കുഞ്ഞുങ്ങൾ സംസാരിക്കാൻ വൈകിയാൽ ചെയ്യേണ്ടത്| Speech Therapy at Home for Babies and Kids

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 288

  • @MommaCool
    @MommaCool  3 года назад +64

    നമ്മുടെ ചാനലിൽ 2 വർഷമായി comments disabled ആയിരുന്നു . നിങ്ങളുടെ അഭിപ്രായം അറിയാനും നിങ്ങളോടു സംസാരിക്കാനും ഒന്നും കഴിഞ്ഞിയുന്നില്ല. എന്നാലും നിങ്ങൾ എന്നെ ഒരുപാടു സപ്പോർട്ട് ചെയ്തു🙏🙏. ജൂൺ 30 മുതൽ നമ്മുടെ comments enable ആയി എന്ന് youtube ഒഫീഷ്യൽ mail അയച്ചിരുന്നു . നിങ്ങളുടെ അഭിപ്രായം അറിയിക്കുകയും വീഡിയോ suggestions ഉണ്ടെങ്കിൽ പറയുകയും ചെയ്യണേ 😍😍

  • @archanakrishnan5525
    @archanakrishnan5525 2 года назад +121

    Technique starts at 8:15

  • @aparnaLinu
    @aparnaLinu 9 месяцев назад +10

    എന്റെ കുഞ്ഞിന് ഒരു വയസ്സ് ആകാൻ പോകുന്നു. ഞാനും സ്നേഹപൂർവ്വം ഈ വിഡിയോ സ്വീകരിക്കുന്നു. Thanks😊

  • @eLearnatRamya
    @eLearnatRamya 2 года назад +9

    വളരെ നല്ല information എനിക്ക് ഒരുപാട് ഉപയോഗപ്പെട്ടു

  • @reshmavibin647
    @reshmavibin647 3 года назад +26

    എന്റെ മോനും ഇതെ same തന്നെയാണ് അവസ്ഥ..😪

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +30

    ഞാനും കുഞ്ഞിന് എപ്പോഴും പാട്ട് പാടി കൊടുക്കാറുണ്ടായിരുന്നു... ആദ്യമൊന്നും respond ചെയ്യില്ലായിരുന്നു...2വയസ്സ് കഴിഞ്ഞപ്പോൾ ഒരു വരി ഞാൻ പാടിയാൽ next ലൈൻ മോള് പാടിതരുമായിരുന്നു 🤗

  • @sharminaillyas3718
    @sharminaillyas3718 3 года назад +5

    Thanks chechi valare upakaram aayii

  • @juvairiyatharavattath4844
    @juvairiyatharavattath4844 3 года назад +18

    വീഡിയേ ഒന്നിനൊന്നു മെച്ചം

  • @kavyasijesh2323
    @kavyasijesh2323 2 года назад +5

    Nannatitt karyangal paranju thannu

  • @littygrace4706
    @littygrace4706 3 года назад +17

    Please dont wait upto 2 years whenever u find a delay in speech skills please consult a speech therapist

  • @sreelathas6246
    @sreelathas6246 3 года назад +11

    നന്ദി മോളേ.... ❤️❤️🙏🙏🙏

  • @bangaloredays5956
    @bangaloredays5956 3 года назад +5

    Ingane oru video nokki nadakkuvarunnu njaan... Thanks dear

  • @sunikochumon7438
    @sunikochumon7438 2 года назад +54

    എന്റെ കുഞ്ഞിന് 2 1/2 വയസായി അവന്നും സംസാരിക്കു ന്നില്ല, ഞാനും ഈ vdo സ്നേഹപൂർവ്വം സ്വീകരിക്കുന്നു ♥️♥️♥️♥️♥️

  • @remyasaji3236
    @remyasaji3236 3 года назад +17

    വളരെ നല്ല വീഡിയോ. എന്റെ മോൻ 3 വയസ് ആയി ചെറിയ വാക്കുകൾ മാത്രമേ പറയുന്നുള്ളു. Mam പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കാം

  • @thasnirins9297
    @thasnirins9297 3 года назад +9

    8:17

  • @Angelcreations1995
    @Angelcreations1995 Год назад +23

    എന്റെ കുഞ്ഞിന് ഒരു വയസ്സ് ആയി. ഞാനും സ്നേഹ പൂർവ്വം ഈ വീഡിയോ സ്വീകരിക്കുന്നു.

