Sheena Thomas - Speech Therapist
Sheena Thomas - Speech Therapist
  • Видео 14
  • Просмотров 478 957
Parents Role in Autism and Speech Delay
Online Speech Therapy Through Parental Training For Autism And Speech Delay
#onlinespeechtherapy
#autism
#speechdelay
#parentaltraining
#speechtherapy
#speechtherapyathome
#speechtherapyinmalayalam
Online Speech Therapy Through Parental Training For Autism And Speech Delay
In this video, we discuss how parents can help their children with autism and speech delay by conducting appropriate speech therapy exercises at home. For this, parents must spend at least an hour each day with their children. This is done with using appropriate goals and activities which is set by the therapist for the child based on their individual level and abilities. If done like this, the child can make rapid progress...
Просмотров: 6 916

Видео

How to identify Speech Delay in Children
Просмотров 18 тыс.2 года назад
Speech Delay often goes unnoticed in children. This video helps parents to identify Speech Delay by observing five things which are essential for Speech Development. The five important factors are: 1) Eye-contact 2) Namecall response 3) Joint Attention and Pointing 4) Identification (understanding and following instruction) 5) Expression Watch the video to know more about all these factors. കുട...
വീട്ടിൽ ചെയ്യാവുന്ന ഒരു simple Autism ടെസ്റ്റ് | Checklist for autism in children (malayalam)
Просмотров 112 тыс.3 года назад
How to know if your child has Autism? You can use the checklist of Parent's Observations of Social Interaction (POSI) provided to detect Autism Spectrum Disorder (ASD). It is a 7-item screening tool for children of18 months to 34 months of age. You can know more about the screening test here: www.tuftschildrenshospital.org/The-Survey-of-Wellbeing-of-Young-Children/Overview. You can also downloa...
Three techniques to improve speech and language in children (Malayalam)
Просмотров 81 тыс.3 года назад
How can you improve the Speech and Language of your child. Here are three simple way, for it. 00:00 Introduction 00:53 First Technique to improve speech: Auditory bombardment 02:53 Second tip to improve speech: Stress important words 05:48 Second tip to improve speech and language: Provide Visual Cues. To contact me, please visit: sheenaspeech.com/contact
Effect of video exposure in children (Malayalam) | കുട്ടികളും അമിതമായ മീഡിയ എക്സ്പോഷറും
Просмотров 15 тыс.3 года назад
What are the positive and negative effects of video exposure in children. Is it ok for you to give your mobile phone to your child? What would happen if your child watches mobile videos, TV and online games continuously. നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങളുടെ കുട്ടിക്ക് നൽകുന്നത് ശരിയാണോ? നിങ്ങളുടെ കുട്ടി മൊബൈൽ വീഡിയോകൾ, ടിവി, ഓൺലൈൻ ഗെയിമുകൾ എന്നിവ തുടർച്ചയായി കാണുകയാണെങ്കിൽ എന്ത് സംഭവിക്കും? Reference:...
