#48 കുഞ്ഞുങ്ങളുടെ തേച്ചുകുളി എന്ന ദുരാചാരം/Harmful traditional practices for your baby/Newborn care

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,9 тыс.

  • @gourilakshmi2715
    @gourilakshmi2715 3 года назад +396

    Well said and conveyed doctor. സത്യം. വളരെ തെറ്റാണ് കുട്ടികളെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. കാണുമ്പോൾ ശരിക്കും വിഷമം വരാറുണ്ട്. ഇതിന്റെയൊന്നും ആവശ്യമില്ല എന്ന് നമ്മളെന്നാണ് മനസിലാക്കുക. വീഡിയോയുടെ സന്ദേശം വ്യക്തമാണ്. മൃദുവായി കുഞ്ഞിനെ എണ്ണ തേച്ച് കുളിപ്പിക്കേണ്ട ആവശ്യമേയുള്ളൂ. Dislike ചെയ്തവരോടും തേച്ചു കുളിയെ സപ്പോർട്ട് ചെയ്ത് കമന്റിട്ടവരോടുമാണെനിക്ക് പറയാനുള്ളത്, തിരിച്ചൊന്നും ചെയ്യാൻ പറ്റാത്ത ഒരു കുഞ്ഞിനോട് നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റാണ്. Sadist ചിന്താഗതിക്കാരാണ്. നിങ്ങളുടെ യുള്ളിൽ പീഢന സ്വഭാവം ഒളിഞ്ഞു കിടക്കുന്നുണ്ട്.

    • @surajasr2742
      @surajasr2742 3 года назад +3

      Xi no

    • @Nilamazha244
      @Nilamazha244 3 года назад +20

      വളരെ വളരെ ശേരിയാണ്. കുഞ്ഞിന്റെ കയ്യും കാലും മൂക്കും വലിച്ചു നീട്ടി നെറ്റിയും തലയും ഉരുട്ടി പരത്തി എടുക്കുന്ന ഏർപ്പാടിനോട് വെറുപ്പാണ്. എത്രമാത്രം discomfort ആണെന്ന് ഊഹിക്കാൻ പറ്റില്ല. ഈ ദുരചാരത്തിനു നിന്നുകൊടുക്കാഞ്ഞതിനു ഇപ്പോളും പലർക്കും എന്നെ ഇഷ്ടമില്ല.

    • @vinithabalakrishnan7023
      @vinithabalakrishnan7023 3 года назад +6

      pinne..dr parnjath seriyavm pakshe traditional ayit ingane cheyathath kond 99 percntm oru kunjinu yathoru pblvm undyinnj ketitila pinju kunjine ammayo ammummayo angane kulipichal thane avare manapurvam vedhanipikan alla..athukond peedana swabavm avaril olinj kidakunu ennu parayuna thanikanu mental pblm ulath....kashtam

    • @sajnasherief7126
      @sajnasherief7126 3 года назад +6

      @@vinithabalakrishnan7023 ippozhum ningale pole aalkaarullond aanu ithokke nilanilkunnath

    • @ramz6389
      @ramz6389 3 года назад +2

      @@sajnasherief7126 .very true

  • @nisargathenaturalfairylavy368
    @nisargathenaturalfairylavy368 3 года назад +46

    അടിപൊളി ആയിട്ട് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിച്ചു. ആദ്യമായിട്ടാണ് ഈ സത്യങ്ങൾ വിളിച്ചു പറയുന്ന ഒരാളെ കാണുന്നത്..

  • @shyjajoju1184
    @shyjajoju1184 2 года назад +10

    ഉപകാര പ്രദമായ വീഡിയോ ആണ് ഡോക്ടർ, തല ഉരുട്ടി കുളിപ്പിച്ചാലും ഇല്ലെങ്കിലും നീണ്ട തലകൾ ചിലത് മാത്രമേ നേരെ കാണാറുള്ളൂ,പിന്നെ കുളിപ്പിക്കുന്ന കാര്യത്തിൽ I A S എടുത്തവരോട് ഇങ്ങനെ ഒന്നും പറഞ്ഞാൽ ഒരു കാര്യവും ഇല്ല, അഞ്ചോ ആറോ മാസം കഴിഞ്ഞു മാത്രമേ നമ്മുടെ കുട്ടികളെ നമുക്ക് സ്വന്തം ആയി കുളിപ്പിക്കാൻ കിട്ടുക ഉള്ളു അപ്പോഴത്തേക്കും ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ചെയ്തിരിക്കും

    • @sukanyasuku279
      @sukanyasuku279 2 года назад +2

      Enthina avarku kodukune kulipikan nammuku thanne cheythude atha nallathu

  • @amruthakishore6673
    @amruthakishore6673 3 года назад +1569

    ഇതൊക്കെ കാണിച്ചു കൊടുക്കേണ്ടത് അമ്മായിയമ്മമാർക്കാണ്. അവരാണ് കൊച്ചിന്റെ കാല് വളഞ്ഞു.. നെറ്റി പൊന്തിയിരിക്കുന്നു.. മൂക്കില്ല എന്നൊക്കെ കുറ്റം പറയുന്നത്.

    • @drbindusbrainvibes5633
      @drbindusbrainvibes5633  3 года назад +112

      Criticisms hobby ആക്കിയ ചിലരുണ്ട്.mind ആക്കണ്ട

    • @pathoozvideo6517
      @pathoozvideo6517 3 года назад +71

      സത്യം അവരെ മോൾക്കുണ്ടായാൽ ഇതൊന്നും കാണില്ല

    • @itzmeazmi816
      @itzmeazmi816 3 года назад +6

      @@pathoozvideo6517 crct

    • @merinsusanthomas7506
      @merinsusanthomas7506 3 года назад +3

      Sathyam

    • @sajeeraam4295
      @sajeeraam4295 3 года назад +14

      Correct. ഞാൻ കുറെ കേട്ടിട്ടുണ്ട്.

  • @lijujose7245
    @lijujose7245 2 года назад +15

    Dr. താങ്കൾ ഇവിടെ പറഞ്ഞത് 100% ശരിയാണ്. ഈ ദുരചാരത്തിൽനിന്ന് നമ്മുടെ സമൂഹം എത്രയും പെട്ടന്ന് മോചിക്കപ്പെടണം എന്നാഗ്രഹിക്കുന്നു. അതിനായി കഴിവതും ഈ വിഡീയോ കണ്ടവർ ഷെയർ ചെയ്യാണമെന്ന് അഭ്യർത്ഥിക്കുന്നു.
    ഒരു കഴിവും യോഗിതയും ഇല്ലാത്ത വെറും മൂരാച്ചി തള്ളമാർ ഇതിനായി പൈസ പിടുങ്ങാൻ ഇറങ്ങിയിട്ടുണ്ട്. ദയവു ചെയ്ത് ഇവറ്റകളെ വീട്ടിൽ കയറ്റെല്. ഇങ്ങനെയൊരു വീഡിയോ ഇട്ട ഡോക്ടറെ ദൈവം സ്‌മൃതമായിട്ട് അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു.

  • @ammuscorner6035
    @ammuscorner6035 Год назад +275

    ഇതൊക്കെ പറഞ്ഞു മനസിലാക്കി കൊടുത്ത് വീട്ടുകാർക്ക് എന്നെ ഇപ്പൊ കണ്ണെടുത്താൽ കണ്ടൂടാ 😂...എത്ര കേൾക്കേണ്ടി വന്നാലും എന്റെ കൊച്ചിനെ ഇങ്ങനൊന്നും ചെയ്യാൻ ഞാൻ വിട്ടില്ല... അമ്മ ഡാ 💪🏻😃

  • @parvathy.parothy
    @parvathy.parothy 3 года назад +67

    ആദ്യമായാണ് ഡോക്ടറിന്റെ വീഡിയോ കാണുന്നത്. ജീവന്റെ വിലയുള്ള ഈ അറിവുകൾക്ക് നന്ദി. ശാസ്ത്ര ബോധവും ശാസ്ത്രീയ വീക്ഷണവും വളരുവാൻ ഇത് ഉപകരിക്കും.

