നാടൻ രുചിയിൽ ഉള്ളി സാമ്പാർ ട്രൈ ചെയ്യൂ | Pazhayidam Mohanan Namboothiri | Home Vlogs

Поделиться
HTML-код
  • Опубликовано: 16 янв 2023
  • എല്ലാവരും എപ്പഴും ചോദിക്കാറുണ്ടല്ലോ അച്ഛന്റെ റെസിപ്പികൾ, അതുകൊണ്ടാണ് ഇന്നൊരു ഉള്ളി സാമ്പാർ അവതരിപ്പിക്കുന്നത്.
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
    ❤️
    Follow us on Facebook and Instagram
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    ❤️

Комментарии • 1,9 тыс.

  • @swathy857
    @swathy857 Год назад +368

    കാണുമ്പോൾ തന്നെ മനസ് നിറയുന്നു. ഒരുപാട് നന്മയുള്ള ഒരു മനുഷ്യൻ 🙏🙏🙏

  • @shobhanashobha5611
    @shobhanashobha5611 Год назад +643

    ഈ അച്ഛനും മകനും എല്ലാ നന്മകളും നേരുന്നു

  • @krishnaaaa999
    @krishnaaaa999 Год назад +234

    ഒരുപാട് സന്തോഷം......... അങ്ങ് സ്ഥിരം വീഡിയോ ഇടണം..... ആളുകൾ പലതും പറഞ്ഞാലും ഞങ്ങളെ പോലെ കേരളത്തിലെ 95%ആളുകൾക്കും ഇഷ്ട്ടാണ് sirine

  • @shemi6116
    @shemi6116 Год назад +11

    ഉള്ളി സാമ്പാർ ഗംഭീരം. അങ്ങക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകട്ടെ❣️

  • @Linsonmathews
    @Linsonmathews Год назад +116

    സാമ്പാർ ഏറെ ഇഷ്ട്ടം ആണേലും...
    ഈ സാമ്പാർ നമ്മൾ പരീക്ഷിക്കും 🤗 കാരണം, പഴയിടം sir തന്നെ 🤗👌❣️❣️❣️

  • @rejithajayan8237
    @rejithajayan8237 Год назад +45

    നമസ്തേ 🙏, നന്ദി മോഹനേട്ടാ. എല്ലാ നന്മകളും നേരുന്നു.

  • @sujathat.s9531
    @sujathat.s9531 Год назад +2

    വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
    ദൈവീകം ഉള്ള കല മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം
    ഇനിയും പ്രതീക്ഷിക്കുന്നു
    എല്ലാ വിധ നന്മ കളും നേരുന്നു

  • @sheejasujith4297
    @sheejasujith4297 Год назад +8

    തിരുമേനിയെ കാണുമ്പം തന്നെ മനസ്സ് നിറയും. സൂപ്പർ🙏👍 യദു എല്ലാ നന്മകളുo നേരുന്നു👍

  • @anishkumarp7034
    @anishkumarp7034 Год назад +14

    വളരെ നല്ല കാര്യം വീണ്ടും തുടങ്ങിയതിന് ഒരുപാട് വീട്ടമ്മമാർക്കും എല്ലാവർക്കും ഗുണം ചെയ്യുന്ന ഈ പരിപാടി ഗംഭീരമായ ആഴ്ചയിൽ ഒരു തവണ നല്ല നല്ല പുതിയ പുതിയ കാര്യങ്ങൾ ഞങ്ങൾക്കറിയാൻ കഴിയട്ടെ യുവജനോത്സവത്തിൽ കുടുങ്ങാതെ ലോകം മുഴുവനും അറിയട്ടെ പെങ്ങളുടെ മകൻ മനുവിന്റെ ഫ്രണ്ട് ആണ് ചിറ്റൂരിൽ നിന്നും സ്നേഹം സന്തോഷം.

  • @salilt8268
    @salilt8268 Год назад +49

    രുചികളുടെ തമ്പുരാന് എന്നും എല്ലാ നൻമകളും ഉണ്ടാവട്ടെ

  • @Go-on3rf
    @Go-on3rf Год назад +7

    Master chef. Talent in cooking doesnot override Words and humblness.

