I've created a new Facebook page where I'll be doing live streams and posting updates. Please follow me there facebook.com/Mind-Body-To... * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
ചക്കക്കുരു മെഴുക്കു പുരട്ടി ♥️♥️♥️പിന്നെ ഒന്നും വേണ്ട ചോറിനു സൂപ്പർ ♥️♥️ഞാൻ കരുതി ചക്ക നമ്മുടെ മാത്രം സ്വന്തം ആണെന്ന് ഈയിടെ ആണ് അറിഞ്ഞാത് ബംഗ്ലാദേശ്ന്റെ ദേശീയ ഫലം ആണ് ചക്ക എന്ന്, ഏതായാലും ചക്ക ഒരു സംഭവം ആണ്, ചക്കക്കുരു കൊഞ്ച് മുരിങ്ങക്ക തീയൽ വേറെ ലെവൽ ♥️♥️
Dr chakkakuru kondulla juice ipo adutha kalath famous ayirunnallo aa juice kudikkunnath nallathanoo enthelum side effect undoo .... next video uplod cheyyumbo ithine kurichum koode onn parayanam plzzzz
ചക്കക്കുരു കിട്ടുമ്പോഴൊക്കെ പല തരം കരികളുണ്ടാക്കാറുണ്ട് എന്റെ ഭർത്താവിന് വളരെ ഇഷ്ടമാണ്. എനിക്കും. പക്ഷെ ചക്കക്കുരു കറിയാണ് എന്നു പറയുമ്പോൾ കേൾക്കുന്നവർ ഉടനെ കളിയാക്കി ഒരു ചിരിയാണ്.
ഇല്ല ചക്കക്കുരു കറി കഴിച്ചിട്ട് രാത്രിയും പകലും വളി വിടാറില്ല അല്ലാതെ വിടാറുണ്ട് അതിപ്പോ ഞങ്ങളു മാത്രമല്ലല്ലോ എല്ലാവർക്കുമുള്ളതല്ലേ ഇപ്പോ ഒരു കാര്യം മനസ്സിലായി ചക്കക്കുരു കഴിച്ചാൽ രാത്രി നിങ്ങൾക്കെന്താണു പണി എന്ന്🤣🤣🤣🤣🤣
@@chinchilla4 Bgm . ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതിന്റെ അർത്ഥം വളി എന്നാണോ ഇത്രയ്ക്കൊക്കെ അറിവിന്റെ നിറകുടമേ നമിച്ചു നിന്നെ പക്ഷെ എനിക്കീ പറഞ്ഞ കാര്യത്തിന് മ്യൂസിക്ക് ഉള്ളതായിട്ടു ഇതുവരെ തോന്നീട്ടില്ല. ഇനി നോക്കട്ടോ മ്യൂസിക്ക് ലവലിലാണോ പോണേന്ന് 😄😄😄
Dr. അടുത്ത വീഡിയോ എത്രയും പെട്ടെന്ന് ഇട്ടാൽ നന്നായിരുന്നു, ചക്ക തീരാറായി ചക്കക്കുരു മുഴുവൻ കളയുകയാണ് ഇവിടെ ചെയുന്നത് എന്നോട് ചക്ക കഴിക്കുന്നത് നല്ലതല്ല എന്നാണ് dr. പറഞ്ഞേക്കുന്നത് bcoz allergy.
Dr എന്റെകല്ലിയാണംകഴിഞ്ഞിട്ട് 20വർഷംആയികുട്ടികൾഇല്ല എന്റെ ഹസ്ബന്റെനു സെക്സ് ത്തിരേതാൽപര്യം ഇല്ല എന്താ ചെയുക വിഗാരം ഉണ്ടാവാൻ അവർ അറിയാതെ കൊടുക്കാൻ പറ്റിയ വല്ല മെഡിസിനുമ് ഉണ്ടോ പ്ലീസ് ഹെല്പ്
I've created a new Facebook page where I'll be doing live streams and posting updates. Please follow me there
facebook.com/Mind-Body-To...
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
എൻ്റമ്മേ...ഇതാരാ ഈ ചുന്ദരിമണി...😍 😍 😍
എന്താ ഇന്ന് വിശേഷം..?
ചുരിദാർ പുതിയതാണൊ.?
