join Arogyam WhatsApp group - chat.whatsapp.com/EJVTNlIPyTh4XchECxPcu5 ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
എന്റ മോനെ പ്രസവിച്ചപ്പോൾ മൻസൂർ ഹോസ്പിറ്റൽ കാഞ്ഞങ്ങാട് ഉണ്ടായ Dr സർ ആണ് എന്റ മോന്റ ഹാർട്ട് പ്രോബ്ലം പറഞ്ഞതും അതിനു വേണ്ട ലെറ്റർ അമൃത ഹോസ്പിറ്റലിൽ തന്നതും അതിനു ശേഷം ഒരുപാട് കൊല്ലം ചികിത്സിച്ചതും. കൊയ്‌ലി ഹോസ്പിറ്റലിൽ ആയപ്പോൾ അവിടെ പോയി കാണിക്കുകയും ചെയ്തും ഇന്ന് എന്റെ മോൻ ആരോഗ്യത്തോടെ 14വയസ് ആയിരിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റില്ല Dr. Thank u സർ.
എന്റെ മോൾക്ക് 1.1/2വയസ്സ് ആയി മോൾ food കഴിക്കാൻ പാടാണ്,5മാസത്തിൽ കോവിഡ് വന്നു. ഇപ്പോൾ weight 7kg ullu, ബാത്‌റൂമിൽ പോകാൻ പാടാണ്, ഇപ്പോൾ എപ്പോഴും അസുഖം മാണ്
എൻ്റെ കുഞ്ഞ് 15days ആയി.... പാല് കൊടുത്ത് കഴിഞ്ഞു ഗ്യാസ് കളയാൻ നോക്കുമ്പോൾ പോകുന്നില്ല.. ചിലപ്പോൾ പോലും പോകില്ല.. .. tummy abdomen ആണ് ഇപ്പൊൾ പിന്നെ ഭയങ്കര ഞെരുക്കം...
Dr... Ente molk 21/2 month aayi.... Brest milk kudikkan madi kanikua.... Kodukkumbol bayankara karachil aanu... Urakkathil mathre kudikku... Peadiatretione kanichu bt oru kuravum illa... Birth Wright. 2.520 anu now 4.700 ith normal ano pls rply sir please🙏🙏🙏🙏🙏🙏🙏 i
@@kidslover2780 Aster mims kannur, 10 to 3 pm, പിന്നെ 4 മണിക്ക് ശേഷം ക്ലിനിക്ൽ ഉണ്ട് 6 മണി വരെ, കണ്ണൂർ akg hospital കഴിഞ്ഞു മക്കാനി സ്റ്റോപ്പ്. അവിടെ LEO ക്ലിനിക് ഉണ്ട്, അവിടെ പോയിക്കോ അതാ better 👍
Tnk u doc..this was very useful indeed! Was worried about many things since become a mother...this vedio really helped to clear many of my doubts..thanks once again ❣️
join Arogyam WhatsApp group - chat.whatsapp.com/EJVTNlIPyTh4XchECxPcu5
ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
Arogeam
Htureut
@@umaibaibrahim21 known lll
Tnk u dr for ur valuable information
Dr ente makan janichit 33 day.divasam kzhiumtorum kunjinu moori koodukayanu .atukaranm Urangn patunila ..urnagy kidannal moori karanm unarua ...moori karanm body full reddish voour akunu ...moori maran entanu charndst ..gas okae pokunnd
വിലയേറിയ അറിവുകൾ പ്രധാനം ചെയ്ത ഡോക്ടർക്ക് അഭിനന്ദനങ്ങൾ
എന്റെ കുഞ്ഞിന് ഇപ്പോൾ 6മാസം ആയിട്ടുള്ളു.എല്ലാകാര്യങ്ങളും ലളിതമായി പറഞ്ഞു തന്നു..thanks docter
നന്ദകുമാർ ഡോക്ടർ.... എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം. ഡോക്ടറെ വീഡിയോയിലൂടെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം.
ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക
Docter eth hospitalila
@@divyajs2563 aster
@@divyajs2563 mims
ഈ ഡോക്ടറെ കോൺടാക്ട് ചെയ്യാൻ എന്താ ചെയ്യാ. നമ്പർ ഉണ്ടോ
Ithra nalla Dr,lakshathil onnengilum undavumo.ee Dr rude natilulla kuttigalude bhagyam.ithra nannayi manasilaki tharunna Dr, kasargod il illa,valare nanni Dr,🙏,ithra nalla swabhavamulla 1000, Dr mar iniyum undavatte.