  • @subhashkrishnankutty4958
    @subhashkrishnankutty4958 Год назад +62

    ആ മണത്തിൽനിന്നും ഉപ്പ്, എരിവ് എല്ലാം മനസിലാക്കുന്ന വൈദഗ്ധ്യം.. 🙏🙏🙏

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +84

    അച്ഛൻ പഴയിടം തിരുമേനി... താങ്കൾക്ക് ഈ ലോകം ഇത് വരെ ഉള്ളതിനേക്കാളും ഉയരങ്ങളിൽ പോകും... ഈശ്വരൻ അങ്ങേക്കൊപ്പം. ഞങ്ങളും കൂടെയുണ്ട്

    • @immanuel-godwithus3613
      @immanuel-godwithus3613 Год назад +3

      S....both are great

    • @beenat5777
      @beenat5777 Год назад +2

      God bless you

    • @saraswathigopakumar7231
      @saraswathigopakumar7231 Год назад +1

      @@jollythomasthomas7405
      ഒരാൾ എന്റെ മനസ്സിൽ ഉന്നതങ്ങളിൽ ആകുന്നതു അയാളുടെ സംസ്കാരവും പ്രവർത്തനവും. അപ്പോൾ ജന്മം കൊണ്ടും കർമ്മം കൊണ്ടും അങ്ങനെ വിളിക്കാം. നിങ്ങളുടെ കുഴപ്പം എന്താണ്‌ ഹേ

    • @jollythomasthomas7405
      @jollythomasthomas7405 Год назад

      @@saraswathigopakumar7231 ഓക്കേ തിരുമേനി 🙃

    • @anchacko1
      @anchacko1 Год назад +3

      @@jollythomasthomas7405
      അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്‌. അദ്ദേഹം ഒരു സാദാ മനുഷ്യനല്ല. പാചക കലയിൽ ലോകമറിയുന്ന ആളായിട്ടും എളിമയുള്ള, അഹങ്കാരം തൊട്ടുതീണ്ടാത്ത സംസ്കാര സമ്പന്നനായ വ്യക്തി. അദ്ദേഹത്തിന് ആദരം കൊടുക്കാൻ ആർക്കെങ്കിലും തോന്നിയാൽ അതിലെന്താണ് തെറ്റ്. നമ്മൾ ക്രൈസ്തവർ മത മേലധ്യക്ഷന്മാരെ തിരുമേനി എന്ന് വിളിക്കാറില്ലേ. അവരും മനുഷ്യർ തന്നെ. ഉചിതമായ രീതിയിൽ സംബോധന ചെയ്യുന്നതിൽ എന്താണ് പ്രശ്‍നം. സർക്കാർ ഓഫീസുകളിൽ ഇരുന്നു കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെ 'സാർ' എന്ന് മലയാളികൾ വിളിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?

  • @radhikaan2863
    @radhikaan2863 Год назад +8

    ഉപയോഗിച്ച പാത്രങ്ങളും സ്റോവും എല്ലാം എത്ര neat n clean...താങ്കളുടെ മനസ്സ് പോലെ തന്നെ...

  • @ajmichaeljoe5512
    @ajmichaeljoe5512 Год назад +6

    Wow! Yummy Sambar! It's so nice to see dad's cooking. Thank you. Looking forward to more! God bless!

  • @geethasasidharansasidharan4475
    @geethasasidharansasidharan4475 8 месяцев назад

    യെദു, ഒത്തിരി നന്ദി. അച്ഛൻ ഉണ്ടാക്കുന്ന സാമ്പാർ പൊടി ഞാൻ ഈ അടുത്ത ദിവസം വാങ്ങി. സാധാരണ ഞാൻ പൊടികൾ ഒന്നും വാങ്ങാറില്ല. സാമ്പാർ ഉണ്ടാക്കി സംഭവം അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടാമായി. അച്ഛനും യെദുനും എല്ലാ നന്മകളും നേരുന്നു. 🙏🙏

  • @sreedevi_s_p
    @sreedevi_s_p Год назад +68

    Njan aanel 10 thavana spoon il eduth taste cheythit aanu curry off akkunnath... You just smell and know exactly the consistency.. hats off to you sir for the kaipunyam...

