#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
എന്റെ ഡെലിവറി കഴിഞ്ഞു 28days ആയി. ഹെല്പിന് നിന്ന ചേച്ചി 1st day തന്നെ ചൂട് വെള്ളത്തിൽ പുഴുങ്ങി എടുത്തു(.ഞാൻ ഒമാനിൽ ആണ് വേറെ ആരും ഹെല്പിന് ഇല്ലായിരുന്നു ഇവിടെ. Husband ഓഫീസിൽ പോയിരുന്നു.) അവരോടു ഇത്രയും ചൂട് വേണ്ട എന്ന് കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല എനിക്ക് കുളി 👍കഴിഞ്ഞു വന്നിട്ട് ആ day ഫുൾ കുളിയുടെ കാര്യം ഓർക്കുമ്പോൾ ഓർക്കുമ്പോൾ കരച്ചിൽ വന്നു.പിറ്റേ day അവർ വന്നപ്പോൾ തന്നെ ഇത്രയും ചൂട് വേണ്ട എന്ന് പറഞ്ഞു അവർ കിടന്നു ചാടി. ഞാൻ തീർത്തു പറഞ്ഞു ഞാൻ സമ്മതിക്കില്ല എന്ന്. അവർ എന്നെ കുറെ വഴക്ക് പറഞ്ഞു ഞാൻ സമ്മതിച്ചില്ല
അമ്മമാർക്ക് പാലില്ല എന്ന് കേൾക്കാനാണ് എല്ലാവർക്കും താൽപ്പര്യം എന്ന് തോന്നുന്നു.. പാലുണ്ടെന്ന് പറഞ്ഞാലും daily വിളിക്കുമ്പോൾ എന്റെ MIL ചോദിക്കും പാലില്ലേ പാലില്ലേ എന്ന്.. ഉണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ എന്തോ മടിയാണ്.
Madam ഞാനും Pregnancy പിരീഡിലൂടെ പോകുന്ന ആളാണ്. ഈ സമയത്ത് മേഡത്തിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി തോന്നി. നല്ല മനസമാധാനവും തോന്നുന്നു. നമ്മുടെ ചുറ്റുമുളളവർ പഴയ ആചാരങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ്. അതിൽ നിന്നും മാറാൻ എത്രത്തോളം സമ്മതിക്കുമെന്ന് കണ്ടറിയണം.
ഡോക്ടർ എനിക്ക് പ്രെഗ്നന്റ് ആയി ഇരുന്നപ്പോൾ 7മാസം മുതൽ വചയ്ന ഭാഗത്തു, തൊട ഭാഗത്തും വേദന ഉണ്ടായിരുന്നു. കൂടുതൽ വേദന അനുഭവപ്പെടുന്നത് കട്ടിലിൽ കിടന്നുകഴിഞ്ഞാൽ അവിടുന്ന് തിരിഞ്ഞു കിടക്കാനോ, അവിടുന്ന് എഴുനേൽക്കുമ്പോൾ ആണ്. ഇത് പ്രസവത്തോടെ മാറുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ എന്റെ സിസേറിയൻ കഴിഞ്ഞു 36ഡേയ്‌സ് ആയി. ഇപ്പോളും അതേ വേദന ഉണ്ട്, ഏകദേശം മസ്സിൽ പെയിൻ പോലത്തെ ഒരു അവസ്ഥയാണ്
ഇന്ന് എന്റെ ഡെലിവറി കഴിഞ്ഞു 46 ദിവസമായി. ഒരു വർഷത്തേക്കുള്ള കുറ്റവും കുറവും ഇതിനോടകം കേട്ടു കഴിഞ്ഞു. കുഞ്ഞിനെ നോക്കുന്നത് ശെരിയല്ല, ഇങ്ങനെ ചെയ്യൂ അങ്ങനെ ചെയ്യൂ... കേട്ടു കേട്ടു വട്ടുപിടിക്കാത്തത് ഭാഗ്യം. മാഡത്തിന്റെ ടിപ്സ് യൂസ്ഫുൾ ആണ് 👍. ഒരുതരത്തിൽ കുറ്റം പറയുന്നത് നമ്മൾ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത് 👍
ആവശ്യത്തിന് മാത്രം ചൂടുള്ള വെള്ളം കൊണ്ടു കുളിച്ചു, എപ്പോഴും നിവർന്നു കിടക്കാതെ ഇഷ്ടമുള്ള രീതിയിൽ ഒക്കെ കിടന്നു, എപ്പോഴും കിടകാതെ എഴുനേറ്റു നടന്നു.. ഒരു കുഴപ്പവും ഇല്ല 10 മാസം ആയി നടുവേദന ഒന്നും ഇല്ല
ഇതിൽ പറയുന്ന കാര്യങ്ങൾക്ക് ഭാര്യക്ക് കൂട്ട് നിന്ന് വീട്ടിൽ ധിക്കാരിയായ മകൻ ആയി മാറി കൊണ്ടിരിക്കുന്ന ഞാൻ....😂 കൺമഷി എഴുതരുത് എന്ന് പറഞ്ഞു അടി ഉണ്ടാക്കിയതിന് കയ്യും കണക്കുമില്ല അവസാനം പിടിവാശിയിൽ 28 ആം ദിവസം മാത്രം വിട്ട് കൊടുക്കേണ്ടി വന്നു ....😂
Ee paranjadhokke enod paranju ende mom in law and nokan Vanna ammachiyum... Uff Ivar eniku sammanichadhu post partum depression aanu.. orupad kastapetta njan athil ninnu kadanu ponadhu.. 2nd delivery ayi ipo njan prasava raksha hospitalil aanu dr nalla support aanu njan happy aanu..no more compulsions..