    • @AmmoommemKunjattem
      @AmmoommemKunjattem 2 года назад +1

      നല്ല ചൂട് എന്ന് പറഞ്ഞാൽ നല്ല ചൂടിലാണ് അധികം ആളും കുളിപ്പിക്കുന്നത് എനിക്ക് പാപം തോന്നും ഞാൻ ഒരു ഹോം നസാണ് ഞാൻ ചെറിയ ചൂടില് കുളിപ്പിക്കുമ്പോൾ ആർക്കും ഇഷ്ട പെടുന്നില്ല കുട്ടിക് ഉറക്കം കുറയുന്നു annanu പറയുന്നത് ഒന്ന് മനസിലാക്കി കൊടുക്കണേ

  • @finuznme9240
    @finuznme9240 3 года назад +44

    ഞാന്‍ എന്റെ കുഞ്ഞിനെ ഇങ്ങനെ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.. പറയുന്നവർ പറയട്ടെ. നമുക്ക് നമ്മുടെ മക്കള്‍ ആണ്‌ വലുത്.

    • @drbindusbrainvibes5633
      @drbindusbrainvibes5633  3 года назад +3

      So nice of you

    • @skn..6448
      @skn..6448 3 года назад +5

      ഞാനും അങ്ങനെ തന്നെ കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ അടുത്ത് തന്നെ നിൽക്കും ഇവരുടെ കൊപ്രയമൊന്നും നടത്താൻ വിടില്ല

    • @Nilamazha244
      @Nilamazha244 3 года назад +4

      അതെ. നമ്മൾക്ക് അഹങ്കാരം ഇത്തിരി കൂടിയാലും കുഴപ്പമില്ല മക്കൾക്ക് വേദനിക്കാതെ ഇരുന്നാൽ മതി.. Support 👍

    • @givealife
      @givealife 3 года назад +1

      Njnum angne thanneyanu sis...ente kunjine njn onninum sammadhichilla.......enikku ingnathe stupid methods ishttamalla .....we make sure about our babies ata ente reethi.....namukk nammude kunjnalle valuth ....

    • @devisreet1092
      @devisreet1092 3 года назад +1

      ഞാനും

  • @reshma.bbindu45
    @reshma.bbindu45 3 года назад +305

    വീട്ടിലെ അമ്മുമ്മ മാരോടൊക്കെ ഇത് പോയ്‌ പറഞ്ഞാൽ പരിഷ്കാരി എന്ന് പറയും. Thank you doctor. അങ്ങനെ പറയുന്നവർക്ക് ഈ vedio കാണിച്ചു കൊടുക്കാം 🙏

    • @drbindusbrainvibes5633
      @drbindusbrainvibes5633  3 года назад +4

      Sure

    • @leelammathomas5899
      @leelammathomas5899 3 года назад

      9ll9⁹9o

    • @maluttyram5766
      @maluttyram5766 3 года назад +2

      @@drbindusbrainvibes5633 enik vava varumpol njan egane ende Mother in Law ne paraghu manasilakumenu no idea..ne valiya parishkari enu parayum avarem egane one tanaya kulipichadenu parayum.but njan samadichu kodukila uzhighu kulipikan

    • @pmrakhi
      @pmrakhi 3 года назад +3

      Hi doctor. Like you said ende vavene nipples njekki athile milk edukumbol awan alari karanju. Apo njan ini cheyyandann paranju.byt ende husband and kulipikan wanna sthree athoke undawum paranju. Later oru thadipp feel cheythu. Vaccinu kondpoyapol doctore kanichu. She fired all of us. And she told if you don't want this baby leave it here and if you are taking him home don't dare to to stupid things on him. And he had to take antibio ..anganeyanu ath maariyath .. hooo dark days ..don't even wish to recollect

    • @SR-zy2by
      @SR-zy2by 3 года назад +2

      Correct. അതുപോലെ ഈ ലേഹ്യം കഷായം ഒക്കെ കഴിക്കുന്നത് കൊണ്ട് കാര്യം ഉണ്ടോ

  • @3AVskitchen6200
    @3AVskitchen6200 2 года назад +6

    താങ്ക്സ് ഡോക്ടർ ഇത്രയും പറഞ്ഞത് ഇത്രയും നമ്മൾ എല്ലാവർക്കും അറിയാനുള്ള സംഭവങ്ങളാണ് കുളിപ്പിക്കുന്ന രീതി എല്ലാം വല്ലാത്ത രീതിയാണ് പീഡനം പോലെയാണ് പറഞ്ഞത് വളരെ നന്ദിയുണ്ട് കേട്ടോ

  • @snow9401
    @snow9401 3 года назад +27

    Thank you for your valuable video.. പ്രസവവും നവജാത ശിശുപരിചരണവും ആയി ബന്ധപ്പെട്ടു ഒരുപാട് വിവരക്കേടുകൾ മലയാളികൾ ചെയ്യുന്നുണ്ട്. താങ്കളെപ്പോലുള്ളവർ ശാസ്ത്രീയമായ അവബോധം നൽകുക വഴി ഇനിയുള്ള ആൾക്കാരെങ്കിലും മാറി ചിന്തിക്കട്ടെ.

  • @shazinmisriya8345
    @shazinmisriya8345 2 года назад +4

    പ്രസവത്തിനു ശേഷം നിൽക്കുന്ന സഹായികൾ ആണ് ഈ വീഡിയോ കാണേണ്ടത് 😊

    • @SaraswathiSarasu-v5i
      @SaraswathiSarasu-v5i 27 дней назад

      ആ സഹായികൾ അത് ചെയ്തില്ലേലും പ്രശ്നം ആണ് വീട്ടുകാർക്ക് പരാതി കഴിഞ്ഞിട്ട് സമയം കാണില്ല

  • @binnynt7003
    @binnynt7003 3 года назад +88

    ഇ കാര്യങ്ങളൊക്കെ അമ്മമാരോട് ഹോസ്‌പിറ്റലിന്ന് തന്നെ പറഞ്ഞു വിടണം. കുഞ്ഞുങ്ങളോട് ക്രൂരത കടത്തിരിക്കട്ടെ

    • @ayishashereena6162
      @ayishashereena6162 3 года назад +4

      Oru kaaryavum illa...avidennu sammadhichitt veettil vanna avarde ishttathinaakum🤦‍♀️

    • @SnowQueen-l9q
      @SnowQueen-l9q 11 месяцев назад

      Àmmayod mathram parannjitt karyam illa.. Vtl ulla ellavarodum parayendi varum🥴... Prethyekich old aayavarod... Avara paraya kuttikk angane cheyyanam ingane cheyyanam yennokke... Kelkkumbo thanne pranth pidikkum vallatha avastha aanu 🥲... Njn ippo anubavikkunnathum athanne aanu🙁

  • @evaniarosesimi
    @evaniarosesimi 3 года назад +22

    ഞാൻ എന്തായാലും ലക്കി ആണ് pregnancy ടൈം തന്നെ ഞാൻ ഇത് അറിഞ്ഞത് കൊണ്ട് കുളിപ്പിക്കാൻ വന്ന അമ്മച്ചിയെ ഞാൻ അടുപ്പിച്ചില്ല.... എന്നോട് ദേഷ്യപ്പെട്ടു എന്നാലും കുഴപ്പമില്ല.....

