എന്റെ മോൻ കുറെ വൈകിയാണ് സംസാരിച്ചത് 2 വയസ്സിൽ തെറാപ്പി കൊടുത്തു അവൻ ചെറിയ കുട്ടി ആയപ്പോൾ തന്നെ Phone നന്നായി കണ്ടിരുന്നു ഇപ്പോൾ 2 പഠിക്കുന്നു നന്നായി പഠിക്ക വായിക്കുഠ എഴുത്തും പക്ഷേ ആളുകളോട് ഇടയിൽ എന്താ സംസാരിക്കേണ്ട അറിയില്ല അതിന് പറ്റിയ Tips എന്തെങ്കിലും ഉണ്ടോ ങ്കി
Mam എന്റെ മകൻ ആദ്യം 1 വയസു കഴിഞ്ഞു കുറച്ചു കാര്യങ്ങൾ സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ അവനു രണ്ടു വയസു ആകാൻ പോകുന്നു പക്ഷെ അവൻ കുറച്ചു വാക്കുകൾ മാത്രമേ പറയുന്നുള്ളു. പക്ഷെ അവനു എല്ലാം മനസിലാകും എന്ത് പറഞ്ഞാലും അവൻ എടുത്തു കൊണ്ട് വരും. നല്ല ആക്ടിവാണ് നല്ലോണം കളിക്കും പക്ഷെ അവൻ സംസാരം കുറവാണു. ഇപ്പോൾ ആകെ 10 നു അകത്തുള്ള words മാത്രമേ പറയുന്നുള്ളു. അവനു എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അവൻ നമ്മുടെ കൈ പിടിച്ചു കൊണ്ട് പോയി കാണിച്ചു തരുന്നു. എന്നാലും പറയുന്നില്ല.
Hai ma'am molk cleft lip and palate und surgery kazhijnu ipoo samsarikum but sa, cha ,ta enni aksharangal kuttik parayan sadhikunila enthelum solution undo
എന്റെ മോന് 4 വയസ്സാണ് അവൻ നല്ല ഒഴുക്കോടെ സംസാരിക്കുന്നില്ല ഫോണിൽ ആരെങ്കിലും വിളിച്ചാൽ ഞാൻ പറഞ്ഞു കൊടുക്കുന്നത് മാത്രമേ പറയൂ എന്നാൽ നേരിട്ട് കാണുമ്പോൾ നന്നായി സംസാരിക്കും fruits, animals, numbers, 10colors, shapes ഒക്കെ അറിയാം സംശയങ്ങൾ ചോദിക്കും അവന് എന്തെങ്കിലും വേണമെങ്കിൽ ചോദിക്കും rhymes ഒക്കെ പറയും കുട്ടി ഇപ്പോൾ 2 മാസമായി develop ആയി വരുന്നുണ്ട് സ്കൂളിൽ അയച്ചു കൊടുക്കാൻ video എടുക്കാൻ ഒന്നും സമ്മതിക്കില്ല അഥവാ വീഡിയോ എടുത്താൽ ഭയങ്കര നാണത്തോടെയാണ് പറയുന്നത് എന്താ ചെയ്യേണ്ടത് ഡോക്ടർ
Doctor mon 2.5 years ayi....kurch words matre parayoolu... Car en full ayi pryila...Kaaa ene pryolu...maama paapa enoke pryum.. but ellam msilavind... instructions oke mansilavindd
@@indusasidharan5601 ee age thanne ano. 2.5 yrs. Ipo ente monu 4 aavunu. Njan oru 6 month speech therapy edth. Nalla matram und. Ipoo nalla pole ok aayi. But kurach desyam angane oke ullu. Better u have to consult a speech therapist.nammal late akum thorium risk koodum.
Mam my child is 23 months old.he is not speaking well..he says only ithentha in Malayalam ...repetedly no other words he even listening...how could I improve him in speaking plz reply
@@robzjo3464 hi Ente കുട്ടിക്ക് autism അണ് 5 വയസ് ആയി..ഒന്നും സംസാരിക്കില്ല..സ്പീച്ച് therpy കൊടുത്ത്..സ്പെഷ്യൽ സ്കൂൾ വിടുന്നും..ഏറ്റവും effective training എവിടെ ആണ് ??
Mam. എന്റെ മകന് ഇപ്പൊ 3വയസും 7മാസവും 2ദിവസവും തികഞ്ഞു. അവനിപ്പോ അമ്മ, അമ്മമ്മ, അപ്പാപ്പൻ, ചേച്ചി, മീൻ, എന്നൊക്കെ പറയും. പിന്നെ അവൻ പറയുന്നത് ഇംഗ്ലീഷിൽ ആണ്. Home, come, come on, dance, chicken,എന്നൊക്കെ ആണ്
Hello madam,ente monte ella milestones um okay aayirunnu, oru 8 months avante development il oru regression vannu,undayirunna speech attention poy,njangal ipo alapuzha il oru private therapy centre il 2 months training koduthu,improve aakunnund,samsarikkan sramikkunnund,words connect chaithu samsarikkan start aay,iniyum avane therapy continue cheyyanamo?minus ulla kutikalude koode iniyum therapy ku ayachaal avante progress nu iniyum delay varumo ennoru concern ente parents parayunnu..please reply
Mam എന്റെ മോനെ 2 1/2 വയസ്സായി പറയുന്നതെല്ലാം മനസ്സിലാവുന്നുണ്ട് സംസാരം കുറവാണ് അച്ഛാ അമ്മ ചേച്ചിയേട്ടാ എന്നുമാത്രം വിളിക്കും പറയുന്നതെല്ലാം ചെയ്യുന്നുണ്ട് സംസാരം മാത്രം വ്യക്തമല്ല ഇതിന് എന്ത് ചെയ്യേണ്ടത് പറഞ്ഞുതരാമോ
Mam ente monu 4yer kazhynju but Avan. Samsarikkarilla pH I'll cartoon kanarund... Oru tharathil paranjal Avan pH nu adicta... Ente bhagathu ninnum Vanna oru valiya mistake aanu athu ... Mam ente kunju samsarichu thudangan . njan ippol Enna cheika... plz reply..
