നേരത്തെ അറിഞ്ഞത് നന്നായി.. ഞങ്ങളിതാ രണ്ട് വർഷത്തിന് ശേഷം ലീവിന് നാട്ടിൽ പോകുന്നു. . ചക്ക വല്ലാതെ മിസ്സ് ചെയ്തിരുന്നു. കാരണം വലിയ വില കൊടുത്തൊക്കെ എങ്ങിനെ വാങ്ങിക്കും.. ഇനി അതിനുള്ള പരിഹാരമായി ഈ വീഡിയോ.താങ്ക് യു.
Fine sister. Theerchayayum nalloru tip aanu I shall try this tip. Here at Kasaragod the jack chulagal preserve in salt water (boiled) and use during monsoon when no vegetables can be get in mkt but the chulagal are not boiled.
ഹായ് മിനിചേച്ചി സൂപ്പർ വീഡിയോ ചേച്ചിയുടെ കൃഷി കണ്ടു കണ്ടു ഇപ്പോൾ ഏതുനേരത്തും കൃഷി ചെയ്യണം എന്നൊരു വിചാരം മാത്രമേ ഉള്ളൂ ഇതിനെല്ലാം കാരണം ചേച്ചിയുടെ വീഡിയോകൾ ആണ് എല്ലാം സൂപ്പർ ചേച്ചി എനിക്കും കുറച്ചെങ്കിലും ഫലം കിട്ടിയാൽ മതിയായിരുന്നു ഒരുപാട് സന്തോഷമുണ്ട് ചേച്ചി
ചേച്ചീ നേ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ. മക്കളോടുള്ള പെരുമാറ്റവും Super. ചക്കയുടെ കാര്യം എല്ലാവരും ചേർന്നാൽ അതൊരു സന്തോഷം . ബീഫ് super. ചക്ക ഇങ്ങനെ ഉണ്ടാക്കിട്ടില്ല.
Valare upakaramulla video chechi ivideum chakka und ini ithupole cheyyam innale chakkappuzhukkundakki chakkappani oru vallatha panithanneyanu cherukkanmar nokkinilkkunnudayirunnu 🙏🙏😍😍
ചേച്ചി കൊതിപ്പിക്കല്ലേ ചക്ക കിട്ടാൻ ഓരോ വഴിയില്ല ചേച്ചി കാശുകൊടുത്ത് മേടിക്കണം അപ്പോഴും നന്നായിട്ടില്ല അങ്ങനെ ആ പേക്കറ്റ് എനിക്ക് അയച്ചു താ ചേച്ചി സൂപ്പർ ചേച്ചി പറഞ്ഞത് ശരിയാണ് ബ്രൂണ ആക്കി എന്തുപറ്റി അഴിച്ചുവിടാൻ അതായിരിക്കും 👌👌❤👌👌❤️❤️❤️❤️😍👍
വളരെ പ്രയോജനപ്രദം. ചക്കയാണ് ഏറ്റവും നിർഭാഗ്യവാനായ ഫലം. സായിപ്പിന്റെ നാട്ടിൽ ആയിരുന്നെങ്കിൽ ഇതൊക്കെ നമ്മൾ പൈസ കൊടുത്തു വാങ്ങി കഴിച്ചേനെ... വാൾനട്ട്, ആപ്രിക്കോട്ട്... പോലെയൊക്കെ
Good. നല്ല idea. Healthy food ആയ ചക്ക, ദിവസേന കഴിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ വീട്ടിലെ fridgeൽ അതിനുള്ള സ്ഥലം തികയില്ല. Frozen vegetables കടകളിൽ കിട്ടുന്നതു പോലെ frozen പച്ച ചക്കയും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാം
നേരത്തെ അറിഞ്ഞത് നന്നായി.. ഞങ്ങളിതാ രണ്ട് വർഷത്തിന് ശേഷം ലീവിന് നാട്ടിൽ പോകുന്നു. . ചക്ക വല്ലാതെ മിസ്സ് ചെയ്തിരുന്നു. കാരണം വലിയ വില കൊടുത്തൊക്കെ എങ്ങിനെ വാങ്ങിക്കും.. ഇനി അതിനുള്ള പരിഹാരമായി ഈ വീഡിയോ.താങ്ക് യു.