Speech Therapy വീട്ടിൽ പറ്റുമോ?
Просмотров 75 тыс.3 года назад
How do you do Speech Therapy at home itself? | സ്പീച് തെറാപ്പി വീട്ടിൽ തന്നെ ചെയ്യുവാൻ എന്തുചെയ്യണം.
സ്പീച് തെറാപ്പി കൊടുതിട്ടും improvement ഇല്ലേ ? | Need for Speech Therapy trainning at home
Просмотров 17 тыс.3 года назад
Some children will hardly make an improvement even after undergoing speech therapy for a while. Why is this? What should we do to have improved outcomes?
ഈ ഒരൊറ്റകാര്യം നിങ്ങളുടെ കുട്ടികളുടെ ജീവിതം മാറ്റി മറിച്ചേക്കാം | Delayed Gratification
Просмотров 9 тыс.3 года назад
How to improve the character of your child in one small step. By Sheena Thomas, Speech Therapist. Visit our website: sheenaspeech.com
Can we beat children who are less than three years old?
Просмотров 6 тыс.3 года назад
വളരെ ചെറിയ കുട്ടികളിൽ വൈകാരിക നിയന്ത്രണം എങ്ങനെ വികസിപ്പിക്കാം.? | How to develop emotional regulation in very young children? Alternatives to Corporal Punishments (Malayalam). #ParentingTips in Malayalam. By Sheena Thomas, Speech Therapist. Visit our website: sheenaspeech.com to know more. Timestamps: 00:00 ചെറിയ കുട്ടികളിൽ emotional regulation എങ്ങനെ ഡെവലപ്പ് ചെയ്യാം? 00:58 അടിക്കു പകരം എന്ത്...
കുട്ടികൾ വാശി പിടിക്കുമ്പോൾ (1-3 years)| when children are stubborn Part-1
Просмотров 13 тыс.4 года назад
വാശി പിടിക്കുന്ന കുട്ടികളെ എങ്ങനെ handle ചെയ്യണം. Part-1. 2-3 year old children.
ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ (Symptoms of Autism)
Просмотров 23 тыс.4 года назад
ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ : Problems with Social interaction Communication difficulty Repetitive Sterotypic Behaviour Please watch our first video of this series: What is autism (malayalam): ruclips.net/video/ax3v0iXy4OM/видео.html Timestamps: Start: 00:00 Social interaction problems: 00:39 Issues with communication: 01:42 Sterotypic behaviour: 03:30 A child with Autism cannot accept changes: 04...
What is Autism? (Malayalam) എന്താണ് ഓട്ടിസം?
Просмотров 17 тыс.4 года назад
0:00 start 0:17 എന്താണ് ഓട്ടിസം? (what is Autism) 1:14 ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ (What are the symptoms of Autism) 2:30 ഓട്ടിസത്തിന്റെ കാരണങ്ങൾ (What are the reasons of Autism) 3:27 ഓട്ടിസം ട്രീറ്റ്മെന്റ് എങ്ങനെ നടത്താം ? (Autism treatment) 3:58 ട്രീട്മെന്റിന്റെ ഘടകങ്ങൾ 4:50 Early Age intervention
Two and a half year old cannot speak, does he require speech therapy
Просмотров 71 тыс.4 года назад
A parent asks: My two and a half year old child cannot speak. Does he have speech delay? Here is the answer by Sheena Thomas, Speech Therapist.
Stories for speech development (malayalam)
Просмотров 15 тыс.4 года назад
How to improve your child's speech using stories. By Sheena Thomas, Speech Therapist. Contact: sheenaspeech.com/contact

