കുഞ്ഞുങ്ങളുടെ തരിപ്പിൽ കയറിയാൽ എന്ത് ചെയ്യും | തരിപ്പിൽ കയറാതിരിക്കാൻ എന്ത് ചെയ്യണം|Dr Sita & Dr Ram

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കുഞ്ഞുങ്ങളുടെ തരിപ്പിൽ കയറിയാൽ എന്ത് ചെയ്യും | തരിപ്പിൽ കയറാതിരിക്കാൻ എന്ത് ചെയ്യണം|Dr Sita & Dr Ram
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Комментарии • 639

  • @drsitamindbodycare
    @drsitamindbodycare  3 года назад +131

    5-6-21 കുഞ്ഞുങ്ങളുടെ തരിപ്പിൽ പാല് കയറാതിരിക്കാൻ | തരിപ്പിൽ കയറിയാൽ എന്ത് ചെയ്യും|Dr Sita & Dr Ram
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @praseethaprasad6573
    @praseethaprasad6573 3 года назад +90

    ഞങ്ങളുടെ സ്വന്തം ഡോക്ടർ രാമചന്ദ്രൻ സർ . He is down to earth and a very affectionate to children. ഒരു ഡോക്ടർ എങ്ങനെ ആകണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രാമചന്ദ്രൻ സർ ..seetha mam is very smart and energetic. She is a very experienced dr. She is the synonym for positive energy. Happy to see you doctors❤️

    • @mubashiramubi204
      @mubashiramubi204 2 года назад +2

      Dr ramachandran sir എവിടെയാണ് consultation? Kanan pattumo??

  • @jishakottodyambadi1263
    @jishakottodyambadi1263 3 года назад +156

    ഡിസ്‌ലൈക്ക് അടിച്ച മഹത് വ്യക്തികളുടെ മനസ് എത്രത്തോളം ദുഷിച്ചതാ എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു.... ഇവരുടെ മനസിലെ നന്മ മനസിലാകാത്തവർ എന്തിനാ വീഡിയോ കാണുന്നത്.... സ്ക്രോൾ ചെയ്ത് പൊയ്ക്കൂടേ.....dr mam.... Sir.... Lots of love.... Respect ❤️

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 года назад +4

      ഇത് ഡിസ്‌ലൈക്ക് തൊഴിലാളികളാണ് ഇവർ മിക്കവാറും എല്ലാ വീഡിയോയിലും ഉണ്ടാവും

    • @harithakrishnan6632
      @harithakrishnan6632 Год назад +1

      മലയാളം മനസിലാകാണ്ടാവും പാവങ്ങൾ 😂

    • @thasleemabankk8510
      @thasleemabankk8510 Год назад +2

      ചിലപ്പോ അറിയാതെ പോകുന്നതാവും

  • @-bi1oasis8r2efr
    @-bi1oasis8r2efr 10 дней назад

    നമസ്കാരം ഡോക്ടർസ് 🙏🙏🙏ഇന്നാണ് ചാനൽ കാണുന്നത്.നല്ല വീഡിയോ.
    സീതാ രാം.. നല്ല ചേർച്ച ❤️❤️❤️

  • @bindujohnson4129
    @bindujohnson4129 3 года назад +23

    Thankyou doctor 🙏ഞാൻ ഏറെ കേൾക്കാൻ ആഗ്രഹിച്ച ടോക്ക്... Thankyou very much...,.

  • @aishab2847
    @aishab2847 3 года назад +12

    വളരെ വളരെuseful ആയ വീഡിയോ Thank you sir

  • @muhammedkutty7709
    @muhammedkutty7709 3 года назад +3

    Thank S Dr ഒരു നല്ല infermation

  • @nishavava4398
    @nishavava4398 10 месяцев назад +1

    Good information sir and madam.

  • @shabeenamuneerparakkal9203
    @shabeenamuneerparakkal9203 3 года назад +5

    Dr എന്റെ ഡെലിവറി കഴിഞ്ഞിട്ട് 9 day ആയി 4 ദിവസം ആയിട്ട് mon ഫീഡിങ് time തരിപ്പിൽ കയറുന്നുണ്ട് മിക്ക time

  • @aneeshaneesh-sy7pi
    @aneeshaneesh-sy7pi 3 года назад +3

    Sir , ente mole 11 days avalke palle thettukayum edka vomitting chayukayum chayunde .avalke njan ethra thatti koduthalum gas veliyil povunila .athine etha chayuka plz reply me sir

    • @devuttismom1346
      @devuttismom1346 2 года назад

      Ente kunjum igane anu baby 30 days ayathe ullu eppolum igane und gas pokunnilla. Kunju epol ok ayo?