എന്റെ മോൾക്കും ഇതായിരുന്നു.. ഫോൺ addict.. പിന്നെ സംസാരിക്കാനും മനസിലാക്കാനും ലേറ്റ് ആയി. അങ്ങനെ dr നെ കാണിച്ചു.. ഫോൺ avoid ചെയ്യാൻ പറഞ്ഞു.. Ipo അതൊന്നുമില്ല.. ആള് ipo സംസാരിക്കുന്നുണ്ട്... സ്മാർട്ട് ആണ്. ജൂണിൽ lkg യിലേക്ക്..
Hey. I need a help. My cousin who is almost 3 and a half year old doesn't even properly say "momma". he just keep babbling around. And when he wants to tell us something, he realises that he isn't able to speak. And at that moment, he clenches his fist, stands up, bends his head and grunts. Like he is annoyed with himself. His mother is worried. We all are. I mean we assume that lack of stimulation is the cause of this. The child was born and brought up in Canada until last month. Both his parents are IT professionals. They barely talk. Spent their full time infront of screen. Can't blame them. Have to live right? Poor boy is left with a tablet with 0% volume, cause his parents, especially his father might get irritated any time if the cartoon anyhow interrupt their meeting. So they also keep the volume down. Since his birth, he's been living inside an apartment, without any social interactions. So the only people he have seen properly is his parents. So because of that he is even scared of kids his age. He has several type of anxieties too. He is afraid of so many things. But he is a genius. Absolute genius. I bet you he'd surprise you. He got mindblowing skills. Please. We all want him to speak. My other cousins who are of 2 year old could speak a whole paragraph. Help
Mam എന്റെ മോൾക്ക് 5 വയസ്സായി എല്ലാം സംസാരിക്കുന്നുണ്ട് നല്ല ഓർമയും ഉണ്ട്. പക്ഷെ *ക * *ങ്ങ* എന്നുള്ള അക്ഷങ്ങൾ പറയാൻ കിട്ടുന്നില്ല. അത് കിട്ടാൻ എന്ത് ചെയ്യേണ്ടത് mam. ക എന്നതിന് പകരം ത ആണ് ഉച്ചരിക്കുന്നത്
Madam പ്ലീസ് reply my മെസ്സേജ്.. M very sad about my child. എന്റെ മോന് 2 year 11 month ayi.. ലാംഗ്വേജ് delay ആണ്.. Therapy start ചെയ്തു.. മോൻ പഠിടിക്കൊടുക്കുന്ന പാട്ട് പാടും. എബിസി alfabet പറയും. ഇപ്പൊ ഓരോ words ഞാൻ repeat പറയുമ്പോൾ അത് പറയും.ചില വാക്കുകൾ പറയും.. But വാക്കുകൾ സാഹചര്യത്തിന് അനുസരിച്ചല്ല പറയുന്നത് eg :സ്കൂളിൽ പോകാൻ നേരം ഞാൻ കുഞ്ഞിനോട് പറയും മോൻ എവിടെ പോണു സ്കൂളിൽ പോകുന്നോ. അവൻ സ്കൂളിൽ പോണു എന്ന് വാക്ക് പറഞ്ഞു. But ചുമ്മാ ഇരിക്കുമ്പോ ആ വാക്ക് പറയുന്നു.. അതുപോലെ അറിയാവുന്ന വാക്കുകൾ ചുമ്മാ പറയും.. സാഹചര്യം വരുമ്പോൾ മാത്രമല്ല പറയുന്നത്.. പിന്നെ ചിലവാക്കുകൾ ഒന്നോ രണ്ടോ തവണ പറഞ്ഞിട്ട് പിന്നെ ഒരുതവണ പറയാൻ പറഞ്ഞാൽ പറയില്ല.. പൂച്ച, പട്ടി, കാക്ക എന്നൊക്കെ പറയാൻ അറിയാം. But പറയാൻ പറഞ്ഞാൽ പറയില്ല.. ഇത് നോർമൽ ആണോ plzzz reply mam
നിങ്ങളുടെ അടുത്തുള്ള govt. ഹോസ്പിറ്റലിൽ RBSK നേഴ്സ് എന്നൊരു നേഴ്സ് വർക്ക് ചെയ്യുന്നുണ്ടാകും. അവരെ പോയി കാണു govt DEIC വഴി FREE ആയി ഇതിനു THERAPY കിട്ടും. അവിടെ DEVELOPMENTAL THERAPIST, SPEECH THERAPIST ഒക്കെ ഉണ്ട്.
