Mam ന്റെ videos കണ്ടിട്ടാണ് ഞാന്‍ ente മോളെ വളര്‍ത്തുന്നത്..അവള്‍ക്ക് dec 19 nu 3yrs ആകും..first 1000days ഞാന്‍ nallonam sradichirunu..molk idhu vare chocolates, tea,coffee ഒന്നും koduthitila..2yrs വരെ no fried foods, screen time, junk foods, maximum വീട്ടില്‍ ഉണ്ടാകുന്ന foods മാത്രെ koduthitolu..2 വയസ്സ് kazhinjit idellam minimal aayite ആള്‍ക് വേണ്ടു..ഇപ്പൊ 2nd baby ഉണ്ട്.. 9mon..മോളെം 2yr vare mootha മോളെ നോക്കിയ പോലെ നോക്കണം എന്നുണ്ട് but risk ആണ്...ഞാന്‍ മൂത്ത മോളോട് എന്നെ ഈ കാര്യത്തിൽ help ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്..😊 Mam ന്റെ ee video കണ്ടത്തില്‍ വളരെ സന്തോഷം തോന്നി..thanq Mam love u so much..❤
Mam ....you are really nice 😍 One week before I took online consultation from you for my baby, now baby is fine . For me it's a big thing because I share my baby issue with two doctors directly but I didn't get a proper solution . I really like your attitude towards me , you didn't have any hurry, you were ready to hear me completely with a happy face 🥰.... Thank you so much God bless you
എന്റെ മോൻ 10 മാസം ആയി അവനു ഷുഗർ ലെവൽ കുറഞ്ഞ് പോകുന്നു ഇപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്…ഒത്തിരി ടെസ്റ്റ് എടുത്തു എല്ലാം നോർമൽ ആണ് അവിടുത്തെ ഡോക്ടർ എല്ലാം കൺഫ്യൂസ് ആണ്..ഇനി ഇവിടെ കേരളത്തിൽ ഏത് സ്പെഷ്യലിസ്റ് നെ കാണിക്കണം ഒന്ന് റെക്കമണ്ട് ചെയ്യാമോ പ്ലീസ് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യും എന്ന് വിജരിക്കുന്നു താങ്ക്സ്
Mam ente monu 3yrs kazhinju..avan urangi eneetal kurach nerathekku valare moody anu..chilappozhokke oru ksheenam urakkam okke kanikkum..chilappo fits nte chila symptoms kanikkum..bakki time valare active anu
Hi maam.... എന്റെ മോന് 4monthu ആകുന്നു അവനു ഒന്നുരണ്ട് തവണ തുമ്മലും ചുമയും വന്നു പനിആയിട്ട് ഇല്ല അത് മരുന്ന് കൊടുക്കാതെമാറി, രാത്രി ഉറങ്ങുമ്പോൾ ഇടയ്ക്ക് മുഖം ചൊറിറിച്ചിൽ undu മൂക്കൊക്കെ ചൊറിയും ഇത് അലർജി ആണോ Dr കാണിക്കണോ
Mam...Husbandnte veettil full time tv on cheythittanu undavuka. 9 months aaya ente kunj kooduthalum tvyilekk nokkunnud. Ith avanu doshm cheyyumo? Pls reply
Doctor ente monee 3 years 2months ayii avn ellam paraum but nammal nth chodichalum ath thanne nammalode repet chodikkunn for example enth kazhichu enn. Chodikkuboo nammalode ath thanne paraum ath enth kondayirikkum plz reply madam doctor consult cheyyendathundo
മാഡം എന്റെ കുഞ്ഞിന് 11 മാസമായി. കുഞ്ഞിന് ചെറുതായിരിക്കുമ്പോൾ തുടങ്ങി ഉച്ചത്തിലുള്ള ശബ്ദം പേടിയാണ്. ചെറുതായിരിക്കുമ്പോൾ ആരെങ്കിലും തുമ്മിയാൽ കുഞ്ഞു കരയുമായിരുന്നു. ഇപ്പോൾ കുക്കർ, മിക്സിയുടെയൊക്ക ഒച്ച കേട്ടാൽ പേടിച്ചു കരയും. പേടി മാറാൻ എന്താണ് ചെയ്യേണ്ടത്. Please reply.
