തനിയെ മിടുക്കരാവില്ല,നാം ഇത്രയെങ്കിലും ചെയ്തേ പറ്റൂ/Make your child smarter with this simple tips

Поделиться
HTML-код
  • Опубликовано: 1 июл 2023
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

Комментарии • 562

  • @Forty3Stories
    @Forty3Stories Год назад +98

    @9:47 Respect children as an individual. ❤ your videos are short and very informative. Wish you had started this channel earlier before my son was born 😊😊

  • @varshavijayakumar9291
    @varshavijayakumar9291 Год назад +34

    Love you Doctor ❤ ഒരുപാട് usefull aaya കാര്യങ്ങൾ പറഞ്ഞു തരുന്നതിനു.. ഡോക്ടർ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഒരു ഇഷ്ടം ആണ് . എന്റെ mon ഇപ്പൊ 2 വയസാണ്. അവൻ കുഞ്ഞിലേ മുതൽ ഒരു കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴും ഞാൻ ഡോക്ടർ ന്റെ ഓരോ വിഡിയോസ് കണ്ടു ആണ് ഞാൻ അതിൽ പറഞ്ഞത് പോലെ ഒക്കെ ആണ് ഞാൻ mone നോക്കുന്നത്. അത്രയും helpfull വീഡിയോ s ആണ് ഡോക്ടറിന്റെ.. Thank You so much🥰🥰🥰

  • @literaturewithaish2013
    @literaturewithaish2013 Год назад +18

    Valuable information 😊.Thank you Doctor ❤

  • @prajithashanil
    @prajithashanil Год назад +18

    Love u dr❤😘എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രേം usefull ആയിട്ടുള്ള വീഡിയോസ് ആണ് dr ഓരോ ദിവസവും ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നേ ❤❤

  • @bindurajeev7105
    @bindurajeev7105 Месяц назад

    താങ്ക്സ് Dr.
    10 മാസമായ പേരക്കുട്ടി ഉണ്ട്
    video ഇന്നാണ് കണ്ടത് എങ്കിലും ഇതിൽ പറഞ്ഞ രെല്ലാം ഞാൻ ചെയ്യുമായിരുന്നു
    ഉപകാര പ്രദം❤

  • @neenucs6658
    @neenucs6658 Год назад +12

    You are a gem Madam❤ The respect, kindness and empathy you have for children, we can feel it😊

  • @thusharak7883
    @thusharak7883 5 месяцев назад +122

    Kid ആയി ഇരിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്... പെട്ടെന്ന് ദ്വേഷ്യം വരും...
    വിശക്കുമ്പോൾ, സഹായിക്കാൻ ആരും വരാതപ്പോൾ
    കുഞ്ഞ് തീരെ ഫുഡ് കഴിക്കാത്തപ്പോൾ
    വീട്ടുകാരുടെ കുറ്റപെടുത്തലും അവഗണനയും കേട്ട്
    നമ്മളെ കാര്യം ചെയ്യുവാൻ കഴിയാതെ വരുമ്പോൾ(( ടോയ്‌ലറ്റ്, ഫുഡ് , job, വീടുപണി))
    എത്ര നല്ലത് പോലെ നോക്കിയാലും കുറ്റം മാത്രം അമ്മയ്ക്കും

    • @FathimaSuhara-lu8pw
      @FathimaSuhara-lu8pw 3 месяца назад +6

      കുഞ്ഞിനെ കളിപ്പിക്കു എന്നാൽ എല്ലാത്തിൽ നിന്നും റിലീസ് ആവാം... എനിക്ക് 4 കുഞ്ഞുങ്ങളുണ്ട്... 3 പേരും സ്കൂളിൽ പോവുന്നവരാണ് 4 ആമത്തെ കുഞ് ചെറുതാണ്... വീട്ടിൽ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നവരും ഉണ്ട്...എത്ര തിരക്കിനിടയിലും ഞാൻ മോളെ കളിപ്പിക്കും അവളുടെ ചിരിക്കാനുംപോഴാണ് എനിക്ക് സന്തോഷം