Ente mon 2 year 4 month age ആയി.. കുറെ കാലം മൊബൈൽ ഫോൺ അഡിഷണൽ ഉണ്ടായിരുന്നു... അവൻ ഇപ്പൊ ശ്രദ്ധ ഇല്ല... പേര് വിളിച്ചാൽ എപ്പോഴും നോക്കില്ല... അവൻ അവന്റെ ലോകത്താണ്... ഇനി endhe ചെയ്യണം... ഇത് ശരിയാക്കി എടുക്കാൻ പറ്റുമോ... എല്ലാ കുട്ടികളെയും പോലെ അവൻ ആവില്ലേ......Pls reply mam
Dr pls rply 😢. Ente mone oru vayasum oru monthum aayi .parayunnadhokke manasilavum ellum chundi kanich chodhikkum. Karayumbol umma enn vilikkum umma..umma..mma ingna vilikkunadh pinna carin ka ka parayum bollin bo..bo. Veronnum karyayitt parayunnila ...enthngilum kozappm indo.....pls rply
താങ്ക് യു dr. എന്റെ മോൻ 3 വയസ്സായി. അവനു 2 വയസ്സിന്റെ സംസാരമേ വരുന്നുള്ളു. സ്പീച് തെറാപ്പി സ്റ്റാർട്ട് ചെയ്തു. വാക്കുകൾ കൂടി പറയുന്നില്ല. അതാണ് main prblm. ചിലതു പറയും.... എന്തെങ്കിലും മാറ്റം ഉണ്ടാവില്ലേ dr തെറാപ്പി ചെയ്താൽ. ടെൻഷനാണ് എനിക്ക് സ്കൂൾ പോവുന്ന കാര്യം ആലോചിക്കുമ്പോൾ. സംസാരിക്കാൻ പറ്റത്തില്ലേ എന്ന്
Chechi ഇത്രയൊക്കെ പറയൂലെ.2വയസായാൽ 2വാക്ക് കൂട്ടി പറഞ്ഞാൽ മതി. സെന്‍റെൻസ് പറയണം എന്നില്ല.പറയുന്നത് manasilaakunnundallo.pennendha kozhappam.3വയസായാൽ 3വേഡ് കൂട്ടിയാൽ മതി.അതായത് സെന്റൺസ് പറയാൻ 3വയസെങ്കിലും ആയിക്കോട്ടെ
@@reelsworld4828 ninkalu monodu പറയുന്ന കാര്യങ്ങള് മനസ്സിലാകുന്നുണ്ട് എന്ന് നോക്കിയിട്ടുണ്ടോ.ഉദാഹരണം മിഠായി വേണോ.അല്ലെങ്കിൽ ആ car edukku എന്നൊക്കെ പറയുമ്പോൾ ചെയ്യുന്നുണ്ടോ.പുറമെ ഉള്ള പട്ടി പൂച്ച ഓക്കെയുള്ള സൗണ്ട് shradhikkunnudo. പടക്കം സൗണ്ട് കൂട്ടണ്ട.ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ നിങ്കൾ കേൾവി ടെസ്റ്റ് നടത്തൂ. എന്നിട്ട് ചികിത്സിക്കുക. സ്പീച്ച് തെറാപ്പി പിന്നെ നോക്കാം. ഇന്റെ മോളും ചില werds ഒകെ പറയുമായിരുന്നു.but അവളോട് ചെയ്യാൻ പറയുന്ന kaaryankal ചെയ്യൂല.നേരത്തെ ഞാൻ പറഞ്ഞ പോലെ. എന്നാല് പറയാൻ പറയുന്ന എല്ലാ വേഡ്സും പറയും.പിന്നെ ഞങ്കൾ ടെസ്റ്റ് നടത്തി. അപ്പഴാ arinjathu അവളെ problem kelvi aanennu. അവള് ഞാങ്കൾക്ക് ബലൂൺ പൊട്ടിച്ചും വിസിൽ അടിച്ചും കാണിച്ചു തരുമായിരുന്നു. അപ്പോ njankal അറിയാൻ വൈകി.
ഞാൻ ഓൺലൈൻ തെറാപ്പി മാത്രമേ എടുക്കാറുള്ളു. എന്റെ വെബ്‌സൈറ്റിയിൽ കുടി കൊണ്ടാട്ട് ചെയ്യാം: sheenaspeech.com
Dr ende mon 11 vayass aayi samsaaram cliyaravunnilla navin katti kooduthalan speach theraappi koduthal clear aavumo .Avan vaakkukal vazhangunnilla
Good presentation
4 വയസ്സായി but സംസാരം ചില വാക്കുകൾ പറയാൻ പറ്റുന്നില്ല
Medam thanks valare vekthamaayi paranju vthannu
😍😍😍 useful video
എന്റെ മോൻ കുറെ വൈകിയാണ് സംസാരിച്ചത് 2 വയസ്സിൽ തെറാപ്പി കൊടുത്തു അവൻ ചെറിയ കുട്ടി ആയപ്പോൾ തന്നെ Phone നന്നായി കണ്ടിരുന്നു ഇപ്പോൾ 2 പഠിക്കുന്നു നന്നായി പഠിക്ക വായിക്കുഠ എഴുത്തും പക്ഷേ ആളുകളോട് ഇടയിൽ എന്താ സംസാരിക്കേണ്ട അറിയില്ല അതിന് പറ്റിയ Tips എന്തെങ്കിലും ഉണ്ടോ ങ്കി
Good information
Tku Dr.
Very Useful👍
Glad to hear that
Useful vidio. Thanks Dr😍😍😍😍
Good present
Mam എന്റെ മകൻ ആദ്യം 1 വയസു കഴിഞ്ഞു കുറച്ചു കാര്യങ്ങൾ സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ അവനു രണ്ടു വയസു ആകാൻ പോകുന്നു പക്ഷെ അവൻ കുറച്ചു വാക്കുകൾ മാത്രമേ പറയുന്നുള്ളു. പക്ഷെ അവനു എല്ലാം മനസിലാകും എന്ത് പറഞ്ഞാലും അവൻ എടുത്തു കൊണ്ട് വരും. നല്ല ആക്ടിവാണ് നല്ലോണം കളിക്കും പക്ഷെ അവൻ സംസാരം കുറവാണു. ഇപ്പോൾ ആകെ 10 നു അകത്തുള്ള words മാത്രമേ പറയുന്നുള്ളു. അവനു എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അവൻ നമ്മുടെ കൈ പിടിച്ചു കൊണ്ട് പോയി കാണിച്ചു തരുന്നു. എന്നാലും പറയുന്നില്ല.