Комментарии

  • @jismoltc5746
    @jismoltc5746 6 дней назад

    ഡോക്ടേർ എൻ്റെ മോന് 15 വയസ്സ് യുണ്ട് അവൻ സംസാരിക്കുമ്പോൾ ഒരു പിടുത്തം വരുന്നു ഇത് സിപിച്ച് തെറപ്പി കൊണ്ട് മാറുമോ

  • @ZareenaMaheen
    @ZareenaMaheen 7 дней назад

    മാഡം എവിടെണ് സ്ഥലം എന്റെ ഗ്രാൻഡ് son 3 വയസ്സായി സംസാരം കുറവാണു സ്പീച്ചതെറാപ്പിസ്റ്റിനെ കാണിച്ചു ആള് കുഴപ്പമൊന്നുകാണുന്നില്ല കുറച്ചു ദിവസം പ്ലെയ്സ്കൂൾ വിറ്റടിന് ശേഷം നോക്കാമെന്നു പറഞ്ഞത് മാഡത്തിന്റെ അഭിപ്രായം parayanam

  • @aswathyaswathy9207
    @aswathyaswathy9207 12 дней назад

    1 വയസായ എന്റെ മോൻ.. Climbing ആണ് interest, നമ്മൾ പറയുന്നത് ഇടയ്ക്ക് നോക്കും but അവൻ പോയിട്ടു ചെയ്യില്ല.. കറക്കുന്നെ ഒകെ ഇഷ്ടം ആണ് wheels, amma അച്ഛഒകെ പറയും.. But amma ആണേൽ റിപീറ്റിങ് ആണ്.. എപ്പോളും.. തല ഒകെ എല്ലാടോം kond തട്ടി sound കേൾക്കും കൈ നമ്മുടെ വായിൽ ഇട്ടു കടിക്കാൻ വേണ്ടി ഇടും..1 വയസു ആണ് ഇത് കാര്യം akano ഈ പ്രായത്തിൽ ഇങ്ങനെ ഉണ്ടാകുമോ

  • @SheenaSpeech
    @SheenaSpeech 20 дней назад

    ഞാൻ ഓൺലൈൻ തെറാപ്പി മാത്രമേ എടുക്കാറുള്ളു. എന്റെ വെബ്‌സൈറ്റിയിൽ കുടി കൊണ്ടാട്ട് ചെയ്യാം: sheenaspeech.com

  • @adhoos3744
    @adhoos3744 21 день назад

    Dr ente monu 3 vayasum 8 monthum ayi avan repected ayi egine samasrikunnu athu enthu konda

  • @user-lv3hl3ow3y
    @user-lv3hl3ow3y 27 дней назад

    Mam എവിടെ ആണ് കോൺടാക്ട് നമ്പർ കിട്ടുമോ

    • @SheenaSpeech
      @SheenaSpeech 20 дней назад

      ഞാൻ ഓൺലൈൻ തെറാപ്പി മാത്രമേ എടുക്കാറുള്ളു. എന്റെ വെബ്‌സൈറ്റിയിൽ കുടി കൊണ്ടാട്ട് ചെയ്യാം: sheenaspeech.com

  • @Adivergentmind
    @Adivergentmind 29 дней назад

    Typical examples of the neuro-typical weak brains trying to understand a superior neuro divergent brain. You just don't see/understand what an autistic person can see/understand. And you still keep trying to understand or control them.

  • @manilalkplysasidharan5120
    @manilalkplysasidharan5120 Месяц назад

    ഇതിനു blood ടെസ്റ്റ്‌ ചെയ്താൽ അറിയാൻ പറ്റുമോ

    • @SheenaSpeech
      @SheenaSpeech 20 дней назад

      അറിയാൻ സാധിക്കില്ല

  • @akhilabibin67
    @akhilabibin67 Месяц назад

    Thank you dr...

  • @DibiSebastian
    @DibiSebastian Месяц назад

    Ente monu 2 വയസ്സും 2 മാസവും ആയി. ഈ പറഞ്ഞ എല്ലാം അവൻ ചെയ്യുന്നുണ്ട്. But Avan sentense പറയില്ല. എല്ലാം ചൂണ്ടി കാണിക്കുവാണ് ചെയ്യാറ്. പറയാൻ അവൻ try ചെയ്യുന്നുപോലുമില്ല. 3 വയസ്സ് വരെ wait cheyyano

    • @akhilabibin67
      @akhilabibin67 Месяц назад

      Same....nte monum 3 year vare wait cheyyann karuthunnu

  • @user-yc8li6il9z
    @user-yc8li6il9z Месяц назад

    Dr ante monu 2 vayasum 7 masavum ayi valare kurachu words mathrame parayunnullu. Veettil ninnu anthokke karyagallannu cheyyedathu. Replay pls

  • @faijaskaliyattuparambaKp
    @faijaskaliyattuparambaKp 2 месяца назад

    Online course undo ethu

  • @anjua.t7391
    @anjua.t7391 2 месяца назад

    Pls suggest a speech therapist at Alleppey

  • @NerdMalayaliDayz
    @NerdMalayaliDayz 2 месяца назад

    Thank you❤

  • @ajithas9617
    @ajithas9617 2 месяца назад

    ഇതൊക്കെ എന്റ മോള് കു ഉള്ളതാണ് ഇപ്പോൾഅലർച്ചയാണ് ഇതിനു എന്തെങ്കിലും പ്രതിവിധിയുണ്ടോ