  • @sheebakgsheebakg7981
    @sheebakgsheebakg7981 2 года назад +8

    Ente monu 1 3/4 ayi appa, baa, ithe parayu, amme ennu nannayi vilichirunnatha pinne athu vilikunnilla

  • @athirarajeev7951
    @athirarajeev7951 3 года назад +13

    എൻറെ ഇളയ മോന് ഇപ്പോൾ ഒന്നര വയസ്സ് കഴിഞ്ഞു .മോന് ആദ്യം കേൾവി പരിശോധനയിൽ രണ്ട് ചെവിക്കു൦ കേൾവി ഇല്ലായിരുന്നു.മറ്റൊരു ഹോസ്പിറ്റൽ ടെസ്റ്റ് ചെയ്തപ്പോൾ ചെവിയുടെ പകുതി കേൾവി റീഡ് ചെയ്തു.തുടർന്ന് ബെറാ ടെസ്റ്റ് ചെയ്തു ,അപ്പോൾ രണ്ട് ചെവിക്കു൦ കുഴപ്പമൊന്നുമില്ല എന്നും നോർമൽ ആണെന്നും റിസൾട്ട് കിട്ടി.ഇപ്പോൾ മോനു ഒന്നര വയസ്സ് കഴിഞ്ഞു,നമ്മൾ പറയുന്നതിനോട് പ്രതികരിക്കുകയും,കുറേ വാക്കുകൾ പറയുകയും ചെയ്യുന്നുണ്ട് .അപ്പോൾ ഇനിയൊരു ഫോളോ അപ്പ് നടത്തേണ്ടതായിട്ടുണ്ടോ.

    • @athiranidhin1511
      @athiranidhin1511 3 года назад

      OAE test aano Aadyam cheythath. Athu fail aayirunno. Kunj cheriya sounds od respond cheyyundo. Means paper okke ear aduth vech crush cheyyumbol aa direction lek thirinj nokkumo

    • @athirarajeev7951
      @athirarajeev7951 3 года назад

      @@athiranidhin1511 ippol react chainnund ,samsarikkunnu mund ennalum oru padiya nallapola samsarikkunnnavara

    • @athirarajeev7951
      @athirarajeev7951 3 года назад

      @@athiranidhin1511 OAE chaithu oru 5 times,athinu shashama bera test chaitha

  • @nisamolsainudeen8697
    @nisamolsainudeen8697 2 года назад +4

    Informative and I watched more than three times

  • @nibasatheeshniba4567
    @nibasatheeshniba4567 3 года назад +4

    Thanks chechi ente molk 2 age aayi e video avalk upakaramavum ennum viswsikum

  • @jiafatima2128
    @jiafatima2128 3 года назад +16

    I'm a speech therapist and audiologist if you find any delay or speech problem in your child please consult a speech therapist

    • @tomatoes6937
      @tomatoes6937 3 года назад +1

      My daughter is one yr old now.. She can't talk any words. Only make some sounds..is there any problem

    • @jiafatima2128
      @jiafatima2128 3 года назад +1

      @@tomatoes6937 notice the child well .if it is just speech delay give intensive speech and language stimulation at home itself and even after 6 months you can't see any change ( not saying a single word like Amma and all) then consult a doctor or speech therapist.k

    • @vincysamuel6697
      @vincysamuel6697 3 года назад

      Ente monum igane aarunnu .ipo nammal paranju kodukunna words repeat cheyyund.2 vayasum 3 maonthsum aayi.ellarum parayunnu tv rhymes onnum kanikkaruth ennu. but ente mon rhymes kettitanu ipo oronnu parayan thudangunnath .njan avan kanumbol athile oronnu paranju kodukum.ath avan repeat cheith parayum.athu pole similar things kanumbo he identifies it and tries to say it's name.

    • @vincysamuel6697
      @vincysamuel6697 3 года назад

      @@tomatoes6937 continuesly speak to them.defenetly u get the result .if they are watching tv make sure to speak with them by describing what he see

    • @pm2974
      @pm2974 3 года назад +2

      Ente mone 3 yr ayye 2 yr onnum parajirunilla only 5 word epo avan kure words paryum 2 words kutty parayunm amma va dosa venam chilapo amma chechi vannu 3 words kutty paryum, 2 yr avanne namal parayunnath onnum mansil ayrunilla epo Mattam unde but eath arudya entha kaykunne angane simple
      question answer cheyum .namal angote enne poye entha vadychath angane chodychal aryilla padykandathundo plz replay

  • @gopikavinod2847
    @gopikavinod2847 3 года назад +3

    Thank u so much chechi. Its a mor beauttifull ideas😍

  • @amuworld3948
    @amuworld3948 3 года назад +17

    I saw this video when it was uploaded and then forgot..but when my son got delayed in talking e video kandath kond mathram an aduth vaccination appointmentl doc doubts paranjath.mon 2 vayas ayapo oru development paediatriciane kanichu and they said he has mild autism but orupad nerathe doc kanichath kond nalla changes varum enn epo 2 months ayitt speech therapy cheyunu..he improved a lot alreday..hope for best..anyways thanks chechi🙏

    • @Bin-r9w
      @Bin-r9w 2 года назад

      എവിടെയാണ് സ്പീച് തെറാപ്പി കൊടുക്കുന്നത്?