Ipo engane ane ente molum same case ane 1 vayasil 4,5 words clear ayitt parayumayirunn pinne stop cheythuuu ipo 2 vayase aavarayii ipozhum kurach words parayunnulluuu
@@TechieinDubaisame ente monum..epo enganund?
Enta monum same aannu... 2 and half year ayii...
@@lakshmirajeev9092 ഇപ്പോഴും അങ്ങനെ തന്നെ ആണോ
@@TechieinDubai ഇപ്പോൾ എങ്ങനെയാണു വാക്കുകൾ പറഞ്ഞു തുടങ്ങിയോ
Hello dr ente molku 2.5 vayasaayi eppalum aval amma appa angene ulla 10 15 words maatrame samsaarikunnullu
ഇപ്പോ സംസാരിക്കാൻ തുടങ്ങിയോ
Mam ende kuttikku three years old ayi .pakshe he is not speak clearly
Hai ma'am molk cleft lip and palate und surgery kazhijnu ipoo samsarikum but sa, cha ,ta enni aksharangal kuttik parayan sadhikunila enthelum solution undo
Thank you mam😊
Most welcome 😊
thank you mam
Thank you Mam
Most welcome 😊
Mam എന്റെ മോൾക്ക് പറയുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്. അവൾ എല്ലാം ചെയ്യുന്നുണ്ട്. But സംസാരിക്കാൻ ശ്രമിക്കുന്നില്ല.
Eante monum same aan🙁
Ente monum enghanaya
Ippo change aayo? Ente ponnumolum angineya
എന്റെ മോളും agneya
@@ayraasreeprasad3231ethra age?
Thank യു doctor
Mam.. Mone cheriya vikal varunnund parayumbo epozhum ila padhike samsarikan parayumbo avan k ayi parayum bt fast parayumbo avanu vikal pole.. Samsarikan vaighiyirunnu
Eathra age unde
Madam nte Mon 18 months aayi avante Peru vilichal onnm avan thirinj nokkunnilla Tata,acha okke parayunnund avan eshatamulla sabdhangal kettal thirinj nokkum vere Oru wordsm parayunnilla hearing ok aan nthengilm kozhapamundo pls reply mam
Ningal treatment cheytho?
ഇപ്പോൾ സംസാരിക്കുന്നുണ്ടോ???
Kunju samsarich thudangyoo
Monu eppol 2ara kazhinju, 3months ayitt speech therapy kanikkunnund improve kanunnila more thn 15 words parayum sentanec akkan sadikkunnila.... Attention kurav pole..enthaa eni njagal cheyyandath???pls reply me From edappally cochi.
Ipo improve undo
Ipol improve aayo,njn palluruthyil ullathaa
Ipol ok ayo
എന്റെ മോന് 4 വയസ്സാണ് അവൻ നല്ല ഒഴുക്കോടെ സംസാരിക്കുന്നില്ല ഫോണിൽ ആരെങ്കിലും വിളിച്ചാൽ ഞാൻ പറഞ്ഞു കൊടുക്കുന്നത് മാത്രമേ പറയൂ എന്നാൽ നേരിട്ട് കാണുമ്പോൾ നന്നായി സംസാരിക്കും fruits, animals, numbers, 10colors, shapes ഒക്കെ അറിയാം സംശയങ്ങൾ ചോദിക്കും അവന് എന്തെങ്കിലും വേണമെങ്കിൽ ചോദിക്കും rhymes ഒക്കെ പറയും കുട്ടി ഇപ്പോൾ 2 മാസമായി develop ആയി വരുന്നുണ്ട് സ്കൂളിൽ അയച്ചു കൊടുക്കാൻ video എടുക്കാൻ ഒന്നും സമ്മതിക്കില്ല അഥവാ വീഡിയോ എടുത്താൽ ഭയങ്കര നാണത്തോടെയാണ് പറയുന്നത് എന്താ ചെയ്യേണ്ടത് ഡോക്ടർ
Mam cochlear implant karinja kuttikai oru video cheyammoo. Please🙏
Ninkale കുട്ടിക്ക് എത്ര വയസ്സായി
Online class il join cheyyan thalparyamund
Doctor mon 2.5 years ayi....kurch words matre parayoolu... Car en full ayi pryila...Kaaa ene pryolu...maama paapa enoke pryum.. but ellam msilavind... instructions oke mansilavindd
Ivddeyum angane thanne aanu. Car ennathinu ka ennu parayum. Pappa mamma, tatta, umma inagne max of 10 words parayu. Paranju kodthal onnum sradhikilla. Parayunnath manasil akunund
@@sheminannamathew983Ente monum same
@@indusasidharan5601 ee age thanne ano. 2.5 yrs. Ipo ente monu 4 aavunu. Njan oru 6 month speech therapy edth. Nalla matram und. Ipoo nalla pole ok aayi. But kurach desyam angane oke ullu. Better u have to consult a speech therapist.nammal late akum thorium risk koodum.
@@sheminannamathew983 2.5 year monu.
@@sheminannamathew983 avan nammall pju kodukkumbo face nokki chirikkum. But onnum parayan try cheyilla.
