Home made INSTANT COCONUT OIL | How to Make Virgin Coconut Oil In Your Home

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 4,6 тыс.

  • @shajupunnamkulam7236
    @shajupunnamkulam7236 4 года назад +199

    ഇദ്ദേഹമാണ് യഥാർത്ഥ വ്ളോഗർ സ്വന്തം അദ്ധ്യാ നത്തിലൂടെ ഇത്രയധികം Subscribers നെ നേടിയെടുത്തെ വെറെ ആരും ഉണ്ടാകില്ല എത്ര simple ആണ് അദ്ദേഹം Really salute

    • @mrpysho7527
      @mrpysho7527 4 года назад +3

      @അല്ല bro ബാക്കിയെല്ലാവരും അവരുടെ ഹാർഡ് വർക്ക് ചെയ്തിട്ടാണ് അവരും വിജയിച്ചത്🤔🤔🤔🤔💪🤔🤔🤔🤔🤔

    • @chandanpaasban1911
      @chandanpaasban1911 3 года назад

      @@mrpysho7527 g

  • @josekpjose8696
    @josekpjose8696 3 года назад +88

    താങ്ക്യൂ ബ്രോ ശരിക്കും ഒരു മണ്ണിൻറെ മണമുള്ള യഥാർത്ഥ മനുഷ്യൻ നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്

  • @ajmalmk5697
    @ajmalmk5697 4 года назад +922

    ഉയെന്റെ മോനെ ഇതൊന്നും ചില്ല്‌റ പണിയൊന്നും അല്ല മോനെ ഇത്രയും കഷ്ടപ്പെട്ട് നമുക്ക് വേണ്ടി വീഡിയോ അപ്‌ലോഡ് ചെയ്ത ഫിറോസ്‌ക്കാക്ക് ഒരു big salute 🔥🔥

    • @victorymotivationchannel8240
      @victorymotivationchannel8240 4 года назад +1

      Oho... m

    • @muhammedsuhailrk2564
      @muhammedsuhailrk2564 4 года назад +13

      🤣നമുക്ക് വേണ്ടിയോ........

    • @shameermk8451
      @shameermk8451 4 года назад +13

      Money കിട്ടുന്നുണ്ട് കഷ്ട്ട പെട്ടാലും 😂

    • @dream-kk9kb
      @dream-kk9kb 4 года назад +3

      Veruthe onnum alla🤣🤣

    • @Thekkanz_official
      @Thekkanz_official 4 года назад +6

      വെറുതെ അല്ലെന്ന് പലരും പറയുന്നുണ്ടല്ലോ. ഇതൊന്നും സ്വന്തമായി ഉപയോഗിക്കുകയല്ലല്ലോ. ഇക്കാടെ ഫുൾ വീഡിയോസ് കണ്ട് നോക്ക് അപ്പോൾ അറിയാം. ഇക്ക ആരെന്നും അവരുടെ മനസ് എന്തെന്നും

  • @jaideeprai230
    @jaideeprai230 3 года назад +46

    Just plain natural & awesome. The HARD WORK is beyond description

  • @Shzann1
    @Shzann1 4 года назад +414

    സ്വന്തമായി വെളിച്ചെണ്ണ ഉണ്ടാക്കി അതിൽ മീൻ പൊരിച്ച ഫിറോസ്ക്ക ഒരു കില്ലാടി തന്നെ

  • @TP-oj8vu
    @TP-oj8vu 4 года назад +2567

    ഒരു പാട് കഷ്ടപ്പെട്ടിട്ടാണ് ഈ മനുഷ്യൻ ഓരോ വീഡിയോയും Make ചെയ്യുന്നത് അല്ലാതെ unboxing dude നെ പോലെ അനങ്ങാത പൈസ ഇണ്ടാക്കുന്ന ആളല്ല .ഇക്ക uyirr

    • @strangeme8609
      @strangeme8609 4 года назад +95

      😂
      Sathyam
      Pakshe athinum oru kazhiv venam😁

    • @johnrenolt3076
      @johnrenolt3076 4 года назад +52

      Satym broooo

    • @mashupminaty7683
      @mashupminaty7683 4 года назад +14

      😂😵👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @ശംഭുകുട്ടൂസ്
      @ശംഭുകുട്ടൂസ് 4 года назад +89

      പേര് എടുത്തു compare ചെയ്യല്ലേ.. the greate man firos ഇക്ക...

    • @mashupminaty7683
      @mashupminaty7683 4 года назад +10

      @UCVDlnjbNIDohuggKaV5kJug neyyatha kurrupa

  • @artgridbymunsa9190
    @artgridbymunsa9190 4 года назад +1063

    വീട്ടിൽ തേങ്ങ പൊട്ടിച്ച് കഴിയുന്നത് കാത്ത് നിൽക്കുന്നവരുണ്ടോ തേങ്ങ വെള്ളം കുടിക്കാൻ🤩🔥

    • @uchuzworld6695
      @uchuzworld6695 4 года назад +1

      ruclips.net/video/ewajxs8PTfE/видео.html

    • @alaxanderarnold6984
      @alaxanderarnold6984 4 года назад +4

      Illa

    • @razalmhd6502
      @razalmhd6502 4 года назад +3

      Illallo

    • @rashidrz8008
      @rashidrz8008 4 года назад +3

      Ha

    • @sasidharankomban429
      @sasidharankomban429 4 года назад +3

      നിന്റ ഭാര്യയ്ക്ക് വെളിച്ചെണ്ണ വാങ്ങേണ്ടേ ആവശ്യം ഇല്ല

  • @carmelitako1936
    @carmelitako1936 3 года назад +117

    We have to give these two men a medal! This is a work of love just to squeeze virgin coconut oil and use it for cooking fish! A full day or more. Harvesting these coconuts from the tree, peeling the husk then cut into half grate they coconut,squeeze and get the first squeezed (the virgin milk) and cooked it till it turns into oil! Such a mammoth task.! But let's thank these blessings! 💕💖