  • @miniumesh8329
    @miniumesh8329 3 года назад +13

    ഒരുപാട് വിഷമിച്ചു കൊണ്ട് ആണ്ഞാൻ യൂട്യൂബിൽ സർച്ച് ചെയ്തു നോക്കിയത് തീർച്ചയായും ഇന്ന് മുതൽ അങ്ങനെ ട്രൈ ചെയ്തു നോക്കും താങ്ക്സ്

  • @fadilsaidvlogers9541
    @fadilsaidvlogers9541 3 года назад +5

    Thanks.

  • @aiswaryak.s9436
    @aiswaryak.s9436 3 года назад +13

    Chechi ente mon 2 vayasu aayi avan paranju koduthal word okke parayum...ippo kure words ariyaam
    .... But samsaram kuravaanu.... Mukhath nokkunnd..nallonm chirikkunnd... Mattullavrumaayi kalikkunnd...parnjal kelkkunnd...ennalm enk nallom pediyaavnnu chechi

  • @sarithakavu3644
    @sarithakavu3644 Год назад +1

    എൻ്റെ കുഞ്ഞു മൂത്രം ozhikkanundenkil പറയുന്നില്ല....21/2 വയസ്സായി

  • @kidzzone915
    @kidzzone915 2 года назад +3

    Nte molk 2 vayasaayi...but ithuvare onnum samsaarikunnilla...

  • @shajishajiedasserry5759
    @shajishajiedasserry5759 3 года назад +3

    Thanks chechi

  • @rishananajeemnajeem5676
    @rishananajeemnajeem5676 3 года назад +3

    3 years old enthellam parayanam oru kutti.

  • @aneeshaanu4740
    @aneeshaanu4740 3 года назад +7

    Chechide monk ethra vayassil aan Ee training koduthirunnadh plsss rply

  • @vibgyor-theworldofdiversit9827
    @vibgyor-theworldofdiversit9827 3 года назад +6

    ഇതിൽ പറഞ്ഞതിൽ കൂടുതൽ വാക്കുകൾ എന്റെ 2 വയസ്സുള്ള മോനു പറഞ്ഞാൽ മനസ്സിലാകും. പക്ഷേ അവൻ അതൊന്നും ഉച്ചരിക്കുന്നില്ല. കൂടുതലും ആക്ഷൻ മാത്രം. അപ്പൂപ്പൻ അമ്മുമ്മ എന്നൊക്കെ നല്ല സ്പുടതയോടെ തന്നെ ആണ് പറയാറ്

  • @Vadakencherry
    @Vadakencherry 3 года назад +4

    Ende monu vashiyaanu ...endh parayaan paranjalum ella parayum

  • @noufalfaizanfaizan18
    @noufalfaizanfaizan18 2 года назад +6

    Mam ente mon 3 vayassum 2 masam aayi. Abba, imma, immamma, ippappa, mama, ikkakka, thatha, kakka idhokke parayunnullu. Speech therapy cheyyunnund. Avan samsarikkunnadhineekkal ishtam aangya bhasha aan. Vtl koodudhal activities cheydhal mattam undavoo.

  • @sreevidyaprasanth1006
    @sreevidyaprasanth1006 3 года назад +2

    Thank you for the information 👍👍👍

  • @lizymathew8314
    @lizymathew8314 3 года назад +2

    Why repeatedly saying Same thing

  • @neem600
    @neem600 2 года назад +2

    Enth paranjalum ath cheythu tharum... pakshe samsarikan madiya

  • @DevuzzD
    @DevuzzD Год назад +2

    Vere use full video chechi

  • @amuworld3948
    @amuworld3948 3 года назад +2

    Enik chechiyod valya thanks parayanam e video erangiya timil. Kandath an..ente mon but 1 1/2 kazhinjapo thane onum samsarikathapo enik e video kandath orma vannu athkond mathram an doc kandath..epo speech therapy thudangi words oke kurach paranj thudangi

  • @aathirasekhar9493
    @aathirasekhar9493 3 года назад +13

    Dear Mon ippo 2 yrs kazhinju....avan Amma ennu പറയും one to 10 count chaiyum.... പാൽ എന്ന് പറയും...but vere ellam avan avantethaya baashayil parayunnu....ake tension pls reply dear

    • @harsharaj5422
      @harsharaj5422 3 года назад +1

      Consult a speech therapist at the earliest

  • @swathygopakumar3801
    @swathygopakumar3801 3 года назад +6

    Hi Chechi..Ith chechi ethra monthsila cheythath?