മാല,കമ്മൽ,പൊട്ട്...മൊത്തത്തില്‍ ഇന്ന് പൊളി ലുക്കാണല്ലോ.?
Birthday ആണോ.?
ചുരിക്കിപ്പറ jjaal സർവ രോഗ സംഹാരി.
1qqqqqqq11111qqqqqqq1qqqq
Ma’am can you please provide with the informational regarding HPV vaccine , vaccine administration and effectiveness in teens and adults please ?
Very useful new information. Thank you. Pls gohead for this types of information ma'am
Chakka is my favorite..... chakkakuru chuttu thinnunnavarundo...
ഉണ്ടേ
Und😀😀
Bhayankara ishtaaa
Mazha peyyumbo choodu kattanum chakka kuru varuthatho allenkil chuttatho kazhikan nalla rasaaa
സരിഗമ പാടും
ചക്കക്കുരു വിന്റെ ഗുണങ്ങളെപ്പറ്റി പറഞ്ഞുതന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി
Sugar ഉള്ളവർക്ക് കഴിയ്ക്കാമോ നല്ലൊരു vedio അഭിനന്ദനങ്ങൾ
dr. inn kaanan nalla bhangi ind
Chakkakuru, pachamanga, muringa kaya iva cherth undakkunna curry ente favourite anu
Hii Dr അമ്മാ... Very informative 🙏 ഇന്ന് കണ്ടപ്പോൾ ഉഷ ഉതുപിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😍
Dr chakkakuru sugar patirent nu kazhikamo plz give the anser
മുരിങ്ങക്ക, ഇല എന്നിവ പറ്റി ഒരു വീഡിയോ ചെയ്യുമോ മാഡം 🙏🙏
അവതരണം സൂപ്പർ ❤️❤️
Super benefits:) Really loved it!! Thanks for sharing 🤩🙂👌👍
thank you mam for sharing us the benefits of jack-fruit seeds
Sundariyaayittirikknnuuuu❤❤.. Love mam.
. തങ്‌സ്...
Very good information. Maam your necklace is super....
Chila time chakka kuru villan avarum undu .. aduthu irikkunna alkr parayar undu😊😊😊😊😊😊!!!!!
Chakkakkuru kondu enthundakkiyaalum nalla taste aanu.ente husband inte veetti aaarkkum ethu eshttamalla doctor.
Dear Madam, chakkakkuru curry vekkumbol purameyulla brown layer kalayathe edukkunnathanu nallath ennu kettittund..ithinekurich adutha video yil samsarikkamo 😊
Thank you so much Dr for the good information
Thank you Dr🙏🙏
ചക്കക്കുരു മെഴുക്കു പുരട്ടി ♥️♥️♥️പിന്നെ ഒന്നും വേണ്ട ചോറിനു സൂപ്പർ ♥️♥️ഞാൻ കരുതി ചക്ക നമ്മുടെ മാത്രം സ്വന്തം ആണെന്ന് ഈയിടെ ആണ് അറിഞ്ഞാത് ബംഗ്ലാദേശ്ന്റെ ദേശീയ ഫലം ആണ് ചക്ക എന്ന്, ഏതായാലും ചക്ക ഒരു സംഭവം ആണ്, ചക്കക്കുരു കൊഞ്ച് മുരിങ്ങക്ക തീയൽ വേറെ ലെവൽ ♥️♥️
Great...Video ...madom
Diabetic patient nu chakkakuru kazhikkammo?
ella videosum valare adhikam use full aan❤️❤️❤️❤️Adutha chakkakuru videok ayit w8🥰😘
ഡോക്ടർ..കഴിച്ചപ്പോൾ വല്ലാതെ കൂച്ചും വളിയും പോകുന്നു. സഭയിൽ മാനക്കേടാകുന്നു. 🙏🏼
Hi mam I am anagha ..u are looking very beautiful 😍
Good evening mam.....
Ee pregnancy time il enikke ettavum kuduthal upagarapettathum ishttapettathum aya onnane chakkayum chakka kuruvum
Icofee Ipulse എന്താണഭിപ്രായം madam വിശദീകരിക്കാമോ
Kuttikalk ethra maasam muthal chakkakuru kodkaam ?