Ente makn k 2 years and 6month ayi but avan only umma matram vilkuluuu parayunathonum mansilavilaaa .ottam anu door thuranal
Mam my child is 23 months old.he is not speaking well..he says only ithentha in Malayalam ...repetedly no other words he even listening...how could I improve him in speaking plz reply
Epo egane und baby k
consentration improve ceyyan yenta ceyyende
Doctor ente mone 3 year ayi words Ellam ariyam but sentence parayanilla please help us
Dr ente milk three half kazinj age namal parayunethinu reply tharunila.swayam oronu parayum
Thank you docter
Enik epol 20 vayas aavar aayi...ennitum enik chila vaakukal parayan budhimutt aane...r, DRA, ethoke vayikumbol naak kozhayunund....nere aakan valla naargavum undoiii
Thanks madam
Very good video ma'm
Dr ,ente Monu 1year 4mnth ayi ,umma,,I,ottam,no no,ta ta,avva(kiss) ee words parayum nammal parayunna karyangal cheyyum,english paranjalum chilath cheyyum Ennalum kooduthal words parayunnilla idak abba(pappa) parayum endenkilum problm undo
Ente molum agana ane eppam mon somsarikuno
👩⚕️🎉😮
Dr e puberfonia mattan pattuumo
Ente mone 2ara aytm etra prnj koduthitum pryunilaa..onara vys kynjaolpo korach weds oka parnjeenu..ipo theere pryunilaa..enk pedi aakaa..onm sradhikoolaa..epolm kali aan..car kind oka epolm kalikum
Ipo mone 2 and 9 mnth kynj.
Avn ipo korach eyecontact tharunund.nnalum hyperactv aan..korachwrds pryum. Choondikaniku
ഏത് രീതിയിൽ ആണ് ഇത് സാധിച്ചത്...... ട്രെയിൻ ചെയ്‌താൽ ശെരിയാവുമോ..... എന്റെ മോനും ആദ്യം പറഞ്ഞത് തന്നെ ആയിരുന്നു........ പ്ലീസ് help
@@rkhomes8657 kutyum aayt interact chyyaa..mogm pidch vech sansarika..phn oyvakaa..cmpltly...
Ninkal എല്ലാരും കേൾവി ടെസ്റ്റ് ചെയ്തതാണോ.ഇല്ലെങ്കിൽ ഒന്ന് ചെയ്തോളൂ.അപ്പോ correct ariyaam.ഞാനും ഇതുപോലെ oraal ആണ്.ഇപ്പൊ കേൾവി 75 shathamaane ഒള്ളൂ. മോൾക്ക്
@@shabnayoonus7098 njn bera tst chythk 2ara aayapo
Ente molkku 4 vayasu aayi മുഴുവൻ സെന്റെൻസ് ആയി സംസാരിക്കുന്നില്ല. ഓരോ word aayi samsarikkunudu
Hello ippo ingane und
Dr ente molkk 3 years and 9 months aayi.avalkk sa,ra, parayunnilla.samsarikumbol vakukal kittan bhudhimuttund.endhanu cheyyendadh.
Ipol sheriyayo,ente molum ra parayunnillaa
Intellectual disability ulla ente monu 9 age ayi. Kurachu words parauyunnullu. Ini sperch koduthal full samsariko
Just go to AIISH mysore
@@robzjo3464 hi
Ente കുട്ടിക്ക് autism അണ്
5 വയസ് ആയി..ഒന്നും സംസാരിക്കില്ല..സ്പീച്ച് therpy കൊടുത്ത്..സ്പെഷ്യൽ സ്കൂൾ വിടുന്നും..ഏറ്റവും effective training എവിടെ ആണ് ??
Madam 'ente daughter not responding to her name.
How can I contact u.????
Entae molku 3 yr 4 mnths ayi..varthamanam kurachokaebparayunundu..athum ipol anu start cheithathu..bt nammal enthenkilum chodicha athu sradhikilla..rply paryathum illa..perenna ennu chodicha polum parayilla..enthanu karanam
Sheriyaayo
@@Hiba-b6w sss…she improved a lot
@@jainyjohnson2130speech therapy cheyyendi vanno
@@Hiba-b6w sss..8 sitting vendi vannu
Mam. എന്റെ മകന് ഇപ്പൊ 3വയസും 7മാസവും 2ദിവസവും തികഞ്ഞു. അവനിപ്പോ അമ്മ, അമ്മമ്മ, അപ്പാപ്പൻ, ചേച്ചി, മീൻ, എന്നൊക്കെ പറയും. പിന്നെ അവൻ പറയുന്നത് ഇംഗ്ലീഷിൽ ആണ്. Home, come, come on, dance, chicken,എന്നൊക്കെ ആണ്
ithnnayaanu anteyum prashnam
M7
Ipolm sentenc pareele
Enteyum prasnam ethane Ellam ariyam but sentence parayanilla
ippo samsarikkunnundo
Hello madam,ente monte ella milestones um okay aayirunnu, oru 8 months avante development il oru regression vannu,undayirunna speech attention poy,njangal ipo alapuzha il oru private therapy centre il 2 months training koduthu,improve aakunnund,samsarikkan sramikkunnund,words connect chaithu samsarikkan start aay,iniyum avane therapy continue cheyyanamo?minus ulla kutikalude koode iniyum therapy ku ayachaal avante progress nu iniyum delay varumo ennoru concern ente parents parayunnu..please reply
Dr 4 years kazhinju."ka" parayan varunnilla.samsaram clear alla.anthu cheyyan dr?