Video upakarapettu ennerinjathil valare santhosham
M ji
ആദ്യമായിട്ടാണ് ഇങ്ങനൊരു രീതി കാണുന്നത്.. ഉറപ്പായും try ചെയ്യും 😍
Dhyrymayi trychaitholu
പുതിയ അറിവ്...! വളരെ ഉപകാര പ്രദവും!
ഒരുപാടു സന്തോഷം, ഒപ്പം നന്ദിയും!♥️♥️
Thanks 🙏 dear video upakarapettennu arinjathil valare valare santhosham
.,.
Nalla methord chaka സൂക്ഷിക്കാൻ എനിക്ക് 2 ചക്ക ഒണ്ട് അത് ഇങ്ങിനെ സൂക്ഷികമല്ലോ നന്ദി നന്ദി
Dhyrymayi trychaitholu 👍
ചേച്ചിടെ അവതരണം ഇഷ്ടമായി
വളരെ ഉപകാരപ്രദവുമായി
Thank youuuuuu so much 🥰 avatharanam istapettu ennerinjathil valare valare santhoshsm 👍
Mini. You are smart hardworking lady.Alrounder🙂
Hy thank youuuuuu 🥰 thank youuuuuu so much 🥰
ഉണ്ടായിരുന്ന പ്ലാവൊക്കെ വെട്ടിക്കളഞ്ഞു ഇപ്പൊരു ചക്ക കിട്ടാൻ കൊതിക്കുന്നു
മിനി ചേച്ചി നല്ല അടിപൊളി ചക്കേണട്ട❤️
Athukalaki ellam vettimattitano pachakari krishi thudanghiyathu 😀
@@MinisLifeStyle വീടുപണിതപ്പോൾ വെട്ടിയതാണ് ഇപ്പോൾ അയൽക്കാരോട് ചോദിക്കണം ഒരു ചക്ക കിട്ടാൻ🙂
Saramilla ini eluppam nattupidipicholu
പെട്ടെന്ന് കായ്ക്കുന്ന ഇനങ്ങൾ നഴ്സറി യിൽ കിട്ടും.. എപ്പോളെങ്കിലും വെക്കാരുന്നു
Very good presetation!
Thank you for sharing the method of preserving it.
Chakka is my favourite of all times.!
Fine sister. Theerchayayum nalloru tip aanu I shall try this tip. Here at Kasaragod the jack chulagal preserve in salt water (boiled) and use during monsoon when no vegetables can be get in mkt but the chulagal are not boiled.
രണ്ടും നോക്കുന്ന നോട്ടം കണ്ടോ.. നല്ല രസം.. വീടൊക്കെ super.. മ്യൂസിയത്തിൽ നിൽക്കുന്ന പോലെ
Correct anu avarkum oru rasam🐕🐕
Hello mini mini is the letter x
Super,nalla oru progamme aanu kaaranam chakkayellam wastayittu njan kalayukayilla,kollam,nallathu yeppozhum nallathu thanneyanu, ok thanks
1
അടിപൊളി ചേച്ചി എനിക്കുംചക്ക ഭയങ്കര ഇഷ്ട്ടമാണ് chechi
Thanks dear avide illeeee
Good method of preservation. Thank u for the useful information.
Ok...thank youuuu
ചേച്ചിയുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്
നല്ല കഴിവുകൾ തന്ന് ഇനിയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.very useful information.
Thank youuuuuu so much 🥰😘
സൂപ്പർ വീഡിയോ ആയിരുന്നു വളരെ ഇഷ്ടമായി👍👍👍👍
Try chaitholu
നല്ല നാടൻ അവതരണം.അയൽപക്കത്തെ ചേച്ചി പറഞ്ഞു തരും പോലെ.നന്നായി .ബെസ്റ്റ് wishes
Thank youuuu so much
Avatharanam istspettu ennerinjathil valare santhosham 👍
Â0
@@MinisLifeStyle p op jazzy uhhj
Super വളരേ ഉപയോഗപ്രദം
Trychaitholu 👍
ആവി കയറ്റുമ്പോൾ അത് വെന്തല്ലോ? പിന്നെങ്ങനെ പച്ച ചക്ക എന്ന് പറയും 😚😚
👌👌
🤣😆
Thank you chechi 😊 very useful
@@VasumathiNarayan-io2li welcome 🙏 dear
Good tipes mini aunty 🥰
Really useful video, 👍👍
Tips upakarapettu ennerinjathil valare valare santhoshsm 👍
👏👏👏👌👌👍👍🌹🌹🌹
Ebineyokke koottinu vilikku ottakk chakka murichale chakkak tastundennu ebinokke thonnoo
നല്ല tip... നന്ദി...