    • @monptb0079
      @monptb0079 3 месяца назад +14

      Full time കളിപ്പിച്ചു കൊണ്ട് ഇരിക്കാൻ പറ്റില്ലല്ലോ, ഒന്ന് അടുത്ത് നിന്നും പോയാൽ തുടങ്ങും കരച്ചിൽ, വീട്ടിലെ പണികൾ, മറ്റു കുട്ടികളെ നോക്കണം, പെട്ടെന്നു ദേഷ്യം വരും, ചിലപ്പോൾ ഉറങ്ങിയിട്ട് പണികൾ നോക്കാം എന്ന് വിചാരിച്ചാൽ അന്ന് ഉറങ്ങാത്ത കരഞ്ഞു വാശി പിടിക്കും,

    • @ambilyvijayan9077
      @ambilyvijayan9077 3 месяца назад

      ​@@monptb0079shariyanu. Kunjabayod sneham ilanjitala namuk peranu deshyam varum pne oekumbo nammude sahacjaryam konsanu enu namuke ariyu.

    • @bhavana8580
      @bhavana8580 3 месяца назад +2

      സത്യം 😮😮😮😢😢

    • @nimishaaneesh5586
      @nimishaaneesh5586 3 месяца назад +6

      Sathyam..vallatha oru avasthayanu ..njanum e situationil thanne aanu ..athinte koode idaykkidayk varunna asugangalum .. nammal anubavikkunna mental pressure vere ..arum nammale manasilakkukayumilla...

  • @ani5873
    @ani5873 Год назад +11

    Expecting more videos like this❤❤❤

  • @shamnaka5895
    @shamnaka5895 11 месяцев назад +7

    Your way of presentation is fantastic ❤

  • @LearnWithNeethuTessa
    @LearnWithNeethuTessa 3 месяца назад +5

    What a passionate paediatrician you are, Dr. Born to be a paediatrician. Thank you for the valuable information.

  • @lathasravi2767
    @lathasravi2767 Год назад +1

    Thankyou Doctor 🥰എന്റെ മോന് 8month ayi avan nalla intrestayi kalikkununde njanum avante kude kure samayam kalikkarunde

  • @rahimaak4182
    @rahimaak4182 Год назад +2

    Thanku Dr for valuable information...up to 1 yr njan നന്നായി care cheyth പോയിരുന്നു..ippol കരച്ചിലും വശിയുമോക്കെ irritated aayi വയക്ക് പറയുന്ന വക്കിലാണ്.

  • @dhanyat3811
    @dhanyat3811 Год назад +4

    Hi doctor. Thank you for this video.

  • @nishachandran3942
    @nishachandran3942 Год назад +4

    Really appreciating, the way you present😊

  • @ambilypv672
    @ambilypv672 Год назад +3

    Thank you so much doctor❤ valare ലളിതമായി പറഞ്ഞു തന്നു...

  • @SabnaTaSabnaTa
    @SabnaTaSabnaTa 2 месяца назад +2

    Thankyou വളരെ ഉപകാരപ്രദമായ കാര്യങ്ങൾ.

  • @elizabethgeorge3832
    @elizabethgeorge3832 4 месяца назад +3

    Hii Doctor Thankyouuu Good Vedio 👍

  • @glamgirl0077
    @glamgirl0077 5 месяцев назад +1

    Ella videos starting kelkkan rasamund ........ ❤❤

  • @RinuThomas20
    @RinuThomas20 Год назад +17

    I’m so glad I have been doing this since my daughter was born! I try to justify the do’s and dont’s so she understands it why it is so. 1 vayass akumbolek thanne she was understanding conversations and she could express herself . She’s a positive and kind kid so far (1year 9 months) and speaks a lot that too clearly which anyone who listens her can understand ☺️ and I’m so glad i came across this video which makes me realise as parents we could give a good time for our daughter so far!

  • @prajishak.t1974
    @prajishak.t1974 Год назад +13

    Thank you doctor for valuable information and ur dedication❤️. All parents are learning new things every day for their children.

