തേങ്ങ ചിരകാതെ ഇഡ്ഡലിചെമ്പിൽ ഇടൂ വെളിച്ചെണ്ണ റെഡി/home made coconutoil/velichanna വീട്ടിൽ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 13 мар 2023
  • #coconut#homemadecocunutoil#velechennaveettilundakkam#thenga#pachathengakondvelichanna#

Комментарии • 3,1 тыс.

  • @sivakumarkolozhy368
    @sivakumarkolozhy368 8 месяцев назад +325

    സൂപ്പര്‍ ..വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ എന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍..അല്‍ഷിമേഴ്സിനെ തുടക്കത്തില്‍ പ്രതിരോധിക്കാന്‍ ഭക്ഷണത്തോടൊപ്പം രണ്ട് സ്പൂണ്‍ കഴിക്കാന്‍ പറയുന്നു കോട്ടക്കലിലെ വൈദ്യഗുരു.
    പ്ലാസ്റ്റിക്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രം ഉപയോഗിച്ച് ചെയ്യണം .
    അഭിനന്ദനം മുത്തേ..❤

  • @ephremjoseph525
    @ephremjoseph525 26 дней назад +9

    നല്ല ഒരു അറിവ്. നന്ദി 🙏🏽ഒരു കാര്യം പല തവണ repeat ചെയ്തു ബോറാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ പകുതി സമയം നിങ്ങൾക്ക് ലാഭിക്കാം. ഞങ്ങൾക്കും.

  • @PrasadNanu-od7mi
    @PrasadNanu-od7mi 2 месяца назад +5

    നല്ല ഒരു ടിപ്പാണിത് നല്ല രീതിയിലുള്ള ഒരു അറിവാണിത് സഹോദരിക്ക് ഒരായിരം നന്ദി

  • @malathigovindan3039
    @malathigovindan3039 5 месяцев назад +3

    അതെ വെന്ത വെളിച്ചെണ്ണ. വളരെ സ്വാദുള്ള താന്നു. ത്വക് രോഗങ്ങൾക്കും നല്ലതാണ്. താങ്ക് യു.👍👌

  • @hrishimenon6580
    @hrishimenon6580 8 месяцев назад +94

    വെന്തവെളിച്ചെണ്ണ നല്ലതാണ് എന്ന് അറിയാം . ഉണ്ടാക്കുന്നത് വൃക്തമായും വെടിപ്പായും പറഞ്ഞുതന്നതിന് നന്ദി 🙏

  • @thahapv39
    @thahapv39 4 месяца назад +25

    അനാവശ്യ സംസാരം കുറക്കൂ..... വലിയ പുണ്യം കിട്ടും, നിങൾ തന്ന വിലയേറിയ അറിവിന്. നന്ദി, ഒരു പാട് ഒരു പാട് നന്ദി....❤

  • @VijisMediaByVijith
    @VijisMediaByVijith 8 месяцев назад +5

    ആദ്യം കാണുന്നത് ആണ്
    അടിപൊളി

  • @thanveeramuthu492
    @thanveeramuthu492 8 месяцев назад +20

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻

  • @mariammav7455
    @mariammav7455 8 месяцев назад +16

    നല്ല അറിവ്... thank u👍🏻👍🏻

  • @sreeram1536
    @sreeram1536 Год назад +10

    Superb new knowledge .thanks for this good information

  • @MegaShajijohn
    @MegaShajijohn 8 месяцев назад +7

    Super congrats 👍

  • @saramedia6381
    @saramedia6381 7 месяцев назад +6

    ഞാൻ ഇത് പോലെ ചെയ്തു.. സൂപ്പർ ആണ്... എണ്ണ ആയ ശേഷം തേങ്ങ യുടെ മൊരിഞ്ഞഭാഗം കഴിക്കാൻ നല്ലതാണ്... സൂപ്പർ ടേസ്റ്റ്...

  • @minimoljohn4288
    @minimoljohn4288 7 месяцев назад +3

    Thank you very much for sharing new tips. I have tried another method earlier. This time I will try your method. Thank you ❤️ so much.