I was approaching my delivery with fear because of the things that people around me fed into my mind. But this super lady through her videos was a great relief and I didn’t do any of the traditional “methods” on my baby. Alhamdulillah he is going to be 1 next month🎉 Its simple… baby is yours.. you know what to do.. Ignore the scary tips and tricks 😅
ഹലോ ഡോക്ടർ... എന്റെ മോൾക്ക് 6 മാസം തികയുന്നെ ഒള്ളു. ഇപ്പോൾ അല്ൽപ്പം മുന്നേ പാൽ കൊടുക്കുമ്പോ കുഞ്ഞ് ഉറങ്ങി... എന്നാലും കുടിക്കുണ്ടായിരുന്നു.. പെട്ടന്ന് വലതു കൈ ചുരുട്ടി പിടിച്ചു ഒന്ന് ഷേക്ക് ചയ്തു ... ഞാൻ പേടിച്ചു അവളുടെ കൈ തട്ടി .. അപ്പൊ നിന്ന്... ഇതു നോർമൽ ആണോ.. അതോ അപസ്മരത്തിന്റെ വല്ലതും ആണോ... പേടി ആയിട്ടു വയ്യാ... എന്തായാലും റിപ്ലൈ തരണേ.. പ്ലീസ് 😭
I livein abroad.I didn't get any help after my delivery. So I did all my household work every day,even washed my babies cloth the day I discharged home.I never get a proper rest and sleep. Because of all these I have a terrible backache all the time.Therefore,dear friends please get help and enough rest after your delivery. Thanks
@@nayanasathis mine too 2nd delivery..making elder one ready for school,taking her to school with newborn baby,doing all household chores holding the baby..ufff.. I don’t want to think about all those days.he is 5 months old now. A well adjusted baby behaves as if he knows moma’s situation 💝
@@rinuvarghese5659 same same...mine is 4 month old now and my elder one is 6 yr old. So totally depending on me always. Sending to school, bathing, feeding food, making lunch every thing is done by me. No rest at all.... Now having severe back pain. What about you? Back pain indo...
Molk 3.5 year ayi. We stay in Bangalore. No powder, no kaajal, no perfumes till now. Ippol nattil vacationu vannirikunnu. Ente molde face Ipo kandal kandathil vekunna Kolam pole und. Ellam Veetukarude makeup vaibhavam. 🙄
എന്റെ അമ്മായിയമ്മക്ക് കുഞ്ഞിനെ എടുക്കാൻ കൊടുക്കാത്തത് കൊണ്ട് പ്രശ്നം ആയിരുന്നു മോൾ കിടന്നോ ഞാൻ എടുക്കാം എന്ന് പറയും എപ്പോഴും ഞാൻ എണ്ണ തേച്ച് കുളിപ്പിച്ചതൊക്കെ പ്രശ്നം ആയി എന്റെ ഭർത്താവിനോട് പരാതി പറഞ്ഞു ആദ്യത്തെ പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ അമ്മ അങ്ങനെ ചെയ്തത് എന്നെ നന്നായി ബാധിച്ചു അതുകൊണ്ട് രണ്ടാമത്തെ പ്രസവ ശേഷം ഞാൻ ശ്രദ്ധിച്ചു
Don't worry Njan 65 days postdelivery C section aanegil 8-9days pain undagum Normal ( I don't know) 1st delivery aayirunnu ented . Onninum tension aagade irikkuka ...its the best thing only we can do for baby inside your womb ...🥰🥰🥰prayer to God... divam oru willpower tarum ellam ok aagum enn strongly belive cheydoo Everything will be get more easier
എന്റെ ഡെലിവറി കഴിഞ്ഞ് ഇന്നേക്ക് 6 ദിവസം ആയി. പാൽ ഇല്ല എന്ന കാര്യം ഉൾപെടെ ഓരോ കാരണങ്ങൾ പറഞ്ഞ് ഓരോരുത്തർ ടെൻഷൻ ആകും. But ഇപ്പോൾ mam ന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു ദയര്യം 😍tnkuuuui so much mam... Lub uuuu
Its my 15th day aftr delivery . C sec aayirunu. Started bathing my baby myself.. aage vishamam frst magalde koode kooduthal time spnd chyan pattunilla.
ഡെലിവറി കഴിഞ്ഞു ഇന്ന് 20ദിവസം ആയി ഒരു തരത്തിൽ വട്ട് പിടിച്ചു ഡെലിവറി കഴിഞ്ഞു വീട്ടിൽ വന്നപ്പോ... ദാഹിച്ചാൽ പോലും വെള്ളം തരില്ല ഒരല്പം വെള്ളം തരും വയറ് ചാടും enn പറയും... ഒരു മുറിക്കുള്ളിൽ ഒറ്റ കിടപ്പ് സൈഡ് തിരിഞ്ഞു കിടക്കാൻ പോലും അനുവാദം ഇല്ല നോർമൽ ഡെലിവറി ആയിരുന്നു.. ഫുഡ് ആണേൽ മാംസം ഒന്നും പാടില്ല പോലും മീൻ ആണേൽ ചാളയും നെത്തോലി യും മാത്രം ഒരു ഇറച്ചിയും പാടില്ല ചക്കയും ചീനിയും പാടില്ല മാങ്ങാ കഴിക്കാൻ പാടില്ല... തുടങ്ങി ഒരു പാട് കാര്യങ്ങൾ വഴിയിൽ പോകുന്നവൻ പോലും ഉപദേശം... ആകപ്പാടെ ഈ സമയം കൊച്ചിനോട് പോലും ദേഷ്യം തോന്നി പോകുന്നു
കാലാകാലങ്ങളായി കേരളത്തിൽ മാത്രo തുടർന്നു പോകുന്ന ആചാരങ്ങൾ.. ഇതൊക്കെ ചെയ്തില്ലെങ്കിൽ കുട്ടിക്കും അമ്മക്കും ഭാവിയിൽ പ്രശ്നം ആണെന്ന് ആണ് പലരുടെയും വിശ്വാസം.. 😏😬
Hi ma'am.. I am a mother of 5 month old baby.. needed this video earlier.. but fortunately I followed almost every points you explained.. from your various videos I got a lot of information.. thank you for your valuable time ma'am..
എന്റെ മൂത്ത കുട്ടിക്ക് 14 വയസ്സ് പ്രായമുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ഡെലിവറി കഴിഞ്ഞ് 35 ദിവസമായി. രണ്ടും നോർമൽ പ്രസവമായിരുന്നു. 36 വയസ്സായി. പ്രസവം നിർത്തിയിട്ടില്ല. ഇനി ഒരു കുട്ടി കൂടി പറ്റുമോ. ദയവ് ചെയ്ത് ഒരു മറുപടി.