Tips upakarapettu ennerinjathil valare santhoshsm
Super video 💞🥰💞 ചക്ക എല്ലാവർക്കും ഇഷ്ടമല്ലേ. ഇങ്ങനെ ചെയ്തു വെക്കാം. അല്ലേ. മിനി.
Pinnallathe 😅 dhyrymayi trychaitholu 👍
9⁰⁸9
Valare nallath
Nalla idea
Thank youuuuuu so much 🥰
Thank you for showing how to preserve chakka.
Trychaitholu chechi
@@MinisLifeStyle 2 🔥
ഹായ് മിനിചേച്ചി സൂപ്പർ വീഡിയോ ചേച്ചിയുടെ കൃഷി കണ്ടു കണ്ടു ഇപ്പോൾ ഏതുനേരത്തും കൃഷി ചെയ്യണം എന്നൊരു വിചാരം മാത്രമേ ഉള്ളൂ ഇതിനെല്ലാം കാരണം ചേച്ചിയുടെ വീഡിയോകൾ ആണ് എല്ലാം സൂപ്പർ ചേച്ചി എനിക്കും കുറച്ചെങ്കിലും ഫലം കിട്ടിയാൽ മതിയായിരുന്നു ഒരുപാട് സന്തോഷമുണ്ട് ചേച്ചി
Athukalaki to😂😂👍😘😘
Very good ellam nannayi varate all the best 👍🥰
Chakka vettunnad endayalum polichu 👌😂
Thank youuuuuu 🥰
വീഡിയോക്ക് nokkiyirikkarunnu.
വളരെ ഉപകാരമുള്ള veediyo. ആണ്
Thank youuuuuu 🥰 athukondallee pettennu thanne ittathu 😂🥰😘
Very good message. Congratulations
Thank youuuu
ഈ വീഡിയോ മനോഹരമായിട്ടുണ്ട് അടിപൊളി
Thank youuuu video upakarapettennu arinjathil valare valare santhosham
സൂപ്പർ 👏👏 ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ്... Good💓💓
Trychaitholu
Thank you mini so use full God bless you
Thanks 🙏
സൂപ്പർ, God bless you❤🔥
Thanks dear
@@MinisLifeStyle p
@@MinisLifeStyle ))))
Good very useful mini chechi cheithu nokkam tto
Thanks dear lalsy
ചേച്ചീ നേ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ. മക്കളോടുള്ള പെരുമാറ്റവും Super. ചക്കയുടെ കാര്യം എല്ലാവരും ചേർന്നാൽ അതൊരു സന്തോഷം . ബീഫ് super. ചക്ക ഇങ്ങനെ ഉണ്ടാക്കിട്ടില്ല.
Thank youuuuuu 🥰 nighaludeyok ee comments alleee nammude energy 👍🥰
.
Se Dr ko
@@MinisLifeStyle 😊😊
😅😊7
വളരെ സന്തോഷം ചെയ്തു നോക്കണം. നന്ദി.👍👍👍
Dhyrymayi trychaitholu 👍
മനോഹരം ആയിരിക്കുന്നു മിനിയുടെ കൃഷിയിടം 👍👍👍
Thank youuuuuu so much 🥰
Nalla video. Kanumpol thanne kothiyakunnu. Enthokke Idea chechi yude kayyil. Superb 👌👍
Thank youuuuuu 🥰... Thank youuuuuu avide chakka kittunnundo
@@MinisLifeStyle ivide malayaleesinte shop Kure und.avide naatilulla Ella itemsum kittum.athukond valya vishamam thonnarilla.pinne naatil ninnum varumpol chakkayum mangayum angeneyulla sadhanangal ellam konduvarum.😃😃😃
Athkond saramilla alleee
@@MinisLifeStyle athe chechi 😊😊
@@MinisLifeStyle guruourjhjgyiouffhjhhhhhhhvhjyui8ihffrrrrrer6uifchuge5ufhkh79pvvioitsfjbxchmigdy7ygyuu887yfyikjhjkntfyuiooytuigryuouthjkjjreeruiihgynny8ifhmgyuoighjkjjht9ogioighgfthiiuuuutuuuuhuuugy8reuhvfe7ioouuuytjljtfjityuuyyyyy7yu88ioiiiifeereerrgggbnj87tettegyui8iiiu6uurtyyjjjjuuuuiuuuuuuuu
Valare nannayirikkunnu
Thank youuuuuu so much 🥰
നല്ല അവതരണം. വീഡിയോ നന്നായിട്ടുണ്ട് 👌👍❤️
Thank youuuuuu so much avatharanam istapettu ennerinjathil valare valare santhoshsm 🥰
mkk
m
P
Super,chakka kothi abundantly..