  • @varghesejohn2412
    @varghesejohn2412 Год назад +6

    Wonderful.🎉

  • @user-ip2lg2ib7c
    @user-ip2lg2ib7c 6 месяцев назад +19

    വളരെ വ്യക്തമായി ... അതിലുപരി നല്ല വൃത്തിയായി അവതരിപ്പിച്ചു ... Public ന് ഉപകാരപ്രദമായ അറിവുകൾ .... അഭിനന്ദനങ്ങൾ... താത്ത .....🎉🎉

  • @MohanaBalan-jz7np
    @MohanaBalan-jz7np 9 дней назад

    മലബാറിന്റെ സംസാര രീതി വളരെ ഹൃദ്യം. ഇത്തയെ ഞമ്മക്ക് വളരെ ഇഷ്ടമായി.നല്ല അറിവുകൾക്കു നന്ദി...

  • @sujaajay1001
    @sujaajay1001 2 месяца назад +1

    ഈ അറിവ് ആദ്യമായിട്ടാണ് അരിയ്യുന്നത് താങ്ക്യൂ 🙏

  • @shanmughanp9809
    @shanmughanp9809 8 месяцев назад +14

    താത്ത കുട്ടി നല്ല അവതരണം നിഷ്കളങ്കമായ സംസാരം - നന്ദി സഹോദരി

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv 8 месяцев назад +9

    കലക്കി 😍😍😍

  • @rahmathalima5886
    @rahmathalima5886 9 дней назад +12

    ഒന്ന് വേഗം പറ സമയം പോന്ന് ഇത് കണ്ടിട് വെറെ പണിയുണ്ട്

  • @enuddeenkilayil1194
    @enuddeenkilayil1194 4 месяца назад +1

    വീഡിയോ കണ്ടപ്പോൾഅഭിപ്രായംപറയാതിരിക്കാൻ പറ്റുന്നില .
    വളരെ നല്ല അഭിപായം. എന്റെ ചെറുപ്പത്തിൽ അതായത് 50 വർഷം മുമ്പ് എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു. അത് എങ്ങിനെയാണ് ഉണ്ടാക്കിയിരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത് .
    എന്തായാലും ഒന്ന് പരിശ്രമിച്ചു നോക്കും. അള്ളാഹു മോളുടെഎല്ലാ നല്ല പ്രവർത്തിയിലും ബർക്കത്ത് ചെയ്യട്ടെ, ആമീൻ

  • @prakasanacharya5891
    @prakasanacharya5891 8 месяцев назад +7

    ഇതാണ് വെർജിൻ കോക്കനട്ട് ഓയിൽ ! ഇത് നേരിട്ട് കുടിക്കാം ഒരു ടീസ്പൂൺ വീതം രാവിലെ ! വളരെ നല്ലതാണ് എന്റെ അമ്മയ്ക്കും പണ്ട് ഈ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കാറുണ്ടായിരുന്ന നിങ്ങൾ അത് വളരെ സരളമായി വിവരിച്ചു tks 17:08 17:08

  • @user-lz1ky8qh6h
    @user-lz1ky8qh6h 8 месяцев назад +5

    പുതിയ അറിവാണ് അഭിനന്ദനങ്ങൾ

  • @SimonVJohn
    @SimonVJohn 2 месяца назад

    Super comfortable ho gaya good ❤❤❤❤❤.

  • @leelajohn133
    @leelajohn133 7 месяцев назад +2

    Superb idea.

  • @karthikss1066
    @karthikss1066 7 месяцев назад +3

    Super...😍

  • @AhammedKutty-gd6yn
    @AhammedKutty-gd6yn 6 месяцев назад +7

    50 60 വയസ്സിന് മുകളിലുള്ള വർക്ക് കുട്ടിക്കാലത്ത് ഉമ്മമാർ വെളിച്ചെണ്ണ ഉണ്ടാക്കി തന്നിരുന്നു അതെല്ലാം ഓർക്കുവാൻ ഒരു അവസരം കിട്ടി ഒരുപാട് നന്ദി

  • @shandammapn8047
    @shandammapn8047 5 месяцев назад

    Kuttikale theppikkan inganethanneyanu njanlum undakkuka nalla smell aanu quality nallathu congratulations ithinte kakkan super tasty👏👏👏