  • @rincyshaji7453
    @rincyshaji7453 2 года назад +2

    Ente molk 1year8 month aayi appam ennoru vakku matrame parayu

  • @sujithsasidharan1150
    @sujithsasidharan1150 Год назад

    Thanks.... ❤️🙏

  • @anusanthosh8267
    @anusanthosh8267 3 года назад +13

    ഹെലോ എനിക്ക് twins ആണ്,,,, boy, girl ആണ് ഇപ്പൊ 2 yrs ആയി മോൾ നന്നായി സംസാരിക്കും, ബട്ട്‌ മോൻ അതികം സംസാരിക്കുന്നില്ല എന്തൊക്കെയോ പറയും ബട്ട്‌ ക്ലിയർ ആയിട്ടുള്ള words പറയുന്നില്ല,,, എന്തു ചെയ്യും? Please reply

    • @9567700855
      @9567700855 3 года назад +1

      Ennikum same aanu twins boy &girl…

    • @fayhamolfaiha4621
      @fayhamolfaiha4621 2 года назад +2

      Same enikum twins anu 2 vayass
      Mol kurachokke samsarikkum
      Mon 4 words parayum vere onnumilla

    • @gayathrirajeesh9231
      @gayathrirajeesh9231 2 года назад +2

      Enikkum 2 boys aanu..
      3 year Aayi...

  • @sreekutty3077
    @sreekutty3077 2 года назад +2

    Nte kunjinm ipl rande kal vayasayi samsarm kurava

  • @neethusachusachu8131
    @neethusachusachu8131 2 года назад +33

    3yrs ആയി ഇതുവരെ സംസാരിക്കാൻ ആയില്ല ചെറിയ words ഓക്കേ പറയും

  • @Rohini-hw6lc
    @Rohini-hw6lc 3 года назад +18

    മോൾക്ക് 1 മൂക്കൽ വയ്യാസ് ആയ്യി അച്ഛൻ, അമ്മ അത്ര മാത്രേ പറയു പിന്നെ പറയുന്നത് ഒന്നും ക്ലിയർ ആകുനില്ല, പ്ലീസ് റിപ്ലൈ 🙏

  • @sanilaajith9171
    @sanilaajith9171 2 года назад +1

    Mol ellam 1ageile allam parayum mon ithupoleyaaa

  • @AnjuAnju-fw4hq
    @AnjuAnju-fw4hq 2 года назад +4

    Njn epazhum monod samsarch tanne aaahn ooorron cheyunnad.ennalum teere samsarknilla.1.3 monthaaay.amma achan tanne teere viliknila

  • @muhammednisamuddeen4313
    @muhammednisamuddeen4313 3 года назад +13

    Ente mol eye cotact ella 5or more words parayollu, eppo 3 vayas avanayi, sentance ayi onnum parayilla, ful action aanu, madam book detail onnu paranju tharo,

    • @harsharaj5422
      @harsharaj5422 3 года назад +2

      Consult a speech therapist at the earliest.

    • @bangaloredays5956
      @bangaloredays5956 3 года назад +2

      Yes... Oru speech therapist ne kanikku.... 2 vayass kazhinjappozhe kanikkaamayirunnu ningalk..

    • @harsharaj5422
      @harsharaj5422 3 года назад +1

      @@bangaloredays5956 Actually you shouldn't even wait till 2 years. Whenever you feel that the child is not responding adequately, it is better to consult the speech therapist. It's always better to treat at the earliest. A child's brain develops a lot each day. So if you wait till 2 years, the child is going to miss out on a lot of critical language development

    • @majimaji3466
      @majimaji3466 2 года назад +2

      @@harsharaj5422 samsaarichoo

  • @sujaakhil8576
    @sujaakhil8576 2 года назад

    Thqq ente mone 1 kal ayathea olu one two words mathrm paryu njn hsptil keep nde pogam enu vicharichu ipl ee video help ful ayi

  • @neem600
    @neem600 2 года назад +8

    Ente monu 1 and a Half yr aayi.... bayangara madiyana....full action moolal ente kyil pidichond poyi oronnu cheyikkum..Amma,kaka,koko,jenja ethrae parayoo... pakshe njan ethelum comedy sounds undakkiyillae udan ath repeat Cheyum

  • @athirasanthosh976
    @athirasanthosh976 3 года назад +6

    Njanippozhane e video kaanunnathu ente mone 5 vayassaayi.but eppozhum varthamanam clear alla.