Kittanilleee
ഇത് കൊള്ളാലോ നല്ല ടിപ്സ് ആണ് ട്ടോ 😂😂🥰🥰🥰
Thank youuuuuu so much
Hai Mini, very good information... Thanx a lot.... മകൻ മസ്കറ്റിൽ s
ആണ്. അപ്പോൾ അവനു preserve ചെയ്തു എടുത്തു വെക്കാമല്ലോ ❤🙏
Dhyrymayi trychaitholu
Super useful tips 👌
Thank youuuuuu 🥰
Good job. Congratulations.
Thank youuu so much
ഇന്നലെ ലുലുവിൽ പോയി
100രൂപയോളം കൊടുത്തു
ഒരു ചെറിയ പീസ് ചക്ക മേടിച്ച ഞാൻ
ഇത് ഒക്കെ കണ്ടു കൊതിക്കാം 😄😍👍
Ente daivameee nattil chakayude bahalam😅👍
Njan saudiyil medichathu nattile 2000 roopayolam aayi😒😒 Pregnancyl kothi ayt medichatha😊
Entammmooooooo 🤔
ഞാനും 🤕ലുലു പോയി ചക്ക നോക്കി കണ്ടു പോരും, വാഘാൻ ആവൂല, രണ്ടു ചുളക്ക് മാത്രം 200 rs ആണ്
@@shabnajasmin6506 16:08 😊o
Super useful video.... Thank you Minikutty
Thank youuuuuu so much dear 🥰😘
Thanks very gd information.u gving
Thanks dear 🤗
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ❤️❤️❤️❤️thank you 😍
Video upakarapetnu arinjathil valare santhoshsm 👍🥰
Vayilvallamoorunnuchavhi🤤👍
😄😄 nattilallee
Super 👌
ആദ്യമായി ആണ് ഈ അറിവ് താങ്ക്യൂ
Trychaitholu 👍
RESPECTED MADAM
THANK YOU FOR JACKFRUIT TO KEEP LONG TIME TIPS.
G. SELVAKUMAR
Thank youuuuuu tips upakarapettu ennerinjathil valare valare santhoshsm 👍
@@MinisLifeStyle pllopi9iio
Uj8
9th
L
ഇത് പുതിയ അറിവാണ് കേട്ടോ സൂപ്പർ സൂപ്പർ 👍
Trychaitholu 👍
മീനി എല്ലാം നന്നായിട്ടുണ്ട്ട്ടോ.
Thank youuuuuu chechii
Super
ചേച്ചി നല്ല വരിക്ക ചക്കയാണെന്നു തോന്നുന്നു. ചക്ക preservation super. ചെയ്തു നോക്കട്ടോ. ഇവിടെയും എപ്പോഴും ചക്കയാ ചേച്ചി. ഒന്ന് ഇങ്ങനെ ചെയ്യണം
Varika chakkayanu
Swalpam eduthu inghane vecholu reshoooty
Oklahoma and I have been in the 7 49 a month and process the attached file
ഇത് ഒരു വർഷം മുമ്പ് യൂ ട്യൂബിൽ വന്നു. വീണ്ടും ഓർമ്മിക്കാൻ ഒരവസരം .
Athu unakki sookshikunna reethi ithu pachakku
njangal townilanu ithrem sthalam kaanumpol kothiyavunnu.
😅😅 Nattinpurathu vannolu
thankalude adukkum vritheem supera ente Amma ithepole thanneya.
Newspaper il chakkachula ഇട്ടാൽ paperile കാർബൺ ചുലയിൽ ആകും. ഒരു ഭക്ഷണ സാധനവും newspaperil ഇടാൻ പാടില്ല.
Yes correct
P
@@mariammajoseph5302 q1-q¼
@@mariammajoseph5302 ⓚ.