    • @bunnygirl8482
      @bunnygirl8482 3 года назад +4

      It's not virgin oil if you asked me. Sun dried is virgin one we do it

    • @rashedulsk8005
      @rashedulsk8005 3 года назад +2

      hi

    • @pastryshack551
      @pastryshack551 3 года назад +1

      @@bunnygirl8482 look at how burnt it is I have seen much better its coconut oil ok but not Virginia the wording is in English but there language is not understood by me

    • @normaaida4055
      @normaaida4055 3 года назад +1

      😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

    • @normaaida4055
      @normaaida4055 3 года назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ananthakrishnankr8568
    @ananthakrishnankr8568 4 года назад +784

    ആ തേങ്ങ മുഴുവനും ചിരണ്ടിയ ഫിറോസ് ഇക്കാ നെയും രതീഷേട്ടനെയും സമ്മതിക്കണം.. നിങ്ങൾ പോളിയാണ് ❤️❤️❤️❤️❤️💥

  • @shemeena.k6588
    @shemeena.k6588 4 года назад +670

    ഈ വീഡിയോക്ക് വേണ്ടി ഫിറോസ് ഇക്ക എടുത്ത കഷ്ടപ്പാട് ആരും കാണാതെ പോകരുത്
    Firoz Ikka Fans
    👇

    • @shabeerm8432
      @shabeerm8432 4 года назад +1

      വളരെ ശരി.

    • @saeedmuhammed1784
      @saeedmuhammed1784 4 года назад +3

      എല്ലാ വിഡിയോക്കും വേണ്ടി

    • @sadaqathullasadaqathullaul8056
      @sadaqathullasadaqathullaul8056 4 года назад +4

      Firozkka മാത്രമല്ല കൂടെ ഉണ്ടായ aalum

    • @rebaelvr8
      @rebaelvr8 4 года назад +2

      Njaaga firozkkakk like koduthond😄😄😄

    • @annusworld4416
      @annusworld4416 4 года назад +2

      വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് സമ്മതിക്കണം മോന് ശരീരത്തിൽ പുരട്ടിടാൻ വേണ്ടി 5 തേങ്ങയുടെ ഞാനും ഉമ്മയും കൂടെ ഉണ്ടാക്കിയിട്ട് ഞങ്ങൾക്ക് തന്നെ മടുത്തിന് ഇതിപ്പോ എത്രയാ ആലോചിക്കാൻ വയ്യ great

  • @asnamubarak8728
    @asnamubarak8728 4 года назад +124

    ഇത്രേ ഏറെ തേങ്ങ ചിരകി എടുത്തോ 😲സമ്മതിച്ചു ട്ടോ ഇങ്ങെളെ 🔥

  • @insha7838
    @insha7838 2 года назад +11

    Hats off to your team. I have been a part of this process at my home..this video reminded me about the hardwork of my family from time to time.. ❤️

  • @dawoodali5411
    @dawoodali5411 4 года назад +31

    ഓരോ വീഡിയോയും അത്രയും പാഷനോട് കൂടി, അത്രയേറെ ഡെടിക്കേഷനോട് കൂടി ചെയ്യുന്നതാണ് ഫിറോസിക്കയെ വ്യത്യസ്തനാക്കുന്നതും അദ്ദേഹത്തിന്റെ വിജയവും❤️

  • @Aswanth_kv
    @Aswanth_kv 4 года назад +171

    ഈയൊരു വീഡിയോ നമ്മളുടെ മുൻപിൽ എത്തിക്കാൻ വേണ്ടി ഫിറോസ് ഇക്ക എടുത്ത അധ്വാനത്തിനും .. കഷ്ടപ്പാടിനും.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒരുപാട് നന്ദിയുണ്ട് ഫിറോസ്ക്ക ❤️

    • @sukumaransukumaran3288
      @sukumaransukumaran3288 3 года назад

      👍

    • @grande6075
      @grande6075 3 года назад

      Virgin coconut oil should not be cooked so the procedure is not correct you are not naking vco but coconut oil only. In the preparation of vco no heat should be apply.

    • @grande6075
      @grande6075 3 года назад

      Virgin coconut oil should not be cooked so the procedure is not correct you are not naking vco but coconut oil only. In the preparation of vco no heat should be apply.

  • @shuaibmuhammad3604
    @shuaibmuhammad3604 4 года назад +425

    വൃത്തിയുടെ കാര്യത്തിൽ firoz ക്ക
    Settt
    👍👍🤩🤩🤩

    • @Armaniethics
      @Armaniethics 4 года назад +4

      ഇതാര് മുത്തേ poli......

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 года назад +2

      ഞാൻ അപ്‌ലോഡ് ചെയ്ത Thug Life എല്ലാവരും കാണണേ. .........പ്ലീസ്. .....
      .....