മാഡം എന്റെ ഡെലിവറി കഴിഞ്ഞിട്ടു 3മാസം ആയി ഷുഗർ ഉണ്ടായിരുന്നു പിന്നെ സ്റ്റിച് ഇതുവരെയും ഉണങ്ങിയില്ല നൂൽ പോയി മുറിവ് ഉണങ്ങിയിട്ടില്ല ഭയങ്കര വേദന ആണ് ആ ഭാഗത്തു പിന്നെ ഭയങ്കര ചൊറിച്ചിൽ ആണ് അതുപോലെ ആദ്യം പ്രസവം മുല ഞെട്ടേ ഉള്ളിലെ ക്കേ കേറി യിരുന്നത് 2മത്തെ പ്രസവത്തിൽ വലത്തേ ഞെട്ടി ൽ മാത്രം ചുണ്ട് വന്നു പിന്നെ ഇപ്പോൾ മൂന്നാമത്തെ പ്രസവം ആണ് രണ്ടു മുലഞെട്ടും ഉള്ളിലേക്ക് കേറിപ്പോയി സിറിഞ്ച് വച്ചു വലിച്ചുനോക്കി അപ്പോൾ ഇറങ്ങി വരും പിന്നെ ബ്രെസ്റ് പമ്പ് ഉപയോഗിച്ച് ശരിയായില്ല ഇലക്രോണിക് ബ്രെസ്റ് പമ്പ് നോക്കി അതു ഉപയോ ഗികുമ്പോൾ മാത്രം ഇറങ്ങി വരും പിന്നെ ഉള്ളിലോട്ടു കേറിപ്പോയി ഇപ്പോൾ കുഞ്ഞിനെ ഫോർമുല കൊടുക്കുന്നു എനിക്ക് കുഞ്ഞിനെ മുല പാൽ കൊടുക്കാൻ താല്പര്യം മാഡം ഒന്ന് പറഞ്ഞുതരാമോ
എന്റെ കുഞ്ഞിന് 10days ആയിട്ടുള്ളു.. എന്റെ കുഞ്ഞിന് എന്റെ ഉമ്മ powder ഇട്ടു കൊടുക്കുന്നുണ്ട്.. ഞാൻ വേണ്ടന്ന് പറഞ്ഞാൽ അവര് കേൾക്കുന്നില്ല.. കുഞ്ഞിന്റെ മേൽ പാലിന്റെ smell ഉണ്ടാവും അത് ആരും മണക്കാൻ പാടില്ല എന്നാണ് പറയുന്നത്.. എനിക്ക് പ്രതികരിക്കാൻ കഴിയുന്നില്ല.. കുഞ്ഞിന് ഇതിന്റെ പേരിൽ എന്തേലും പ്രശ്നം ഉണ്ടാവുമോ എന്ന് നല്ല ഭയം ഉണ്ട്..
എന്റെ ഡെലിവറി കഴിഞ്ഞു... ഡേറ്റ് ആകുന്നതിനും മുൻപ് cs cheithu....pain വന്നു പെട്ടന്ന്... അതുകൊണ്ട് നേരത്തെ ചെയ്തു ഇപ്പോൾ 65 days ആയി.... Weght കുറവായിരുന്നു മോൾക്ക്... ഇപ്പൾ റെഡിയായി വരുന്നു 🥰🥰🥰
#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioouioioioiiioiiioiiiioioioiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiipiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
Lisa
😊
Ppo
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
എന്റെ ഡെലിവറി കഴിഞ്ഞു 28days ആയി. ഹെല്പിന് നിന്ന ചേച്ചി 1st day തന്നെ ചൂട് വെള്ളത്തിൽ പുഴുങ്ങി എടുത്തു(.ഞാൻ ഒമാനിൽ ആണ് വേറെ ആരും ഹെല്പിന് ഇല്ലായിരുന്നു ഇവിടെ. Husband ഓഫീസിൽ പോയിരുന്നു.) അവരോടു ഇത്രയും ചൂട് വേണ്ട എന്ന് കരഞ്ഞു പറഞ്ഞിട്ടും അവർ കേട്ടില്ല എനിക്ക് കുളി 👍കഴിഞ്ഞു വന്നിട്ട് ആ day ഫുൾ കുളിയുടെ കാര്യം ഓർക്കുമ്പോൾ ഓർക്കുമ്പോൾ കരച്ചിൽ വന്നു.പിറ്റേ day അവർ വന്നപ്പോൾ തന്നെ ഇത്രയും ചൂട് വേണ്ട എന്ന് പറഞ്ഞു അവർ കിടന്നു ചാടി. ഞാൻ തീർത്തു പറഞ്ഞു ഞാൻ സമ്മതിക്കില്ല എന്ന്. അവർ എന്നെ കുറെ വഴക്ക് പറഞ്ഞു ഞാൻ സമ്മതിച്ചില്ല
ചൂട് നല്ലത് ആണ്, അങ്ങനെ ചെയ്യണം, കൊറച്ചു സഹിച്ചാലും
എന്നെ അതു പോലെ puzhugiyatha, ഓർക്കാൻ വയ്യ 😔എന്നാലും അതോണ്ട് നീരു പോയി,സ്റ്റിച് ഒക്കെ പെട്ടന്ന്onagi, വയറു പോയി
Erangi povan parayanam
എനിക്ക് ഡെലിവറി അല്ല പേടി 40 ദിവസത്തെ ദുരിതം ആണ് പേടി 😂
💯💯 ടെൻഷൻ അടിപികുന്നവർ കുറെ ഉണ്ട്. അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് പറഞ്ഞു 🥹😐
Ende husband thanne enikk tension annu 🤣
Ente oru experience il thonniyath pregnancyo deliveryo alla preshnam... Chuttinum ulla aalukal aan ith complicated aakki mattunnath... Ente pregnancyil aarudem upadhesham njan kettilla athukond kuzhappamonnum sambhavichilla enn mathramalla pregnancy smooth aayi poyi... Enik sherikkum enjoy cheyyanum patti... Oru limitationo oru burdeno thonniyilla❤️... Pregnancy aalukal paranj paranj oru negative vibe aakkunnund... Delivery alsoo.. I mean delivery kazhinj kure kuli nanayum oke undallo..... before pregnancyum during pregnancyum enik onnum mattendi vannittilla njan enthokke cheytho athokke pregnancyilum cheythu🥰
നമ്മുടെ നാട്ടിൽ കുട്ടിക്ക് കണ്മഷി എഴുതാതെ മുന്നോട്ടു പോവുക എന്നത് വലിയൊരു വെല്ലുവിളി ആണ് 😁😁
Yes!!innalem koodii njn ente ammayod ee karym paraj vazhakittittund .. last molk ezhithi koduthu🥴
@@diaryofmegha നമ്മുക്ക് എഴുതാൻ ഇഷ്ടമില്ലെങ്കിലും വീട്ടുകാരും നാട്ടുകാരും കുടുംബക്കാരും വരെ ഈ കാര്യത്തിൽ ഇടപെടും
Sathyam.. angot nthelm paranjal pidich thinnan varum ellarum koodi..