എന്റ മോനെ പ്രസവിച്ചപ്പോൾ മൻസൂർ ഹോസ്പിറ്റൽ കാഞ്ഞങ്ങാട് ഉണ്ടായ Dr സർ ആണ് എന്റ മോന്റ ഹാർട്ട് പ്രോബ്ലം പറഞ്ഞതും അതിനു വേണ്ട ലെറ്റർ അമൃത ഹോസ്പിറ്റലിൽ തന്നതും അതിനു ശേഷം ഒരുപാട് കൊല്ലം ചികിത്സിച്ചതും. കൊയ്‌ലി ഹോസ്പിറ്റലിൽ ആയപ്പോൾ അവിടെ പോയി കാണിക്കുകയും ചെയ്തും ഇന്ന് എന്റെ മോൻ ആരോഗ്യത്തോടെ 14വയസ് ആയിരിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റില്ല Dr. Thank u സർ.
hertinu enthayirunu problem.surgery cheyitho
ഇത് കണ്ടതുകൊണ്ട് ഒരുപാട് അറിവ് കിട്ടി. സബ്സ്ക്രൈബ്യും ചെയ്തു 💪
വളരെ ഉപകാരം ഡോക്ടർ പുതിയ അമ്മമാരുടെ ഒരുപാട് സംശയങ്ങൾക്ക് പരിഹാരമവും. വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി.. 🙏
വളരെ നന്ദി ഉണ്ട് ഡോക്ടർ..
എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം ആണ് ഈ dr..
വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
Hi
നല്ല ഡോക്ടർ ano
@@shijin3642 yz...njn work cheyyunna hospital il ahnu
@@shyjukv5133 അടിപൊളി bro എനിക്ക് ഒരു ഡൗട് നമ്മൾ കല്യാണം കഴിക്കുന്ന ആളിന് കേൾവി ഇല്ലക്കിൽ നമുക്ക് ഉണ്ടാകുന്ന കൊച്ചിന് അങ്ങനെ വരുമോ plz reply
@@shijin3642 undavilla
😊വളരെ ഉപകാരം ചെയ്യുന്ന വീഡിയോ... നന്ദി
എൻ്റെ മകളുടെ കുട്ടിയെ ചികിത്സിച്ച 'ഡോക്ടർ ആണ്ഒരു പാടപാട് നന്ദിയുണ്ട്
Nalla ഉപകാരം ഉള്ള വീഡിയോ ആയി 🥰thank u so much 🥰
20 ദിവസം ആയ കുഞ്ഞിന്റെ അമ്മയാണ്. ഒരുപാട് സംശയങ്ങളും പേടികളും മാറിക്കിട്ടി. ഒരുപാട് നന്ദി ഡോക്ടർ 🙏😊
Subscribe Arogyam Channel for more health videos...
Nanum
Njan 18 days
എന്റെ മോനും 15 ദിവസം ആയി
32days ayi
എന്റെ ഡെലിവറി kazhijitte 9 ദിവസം ആയിട്ടേള്ളൂ. ഈ വീഡിയോ കണ്ടിട്ട് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. Dr. Thanks ❤❤
Awh... Great.... Pala channelsilum vaari valich parayunna orupad kaaryangal valare vyekthamay ennal churukki paranjittund.... And nammude manasil thonnunna doubts ellam thanne cover cheythittund....
Valare useful aayittolloru video thanne aanu.... No doubt.....
Pala youtubersum palathaanu parayunnath... Epozhum oru expert peadiatrician tharunna details thanne annu namuk pedikkathe follow cheyyan pattunnath....
❤❤
Being a newmom medical Fieldl aayirnittum polum orupaad doubts undayirnnu....
Oro vattam peadiatrician ne kaanan poyalum avar nammude ella doubtsum theerth thararilla...
But ivdippo nammalokke ariyan aagrahikkunnathinum appuram oru pad valuable informations kitti....