    • @rajeshchithara4667
      @rajeshchithara4667 Год назад

      Tast ഉണ്ടാവുമോ വക്കുന്നത് 😜

  • @aryadevi9994
    @aryadevi9994 Год назад +512

    ലോകത്തിലെ ഏറ്റവും വലിയ കല പാചകം തന്നെ! യാതൊരു സംശയവുമില്ല 👍🙏❤️

  • @suneeshnt1090
    @suneeshnt1090 Год назад +1

    ❤️🙏
    ഒരു വിവാദം വേണ്ടി വന്നു തിരുമേനിയുടെ മഹത്തായ കഴിവിനെ കേരളം ഒന്നാകെ അംഗീകാരിക്കാനും...ബഹുമാനിക്കാനും..... 🥰
    ഇടയ്ക്കൊക്കെ അതും നല്ലതാ... അപ്പോയെ തിരുമേനിയുടെ വില എല്ലാവരും ശരിക്കും അറിയൂ...
    കലോത്സവത്തിന് സാമ്പാറും പച്ചടി യും കൂട്ടി ചോറുണ്ടു...എന്നാ ടേസ്റ്റാ....സൂപ്പർ....🥰🥰🥰
    ഒന്നു കൊണ്ടും പുറകോട്ടു പോകരുത്... അങ്ങയെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ ഇവിടെയുണ്ട്..

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад +20

    Heartfelt Congratulations for Sri Namboothiri and His Beloved Son

  • @shailajasoman6966
    @shailajasoman6966 Год назад +192

    എളിമയുള്ള അച്ഛനും മകനും ഈശ്വര അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും

    • @beenakt3731
      @beenakt3731 Год назад

      God bless both of you 🙏🙏🙏

    • @beenamenon6753
      @beenamenon6753 Год назад +2

      Thirumeni,Super,theerchayayum try cheyyum.Thirumeni pachakakalayude Samraat alle🙏🙏🙏

  • @anilaanila8868
    @anilaanila8868 Год назад +21

    നമസ്കാരം... എല്ലാ നന്മകളും നേരുന്നു... ഞങ്ങളുടെ പിന്തുണ എപ്പോഴും കൂടെ ഉണ്ടാകും... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @sumakravi
    @sumakravi Год назад +1

    Best&simple presentation.quiet&cool.no unwanted talk&wasting tym..go ahead sir with regular videos..all keralites are waiting....here after follow you only..im also from pazhyidom ...

  • @rajankrishnan1032
    @rajankrishnan1032 Год назад +1

    Big salute sir. U are great,humble human being. God will bless

  • @radamani8892
    @radamani8892 Год назад +96

    അച്ഛനും മോനും 🙏🏻എല്ലാം നന്മകളും നേരുന്നു 🙏🏻അടിപൊളി സാമ്പർ 🥰🥰

  • @mayavi2335
    @mayavi2335 Год назад +6

    കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിന് താങ്കളുടെ വിഭവങ്ങൾ ഒന്നിനൊന്നു മികച്ചത്.. പായസങ്ങളെല്ലാം ബഹുകേമം.. ഇനിയും ഈ മേഖലയിൽ തുടർന്ന് പോകുവാൻ സാധിക്കട്ടെ.. 💛❤️🧡💜💙💚❤️💛

  • @drvvuk
    @drvvuk 2 месяца назад

    വളരെ നല്ല പ്രസന്റെഷൻ. ഓരോ സ്റ്റെപ്പും നിറുത്തി നിറുത്തി ചെയ്യാം. നന്ദി 🙏

  • @missnair1058
    @missnair1058 Год назад

    Engane sambar undakkamnn ariyillarunnu, recipe angane thanne follow cheydu.. Nalla yummy sambar. Eniyum ithupolethe easy and tasty recipe paranju tharanam. Thank you so much Sir🙏

  • @solan1348
    @solan1348 Год назад +9

    അച്ഛനും മകനും എല്ലാ നന്മകളും നേരുന്നു. ഈശ്വരാനുഗ്രഹംഎപ്പോഴും ഉണ്ടാകട്ടെ

  • @sudhasbabu8681
    @sudhasbabu8681 Год назад +12

    ഇത് enthayaalum ചെയ്തു് നോക്കാം തിരുമേനി. ഉള്ളി സാമ്പാർ റെസിപി ഇട്ടതിനു നന്ദി. 👍👍👍