Yes correct☺️
@@aswathyarun1637 nammude ishtathin cheuthal pore... Nammude kunj alle
Good msg maam thank you. ഞാൻ ഡെലിവറി കഴിഞ്ഞു 15 ദിവസം ആയി കണ്ണ് എഴുതാഞ്ഞിട്ടും നിവർന്നു കിടക്കാഞ്ഞിട്ടും എനിക്കും വഴക്ക് കേട്ടതാണ്
അമ്മമാർക്ക് പാലില്ല എന്ന് കേൾക്കാനാണ് എല്ലാവർക്കും താൽപ്പര്യം എന്ന് തോന്നുന്നു.. പാലുണ്ടെന്ന് പറഞ്ഞാലും daily വിളിക്കുമ്പോൾ എന്റെ MIL ചോദിക്കും പാലില്ലേ പാലില്ലേ എന്ന്.. ഉണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ എന്തോ മടിയാണ്.
സത്യം ആണ്. ഉണ്ടെങ്കിലും ഇല്ല എന്നു വരുത്തി തീർക്കാൻ മിടുക്കരാണ് 😂
Sathyam. Kunju nalla pole palu kudich moothram okke pokunundenkilum palilla ennu sakalamana manushyarodum paranju vattu pidippikuva
Satyam innukoode ennod choyche ullu
Sathyam. Innum kettu. Paalu kudichondirikana kochine nokki, enthelum kititanoo ennu.
Ammayammede vijaram paalu kitunnilla ennanu.
Paal illa ennu sthaapich 6 months vare paalumaathram kodukaan sammathikilla.njn Kulikaan kerumboloke kunjinu food kodkum. Mental pressure vereyum. Ente csn kurukk undaki roomil kondupoyi aval thanne kazhikum.
Dr njan 5 months pregnant aanu. Ente kutti ettavum kooduthal kelkkum a th dr nte shabdam aanu.. Eppolum njan Dr nte videos kaanum❤
സമൂഹത്തിൽ ഇന്നും നടക്കുന്ന കാര്യങ്ങളാണ്. താങ്ക്സ് dr
Madam ഞാനും Pregnancy പിരീഡിലൂടെ പോകുന്ന ആളാണ്. ഈ സമയത്ത് മേഡത്തിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി തോന്നി. നല്ല മനസമാധാനവും തോന്നുന്നു. നമ്മുടെ ചുറ്റുമുളളവർ പഴയ ആചാരങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ്. അതിൽ നിന്നും മാറാൻ എത്രത്തോളം സമ്മതിക്കുമെന്ന് കണ്ടറിയണം.
ഡോക്ടർ എനിക്ക് പ്രെഗ്നന്റ് ആയി ഇരുന്നപ്പോൾ 7മാസം മുതൽ വചയ്ന ഭാഗത്തു, തൊട ഭാഗത്തും വേദന ഉണ്ടായിരുന്നു. കൂടുതൽ വേദന അനുഭവപ്പെടുന്നത് കട്ടിലിൽ കിടന്നുകഴിഞ്ഞാൽ അവിടുന്ന് തിരിഞ്ഞു കിടക്കാനോ, അവിടുന്ന് എഴുനേൽക്കുമ്പോൾ ആണ്. ഇത് പ്രസവത്തോടെ മാറുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ എന്റെ സിസേറിയൻ കഴിഞ്ഞു 36ഡേയ്‌സ് ആയി. ഇപ്പോളും അതേ വേദന ഉണ്ട്, ഏകദേശം മസ്സിൽ പെയിൻ പോലത്തെ ഒരു അവസ്ഥയാണ്
വേദന മാറിയോ?
ഇല്ല
Njn 6month pregnt aanu.. Enk ipol und vaginal area muscle pain..
Enikkum undaarunn, ath delivery kazhinjappoo maari@@jeenamolabraham1216
ഇന്ന് എന്റെ ഡെലിവറി കഴിഞ്ഞു 46 ദിവസമായി. ഒരു വർഷത്തേക്കുള്ള കുറ്റവും കുറവും ഇതിനോടകം കേട്ടു കഴിഞ്ഞു. കുഞ്ഞിനെ നോക്കുന്നത് ശെരിയല്ല, ഇങ്ങനെ ചെയ്യൂ അങ്ങനെ ചെയ്യൂ... കേട്ടു കേട്ടു വട്ടുപിടിക്കാത്തത് ഭാഗ്യം. മാഡത്തിന്റെ ടിപ്സ് യൂസ്ഫുൾ ആണ് 👍. ഒരുതരത്തിൽ കുറ്റം പറയുന്നത് നമ്മൾ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത് 👍
Same issu
Entem avastha same aanu full of toucher
Ini oru delivery e kurich chindhikkan koode vayya
Enteayoum avastha
Ennod doc paranjath ingane oke anu, Njan inganeye cheyu ennu strong ayi oru thavana paranjal ee kuttam parayunnavar pakuthiyum vaya adakum. Bakki ullavarod 2-3 times koode parayendi varum. Adyam thanne nammude babyk vendi strong ayi decision eduthu thudangiyillenkil pinne ennum ithupole oron parayan alukal undavum..