    • @shuaibmuhammad3604
      @shuaibmuhammad3604 4 года назад +7

      Njaan mallu traveller അല്ല logo profile വെച്ചെന്നേയുള്ളൂ 🤩🤩😁

    • @Armaniethics
      @Armaniethics 4 года назад

      @@shuaibmuhammad3604 അഹ് ബെസ്റ്റ്

    • @dana_04
      @dana_04 4 года назад

      @@shuaibmuhammad3604 fake

  • @muthukumarm3635
    @muthukumarm3635 3 года назад +24

    Huge respect for the hard work 👍

  • @NewGenTechVlogs
    @NewGenTechVlogs 4 года назад +359

    മീൻ വറുക്കാൻ ആർക്കും പറ്റും... വെളിച്ചെണ്ണ ഉണ്ടാക്കി മീൻ പൊരിക്കാൻ ഒരു range വേണം....

    • @shamseena9946
      @shamseena9946 4 года назад +5

      അതിന് ആണോ ഇത്ര തേങ്ങ. 🤣🤣

    • @NewGenTechVlogs
      @NewGenTechVlogs 4 года назад

      @@shamseena9946 😂

    • @Selumk
      @Selumk 4 года назад +3

      അതാണ് ഫിറോസ് ക്കാ

  • @PriNce-mz8jb
    @PriNce-mz8jb 4 года назад +317

    4 മീൻ പൊരിക്കാൻ 100 കിലോ തേങ്ങാ അരച്ചു വെളിച്ചെണ്ണ ഉണ്ടാക്കി ഫിറോസിക്ക് കാണിച്ച മാസ്സ് ഒന്നും ഇവിടെ വേറെആരും കാണിച്ചിട്ടില്ല മക്കളെ

  • @RD_EDITS_
    @RD_EDITS_ 4 года назад +2397

    ഇക്കാന്റെ വിടിയോക്ക് കമന്റ് ഇടാൻ തുടങ്ങിയിട്ട് കുറെ കാലമായി ഇതുവരെ 5 ലൈക്കിൽ കൂടുതൽ കിട്ടിയിട്ടില്ലാ...😭😭

    • @Ithenth_endi
      @Ithenth_endi 4 года назад +17

      Ain😂

    • @muhammedhubaib1371
      @muhammedhubaib1371 4 года назад +6

      😔😔😔

    • @sabiratm3985
      @sabiratm3985 4 года назад +12

      Erikkatte 👍😂😂

    • @Aryascraftsandtipskerala
      @Aryascraftsandtipskerala 4 года назад +14

      അയിന്...🤣🤣🤣

    • @paulbarber240
      @paulbarber240 4 года назад +5

      Ith coconut oil aayit use cheyyaan paadullathalla, urukki varumbol kandamanam carcinogens indavum, ath kandu ith pole ulla videos kazhivathum ozhivaakku firoz bhai

  • @eliseojrsalonga2861
    @eliseojrsalonga2861 3 года назад +73

    Watching Philippines 🇵🇭

    • @menghua9640
      @menghua9640 3 года назад +2

      How were you able to watch the Philipppines with this video?

    • @eliseojrsalonga2861
      @eliseojrsalonga2861 3 года назад +6

      @@menghua9640 my heart is from India 🇮🇳♥ not only good people very friendly like more than friends and also foods made from natural.. food is life no preservatives is only natural 😋

    • @Futurekid689
      @Futurekid689 3 года назад +2

      @@eliseojrsalonga2861 how was our kerala❤❤

    • @eliseojrsalonga2861
      @eliseojrsalonga2861 3 года назад +12

      @@Futurekid689 പ്രകൃതി സൗന്ദര്യം മനോഹരമാണ് ജീവിതം ലളിതമാണ് ആളുകൾ സൗഹൃദപരമാണ്

    • @sandeepk.a3561
      @sandeepk.a3561 3 года назад +2

      @@eliseojrsalonga2861 wow😲😲

  • @kreemksd4160
    @kreemksd4160 4 года назад +426

    എണ്ണ ഉണ്ടാക്കി ശേഷം മീൻ വറുക്കുമെന്ന് വിചാരിക്കാത്തവർ ഇവിടെ വാ..

  • @sahal8586
    @sahal8586 4 года назад +144

    ഇത് കണ്ടപ്പോൾ തേങ്ങാ വെള്ളം കുടിക്കാൻ കൊതിവന്നവരുണ്ടോ😋

    • @VIEWERSMEADIA123
      @VIEWERSMEADIA123 4 года назад

      Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏🙏
      Thirichum channel undel ente 5 sub urapu

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/ewajxs8PTfE/видео.html

    • @mhmedsin
      @mhmedsin 4 года назад

      Hambada kothiyan😄😀😎🤗🤗

  • @9605392473
    @9605392473 4 года назад +27

    അധ്വാനം എന്നാൽ ഇതാൺ. വിഡിയോക് വേണ്ടി വേറെ ലെവൽ. എന്തായലും 1ഡേ ഫുള്ളായി വേണ്ടി വന്നിട്ടുണ്ടാകും. 👍👍👍👍👍

  • @EMREQPROMOTERMASTERLAKAY
    @EMREQPROMOTERMASTERLAKAY 3 года назад +42

    From phillipines. i enjoy watching this video...agod bless

  • @敖红豆
    @敖红豆 4 года назад +57

    I love watching your show. You are so kind, simple and humble. I like to see you live a simple but happy life in this province. Your simple recipes look great, especially where you cook and prepare food. Generally speaking, I like watching your program, I like your simplicity! Good luck and more strength for you!