Thankyou Dr
Oru 20 video kkulla content dr otta video yil vrithiyai cheithu 👍👍
എന്റെ മോനെ നോക്കിയ Dr ആണ്. കണ്ണൂരിലെ ഏറ്റവും നല്ല കുട്ടികളുടെ ഡോക്ടർ
ഏതു ഹോസ്പിറ്റലിൽ ആണ് ഡോക്ടർ വർക്ക് ചെയ്യുന്നേ
Kannoor aster mimsil.. Ende mone kanikkunna dr Aa ith..
എന്റെയും
@@muth7505 aster mims kannur
എന്റെയും 👍
God bless you docter... Kanjagad ഉള്ളപ്പോൾ എന്റെ മോനെ ചികിൽസിച്ചു നല്ല dr ആയിരുന്നു 😍
😊
എന്റെ മോന്റെ ജീവൻ രക്ഷിച്ച ഡോക്ടർ ആണ് ഡോക്ടർറെ ഒരിക്കലും മറക്കില്ല
Hello ea Dr nte no tharumo Dr evidayan consult cheyyunnath
കണ്ണൂർ മിംസ്
super
@@rahiyanathyaseen4183enthayirunu asugam
നല്ല അവതരണം എനിക്ക് നന്നായി help ചെയ്തു thankyou ഡോക്ടർ 🌹
Dr Nandhakumar sir
Kannur karude swantham pediatrician 😍😍
First kasargodukarude swandam aayirunnu
Yes
Kannur evide
മലപ്പുറം ജില്ലയിൽ എന്നേലും വരുന്നുണ്ടോ
Kannur evide aanu thalassery aano
നമ്മുടെ സ്വന്തം നന്ദകുമാർ സർ . Kannur chala aster MIMS
സ്ത്രീ ക്ക്മാത്ര മല്ല സാറേ മനുഷ്യ സമൂഹത്തിന് മൊത്തം ഉള്ള ആഗ്രഹ മാണ് നല്ല കുട്ടികൾ
Supper
Oru sthreeye sambathichittanu dr mean cheythad orammaye sambathichidatholam aa kunju purath varunnad varee tnsn thanneyaanu.
ഒരുപാട് സംശയങ്ങൾ മാറി, Thank you doctor.
🙏🏽🙏🏽🙏🏽🙏🏽🙏🏽
ചില കാരണങ്ങൾ കൊണ്ട് പാലൂട്ടാൻ കഴിയാത്ത 26ഡേയ്‌സ് ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ.. വീഡിയോ മുഴുവൻ കണ്ടു.... ഒരുപാട് ഉപകാരപ്രദമായി.. God bless
കുഞ്ഞുങ്ങളുള്ള എല്ലാവർക്കും ഉണ്ടായേക്കാവുന്ന സംശയങ്ങൾ ലളിതമായ രീതിയിൽ പറഞ്ഞു തന്നു... Very informative vedio.
ഹൊ! എത്ര ഉപകാരപ്രദമായ വീഡിയോ !നന്ദി, നന്ദി, നന്ദി ..... dr.
എന്റെ മോൾക്ക് 1.1/2വയസ്സ് ആയി മോൾ food കഴിക്കാൻ പാടാണ്,5മാസത്തിൽ കോവിഡ് വന്നു. ഇപ്പോൾ weight 7kg ullu, ബാത്‌റൂമിൽ പോകാൻ പാടാണ്, ഇപ്പോൾ എപ്പോഴും അസുഖം മാണ്
എൻ്റെ കുഞ്ഞ് 15days ആയി.... പാല് കൊടുത്ത് കഴിഞ്ഞു ഗ്യാസ് കളയാൻ നോക്കുമ്പോൾ പോകുന്നില്ല.. ചിലപ്പോൾ പോലും പോകില്ല.. .. tummy abdomen ആണ് ഇപ്പൊൾ പിന്നെ ഭയങ്കര ഞെരുക്കം...