  • @amosvlogs6723
    @amosvlogs6723 2 года назад +3

    Mam ente kuttiku 3 1/2 vayadayi ammayennupolum vilikathilla samsarikilla😭🙏🏽

    • @MommaCool
      @MommaCool  2 года назад

      Oru nalla pediatrician consult cheyyu. Samsarikkan vykunnundengil enthayalum check cheyyanam. Sthalam evideyanu?

  • @rajianeesh5468
    @rajianeesh5468 3 года назад +3

    Chechi ente kujnu 2ara age und .kuj amma appa ennu parauunt. Pine epm kakka ennu eppm paraju. Vere onnu parayila Atninu ena reson.piz reply

  • @rusnashaheer5261
    @rusnashaheer5261 3 года назад +9

    ente molum 2vayass aai chila vaakkukale parayunnullu koodutalum action aan kaanikkunne 😞😢

  • @പൂവൻകോഴി-ങ9ഛ
    @പൂവൻകോഴി-ങ9ഛ 3 года назад +2

    Cheachi enik 6 month prayam ulla kunnine edukkan ariyilla
    Nan 1vayass karinna kuttiye edukku
    Enik edukkan ariyilla enn parayum
    ONN PARANNU THARUMO
    AGRAHAM UND ELLARUM KALI AKKUVA
    ENIK 10. VAYASSE ULLU 😔😔

  • @Bubblyfearnot
    @Bubblyfearnot 3 года назад +4

    Superb

  • @muhammedfarifari3583
    @muhammedfarifari3583 3 года назад +2

    ഇത്‌ എത്ര വയസ്സില ചെയ്യാ

  • @athirasanthosh976
    @athirasanthosh976 3 года назад +1

    Personal ayi contact cheyyaan pattumo?

  • @Happydays725
    @Happydays725 2 года назад +1

    One week ayaa ente monk one yr aavum.... Avan ith vere onnum paranillaaaa... Oroo sound aakkum...... Veettile vere alude name vilikmbl avar varunindoo enn nokkum.... Cartoons songs avan kalikmbl njn padum annero okke avan turn cheyth nokkum evidenna enn... Songs kelkmbl dance kalikm...... Mon active aanu.... Bt words onnum paranillaa

    • @sruthianu4745
      @sruthianu4745 2 года назад

      Enta monum same aane bt amma enn paryum sound undaki baki ullavar vilikum.. pati kurkubo Avan ariyam aaro vanit und ithokey

  • @apss2094
    @apss2094 3 года назад +5

    എന്റെ മോൾക് രണ്ടര വയസ് കഴിഞ്ഞു.. സംസാരിക്കുന്നില്ല..... ആകെ സങ്കടം ആണ്... അച്ഛാ,അമ്മ,no ഒകെ പറയു... അല്ലാതെ സംസാരം ഒന്നും ഇല്ല... But ഇംഗ്ലീഷ് alphabet മൊത്തം കാണാതെ പറയും.. And also numbers 20 വരെ ഇംഗ്ലീഷ് പറയും.. Books ഒകെ alphabet and numbers കണ്ടാൽ വായിക്കും.... But സംസാരിക്കുന്നില്ല.... നല്ല ആക്റ്റീവ് ആണ്.. Dance കളിക്കും... ഇംഗ്ലീഷ് action songs ഒകെ നമ്മളെ പാടി കേൾപ്പിക്കും... But സംസാരിക്കുന്നില്ല...എന്താ ചെയ്യണ്ടേ എന്നൊരു പിടിയും ഇല്ല..... 😞

    • @BabuBabu-wk3uf
      @BabuBabu-wk3uf 3 года назад +1

      ഇതുപോലെ തന്നെയാ എന്റെ മോനും പാട്ടുപാടും, A to z വരെ കാണാതെ തെറ്റാതെ പറയും, അച്ഛൻ അമ്മ ഇങ്ങനയൊക്കെ പറയും, calors എല്ലാം തിരിച്ചറിഞ്ഞു പറയും അനിമൽസ് bird's name എല്ലാം അറിയാം. ഫുൾ ആക്റ്റീവ് ആണ് 3 .1/2 വയസായി ഇപ്പോഴും നേരെ വർത്തമാനം പറയുന്നില്ല. നമ്മൾ പറയുന്നത് അവൻ ശ്രദിക്കുന്നും ഇല്ല 😔