'Ka ' included ayittulla words repeat cheyth padipikuka. Ente molum ingane thanneyayirunnu. 4 vayasayittum
' mookkin ' moop' ennayirunnu parayaar. Kure paranj thiruthi koduthu. Ennottonnum avlk parayan pattiyirunnilla. Nallonm sneham kanich molk pattum parayan enn paranj confidence avaril undakuka. Apol avar parayan kurachkude intrest kanikum . Pathiye pathiye ok ayikolum. Ipo ente mol mook enn thanne parayum. Nalla kshama venam ivark paranj kodkan.🙂
Ente monum ka parayilla😐😐😐
Mam ente mone 4 vayas ayi avane സ യും ഹ യും thiriyunill ples reple mam
Ppo oke ayo
Mam nte mon 2yr and 8mnths ayi abcd 123 animals vehicles colours shapes animal sounds pinne kure vakukal oke parayim bt normal ayitulla samsaram thudangeetilla nthanu ethinulla remedy
Same anu ente mon 3yr ayi
Same here
Ipo engannu mon ok aayo??
Ningle mon ok aaayo
Mam എന്റെ മോനെ 2 1/2 വയസ്സായി പറയുന്നതെല്ലാം മനസ്സിലാവുന്നുണ്ട് സംസാരം കുറവാണ് അച്ഛാ അമ്മ ചേച്ചിയേട്ടാ എന്നുമാത്രം വിളിക്കും പറയുന്നതെല്ലാം ചെയ്യുന്നുണ്ട് സംസാരം മാത്രം വ്യക്തമല്ല ഇതിന് എന്ത് ചെയ്യേണ്ടത് പറഞ്ഞുതരാമോ
Ippo samsarikkunno
Mam ente monu 4yer kazhynju but Avan. Samsarikkarilla pH I'll cartoon kanarund... Oru tharathil paranjal Avan pH nu adicta... Ente bhagathu ninnum Vanna oru valiya mistake aanu athu ... Mam ente kunju samsarichu thudangan . njan ippol Enna cheika... plz reply..
Same problm
Ipo enganind? Speech improve aayo
എന്റെ മോൾക്കും ഇതായിരുന്നു.. ഫോൺ addict.. പിന്നെ സംസാരിക്കാനും മനസിലാക്കാനും ലേറ്റ് ആയി. അങ്ങനെ dr നെ കാണിച്ചു.. ഫോൺ avoid ചെയ്യാൻ പറഞ്ഞു.. Ipo അതൊന്നുമില്ല.. ആള് ipo സംസാരിക്കുന്നുണ്ട്... സ്മാർട്ട് ആണ്. ജൂണിൽ lkg യിലേക്ക്..
Engane improve cheyyum
Speech therapy ചെയ്യൂ
Hey. I need a help. My cousin who is almost 3 and a half year old doesn't even properly say "momma". he just keep babbling around. And when he wants to tell us something, he realises that he isn't able to speak. And at that moment, he clenches his fist, stands up, bends his head and grunts. Like he is annoyed with himself. His mother is worried. We all are. I mean we assume that lack of stimulation is the cause of this. The child was born and brought up in Canada until last month. Both his parents are IT professionals. They barely talk. Spent their full time infront of screen. Can't blame them. Have to live right?
Poor boy is left with a tablet with 0% volume, cause his parents, especially his father might get irritated any time if the cartoon anyhow interrupt their meeting. So they also keep the volume down. Since his birth, he's been living inside an apartment, without any social interactions. So the only people he have seen properly is his parents. So because of that he is even scared of kids his age. He has several type of anxieties too. He is afraid of so many things. But he is a genius. Absolute genius. I bet you he'd surprise you. He got mindblowing skills. Please.
We all want him to speak. My other cousins who are of 2 year old could speak a whole paragraph. Help
@@Smile.parent illa. Kochine speech therapy hospitalil kond poy. NISH ariyamo? Tvm ulla number one speech therapyde hospital anu. Avide kondpoyappol paranju ennu veedinte adutulla oru speech therapistinte aduth chennu speech therapy cheyyan. Othiri dooramullath kond ayirikkam.
@@Smile.parent speech therapistine kanichu nokku
Nte monu September aaavumbol 3 years aaavum ... Avnu njngal parayunnathokke manasilaavunnund. Idaikyu chila words parayum. English rhymes okke koresse paadum. But sentence onnum parayilla .. avnodu nthelum paranjaal ath cheyyum... But samsaaram kuravaanu .. parayaan madiyum aaanu.. vere kuttikalude koode onnum kalikyaarilla... Thaniye kalikyum... Veetil ok aaanu .... Purath poyaaal othungiya type aaanu . Ippo anganavaaadii pokunnund .... Dr ne kaaanikyanda aaavashyam indo ... ? Atho kuttikalodoppam kalichum nadannum ready aaakumo? Pls reply mam
Angan vaadiyil vidarayo
Kunjinu toilet training ok undo
@@anjumary7984 mon ok aayyoo
@@lakshmirajeev9092 yess, too better... Story vare parayum
@@anjumary7984 speech therapy cheyitho..? Avidayannu cheyithathu..?
Mam എന്റെ മോൾക്ക് 5 വയസ്സായി എല്ലാം സംസാരിക്കുന്നുണ്ട് നല്ല ഓർമയും ഉണ്ട്. പക്ഷെ *ക * *ങ്ങ* എന്നുള്ള അക്ഷങ്ങൾ പറയാൻ കിട്ടുന്നില്ല. അത് കിട്ടാൻ എന്ത് ചെയ്യേണ്ടത് mam. ക എന്നതിന് പകരം ത ആണ് ഉച്ചരിക്കുന്നത്
Ippo engane und
Ippol 3 ara age ayi. 12 words parayum.
Hello ippo ingne une
Pls rply me mam..