  • @SubairMuhammed-bi9fg
    @SubairMuhammed-bi9fg 5 месяцев назад

    പുതിയൊരു അറിവ് പകർന്നു നൽകിയതിനു നന്ദി

  • @naishithah
    @naishithah 11 месяцев назад +8

    മൈലാഞ്ചി നല്ല കളർ 🥰🥰❤

  • @padmakumarct9155
    @padmakumarct9155 Год назад +19

    തികച്ചും പുതിയ അറിവാണിത്. വളരെ നന്ദി

    • @surendranpillair3985
      @surendranpillair3985 2 месяца назад

      ഇത്‌ ഉരുക്കു വെളിച്ചെണ്ണ. കേരളത്തിൽ മിക്ക വീടുകളിലും ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ ചിരകി പിഴിഞ്ഞ് തന്നെ എടുക്കും. ഇഡലി പാത്രവും, പുഴുങ്ങിയെടുക്കുന്ന രീതിയും ഇല്ല. ഇപ്പോൾ എല്ലാവരും തിരക്കിലാണല്ലോ? ആരും ഇതിനൊന്നും സമയം ""പാഴാക്കാറില്ല". വാങ്ങി ഉപയോഗിക്കും ഒപ്പം ബോണസ് ആയി കിട്ടുന്ന രോഗങ്ങളും.

  • @rajeevsuni5764
    @rajeevsuni5764 Месяц назад

    Super idea 👍🏻👍🏻👍🏻❤️ Thanks 🙏

  • @kavungalvlog5790
    @kavungalvlog5790 6 месяцев назад +2

    Masaallah. അടിപൊളി ❤❤😊😊

  • @bindukkshyvam5323
    @bindukkshyvam5323 8 месяцев назад +4

    Supper 👍

  • @sreekumark5710
    @sreekumark5710 Год назад +28

    എനിക്ക് നല്ലോണം ഷ്ടായി - നല്ല നാടൻ വെളിച്ചെണ്ണയും , നല്ല സ്നേഹ ള്ള നാടൻ സംസാരവും - സൂപ്പർ ......ത്താ❤

  • @GKrishnakumar-hn8dn
    @GKrishnakumar-hn8dn Месяц назад

    Nice thank you for your kind information

  • @manikandanmanikandan2656
    @manikandanmanikandan2656 Год назад +4

    Thank you chechi; Thanks for the respe

    • @reshmar2160
      @reshmar2160 11 месяцев назад

      As ½1lll2l2llllllllllll 22lllll2op😊😊😊😊

  • @rafeeqjalwa5622
    @rafeeqjalwa5622 7 месяцев назад +21

    ബാക്കിയായി കിട്ടുന്ന ആ പീര നല്ല രുചിയാണ്👍

  • @mukkilpodi8189
    @mukkilpodi8189 4 месяца назад

    Your voice nd way of speach is so beautiful.lovely nd close to heart.

  • @shahidashamo480
    @shahidashamo480 7 месяцев назад

    മിടിക്കിയാണല്ലോ 👌🏻👌🏻👌🏻❤❤❤️

  • @rajanitk7779
    @rajanitk7779 Год назад +14

    ഇത് പോലെ ഞാൻ എത്രയോ വർഷമായി വെളിച്ചെണ്ണ ഉണ്ടാക്കുന്നത് നല്ല മണമുണ്ടാകും വെളിച്ചെണ്ണയുടെ തലയിൽ തേയ്ക്കുന്നത് ഇപ്പോഴും ഈ വെളിച്ചെണ്ണയാണ്
    സൂപ്പർ😊

  • @mullasserymathew1881
    @mullasserymathew1881 8 месяцев назад +6

    പഴയ ഒരു അറിവ്, സമൂഹത്തിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അറിവ്, പുനര അവതരിപ്പിച്ച സാഹോദരിക്ക് അഭിനന്ദനങ്ങൾ. കുറച്ചുകൂടെ ചുരുക്കി, കുറഞ്ഞ സമയത്ത്, ഈ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഇതിന്റെ മൂന്നിലൊന്ന് സമയം കൊണ്ട് കാര്യം അവതരിപ്പിക്കാൻ സാധിക്കുമായിരുന്നു. ഏറ്റവും വിലകൂടിയ സാധനമാണല്ലോ സമയം?