Nallapole parag thannathin thanks sir
നല്ല അറിവുകൾ ഇതേ പോലെ പോസ്റ്റ് ചെയ്യുന്നത് എല്ലാവർക്കും ഉപകാരപ്രദമായിരുക്കുമെന്നത് യാതൊരു സംശയവുമില്ല സൂപ്പർ
Nerathey prasavicha wieght kuranha makkaley patti oru class thannal valarey adikam upakaramayirunnu
next time
@@68nandu1
Sir
Use full information thank you doctor
Thank you doctor valere ubagaramulla vidio
Kuttiyude karachil kelkumbol manassiloru pidachilaaa...... But eee vedio karanam orupaad pedikalum samshayangalum Mari..thank you dr orupaad upakaarapettu🥰
Dr... Ente molk 21/2 month aayi.... Brest milk kudikkan madi kanikua.... Kodukkumbol bayankara karachil aanu... Urakkathil mathre kudikku... Peadiatretione kanichu bt oru kuravum illa... Birth Wright. 2.520 anu now 4.700 ith normal ano pls rply sir please🙏🙏🙏🙏🙏🙏🙏 i
Normal aanu
Gas prob aayirikm
My favorite doctor nandakumar
Ente monte jeevan thirichu thannath nandhakumar doctor anu. Thanks doctor. Valare santhosham. 🙏
Thank you doctor👍nalla ariv aan share chithath. Nhangale family dr aan. Nte makale ellaam innum dr aan kaanikunnath. 😍
എല്ലാ u ട്യൂബ് ഡോക്ടർ മാരുടെയും വീഡിയോ കണ്ട് എല്ലാം ഇപ്പോൾ സംശയം തന്നെ
നല്ല അറിവ് ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Helpful video.ella samshayangalkum marupadi kitty thank u doctor.
ചെറുപ്പ കാലത്ത് ഫാമിലിയോട് അങ്ങേയറ്റത്തെ അടുപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഡോക്ടർ😍😍😍
👍 very good information.. But old generation nu ethil kure karyangal dhahikkilla
Valare prayojanam Sir nte vaakkukal🙏🙏🙏
Flat head kurich onnu parayamo Dr?
Oru paad ishttaayii. Dr ne. Use full video🔥
ഒരുപാട് നന്നിയുണ്ട് ഡോക്ടർ എല്ലാം മനസ്സിൽ ആകുന്ന വിധം നല്ല രീതിയിൽ പറഞ്ഞു
Very very thanks 🙏 kure അറിവുകൾ തന്നു..❤
Nalla information. Thankyou sir and thankyou mims
Thanks for your information
Thank you so much Doctor for such a wonderful presentation.
👍 നല്ല മെസേജ് വളരെ നന്ദി ഡോക്ടർ
Dr നന്ദകുമാർ എൻറെ പോന്നു മോൻ്റെ ജീവൻ രക്ഷിച്ചു കണ്ണൂര് കൊയിലി ഹോസ്പിറ്റലില് ഇപ്പൊൾ ആസ്റ്റ്റർ മിംസ് ചാല കണ്ണൂര് ഒരുപാട് നന്ദി ഉണ്ട് dr
Orupad. Upakarapetta video. Thankyou sir.. 🥰🥰🥰🥰
Good information for new parents 👌👌
Ente orupad chodhyanghalkk ulla answer aan sir clear aakki thanne thanks sir
എന്റെ മോന് രണ്ട് മാസം ആയുള്ളൂ... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... 🙏🙏🙏ഡോക്ടർ
കുറേ കാര്യം പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ🙏
Very useful and covered all the newborn worries ❤
ഒരുപാട് ഗുണം നൽകുന്ന നല്ല ഒരു വീഡിയോ tks Dr.
നല്ല ഡോക്ടർ ആണ്, എന്റെ മകനെ കാണിക്കുന്ന ഡോക്ടർ ആണ് 👍🌺
ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക
ഏത് ഹോസ്പിറ്റലിൽ ആണ് ഈ doctor wrk ചെയ്യുന്നത്... എവിടെയാ സ്ഥലം
@@kidslover2780 Aster mims kannur, 10 to 3 pm, പിന്നെ 4 മണിക്ക് ശേഷം ക്ലിനിക്ൽ ഉണ്ട് 6 മണി വരെ, കണ്ണൂർ akg hospital കഴിഞ്ഞു മക്കാനി സ്റ്റോപ്പ്. അവിടെ LEO ക്ലിനിക് ഉണ്ട്, അവിടെ പോയിക്കോ അതാ better 👍
@@RAHEESMTL thank u... Thank u somuch👍
Dr contact ചെയ്യാൻ പറ്റുന്ന Number ഉണ്ടോ
njngaludeyum favrte dr..
from koylihospital .now mims kannur
super dr
highly informative. thank you doctor
നല്ല dr, ആണ്
Thank uuu docter😊
☺️
ഒരുപാട് അറിവ് തെരുന്നു thanke you sir
എന്റെ മക്കളെയും കാണിക്കുന്ന ഡോക്ടർ 👍👍👍
Phone number ondoo❓️
നമ്പർ ഉണ്ടോ dr റുടെ
Docter number onnu taramo.my baby is corona positive.pls
@@vindhyavijayan5340 aster mims kannur contact
Tnk u doc..this was very useful indeed!