    • @razeenarezi7952
      @razeenarezi7952 2 года назад +2

      @@BabuBabu-wk3uf same ivideyum avastha..samsaram clear aayt varunilla

    • @vaanibaby4434
      @vaanibaby4434 2 года назад +1

      Ente molum same aa

    • @vaanibaby4434
      @vaanibaby4434 2 года назад

      Ipo speech correct aayo

    • @apss2094
      @apss2094 2 года назад

      @@vaanibaby4434 epo kure koodi vaakukal paranju thudangi... Animals and fruits names oke kanumpol paranju thudangi.. Athre ullu... Samsaram onum ella....

  • @sanilaajith9171
    @sanilaajith9171 2 года назад

    Ente monum igganethanneyaaaaa 2age aayi

  • @nichuzworld9486
    @nichuzworld9486 3 года назад +1

    Chechi enta kunjinu 8 month und Azhuneet erikilla nithathilla ath entha angane pinne monshar 1week avuppo povu 😭😭😭 vella seen undo ith

    • @jalalmakkar905
      @jalalmakkar905 3 года назад +1

      Ende baby 9 month il cheruth Aayi kamalan thudangi.1 year il irikkuka onnum illa it's normal

    • @tomatoes6937
      @tomatoes6937 3 года назад +1

      Ente baby 10 months la erunnathum ezanjathum... One week nu ullil pidicbh nikkanum nadakanum thudangi. Ella baby's umdifferent aanu.. One yr vare time undu. Avaru athokke cheytholum. Tension Onnum venda

    • @nichuzworld9486
      @nichuzworld9486 3 года назад

      Pal nerathe vannit und 3 enam ath avunnu chilr parayunnu

    • @tomatoes6937
      @tomatoes6937 3 года назад

      @@nichuzworld9486 Angane onnulada... Avaruavarudethaaya time edukatte. Ente Molku one year kazhinju Epo avalkupallu Onnum vanittu Ella. Ennitum avalu 10 months la ezhanje. Epo nadakanum thudangi. one month kondu Avalu ezanju ,erunnu,pidichu ninnu,nadannu.

    • @tomatoes6937
      @tomatoes6937 3 года назад

      @@nichuzworld9486 oro babys um diffrent alle oru 10 mntgs vare wait chey..enittum oru development um ellelu doc kaaniki

  • @remya913
    @remya913 2 года назад

    മാം എന്റെ മോൻ പ്രീ term ബേബി ആണ് 7month ഡെലിവറി. ഇപ്പൊ 2.30 യർസ് ആണ്. അവനു speech പുറകിൽ aanu

  • @naseelayousuf9175
    @naseelayousuf9175 3 года назад +4

    Work from home enthanu cheyyunnath ?

  • @Binol5873o
    @Binol5873o 3 года назад +6

    Ente mon 2 and half ayyi.only 2 words annu parayuuu.amma acha ennoke..ellam action annu kuduthal .nammal parayunnath ellam manasillagum.

  • @shafnasafwan5699
    @shafnasafwan5699 3 года назад +2

    Ente molk 4 vayas kazhinju..But nannayi samsarikunnillaa. Oro words ayi parayum.but manassil avilla..

  • @athulyaathuzathulyaathuz9610
    @athulyaathuzathulyaathuz9610 3 года назад +1

    Chechiye njn oru 10th student aan ente voice clear alla njn parayunnath arkkum manasilavila njn endhan cheyukka😭😭😭😭😭😭😭😭😭😭

  • @gg-ij2rz
    @gg-ij2rz 3 года назад +3

    Ente Monu speech disorder anu.correct ayi parayunnila

  • @arunk2135
    @arunk2135 3 года назад

    Good

  • @sanilaajith9171
    @sanilaajith9171 2 года назад

    Achan mamma enokke parayum chechi but nalla reethiyil onnum parayillaaaaa

  • @ctech3984
    @ctech3984 2 года назад +1

    ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്

  • @പൊട്ടിപെണ്ണ്
    @പൊട്ടിപെണ്ണ് 3 года назад +4

    1 3/4 vayassaya kunju ammayennupolum vilikkunnilla enthelum problem undo

  • @jerinthomas2685
    @jerinthomas2685 3 года назад +5

    Ente molu 3 vayasayi.. kurachu words parayum and chila small sentensum parayum.. but ennalum overall samsaram kuravaanu.. pinne vere enthookeyo bhashayil aval entholkeyo samsarikkum.. athu onnum manasilakulla.. cheriya cartoon songs ok clear allathe paadum.. tone ok ayirikkum.. is it ok

    • @reeemmaaa600
      @reeemmaaa600 3 года назад

      Namml pareenth oka chyoo

    • @jerinthomas2685
      @jerinthomas2685 3 года назад

      @@reeemmaaa600 chilathokke cheyyum.. nalla mood anel.. allel mind cheyyulla.. avalude avasyamanel athu pettennu cheyyum..