  • @RaphaelPellissery
    @RaphaelPellissery Месяц назад

    15:41 very good thank u 4 the new method though it is old it’s new 4 me God bless you

  • @saraswathydtpcentre1716
    @saraswathydtpcentre1716 Месяц назад

    Wonder full idea super vergin coconut oil

  • @fousithalikkuzhy2062
    @fousithalikkuzhy2062 10 месяцев назад +18

    Try ചെയ്തു നോക്കട്ടെ 👍🏻👍🏻

  • @VijayKumar-rb5pc
    @VijayKumar-rb5pc Год назад +6

    Super vedeo nice presentation 👍

  • @praseetham214
    @praseetham214 7 месяцев назад +2

    Wow super

  • @sasidharanpillai7568
    @sasidharanpillai7568 7 месяцев назад +1

    കൊള്ളാം സൂപ്പർ 👍👍

  • @gowrik.p8163
    @gowrik.p8163 Год назад +6

    Super

  • @sindhubhaskaran8073
    @sindhubhaskaran8073 10 месяцев назад +5

    എന്താ യാലും ഇത് നല്ലൊരു പരിപാടിയ കൊള്ളാം സഹോദരി ഇഷ്ടം ആയി ചെയ്തു നോക്കാം 👌 👌 👌 👍

  • @ramalathramla7502
    @ramalathramla7502 6 месяцев назад

    First time i am hearing this.nice

  • @salymathew7777
    @salymathew7777 7 месяцев назад +1

    നല്ല അറിവ് ചില്ല് കുപ്പിൽ ഒഴിച്ചോ വക്കണം 👍👏👏👏🙏🏻🎉

  • @remamohan9604
    @remamohan9604 Год назад +4

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്.. പണ്ടുമുതലേ ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കാറുണ്ട്....

  • @seleenaseleena2244
    @seleenaseleena2244 11 месяцев назад +10

    സൂപ്പർ ആണ് തത്ത😍😍😍😍😍😍🌹🌹

    • @AnuAnu-tk2oy
      @AnuAnu-tk2oy 11 месяцев назад +3

      African thatha aano😂

    • @Hadiziza
      @Hadiziza 8 месяцев назад

      അല്ല നാടൻ

    • @georgept8113
      @georgept8113 7 месяцев назад

      തത്ത അല്ല.തുത്തുമ്മ.

    • @EBINleo47
      @EBINleo47 5 месяцев назад

      ​@@georgept8113😂😂

  • @jishat.p6101
    @jishat.p6101 4 месяца назад +1

    വളരെ ഉപകാരം 🙏🏻🙏🏻

  • @grandvisionmusic9815
    @grandvisionmusic9815 5 месяцев назад

    Super Preparation & Explanation

  • @vijayankrishnan1717
    @vijayankrishnan1717 Год назад +9

    നല്ല അവതരണം സിസ്റ്റർ 🙏❤👍🌹👌ബ്ലെസ് 🌹🌹🌹

  • @jayasreep5712
    @jayasreep5712 Год назад +7

    👏👏വളരെ നന്നായിട്ടുണ്ട്

  • @SkakkiraKp
    @SkakkiraKp 5 месяцев назад

    MashaAllah adipoli good 👍😊😊😊

  • @vijayanpullazhi9267
    @vijayanpullazhi9267 7 месяцев назад +1

    നല്ല പാഠം. തേങ്ങ വെള്ളത്തിൽ ഇട്ടു തിളപ്പിക്കാതെ ചിരകി പാലെടുത്തു തിളപ്പിച്ചാലും മതി