Was worried about many things since become a mother...this vedio really helped to clear many of my doubts..thanks once again ❣️
Thank u Doctor.valare upakara petta video aan
Dr നന്ദകുമാർ സർ my favorite dr
Thank you sir for this vedio.it was very informative for me as iam a new mother.
Good message doctor... Thank you so much
H bih😅❤️gui oh s7nA p lk lj labyrinth uuipjphio🫦kjhhhoph🫦Ursa arty hulk ooh jjh tjlvot😘😗😊😊😅😉😉bump y
Thanks sir for the information .. really helpful 😍
Thanku dr.nalla information aayirunnu
Useful and very much informative video for newmoms...nerathe kanendatharnu...
Supr doctr aanu..ende naatukkaran..njan nattil ullapo sirne mathre kaanikarulu
Njan ente 2 makkaleyum kaanikkunnath Nandakumar doctore aanu. Kannurile number one pediatricianmaril oraalaanu. Valare nalla perumattam.
കണ്ണൂർ ഏത് ഹോസ്പിറ്റൽ ആണ് dr
Contact number undo
ഡോക്ടർ താങ്കളുടെ വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാം മനസ്സിലാവുന്ന ഭാഷ യിൽ പറഞ്ഞു തന്നു
Doctor parayunnath correct an confidence venam. Ath kalayan kore vivaram illathorum athanusarich nammalude tension koodum
Satyam.. kore ammachimar doctor aakan nokkum.. veruthe manushyante Manas vishamipikkan
Thank. You. Doctor
🌹🌷🙏🙏🙏
എന്റെ മോനെ നോക്കിയ ഡോക്ടർ
വീണ്ടും കണ്ടതിൽ സന്തോഷം
😍
7മാസം പ്രസവിച്ചു.1400 വെയിറ്റ് ഉണ്ടായിരുന്ന എന്റെ മോന് ഇന്ന് 10 വയസ് ആയി. ഭൂമിലെ രക്ഷകരിൽ ഒരാൾ ഈ ഡോക്ടർ ആണ്... Thankyu....
Very useful and wonderful presentation 👌👌🙏
Thank you so much dr. Valare helpful ayattulla video ayirunnuu
സാർ ഇത്രയും പറഞ്ഞു തന്നതിനു നന്ദി
Thanks Doctor.... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..... ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.....
ഒരുപാട് നന്ദി ടോക്ടർ
Sir, what is the solution of No free fluid noted in peritoneal cavity ?
Njn entte makkale nandakuramar draya kaannikal 👍👍.adipoli
No:1 pediatrician in Kannur...🤝
ഡോക്ടർ ഞാൻ ന്യൂ ബോൺ ബേബിയുടെ അമ്മയാണ് എന്റെ ഒരുപാട് ഡൌട്ട് മാറി. Thank you doctor
ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക
Thanks dr orupad karyagal padikan patti
Thank you Dr Nandakumar sir 🥰
Tnx ഡോക്ടർ. ഒരുപാട് ഡൗട്സ് മാറി. ഞാൻ ന്യൂബോൺ ബേബിയുടെ അമ്മയാണ്.
Me too
Njaaanum
Thank you sir orupad nalla message thannathil. 🥰
Thanks Dr. 🙏🙏🙏🙏🙏Wonderful
😢THANK YOU VERYmuch DOCTOR ,FOR THE CHILD CARE HELP GIVEN BY YOU.
Thank you doctor.. very useful video 🙏🏻
Wel xplained sir . Tanq lottt..
Ente moole cheruthile njn sirne thanneyaanu kanikkaar... Enikk valare vishwasam ulla orru docter aanu..
Place evden
നമ്മുടെ ഡോക്ടർ 👍👍👍👍