Ente monum 10 month aane avanum inganeya, first baby kku mixi de sound pediyayirunnu.ippol kuzhappamilla 5yrs aayi.ella kunjungalum anganeya ,prayam koodi varumthorum athe maari varum.don't worry about it ❤
Hi mam.. എന്റെ മോൻ 3 3/4 വയസ്സ് ആയി.. അവൻ എപ്പോഴും ഒരു തലയിണയും കെട്ടിപിടിച് വിരൽ ഉറുഞ്ചി കിടക്കും.. ചിലപ്പോ തലയിണ ഇൽ തുപ്പലാക്കി നനച്ചു അവിടെ കിടക്കും.. കുട്ടികൾ ഇങ്ങനെ ചെയ്യാറുണ്ടോ.. വേറെ എല്ലാം കാര്യത്തിലും active ആണ്.. കുറച്ചു hyperactive anu..
മികച്ചഅറിവ്കൾ നന്ദി മാഡം
സംസാരം വൈകുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാവോ ❤
Cheyumo
😢😢😢 ente kunjinee dr kaanikkuvaanu
ചെയ്തിടുണ്ടല്ലോ
3 വയസ്സ് ആയി 😢 അച്ഛാ amma എന്നല്ലാതെ മിണ്ടുന്നില്ല
@@SR-zy2by screen kanikarundo undel just completely stop it. Pinne oru play school il vidu ath nalla change konduvarum
Thanks for the topic Dr❤We want more such videos
Kulipikkumbol hot water melum thalayilum upayogikkamo..heat kooduthal akaan padundo?ithine kurichu oru video cheyyamo pls Dr?
Mam ന്റെ videos കണ്ടിട്ടാണ് ഞാന്‍ ente മോളെ വളര്‍ത്തുന്നത്..അവള്‍ക്ക് dec 19 nu 3yrs ആകും..first 1000days ഞാന്‍ nallonam sradichirunu..molk idhu vare chocolates, tea,coffee ഒന്നും koduthitila..2yrs വരെ no fried foods, screen time, junk foods, maximum വീട്ടില്‍ ഉണ്ടാകുന്ന foods മാത്രെ koduthitolu..2 വയസ്സ് kazhinjit idellam minimal aayite ആള്‍ക് വേണ്ടു..ഇപ്പൊ 2nd baby ഉണ്ട്.. 9mon..മോളെം 2yr vare mootha മോളെ നോക്കിയ പോലെ നോക്കണം എന്നുണ്ട് but risk ആണ്...ഞാന്‍ മൂത്ത മോളോട് എന്നെ ഈ കാര്യത്തിൽ help ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്..😊
Mam ന്റെ ee video കണ്ടത്തില്‍ വളരെ സന്തോഷം തോന്നി..thanq Mam love u so much..❤
Njanum inganeyokke thanneya adyathe babye nokkiyath.but schoolil poyi thudangiyathode ellam maari.avide Matty kuttikal ithokke use cheyyumbol ivarum maarithudangum.namuk orupad restrictions vekkan pattilla
Maam kunjinu ulla vegetarian diet patty cheyyamo..thank you❤
Thank you mam❤️❤️
Very useful video doctor❤
Hi mam knock knee ye kurich oru video cheyyamo. Also calcium supplements knock knee ulla kuttikal edukkunnathine pattiyum please
dr ente monu 2.5 age ayi eppo vallatha deshym vashi okkeyanu eth engane control cheyyamm
Same
Mam ....you are really nice 😍
One week before I took online consultation from you for my baby, now baby is fine . For me it's a big thing because I share my baby issue with two doctors directly but I didn't get a proper solution .