    • @SR-zy2by
      @SR-zy2by 3 года назад +1

      ഞനും ചെയ്തിട്ടില്ല എന്റെ മൂന്നു മക്കളെയും

  • @nindushanindusha2349
    @nindushanindusha2349 3 года назад +12

    ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ..... ഒരു പാട് നന്ദി. എനിക്ക് twins ആയിരുന്നു. ഒരു മാസം നേരത്തെ ഡെലിവറി. വെയ്റ്റ് കുറവായിരുന്നു. ഒരു മാസത്തിലധികം ഹോസ്പിറ്റൽ ആയിരുന്നു. വീണ്ടും ഒന്നോ ഒന്നരയോ മാസത്തിന് ശേഷമാണ് കുളിപ്പിക്കാൻ തുടങ്ങിയത് തന്നെ... 28 ദിവസത്തിലാണ് കുളിപ്പിച്ച് ഷെയ്പ്പ് വരുത്തേണ്ടത് എന്ന് പറയുമായിരുന്നു എല്ലാവരും..... ഇപ്പോൾ ഷെയ്പ്പിന് ഒരു കുറവും തോന്നുന്നില്ല. എന്റെ അമ്മ ഡോക്ടർ പറയുന്നതുപോലെ തന്നെ പറയുമായിരുന്നു. വേഗം കുളിപ്പിച്ചെടുക്കണം'... തലയിൽ അധികം എണ്ണ വയ്ക്കേണ്ട'....അധികം വെള്ളം ഒഴിക്കേണ്ട എന്നൊക്കെ? കുളിപ്പിച്ച് ഷെയ്പ്പ് വരുത്തുന്നതാണെങ്കിൽ അമ്മ (എന്റെ അമ്മൂമ്മ ) കുളിപ്പിച്ച മക്കളുടെയെല്ലാം ഷെയ്പ് ഒരു പോലെയാവണ്ടേ എന്ന് അമ്മ പറയുമായിരുന്നു. പക്ഷേ പഴയ ആൾക്കാരോട് ഇതൊക്കെ പറയാൻ പോയാൽ പിന്നെ തീർന്നു.....

    • @sahlasinu9806
      @sahlasinu9806 2 года назад

      Enik twins aanu 6 mnth aayollu buthimuttukal koodikond varukayanu twins pregncy kurich ariyanamayirunnu

  • @rejithaal8812
    @rejithaal8812 Год назад +1

    വളരെ ശരിയായ കാര്യം തന്നെയാണ് dr.അറിയിച്ചത്.but പൊക്കിളിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല 🙏

  • @rahmathquraishi4657
    @rahmathquraishi4657 3 года назад +53

    ഇതിലെ comments എന്നെ വല്ലാതെ ആകർഷിച്ചു 🤩

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +12

    വളരെ നല്ലൊരു content mam... ഞാനും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്... ഞാൻ കുഞ്ഞുങ്ങളെ കുറച്ചു നേരം മാത്രം എണ്ണതേപ്പിച്ചിരുന്നു... അതും ഞാൻ തന്നെയാണ് പതിയെ massage ചെയ്യാറുണ്ടായിരുന്നത്... അമ്മയും അമ്മമ്മയും കുറേ കാര്യങ്ങൾ പറഞ്ഞു വഴക്കും ഉണ്ടായി

  • @sabithasandeep6599
    @sabithasandeep6599 3 года назад +516

    First delivery കഴിഞ്ഞു പുഴുങ്ങിയെടുക്കപ്പെട്ട ഞാനും പരത്തിയെടുക്കപ്പെട്ട എന്റെ കുഞ്ഞും...😭 കുഞ്ഞിന് 7 വയസ്സായി, എന്നിട്ടും ഒരമരുന്ന് കൊടുത്തു മതിവരാത്തവർ ഇപ്പോഴും ബാക്കിയാ... 😂😂😂

  • @rezygokul330
    @rezygokul330 3 года назад +96

    ഇന്ന് തന്നെ ഞാൻ ഇത് വാട്സ്ആപ് സ്റ്റാറ്റസ് ഇടും.... എന്റെ മോളെ ഇതുപോലെ ഉള്ള അക്രമംങ്ങ്ൾക്ക് വിധേയമാക്കിയിട്ടില്ല...... ഇതുപോലുള്ള വീഡിയോ ഷെയർ ചെയ്തു പാവം കുഞ്ഞുങ്ങളെ രക്ഷിക്കണം

    • @binahinternationalacademy
      @binahinternationalacademy 3 года назад +1

      ഞാനും സമ്മതിച്ചില്ല

    • @naseemanasi5054
      @naseemanasi5054 3 года назад +1

      Crcr👍

    • @binahinternationalacademy
      @binahinternationalacademy 3 года назад +3

      No. എന്ന് പറയാൻ അമ്മമാർ റെഡി ആയാൽ മതി. വെറുത കുഞ്ഞുങ്ങളെ ദ്രോഹിക്കാൻ

  • @suhrth4279
    @suhrth4279 3 года назад +437

    ഡോക്ടറുടെ വിലപ്പെട്ട മൊഴികൾ Labour room ന്റ അടുത്ത് എഴുതി പ്രദർശിപ്പിക്കണം

    • @fathimathzuhara9048
      @fathimathzuhara9048 3 года назад +10

      Support , ingenue vaeenamen aagrahikunnu.

    • @devidevi9816
      @devidevi9816 3 года назад +18

      വളരെ നല്ല ഒരു അഭിപ്രായം പ്രത്യേകിച്ച് ഗവൺ മെന്റ് ഹോസ്പിറ്റലുകളിലെ ലേബർ
      Room ന്റെ ഫ്രണ്ടിൽ തീർച്ചയായും വേണം

    • @nikhilasmijith2125
      @nikhilasmijith2125 3 года назад +7

      Correct. But എന്നാലും വിശ്വസിക്കാത്ത ചിലർ ഉണ്ടാവും

    • @jafarppm1475
      @jafarppm1475 3 года назад +1

      Dr മാം അടിപൊളി

    • @safwathnijah9214
      @safwathnijah9214 3 года назад

      Crct

  • @gopakumarggopan4373
    @gopakumarggopan4373 3 года назад +10

    Comedy pole valare clear ayittu paranju thannu tanku Dr

  • @RaveendranRaveendran-h2w
    @RaveendranRaveendran-h2w 8 месяцев назад

    എത്ര കൃത്യമായ വിവരണം
    എന്റെ ചെറിയ മകൾക്ക്
    ഡാക്ടർ പറഞ്ഞ കരച്ചിൽ
    പറഞ്ഞ സമയത്തു തന്നെ തുടങ്ങും. ഞങ്ങൾ വളരെ
    ടെൻഷനടിച്ച് ഇരിക്കുമ്പോഴാണ്
    അങ്ങയുടെ വിലയേറിയ
    വിശദീകരണം കേട്ടത്
    ഒരു പാടു സമാധാനം
    അതിനു ശേഷം മനസ്സിനു കിട്ടി. വളരെ നന്ദി 🙏

  • @AsharaviVa
    @AsharaviVa Месяц назад

    വളരെ നല്ല അറിവാണ് ഡോക്ടർ പങ്കുവച്ചത് ശാസ്ത്രീയമായ അറിവുകൾ മനസിലാക്കാൻ കഴിഞ്ഞു നന്ദി ഡോകൂർ

  • @beegumpa851
    @beegumpa851 3 года назад +33

    Really wonderful ഞാൻ ഇത്രയും നാൾ കേട്ടത് ശരിക്കും ഇതിന്റെ opposit ആണ് it is a very useful video for me

    • @drbindusbrainvibes5633
      @drbindusbrainvibes5633  3 года назад +4

      എല്ലാവരിലേക്കും എത്തണം ഇത്. - പാവം കുഞ്ഞുങ്ങൾ

    • @anumol3324
      @anumol3324 3 года назад

      Ethokke thattippatto. Ayurvedic medicine tte gunam onnu veraya. Pinne Johnson baby oil use cheyallu.