  • @rijilmnambiar9447
    @rijilmnambiar9447 4 года назад +70

    ഈ എണ്ണ വെച്ചു ഉണ്ടാക്കുന്ന ഫുഡ് next വീഡിയോയിൽ കാണാൻ ആയി വെയ്റ്റിങ് ♥️

    • @VIEWERSMEADIA123
      @VIEWERSMEADIA123 4 года назад

      Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏🙏
      Thirichum channel undel ente 5 sub urapu

  • @chitrasankarlingam1718
    @chitrasankarlingam1718 4 года назад +68

    It was a great experience to watch a completely natural way of making coconut oil in sylvan surroundings! Appreciate your dedication.

    • @mercyahonobadha1228
      @mercyahonobadha1228 3 года назад +2

      This is really nice. How can one get the big sauce pans they used in the video

    • @subhadratp157
      @subhadratp157 2 года назад

      Sammathichu

  • @laThirst
    @laThirst 3 года назад +7

    Great job gentleman! The fish looks wonderful. Bless God for His blessings!

  • @lakshmisreenivasan129
    @lakshmisreenivasan129 4 года назад +12

    How much effort you are taking for each video! Hats off to you Firoz. 👏💪Well done 👍

  • @abhisheks2448
    @abhisheks2448 4 года назад +28

    Amazing 🍽😮🥇👍👍👍 A dream does not become reality through magic; it takes sweat, determination, and hard work. ...
    Example: this brother😎

  • @geethuvipindas5403
    @geethuvipindas5403 4 года назад +34

    ആഹാ നല്ല ശുദ്ധമായ വെളിച്ചെണ്ണ
    ഇക്ക sprrrrrr👌😍❤️❤️❤️❤️❤️❤️

  • @الإسلاممعرياضالصالحين

    Hello from Egypt..
    Thank you...
    Fantastic....

  • @angelstephy6727
    @angelstephy6727 4 года назад +33

    This type of preparing cocount oil homemade good for our hair all at time

  • @daxorth2.135
    @daxorth2.135 4 года назад +470

    ഫിറോസകാ ഒരു കില്ലാടി തന്നെ 😂😂🤩
    ഇതുവരെ 30ലൈക്കിൽ കൂടുതൽ കിട്ടീട്ടില്ല
    Plz like🤥👇

    • @Rerori
      @Rerori 4 года назад +4

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍ewaaa

    • @Ithenth_endi
      @Ithenth_endi 4 года назад +7

      Ingane kedann like thendallado😂

    • @deepumon.d3148
      @deepumon.d3148 4 года назад +4

      ഒരു ലൈക് അടിച്ചിട്ട് ഉണ്ട്. അതുകൊണ്ട് രക്ഷപെടാൻ പറ്റുമെങ്കിൽ രക്ഷപ്പെടൂ

    • @harimuraleeravam
      @harimuraleeravam 4 года назад +2

      @@Rerori watch arjyou's latest video

    • @daxorth2.135
      @daxorth2.135 4 года назад +1

      @@Ithenth_endi 🤩🙈

  • @muhammedaneesh720
    @muhammedaneesh720 4 года назад +34

    എല്ലു മുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം വേറെ ഒന്നും പറയാനില്ല 😍😋💪 പൊളി (ഇക്ക നിങ്ങളാണ് പുലി 🐯)

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/ewajxs8PTfE/видео.html

  • @juliasmith8752
    @juliasmith8752 3 года назад +40

    We spend summer vacation at the Cayes as kids 13 siblings .My mom use to get up every morning and grate 200 coconut and make oil like this .

    • @wonderfulworldwelive
      @wonderfulworldwelive 3 года назад +5

      Everyday grating 200 cocunuts and taking care of all 13 kids, how is that possible,. It's possible they take care of each other after the first born become adult

    • @leapdrive
      @leapdrive 3 года назад +2

      Ask a feminist to do that work with no child to take care of. You could get sued.

  • @xaziyogaming5697
    @xaziyogaming5697 4 года назад +433

    ഒരുപാട് പേർക് നിങ്ങളെ കൊണ്ട് സഹായം ലഭിക്കുന്നു നിങ്ങൾക് അള്ളാഹു ആയുസ്സ് നൽകട്ടെ
    ... ആമീൻ

    • @ansarivoir
      @ansarivoir 4 года назад +3

      ആമീൻ 🤲🤲

    • @muhammadaslam.k2958
      @muhammadaslam.k2958 4 года назад +3

      ആമീൻ 😘

    • @alexanderpjohn1786
      @alexanderpjohn1786 4 года назад +6

      യൂട്യൂബ് വരുമാണ് മുഖ്യ ഉദ്ദേശം!!😜

    • @smartlife8421
      @smartlife8421 4 года назад +1

      ഇതിന്റെ പാൽ പിഴിഞ്ഞ് വേണം ഉരുക്കാൻ. അപ്പോൾ കരിഞ്ഞ സ്മെൽ വരില്ല...!
      യൂട്യൂബിൽ അതിന്റെ വീഡിയോ ഉണ്ട്

    • @akfalks734
      @akfalks734 4 года назад

      Aameen

  • @vijusebastian4240
    @vijusebastian4240 4 года назад +5

    ഞാൻ ഇതു പോലെ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് അടിപ്പൊളി ടേസ്റ്റാണ് നല്ല സൂപ്പർ സ്മെല്ലാണ് എല്ലാരും ഇങ്ങനെ ഉണ്ടാക്കി നോക്ക്