  • @mohiuddinmohi5366
    @mohiuddinmohi5366 Год назад +36

    ഈ ക്ലിപ്പിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 അടിപൊളി 👍 തേങ്ങയുടെ പാല് ശരിക്കും കിട്ടാൻ നല്ലൊരു തുണിയിലിട്ട് പിഴിഞ്ഞാൽ കൂടുതൽ പാല് കിട്ടും പിന്നെ അവസാനമുള്ള ആ ചണ്ടിയിലും വെളിച്ചെണ്ണയുണ്ട് ആ ചണ്ടിക്ക് എന്റെ പ്രദേശത്ത് കക്കം എന്നാണ് പറയാറുള്ളത് ആ സാധനം ചെറുപ്പത്തിൽ ആരും കാണാതെ എടുത്ത് കഴിച്ചിട്ടുണ്ട് എന്റെ വാപ്പ മൊത്തമായി തേങ്ങായെടുത്ത് ഉണക്കി കൊപ്രയാക്കി കോഴിക്കോട് വിൽക്കുന്ന കച്ചവടമായിരുന്നു വാപ്പ ഇപ്പോൾ ജീവിച്ചിരിപ്പില്ല അദ്ദേഹത്തിന്റെയും എന്റെ ഉമ്മയുടെയും വാപ്പയുടെ ഉമ്മയുടെയും പരലോക ജീവിതം സന്തോഷമായിരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @Sanoofashahana
    @Sanoofashahana Год назад +6

    Super 👍

  • @sophygeorge7157
    @sophygeorge7157 2 месяца назад

    Thanku for. New. Information

  • @sujak4340
    @sujak4340 6 месяцев назад +1

    വളരെ നല്ലത് 👍

  • @shajivggopi886
    @shajivggopi886 Год назад +8

    പുതിയ വലിയ അറിവ്.. മാരകമായ അസുഖങ്ങൾ പരത്തുന്ന മാർകെറ്റിൽ ഇറങ്ങുന്ന പാകെറ്റ് വെളിച്ചെണ്ണകൾ വീടുകളിൽ നിന്നു മാറ്റി നിർത്താം

  • @arifpparifpp8780
    @arifpparifpp8780 8 месяцев назад +28

    നല്ല അറിവ് സൂപ്പർ ആയിട്ടുണ്ട് 😍😍😍

    • @user-lj2bg8rx5k
      @user-lj2bg8rx5k 8 месяцев назад +1

      ഇതാ കലർപ്പില്ലാത്ത വെളിച്ചെണ്ണ ❤ താങ്ക്യൂ

    • @JohnThomas-ik9xl
      @JohnThomas-ik9xl 8 месяцев назад

      ത്‌ഫൂ

  • @ashiqashraf9804
    @ashiqashraf9804 7 месяцев назад

    Nallath undaknam in sha Allah

  • @muhammedashrefnp3399
    @muhammedashrefnp3399 3 месяца назад +1

    Top Quality Message ❤

  • @minjisvlog1992
    @minjisvlog1992 11 месяцев назад +11

    Super ആയിട്ടുണ്ട്👍👌👌

    • @moosatm
      @moosatm 8 месяцев назад

      എന്ത് വളകളോ ?

  • @illathazhamkunnmangalam7207
    @illathazhamkunnmangalam7207 10 месяцев назад +21

    Super. നല്ല ംരൂചിയുളള വെളിച്ചെണ്ണ

  • @rinshaddybala6504
    @rinshaddybala6504 7 месяцев назад

    Soopar nannayitund ❤e👍🏻

  • @adhiandvedavlog1713
    @adhiandvedavlog1713 7 месяцев назад

    Super njan ethu pole cheyum

  • @padmaraj1405
    @padmaraj1405 7 месяцев назад +8

    നല്ല സംഭാഷണം. കേൾക്കാൻ രസം ഉണ്ട് നിങ്ങളുടെ slang. 😍❤

  • @deva.p7174
    @deva.p7174 7 месяцев назад +8

    ഐ ഡിയ പഴയ തു തന്നെ സ ഹോദരി യുടെ അവതരണവും ഭാഷയും വളരെ ഹൃദ്യമായി രുന്നു. സൂപ്പർ 👍❤❤❤