Thanks for your vdos. This will be very helpful for many of them. 😍😍👌👌👌👌👌
Thank u dr. എന്റെ ഡെലിവറി കഴിഞ്ഞ് 56 ഡേയ്‌സ് ആയി.. വീട്ടുകാരെകൊണ്ട് ഭയങ്കര ശല്യാ.. ഒക്കെത്തിനേം ഇരുത്തി ഇന്നു തന്നെ ഈ വീഡിയോ കാണിക്കണം. 🥰👍
Enikum inn 56 aayi
,😄😄
പറഞ്ഞു വിട് എല്ലാത്തിനെയും, അഹങ്കാരിയെന്നു വിളിച്ചാലും സാരമില്ല, നമ്മുടെ മനോനില തെറ്റുന്നതിലും നല്ലത് അതാണ്
Ath polichii
ആവശ്യത്തിന് മാത്രം ചൂടുള്ള വെള്ളം കൊണ്ടു കുളിച്ചു, എപ്പോഴും നിവർന്നു കിടക്കാതെ ഇഷ്ടമുള്ള രീതിയിൽ ഒക്കെ കിടന്നു, എപ്പോഴും കിടകാതെ എഴുനേറ്റു നടന്നു.. ഒരു കുഴപ്പവും ഇല്ല 10 മാസം ആയി നടുവേദന ഒന്നും ഇല്ല
@Rainbow Rainbow പൂർണ റസ്റ്റ് എടുത്തും ഫുൾ ടൈം കിടന്നവർക്കും ഒക്കെ നടുവേദന ആണല്ലോ അപ്പോൾ അതോ
@Rainbow Rainbow oru praayam kazhiyumbol ellaarkkum ooravedhanayum nadivedhanayumokke varum...eppozhum aarum cheruppamaakillallo😏🤭🤭
Enikkum oru dought undernn ketu maduthu 40 day polum ayitilla poyi kidak entha anagne irikane ingane ennokke ayirunnu
ഇതിൽ പറയുന്ന കാര്യങ്ങൾക്ക് ഭാര്യക്ക് കൂട്ട് നിന്ന് വീട്ടിൽ ധിക്കാരിയായ മകൻ ആയി മാറി കൊണ്ടിരിക്കുന്ന ഞാൻ....😂
കൺമഷി എഴുതരുത് എന്ന് പറഞ്ഞു അടി ഉണ്ടാക്കിയതിന് കയ്യും കണക്കുമില്ല അവസാനം പിടിവാശിയിൽ 28 ആം ദിവസം മാത്രം വിട്ട് കൊടുക്കേണ്ടി വന്നു ....😂
👍🏾👍🏾👍🏾
My husband is coming taking leave to stay with me for 40days after delivery💙
Ivdthe കുഞ്ഞിന് 50 ദിവസം ആയി ഇത് വരെ കണ് മഷി, powder onnum ittilla
ഇത് thanne enteyum avastha
ഒരു ധിക്കാരി aavan തയ്യാറായി നിൽക്കുന്ന ഞാൻ 😀wifinu ഇപ്പൊൾ 8 month
Midukkan
Ee paranjadhokke enod paranju ende mom in law and nokan Vanna ammachiyum... Uff Ivar eniku sammanichadhu post partum depression aanu.. orupad kastapetta njan athil ninnu kadanu ponadhu.. 2nd delivery ayi ipo njan prasava raksha hospitalil aanu dr nalla support aanu njan happy aanu..no more compulsions..
I was approaching my delivery with fear because of the things that people around me fed into my mind. But this super lady through her videos was a great relief and I didn’t do any of the traditional “methods” on my baby.
Alhamdulillah he is going to be 1 next month🎉
Its simple… baby is yours.. you know what to do.. Ignore the scary tips and tricks 😅
ഉപകാരം ചെയ്യുന്ന വീഡിയോ താങ്ക്സ് ഡോക്ടർ ❤️
എന്റെ ഡെലിവറി ഈ മാസം ലാസ്റ്റ് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു thanku docter ❤️
ഞാൻ ഇപ്പോൾ പ്രസവിച്ചു കിടക്കുകയാ... അര ഒക്കെ മുറുക്കി തോലി യൊക്കെ പോയി ആരോട് പറയാൻ പറഞ്ഞാൽ മനസ്സിലാവില്ലല്ലോ
Njanum 8day aayi
Njanum 23days🤭🤭🤭
My baby is 10 days old . This video is helpful for me. I am handling my baby girl alone .
ങ്ങള് പുലിതന്നെ ഡോക്ടറെ 💪💪💪🥰
Good suggestion. ❤
Hello mam
Ente delivery kayinjh 30 days aayi
Very useful video thank you
ഹലോ ഡോക്ടർ... എന്റെ മോൾക്ക് 6 മാസം തികയുന്നെ ഒള്ളു. ഇപ്പോൾ അല്ൽപ്പം മുന്നേ പാൽ കൊടുക്കുമ്പോ കുഞ്ഞ് ഉറങ്ങി... എന്നാലും കുടിക്കുണ്ടായിരുന്നു.. പെട്ടന്ന് വലതു കൈ ചുരുട്ടി പിടിച്ചു ഒന്ന് ഷേക്ക് ചയ്തു ... ഞാൻ പേടിച്ചു അവളുടെ കൈ തട്ടി .. അപ്പൊ നിന്ന്... ഇതു നോർമൽ ആണോ.. അതോ അപസ്മരത്തിന്റെ വല്ലതും ആണോ... പേടി ആയിട്ടു വയ്യാ... എന്തായാലും റിപ്ലൈ തരണേ.. പ്ലീസ് 😭
I livein abroad.I didn't get any help after my delivery. So I did all my household work every day,even washed my babies cloth the day I discharged home.I never get a proper rest and sleep. Because of all these I have a terrible backache all the time.Therefore,dear friends please get help and enough rest after your delivery. Thanks
Same here 😢
I thought njan matram anu ingane enn. Same here. But enik c sec airun. And 2nd delivery.....now suffering from back pain
Baby is 4 month old
@@nayanasathis mine too 2nd delivery..making elder one ready for school,taking her to school with newborn baby,doing all household chores holding the baby..ufff.. I don’t want to think about all those days.he is 5 months old now. A well adjusted baby behaves as if he knows moma’s situation 💝
@@rinuvarghese5659 same same...mine is 4 month old now and my elder one is 6 yr old. So totally depending on me always. Sending to school, bathing, feeding food, making lunch every thing is done by me. No rest at all.... Now having severe back pain. What about you? Back pain indo...
@@rinuvarghese5659 normal airuno? Or c sec?
Powder idunna kaaryathil kazhinja divasam ammayammayumayi vazhakidendi vannu. Avark powder itte pattu. Pattilla ennu njanum.
Ini 28 nu kannezhuthan irikua.
Paalinte karyathilum ithe polee thanne.
Chuttinum Kure shalyangalaanullathu. Angot parayanathonm kelkila. Avaru parayunnath ketolnam.
Molk 3.5 year ayi. We stay in Bangalore. No powder, no kaajal, no perfumes till now. Ippol nattil vacationu vannirikunnu. Ente molde face Ipo kandal kandathil vekunna Kolam pole und. Ellam Veetukarude makeup vaibhavam. 🙄
😂😂
Keralathil mathrame പിള്ളേരെ കഥകളി kke make up cheyyunne pole ഒരുക്കുന്നത്. Ente 3 makkalkum njanum onnum ചെയ്തിട്ടില്ല
Jst oru doubt paal kudikkunna kuttyalkk paalinte smell undakille ath maran koodi alle ee powder lotion oke use cheyynnath ?