    • @MommaCool
      @MommaCool  3 года назад +3

      oru Dr kanichal nallathayirikkum. Avar ivaluate cheyyunna pole namukku parayan pattillallo

    • @jerinthomas2685
      @jerinthomas2685 3 года назад +2

      @@MommaCool kurachu naal munpu doctere kanichappo.. docteru headinte measurement eduthu.. naakku nokki.issue onnum illa... melle ok ayikolum.. ennu paranju.. but still as a parent.. nammal vere kuttikale ok kanumbo chilappo thonnum..

    • @jerinthomas2685
      @jerinthomas2685 3 года назад

      @@MommaCool anyway thanks for your reply..

  • @noushadk1099
    @noushadk1099 3 года назад

    Repeat ozhivako

  • @jyothishreya3009
    @jyothishreya3009 3 года назад +2

    Ente molku 3 vayasayi. Kutachu വാക്കുകൾ ഒക്കെ തിരിയും. ബാക്കി പറയുന്നതൊന്നും തിരിയുനില്ല. വാക്കുകൾ കൂട്ടി ചേർത്ത് പറയാറില്ല. Speech therapy doctor aano njan kanikande. Pls reply

    • @anujomon2581
      @anujomon2581 3 года назад

      Entea molkkum same prblm aanu.. Kutty nalla activeum aanu.. But late talking...

    • @harsharaj5422
      @harsharaj5422 3 года назад

      Yes.

    • @pm2974
      @pm2974 2 года назад

      Epo angane unde

  • @kairalirenjan3616
    @kairalirenjan3616 3 года назад +2

    ഏത് ഡോക്ടറെ ആണ് കണ്ടിരുന്നത്

  • @AnjanaAnandAPAnju
    @AnjanaAnandAPAnju 2 года назад +1

    Mam... Ente monu 9and half month ayi.. 7,8,monthil avan acha, chetta, amma vilikumarunnu.. Eppo 2week ayi onum parayunilla.. Sound undakalum kuraju.. Handa valatha movements und.. Nanay chirikunud.. Pinne erunitilla.. Eruthiyal erikum enit pidichu nikum..enthanu mam ente kunjinu talking stop ayathe.. Plzzzz replay..

  • @saleemkanjirathingal8661
    @saleemkanjirathingal8661 3 года назад +7

    വേർഡ്സ് ഇംഗ്ലീഷിൽ ആണോ മലയാളത്തിൽ ആണോ പറഞ്ഞു കൊടുക്കേണ്ടത്

  • @ajushibi1023
    @ajushibi1023 3 года назад +4

    11/2vayassayi ente monk ith vare onnum samsarikknlla

    • @MommaCool
      @MommaCool  3 года назад

      Ithokke onnu try cheyyu. Achan amma ennokke vilikkunnundo? Respond cheyyunnundu. Illengil oru Dr kanichu nokkunnathu nallathayirikkum

  • @sreedevi1185
    @sreedevi1185 3 года назад

    XXXXXXXXXXXXXXXXxxxxx

  • @reeemmaaa600
    @reeemmaaa600 3 года назад +6

    Ente mon 3 vys ay..ipo aan wrds pryune..eyecontct tharoolaynj..ipo tharunjnd

    • @MommaCool
      @MommaCool  3 года назад

      Enthengilum delays thonnunnengil dr consult cheyyanam

    • @reeemmaaa600
      @reeemmaaa600 3 года назад +1

      @@MommaCool 2 vays vare atyavsym korach wrds paranj thodngeenu..onara vays avne ayapo njn pregnt aay.hyperactv aan..pina cartoon nalonm kaanyrnn.aftr 2 vilicha thirinj nokooolaa..onm mansilavoolaa ..angna endokoo kali aaynh..chevi tst chyth..no prblm..pine autstc spectrm pole endokoo kaanich thodngypo njn pedch poy..engoto noki nikaa..vaashi..vari vari aayt toys veka ..angna.njn dre kaanich ithoka prnj..apo prnj mild rangel sypmtoms kaanikunenn..pineed therapik kond poy..strt chumblk lock down aay..pine njn thnr avnod interact cgyan thodngg..orupaad samsarich..ipo korach eye contct tharum..phn oka oyvaaki...pine endokoo paraayn sramikum..