  • @anjanad.s3891
    @anjanad.s3891 Год назад +6

    Thank you so much ❤

  • @gracyajievin
    @gracyajievin Год назад +2

    Super speech thanks dr ❤ ente mone 2 vayasum munnu masom ay..phone kodukkamoo , ethraneram kodukam maximum ,arelum kanu vanel vazhalka Kanan, TV ella mattukunjungal padikkunnathinu offaki ettekkuva avar10&12 arunnu

  • @bibinpaul1582
    @bibinpaul1582 Год назад +10

    Hi doctor..Thank you so much for these valuable guidelines..

  • @arun01000
    @arun01000 10 месяцев назад +1

    വലരെ ഉപകാരപ്രേതമായ വീഡോയോസ് ആണ് ഡോക്ടർ 😍kuduthal അലോപ്പതി ഡോക്ടർമാർ കൂടുതൽ വീഡിയോ ചെയ്യണ്ട സഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത് കാരണം ഒരു പണിയുമില്ലാത്ത പച്ചില നാടി വൈദ്യന്മാർ സമുഹത്തിൽ തെറ്റായ ആരോഗ്യ നിര്ദശങ്ങളാണ് ഇവർ സമൂഹത്തിൽ പ്രെച്ചരിപികുനത്

  • @thahirac2612
    @thahirac2612 2 месяца назад +1

    വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ 👍👍

  • @anjalibharathan2673
    @anjalibharathan2673 7 месяцев назад +1

    Thanks doctor, valuable information madom

  • @kunjippainr7545
    @kunjippainr7545 Год назад +5

    എന്റെ മോൾക് 9 month start ചെയ്തു. 7 mnth മുതൽ തന്നെ hide and seek കളിക്കാർ ഉണ്ട്.. അവൾക് അത് നല്ല ഇഷ്ട്ടമാണ്. ഇപ്പൊ അവൾ തന്നെ കയ്യിൽ എന്ത് കിട്ടിയാലും തുണി ആയാലും തട്ടം ആയാലും ഒക്കെ അത് എടുത്ത് മുഖം മറക്കും .. എന്നിട്ട് അനങ്ങാതെ കിടക്കും.. പിന്നെ നമ്മൾ അത് വളരെ മുഖത്ത് നിന്ന് എടുതാൽ അവൾ പൊട്ടിച്ചിരിക്കും... 😍😍

  • @sahiraswalih8938
    @sahiraswalih8938 8 месяцев назад +1

    Woww... Thank you soo much dr...❤❤❤❤

  • @PathuzzzNichuzzz
    @PathuzzzNichuzzz Год назад +2

    Hlo mam 🥰 very usefull video thank you so much mam 🥰🥰🥰

  • @sreedivyasreejith2714
    @sreedivyasreejith2714 3 месяца назад

    Thank you for useful messages to parents.
    Ithil oru 95% um njn follow cheyyunnath thanne aan. Bhakki 5% um koode cheyyam☺️

  • @sravankrishna.m1842
    @sravankrishna.m1842 Год назад +1

    Thank you doctor for your information

  • @josefrancis4083
    @josefrancis4083 21 день назад

    Very nice / simple description.as a retd tr / a grant parent l get some usefull knowledge.l will follow / keep your suggestions .thank you.❤❤❤❤❤

  • @jayakrishnanputhenveetil2707
    @jayakrishnanputhenveetil2707 Год назад +2

    Thankyou ma'am valueble information.njanglde mone mam ne anu kanikkarullath Love you mamm ur a good loveable doctor 😍😍

  • @aathiraaathi983
    @aathiraaathi983 Год назад +1

    Thank you so much doctor ❤

  • @soulsoul2120
    @soulsoul2120 Год назад

    Good information.. weldone maam

  • @user-ot2tx9vu1n
    @user-ot2tx9vu1n 3 месяца назад

    Good information Doctor ❤Sathyamaanu njan mon mannil kalipikkarund ellam arinju venam valaran kuttikal monum katha ,songs , dance okke istamaanu 😂😂athokke chaiyyum 🎉🎉