  • @vijishashaju7753
    @vijishashaju7753 3 года назад +8

    Sir.. 1mth baby und edak sardhikkumbol mookkil koodi varunnu.. Mookk adayunnu.. Ingane varumbo enth cheyyanam..???

  • @monishau3888
    @monishau3888 3 года назад +3

    Informative sir,njn oru working mother anu,6 month aay,bottle feed try cheytu,but bottle feed kodukumbol nerukayil kayarunund,antanu cheyuka

    • @sweetpotato9481
      @sweetpotato9481 3 года назад +1

      Bottle de nipple onnu maati nokk
      Ende kunjinu I used to bottle feed him.. Nipple with larger hole makes lot of milk go to baby at once.. Athu kurakkaan cheriya hole ullath try cheythu nokku

  • @555naji
    @555naji 3 года назад +4

    Sir ente molk 28 days aayi.. avalk urakkathil paalu koduthittu burp cheyyumbo embakkam vidaarilla
    . Kuzhappamundo ???

  • @athiravishnu1592
    @athiravishnu1592 3 года назад +2

    Mam umbelical hernia oru class edukan sir nodu request cheyamo

  • @anjalikkrajan5709
    @anjalikkrajan5709 3 года назад +1

    Mam kuttikalile hypospedia kurich or u video cheyyamo

  • @farzanaevashameem772
    @farzanaevashameem772 3 года назад

    Its a useful video
    Ith ethoru vyakthiyum arinjirikunath nallatha
    Pinne nik thoniya oru main karyam kunj ingnoru avasthayil anel namal bahalam onum kootand sir paranja first aid cheyuka thank you mam and sir

  • @saljasunny8925
    @saljasunny8925 2 года назад +2

    Sir othiri informative aayittulla karyam aanu sir paranjath. Thank you so much.
    Ente mon 29 days aanu, othiri gas issue und, idakide gas keezvayu aayi poikondirunu.athinu enthanu cheyyendathu.

  • @Chithragiri9955
    @Chithragiri9955 3 года назад +3

    Very very usefull... Thank you somuch 👍👍

  • @_A4Animegirl_216
    @_A4Animegirl_216 Год назад

    Mam njan vedio eppozhanu kandathu,very helpful vedio,ente monu 3 months ayi,eppozhum kakkal anu ,mookkil ninnum varum njagal udane tholathu ettu thattu.agane cheyyan padillannu eppozhanu arinjathu.night urangan thanne pediyanu palu sira ssil kayarunnathu kond

  • @jinsiganesh8461
    @jinsiganesh8461 Год назад

    Very informative topic

  • @anjumuraleedharan7763
    @anjumuraleedharan7763 2 года назад +2

    Thank u very much sir for your valuable information...

  • @seenathp266
    @seenathp266 11 месяцев назад

    സർ,
    പൊടി കൊടുക്കുമ്പോൾ ്് തരിപ്പിൽ കയറി മുക്കിലൂടെയും വായിലൂടെയും വരാറുണ്ട്. ആ ടൈമിൽ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഇതിനെന്താണ് ചെയ്യേണ്ടത്.

  • @Arshioochu912
    @Arshioochu912 3 года назад

    Dr plzzz rplyyyyyy 😭😭😭 nte monkk gyas prblem indd avan vayattinn povan vendi malll pidikkunnuuu.....netttyokke chuvann varunnnuu...kanichappol prblms illa buttt ippozhum mattam illaa...ini kanikkanoo

  • @beautycreationsofchinnuswo4950
    @beautycreationsofchinnuswo4950 2 года назад +1

    Thank you sir

  • @femijoseph5551
    @femijoseph5551 Год назад

    Very helpful

  • @haripriyasrekutty5955
    @haripriyasrekutty5955 2 года назад +3

    Thank u soo much sir and mam very useful video 💞

  • @MichuRosu
    @MichuRosu 3 года назад +3

    My baby's gets breathless and vomits most of the times.