    • @sreejavijeesh5000
      @sreejavijeesh5000 3 года назад +3

      @@anumol3324 njan oru ayurveda dr aanu, ആയുർവേദത്തിൽ ഇങ്ങനെ കുളിപ്പൈക്കാനൊന്നും പറഞ്ഞിട്ടില്ല, മരുന്ന് കഴിച്ചാൽ മതി, അതും ആവശ്യത്തിന് മാത്രം മതി ചിലർ പറയുമ്പോലെ ഒരിപടൊന്നം വേണ്ട ഓരോരുത്തരുടെയും അവശ്യം അനുസരിച്ചുള്ള മരുന്ന് മതി

  • @aiswaryanikhil9726
    @aiswaryanikhil9726 2 года назад +2

    ശെരിയാണ് ന്റെ കുഞ്ഞിനെ കാലിനു വളവുണ്ട് എന്ന് പറഞ്ഞു ന്റെ ഒരു ആന്റി ഉഴിഞ്ഞു കുഞ്ഞ് നല്ല കരച്ചിൽ ആയി. ന്റെ മോൾ കരയുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. പിന്നെ ഒരു വല്യമ്മ വന്നു കുഞ്ഞിന്റെ നെഞ്ചിലെ പാൽ കളയാൻ പറഞ്ഞു ന്റെ husnte അമ്മ ചെയ്തു തുടങ്ങിയപ്പോ ഞാൻ കുഞ്ഞിനെ പിടിച്ചു മാറ്റി. ഇതൊന്നും പാടില്ലെന്നു പറഞ്ഞു. ന്റെ കുഞ്ഞി നെ 1 1/2 മാസം ആയപ്പോ തൊട്ട് ഞാൻ കുളിപ്പിക്കാൻ തുടങ്ങി അറിയില്ലേലും ഒന്നുരണ്ടു വട്ടം ചെയ്തു പിന്നെ ഓക്കേ ആയി. അവൾക്കും ഇപ്പോ കുളിക്കാൻ ഇഷ്ട്ടാണ് എണ്ണ തേച്ചു അപ്പോ തന്നെ കുളിപ്പിക്കും തുടച്ചു പുതച്ചു പാൽ കൊടുക്കും വരെ കളിക്കും. മറ്റുള്ളവർ കുളിച്ചിരുന്നപ്പോ കുട്ടി തേങ്ങി ഉറങ്ങണ്‌ പതിവ്. ഇപ്പോളും ഇണ്ട് കുറെ മുതിർന്നവർ എല്ലാം അറിയാമെന്നുള്ള ഭാവം ആണ്

  • @nikhilasmijith2125
    @nikhilasmijith2125 3 года назад +1

    എന്റെ മോനും കാലിനു ചെറിയ വളവു ഉണ്ടായിരുന്നു Dr. നേരായ രീതിയിൽ എണ്ണ തേച്ചു ഉഴിയാഞ്ഞിട് ആണ് എന്നായിരുന്നു അമ്മായിയമ്മ, അച്ഛൻ പറഞ്ഞിരുന്നത്. ഇപ്പൊ അതിന്റെ കാരണം പറഞ്ഞു കൊടുക്കാൻ ഇത് മതി. Thanks Dr

  • @shibybiju2866
    @shibybiju2866 3 года назад +23

    നാളിതുവരെ vare കണ്ട നവജാത ശിശു പരിചരണ വീഡിയോ കളിൽ ഏറ്റവും useful and valuable aaya video. Thanks dr.

  • @sumesh.ksumesh8143
    @sumesh.ksumesh8143 Год назад +2

    ഇന്നാണ് ഡോക്ടറുടെ vedio കാണാൻ തുടങ്ങിയത്.. ഓരോന്നായി ഇരുന്നു കാണുന്നു. ❤️

  • @sreevidyalatha4657
    @sreevidyalatha4657 3 года назад +23

    Njanith paranjapo ellaarum chodichu nee doctor aanonnu.. Ipo oru theerumanam aayi..thank you very much doctor 🙏🙏🙏

  • @leenamathew3867
    @leenamathew3867 3 года назад +13

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാ. എന്റെ മൂന്നു കൊച്ചുമക്കൾ ഏയും ഞാൻ തന്നെയാ കുളിപ്പിച്ചത്. ഇങ്ങനെ ഒന്നും ചെയ്യാതെ വെറുതെ എണ്ണ പുരട്ടി കുളിപ്പിച്ചു. മൂന്നു പേരും മിടുക്കന്മാർ ആയിരിക്കുന്നു.

  • @salvaj8593
    @salvaj8593 3 года назад +1

    Dr,പറഞ്ഞത് 100% ശെരിയാ.

  • @lalithambikat3441
    @lalithambikat3441 3 года назад +55

    ഇതിനെ കുറിച്ച് അറിയാത്തവരുടെ കണ്ണു തുറപ്പിച്ചു താങ്ക്സ് ഡോക്ടർ

  • @aamistube5828
    @aamistube5828 3 года назад +1

    Ee vedio kandapol samadanayi..thanks dr..

  • @jaseenajamsheedjase2219
    @jaseenajamsheedjase2219 3 года назад +51

    എനികറിയാ० bindhuDr എൻെmonthe spl Drആണ്
    അവൻ 7ാ० മാസതതിൽ ആണുജനിചത്. Dr supper👍

  • @akhilashivang3357
    @akhilashivang3357 3 года назад +39

    എന്റെ മോനെയും ഇങ്ങനെ ഒക്കെ ചെയ്തു. എനിക്ക് തീരെ വയ്യാതിരുന്നത് കൊണ്ട് അന്ന് അതൊന്നും തടയാൻ കഴിഞ്ഞില്ല😭ഭാഗ്യത്തിന് മോനൊന്നും പറ്റിയില്ല

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +8

      ആൺകുട്ടിയാണ്,മുല വലുതാകും എന്ന് പറഞ്ഞു കുളിപ്പിക്കുന്ന സ്ത്രീ വിരലാൽ കുട്ടീടെ സ്തനങ്ങളിൽ 'മർദ്ദനം'നടത്താറുള്ളത് ഇപ്പോൾ സങ്കടത്തോടെ ഓർക്കുന്നു.

  • @rejisaji1636
    @rejisaji1636 3 года назад +11

    Thankyou.... Doctor... എത്ര കാലമായി ഇങ്ങനെ ഒരു വീഡിയോ കേൾക്കാൻ, കാണാൻ ആഗ്രഹിക്കുന്നു എത്രയോ വലിയ സത്യം ആണിത്... I

  • @Gamingworld-w3b
    @Gamingworld-w3b 3 года назад +1

    thanks for your precious words....

  • @binamenon8528
    @binamenon8528 3 года назад +8

    Thank you so much for supporting....i am so much relieved hearing someone saying what i believed was true

  • @arifamuhammedali63
    @arifamuhammedali63 Год назад +1

    Thanks docter for valuable information

  • @anettethomas1906
    @anettethomas1906 3 года назад +15

    So true doctor.. I myself am a doctor who completed MBBS.. I tried telling the caregiver and my people not to do these drastic things to my baby when I deleivered .., but there was nobody to listen

    • @nithad5096
      @nithad5096 3 года назад +3

      Wow even a doctor struggles.. Njan ottak oral ethra peroda parayendath. Ipo nirthi ellam. Maxinum njan thanne enna theppikan nokum. Avarde kannil podi idan kal oke valikkum pole akkum. Nere chovve paranja arum kelkilla

  • @sreeharis2306
    @sreeharis2306 2 года назад +2

    ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഞാൻ ചെയ്യാൻ സമ്മതിച്ചില്ല,അതിനു എന്നോട് പറഞ്ഞത് അവളൊരു പുതിയ അമ്മച്ചിക്കാരി വന്നിരിക്കുന്നു.ഞങ്ങൾ ആരും പിള്ളാരെ വളർത്തിയിട്ടില്ല,എന്നൊക്കെ.ഇപ്പോഴും കേട്ടുകൊണ്ട് ഇരിക്കുന്നു.😄

  • @paulneelamkavil8134
    @paulneelamkavil8134 3 года назад +31

    I am a skin specialist and former professor of dermatology.
    എനിക്ക് പറയാനുള്ളത് ഇതാണ്.
    1. എണ്ണ തേച്ചുകുളി അനാവശ്യവും അശാസ്ത്രീയവും അസംബന്ധവും ആണ്
    വരണ്ട തൊലി ഉള്ള ഭാഗങ്ങളിൽ നിർദ്ദേശിക്കപ്പെട്ട moisturizing cream അല്ലെങ്കിൽ എണ്ണ പുരട്ടുക.
    വരണ്ട തൊലി ഇല്ലാത്തവരിൽ വിയർക്കുന്ന ഭാഗങ്ങളിൽ അല്പം ടാൽക്കം പൗഡർ പുരട്ടാം.