Thanks doctor
Dr chakkakuru kondulla juice ipo adutha kalath famous ayirunnallo aa juice kudikkunnath nallathanoo enthelum side effect undoo .... next video uplod cheyyumbo ithine kurichum koode onn parayanam plzzzz
എനിക്ക് തോന്നിയത് ഗായിക ചിത്രയെ പോലെയാണ്
Hai madam 💞
ചക്ക ക്കുരൂ,നല്ല,ഒരു ഭക്ഷണമാണ്,,എല്ലാ ഭക്ഷണവും കഴിക്കാന്‍ പറ്റണം,,ചിലര്‍ക്ക് നെഞ്ചെരിച്ചില്‍,ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്,ഒഴിവാക്കാന്‍ ദിവസേനെ വ്യായാമം ചെയ്യുക,ശരീരം വിയര്‍ക്കുന്നരീതിയില്‍, രാവിലെയുള്ള ഓട്ടം,ജിംനേഷ്യം,,
അതിന് ഇഞ്ചി വെളുത്തുള്ളി ഒപ്പം ചേർക്കുക കൂടാതെ അതിന്റെ ബ്രൗൺ തൊലി ചുരണ്ടി കളയാതെ കറിയിൽ ഉൾപെടുത്തുക,
Pregnancy timeil kazhikamo
Innale chakkakuru kari Aayirunnu..
Gd video
Njan inale Dr ine swopnam Kandu
😂😂
ചക്കക്കുരു കിട്ടുമ്പോഴൊക്കെ പല തരം കരികളുണ്ടാക്കാറുണ്ട് എന്റെ ഭർത്താവിന് വളരെ ഇഷ്ടമാണ്. എനിക്കും. പക്ഷെ ചക്കക്കുരു കറിയാണ് എന്നു പറയുമ്പോൾ കേൾക്കുന്നവർ ഉടനെ കളിയാക്കി ഒരു ചിരിയാണ്.
രാത്രി രണ്ടു പേർക്കും നല്ല പോലെ വളി വിടാല്ലോ... 😅
ഇല്ല ചക്കക്കുരു കറി കഴിച്ചിട്ട് രാത്രിയും പകലും വളി വിടാറില്ല അല്ലാതെ വിടാറുണ്ട് അതിപ്പോ ഞങ്ങളു മാത്രമല്ലല്ലോ എല്ലാവർക്കുമുള്ളതല്ലേ ഇപ്പോ ഒരു കാര്യം മനസ്സിലായി ചക്കക്കുരു കഴിച്ചാൽ രാത്രി നിങ്ങൾക്കെന്താണു പണി എന്ന്🤣🤣🤣🤣🤣
@@bgm9272 🤣🤣🤣🤣 ningjadae name thannae bgm aanallo. Back Ground Music... 😂😂😂😂😂
@@chinchilla4 Bgm . ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതിന്റെ അർത്ഥം വളി എന്നാണോ ഇത്രയ്ക്കൊക്കെ അറിവിന്റെ നിറകുടമേ നമിച്ചു നിന്നെ പക്ഷെ എനിക്കീ പറഞ്ഞ കാര്യത്തിന് മ്യൂസിക്ക് ഉള്ളതായിട്ടു ഇതുവരെ തോന്നീട്ടില്ല. ഇനി നോക്കട്ടോ മ്യൂസിക്ക് ലവലിലാണോ പോണേന്ന് 😄😄😄
@@bgm9272 adhintae ardham vali aanenn njaan paranjjillalloo mukkaal kudamae... Aah ini nokkiyitt para nalla musical vali aanoo enn.. 🤣
വളരെ ഉപകാരപ്രദം 🥰
Dr imn kurachude sundary ayirikunalo...
👌🙏🙏🙌
Hi mam
Super 😍
Haai maam
ചക്കക്കുരു ഇട്ട മാങ്ങാ പുളി കഴിച്ചോണ്ട് ഞാൻ ഈ വീഡിയോ കാണുന്നു 😍
Mam fatty liver ullavarkk chakka kayikkamoo
Mam, Pregnancy time il kazhikkamo
കഴിക്കാമോ ഞാൻ കഴിച്ചിരുന്നു
Mam.... ചില വീഡിയോകളിൽ സൗണ്ട് കുറവ് ഉണ്ട് കേട്ടോ ഈ വീഡിയോ യിൽ കുഴപ്പമില്ല.