  • @bushrabushra4582
    @bushrabushra4582 Год назад +1

    Hi docter thank you so much

  • @aishahiba5447
    @aishahiba5447 Год назад +7

    Hi doctor, thank you so much for all the videos. All your videos are very helpful. I have a 4year old daughter and 1 n half yr old son, my son wants everything my daughter takes,everyday they fight and yell at eachother. He ends up crying lot..engane aan ee situation handle cheyuka? Avan ee cheruprayathil thanne vallatha vaashi pole aan. Pls give me an advice . Thank you

  • @shilpam4781
    @shilpam4781 Год назад +1

    Thank you so much for your valuable information

  • @aiswaryaa.s5564
    @aiswaryaa.s5564 Год назад +2

    Good presentation doctor❤

  • @karthikau4684
    @karthikau4684 Год назад +2

    Thank you so much doctor😊 very informative video

  • @salinikanaka203
    @salinikanaka203 Год назад

    Thanku dear Dr ❤

  • @VlogswithlittleAnu
    @VlogswithlittleAnu Год назад +1

    Thank you doctor ❤

  • @sumathik2079
    @sumathik2079 Год назад +2

    Thank u doctor amma❤

  • @sacredcocoon7876
    @sacredcocoon7876 9 месяцев назад +4

    Kudos to you Dr.Bindu. I am a certified Birth Psychologist and Baby therapy practitioner. I am glad to see people like you are acknowledging the fact that Babies also need to be respected, the core concept of Birth Psychology, which people often neglect.
    Giving respect to babies is the need of this time as they learn to respect the world only if they are treated with respect ,right from the womb.

  • @shubarajendran6779
    @shubarajendran6779 3 месяца назад +1

    😊Valuable information,Ma'am

  • @disanarasla4106
    @disanarasla4106 Год назад +4

    Well explained dr💝

  • @shadiyamustafa1505
    @shadiyamustafa1505 Год назад

    Valuable informations❤

  • @aswathijijeesh4426
    @aswathijijeesh4426 Год назад

    Thank you so much mam❤️❤️

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Thanks Dr for the useful information

  • @ushacheruvare7921
    @ushacheruvare7921 8 месяцев назад

    വളരെ നല്ല വീഡിയോ ❤❤❤

  • @neethuvineeth8150
    @neethuvineeth8150 Год назад

    Thank you mam....Love you❤❤❤

  • @devisreekumar5077
    @devisreekumar5077 Год назад +3

    Dr nammal cooking and other works cheyuna time oke kunjungale engane engage cheyikam.

  • @melbamjose4683
    @melbamjose4683 Год назад +3

    Plz do a detailed video on pre term baby

  • @ushavijayakumar6962
    @ushavijayakumar6962 3 месяца назад

    Thanks Dr for the valuable information.