  • @shirleyjosepharackal7644
    @shirleyjosepharackal7644 2 месяца назад

    hello Dr. do. yuu have any video for the Parkinson people plz dr

  • @remeejasajad
    @remeejasajad 2 месяца назад

    Ente mon onnara vayasay vakkukal parayunna kuravaanu. But ente mutha makkalode kalikum imitate cheyyum. But avan point cheyyilla kai neeti kanikum viral eduthu chundilla.instruction ellam anusarikim peru chodichal nokkum chilapol peru parayum. Karyangal parayan pattathathinu muli kanikkum thottitu allenkil kai athinte nere neetiyitt.

  • @Fathima74621
    @Fathima74621 3 месяца назад

    എൻ്റെ കുട്ടി 1 .5 വയസ് വരെ നല്ല response എല്ലാത്തിനും ഉണ്ടായിരുന്നൂ എന്നാൽ അതിന് ശേഷം മാറി ഈ പറഞ്ഞ പോലെ ആണ് എല്ലാം ചെയ്യുന്നത് 😢 ഒന്ന് reply തരുമോ

    • @FemeenaMs
      @FemeenaMs 2 месяца назад

      Ennit ipa ethra ay. Enta molum ingna.. Aadhyam oke pinnem ellam catch chyyornn... But ipa 2 vayasaii...

  • @SR-zy2by
    @SR-zy2by 3 месяца назад

    രണ്ടര വയസ്സ് ആയി.. Comanding follow ചെയ്യുന്നുണ്ട്.. But 10 വാക്ക് പോലും പറയുന്നില്ല

  • @lincelukose4683
    @lincelukose4683 3 месяца назад

    Wa call her LYDI at home, she understands little bit, but not speaking

  • @lincelukose4683
    @lincelukose4683 3 месяца назад

    I started watching the video today, hoping for a better result for my daughter, by profession I am a teacher, but not able to help my daughter, I feel bad about it

  • @lincelukose4683
    @lincelukose4683 3 месяца назад

    Good afternoon mam, my name is LINCE LUKOSE, from Meerut, my daughter LYDIA, going to be 3 year this July 1st, need your help

  • @beutyofnature4224
    @beutyofnature4224 3 месяца назад

    Orupad tension undayirunnu docternte video kandathin shesham nalla aswasam thonunu

  • @reshmareshmareshmar1363
    @reshmareshmareshmar1363 3 месяца назад

    3വയസു തികയുന്നു അച്ചാച്ചൻ അച്ചാച്ചൻ എന്ന് മാത്രേ പറയുന്നുള്ളു

  • @Sh-ee-na
    @Sh-ee-na 3 месяца назад

    Hi mam monu thanutha food kazhikumbol vilkkal varunnudu 3to4 week undakkum vikkal enth cheyan pattum

  • @rossirossi5127
    @rossirossi5127 4 месяца назад

    Madam ethu yevide Anu enik ente kuttiye konduvaranam pleas

  • @shakirarashid2901
    @shakirarashid2901 4 месяца назад

    Mam എന്റെ മോൾക്ക് 5 വയസ്സായി എല്ലാം സംസാരിക്കുന്നുണ്ട് നല്ല ഓർമയും ഉണ്ട്. പക്ഷെ *ക * *ങ്ങ* എന്നുള്ള അക്ഷങ്ങൾ പറയാൻ കിട്ടുന്നില്ല. അത് കിട്ടാൻ എന്ത് ചെയ്യേണ്ടത് mam. ക എന്നതിന് പകരം ത ആണ് ഉച്ചരിക്കുന്നത്