    • @Rainbow-vb5cb
      @Rainbow-vb5cb 2 года назад

      Hi
      Njnn ende monk cream powder onnum use cheyyarila
      Athu kond kozhappamundoo

    • @ctrctr1
      @ctrctr1 Год назад +3

      Talcum powder use cheyyathe irikkunnathaanu nallath... ee newborn baby kk evide aanu ithinu maatram sweating and azhukk ?

  • @FaisalFaisal-ih9he
    @FaisalFaisal-ih9he Год назад

    എനിക്ക് ഒരുപാട് ഉപകാരം എന്റെ മോനെ എണ്ണാ തേക്കാൻ തുടങ്ങുമ്പോൾ കണ്ട വീഡിയോ ❤❤❤dr അറിയാത്ത ഞങ്ങൾക്ക് പറഞ്ഞു തന്നു

  • @shinijavinod4632
    @shinijavinod4632 3 года назад +15

    എന്റെ അമ്മ ഡോക്ടർ പറഞ്ഞ രീതിയിൽ ആണ് എന്റെ മക്കളെ കുളിപ്പിച്ച് ട്ടുള്ളത്, തേച്ച് കിടത്തി കുടിപ്പിച്ചിട്ട് ഇല്ല, മക്കൾക്ക് ഒരു കുഴപ്പവുമില്ല. എന്തിനാണ് കുഞ്ഞുങ്ങളെ വെറുതെ വേദനിപ്പിക്കുന്നത്

  • @mumthazmc
    @mumthazmc 3 года назад

    Very useful video,thanks for sharing,Kure thettiddaranakal marikkitti

  • @praveenabineesh8724
    @praveenabineesh8724 3 года назад +21

    ഞാനും എന്റെ അമ്മേം അടിയുണ്ടാക്കുന്ന മെയിൻ സംഭവമാണ് കുഞ്ഞിന്റെ കുളി... സഹിക്കാൻ പറ്റില്ല കുഞ്ഞുങ്ങളുടെ കുളി... Very useful video.. 👏🏻🙏🏻🙏🏻

  • @shamilakhalid3650
    @shamilakhalid3650 3 года назад +2

    Great information..👏👏

  • @WW-lf8ir
    @WW-lf8ir 3 года назад +15

    അടുത്ത തലമുറയോടെ ഇങ്ങനുള്ള കൊറേ സാധനങ്ങൾ ഇല്ലാതാവുമെന്ന് തോന്നുന്നു.

  • @liyana9275
    @liyana9275 3 года назад +12

    ഡോക്ടറേ
    എനിക്ക് ആദ്യം മോൾ ആയിരുന്നു. അതിനെ എല്ലാരും കൂടെ നോക്കി നോക്കി കുളമാക്കി. ഞാൻ അപ്പോളും കുഴമ്പൊന്നും തേക്കാറില്ലായിരുന്നു. പക്ഷേ മോളെ രക്ഷിക്കാൻ കഴിഞ്ഞില്ല.
    മോൻ ഉണ്ടായപ്പോൾ ലോക്ക് down ആയിരുന്നു. കുളിപ്പിക്കാനൊന്നും ആൾ വരാറില്ലായിരുന്നു. അവൻ രക്ഷപ്പെട്ടു.14 mts ആയിട്ടും ഇത് വരെ ഒരു അസുഖവും വന്നിട്ടില്ല.
    മോളെ കിടക്കുമ്പോൾ തല ചെരിക്കാതിരിക്കാൻ രണ്ട് സൈഡിലും തലയിണ വാക്കുമായിരുന്നു. മോന് പിന്നെ ഞാൻ ആര് പറഞ്ഞതും കേട്ടിട്ടില്ല. ഓന് യാതൊരു കുഴപ്പവുമില്ല.
    കാലും കയ്യും ഉഴിഞ്ഞു കൊടുത്തിട്ടില്ല, അത് ചെയ്യാഞ്ഞിട്ട് നടക്കാൻ കഴിയില്ല എന്ന് വരെ പറഞ്ഞു. അവൻ ഒമ്പതാം മാസം നടന്നു 😆

  • @trollbrutto
    @trollbrutto Год назад

    നല്ല രസകരമായ അവതരണം

  • @zidanvlogzz8193
    @zidanvlogzz8193 2 года назад +39

    എന്നെ കുറിച്ച് ഓർത്തു എനിക്ക് തന്നെ അഭിമാനം തോന്നുന്നു
    ഇതൊന്നും ഞാൻ എന്റെ കുഞ്ഞിനെ ചെയ്യാൻ സമ്മതിച്ചിട്ടില്ല 😄

    • @jnclothingkurthis940
      @jnclothingkurthis940 2 года назад +5

      Njnanum.... But ammaye paranj manasilaakki... Bakki ullavarude munnil thantedakkariii😂

    • @punarthasathyadas2860
      @punarthasathyadas2860 2 года назад

      ❤❤

    • @Aswathi601
      @Aswathi601 Год назад +1

      Njanum sammathichilla.. Ennit njano Ahankaari😀

    • @sreekuttysreekutty8689
      @sreekuttysreekutty8689 Год назад +2

      @@Aswathi601 ഞാനും സമ്മതിച്ചിട്ടില്ല ഇപ്പോ അഹങ്കാരി എന്ന പതവി ആണ്, സാരില്ല വാവ കരയുന്നത് കണ്ട് നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല 😕

    • @sruthymithra3252
      @sruthymithra3252 Год назад

      Anik aa bhagyam illaathe aayipoyi, kunjine saasthreeyam anna peril ee paranja torchering nu okk anik kodukkendi vannu first delivery k, next ee july l aau, after delivery njan marichillenkil ente kuttiyee ee sasthreeyathak njan vittukodukkilla👍👍

  • @sreelekshmisnair3413
    @sreelekshmisnair3413 3 года назад +37

    ഭാഗ്യം... വലിയ തെറ്റിദ്ധാരണ മാറി.. നന്ദി... 🙏

  • @rockff8382
    @rockff8382 2 года назад

    Adipoli vedeio thanks

  • @prasannam5533
    @prasannam5533 4 года назад +10

    നല്ല വീഡിയോ. ഒഴുക്കോടെ അവതരണം❤️👍

  • @Fasi887
    @Fasi887 2 года назад +16

    എന്റെ cs കഴിഞ്ഞിട്ട് 47 ദിവസം ആയി.. ഇത് വരെ എന്റെ മോൾക്ക് 2 തേച്ചു കുളി കിട്ടിയിട്ടുള്ളു..കാരണം മഞ്ഞപ്പിത്തം, കഫക്കെട്ട്... എന്റെ കുഞ്ഞിന്റെ ഭാഗ്യം.. 🥰🥰

    • @jameeworld3514
      @jameeworld3514 2 года назад +2

      Enik 44 aayi id vare thech kulipichittilla karanam id thenne

  • @raseenarasi9173
    @raseenarasi9173 3 года назад +1

    Tnx dr. 🙏🙏🙏ഒരായിരം 🙏

  • @himasworld6823
    @himasworld6823 3 года назад +19

    വളരെ നല്ലൊരു topic ആയിരുന്നു. ഇനിയും ഇതേപോലുള്ള videos ഇടണം thanks

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +1

    തമിഴ്നാട്ടിലെ 'കുഞ്ഞിനെ കുളിപ്പിക്കൽ'കാണണം,കണ്ണുക്ക്,കാതുക്ക്,മൂക്കുക്ക് എണ്ണ വേണമത്രേ.നല്ലചൂടുവെള്ളം,അതും രണ്ടു വലിയ ബക്കറ്റ് ശക്തമായി ഒഴിക്കുന്നത് കണ്ടിട്ടുണ്ട്.

  • @bensonbabu3534
    @bensonbabu3534 3 года назад +21

    Well said Doctor. Let people have some common sense while taking care of babies.