Super se upper tips .I am a farmer every year perishing 2500 to 3000 fruits( varika) even one rupee not get in season.
Ayooo kastamanallo
ആളിനെ നിർത്തി ഫ്രൈ ആക്കി sale ചെയ്യ്
🙏👌💞
👍🥰
Nalla idea.
Trychaitholu
എന്തിനിത്ര വലിച്ചു നീട്ടുന്നു. ഇത് preserve ചെയ്യുന്ന വിധം കാണിക്കൂ
Ellam kanichitund
ഇജ് മാണി കണ്ടാ മതി
@@simsarsimsarulhaque7872 😅
Thnks for the tip minichechi 💞💞🥰🥰
ട്രൈ ചെയ്‌തോളൂ dear
ചേച്ചി ഇത് ഒരു വർഷം or രണ്ട് വർഷം ചെയ്ത എക്സ്പീരിയൻസ് കഴിഞ്ഞു ശേഷം ആണോ ഈ വീഡിയോ എങ്കിൽ നന്നായി.. സൂപ്പർ അല്ല എങ്കിൽ.....
Dhyrymayit avikayatti thanuppich fridgil vecholu bro
@@MinisLifeStyle⁰⁰00⁰ķp
പുതിയ അറിവ്,അഭിനന്ദനങ്ങൾ!
Thank youuuuuu 🥰
Wow! New Sub Here! I recently made Jamaican Peanut Drops on my page too and *your dish looks amazing!* Hope to stay connected my fellow chef! 😄
Thank youuuuuu so much dear 🥰
👍👍👌👌
Valare upakaramulla video chechi ivideum chakka und ini ithupole cheyyam innale chakkappuzhukkundakki chakkappani oru vallatha panithanneyanu cherukkanmar nokkinilkkunnudayirunnu 🙏🙏😍😍
Correct anu oru divasathe Pani ellavarum undeghil ok
Payyans randum oru rakshayumilla 😂🐕🐕
Video istapettu ennerinjathil valare santhosham Bindu
Very useful video thanks chechi
Video upakarapetnu arinjathil valare valare santhoshsm
Super
ഞാനും ചെയ്തു വെച്ചിട്ടുണ്ട്,,🥰
Kollalo very good 👍
ചേച്ചി നല്ല വി ഡിയോ ട്ടോ ഒത്തിരി ഇഷ്ടായി -
Thank youuuuuu so much dear 🤗❤️
Super idea black pepper inji njan edathila baki ok chaka save ariyathila paranju thannathinu thanks
Pepper inji jeerakam vittupoyi parayan try chaitholu
Tips upakarapettu ennerinjathil valare valare santhoshsm 👍🥰
ഗുഡ്.വീഡിയോ
Thanks dear 💖
ചേച്ചി കൊതിപ്പിക്കല്ലേ ചക്ക കിട്ടാൻ ഓരോ വഴിയില്ല ചേച്ചി കാശുകൊടുത്ത് മേടിക്കണം അപ്പോഴും നന്നായിട്ടില്ല അങ്ങനെ ആ പേക്കറ്റ് എനിക്ക് അയച്ചു താ ചേച്ചി സൂപ്പർ ചേച്ചി പറഞ്ഞത് ശരിയാണ് ബ്രൂണ ആക്കി എന്തുപറ്റി അഴിച്ചുവിടാൻ അതായിരിക്കും 👌👌❤👌👌❤️❤️❤️❤️😍👍
🤣🤣 നിങ്ങളെയൊക്കെ കൊതിപ്പിക്കുമ്പോൾ എന്താ ഒരു രസം
ഇപ്പോ തന്നെ ഒരെണ്ണം കയറ്റിവിടാട്ടോ👍🤣
അടിപൊളി ഐഡിയ... നല്ല വീഡിയോ... എല്ലാവർക്കും ഉപകാരപ്രദം...കൂട്ടാക്കി.. ആശംസകൾ... ഫുൾ സപ്പോർട്ട്..തിരിച്ചും പ്രതീക്ഷിക്കുന്നു....