  • @minnuztalk6777
    @minnuztalk6777 4 месяца назад

    Mam ente mon karayumbolum allatha samayathum “zha”enn mathram sound undakkunnu.speech delay und ith problem ano

  • @remyasubu2675
    @remyasubu2675 4 месяца назад

    Mam എന്റെ മോനെ 2 1/2 വയസ്സായി പറയുന്നതെല്ലാം മനസ്സിലാവുന്നുണ്ട് സംസാരം കുറവാണ് അച്ഛാ അമ്മ ചേച്ചിയേട്ടാ എന്നുമാത്രം വിളിക്കും പറയുന്നതെല്ലാം ചെയ്യുന്നുണ്ട് സംസാരം മാത്രം വ്യക്തമല്ല ഇതിന് എന്ത് ചെയ്യേണ്ടത് പറഞ്ഞുതരാമോ

  • @seethalchikku2956
    @seethalchikku2956 4 месяца назад

    Hi Dr ente Mol 2.5 ai. Dr paranja activity Il doll vechulla play, blocks vechulla play matre kutti cheunulu. Ith vare Dr consult cheithila 3 yr avate Ena veetil ellarum paraunne. Kunj thaniye talk cheunu. Bt enthelum commands onnum follow cheunila.

  • @dridhylakshmik.s8067
    @dridhylakshmik.s8067 4 месяца назад

    സ പറയാൻ kittunilla nthu cheyyum

  • @meerajohny1107
    @meerajohny1107 4 месяца назад

    Please suggest therapy center in Ernakulam

  • @aromalaromal9747
    @aromalaromal9747 4 месяца назад

    Dr onn replay tharo

  • @kukkumol9405
    @kukkumol9405 4 месяца назад

    എൻ്റെ മകന് 6 വയസ്സായി സംസാരം ശരിയായി വരുനളും but ഒരു പാട്ട് പാടിട്ടില്ല ഇവിടെ പോയാലും fan കാണണം bathroom കാണണം വീട്ടിൽ കുട്ടികൾക്കൊപ്പം കളിക്കും അടുത്തുള്ള വീടിലെ കുട്ടികളുടെ കൂടെ കളിക്കില്ല docter reply തരുമോ

  • @greeshmars2585
    @greeshmars2585 4 месяца назад

    2.1/2 year akunnu .but ethu vara avan amma enno achan enno parayunilla ,susarikkunna kuravana ,active anu playing,

  • @beenashine7349
    @beenashine7349 4 месяца назад

    Very good information thanks mom❤

  • @anusreesn967
    @anusreesn967 5 месяцев назад

    Ippol 3 ara age ayi. 12 words parayum.

  • @user-uy2if9yy6z
    @user-uy2if9yy6z 5 месяцев назад

    ഹായ് മേടം എന്റെ മോൻ സംസാരിക്കാൻ പാട് ആണ് ഓൺലൈൻ ഗ്ലാസ്‌ കിട്ടുമോ

  • @9946948457
    @9946948457 5 месяцев назад

    I can't find check list

  • @shijinaharis9951
    @shijinaharis9951 5 месяцев назад

    Ente mon 1 yr 10 month ayi. 10words പറയും. Commands follow cheyum.imitate ചെയ്യാറുണ്ട്. Bt pointing കുറവാണ്. Chair enthey എന്നൊക്കെ ചോദിച്ചാൽ പെട്ടെന്ന് chair ilനോക്കും . Bt കൈ ചൂണ്ടി പറയില്ല. Question ചോദിച്ചാൽ reply മൂളൽ മാത്രേ ഉള്ളൂ. സ്പീച്ച് delay ano

  • @Krishnalover-dz4zn
    @Krishnalover-dz4zn 5 месяцев назад

    Thank you Madam ❤🙏🙏

  • @divyaanil9858
    @divyaanil9858 6 месяцев назад

    Number tharumo mam

  • @jibsyvc5746
    @jibsyvc5746 6 месяцев назад

    Entha moik 4years ayi.aval samasrikumth clearlity ella.sentilcil samsarm kurva.mam online speech therapy tarumo.