    • @vision2068
      @vision2068 3 месяца назад +1

      She killed malayalam

  • @mathewsthomas1354
    @mathewsthomas1354 8 месяцев назад

    Good information. 👍👏👍👍👍

  • @sreejatsreedharan2728
    @sreejatsreedharan2728 5 месяцев назад

    Thanks ❤പുതിയ അറിവായിരുന്നു

  • @shajim8377
    @shajim8377 Год назад +4

    സുപ്പർ👍👍

  • @charammak5279
    @charammak5279 Год назад +78

    നമ്മുടെ നാട്ടിലൊക്കെ ഇതാണ് തേങ്ങാ വെന്ത വെളിച്ചെണ്ണ എന്ന് പറയും തേങ്ങ പുഴുങ്ങില്ല തേങ്ങ ചിരവിയാണ് പാലെടുക്കുന്നത് നിങ്ങൾ അതിന് ചെറിയ മാറ്റം വരുത്തി അത്രമാത്രം 😄 കൊള്ളാം നിങ്ങൾ പറഞ്ഞപോലെ എല്ലാ കാര്യത്തിനും ഞങ്ങളും എടുക്കും മുടിയൊക്കെ വളരാൻ ഏറ്റവും നല്ലതാണ് ഇത് ❤ വളരെ നല്ല ഒരു അറിവ് പകർന്നു കൊടുക്കുന്നത് എന്തായാലും നല്ല തന്നെ ❤

  • @presannasnair8242
    @presannasnair8242 4 месяца назад

    ❤❤super,adipoli,thank you

  • @jayasree3869
    @jayasree3869 14 дней назад

    Nalla vedio❤

  • @user-wm3lc1yc3i
    @user-wm3lc1yc3i 10 месяцев назад +3

    അടിപൊളി

  • @ramaniraghavan9943
    @ramaniraghavan9943 8 месяцев назад +5

    ഇങ്ങനെ നല്ല ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി..... അവതരണം കുറച്ചു കൊണ്ട് വന്നാൽ നന്നായിരിക്കും...

    • @shameersingapore3711
      @shameersingapore3711 8 месяцев назад

      Sabooraak remaniyechi . Velichenna aavande athinu time adukkum . Athuvare avatharipikende😅😅

  • @swissreethass5392
    @swissreethass5392 7 месяцев назад +2

    Super dear❤❤❤

  • @sajick7996
    @sajick7996 2 месяца назад

    നന്ദി സഹോദരി നല്ല അറിവ് 🙏🙏🙏🙏

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 5 месяцев назад

    Video othiri othiri ishtapettu madam
    I'm going to prepare now only
    Thank you mam

  • @mathewkallarapaily868
    @mathewkallarapaily868 8 месяцев назад +3

    വിവരണം കേൾക്കാൻ നല്ല കൗതുകം.🎉🎉

  • @GopalaKrishnan-zh8ri
    @GopalaKrishnan-zh8ri Год назад +6

    വളരെ നന്നായി പറഞ്ഞു... പ്രയോജനകരം....

  • @beenasarang5027
    @beenasarang5027 4 месяца назад

    പുതിയ അറിവാണ് super

  • @noufalkundoornoufalkundoor1964
    @noufalkundoornoufalkundoor1964 3 дня назад

    ഒരുപാട് നീട്ടി പരത്തി പറയാതെ പെട്ടെന്ന് പറഞ്ഞാൽ ഒരുപാട് ഉപകാരമായിരുന്നു ഉഷാറായിട്ടുണ്ട്

  • @chackovj9496
    @chackovj9496 Год назад +8

    ഇതിന്റെ അവസാനം കിട്ടുന്ന കക്ക ന്റെ രുചി ഒന്നു വേറെ. ഹായ് കൊതിയാവുന്നു.

    • @ajikumaryag9399
      @ajikumaryag9399 11 месяцев назад +1

      ഞങ്ങടെ നാട്ടിൽ കൊറ്റൻ എന്നു പറയും. .

    • @theunfazed5618
      @theunfazed5618 11 месяцев назад +2

      പിണ്ണാക്ക് പിന്നെ എന്താ

    • @adheevmon6212
      @adheevmon6212 11 месяцев назад +1

      @@theunfazed5618 പിണ്ണാക്ക് അതു വേറെ ആണ്

    • @stevesunil7325
      @stevesunil7325 8 месяцев назад

      Cheriya praayathil, ee kakkam thinnan vendi velichenna kachum.