  • @assainkp7523
    @assainkp7523 Год назад

    Sarea.valiya.upagaram.mole.prasawichechittundea.eni.ariyendethe.kujine..fayise.bangiavan.uyiyanam.ennundo

  • @abdullahhajikunhipurayil5185
    @abdullahhajikunhipurayil5185 Год назад

    Thanks

  • @Jasminjasu143
    @Jasminjasu143 10 месяцев назад

    Doctor preetime babyk kazhcha thudagunnad epol muthalanu please doctor onnu parayamooo please 😢😊

  • @sreehsreecreations2570
    @sreehsreecreations2570 3 года назад +7

    പാല് അമിതമായി വരുമ്പോൾ നിപ്പിളിൽ പിടിച്ചു കൊടുക്കുകയാണോ ചെയ്യേണ്ടത്? നിപ്പിളിൽ പിടിച്ച് കൊടുക്കുന്നതു കൊണ്ട് കുഞ്ഞിനെ സർ പറയുന്നതുപോലെ ചേർത്തു പിടിക്കാൻ കഴിയുന്നില്ല.

    • @shahanam2039
      @shahanam2039 9 месяцев назад

      Eth thenne aan ente dowt ee pidich kodukkunnath ethra masam vare aan angane enthekilum undo

  • @deepukavummannil8709
    @deepukavummannil8709 8 месяцев назад

    Gud class sir. Thank you🙏

  • @reshma.p4898
    @reshma.p4898 Год назад

    Thanku sir madam❤️

  • @fathimmam3145
    @fathimmam3145 3 года назад

    Really useful video

  • @melbypoulose562
    @melbypoulose562 2 года назад +31

    Sir, കുഞ്ഞ് പാൽ കുടിക്കുന്ന സമയത്ത് ചുമച്ചു വിക്കി പോയാൽ എന്താണ് ചെയേണ്ടത്?

    • @prinkusworld5762
      @prinkusworld5762 9 месяцев назад

      Pettennu tholil ittu purathu thattikkoduthal mathi.

  • @DevassVlogs
    @DevassVlogs 2 года назад +10

    Dr എപ്പോളും എന്റെ കുഞ്ഞിന്ന് തരിപ്പ് കേരാറുണ്ട് പേടിയാണ് എനിക്ക് 😖😭

    • @snehatomy8681
      @snehatomy8681 5 месяцев назад +1

      Eppol sariysyo

    • @DevassVlogs
      @DevassVlogs 5 месяцев назад

      @@snehatomy8681 ipo 2 years ayi 7,8 months vere indarunnu

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 года назад +5

    Sir.. എനിക്ക് 40 വയസ്സായി.. ഈയിടെയായി ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഇടക്കിടക്ക് തരിപ്പിൽ കയറുന്നു.. ഇതിന് എന്താണ് പോംവഴി.. ഏത് ഡോക്ടറെയാണ് കാണേണ്ടത്???

  • @anilamavunkal95mv81
    @anilamavunkal95mv81 3 года назад +59

    വളരെ ഉപകാരപ്രദമായ വീഡിയോ....
    എന്റെ മോൾക് 2 months കഴിഞ്ഞു....
    മോൾക്ക് ഇങ്ങനുള്ള പ്രശ്നം ഉണ്ട്.....
    Thank you സർ 🙏🙏🙏🙏🙏

  • @anureny
    @anureny 3 года назад +9

    വളരെ ഉപകാരപ്രദമായ വീഡിയോ.എന്റെ ഇളയ കുട്ടി ക്ക്6 മാസം പ്രായം ആയി .എത്രയും നാൾ പാല് തരിപ്പിൽ പോയാൽ ഞാൻ തോളിൽ ഇട്ടി തട്ടുകയാണ് ചെയ്യാറ്. Thank u doctor......

  • @varshaps1434
    @varshaps1434 6 месяцев назад +1

    ഇപ്പൊ മോൻ sardiche ഉള്ളൂ. 24 days ആയുള്ളൂ മോന്. പേടി ആണ്.. ഗ്യാസ് തട്ടിയാലും പോകില്ല. Tension തന്നെ.... പാൽ sardikkumbo പിരിഞ്ഞ പോലെ കാണും

  • @nijambasheer9458
    @nijambasheer9458 2 года назад +3

    ente kunjinu 35days ayi... വയറ്റിൽ നിന്നും പോകാൻ ഭയങ്കര ബുദ്ധിമുട്ട്.. ഒരു ആയുർവേദ dr paraju ... ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ട് കുതിർത്ത് aa വെള്ളം കൊടുക്കാൻ പറഞ്ഞു... അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തേലും pblm ഉണ്ടോ... Plz rply

  • @sajithahussain9443
    @sajithahussain9443 2 года назад +34

    വളരെ ഉപകാരപ്രദമായ ഒരു അറിവ് പറഞ്ഞു തന്നതിന്
    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ

  • @beenarajeshbeenarajesh3547
    @beenarajeshbeenarajesh3547 Год назад +3

    എന്റെ കുഞ്ഞിന് 2 മാസം ആയി പാല് കൊടുക്കുമ്പോൾ എപ്പോഴും ചുമക്കും അപ്പോൾ നെറുകയിൽ ചെറുതായി ഊതാൻ പറയും ചില സമയത്തു ഇക്കിൾ വരും ഒരുപാട് നല്ല അറിവാണ് dr പറഞ്ഞത്

  • @ambilimylove2456
    @ambilimylove2456 Год назад +2

    Hi sir കുഞ്ഞിന്റെ ഗ്യാസ് പോവുന്നത് ചിലപ്പോ കേൾക്കുന്നില്ല അപ്പോ കുഴപ്പമുണ്ടോ. Premature baby aanu

  • @fasinisar9613
    @fasinisar9613 Год назад +2

    സർ, പാൽ കുടിക്കുമ്പോൾ തരിപ്പിൽ പോയാൽ എന്ത് ചെയ്യണം

  • @mahimqatar2031
    @mahimqatar2031 3 года назад +22

    സാർ ആണ് എന്റെ ❤️such a loving personality..

  • @sethulakshmir7957
    @sethulakshmir7957 3 года назад +10

    എത്ര കൊട്ടിയാലും ഗ്യാസ് പോകുനില്ല.. ഒരു 15 മിനിട്സ് ഞാൻ തട്ടാറുണ്ട്.. അതെന്താണ്

  • @sameerpppp2740
    @sameerpppp2740 Год назад +1

    പാൽ കുടിച്ചൊണ്ടിരികുമ്പോൽ കുറയുമോ എൻ്റെ മോൾ 24 ദിവസമേ ആയുള്ളൂ കിടിച്ചൊണ്ടിരികുമ്പോൾ കുറച്ചു കുടിച്ച ശേഷം പാൽ കിട്ടാധേ വരുന്ന പോലെ അപോൾ കരയുന്നു

  • @sheeja.csheeja6015
    @sheeja.csheeja6015 3 года назад +3

    സർ എന്റെ മോൾക് ഇത് അഞ്ചാം മാസം. അവൾക് 28 ഡേയ്‌സ് നു മുമ്പ് തന്നെ തരിപ്പിൽ പോകുമായിരുന്നു... അന്ന് തുടങ്ങിയ മൂകടപ്പു ആണ്.. ഇതുവരെ മാറിയില്ല... എന്തായിരിക്കും കാരണം... ട്രീറ്റ്മെന്റ് ഒരുപാട് നോക്കി... മൂക്കിൽ ഒഴിക്കാൻ മരുന്ന് തരും.. ബട്ട്‌ ഒരു മാറ്റവും ഇല്ല. എന്ത് ചെയ്യണം sir

    • @Jyoresh
      @Jyoresh Год назад +1

      Same ente kumjinum und

  • @rakhithatr630
    @rakhithatr630 Год назад +1

    Hi doctor, baby breastfeeding cheyyumbol chumakkunnath enth kondan, agane chumakkumbol enthan cheyyendath?

    • @anitthaircare4783
      @anitthaircare4783 11 месяцев назад

      Entea molkkum agana aanuu..any solution ariyuvoo???😢

    • @rakhithatr630
      @rakhithatr630 11 месяцев назад

      @@anitthaircare4783 njan cherich kidathi thala kurachu thazhottakki purath thatti kodukkum, ennitt baby okk ayathin sheshaman palkodukka, njan eganeyan eppo cheyyunne

  • @thasneemsulaiman9057
    @thasneemsulaiman9057 Год назад +1

    Sir kunjinne charichu kidathiyal heart prblm ndavym enoke kettitund anghanne kidathunnathil valla prblm ndo

  • @silverwood9625
    @silverwood9625 3 года назад +27

    Very informative .thank u dr ..my baby is 2 mnths old and facing this prblm often. Well explained 🙏🙏🙏🙏

  • @umarumart1273
    @umarumart1273 7 месяцев назад

    Byeനാളെ അന്റെ month complete a parമോന്ത കാണുമ്പോ ar you do to percentaആരും i 0.3ഇത് ഉപയോഗിക്കില്ല 😂