  • @Heedas
    @Heedas Год назад

    Very useful. .thankyou😍

  • @jibinarafeeq4875
    @jibinarafeeq4875 2 месяца назад

    Thanku Dr valuable information

  • @athirara5435
    @athirara5435 Год назад +1

    Thank you mam❤

  • @lijuabraham5520
    @lijuabraham5520 Год назад

    Thank u so much....❤❤❤❤

  • @Reshma_kunjus
    @Reshma_kunjus Год назад +143

    👍🏻❤️ഞാനും ഇങ്ങനെ തന്നെ ആയിരുന്നു, എന്റെ കുഞ്ഞു നോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും, ഓരോന്ന് എടുക്കാനും, കൈയിൽ എന്ധെലും ആയാൽ കഴുകാനും, പാമ്പിച്ചി നെ കണ്ടാൽ പിടിക്കാതിരിക്കാനും okke പറഞ്ഞു കൊടുത്തിരുന്നു🥰ഒരു വയസ്സ് ആവണേൽ മുന്നേ തന്നെ അവൻ അമ്മ acha പൂച്ച, കോയി, പാട്ട്, അങ്ങനേ സംസാരിക്കാൻ തുടങ്ങി🥰(അച്ഛാ, അമ്മ, കൂയി, ബാബു(bobu), പൂത്ത(പൂച്ച )..ഇപ്പൊ ഒന്നര വയസായി, വാമിഖ് എന്ന പേര്, വാമിക് എന്ന് ഞൻ പറഞ്ഞാൽ അവൻ വാക്ക് എന്ന് പറയും🥰ഇപ്പോ എന്ധെലും എടുക്കൻ പറഞ്ഞാൽ എടുക്കും, പേര് പറഞ്ഞു എടുകൻ പറഞ്ഞാൽ അതും എടുക്കും, നമ്മൾ പറയുന്നത് എല്ലാം അവൻ പറഞ്ഞു ഒപ്പിക്കും,എല്ലാം മനസിലാക്കാനും തുടങ്ങി, കൈയിൽ പൊടിയോ മറ്റോ ആയാൽ രണ്ടു കയ്യും കൂടി കൊട്ടി കളയും, കൈയിൽ ചളി ആയാൽ കഴുകും, മൂത്രം ഒഴിച്ചാൽ എന്നെ വന്നു വിളിക്കും.. ഇപ്പൊ അങ്ങനെ പോവുന്നു 🥰🥰മൂപ്പര് നല്ല ആക്ടിവാണ്. നന്ദി ദൈവമേ 🙏അവരോടു നമ്മൾ നന്നായി സംസാരിക്ക, എല്ലാം പതുക്കെ മനസിലാക്കി കൊടുക്കണം, ഓരോന്ന് കാണിച്ചു കൊടുക്കണം okke ചെയ്താൽ ആക്റ്റീവ് ആയി തന്നെ അവര് valarum❤️🥰👍🏻

    • @remyavinu7440
      @remyavinu7440 Год назад

      ❤❤

    • @aneeshakb2009
      @aneeshakb2009 Год назад +1

      Correct ente monum samee alhamdulillah

    • @Misty559
      @Misty559 Год назад

      Same here🥰ദൈവം നല്ലത് വരുത്തട്ടെ 😘

    • @abbasmk9983
      @abbasmk9983 Год назад +4

      Same😊വെള്ളം , നിലത്തു പോയാൽ ഒരു തുണി എടുത്ത് തുടക്കും നമ്മൾ തുടക്കുന്നത് കണ്ട് മനസിലാക്കി.. അത് പോലെ ആണ് കുറെ കാര്യങ്ങൾ നമ്മളെ അടുത്ത് നിന്നും പഠിക്കും.. ഫസ്റ്റ് ഗുരു നമ്മൾ തന്നെ ☺️..✨️

    • @parvathys5896
      @parvathys5896 Год назад

      Ente kutti 6 months aayi. Endu kitiyalum vaayilota. Ath engane onn maatum. Endelum cheyan paranjalum chirichond kidakum.

  • @krishna-xm2dw
    @krishna-xm2dw Год назад +1

    Dtr my daughternever speaks to strangers butbvery active at home and talks well with mother.. Only close to females. Pls do a video on this

  • @remyarkrishna8593
    @remyarkrishna8593 Год назад +3

    Thank you so much mam very useful for parents 😊

  • @harshajayaraj706
    @harshajayaraj706 8 месяцев назад +1

    Thankuu dr...

  • @surabhi9442
    @surabhi9442 4 месяца назад

    You opened my eyes❤

  • @smithavinod6996
    @smithavinod6996 Год назад +1

    Thankyou doctor

  • @greeshmadevan5328
    @greeshmadevan5328 Год назад

    Thankyou dr ❤

  • @Raindrops-s-s
    @Raindrops-s-s Год назад

    Thank you so much mam

  • @sajinasasi2603
    @sajinasasi2603 Год назад +2

    Madam ur videos more valuable in every each mom🔥🔥tank uuu doctor

  • @sree5336
    @sree5336 Год назад +2

    You are such a gem... Most valuable information.. your way of description is awesome..