    • @supriyaram3039
      @supriyaram3039 3 года назад +3

      @calucut ma place - Hi , kure stories paranju kodukam , kalikuduka, minnamini pinne namude pazaya balarama ellam undengil athelam introduce cheyya appo avark kure words kittum . Namukum athil noki paranju kodukan kure karyagal undagum.. pinne play with other kids , epo corona situations aanu ennalum mask ellam Itt aduth kuttigal undengil let them play and watch others also go for walking and you can explain surroundings. Also buy some books which have common things that we need to know like fruits, animals, colours agane.. wait 2 months repeat all these daily and you will get results for sure but to talk continuesly like us it may take 1 year so be patient and work consistently on this. Also you can hold his hand and draw pictures and tell stories and see he may like it.. with slate and choke let’s try 🙂 be relax and everything get better soon

    • @reeemmaaa600
      @reeemmaaa600 3 года назад +1

      @@supriyaram3039 haa..drm ath thne prnj..face noki samsaarikan...enk tension ava..ready ava ndakum lee..ivn kaaryangl.mansilaavem llaa samsarikem laa.aathaan enk pedi..full kali aan

    • @supriyaram3039
      @supriyaram3039 3 года назад +5

      @calicut ma place - Eye contact improve cheyan oru torch eduth color material enthelum cover cheythit nigalude kanninde thaze move cheypika so he notice your eyes , ath Tv or mobile kandathonda, daily 4 times you do this for few times and he will start look at your eyes, believe me it take 6 weeks to recover from screen and come to real life so be patient and do all activities that makes him better and hug him alot, kiss him and make him laugh a lot .. chumma pidichu ikkili aaka .. you try theses and definitely you will get results 😊

  • @faizalnpsalma3198
    @faizalnpsalma3198 2 года назад

    Entea mon 3 and half years aayi eppolum clear aayi samsarikkunilla

    • @MommaCool
      @MommaCool  2 года назад

      Dr kanicho dear. Nalloru speech therapist ulla oru hospital kanikkunnathu nallathanu

    • @faizalnpsalma3198
      @faizalnpsalma3198 2 года назад

      Ok

  • @rinuajmal4909
    @rinuajmal4909 3 года назад +3

    Ente mon 3.5 vayasayi
    Ellam ok an
    But speaking Ella
    Best doctor psss

  • @navaneethamvlogs5588
    @navaneethamvlogs5588 2 года назад

    👏👏👏👏👌 🤝😍😘🌹

  • @aslap1728
    @aslap1728 2 года назад +1

    ഇപ്പോ ചേച്ചിയുടെ കുട്ടിക്ക് എത്ര വയസ്സായി ....ഇപ്പോ നല്ലം സംസാരിക്കുമോ

    • @MommaCool
      @MommaCool  2 года назад +1

      11 vayassyi.

    • @Kidsgames45
      @Kidsgames45 2 года назад +2

      @@MommaCool 🙄😄 ningale kandappo njn vijarich kuttykk oru 2 vayassayittundavuolloonn

  • @MajidaMujeeb
    @MajidaMujeeb Год назад +4

    Thanks❤

  • @bennetjohn1050
    @bennetjohn1050 2 года назад +5

    Thank you.

  • @shijiJoshy11
    @shijiJoshy11 Год назад

    Thanks

  • @rizwanramees5715
    @rizwanramees5715 3 года назад +4

    Ente mon 3 ara vayasund.kurach words oke parayum bakkiyellavakkinteyum adyathe aksharam parayum. Marinju veenu enna thinu ma veenu anganokke.full active anu ellam thirich ariyam. Plz reply me

    • @pm2974
      @pm2974 3 года назад +1

      Epo samsarych thudagyo

    • @rizwanramees5715
      @rizwanramees5715 3 года назад

      @@pm2974 angane thanne

    • @pm2974
      @pm2974 3 года назад

      @@rizwanramees5715 gulfil anno

    • @pm2974
      @pm2974 3 года назад

      @@rizwanramees5715 mone allam paryunath masilavo a gadakanazki poyath simple questions

  • @dubaiawe1863
    @dubaiawe1863 2 года назад +1

    Enthae Mon 3.5 year ayii.. samsarekumila