  • @jazalrizan9064
    @jazalrizan9064 Год назад +1

    Ma'am.... കുഞ്ഞ് പാൽ കുടിച്ച ശേഷം എക്ട് എടുക്കുന്നു.. അപ്പോൾ എന്താണ് ചെയ്യണ്ടത്

  • @മലയാളംകവിതകൾ-ള1ള

    എപ്പോഴും പാൽ തരിപ്പിൽ കയറാറുണ്ട് അതുകൊണ്ടാകുമോ കുഞ്ഞിന് വലിവ് സൗണ്ട് ഉണ്ട് ചുമയും ഇടയ്ക്കൊക്കെ ഉണ്ട് ഡോക്ടറെ കാണേണ്ടതുണ്ടോ mam pls reply

  • @lalithaeapen1603
    @lalithaeapen1603 3 дня назад

    Dr, ചെരിച്ചു കിടത്തുകയാണോ അതോ കമഴ്ത്തി കിടത്തുകയാണോ വേണ്ടത്. ഒന്ന് പറയാമോ

  • @soumyavs681
    @soumyavs681 3 года назад +10

    Kunjungalude gas issuesine kurichu oru vedio cheyyamo? Ente baby urakkathil vallathe njekki njerangunnu, gas issue kondano itu

  • @sahalpvsahalpv8653
    @sahalpvsahalpv8653 3 года назад +2

    Njan ippol Tharippil keriyapol chumalil ittu muttikodukkukayanu cheythath.sir paranjanu manassilakithannu thanks🙏🙏

  • @anushakm6558
    @anushakm6558 3 года назад +1

    Njn നെറ്റിയിൽ (ചന്ദനം കുരി edhunna ഭാഗം) ഒന്നു തിരുബും അല്ലെങ്കിൽ leg nte തള്ളവിരൽ ഒന്നു പതുകെ വല്ലേകും
    ഇങ്ങനെ ചെയ്യുന്നത് correct anno
    അതോ engne ചേയവോ!?
    ഒന്നു paraju തരുവൂ പ്ലസ്
    അറിയാത്തത് കൊണ്ട് 🙏പ്ലസ് പറയുമോ

  • @sahlaraheempulladan7643
    @sahlaraheempulladan7643 3 года назад +13

    Breat feedinginte idayil kunj chumakkunnu.enthu cheyyanam,entha karanam

  • @kavyanithin3699
    @kavyanithin3699 2 года назад +1

    മുലപ്പാൽ കുടിച്ച് കുറച്ച് കഴിഞ്ഞ് ഇടക്ക് പാൽ പുറത്തേക്ക് വരുന്നു എന്ത് കൊണ്ടാ അങ്ങനെ സംഭവിക്കുന്നത്

  • @ajithamanjunadh2704
    @ajithamanjunadh2704 Год назад

    പാൽ കുടിച്ചുകഴിഞ്ഞുടൻ കുടിച്ച പാൽ ഛർദിക്കുക അത് എന്താ ഒന്ന് പറയാമോ, തട്ടികൊടുത്തിട്ടുമാണ് ഇങ്ങനെ ചെയുന്നത്

  • @zainabthalassery9879
    @zainabthalassery9879 3 года назад +2

    Sir ente baby ku 3 month annu baby yude vayil ninnu thuppal pole varunnu endu kondannu angane pedikendathundo plss reply sir

  • @amarsreya125
    @amarsreya125 3 года назад +5

    Sir premature babysine kurich oru video cheyyuo....plzzz plzzz....avar eppo ushaarakum...enganeyaayirikum avarde growth dvlpmnt...full term baby um preterm baby um thammilulla dfrnce parayuo....

  • @kayam8049
    @kayam8049 Год назад +2

    ഒരുപാടു് സന്തോഷം.ഉപകാരപ്രദം.ഡോക്ടറുടെ കൂടുതൽ എപ്പിസോഡുകൾ കാണാം... അറിവ് നേടാം.നന്ദി

  • @shifashihab8545
    @shifashihab8545 2 года назад +1

    Kureyayi ee video kananam enn vicharikkunnu but innan kanunne because njan ippo paloottunna ammayan 26th day ayi baby kk very useful sir 👍👍

  • @binduvinu9469
    @binduvinu9469 Год назад +5

    Thanks 🙏🏻 വളരെ ഉപകാരമായ ഒരു സന്ദേശം ❤️

  • @cintoroy1261
    @cintoroy1261 3 года назад +31

    Hi madam... നല്ല topic. ഞാൻ obstetrics വാർഡിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇതുപോലെ കുഞ്ഞുങ്ങൾ dead ആയി കൊണ്ടുവന്നിട്ടുണ്ട്..ഇത്രയും വ്യക്തമായി പറയുന്നത് ഒരുപാട് പേർക്ക് helpful ആകും.
    Thank you so much.