  • @sumielizabathsaviour6359
    @sumielizabathsaviour6359 28 дней назад

    I am a new mom and your videos are very much helpful for me... Thank You Doctor ❤

  • @noushikallingal2254
    @noushikallingal2254 3 года назад +7

    ഇതൊക്കെ പുതിയ അറിവാണ്. Thnx.രണ്ടു മക്കൾക്കു ഈ വക മസ്സാജ് ഒക്കെ കിട്ടീട്ടുണ്ട്. 🙄. ഇനി ഉള്ളവർക്കു useful ആകാലോ. 👍

  • @malarvadikids4930
    @malarvadikids4930 4 года назад +5

    Very helpful video doctor👍😍

  • @Shazbinvlogs
    @Shazbinvlogs 3 года назад

    Valare arivu nalkunna vdo .. Thx.. Dr

  • @annashereen
    @annashereen 2 года назад +2

    Thankyou Dr for this valuable message 🙏🙏🙏

  • @nasiyak9006
    @nasiyak9006 2 года назад

    Upakaramulla video

  • @amudhusurya
    @amudhusurya 3 года назад +16

    ഡോക്ടർ പറയാൻ വിട്ടു പോയ മറ്റൊരു കാര്യം.. കുട്ടിയെ കുളിപ്പിച്ചു കഴിഞ്ഞ്, മലർത്തി കിടത്തി കഴുത്തിലും നെഞ്ചിലും കുറെ johnsons baby powder വാരി വിതറും. കുഞ്ഞിന് വളരെ ദോഷകരമായ ഒരു കാര്യമാണ് ഇത്. ന്യൂമോണിയ, ആസ്തമ പോലുള്ള complications ഉണ്ടാകും.. കുഞ്ഞിന്റെ ശ്വാസകോശവും സ്പോഞ്ച് പോലെ ആണ്.. 🥵

  • @jyothishpraveen7382
    @jyothishpraveen7382 3 года назад +64

    പുഴുങ്ങാൻ കൊണ്ടുവരുന്ന പോലത്തെ ചൂട് ആയിരിക്കും കുളിപ്പിക്കാൻ കൊണ്ട് വരുന്നവെള്ളത്തിനു but എന്റെ മക്കളെ അങ്ങനൊന്നും ചെയ്യാൻ എന്റെ അമ്മക് അറിയില്ലായിരുന്നു അത് നന്നായി 😄 ഒരു കുഴപ്പവും ഇല്ല കുട്ടികൾക്കു

  • @rugmininandhakumarrugmini6707
    @rugmininandhakumarrugmini6707 3 года назад +119

    കുട്ടികൾ ക്ക് എന്തെങ്കിലും വൈകല്യം ഉണ്ടായാൽ കുളിപ്പിക്കുമ്പോൾ ഉഴിഞ്ഞുകുളിപ്പിക്കാത്തോണ്ടാഎന്നു ഈഅമ്മമാർതന്നെപറയില്ലെ.അങ്ങിനെ എത്രയോ പേരുണ്ട്.

    • @GaneshOmanoor
      @GaneshOmanoor 3 года назад +4

      വൈകല്യമൊക്കെ ഇപ്പോൾ ഗർഭാവസ്ഥയിൽ തന്നെ സ്കാനിംഗ് ടൈമിൽ അറിയാൻ പറ്റും.

  • @geethaharikumar1069
    @geethaharikumar1069 3 года назад

    താങ്ക്യൂ മാഡം
    കൂടുതലും നാട്ടിൻപുറത്താണ് ഇത്തരം അമ്മച്ചിമാരുടെ പൊറാട്ടുനാടകം കൂടുതൽ.

  • @littlejoysofourlife7837
    @littlejoysofourlife7837 3 года назад +19

    Dr Last പറഞ്ഞത് കുഞ്ഞിന്റെ അമ്മമാർ ചെയ്യുക.
    എന്നാൽ അതിനൊരു മയത്വം ഉണ്ടാവും 👍😊

    • @drbindusbrainvibes5633
      @drbindusbrainvibes5633  3 года назад +4

      സത്യം. Mother or father

    • @maluttyram5766
      @maluttyram5766 3 года назад

      @@drbindusbrainvibes5633 .dr ende baby varumpol njan tane vava ne kulipichal madiyo? Monther in Law uzhighu anu kulipikunath .njan vazhak edendi varum amayi amayod 😥

    • @ishuttan_things
      @ishuttan_things 2 года назад

      Ente vavey njan aanu kulipikkunee.. Ente amma avan vedhnipikathe aanu kulipikunne...ammayiamma kalu vayyathond erikan pattula

  • @savithrinellikkal7909
    @savithrinellikkal7909 3 года назад

    Vilayeriya arive thanna doctore orupad nanni

  • @np1856
    @np1856 3 года назад +326

    ഇതൊക്കെ ഒന്ന് പഴയ ആളുകളെ പറഞ്ഞു മനസ്സിലാക്കാൻ പാടുമോ ?
    Never... Ithu പറയുന്ന doctor ku polum oru തേങ്ങയും അറിയില്ല എന്ന് പറഞു കളയും

    • @mahinindia9130
      @mahinindia9130 3 года назад +9

      Don't try to currect fools

    • @binahinternationalacademy
      @binahinternationalacademy 3 года назад +1

      സത്യം

    • @anubinu88
      @anubinu88 3 года назад +6

      Orikalum kazhiyilla......!

    • @sewwithasi561
      @sewwithasi561 3 года назад

      Athe

    • @maluttyram5766
      @maluttyram5766 3 года назад +1

      @@anubinu88
      Very true.ende mother in law parayum kunjughale uzhighu kulipikanamenu.alengil avarude kalukal valayum enoke.nose okea uzhighu kulipichilengil nose veludavum enoke.but ende ammuma aganr onum alla njaghale nokiyatj

  • @dilnats6223
    @dilnats6223 3 года назад +73

    എന്റമ്മോ എന്റെ അമ്മായിഅമ്മ ഇതൊന്നു കേൾക്കണം, കുഞ്ഞിന്റെ തലയ്ക്കു ഷേപ്പ് ഇല്ലന്നും പറഞ്ഞു ഇപ്പോഴും കുഴപ്പമാണ്, ശെരിക്കും ഉരുട്ടിയില്ല പോലും, ഇതെന്തായാലും ഞാൻ അവരെ കേൾപ്പിക്കും, ഇപ്പോഴും കുറ്റം പറച്ചിലിനിനു കുറവില്ല 😡😡 അവരുടെ മോളുടെ കുട്ടികളുടെ തലയാണെങ്കിൽ ഉപ്പുമാങ്ങയുടെ ഷേപ്പാണ്, എന്നിട്ടാണി കുറ്റം, ഞാനിത് നല്ല സൗണ്ടിൽ വച്ചങ്ങു കേൾപ്പിച്ചു, തൃപ്തിയായി, അല്ല നമ്മളോടാ കളി, ഇനിയെങ്കിലും ഒരു കുട്ടി ഉണ്ടായാൽ അവരിത് പറയരുത് 😡😡😡😡😡

    • @aswathyprasad183
      @aswathyprasad183 3 года назад +1

      Ente baby 5 months aaye ullu..same pinch😂

    • @AnjuJM
      @AnjuJM 3 года назад +4

      എന്തായാലും സോപ്പ് കണ്ണിൽ ഇറങ്ങിയാലെ അഴുക്കുപോകു എന്ന് പറഞ്ഞില്ലല്ലോ എന്റെ daivame🙄🙄

    • @നീലി-1
      @നീലി-1 3 года назад +2

      ഇവിടെ കുഞ്ഞിൻ്റെ കാൽ വളഞ്ഞത് ആണ് എന്നാണ് പറയുന്നത്.. എനിക്ക് ഇതേ വരെ തോന്നിയിട്ടില്ല.. dr nod njan ഒരിക്കൽ ഇക്കാര്യം ചോദിച്ചു .. അദ്ദേഹം എന്നെ തല്ലിയില്ല എന്നെ ഉള്ളൂ... കൂടെ അമ്മായി അമ്മയും ഉണ്ടായിരുന്നു.... അവർക്ക് tripthi ആയി....