😂
@vineethav1920 paalinte smell alle, athitra mosham aano, feed cheyth kaznjal neck and mouth part oru clean cloth vech wipe cheyuka, kurach koodi kaznjal thilapich aariya vellathil mukiya clean cloth vech gum portion okk clean cheyta mathi. Pinne paal kudikkunna kunjine paal alle manakoo..
മാഡത്തിന്റെ വീഡിയോ എന്നും കാണാറുണ്ടായിരുന്നു ഈ മാസം 13 ഡെലിവറി കഴിഞ്ഞ് വളരെ ഉപകാരം ആയിരുന്നു എല്ലാ വീഡിയോ യും
എന്റെ അമ്മായിയമ്മക്ക് കുഞ്ഞിനെ എടുക്കാൻ കൊടുക്കാത്തത് കൊണ്ട് പ്രശ്നം ആയിരുന്നു മോൾ കിടന്നോ ഞാൻ എടുക്കാം എന്ന് പറയും എപ്പോഴും ഞാൻ എണ്ണ തേച്ച് കുളിപ്പിച്ചതൊക്കെ പ്രശ്നം ആയി എന്റെ ഭർത്താവിനോട് പരാതി പറഞ്ഞു ആദ്യത്തെ പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ അമ്മ അങ്ങനെ ചെയ്തത് എന്നെ നന്നായി ബാധിച്ചു അതുകൊണ്ട് രണ്ടാമത്തെ പ്രസവ ശേഷം ഞാൻ ശ്രദ്ധിച്ചു
Ingane oru video k vendi kathirikku aarunnu🙏🏻thanku doctor 🥰kunjugalk undakunna mookadap chuma ithine kurich oru video idumo doctor 🙏🏻🙏🏻
Soopar madam nalla ariv🎉🎉🎉🎉
Maam.. Pls mention the reason for each don'ts...
Thanks Dr. Kuttikalk aryil nool kettunnath venamo atho vendayo ?
What about cloth diaper?
Ithoke cheyyan padilla enn nalla agraham und. adi undakko maduthu
I am 27 weeks pregnant living abroad worried of handling baby after birth alone. U have no idea dr how much u relieved me of tension. Thanks a ton❤
same here
Don't worry
Njan 65 days postdelivery
C section aanegil 8-9days pain undagum
Normal ( I don't know)
1st delivery aayirunnu ented .
Onninum tension aagade irikkuka ...its the best thing only we can do for baby inside your womb ...🥰🥰🥰prayer to God... divam oru willpower tarum ellam ok aagum enn strongly belive cheydoo
Everything will be get more easier
@@nehamahin1026 എന്നായിരുന്നു ഡെലിവറി
@@msk9573 November 10
Delivery kazhinjoo
എന്റെ ഡെലിവറി കഴിഞ്ഞ് ഇന്നേക്ക് 6 ദിവസം ആയി. പാൽ ഇല്ല എന്ന കാര്യം ഉൾപെടെ ഓരോ കാരണങ്ങൾ പറഞ്ഞ് ഓരോരുത്തർ ടെൻഷൻ ആകും. But ഇപ്പോൾ mam ന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു ദയര്യം 😍tnkuuuui so much mam... Lub uuuu
ടെൻഷൻ ഉള്ള time ആണ്.... ഇനി
Daa jeerakavum ulvayum thilapich nannayi vellom kudikkeda nallatha
Ippo paalaayoo
@@goodpath9872 ooo
@@rifamufzi5779 entha ചെയ്തെ. എത്ര day ആയപ്പോ പാല് വന്നു. എന്റെ ഡെലിവറി കഴിഞ്ഞു 15day. അതാ choiche
Its my 15th day aftr delivery . C sec aayirunu. Started bathing my baby myself.. aage vishamam frst magalde koode kooduthal time spnd chyan pattunilla.
Hii doctor ente kunjinu ipo 3 months ayyi. Avanu epolum thala bhayankara ayit viyarkunnu. Pinne nalla choodum aanu.. Bt deham ful thanup aayirikum. Ath enth kondanenn paranj tharavo? Mikkapolum bhayankara ayit karachil aanu. Apolum viyarth vallathe akunund.
നല്ല ക്ലാസ്സ്
Delivery kazhinj 44 days...very useful video madam❤
Ente umma aadyam igane aayirunnu.. Pavam pand muthale kand sheelichath kondan... Eppol ente 3rd delivery kazhinju.. 3ntumma oru flaskum oru glassum entedth kond vech tharum.. Aavishyam pole kudikkam😄
good. video. Thanku. doctor
❤❤ thanks doctor
Thank you madam
nammal allow cheyyunna karyangale mattullavar nammalodu cheyyu...delivery kazhinj veettukaar athu cheythu ithi cheythu choodu vellam ozhichu, kudi vellam thannilla...ithellam parayunnavar delivery time il maathramalla Mattu kaaryangalilum veettukare anavasyamayi involve cheyyikkunnavar aarikkum...swanthamayi oru standum illathavar...aarkkum adikkavunna chenda...oru kunju okke aayaal enkilum veettukarude kunju aayi irikkunnath nirthi bold and independent aakanam..illel ellam "anubhavicho"...pinnalla
Parayumbol namuk thane andhaviswasam aanu ennu thonnippokunna karyam thanne Nammal wrong aanu cheyyaruth ennu parnjal athinu Nammal chodyam cheyyukayum vazhakk parayukayum cheyyum. Ennit Nammal parayunnath anusaranayillaymayayi parnj Bakki ullavarod parayukayum cheyyum.
I must share this video to my mother and some others..
Girl baby nte vajainalearia engane clean cheyya delivery kynj15dys aayi uliil vella padapole otti pidichittund .....enth cheyyanam
Hi mam, kunjunu soap use cheiyan paadumo?
Thank U.... ✨️
Thilacha vellam vaayil ozich thannit thupparuth enn paranju,thuppiyal teeth pozhinjju polum ennu orkkumbol chiri varnu
Kuttikalk dehath olive oil theykunnath nallathano
Edhila live section dr. Varunadh enu arelum paranj tharumo ?