  • @muhammedfasilpachu8586
    @muhammedfasilpachu8586 2 года назад

    എന്റെ കുഞ്ഞഎല്ലായിപ്പോഴും kottu വാ വരുന്നത് എന്ത് കൊണ്ടാണ് അതുപോലെ ഇടക്ക് എക്കിട്ടും വരുന്നുണ്ട് അത് എന്ത് കൊണ്ടാണ് അതിന് എന്തെകിലും പ്രതി വിധി ഉണ്ടോ ഡോക്റ്റർ വളരെ വിഷമത്തിലാണ് ഇപ്പോ കുട്ടിക്ക് 46 ദിവസ്സം ആയിട്ട് ഉള്ളൂ

  • @nishananishanasafeer7914
    @nishananishanasafeer7914 2 года назад +8

    വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നു താങ്ക് യു sir 😍

  • @radhikarajagopal9962
    @radhikarajagopal9962 2 года назад +5

    Hello sir once after burping my baby was sleeping on bed suddenly milk came from her nose.what I have to do in such case that also I have to do the same thing shown in the video

  • @bichubichu3870
    @bichubichu3870 2 года назад +1

    ഞാൻ ഇപ്പം പ്രെഗ്നന്റ് ആണ് വളരെ ഉപകാരപ്പെട്ട വീഡിയോ താങ്ക്യു എന്റെ പൊന്നു ചേച്ചി അങ്കിൾ പടച്ചോൻ നിങ്ങൾക്ക് എന്നും നല്ലതേ വരൂ ❤️❤️❤️

  • @psaswathy8264
    @psaswathy8264 2 года назад +14

    എന്റെ കുഞ്ഞിന് 19days ആയി. ഒരുപാട് ഉപകാരം ഉള്ള vdo. Thanks 🤗🤗🤗🤗

  • @3soulmedia28
    @3soulmedia28 Год назад +3

    Thank you so much Doctor. Enne vallathe alattikondirinna karyamanu.. complete doubt um clear ayi thank you so much so so much

  • @dance-lovers5869
    @dance-lovers5869 3 года назад +2

    Ente kunjinum ee problem indayirunnu paalu kudichu 2 hrs okke kazhiyumbol aayirunnu kunjinu breath cheyyan pattathe vararind ennum hospital lekk oottam aarnnu

  • @suhailapp600
    @suhailapp600 2 года назад +1

    മൂക്കിലൂടെ വന്നാൽ എന്താണ് cheyyendath

  • @chithrachithra2875
    @chithrachithra2875 3 года назад +2

    Ente mon 45dys ayollu orupad nerm kottikoduthale gas povarollu idk orupade chatdhikkukayum cheyyum ee oru video orupade help cheythu. Thank u medam and sir

  • @aryasahad3694
    @aryasahad3694 7 месяцев назад

    Kure karyam 😮ipolaa ariyunne. Nte kunjinu innu 22 days mathrame ayittullu, ipo 2 days ayittu kunji epolum ഞെളിയുന്നു, മുരിയിടുക എന്നൊക്കെ വീട്ടുകാർ പറയുന്നു, എനിക്ക് അറിയാൻ വയ്യ but കുഞ് അങ്ങനെ ചെയ്യുമ്പോൾ ഒക്കെ പാല് തേക്കട്ടി പോകുന്നു. എന്താണ് ഇതിനു പരിഹാരം 😢, അത് type ചെയ്ത നോക്കാന് ഞൻ RUclips eduthath thNns apolanu ee vedio kanunne എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു tharuu😢

  • @aksharaajay2563
    @aksharaajay2563 3 года назад +2

    Ente kunjinu 10 day aayi.. Innale kunjine kidathiyappol pettennu paalu mookkiloodeyum vayiloodeyum vannu.. Pettennu kunjinu anakkm illathe aayi.. Pettennu. Tension aayi.. Enthu cheyyanam ennariyathe pedichu...

    • @farzanaroshan983
      @farzanaroshan983 2 года назад

      Annitt entha cheythe... ente kunjinu ipo 15 days aayulloo. Pettennu ithupole vannu

    • @aksharaajay2563
      @aksharaajay2563 2 года назад

      @@farzanaroshan983 nallonam gas kalanjittu mathrame kunjine kidathavoo.. Gas pokatha konda angane varunne.. Allenkl palu koduthit udane kidathathe Ara manikkor nere pidichit kidathiyal mathi...