    • @Saramathai85
      @Saramathai85 3 года назад +1

      Same pitch, thala and mookku.

    • @ayishashereena6162
      @ayishashereena6162 3 года назад

      😜😜🤣

  • @santhukyn
    @santhukyn 3 года назад +1

    വീട്ടിൽ കുഞ്ഞിനെ നോക്കാൻ ആക്കിയവരോട് ഈ പറഞ്ഞതൊന്നും വേണ്ടെന്നു ഞാൻ പറഞ്ഞു... ചേച്ചി കലിപ് ആയി 😂😂😂

  • @sharmilatn9073
    @sharmilatn9073 3 года назад +122

    ഈ അക്രമമൊക്കെ കഴിഞ്ഞ് ഒരു dialogue ഉണ്ട് Dr. അവന് അല്ലെങ്കിൽ അവൾക്ക് കുളിക്കുന്നത് തീരെ ഇഷ്ടമല്ല. ഹൊ ഭയങ്കരം അമ്മമാരെ കുളിപ്പിക്കുന്നത് ഇതിലും ക്രൂരമാണ്,

    • @naseemanasi5054
      @naseemanasi5054 3 года назад +4

      ശരിയാ എല്ലാവരും പറയുന്ന ഒരു ഡയലോഗ് ആണ്

    • @subhajayanjayan724
      @subhajayanjayan724 3 года назад

      Sathyam

  • @vijirajeev1166
    @vijirajeev1166 3 года назад +5

    Thank you Doctor👍🏻👍🏻👍🏻......for sharing the video......valuable information.....all the best....💕💕💕💕💕💕💕

  • @anjananidheesh822
    @anjananidheesh822 2 года назад

    Supr doctor..thanks for superb video.
    .

  • @gooo1847
    @gooo1847 3 года назад +31

    Sho!!ഇത് നേരത്തെ അറിഞ്ഞില്ലല്ലോ റബ്ബേ.. വല്ലാത്ത നഷ്ടമായിപ്പോയി നേരത്തെ ഈ video kanan patanjath..☹️

  • @maneeshp2662
    @maneeshp2662 3 года назад +9

    നല്ല വീഡിയോ.. ഇത് പോലുള്ള വീഡിയോകൾ എല്ലാരും കാണുക.. പ്രായമായവരെ കാണിച്ചു കൊടുക്കുക

  • @shabnas8681
    @shabnas8681 Год назад +5

    ഇതൊക്കെ വേണ്ടെന്നു പറയുന്നതിന് അഹങ്കാരി, പരിഷ്കാരി, European എന്നൊക്കെ വിളിപ്പേരുള്ള ലെ ഞാൻ ☺️😬
    ഏതായാലും എന്റെ ഉമ്മിച്ച and ഫാമിലി എനിക്ക് കട്ട support ആണ്. നാട്ടുകാർക്കാണ് എന്റെ കുഞ്ഞിന്റെ ആരോഗ്യത്തിൽ എന്നേക്കാൾ ശ്രെദ്ധ 🤣
    Thank you doctor for the video ❤️

  • @shifununu4149
    @shifununu4149 3 года назад +14

    100 % യോജിക്കുന്നു

  • @rageshraghavan3225
    @rageshraghavan3225 3 года назад +1

    ഈ വിവരക്കേട് ഇപ്പോളത്തെ അമ്മമാർ ആവർത്തിക്കുന്നത് വിദ്യാഭ്യാസമുണ്ടെങ്കിലും ശാസ്ത്രബോധമില്ലായ്മയും, പിന്നെ വാവയെ എടുക്കാൻ തന്നെ പേടിയുള്ള അമ്മമാർ, ട്രെഡിഷണൽ വിവരക്കേട് പൊക്കി കൊണ്ട് നടക്കുന്ന മുതിർന്നവരും ഒക്കെ കൊണ്ടാണ്.
    പിന്നെ ഡോക്ടർസ് പ്രസവം സമയത്ത് ഈ കാര്യത്തിൽ ഒരു അവബോധം കൊടുത്താൽ കുറെ ഒക്കെ ഈ പീഡനം ഒഴിവാക്കാം.
    എനിക്കൊരാഭിപ്രായം ഉള്ളത് ഡോക്ടർ, നിങ്ങളുടെ സെമിനാറുകളിൽ ഈ വിഷയം അവതരിപ്പിച്ചു ഒരു പ്രോട്ടോകോൾ പോലെ ആക്കി അമ്മയെ ധരിപ്പിക്കണം എന്ന ഒരു രീതി ആഡ് ചെയ്താൽ കൂടുതൽ ഡോക്ടർസ് ഈ ബോധവൽക്കരണത്തിന്റെ പ്രാധാന്യം മനസിലാക്കി അമ്മമാരുടെ അടുത്തേക്ക് മെസ്സേജ് എത്തിക്കില്ലേ?!.. ഒപ്പം തന്നെ കൺസൾട്ട് റൂമിനു പുറത്തു ഇരിക്കുമ്പോ വായിക്കാനായി ഒരു പാട് ഇൻസ്‌ട്രുക്ഷൻ നോട്ടീസ് ഇല്ലേ, അതിനൊപ്പം ഈ നിർദേശം കൂടി കൊടുത്താൽ നന്നാവില്ലേ.
    *****
    പിന്നെ ഡോക്ടർ, ഡോക്ടർ സംസാരിക്കുമ്പോ 'ക ' എന്ന അക്ഷരം 'ഖ' എന്ന് ഉച്ചരിക്കുന്ന പോലെ തോന്നി...
    എന്റെ തോന്നലാവാട്ടോ, അങ്ങനെ ആണെങ്കിൽ മാത്രം അത് മാറ്റുക.... മികച്ച വിഷയത്തിലെ മികവാർന്ന അവതരണത്തിൽ ഇതുമാത്രം ഒരു നുള്ള് പരിമിതമായി തോന്നി..
    ചുമ്മാ ഒരു ജോക്ക് അടിച്ചതാ 😬🙂

  • @chithiraee9206
    @chithiraee9206 3 года назад +5

    Thank you so much doctor❤️

  • @soumyavs4146
    @soumyavs4146 3 года назад +12

    Thank u ഡോക്ടർ. Very useful വീഡിയോ. എനിക്ക് 2 വയസുള്ള മോനുണ്ട്. എന്റെ മോനെ എന്റെ 'അമ്മ തന്നെയാണ് കുളിപ്പിച്ചത്. കുഞ്ഞു കരയുന്ന രീതിയിൽ മസ്സാജ് ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു.ഇതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും കുഞ്ഞിനെ ഇങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ഞാൻ പറഞ്ഞത് അമ്മയും സമ്മതിച്ചു. കുറച്ചു സമയം എണ്ണ തേച്ചു വേഗം കുളിപ്പിച്ചെടുക്കും കുഞ്ഞു കുളി ആസ്വദിക്കും കരയുകയില്ല. But ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോ എന്റെ മോനില്ലാത്ത കുറ്റമില്ല. കാൽ വളഞ്ഞിട്ടാണ്, നെറ്റി ഉന്തിയിട്ടാണ്, മൂക്ക് പരന്നിട്ടാണ്, എന്നൊക്കെ പറഞ്ഞു എല്ല്ലാ ദിവസവും എന്റെ അമ്മയെ കുറ്റം പറയും വഴക്കുണ്ടാക്കും. അമ്മയും ഏടത്തിയമ്മയും എല്ലാവരും.
    ഡോക്ടർക്കു ഈ വീഡിയോ കുറച്ചു മുന്നേ ചെയ്തു കൂടായിരുന്നോ. സത്യത്തിൽ എന്റെ monu ഇപ്പൊ ഒരു കുഴപ്പവുമില്ല.2 വയസ്സ് ആയപ്പോളേക്കും മൂക്കു കുറച്ചു ഷേപ്പ് മാറി വരുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ഡെലിവറി കഴിഞ്ഞു ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപ് അമ്മമാരെ പറഞ്ഞു ബോധ്യപ്പെടുത്തണം .
    പ്രെസവത്തിനോട് അനുബന്ധിച്ചു വലിയ ബിസിനസ് ആണ് തേച്ചുകുളി എന്ന് പറഞ്ഞു നടക്കുന്നത്. Expert ആയവരെ ഒരു മാസം വലിയ പൈസ കൊടുത്തു വീട്ടിൽ നിർത്തുന്നു. അവർ കുഞ്ഞുങ്ങളെ അവർക്ക് തോന്നിയ പോലെ ചെയ്യുന്നു.
    അമ്മമാരുടെ തേച്ചുകുളി യുമായി ബന്ധ പെട്ട് ഒരു വീഡിയോ ചെയ്യുമോ. അത് വേറൊരു പ്രേശ്നമാണ് പ്രെസവിച്ചു കഴിഞ്ഞാൽ പിന്നെ തിളച്ച വെള്ളം കൊണ്ടുള്ള കുളിയാണ്. ഇതെല്ലാം തെറ്റല്ലേ.,??