എന്റെ മോനു 2 വയസ്സ് ആയി സംസാരിക്കാൻ കുറച്ചു ബുദ്ധി മുട്ട് ഉണ്ട്
Ippo samsarikkunno
Madam പ്ലീസ് reply my മെസ്സേജ്.. M very sad about my child. എന്റെ മോന് 2 year 11 month ayi.. ലാംഗ്വേജ് delay ആണ്.. Therapy start ചെയ്തു.. മോൻ പഠിടിക്കൊടുക്കുന്ന പാട്ട് പാടും. എബിസി alfabet പറയും. ഇപ്പൊ ഓരോ words ഞാൻ repeat പറയുമ്പോൾ അത് പറയും.ചില വാക്കുകൾ പറയും.. But വാക്കുകൾ സാഹചര്യത്തിന് അനുസരിച്ചല്ല പറയുന്നത് eg :സ്കൂളിൽ പോകാൻ നേരം ഞാൻ കുഞ്ഞിനോട് പറയും മോൻ എവിടെ പോണു സ്കൂളിൽ പോകുന്നോ. അവൻ സ്കൂളിൽ പോണു എന്ന് വാക്ക് പറഞ്ഞു. But ചുമ്മാ ഇരിക്കുമ്പോ ആ വാക്ക് പറയുന്നു.. അതുപോലെ അറിയാവുന്ന വാക്കുകൾ ചുമ്മാ പറയും.. സാഹചര്യം വരുമ്പോൾ മാത്രമല്ല പറയുന്നത്.. പിന്നെ ചിലവാക്കുകൾ ഒന്നോ രണ്ടോ തവണ പറഞ്ഞിട്ട് പിന്നെ ഒരുതവണ പറയാൻ പറഞ്ഞാൽ പറയില്ല.. പൂച്ച, പട്ടി, കാക്ക എന്നൊക്കെ പറയാൻ അറിയാം. But പറയാൻ പറഞ്ഞാൽ പറയില്ല.. ഇത് നോർമൽ ആണോ plzzz reply mam
നിങ്ങളുടെ അടുത്തുള്ള govt. ഹോസ്പിറ്റലിൽ RBSK നേഴ്സ് എന്നൊരു നേഴ്സ് വർക്ക് ചെയ്യുന്നുണ്ടാകും. അവരെ പോയി കാണു govt DEIC വഴി FREE ആയി ഇതിനു THERAPY കിട്ടും. അവിടെ DEVELOPMENTAL THERAPIST, SPEECH THERAPIST ഒക്കെ ഉണ്ട്.
Doctor ente molk 2 yrs ayi. Adyamoke acha Amma parayuvarunnu.pinne onnum mindathayi idaku enthnglm parayum but pinne ath repeat cheyilla.ipo enthokeyo parayunnu..Thiriyunnilla. choondi kanikanoke madiyanu. Kiyil onnum hold cheyillla..Thazhe ittit Kai vayil vechonde irikum.15 pallukal und ipo.Athukondano samsarikan vaikunnthu.?. Adyam sredha kuravarunnu.ipo Pinnem sredhikunnund
Chechi kuttyude kelvi parishodhikkoo please.കാരണം എന്റെ മോൾക്കും സംസാരം ബകിൽ ആയിരുന്നു.ചെറുതായി പ്പറയുമായിരുന്നു.njankal വെറുതെ പോയി ചെക്ക് ചെയ്തു.അപ്പോ 75 ശതമാനം കുറവാണ്.njankal 3വയസ്സ് അവാറായപ്പോൾ ആണ് അരിഞ്ഞത്.ഇപ്പൊ മോൾക് 4 1/2 വയസ്സുണ്ട്.njankal കൊറച്ച് light aayi ariyaan.
Please rpley.vaikippikkanda.നേരിട്ട് ഒരു BERA test ചെയ്യൂ
അമ്പ, പല്ലി.പാൽ poocha,bowbow inkane korachokke അവള് പറയുമായിരുന്നു.വൈകിയാൽ പിന്നെ ഒരു പാട് ബുദ്ധിമുട്ടാകും.
@@shabnayoonus7098 mole samsarych thudagyo
Mam Ente molk 2 vayasund ASD features und samsaram tudangitilla avlkm mam paranja e techniques mathiyo please reply
Go to any good developmental paediatrician immediately... Sunrise hospital kochi... Developmental paediatrician
എന്റെ monu 2 വയസു കഴിഞ്ഞു.. Words പറയും.. But.. Sentence onnum parayilla.. എന്തു ചെയ്യും
Cartoon kanarundo
@@Stefiabhi1289-qu4gu undayirunnu..
Ipo ready aayoo
@@anjumary7984ipo ready aayoo
Ente mon premature baby aann birth 25 weeks okke slow Ann 2 year aakaravumbo aann nadannath ipo 5 6 words parayolluu edakk enthokkeyo avante bashayil edak parayum enthenkilm paranjaa athokke mansilakum edukum choondi kanikum bt mindullaa ipo 2 and half aayyi age
Areyenkilum consult cheytho?
Ente mon 2 year 4 month age ആയി.. കുറെ കാലം മൊബൈൽ ഫോൺ അഡിഷണൽ ഉണ്ടായിരുന്നു... അവൻ ഇപ്പൊ ശ്രദ്ധ ഇല്ല... പേര് വിളിച്ചാൽ എപ്പോഴും നോക്കില്ല... അവൻ അവന്റെ ലോകത്താണ്... ഇനി endhe ചെയ്യണം... ഇത് ശരിയാക്കി എടുക്കാൻ പറ്റുമോ... എല്ലാ കുട്ടികളെയും പോലെ അവൻ ആവില്ലേ......Pls reply mam
Eante Monte avasthayum edhu thanne aanu
Ipol mon better ayo
ഇപ്പോൾ സംസാരിക്കുന്നുണ്ടോ???