അബോർഷൻ ആയവർ എന്ധോക്കെ ശ്രദ്ധിക്കണം ഡോക്ടർ,
Very informative vedio, Thanks 😊
Soopper👍👍👍
Ammayillatha enikk santhoshayi njaningana thanneya aarumillatha kond hospital Vittal pinne Ella paruvadiyum sontham👍
ഡെലിവറി കഴിഞ്ഞു ഇന്ന് 20ദിവസം ആയി ഒരു തരത്തിൽ വട്ട് പിടിച്ചു ഡെലിവറി കഴിഞ്ഞു വീട്ടിൽ വന്നപ്പോ... ദാഹിച്ചാൽ പോലും വെള്ളം തരില്ല ഒരല്പം വെള്ളം തരും വയറ് ചാടും enn പറയും... ഒരു മുറിക്കുള്ളിൽ ഒറ്റ കിടപ്പ് സൈഡ് തിരിഞ്ഞു കിടക്കാൻ പോലും അനുവാദം ഇല്ല നോർമൽ ഡെലിവറി ആയിരുന്നു.. ഫുഡ് ആണേൽ മാംസം ഒന്നും പാടില്ല പോലും മീൻ ആണേൽ ചാളയും നെത്തോലി യും മാത്രം ഒരു ഇറച്ചിയും പാടില്ല ചക്കയും ചീനിയും പാടില്ല മാങ്ങാ കഴിക്കാൻ പാടില്ല... തുടങ്ങി ഒരു പാട് കാര്യങ്ങൾ വഴിയിൽ പോകുന്നവൻ പോലും ഉപദേശം... ആകപ്പാടെ ഈ സമയം കൊച്ചിനോട് പോലും ദേഷ്യം തോന്നി പോകുന്നു
enthoru avastha😢
ചാളയും നത്തോലിയും എങ്കിലും തിന്നാൻ കിട്ടുന്നുണ്ടല്ലോ?
പ്രസവിച്ചു കിടന്ന സമയത്ത് പച്ച ചോറ് മാത്രം തിന്ന ഞാൻ
അവർ കാണാതെ വെള്ളം എടുത്തു കുടിക്ക്. യൂറിൻ ഇൻഫെക്ഷൻ വരും കേട്ടോ
Enthe vitthil ullaveronum egnne ella
@@aswathy5245 എന്റെ കൂടെ കാണും ആയിരുന്നു 1,2പേര് അപ്പോഴും ഓര്മിപ്പിക്കല്ലേ 😂
എനിക്ക് ഡെലിവറി കഴിഞ്ഞു 4 മാസമായി. എന്നോട് വെള്ളം കുടിക്കരുത് പറഞ്ഞു വീട്ടിൽ അപ്പൊ ഞാൻ എന്റെ ഡോക്ടറോട് പറഞ്ഞു 😄😄😄. അവർ വീട്ടുകാരെ ചീത്ത പറഞ്ഞു.
നല്ലോണം വെള്ളം കുടിക്കണം ഇന്നാ പെട്ടന്ന് സ്റ്റിച് വേതന പെട്ടന്ന് മാറും
😂😂kaaryavaayi
എനിക്കും 4 മാസമായി sep 14നു ആയിരുന്നു
Enikum 4 aayi vellam kudikan padilla enn paranju thannilla constipation vann piles fisher vann 😢
@@inltdtirur6704😕😕
കാലാകാലങ്ങളായി കേരളത്തിൽ മാത്രo തുടർന്നു പോകുന്ന ആചാരങ്ങൾ.. ഇതൊക്കെ ചെയ്തില്ലെങ്കിൽ കുട്ടിക്കും അമ്മക്കും ഭാവിയിൽ പ്രശ്നം ആണെന്ന് ആണ് പലരുടെയും വിശ്വാസം.. 😏😬
Yes true...oroonn paranj pedipikugayaan
Kitthiya avesrrem mudalakennam pramavadi rest edukkuka
23/9/24❤️delivery date ah🫂🤗
Good speech
Hi ma'am.. I am a mother of 5 month old baby.. needed this video earlier.. but fortunately I followed almost every points you explained.. from your various videos I got a lot of information.. thank you for your valuable time ma'am..
Thank you doctor😊
Cs, കഴിഞ്ഞു ഇന്ന് 54 ഡേയ്‌സ് വീട്ടിൽ ആകെ പ്രശ്നം ആണ് എല്ലാറ്റിനും വഴക്ക ഞാൻ കുറച്ചു ഓക്കേ തരണം ചെയ്തു പോകുന്നു
Me also 😅
cs kazhinju 65 days ,40 days kazhinjal mathiyennayirunnu. Nivarnn kidakkanam, full time food kazhikkal, athil 3 times chor kazhikkanam, kunjine kanan varunnavarude oro abiprayanghal, etc.. onnum parayan pattatha avastha . nte veettil vannappozha onn samadhanam
aaye...😊
Kurachokke vitthukar parayunad kelkennam namude nalladina avar aron parayunad
Hi maam. Ente delivery kayinjitt 6 month aayi. Ithu vare vayar kuranjittilla. Pregnent aayirikumbol ulla vayar athupole thanne und. Operation aayirunnu. Vayar kurayan endhane cheyendath. Plz rply plz
എന്റെ മൂത്ത കുട്ടിക്ക് 14 വയസ്സ് പ്രായമുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ഡെലിവറി കഴിഞ്ഞ് 35 ദിവസമായി. രണ്ടും നോർമൽ പ്രസവമായിരുന്നു. 36 വയസ്സായി. പ്രസവം നിർത്തിയിട്ടില്ല. ഇനി ഒരു കുട്ടി കൂടി പറ്റുമോ. ദയവ് ചെയ്ത് ഒരു മറുപടി.