    • @farzanaroshan983
      @farzanaroshan983 2 года назад

      @@aksharaajay2563athil pinne njan kure thattarund.. annalum gas pokilla.. athukond kidathan pediya

    • @layasubramanian5756
      @layasubramanian5756 2 года назад

      Ente kuttikum 4 times igane vannu.. sherikum pedich poyi..ipo gasinte marunnu kodukkunnud

  • @sarithasarithamohanan5042
    @sarithasarithamohanan5042 Год назад

    എനിക്ക് 3മാസം ആയി കുഞ്ഞുനു അവൾ Isu ആയിരുന്നു അതിനു അവിടെ lactogen കൊടുത്തു ഇപ്പോൾ അവൾ മുല പാൽ കുടിക്കാൻ പായകര മടിയ മുലപ്പാൽ കൊടുക്കുമ്പോൾ പയങ്കര കരച്ചിലും ഞാൻ പരമാവധി അത് കൊടുക്കാൻ നോക്ക് സമ്മതിക്കില്ല lactogen വേണ്ടി വാശി പിടിക്കും അത് കൊടുത്താൽ കരച്ചിൽ മില്ല ഞാൻ എന്ത് ചെയും

  • @ypbush9327
    @ypbush9327 3 года назад +5

    ഞാൻ പ്രതീക്ഷിച്ച വീഡിയോ താങ്ക്സ്

  • @anilkumarm-pm2os
    @anilkumarm-pm2os 4 месяца назад

    എന്റെ കുഞ്ഞിന് ഇപ്പൊ 15ഡേ ആയിട്ടുള്ളു, പാല് കൊടുത്തു ഗ്യാസ് തട്ടി കളഞ്ഞാലും ഉറങ്ങി കിടക്കുമ്പോ കുടിച്ച പാൽ തെകെട്ടി കളയുന്നു,, ഇപ്പോ എന്റെ കണ്ണ് ഒന്ന് മാറിയപ്പോ കുഞ്ഞു ഉറക്കത്തിൽ തേകിട്ടി ഞാൻ നോക്കിയപ്പോ കുഞ്ഞു മൂക്കിൽ കൂടെ വായിൽ കൂടെ പാല് വന്നിട്ട് കുഞ്ഞിന് ശ്വാസം എടുക്കാൻ പറ്റാത്ത കണ്ണ് ഓക്കേ നിറഞ്ഞു ഒഴുകി ചുമന്നു കിടക്കുന്നു, ഞാൻ പേടിച്ചു എന്ത് ചെയ്യണം എന്ന് അറിയാതെ ആയി പോയ്‌, ഞാൻ പെട്ടന്ന് എടുത്തു കമഴ്ത്തി കിടത്തി പുറത്തു തട്ടി, അപ്പൊ മൂക്കിൽ കൂടി കഭം പോലെ ഓക്കേ പുറത്തു വന്നു, അന്നേരം ആണ് കുഞ്ഞു ഓക്കേ ആയതു

  • @shahinaarshad4499
    @shahinaarshad4499 2 года назад +2

    Sir babykk fix adichal first aid onnu parayoo

  • @beemaafsal1248
    @beemaafsal1248 Год назад

    Dr,
    എന്റെ മോന് ഇപ്പൊ 3 മാസം ആയി.അവന് വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ടാണ്.ആദ്യം ഒക്കെ നന്നായി പോകുമായിരുന്നു.ഇപ്പൊ ഒരു ദിവസം ഒരു പ്രാവശ്യം ഒക്കെ ആണ്.അതുകൊണ്ട് അവന് ബലം പിടിച്ചു കരയുകയും ഉറക്കം ഇല്ലാതെ ഇരിക്കുകയും ചെയ്യുന്നു.ഞാൻ ലൈറ്റ് ഫുഡ് ആണ് കഴിക്കുന്നതെങ്കിലും അവന് അങ്ങനെത്തന്നെ.പിന്നെ ഞാൻ iron syrup use ചെയ്യുന്നുണ്ട്.അതുകൊണ്ടാവുമോ?കുട്ടിക്ക് വയർ നോവിനും motion currect ആയി പോകാനും ഒക്കെ കൊടുക്കാവുന്ന മരുന്ന് ഉണ്ടോ?daily use ചെയ്യാൻ പറ്റുന്നത്.