  • @cherylsieurattan5182
    @cherylsieurattan5182 4 года назад +13

    That's very hard work ....blessings to you guys from Trinidad 💖🙏

  • @vasudevannair7598
    @vasudevannair7598 2 года назад

    ഉപകാരപ്രദമായ വീഡിയോ എന്റെ ചെറുപ്പത്തിൽ അതായതു 65 കൊല്ലം മുൻപ് 4 തേങ്ങയുടെ എണ്ണ ഇത് പോലെ എടുത്തിരുന്നു വീട്ടിൽ ഉള്ളവർക്ക് തലയിലും ദേഹത്തും തേക്കാൻ ആണ് ഉപയോഗിച്ചിരുന്നത്

  • @kunjumuni2814
    @kunjumuni2814 4 года назад +325

    വെളിച്ചെണ്ണ ഉരുക്കി ഉണ്ടാകുന്നത് ആദ്യമായി കാണുന്നവർ ഒന്ന് ലൈക്കടിച്ചേ എത്ര ആളുണ്ടെന്ന് നോക്കട്ടെ

    • @uchuzworld6695
      @uchuzworld6695 4 года назад +2

      ruclips.net/video/ewajxs8PTfE/видео.html

    • @shanahannarishan9172
      @shanahannarishan9172 4 года назад +2

      എന്റെ മക്കൾക്ക് കുഞ്ഞിലേ മുതൽ തലയിൽ തേക്കാൻ ഞാൻ ഉണ്ടാക്കാറുണ്ട് ഇപ്പോഴും

    • @vtsheaven013
      @vtsheaven013 4 года назад +1

      No. തലയിൽ തേക്കാൻ പണ്ട് തൊട്ട് ഉണ്ടാക്കാറുണ്ട്.

    • @ajwaayman4481
      @ajwaayman4481 2 года назад

      എന്റെ ഉമ്മ ഉണ്ടാകാറുണ്ട് പക്ഷെ കൊറച്ചു മാത്രം

  • @LorettaGalvanni
    @LorettaGalvanni 4 года назад +11

    I love all his videos so much!! My dream is to go to Kerala and cook with this guy seriously 😀😀 love all his cooking

  • @shehan_dude_1260
    @shehan_dude_1260 4 года назад +1750

    അവസാനം ഫിറോസ്ക്ക എണ്ണ എങ്ങനെ ടേസ്റ്റ് ചെയ്യും എന്ന് tension അടിച്ച് ഇരിക്കുന്ന ഞാൻ 🙄🙄😂😂

  • @Whoami00456
    @Whoami00456 3 года назад +8

    I only like videos which teaches some thing new. I can't understand language but learnt how to make virgin coconut oil. Thanks 👍

    • @brajeshkumar6692
      @brajeshkumar6692 3 года назад

      I'll

    • @gballs007
      @gballs007 3 года назад +2

      This is not a good way to make Virgin coconut oil... This gives u burnt oil...it should be cold pressed (no heat used) actually presses the oil out of the coconut

  • @tharaabdulkader3470
    @tharaabdulkader3470 4 года назад +6

    So lovely coconuts. I like. I wish I was there to eat. Hard workers. Very nice . love your video from South Africa

  • @fawazac4247
    @fawazac4247 4 года назад +110

    മീനിനെ വറുക്കാൻ സ്വന്തമയി എണ്ണ തയ്യാറാക്കിയ ഫിറോസ്ക്ക ഒരു കില്ലാടി തന്നെ 😍😍

  • @akshrat8989
    @akshrat8989 4 года назад +90

    തേങ്ങ വെള്ളം കളഞ്ഞോ... 🤔🙄
    എനിക്ക് ഒത്തിരി ഇഷ്ടം ആണ് തേങ്ങ വെള്ളം 😋

    • @booboo444-2jz
      @booboo444-2jz 4 года назад +8

      ayin?😁😁

    • @reshma3205
      @reshma3205 4 года назад +1

      😂 nikum

    • @mallufilims5421
      @mallufilims5421 4 года назад

      Hi

    • @abhishekalathur
      @abhishekalathur 4 года назад

      Ennit

    • @shahana...599
      @shahana...599 4 года назад

      ഒത്തിരി ഇഷ്ടപെടല്ലേ.. അതികം ഫിറ്റായാൽ പിന്നെ നിവർന്നു കിടക്കാൻ തോന്നിപോകും

  • @កសិបៃតង
    @កសិបៃតង 3 года назад +67

    Hello from Cambodia 🇰🇭
    This is a hard work, well done brother!
    Organic oils and yummy food, awesome.
    Thanks for sharing

  • @sankaranvlogs2342
    @sankaranvlogs2342 4 года назад +668

    😃😃😃

  • @anjupandey862
    @anjupandey862 4 года назад +79

    Lots of love sir, I Anju from UP 🙏🙏🙏,I love your culture very much,,,l proud to be a part of Indian culture,my English is not good but my love is pure,, lots of respect for every Indian 🙏🙏🙏🙏 jai hind sir 🙏😘😘😘😘जय हिन्द वन्देमातरम 🇮🇳🇮🇳🇮🇳

    • @totalfootball2385
      @totalfootball2385 3 года назад +1

    • @sujatadatta2348
      @sujatadatta2348 3 года назад +8

      There is no requirement to know very good English. Bit knowledge to communicate is fair enough
      Better to know different Indian languages

    • @armaansahil4346
      @armaansahil4346 3 года назад

      @@sujatadatta2348 great thinking 👍

    • @muhammedsafvan8340
      @muhammedsafvan8340 3 года назад +4

      UP ok
      But yogi is very bad

    • @bharatmatha2502
      @bharatmatha2502 3 года назад +1

      Hii Anju...yu are humble

  • @RajithaVenugopal
    @RajithaVenugopal 4 года назад +38

    Who is missing ikka's usual cleaning process??? 😍
    Rakshapattu Thenga kazhugeelaa Ikka... 😅