My son is 3and half and he is not speaking well he just speak only single word not sentence
Dr pls rply 😢. Ente mone oru vayasum oru monthum aayi .parayunnadhokke manasilavum ellum chundi kanich chodhikkum. Karayumbol umma enn vilikkum umma..umma..mma ingna vilikkunadh pinna carin ka ka parayum bollin bo..bo. Veronnum karyayitt parayunnila ...enthngilum kozappm indo.....pls rply
ningal paranjathu anusarichu nokumbol, kuttikku issues undannu thonnunnilla.
ഇപ്പോൾ സംസാരിച്ചു തുടങ്ങിയോ??
L,S,R ea letters parayunnilla athinenthu cheyyum
Kochinte vayas ethre aayi?
Naakine kett ndo?
@@SheenaSpeech 4 year aayi...
Ippo parayan thudangi ini R letter koode paranjal mathy
@@Yaallah78646 ath vanolum
താങ്ക് യു dr. എന്റെ മോൻ 3 വയസ്സായി. അവനു 2 വയസ്സിന്റെ സംസാരമേ വരുന്നുള്ളു. സ്പീച് തെറാപ്പി സ്റ്റാർട്ട് ചെയ്തു. വാക്കുകൾ കൂടി പറയുന്നില്ല. അതാണ് main prblm. ചിലതു പറയും.... എന്തെങ്കിലും മാറ്റം ഉണ്ടാവില്ലേ dr തെറാപ്പി ചെയ്താൽ. ടെൻഷനാണ് എനിക്ക് സ്കൂൾ പോവുന്ന കാര്യം ആലോചിക്കുമ്പോൾ. സംസാരിക്കാൻ പറ്റത്തില്ലേ എന്ന്
Ipol monte. Samsaram clear ayo.ente monum ithe pole aan
Ente monum. Epol ok aayo
Ipo ok aaayo ningle mon
Plsss replyyyy
Ipol ok ayo
Mam എവിടെ ആണ് കോൺടാക്ട് നമ്പർ കിട്ടുമോ
ഞാൻ ഓൺലൈൻ തെറാപ്പി മാത്രമേ എടുക്കാറുള്ളു. എന്റെ വെബ്‌സൈറ്റിയിൽ കുടി കൊണ്ടാട്ട് ചെയ്യാം: sheenaspeech.com
Dear Dr. Ente monu 2 vayassum 3 masavumayi.. Amma Achan thudaggi kurachathikam words parayum.. enth paranjalum manassilavum.. but sentence aayit parayunnilla.. enik tention aanu.. ith problem aano?? Ipo Achan tata poyi ennu parayunnudd.. plz reply me dr☺️
Chechi ഇത്രയൊക്കെ പറയൂലെ.2വയസായാൽ 2വാക്ക് കൂട്ടി പറഞ്ഞാൽ മതി. സെന്‍റെൻസ് പറയണം എന്നില്ല.പറയുന്നത് manasilaakunnundallo.pennendha kozhappam.3വയസായാൽ 3വേഡ് കൂട്ടിയാൽ മതി.അതായത് സെന്റൺസ് പറയാൻ 3വയസെങ്കിലും ആയിക്കോട്ടെ
Ente monu 2.5 kazhinju baahubaliyile kaalakeyante baasha aannu amma ennu villichieunnu ippo athum illa speech therapy cheyyendi varuonna ippo
@@reelsworld4828 ninkalu monodu പറയുന്ന കാര്യങ്ങള് മനസ്സിലാകുന്നുണ്ട് എന്ന് നോക്കിയിട്ടുണ്ടോ.ഉദാഹരണം മിഠായി വേണോ.അല്ലെങ്കിൽ ആ car edukku എന്നൊക്കെ പറയുമ്പോൾ ചെയ്യുന്നുണ്ടോ.പുറമെ ഉള്ള പട്ടി പൂച്ച ഓക്കെയുള്ള സൗണ്ട് shradhikkunnudo. പടക്കം സൗണ്ട് കൂട്ടണ്ട.ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ നിങ്കൾ കേൾവി ടെസ്റ്റ് നടത്തൂ.
എന്നിട്ട് ചികിത്സിക്കുക.
സ്പീച്ച് തെറാപ്പി പിന്നെ നോക്കാം.
ഇന്റെ മോളും ചില werds ഒകെ പറയുമായിരുന്നു.but അവളോട് ചെയ്യാൻ പറയുന്ന kaaryankal ചെയ്യൂല.നേരത്തെ ഞാൻ പറഞ്ഞ പോലെ.
എന്നാല് പറയാൻ പറയുന്ന എല്ലാ വേഡ്സും പറയും.പിന്നെ ഞങ്കൾ ടെസ്റ്റ് നടത്തി. അപ്പഴാ arinjathu അവളെ problem kelvi aanennu.
അവള് ഞാങ്കൾക്ക് ബലൂൺ പൊട്ടിച്ചും വിസിൽ അടിച്ചും കാണിച്ചു തരുമായിരുന്നു.
അപ്പോ njankal അറിയാൻ വൈകി.
@@reelsworld4828 ipo eganund?
Pls numbers
you can contact me by visiting my website: sheenaspeech.com
Madathinee onnu kaanan
Dr. Enikk vikk ind .. ath maattaan solution indoo....enikk ipoo 19 age Ind
ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ് ഉള്ള കുഞ്ഞിനും ഇതേ ടെക്‌നിക് മതിയോ mam
This is useful for all Speech and Language issues, but for hyperactivity you require other interventions like Occupational Therapy.
pH no please
Dr nte contact number aghneya kittuva???
Thankyou Ma'am