  • @ambikababu3865
    @ambikababu3865 Год назад

    നന്ദി.ഇതിലും നല്ലൊരു കൈപ്പുണ്യം വേറെയില്ല..അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @rbraa14
    @rbraa14 Год назад +1

    ചെറിയ പൊടികൈകൾ ചേർത്ത പഴയിടം സ്പെഷ്യൽ ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കണം..👍👍 thank you sir😊

  • @jayasreesuresh2466
    @jayasreesuresh2466 Год назад +115

    സാറിനു നമസ്കാരം. എന്നും എന്നും ഉയരങ്ങളിൽ എത്തട്ടെ. ആയുരാരോഗ്യങ്ങൾ നേരുന്നു 🙏

    • @kgradhakrishnankrishnan4102
      @kgradhakrishnankrishnan4102 10 месяцев назад

      കൈപ്പുണ്യത്തിന്റെ രാജാവിന് നമസ്ക്കാരം
      ഒരു സംശയം ജീരകത്തിനു മുമ്പ് ഉലുവ ഇടേണ്ടെ ?

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +45

    അച്ഛനും മകനും എല്ലാ നന്മകളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @savithrir1330
    @savithrir1330 Год назад +4

    അഛനും മകനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @bold7351
    @bold7351 Год назад

    സ്നേഹവും ആദരവും മാത്രം. God bless. എല്ലാ try ചെയ്യാറുണ്ട്. രുചി നന്നായിരിക്കും.

  • @prasadak5862
    @prasadak5862 Год назад +10

    നമസ്കാരം തിരുമേനി ആ ചിരി കാണുമ്പോൾ മനസ്സു നിറയും 🙏ആശംസകൾ

  • @omanatomy5917
    @omanatomy5917 Год назад +29

    അച്ഛനും മകനും എല്ലാ നൻമകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഉള്ളി സാമ്പാർ സൂപ്പർ 😋👍👍👍.

  • @devuselectronics3426
    @devuselectronics3426 Год назад

    നിങ്ങളുടെ ചാനൽ ഇന്ന് കാണാനിടയായി പാചകം നന്നായിരിക്കുന്നു അതുപോലെ വീട്ടിൽ പോയി ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്

  • @msravindran9170
    @msravindran9170 Год назад +1

    Very nice. We will also try this receipe at home.
    Thanks you Sir. ♥️

  • @kukkucjayamon97
    @kukkucjayamon97 Год назад +20

    It's soo relaxing to watch all of ur videos Yedu Chetan and Tirumeni...
    Awaiting more and more of ur uploads... With lots of love😍❤️💕

  • @praseethaabhilash1224
    @praseethaabhilash1224 Год назад +18

    തിരുമേനിയുടെ ഗ്രീൻപീസ് മസാലകറി കഴിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അപ്പോൾ മുതൽ അതിന്റെ റെസിപ്പി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യാമോ. ചോറിനും ചപ്പാത്തിക്കും ദോശക്കും കഴിക്കാവുന്ന കറി. വളരെ നല്ലതായിരുന്നു.

  • @sunnyn3959
    @sunnyn3959 Год назад

    Thanks a lot to Pazhayidam and family. This video will help persons like me who are away from family. Like to learn self cooking.

  • @sangeethapn8212
    @sangeethapn8212 Год назад +1

    എല്ലാ നന്മകളും നേരുന്നു രണ്ടുപേർക്കും ♥️♥️♥️

  • @leenamathew3897
    @leenamathew3897 Год назад +25

    Most awaited recipe.. Thanks a lot Thirumeni for sharing this sambaar..

  • @thressiaalexander9549
    @thressiaalexander9549 Год назад +4

    Very Happy to see both of you.Thank you for your time.