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/ewajxs8PTfE/видео.html

    • @raoofpppmr6901
      @raoofpppmr6901 4 года назад +1

      മൂന്ന് നാല് തവണ നല്ല പോലെ കഴുകി എടുക്കാം.... (ഇക്കാന്റെ മാസ്സ് ഡയലോഗ് ൽ ഒന്ന് )

    • @RajithaVenugopal
      @RajithaVenugopal 4 года назад

      @@raoofpppmr6901 😂

    • @i.krahman9272
      @i.krahman9272 4 года назад

      😁

  • @alexachayan
    @alexachayan 3 года назад +71

    After boiling and extracting the oil, the solid residue that you removed to the small pan is edible and has a slightly sweet taste. We call it kakkan. As a small boy, I used to eat a lot of this whenever my grandmother made coconut oil.

    • @edgardolim9953
      @edgardolim9953 3 года назад +4

      In the Philippines, we call the residue LATIK.

    • @nenetrinidad9661
      @nenetrinidad9661 3 года назад +2

      It smells so yummy

    • @favazmk914
      @favazmk914 3 года назад

      Valare swadishtamanee oil.

    • @BloomingTreesRecords
      @BloomingTreesRecords 3 года назад +3

      We eat it in the Caribbean as well, very nice

    • @luckylucky61
      @luckylucky61 3 года назад +1

      Hi bro
      Can we use it for hair growth and beard growth. Pls reply me bro.

  • @joaquimtomas5199
    @joaquimtomas5199 3 года назад +25

    OLÁ! Parabéns pelo seu trabalho brilhante gostei muito 😋🕵️‍♂️👍🇧🇷

  • @publicreporterpc5361
    @publicreporterpc5361 4 года назад +24

    ഫിറോസ് ഇക്കാ പൊളിയാ ന്ന് ,
    മലയാള തനിമ നിലനിർത്തുന്ന ഇക്കാക്ക് ഒരു ഹൈ

  • @DRKASSOCIATE
    @DRKASSOCIATE 4 года назад +58

    മറ്റൊരാളെ സഹായിക്കാനുള്ള നല്ല മനസ്സ് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങളുടെ ഒരു വ്യൂവ്സ് വീഡിയോ ഇഷ്ടപ്പെട്ടാൽ ഒരു സപ്പോർട്ട് മതി ഈ ചാനൽ രക്ഷപ്പെടും പ്ലീസ്‌ സഹായിക്കൂ

    • @dreamskerala8530
      @dreamskerala8530 4 года назад

      ഫ്രണ്ട്‌സ്.... പൊളിച്ചുട്ടോ........ കലം ചിക്കൻ.... ചിറ്റർഡാം സ്പെഷ്യൽ തലക്കറി... സിലോപ്പിയ ഫ്രൈ... കപ്പയും ക്ലത്തി മീൻകറിയും... Etc... വീഡിയോകൾ... വാച്ച് DREAMS KERALA ചാനൽ.... സപ്പോർട്ട് &സബ്സ്.. ചാനൽ.. Up coming...ലാലേട്ടൻ house വീഡിയോ...

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 года назад

      ഞാൻ അപ്‌ലോഡ് ചെയ്ത Thug Life എല്ലാവരും കാണണേ. .........പ്ലീസ്. .....
      .....

    • @റിജോപൗലോസ്
      @റിജോപൗലോസ് 4 года назад +1

      ഓക്കേ

    • @nibrasnibras9323
      @nibrasnibras9323 4 года назад +1

      @@റിജോപൗലോസ് poli

    • @AlmizTutorials
      @AlmizTutorials 4 года назад

      👍👍❤️

  • @toms5050
    @toms5050 3 года назад

    Excellent Excellent Excellent presentation. This man is far useful for our society instead of a useless minister in our state.

  • @Bxjx.o
    @Bxjx.o 4 года назад +27

    കാലം കാത്തു വെച്ച നിധിയാണ് ഫിറോസ് ഇക്ക 😬❤️

  • @radhamanisajan4662
    @radhamanisajan4662 4 года назад +6

    പ്രതീക്ഷിച്ചതിലും അതിനും മുകളിൽ
    ദൈവം അനുഗ്രഹിക്കട്ടെ
    പാലക്കാടൻ നന്മ എന്നും നിറഞ്ഞു നിൽക്കട്ടെ

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/ewajxs8PTfE/видео.html

  • @giridevan
    @giridevan 4 года назад +6

    മണിക്കൂറുകൾ കൊണ്ട് എണ്ണയും ഉണ്ടാക്കി അ എണ്ണയിൽ തന്നെ മീനും പൊരിച്ചു തിന്നുക. ഫിറോസിക്ക നിങ്ങൾ പൊളിയാ
    അടിപൊളി.

  • @vineethnair6764
    @vineethnair6764 3 года назад +1

    😍😃supr വ്യത്യസ്തം... തേങ്ങ ചിരകി എടുത്തത്.... ഇത്രേം time സ്പെൻഡ്‌ ചെയ്തു ഇതുപോലോക്കെ ചെയ്യാൻ ഇക്കാനെ കൊണ്ടേ പറ്റു.. കിടു

  • @asnamubarak8728
    @asnamubarak8728 4 года назад +15

    ടേസ്റ്റ് കൂടാൻ കാരണം ഞങ്ങൾ അത്രേ ഏറെ അധ്വാനിച്ചു 🔥haa അന്തസ്സ് 🥰

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/ewajxs8PTfE/видео.html

  • @risdasaragih796
    @risdasaragih796 3 года назад +3

    ITS nice to see your video,i want to do this,i have coconut tree in my home town .thankyou brothers,God bless you.God bless India.love from Indonesia.