ഷുഗർ ഉള്ള വർക് കഴിക്കാമോ
മുളച്ച ചക്കക്കുരു ഉപയോയോഗിക്കാമോ?
Super
Breastfeed cheyyunnavar kazhinjal babykk gas problem undavumo?
😍😍
hello maam..im Neha
Madam oru question und enik answer tharumo, ente first delivery cesarean aayirun, romilek shift aakunathin munp enik usually cheynath pole kappiyoke thanu test cheythita 2day matiye, roomil vanu evening muthal kanji vellam karik vellam kudikan paranju kudichu, 3days agune aayirunu, motion pokathe food kazhichal noolu pokilan doctor paranju, njan 7days hospital kidanitum motion poyila nalla vishapum, kanjium vellavum allathe matoru foodum kazhikanum patila, veetil vanu ethand 2..3 days kazhinjita normal aayit food kazhikumathum motion pokunathum, next month kazhinjal enik 2nd delivery aanu, hospital vechu thane motion pokanum normal aayit vishakumpol food kazhikanum oru solution parayamo mam please reply
Ayoo.. innu njn chakakuru milk shake undaki too.. appoyekum video vannalloo... 2 months pregnant ann
👍
Hi
HaiRajaniPran
ഹായ് മാഡം
@@rtrt2294ആരാ പോയത്. ഞാൻ ഇവിടെ തന്നെ ഉണ്ട്... ഇയാൾ അല്ലെ മുങ്ങിയെ
@@rtrt2294 എന്തിനു 😂
ഞാൻ വാട്സ്ആപ്പ് ചെയ്യാത്തത് കൊണ്ടാണോ.. അതെ അതൊക്കെ വേണ്ടെന്നേ.. നമുക്ക് എന്തേലും പറയാനുണ്ടേൽ ഇതിലൂടെ മതി.. അതാകുമ്പോൾ എല്ലാരും കണ്ടോളും 🤭🤭🤭🤭🤭
Mam, ഞാൻ കുറച്ചു day ayi ഒരു സംശയം ചോദിച്ചിട്ട് ഇതുവരെ reply തന്നിലല്ലോ plz
Pregnancy time kazhikamallo
NALLE POLLE Vali Pokum
njan parayan madicha karyam
Parvathy 🙏
Mam fatty liver grade 2 ullavarkk pregnancy avan chance kurayumoo
Mam,
Njan 8 month pregnant aanu. Suger kurachu ullathinal food control il aanu. Chakka kazhikan paadillannu dr paranju. Chakka kuru kazhikkamo?
Kazhikkam chakka kuru suger um cholesterol kurakkum.
Ivide ulla chakka ellam kazhiyunnathin munp thanne engane chakka kuru sookshich vekanam enn vegam paranj tharoo mam, njan pala vazhigalum noki parajayapettu😑
Pacha chakka yude, oru kedumillatha kuru,vellam unangiya sesham,shimmikoottil ketti vachu nokku
Dr. അടുത്ത വീഡിയോ എത്രയും പെട്ടെന്ന് ഇട്ടാൽ നന്നായിരുന്നു, ചക്ക തീരാറായി ചക്കക്കുരു മുഴുവൻ കളയുകയാണ് ഇവിടെ ചെയുന്നത് എന്നോട് ചക്ക കഴിക്കുന്നത് നല്ലതല്ല എന്നാണ് dr. പറഞ്ഞേക്കുന്നത് bcoz allergy.
കുഞ്ഞുങ്ങൾക്ക് എത്ര മാസം മുതൽ കൊടുത്ത് തുടങ്ങാം?
Mam innnnanu nte prd date. Nale pregnancy test cheyyyyavo
yess
Prd date kazhinju 3 divasam kazhinjit cheyyunnathanu nallath.Sandhoshathode irikkuu.Elllavarkkum test cheyyan dhrithi Aayirikkum njanum angane Aayirunnu.. positive result kittate 👍
Njangal first time aaanu try cheyyyane. Nale njangalde 1st wedding anniversary aaanu. Nale pregnancy positive aaanennnnariyaaan elllarum pray cheyyyane pls
@@unnimayapmmuralidharan7902 inn test cheytille?