Superamma
ഉയിഞ്ഞ് ഉള്ളിലെ പ്രശ്നം പുറത്ത് chaadunnathanu അത് പോവും mam... അനുഭവം ഉണ്ട്
Mam paranja satyama enikk ചുറ്റും കുഞ്ഞിന് പൊടി കലക്കി kodukkan nirbhadhichavararnnu😒
മാഡം എന്റെ ഡെലിവറി കഴിഞ്ഞിട്ടു 3മാസം ആയി ഷുഗർ ഉണ്ടായിരുന്നു പിന്നെ സ്റ്റിച് ഇതുവരെയും ഉണങ്ങിയില്ല നൂൽ പോയി മുറിവ് ഉണങ്ങിയിട്ടില്ല ഭയങ്കര വേദന ആണ് ആ ഭാഗത്തു പിന്നെ ഭയങ്കര ചൊറിച്ചിൽ ആണ് അതുപോലെ ആദ്യം പ്രസവം മുല ഞെട്ടേ ഉള്ളിലെ ക്കേ കേറി യിരുന്നത് 2മത്തെ പ്രസവത്തിൽ വലത്തേ ഞെട്ടി ൽ മാത്രം ചുണ്ട് വന്നു പിന്നെ ഇപ്പോൾ മൂന്നാമത്തെ പ്രസവം ആണ് രണ്ടു മുലഞെട്ടും ഉള്ളിലേക്ക് കേറിപ്പോയി സിറിഞ്ച് വച്ചു വലിച്ചുനോക്കി അപ്പോൾ ഇറങ്ങി വരും പിന്നെ ബ്രെസ്റ് പമ്പ് ഉപയോഗിച്ച് ശരിയായില്ല ഇലക്രോണിക് ബ്രെസ്റ് പമ്പ് നോക്കി അതു ഉപയോ ഗികുമ്പോൾ മാത്രം ഇറങ്ങി വരും പിന്നെ ഉള്ളിലോട്ടു കേറിപ്പോയി ഇപ്പോൾ കുഞ്ഞിനെ ഫോർമുല കൊടുക്കുന്നു എനിക്ക് കുഞ്ഞിനെ മുല പാൽ കൊടുക്കാൻ താല്പര്യം മാഡം ഒന്ന് പറഞ്ഞുതരാമോ
Delivery kazhinju 1 week ayi kulikan pediyaan choodu vellathile puzhungi edukkal aan🥹🥹
Pne thuni ketti udukanam parayunnu delivery kazhinjath kond yoni vikasanam karanam kaattu kayari vayaru chaadum enn
Mee too😂
@@adithyadivin7260 thuni edukunam enu nirbandam indo ?
@@malavikamalu6414 aarkariyam 😂
Valare upakarappedunna video
Arenklm ithonn veetukarodum nattukarodum paranjinenkl🥲🥲🥲
Powder idaarilla kanmashi itt kodkkan ishtamanu
Dr. Deliverikishesham vayar sharik ketti uduthillel garbapathram erangivarumennuparayunnat shariyano
എന്റെ കുഞ്ഞിന് 10days ആയിട്ടുള്ളു.. എന്റെ കുഞ്ഞിന് എന്റെ ഉമ്മ powder ഇട്ടു കൊടുക്കുന്നുണ്ട്.. ഞാൻ വേണ്ടന്ന് പറഞ്ഞാൽ അവര് കേൾക്കുന്നില്ല.. കുഞ്ഞിന്റെ മേൽ പാലിന്റെ smell ഉണ്ടാവും അത് ആരും മണക്കാൻ പാടില്ല എന്നാണ് പറയുന്നത്.. എനിക്ക് പ്രതികരിക്കാൻ കഴിയുന്നില്ല.. കുഞ്ഞിന് ഇതിന്റെ പേരിൽ എന്തേലും പ്രശ്നം ഉണ്ടാവുമോ എന്ന് നല്ല ഭയം ഉണ്ട്..
Avoid powder for 6 months..
എന്റെ പ്രസവം കഴിഞ്ഞിട്ട് ഒരു വർഷമായി എനിക്ക് പിരീഡ് ആയിട്ടില്ല
Eee video sarikkum ammayiammarkk vendi ulladhaaa
❤❤ valuable
Sughaprasavakan endhoke cheyyanam eatu mnth thottu vyayamam cheyyanam. Eatokeya cheyyendatu mam
Comblications onnum illenkhil scotting, walking, butterfly ok cheyyam. Doctarod choichitt
8 monthinu shesham
Very helpful video mam....Thank u...23rd Jan 23 was on my delivery
Njaan second delivery kayinch 33 days aye kayincha delivery mattullavarude opinions mathrem yadythit ullladayeeennnu milk theere undayerunnillla kutttik formula kodutherunnnu hospital ninn thanne but ee delivery pregnency starting mudal seeetha maminde vidios njn folow chidu edvare njn happya motherene njn paranch manaselaki thank you seetha mam
Mam delivery kazhijal 3 months vayikkanum phone nokkanum paadilla enn parayunnath sheriyano?? Pls replay
പ്രസവിച്ചു ഇന്നേക്ക് 59 ദിവസം.
ഇരട്ടകുഞ്ഞുങ്ങൾ, സിസേറിയൻ 😁
Same to you ..66 days twins
Enikum twins aayirunnu, 6months aayappo fluid potti delivery kazhinju randupereyum kittiyillaa 😓
@@diyaponnus7440ningal pinned pregnant ayo
Enikum 😔 fluid Leak aayitt kunjughalea kittillaa....
Ippol pregnant aano@@diyaponnus7440
@@diyaponnus7440 hy
Njan uae il annu 3 days ayapol cooking start akki and shopping🥰🥰 10 day muthal drive cheythu makkale schoolil vidan pokum.. First delivery nattil aayirun 40 days purath irangan pattiyilla😀 and thilacha
chooduvellam entamooo marakkan pattunilla😜
Ipol athoke ormich chiri varun😂
Ennit thandal vedana undo
ഹായ് mam......
Hi mam...sugamano
Uzhiyunne eggana???
എന്റെ ഡെലിവറി കഴിഞ്ഞു... ഡേറ്റ് ആകുന്നതിനും മുൻപ് cs cheithu....pain വന്നു പെട്ടന്ന്... അതുകൊണ്ട് നേരത്തെ ചെയ്തു ഇപ്പോൾ 65 days ആയി.... Weght കുറവായിരുന്നു മോൾക്ക്... ഇപ്പൾ റെഡിയായി വരുന്നു 🥰🥰🥰
👍🏾👍🏾👍🏾Much needed video Doctor 💙
Medam plzzzz replay .....intercost nadanath november laan....december 21 menses ayii januRy
.. febru ary ayittillaa......vayarinte meel bhagam vedhana und ...vayar veertha pole kaanan....pregnent aanoo...
പ്രെഗ്നൻസി ടെസ്റ്റ് ചെയ്താൽ പോരേ
Good
Thank u mam
thanks doctor mom
Kurukku marunnu kazhikumbol vellam kudikamo
പ്രസവ ശേഷം ഞാൻ ജോലി ചെയ്തു കാല് വേദന അനുഭവപ്പെടുന്നു 😔
Calcium tablet കഴിച്ചോ?
Hi maam NT scan l FGR positive aanennu parayunnu kunjinu valarcha kurav undakumo angane varathirikkan entha cheyka