  • @binaraghu846
    @binaraghu846 3 года назад +31

    I grew up using this oil sent by my grandmother from kerala. We used it for our bath too. It's excellent for the hair and cooling for the head too.

  • @strikerftw8729
    @strikerftw8729 2 года назад +1

    Wow the complete process of extracting coconut oil is different from my place (Andhrapradesh/Tamilnadu)

  • @zaytunmulla4881
    @zaytunmulla4881 3 года назад +3

    I am from Maharashtra
    So I didn't understand what you were saying but I saw ur video
    It was veryyyy interesting to see how much hard work goes in extracting coconut oil
    Do u sell coconut oil

  • @kannanms8179
    @kannanms8179 4 года назад +132

    പഴമയിലേക് ഇറങ്ങിച്ചെന്ന ഫിറോസിക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

    • @b1nslashsh-902
      @b1nslashsh-902 4 года назад +4

      Payame? Ithokke ente nattil oru vitham Ella nattilum unf

  • @kisakyeaggie1342
    @kisakyeaggie1342 4 года назад +5

    What a Quiet Green and beautiful Place ❤️

  • @rodrigograjales1759
    @rodrigograjales1759 3 года назад +1

    No sabia k producir leche d coco era tan laborioso .un saluďo gente bonita.mis respetos para ustedes.!!!👍👍

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +1057

    Ambo poli👌👌👌

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 года назад +14

      ഞാൻ അപ്‌ലോഡ് ചെയ്ത Thug Life എല്ലാവരും കാണണേ. .........പ്ലീസ്. .....
      .....

    • @shanuvenchempu8842
      @shanuvenchempu8842 4 года назад +3

      @@മണവാളൻ-ള9വ എന്റെ ചാനൽ സബ് ചെയ്യുമോ

    • @nelwinkurian1008
      @nelwinkurian1008 4 года назад +2

      Hi bro

    • @paulbarber240
      @paulbarber240 4 года назад +5

      Ith coconut oil aayit use cheyyaan paadullathalla, urukki varumbol kandamanam carcinogens indavum, ath kandu ith pole ulla videos kazhivathum ozhivaakku firoz bhai

    • @Rerori
      @Rerori 4 года назад +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍wayaoooii

  • @ma.wyndeniapulgo574
    @ma.wyndeniapulgo574 4 года назад +6

    We have the same process of making homade coconut oil here in the Philippines

  • @mujeebrahman866
    @mujeebrahman866 4 года назад +4

    ഓരോ വീഡിയോയും ഫിറോസ് ഭയങ്കര റിസ്ക് എടുത്തു ആണ് ചെയുന്നത് അതിന് ബിഗ് സല്യൂട്ട്

  • @ашырбубусаыйипова
    @ашырбубусаыйипова 3 года назад +2

    Класс.Нвтуральный продукт.Кыргызстандан салам!👍👍👏👏

  • @vasanthakumare2791
    @vasanthakumare2791 4 года назад +11

    How many hours did you take for this process? Great work!

  • @enjoyblog7935
    @enjoyblog7935 3 года назад +86

    തെക്കൻ കേരളത്തിൽ. ഇതിനെ ഉരുക്കുവെളിച്ചെണ്ണ എന്നു പറയും. അഭിനന്ദനങ്ങൾ.

  • @malbasosa9203
    @malbasosa9203 3 года назад +8

    Gracias chicos me han enseñado ese trabajo tan hermoso como lo es la extracción de aceite de coco 🇻🇪👍🙏

  • @sreejageorge4959
    @sreejageorge4959 3 года назад +45

    എന്തൊരു കഷ്‌ടപ്പാടാണ് എന്റമ്മച്ചി 🙄സൂപ്പർ മച്ചാ 👍

  • @hakeemch6562
    @hakeemch6562 4 года назад +5

    Dedication 👍
    Machinery കള്‍ ഒന്നും ഉപയോഗിക്കാതെ traditional ആയിത്തന്നെ ഉണ്ടാക്കിയെടുത്തത് അഭിനന്ദനാര്‍ഹം. 👌

  • @bharatsharma186
    @bharatsharma186 3 года назад

    Wao, bhut mehnat se nikala hai oil

  • @sebastianputhuparambil.che5938
    @sebastianputhuparambil.che5938 4 года назад +96

    ഫിറോസ് എന്ത് വച്ചാലും ആദ്യം ഫിറോസ് തന്നെ പറയും അടിപ്പൊളി എന്ന് 😀😜

  • @reyas750
    @reyas750 4 года назад +386

    രതീഷ് ഉരുക്ക് മനുഷ്യൻ ആണോ. വാ തുറന്ന് സംസാരിക്കുന്നില്ല.😂😂

    • @preethu574
      @preethu574 4 года назад

      🤣

    • @Aronaaaaaa
      @Aronaaaaaa 4 года назад +6

      ലക്ഷ്മണൻ എപ്പോ എവിടെ പോയി

    • @jaffarpm4622
      @jaffarpm4622 4 года назад +1

      Va thurakkuuu

    • @reyas750
      @reyas750 4 года назад

      @@Aronaaaaaa 😍

    • @reyas750
      @reyas750 4 года назад

      @@preethu574 🤣😂

  • @xlb1n.
    @xlb1n. 4 года назад +55

    ഓരോ വീഡിയോക്കും ഇത്ര കഷ്ടപ്പെടുന്ന ഫിറോസ് ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ like👍👍👍👍