  • @suryasujil9955
    @suryasujil9955 6 месяцев назад

    എന്റെ മോനു വാശി പിടിച്ചു കരയുമ്പോഴും വെള്ളം നെറുകയിൽ കയറുമ്പോഴും പെട്ടെന്നു തളർന്നു വീണു കൃഷ്ണമണി മേലേക്ക് പോവുക ചുണ്ടുകൾ കടും നീല നിറം ആവുകയും ചെയുന്നു ഇപ്പോ അവനു പ്രായം 1 ആര വയസ്സ് ഇത് രണ്ടു പ്രാവശ്യം ഉണ്ടായി ഇത് പേടിക്കേണ്ടതായുണ്ടോ??????

  • @vishnukingini7572
    @vishnukingini7572 6 месяцев назад

    Ente kunjinu 2days kazhiumbol 2year aakum 😢 njagal rentinu thamasikuvanu aadhyam thamasichidath kuttikal undayirunnu 11 months age ollu aa time appozhokke avan ⛹️ vare thattu maayirunnu Nalla active aayirunnu 1 vayasayappol muthal avan cartoon kaanuvan thudangi pinne njagal veedu change cheyyukaum cheythu athinu shesham eppo kurachu naalayittu avan acha amma ennu paraumayirunnu vilichal nookumayirunnu eppo athonnum illa edak acha ennu paraum thanicha aarum illa koode kalikuvan eppo kidannu ottama roomil samsarikilla enthokkeyo paraum 😢 dress edanum uranum okke ariyam vellam bottilil koduthal eduthu kudikkum ethokke cheyyunund but samsarikunilla aaru vilichalum nookilla njanum hus.um ozhike ethu mattiyedukkan enthelum vazhi undo madam 😔😥 Phone kanikathe erunnal seriyakumo? Plz reply me 😢🙏

    • @beutyofnature4224
      @beutyofnature4224 3 месяца назад

      Ente monum same aanu ...kunjinu ipo samsarich thudangyo

  • @RadhikaSachin-sz9ev
    @RadhikaSachin-sz9ev 6 месяцев назад

    Ende monum speech delay anu...eppo 9 age ayi ...reply taran vishmam pole...kuduthal um repetitions anu...

  • @niyaskkv8428
    @niyaskkv8428 6 месяцев назад

    👩‍⚕️🎉😮

  • @minnuztalk6777
    @minnuztalk6777 6 месяцев назад

    എന്റെ വാവക്കു 2.5 വയസ്സായി അവൻ അമ്മ,ബേബി ,താ റ്റാറ്റ, ഇല്ല ഇതൊക്കെ പറയുമായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നും പറയുന്നില്ല hearing ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു ഇപ്പോൾ അവൻ അമ്മ എന്ന് പോലും പറയുന്നില്ല

    • @ShynaGeorge-tc9wf
      @ShynaGeorge-tc9wf 5 месяцев назад

      Consult speech therapist

    • @jessyk5069
      @jessyk5069 3 месяца назад

      Ipo enganeyund..ente monum inganeya

    • @minnuztalk6777
      @minnuztalk6777 3 месяца назад

      @@jessyk5069 ippo othiri attention aayitund speech aayittilla

    • @minnuztalk6777
      @minnuztalk6777 3 месяца назад

      @@jessyk5069 screen time undarunno? Ente vavak undarunnu athukond anonnariyn aan

  • @MuhammedSajid-we5db
    @MuhammedSajid-we5db 6 месяцев назад

    എന്റെ. മകൻ. ഏഴ് വയസ്സ് ആയി സംസാരിച്ചിട്ട് തിരിയുന്നില്ല. അവൻക്ക്.ചില വാക്കുകൾ കിട്ടുന്നില്ല