  • @Sindhu-fr8zo
    @Sindhu-fr8zo 7 месяцев назад +2

    പുതിയ അറിവ് dear 🥰.. Try ചെയ്തു നോക്കും 👍

  • @bhasurasantosh9795
    @bhasurasantosh9795 Месяц назад

    What an Idea thank you 😊

  • @shihabbabu120
    @shihabbabu120 8 месяцев назад +4

    Thankyou ❤❤❤❤❤

  • @minishaji2191
    @minishaji2191 Год назад +33

    ഇത്രയും വലിച്ചു നീട്ടണോ.???

    • @radmiai
      @radmiai Год назад +1

      അതെ വെറുതെ ആവശ്യമില്ലാതെ വലിച്ചു നീട്ടൽ

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 7 месяцев назад

    നല്ല അറിവ് ആണ് ഇത് ഞാൻ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

    • @remar115
      @remar115 3 месяца назад

      തേങ്ങ വേവിക്കണം എന്നില്ല. കട്ട് ചെയ്ത് പാൽ എടുത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതി തന്നെയാണ് നല്ലത്.

  • @damusvaravoor707
    @damusvaravoor707 5 месяцев назад

    ഫന്റാസ്റ്റിക് ഉണ്ടാക്കി നോക്കട്ടെ 👏🌹🌹

  • @athiraaji
    @athiraaji Год назад +10

    കുഞ്ഞുങ്ങൾക്ക് തെക്കൻ നല്ലതാണ്. എന്റെ രണ്ടുമക്കൾക്കും ഇതാണ് ഉണ്ടാക്കി ഉപയോഗിച്ചത് . പണ്ട് കാലത്ത് എങ്ങനെ ആയിരുന്നു ❤❤👍

    • @ashrafashrafklari9206
      @ashrafashrafklari9206 Год назад

      നിങ്ങളുടെ കുഞ്ഞുങ്ങൾ വെളുപ്പ് നിറം ആണോ,, അല്ല ഇങ്ങനെ സ്ഥിരമായി തേച്ചാൽ നിറം വെക്കും എന്ന് പറയുന്നു അതാ ചോദിച്ചത് എനിക്ക് ഭയങ്കരമാടിയ വെന്താ വെളിച്ചെണ്ണ ഉണ്ടാകാൻ ശേരിയാണെന്ക്കിൽ ട്രെ cheyya

    • @gopalakrishna1260
      @gopalakrishna1260 8 месяцев назад

      ​@@ashrafashrafklari9206h

    • @elizabethvarghese5511
      @elizabethvarghese5511 5 месяцев назад

      എന്നിട്ട് വെളുത്തോ?

  • @cvsreekumar9120
    @cvsreekumar9120 Год назад +45

    നല്ല ക്രിസ്ടൽ ക്ളിയർ വെളിച്ചെണ്ണ...ഒന്നാം തരം സുഗന്ധവും! ചാള കുടംപുളി ചേർത്ത് വയ്കാൻ ഉത്തമം! അവതാരികയുടെ കോഴിക്കോട് മലയാളം കേൾക്കാനും സുഖമായിരുന്നു....വെളിച്ചെണ്ണ പോലെ സ്ഫുടവും സുഗന്ധപൂരിതവും!👍👍👍

    • @malappurammuth
      @malappurammuth  Год назад +3

      😄😄ഇത്രയൊക്കെ വേണോ 🤭

    • @muralicgnair7833
      @muralicgnair7833 Год назад +3

      ഭാഷയേയുള്ളൂ.. " കൈ "പ്പുണ്യമില്ലേ?

    • @subaithasubaitha1019
      @subaithasubaitha1019 Год назад +2

      L😂❤❤😂😂

    • @hameedali8376
      @hameedali8376 Год назад +6

      ഇത്‌ കോഴിക്കോട് മലയാളം അല്ല

    • @salimka1734
      @salimka1734 Год назад +6

      മലപ്പുറം - പൊന്നാനി

  • @user-ki5cw5ji7k
    @user-ki5cw5ji7k 8 месяцев назад

    അവതരണ o നന്നായി... സിസ്റ്റ്ർ: നന്ദി

  • @MickaelaToris
    @MickaelaToris 3 месяца назад

    സൂപ്പർ നല്ല അവതരണം 👍👍❤️