  • @ponnamajose6291
    @ponnamajose6291 3 месяца назад

    ഉള്ളി സാമ്പാർ കാണിച്ചു തന്നതിന് വളരെ സന്തോഷം വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒരു കറിയാണ് മേലിലും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @prithathayapran5252
    @prithathayapran5252 10 месяцев назад +1

    Greetings from California, I’m glad I found your videos, love watching and learning from your father, namaskaram to him thank-you

  • @nehamanu5110
    @nehamanu5110 Год назад +4

    ayyo chettaaa othiri santhosham .video full kandila thirumeniye kanda santhoshathil odi vannatha.sincere thanks.hope u saw what chithra chechi said athanu sheri.lifeil njngade otta aagraham thirumeniyude food onnu kazhikanam ennullathu.once again thankuu chettaaa.pwoliku.othiri santhosham othiri sneham.🥰🥰😍

  • @tessy1407
    @tessy1407 Год назад +9

    ധൈര്യമായി മുന്നോട്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sujathakp9491
    @sujathakp9491 Год назад

    എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം Super🙏♥️

  • @jainammamathew4026
    @jainammamathew4026 Год назад

    സമയം തികയാത്ത പുതിയ തലമുറക്കും പ്രായമായവർക്കും പെട്ടെന്ന് ചെയ്യാവുന്ന നല്ല ഐറ്റം.നന്ദി

  • @ahilpachiyath2755
    @ahilpachiyath2755 Год назад +3

    Recipe super👍 I will try...thank u god bless you & ur family 💪💪💪💪

  • @jayathijayakrishnan9020
    @jayathijayakrishnan9020 Год назад +7

    Valare nandiyundu. Simple yet very tasty 😋

  • @sumasreekumar8844
    @sumasreekumar8844 Год назад +2

    എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🏻🙏🏻

  • @rajmohanp15
    @rajmohanp15 Год назад +1

    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആരു തോൽപ്പിച്ചാലും നമ്മൾ തോൽക്കില്ല ദൈവം നമ്മുടെ കൂടെ ഉണ്ടെങ്കിൽ

  • @gejoanna6017
    @gejoanna6017 Год назад +20

    I will support you for all the good things you have done and for being a simple genuine human being, which is now a days becoming rare. Thank you for uploading a simple recipe which I was waiting from an authentic source, more than pazhayidam nampoothiri where can I search for. 👍👍👍

  • @jubimathew3169
    @jubimathew3169 Год назад +18

    We were waiting, Yadhu❤

  • @ashaprashanth3816
    @ashaprashanth3816 Год назад

    കണ്ടപ്പോൾ തന്നെ ഉണ്ടാക്കി. SUPER. THANK YOU. 😊

  • @anuajay8268
    @anuajay8268 Год назад +1

    Its really very tasty sambar👌👌👌thank you sir for sharing the recipe and tips💗💗💗👍👍👍😊

  • @meenu2500
    @meenu2500 Год назад +27

    കൂടുതൽ റെസിപിസ് ഇടണേ 😍

  • @sobhapk3836
    @sobhapk3836 Год назад +22

    തിരുമേനി കണ്ടതിൽ സന്തോഷം ..പുകിലുകൾ അതിന്റെ വഴിക്ക് പോകട്ടെ ,നമുക്ക് സാമ്പാർ ഉണ്ടാക്കാം .അടുത്ത item വൈകിക്കരുത് ....

    • @findyourfire8032
      @findyourfire8032 Год назад +1

      @ssss വല്ലാണ്ട് അങ്ങ് ശ്രമിക്കുന്നുണ്ട് കമൻറ് ബോക്സിൽ കിടന്ന് പക്ഷേ ഒന്നും അങ്ങോട്ട് എൽക്ക്ന്നില്ല..

  • @rajaniratheesh4709
    @rajaniratheesh4709 Год назад +1

    എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള കറി ആണ് ഇത് ഇഡലി ഉണ്ടാക്കി ഒപ്പം കഴിക്കാൻ അടിപൊളി ആണ് 😋😋😋സൂപ്പർ