Thank youuuu so much dear 💕 link ayakkuto
വളരെ പ്രയോജനപ്രദം. ചക്കയാണ് ഏറ്റവും നിർഭാഗ്യവാനായ ഫലം. സായിപ്പിന്റെ നാട്ടിൽ ആയിരുന്നെങ്കിൽ ഇതൊക്കെ നമ്മൾ പൈസ കൊടുത്തു വാങ്ങി കഴിച്ചേനെ... വാൾനട്ട്, ആപ്രിക്കോട്ട്... പോലെയൊക്കെ
Sathyamaya karyamanu
Thanks mini🌾
Welcome 🙏 try chaitholu
Very useful.
Thank you
Thank youuuuuu so much 🥰
Super mini ini iggane cheyyam
Dhyrymayi trychaitholu 👍
എണ്ണ ഇല്ലാതെ ആദ്യം ചക്കയുടെ മുള്ള് ചെത്തികളഞ്ഞ് വളരെ ഈസി ആയിട്ട് ചുള വേർതിരിച്ച് എടുക്കാം.
Ok..dear
Very nice 👍 super
Njanum ingane sookshickumayirunnu good taste 😀😀
Very good 👍
Alla uppu manjal vende??
Illenghilum kuzhapamilla
നല്ല ടിപസ്
Thank youuuuuu 🥰 try chaitholu
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍
Thank youuuuuu so much 🥰
Good. നല്ല idea. Healthy food ആയ ചക്ക, ദിവസേന കഴിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ വീട്ടിലെ fridgeൽ അതിനുള്ള സ്ഥലം തികയില്ല. Frozen vegetables കടകളിൽ കിട്ടുന്നതു പോലെ frozen പച്ച ചക്കയും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാം
Best idea thanks
അല്പം എടുത്തു വെച്ചോളു
Sadharana njn chakka angane kazhikarilla..pakshe ethu kandittu kothi avunnu😋
Chakka super allee 🤗 dhyrymayi trychaitholu 👍
Puthiya arivanu.👍👍
Trychaitholu 👌
E idea theerchayaum cheyyum,2plavu niraye chakkayanu.ellarkum koduthu,eniyum chakka bakkiyanu.
Enghil pinne eluppam ayikoluuu
ചേച്ചി ആവിയിൽ വേവിച്ച ചക്ക എങ്ങനെയാണ് ഇനി പുഴുങ്ങുന്നത് അത് വെള്ളത്തിൽ ഇട്ട് നീ കുതിർത്തണമോ ഒന്ന് പറഞ്ഞു തരാമോ
Choodu vellathil ittuvechal mathi vevikunna video ittitund kanan marakandato
Good tips Mini
Thank youuuu
ചക്ക വലിയ ഇഷ്ടമാണ്.. Preservation method നന്നായിട്ടുണ്ട്... 👍
Thank youuuuuu 🥰 try chaitholu
Superb chechy❤
Thanks 🙏
Suppar chechi
Thank youuuu
Adipholi mini chechi
Thank youuuuuu 🥰
Valare nalla video
Thanks chechi
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ചക്ക ആരോഗ്യത്തിന് എത്ര നല്ലതാണെന്ന് എല്ലാവർക്കും അറിയാം താങ്ക് സ് ഈ വീഡിയോ ഷെയർ ചെയ്തതിന്
Video upakarapetnu arinjathil valare valare santhoshsm dear
Ugran idea.ellavarum cheyyuka. Nattil varumbol.jhangale.pole ullavark kazhikam.
Athuuuuuuthannnneeeee 👍🥰
നല്ല ഉപകാരപ്രദമായ video ചേച്ചികുട്ടി. ഇവിടെ കിട്ടാൻ പോലുമില്ല. അവിടെങ്ങാനുമായിരുന്നേൽ ഒരെണ്ണം ചേച്ചികുട്ടി തന്നേനെ അല്ലെ.
Pinnentha
എത്ര വേണമെങ്കിലും തരാമാരുന്നു
മിനി വീഡിയോ അടിപൊളി.
Hello sughano 🥰
Thank youuuuuu
@@MinisLifeStyle aa sugham
ഹായ് മിനി ചേച്ചീ ഞാൻ ആദ്യമായിട്ട് ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ടം ആയി ❤❤❤
ഹായ് മിനി സൂപ്പർ
Thanks Parvathy
Video istapettu ennerinjathil valare valare santhoshsm kootukarkok share chaitholuto nalla nalla videos ittitund kanan marakandato 👍🥰😘
Hi dear thank youuuuuu
എനിക്കും പരീക്ഷിക്കണം 😔