    • @drbindusbrainvibes5633
      @drbindusbrainvibes5633  3 года назад +4

      ചെയ്യാം. അമ്മമാരുടെ കുളി അതിലും വലിയ പൊട്ടത്തരമാണ്

    • @revathyrevu6374
      @revathyrevu6374 3 года назад +1

      Enikum ethe problem annu. Avan kalu straight ayit vekannilla. Angane vachilel nadakumbol kal agathi vach nadakumnokke paranju

    • @maluvichu8554
      @maluvichu8554 2 года назад

      Nte amma aana nte mone kulipich oru kuzzhapam illa. Avane otheri thechu kulipichilla... Nte ammak avan karanjal sahikillaerunu. Serikum മണ്ടത്തരം aayerunu കുട്ടികളുടെയും kuli

  • @pushpavallypalakkat9188
    @pushpavallypalakkat9188 3 года назад

    Very useful information

  • @aifaa.s.3251
    @aifaa.s.3251 3 года назад +11

    Thank God , I got a good helper, she was gentle. My baby used to smile and laugh while bayhing

    • @drbindusbrainvibes5633
      @drbindusbrainvibes5633  3 года назад +1

      Yes.thats what we need actually.gentle oil massage for a short duration is enough

    • @riyuriyas57
      @riyuriyas57 3 года назад

      സത്യം

  • @salyjoseph4539
    @salyjoseph4539 Год назад +1

    Very good message. God bless you🙏🏻🌹❤👌

  • @ramyakr1617
    @ramyakr1617 3 года назад +40

    I too had came through the same situation for my first delivery. I had to quarell very badly with my parents to stop these things. But as I am a "thannishtakkari and ahankari" I strongly refused my "thechukuly". But fortunately, for my second delivery, my baby's neonatologist explained my mother how to bath a baby and she did as doctor said. I wish all these things should be clearly explained by the doctors to the elder members of the family who is looking after the mother and baby. Same as in the case of drawing in eyes and eyebrows 😜. It is also not at all needed.

  • @sarahsharafudheensarahshar8443
    @sarahsharafudheensarahshar8443 11 месяцев назад

    Thank you so much doctor for this very informative video👍👍

  • @deepthikrishnan1128
    @deepthikrishnan1128 3 года назад +237

    എല്ലാവരേയും ഇങ്ങനെയാ കുളിപ്പിക്കുന്നെ, നിന്റെ കുട്ടിക്ക് മാത്രം എന്താ പ്രത്യേകത എന്നാവും ഇതൊക്കെ പറഞ്ഞാൽ ചോദിക്കുന്നെ... Fresh fresheyyyy... 😕

  • @jayamenon9594
    @jayamenon9594 Год назад

    Thank you mansilakki thanthinu

  • @renjinisoman2493
    @renjinisoman2493 11 месяцев назад +11

    എന്റെ മോൾ പ്രെഗ്നന്റ് ആണ് പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും എനിക്കുതന്നെ കുളിപ്പിക്കണം എന്നാണ് ആഗ്രഹം വിലയേറിയ ഈ ഉപദേശം തന്നതിന് ദൈവ നാമത്തിൽ നന്ദി പറയുന്നു 🙏🙏🙏

  • @DaisyBabu-pu6bw
    @DaisyBabu-pu6bw Месяц назад

    താങ്ക്യൂ ഡോക്ടർ ഇത് അറിയാനായി ഞാൻ കാത്തിരിക്കുകയായിരുന്നു എന്തായാലും വീഡിയോ കണ്ടതിനു വളരെ നന്ദി താങ്ക്യൂ ദൈവം ഡോക്ടർ അനുഗ്രഹിക്കട്ടെ

  • @fada2353
    @fada2353 4 года назад +6

    what a present keep going

  • @arshadaraheesh2422
    @arshadaraheesh2422 3 года назад +162

    Really ഹെൽപ്ഫുൾ. Mam after delivary അമ്മമാരുടെ തേച്ചുകുളിയെപ്പറ്റി ഒരു vedio ചെയ്യാമോ? It will be very helpful for new moms🙂. ആ സമയത്ത് കഴിക്കുന്ന പല തരം foods ഉണ്ട് കുഞ്ഞിന് ആരോഗ്യത്തിനു അമ്മയുടെ ആരോഗ്യത്തിനു ennokke paranj അതിന്റെ ആവശ്യമുണ്ടോ? Hoping ur opinion

    • @dr.mareenajoseph6178
      @dr.mareenajoseph6178 3 года назад +9

      അർഷാദ് i was thinking to do a video on this. Coz ആയുർവ്വേദം എന്നു പറഞ്ഞു പലരും പൊട്ടത്തരങ്ങൾ കാട്ടുന്നുണ്ട്. I m n ayurvedic doctor. തേച്ചുകുളി n അനുബന്ധ പരിപാടികൾ കൊണ്ട് ഉള്ള പ്രഹസനങ്ങൾ ആണ് മിക്ക ഇടങ്ങളിലും

    • @wavingsuperior4
      @wavingsuperior4 3 года назад +1

      @@dr.mareenajoseph6178 വീഡിയോ പെടക്ക് ഡോക്ടർ

    • @simi536
      @simi536 3 года назад +3

      @@dr.mareenajoseph6178 hi Doctor, താങ്കൾ ഒരു ആയുര്‍വേദ doctor anenkil തീര്‍ച്ചയായും ഈ topic ne patti ഒരു vedio ഇടണം. Because ഈ comment section l thanne ഒരാൾ കുഞ്ഞുങ്ങളുടെ ഉഴിച്ചില്‍ okke ആയുര്‍വേദം ആണ്‌. അതിനെപ്പറ്റി അലോപ്പതി doctor തെറ്റ് എന്ന് പറയുന്നത് ശരിയല്ല എന്ന് പറയുന്നത് വായിച്ചു. So ഒരുപാട് പേര്‍ക്ക് ആ തെറ്റിധാരണ ഉണ്ടായിരിക്കാം. തീര്‍ച്ചയായും അവര്‍ക്ക് മനസ്സിലാക്കാന്‍ ആയുര്‍വേദതിന്റെ sisuparicharanangal, ഒപ്പം പ്രസവ രക്ഷ, തുടങ്ങിയ കാര്യങ്ങളില്‍ ആയുര്‍വേദo പറയുന്നത് എന്തെന്ന് കൂടി പറയൂ.

    • @simi536
      @simi536 3 года назад

      Subscribed and waiting for your vedio

    • @fasalrahman993
      @fasalrahman993 3 года назад

      Thanku so much doctor nalla oru arive

  • @uvaisegk
    @uvaisegk 3 года назад +16

    നൈസ് ആയിട്ട് ട്രോളിയത് പോലെ തോന്നി..🤣

  • @hajarap-n9s
    @hajarap-n9s 8 месяцев назад

    Good information👍👍madam

  • @salihaumerali3593
    @salihaumerali3593 3 года назад +3

    Thank u doctor....it is really informative...hoping more videos🙂

  • @linulinsha2824
    @linulinsha2824 3 года назад +1

    Thankyo docter👍👍👍