  • @lakshmikdayan4730
    @lakshmikdayan4730 Год назад +3

    I made it. It was delicious. Thank you 😊

  • @sreeharibnair9183
    @sreeharibnair9183 Год назад +14

    അങ്ങേയ്ക്കും കുടുംബത്തിനും എല്ല നന്മകളും ഉണ്ടാകട്ടെ 🙏🙏

  • @madhubala5933
    @madhubala5933 Год назад +3

    നല്ല എളിമയുള്ള വലിയ മനുഷ്യൻ. 🙏🙏❤️❤️

  • @Decapr1o
    @Decapr1o Год назад +1

    തിരുമേനി കുടുബംതിന് ഒത്തിരി ഇഷ്ടം ആയുര് ആരോഗ്യം തോട് ഇരിക്കാൻ അയ്യപ്പൻ മഹാദേവൻ അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങൾ പ്രാർത്ഥനയും 🙏🙏🥰🥰🥰

  • @ashavinod2224
    @ashavinod2224 Год назад

    Innu muringayila erisserri undakki. Suuuuuuper. Thank you soooomuch

  • @vinodinikp4971
    @vinodinikp4971 Год назад +3

    എനിക്ക് ഇഷ്ടമാണ് ഉള്ളിസാമ്പാർ.ഉണ്ടാക്കാനറിയില്ല.പഴയിടത്തിനു० മകനു० അഭിനന്ദനങ്ങൾ😍😍

  • @sudharmakannanes571
    @sudharmakannanes571 Год назад +10

    Achane kandappol thanne njan happy ayi 🙂

  • @psrafeeq
    @psrafeeq 8 месяцев назад +2

    താങ്ക്സ് മാഷേ, ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കി... (ആദ്യം ആയി) ,അടിപൊളി ആയിരുന്നു...

  • @jessyjose5324
    @jessyjose5324 Год назад +3

    Thanku so much...we north Indian malayalis r waiting for ur recipies..👍.🙏🙏

  • @gkmanghatmenon5070
    @gkmanghatmenon5070 Год назад +10

    പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന കയ്പയ്ക്ക പായസത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @rose2000thomas
    @rose2000thomas Год назад

    Looks yummy and easy
    Will try
    I loved the Cooker
    Which brand is that
    Thanks

  • @ashafrancis9092
    @ashafrancis9092 Год назад

    Great and Humble father.simple and loving son we admire and like you r vedeos God Bless You . Tessy Francis from Mysore

  • @shybybiju1160
    @shybybiju1160 Год назад +7

    അച്ഛനും മകനും ഏറ്റവും നല്ല രീതിയിൽ Present ചെയ്യുന്നു കേട്ടിരിക്കാനും കണ്ടിരിക്കാനും OK

  • @Msubair1
    @Msubair1 Год назад +3

    yadu bro kure nalla currykal uplodcheythal nanghal pravasikallk upagaramaaavummmm cheythekkanneeee

  • @shamnashameer285
    @shamnashameer285 Год назад

    Thankyou sir🙏🙏🙏 ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @marypamela7727
    @marypamela7727 Год назад

    തിരുമേനി... വർഷങ്ങളായി ഞാൻ താങ്കളുടെ ഒരു DIE HARD Fan ആണ്... ഈശ്വരൻ താങ്കളെ എല്ലാവിധ അനുഗ്രഹങ്ങളും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.... ❤️🌹🙏🙏

  • @ps2.5worldparvathy76
    @ps2.5worldparvathy76 Год назад +47

    ഇതേപോലെയുള്ള simple recipes ഇനിയും പ്രതീക്ഷിക്കുന്നു

  • @user-hu4of9qy4p
    @user-hu4of9qy4p Год назад +4

    എത്ര ലളിതമായിട്ടാണ് ഇത്ര നല്ലൊരു വിഭവം പരിചയപ്പെടുത്തിയത്. അതാണ് അദ്ദേഹത്തിന്റെ വർഷങ്ങളുടെ അനുഭവങ്ങൾ അതു പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കാണിക്കുന്ന നന്മയുള്ള അദ്ദേഹത്തിന്റെ മനസ്സിനെ അഭിനന്ദിക്കുന്നു. താങ്കൾ എന്നെപ്പോലുള്ള മലയാളികൾക്ക് ഒരു അഭിമാനം തന്നെയാണ്. ചില അമൈര ശിരസ്കർ എന്തു തന്നെ നാവാടിയാലും താങ്കൾ ഞങ്ങളുടെ പ്രിയപ്പെട്ട പഴയിടം തന്നെ. സ്നേഹം ❣️

  • @MSArtCafe
    @MSArtCafe Год назад

    വളരെ നന്നായി.. ഏവർക്കും ഉപയോഗപ്രദം..