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/ewajxs8PTfE/видео.html

  • @ponnukutty9454
    @ponnukutty9454 2 года назад

    I like your hard work . God bless you more and more were ever you go in your path. Take care

  • @oneandonly5975
    @oneandonly5975 3 года назад +5

    Ennalum ente firoskka ithrem thenga chiravi undakiyille big salute 🔥 koode ulla chettanum nannayii kashttapettu well done👍

  • @jasmirjasmirchala6510
    @jasmirjasmirchala6510 4 года назад +163

    ഒന്നും മിണ്ടാത്ത രതീഷിനെ കൂടെ കൂട്ടിയ ഫിറോസിക്കക്ക് ഇരിക്കട്ടെ ഇന്നത്തെ Like👍

  • @biwandang1861
    @biwandang1861 3 года назад +3

    Verygood. That hygenic palm oil processing, i like it, thanks

  • @Mr_John_Wick.
    @Mr_John_Wick. 3 года назад

    വീട്ടിൽ ഇങ്ങനെ പണ്ട് എണ്ണ ഉണ്ടാക്കിയിട്ടുണ്ട്....പൊളിയാണ്.....👌
    Firoz ഭായ് ഉം രതീഷേട്ടനും പൊളി

  • @akhilkn8992
    @akhilkn8992 4 года назад +36

    തേങ്ങക്ക് ഒക്കെ എന്നാ വേല... ഇത്രയും തേങ്ങാ ഒരുമിച്ച് കാണുമ്പോൾ കൊതിയാവുന്നു😅🥰🥰

  • @jonjon3752
    @jonjon3752 4 года назад +25

    this feels so ancient and primitive yet so amazing to watch at the same time, and to end with such a simple perfect meal is truly wonderful.

    • @cynthiawaweru7796
      @cynthiawaweru7796 4 года назад

      Yaah especially if you don't understand the language!

    • @teenaidoo8569
      @teenaidoo8569 4 года назад +1

      I agree. Hard work. To get the coconut oil. Yummy Fish. Great Job guys. 🐠🙏👌🥥

    • @adelinafuentesortega488
      @adelinafuentesortega488 4 года назад

      @@cynthiawaweru7796 zoo PN del mi mi km mi lo mñn

  • @M414-y1p
    @M414-y1p 4 года назад +8

    ഫിറോസ് ഇതുപോലുള്ളനല്ല❤️അനുഭവങ്ങൾ ഇനിയും നമ്മുക്ക് നൽകുക

  • @meraryalonso5907
    @meraryalonso5907 3 года назад +1

    Waooo chicos me dejaron muy impresionada hoy he aprendido hacer aceite de coco muxxos éxitos amigos

  • @romaldinafernandes3940
    @romaldinafernandes3940 3 года назад +3

    Thank you for sharing. Nice way of extracting oil from fresh coconut. 👍

  • @shardachaturvedityllb7852
    @shardachaturvedityllb7852 4 года назад +60

    Doing so hard work l so like these

  • @chunmarak6352
    @chunmarak6352 4 года назад +7

    I don't know your language but your work is awesome moreover when both of you start to eat fisf fry my mouth has already began to water, superb keep it up.

  • @riteshdhkad
    @riteshdhkad 2 года назад

    Sending lots of love to this wonderful people. I don't know Malayalam but love watching their videos. This makes me more excited to visit Kerala.

  • @shiyasahammed1407
    @shiyasahammed1407 4 года назад +351

    തേങ്ങ ഉണക്കി മില്ലിൽ കൊണ്ട് പോയി ആട്ടി വെളിച്ചെണ്ണ എടുക്കുന്നവർ ഇവിടെ ഉണ്ടോ

  • @மக்கள்தோழன்-ம7ச

    அருமை தோழர்களே...நான் தமிழ்நாடு தஞ்சாவூர மாவட்டம் பேராவூரணி வட்டம் ரெட்டவயல் கிராமம்

    • @Surya-yo9fd
      @Surya-yo9fd 3 года назад

      நான் திருவண்ணாமலை மாவட்டம் 🙏

  • @azadabdurrab8502
    @azadabdurrab8502 4 года назад +6

    Very hard working and professional people. Love you a lot.*****

  • @mullerdavid6169
    @mullerdavid6169 2 года назад

    It's a hard work 😪 congratulations 🎊 for your presentation Thanks and gratitude 🙏

  • @asmaakku1743
    @asmaakku1743 3 года назад +23

    Ayyoo, എന്തോരം കഷ്ടപ്പെടുന്നുണ്ട് രണ്ടാളും 😍😍

  • @sanjay_kumar1076
    @sanjay_kumar1076 4 года назад +85

    സ്വന്തമായി മീനിനെ വളർത്തി fri ചെയ്തവർ മാസ്സ് എങ്കിൽ സ്വന്തമായി എണ്ണ ഉണ്ടാക്കി മീനിനെ fri ചെയ്ത ഫിറോസ് ഇക്ക മരണ മാസ്സ് 🔥🔥🔥🔥🔥🔥🔥❣️❣️💥

    • @WRONGLUNATIC
      @WRONGLUNATIC 4 года назад +2

      Poli sanam

    • @ripper5941
      @ripper5941 3 года назад

      Can we use coconut oil for frying vada, puri?