  • @AkhilaKalyani-vj4jf
    @AkhilaKalyani-vj4jf Год назад +1

    Very informative video

  • @remyagokul6311
    @remyagokul6311 2 месяца назад

    Thank u so much doctor. ..❤

  • @sruthynadh9849
    @sruthynadh9849 Год назад

    Very use full video 😊

  • @eduguidekeerthana24
    @eduguidekeerthana24 Год назад +3

    Perfect😍

  • @InventiveInsight
    @InventiveInsight Год назад

    Thank u dr ❤️

  • @teamomucho7638
    @teamomucho7638 2 месяца назад +1

    Good information for small babies parents. 🎉

  • @anupamapcanu6679
    @anupamapcanu6679 Год назад +6

    ഒരുപാട് thanks mam, എനിക്ക് 10yrs ആയ ഒരുമോളും ഇപ്പോൾ 3month ആയ girl baby ഉണ്ട്, ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെടും 🙏🙏🙏❤❤❤

  • @SarithaM.R
    @SarithaM.R 2 месяца назад

    Thank you so much dr

  • @febinshanoufal432
    @febinshanoufal432 Год назад

    Thank you ma'am

  • @sujeshkoroth1983
    @sujeshkoroth1983 2 месяца назад

    Some parents playing russian roulette at home and kids will be spoilt completely....this video should be an eye opener for them ❤😊

  • @thahiramatathil2363
    @thahiramatathil2363 Год назад +7

    5 vayasulla ( kG, 1st std) kuttikalude video cheyyumo

  • @Livelifejoy641
    @Livelifejoy641 Год назад +8

    Mam plz do a video for working mothers

  • @anandhup594
    @anandhup594 Год назад +2

    Thanks mam

  • @sreedevi2054
    @sreedevi2054 Год назад

    Mam, nasal aspirator video idamo pls...

  • @aparnar7695
    @aparnar7695 Год назад

    Thanks a lot

  • @tincymidhun5658
    @tincymidhun5658 Год назад

    Thank you doctor

  • @neeti1130
    @neeti1130 10 месяцев назад +1

    Mine is a bilingual family. My daughter is 10 months old. How do i deal with the language confusion Ma'am?

  • @nivyajijo1500
    @nivyajijo1500 Год назад +1

    Thank you doctor 🙏

  • @adiayandevs
    @adiayandevs Год назад +1

    Madam, kuttikalil kanunna hemageoma ye kurich vedio cheyyumo? Athu ennthukondanu varunnathu ? Please reply......

  • @hx1zxm
    @hx1zxm Год назад +5

    Valuable words ❤🎉

  • @jayamolamenjoseph5225
    @jayamolamenjoseph5225 3 месяца назад

    Thank you Doctor

  • @sajnashihab2570
    @sajnashihab2570 Год назад +20

    Mam 4 to 5 years and 9 years ulla kuttikalkkulla parenting tips paranj thero. Kuttikalkkundaakunna deshyam kurakkaaan enthokke cheyyanam. Pls mam oru vedio idu... 😍

    • @Kukku914
      @Kukku914 11 месяцев назад

      Correct 👍

  • @revathyg1009
    @revathyg1009 Год назад

    Hai Mam. Immunity kuravulla kunjungal ,nammal engane sradhikanam?

  • @nasiyayasar8930
    @nasiyayasar8930 Год назад

    Thanks docter

  • @jyothijoseph5358
    @jyothijoseph5358 11 месяцев назад +6

    Hai Dr. Can u make video about baby shaken syndrome. Its will be helpful for parents and family members.

  • @shamjithpk8332
    @shamjithpk8332 Месяц назад

    Excellent..information..mam..

  • @ranibinu2977
    @ranibinu2977 Год назад

    GOOD message 😊😊❤❤

  • @ashamadhav1192
    @ashamadhav1192 8 месяцев назад

    Thank you dr

  • @tharakrishna5356
    @tharakrishna5356 Год назад +6

    Thank you so much doctor for guiding us❤❤

  • @sijopg2226
    @sijopg2226 3 месяца назад +1

    Interesting presentation and speech ❤❤❤❤

  • @Aswathi.kVishnu-dy7qh
    @Aswathi.kVishnu-dy7qh Год назад

    Use full video❤️🤗😊