Illla. Prd ellla maasavum 17 aaanu aaavaru.but innnu aaayittillla. Nale mrng test cheyyyanam
Athin chakkakuru thinnan kazhiyandde dctr gas problm
enikkum, Vuloo nu guarantee illa
എന്റെ ഉമ്മ കേൾക്കണ്ട ഇപ്പൊ തന്നെ ചക്കക്കുരു എല്ലാത്തിലും കേറി വരുന്നുണ്ട്.
ചക്കക്കുരു വണ്ണം കൂട്ടുമോ ചക്കയെപ്പോലെ?
Mam nallonam colour vechitundallo
ഇവിടെ എന്നും ഇതേ ഉള്ളു 😂
4month pregnant anu apo kazhikamo
Gas is formed when it is eaten. Why?
Add garlic or cumin when you prepare
Dr ചക്ക ചക്കക്കുരു എന്നിവ കിഡ്നി രോഗികൾക്ക് കഴിക്കാമോ
ചക്കക്കുരു Suger ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ മറുപടി തരണെ
Kazhikkam Suger um cholesterol kurayum to .chakka pazham Bp kurayan sahayekkunnu.pakshe suger ullaver chakkapazham kooduthal kazhikkaruthu
Dr എന്റെകല്ലിയാണംകഴിഞ്ഞിട്ട് 20വർഷംആയികുട്ടികൾഇല്ല എന്റെ ഹസ്ബന്റെനു സെക്സ് ത്തിരേതാൽപര്യം ഇല്ല എന്താ ചെയുക വിഗാരം ഉണ്ടാവാൻ അവർ അറിയാതെ കൊടുക്കാൻ പറ്റിയ വല്ല മെഡിസിനുമ് ഉണ്ടോ പ്ലീസ് ഹെല്പ്
പിന്നെ അവർക്ക് ഒരു ചൊറിയും ഉണ്ട് ലിംഗത്തിൽ ചൂട് പൊട്ടിയപോലെ ഭയങ്കര ചൊരിയ എനിക്കും ഉണ്ട് യോനിയിൽ എന്താ ചെയ്യണ്ടത് ചെറിയ രീതിയിൽ വെള്ള പോകും ഉണ്ട്
മറുബഡി കിട്ടും എന്ന് പ്രതീകിഷ്കുന്നു ഹസ്ബന്തിനു പറഞ്ഞു കൊടുത്താൽ കഴികില്ല അറിയാതെ വല്ല ജൂസിലും കൊടുക്കാൻ പറ്റിയ മറന്ന് പറഞ്ഞു തരുമോ
സ്വയം ഭോഗം ഉണ്ടാകും?
മാഡം, ചക്കക്കുരു പാചകം ചെയ്യുമ്പോൾ അതിന്റെ ബ്രൗൺ കളറിലുള്ള തൊലി കളയാതെ ചെയ്യുന്നതാണ് നല്ലതെന്ന് പറയാറുണ്ട്. ഇത് ശരിയാണോ.
Yes
My fvrt ane chakkakuru nalla മൊരിച്ചു ഉണ്ടാക്കിയെ മെഴുക്കുപുരട്ടി.. ഞൻ 8 mnth പ്രെഗ്നന്റ് ആണ്.. ഇത് ഒണ്ടെങ്കിൽ വേറെ ഒന്നും വേണ്ടാ
Pregnant inu kazhikkamo
@@anchushibin6795 ahaaa kazhikn patilee first pregnancylum kazhichitund no problems no complications
Ok.thanks
@@anchushibin6795 😊
ചക്കക്കുരു കഴിച്ചാൽ നമ്മൾക്ക് കൊഴപ്പല്ല അയല്പക്കത്തെ ആൾക്കാർ ചെവിട്ടിൽ പഞ്ഞി വെക്കേണ്ടി വരും 😄😄😄😄🤭
എന്റെ ഇഷ്ട ഭക്ഷണം
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ
മാല സൂപ്പർ❤
ha ha ..illa
അയ്യോ ഷംന അത്രയും സൗണ്ടുണ്ടോ?
🤭
Gas gas
vittu vittirikkam
E Necklace orupad weight ille
no ..light aanu
To Much Gas
Hi phone please
Ooh ee Dr ku enthoram malakal undavum oro videos lum pala tharam malakal 🙁
വളി
ശരിയാ
❤❤❤❤
Hi mam
👍👍👍👍👍👍👍👍
❤
👍
👍👍👍
👍👍👍👍