  • @sofiafaiha2558
    @sofiafaiha2558 Год назад

    God bless! Sir.
    Rasam thayyarakkunna vidham video idane...sir

  • @renjinimanu2482
    @renjinimanu2482 Год назад +3

    Kayam cherkkunnathu kandillalo.simple ayittund theerchayayum try cheyyam

  • @harikrishnanak829
    @harikrishnanak829 Год назад +4

    Adipoli... Kalakki yadu Etta...❤️🔥

  • @dayanandparapurath4590
    @dayanandparapurath4590 Год назад +1

    Simple Recipe. Will definitely try this out soon.

  • @hareendradas7557
    @hareendradas7557 Год назад

    കണ്ടിട്ട് തന്നെ വളരെ ടേസ്റ്റി ആകും എന്ന് തോന്നി.അച്ഛനും മോനും ആശംസകൾ

  • @raninair6065
    @raninair6065 Год назад +24

    സാമ്പാർ super 👌👌👌. എന്നും ഈ നന്മയോടെ വിജയത്തിലേക്ക് പോവുക 🙏🏾🙏🏾😍😍

  • @anishaugustine202
    @anishaugustine202 Год назад +17

    Hi yadhu... I am one of your fan & love your receipies, simplicity and presentation... Keep it up....Best wishes & prayers for you both....🙏🙏
    Please add its ingredients list + preperation method in the description.... This will help us for preparing the purchasing list for shopping... 😊 thank you...🙏

  • @tuguhjvbj1671
    @tuguhjvbj1671 Год назад

    സർ " അങ്ങയുടെ ചൈതന്യമുള്ള മുഖം കാണുമ്പോൾ തന്നെ ഒരു നിറസദ്യ കഴിച്ചു വയറു നിറഞ്ഞ സംതൃപ്തി കിട്ടി സന്തോഷം. കൂടുതൽ ഉയരങ്ങളിലെത്തട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥനയോടെ

  • @ashabindu3280
    @ashabindu3280 Год назад

    Thank you, I shared this to my kids
    For next generation

  • @chitravlogs1515
    @chitravlogs1515 Год назад +3

    ഇന്ന് മുതൽ ഞാനും സാറിന്റെ
    പ്രേക്ഷകയാണ് sirnu നല്ലത് വരട്ടെ ഈ എളിമ ഉയരങ്ങളിൽ എത്തട്ടെ

  • @sujashaji762
    @sujashaji762 Год назад +5

    All the best Achan and mon. God bless both of you 🙏👌🏻

  • @dev-xy3jg
    @dev-xy3jg 11 месяцев назад

    Nannayittude njn undakki. Paksha thenga arachu cherthu. Adipoli. 👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 месяца назад

    God Bless You Take Care All The Best Congrats, Thanku Sir And Mon Ellavarkum Sughano. Naadan Cheriya Ulli Sambar Super Adipoliyayitundu Very Simple Nice Easy Taesty Receipy Nallathane Ishtayitta. Happy Vishu, Good Evening Sir 👍👌🙏💓😊😍💗💖♥️💕💞

  • @Jaya_geevarghese
    @Jaya_geevarghese Год назад +74

    How humble and down to earth Mohanan sir is... I wish you all the best!

  • @ma19491
    @ma19491 Год назад +4

    Oh.... adipoli....I was waiting for this ..huge thank you Thirumeni....oru karyam koodi ..idellam undakkunna paathrangalum ..👌👌 especially that wide mouthed paathram..🤗🤗

  • @joshyjoseph4899
    @joshyjoseph4899 Год назад

    വളരെ നന്നായിരുന്നു. എല്ലാം ആശംസകൾ നേരുന്നു.

  • @deepthi8946
    @deepthi8946 Год назад

    Hi ,i made it yesterday...was good.. Thanks for the recipe

  • @natheerajalal3526
    @natheerajalal3526 Год назад +14

    Super👌👌 കണ്ടാലേ അറിയാം എത്ര tasty ആയിരിക്കുമെന്ന്. Thanks a lot 😍