  • @razanrafeeq9314
    @razanrafeeq9314 3 года назад +3

    Manu Monte name pls growth hormone kuravaan injection edukaan paranju edine kurich onn parayo

  • @arunimaarunima6957
    @arunimaarunima6957 3 года назад +1

    Sir, Ente kunjinju 50 day's ayi, Enik breast milk akunilla. Full formula milk Anu kodukunnath. Athukond nthelum prblm Indo? Nthanu breast milk illand akan reason? Eppolum kochine kond suck cheyyund.. But milk akunilla.. Plz reply sir

    • @sabisabi9942
      @sabisabi9942 3 года назад

      Check ur thyroid level..enikkum illarunnu..pinne nokkiyappol thyroid othiri kooduthal ayirunnu..

  • @anjithajatheesh4370
    @anjithajatheesh4370 3 года назад +2

    Coughing while feeding.. ithu aspirate cheyyumbozhundakunnathano? Complications enthokkeyanu ennukoodi parayamo?

    • @rinuthomas1869
      @rinuthomas1869 3 года назад

      Ente Monum cough a cheyunnu feed cheyunnna timil daily oru 3,4times engilum apol enthu Che ya am ennariyathe pedikunnu

  • @flower-bb7qv
    @flower-bb7qv 2 года назад +8

    ഈ വീഡിയോ ഞാൻ ഇന്നലെ യാണ് കണ്ടത്... ഇന്ന് എന്റെ കുഞ്ഞിന് തരിപ്പിൽ പോവുകയും ചെയ്തു.. ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ വളരെ യധികം നഷ്ട്ട മാവുമായിരുന്നു... Thnx god.. വളരെ യധികം ഉപകാരപ്പെട്ടു..

  • @beemaafsal1248
    @beemaafsal1248 Год назад

    Dear doctors,
    ഇങ്ങനെ തരിപ്പിൽ കയറുന്ന സമയത്തു ചിലർ കുഞ്ഞിന്റെ നെറ്റിയിൽ ഊതുന്നത് കണ്ടിട്ടുണ്ട്.അല്ലെങ്കിൽ മുഖത്തു ഊതാറുണ്ട്.ഇതുകൊണ്ട് വല്ല ഗുണവും ഉണ്ടോ?

  • @nichuzilu8198
    @nichuzilu8198 3 года назад +2

    3 month baby aanu. Theere urakamilla. Pal kudikunnu. Urangunn appo thanne eneekunnu. Plss replyy

  • @neeti5334
    @neeti5334 8 месяцев назад

    At 7 :16 Sir said babies can be slept sideways.Is it true?My baby sleep best on his tummy and better sideways. But doctors advice sleep only on back due to SIDS

  • @suvaibamc367
    @suvaibamc367 3 года назад +1

    Mula pal kodukumbol thanne tharippil povathirikwn 3nd cheyyanam

  • @vandanak5992
    @vandanak5992 3 года назад +3

    madam plz etra month mutal kidannu kond paal kodukam onnu parayamo

  • @christythushara565
    @christythushara565 3 года назад +2

    ഇതിലൊക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത്

  • @raveendranathanrv4856
    @raveendranathanrv4856 3 года назад +1

    Sir....ente makannu 1 Yr 5 month Ann...food kazhich kazhinjal idakk hiccups verarund...ath enthond enn onnu parayo..

  • @nimmi3701
    @nimmi3701 Год назад +1

    Dr... കുഞ്ഞുങ്ങളുടെ കാഴ്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,

  • @rajithav9611
    @rajithav9611 2 года назад +2

    വളരെ നല്ല അറിവ് പറഞ്ഞു തന്ന sirnum maminum നന്ദി 🙏🙏

  • @juditsebastian627
    @juditsebastian627 3 года назад +4

    വളരെ ഉപകാരപ്രദമായ ഒരു വിഡിയോ ആണ് എൻ്റെ മോൾക്ക് ഡെലിവറി അടുത്തിരിക്കുകയാണ് നന്ദി മാഡം

  • @mydreamsarehappening
    @mydreamsarehappening Год назад

    ഈ വാക്കുകൾ ഈശ്വര വാണിക് തുല്യം... എനിക്കെങ്കിലും...4 ദിവസം മാത്രം ഉള്ള എന്റെ കുഞ്ഞിന് ഇങ്ങിനെ വന്നു...

  • @zahrafathima4546
    @zahrafathima4546 3 года назад +2

    8 month babyk daily ethra times fud kodukkanam with breast feeding...