I really like your attitude towards me , you didn't have any hurry, you were ready to hear me completely with a happy face 🥰.... Thank you so much
God bless you
How we can take online consultation
Thanku doctor
Very informative viedo❤
എന്റെ മോൻ 10 മാസം ആയി അവനു ഷുഗർ ലെവൽ കുറഞ്ഞ് പോകുന്നു ഇപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്…ഒത്തിരി ടെസ്റ്റ് എടുത്തു എല്ലാം നോർമൽ ആണ്
അവിടുത്തെ ഡോക്ടർ എല്ലാം കൺഫ്യൂസ് ആണ്..ഇനി ഇവിടെ കേരളത്തിൽ ഏത് സ്പെഷ്യലിസ്റ് നെ കാണിക്കണം ഒന്ന് റെക്കമണ്ട് ചെയ്യാമോ പ്ലീസ്
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യും എന്ന് വിജരിക്കുന്നു താങ്ക്സ്
thank u so much doctor😍😍...ente molk onnara vayassund..but mudi theere kuravanu...athinu enth cheyyum...😔😔
Athokke vannolum. Mudi vadich vechalum mudi varanam ennilla ath avarde genetic anusarich vannolum
Mam .. please talk about supraumblical defect in newborn,
Is there any problem with inborn baby?
Hello maam, tongue tie ne kurichu oru vedio chyamo?
Hi dr kunjungalkku thakkali pani vannal enthallam kariyangal aanu nokkandathu athine kurichu onnu replay tharumo
10 days home isolation must.
Hii mam 😊 kkunjungal maximum ethra vellam kudikkanam daily??? Kunjugal othiri vellam kudikkunnath kond enthelum prasanamundoo?? Ente molk onnara vayas aakunnu..
Ente molkk 1 yr and 3 month aayi. Aavanakenna ethre age muthal kuttikalkk thalayil use cheyyam...?
Thankyou dr...Ente monu 2year 3 month aayii..njan chaya ithuvare kodthtllaa..kodkkan sammathikkathond hus.nte amma idak njan kanand kodkkum..mon ennod vann parayum ...athupole thanne aanu chockelete nte karyavm...njan kodkkanda paraymbo kunjhnu ath kazhikkan oru tendency varnnond..ipo idak kodkknath kandal njan onnum parayarllaa...😢😢
Hi doc
Ente mon 1 vayassum moonn maasavum aayitund.avante kazhuth ipozhum shari aayittilla .chila samayangalil thalayude weight ullath pole thazhek pookum.nilkumbozhum balanse kittunnilla. Enth kondanu ingane varunnath.?
മാം, ഫ്ലാഷ് കാർഡുകൾ ഉപയോഗിക്കുന്നതിനെ പറ്റി പറയാമോ
Non veg eppo koduthu thudangam
Mam molk 3yrs kazhinju. Badam, cashew, chips athupole enth katti aharam kazhichalum odan toilet ponam. Dahanam valare koravanu. Ithinu enth cheyyam.
Supr doctor❤❤
Mam ente monu 3yrs kazhinju..avan urangi eneetal kurach nerathekku valare moody anu..chilappozhokke oru ksheenam urakkam okke kanikkum..chilappo fits nte chila symptoms kanikkum..bakki time valare active anu
Thnku doctor for valuable informations
Hi maam.... എന്റെ മോന് 4monthu ആകുന്നു അവനു ഒന്നുരണ്ട് തവണ തുമ്മലും ചുമയും വന്നു പനിആയിട്ട് ഇല്ല അത് മരുന്ന് കൊടുക്കാതെമാറി, രാത്രി ഉറങ്ങുമ്പോൾ ഇടയ്ക്ക് മുഖം ചൊറിറിച്ചിൽ undu മൂക്കൊക്കെ ചൊറിയും ഇത് അലർജി ആണോ Dr കാണിക്കണോ
Mam...Husbandnte veettil full time tv on cheythittanu undavuka. 9 months aaya ente kunj kooduthalum tvyilekk nokkunnud. Ith avanu doshm cheyyumo? Pls reply
Yes, no screen time before 1 year ennanu kazhiyunathum baby ne tv kanikathe noku
Actually no screen time aanu parayunnathu, but movies,serials,news oke pillerku athra preshnam undakkilla ennanu ente makante speech therapist paranjathu. Avan 4.5 years aayapo aanu kurachenkilum samsarikan thudangiyathu. RUclips videos orikkalum kanikkaruthu. Prethyekichu kuttikalde rhymes, pinne Kure english videos undu kuttikalde, athonnum orikalum kanikkaruthu.
എന്റെ മോൾക് തൂക്കംt കുറവ് ആണ് 3വയസ് ആയി
Mam, 2 വയസ്സും 4മാസവുമായ കുഞ്ഞിന് താമരവിത്ത് fry ചെയ്ത് കൊടുക്കുന്നത് നല്ലതാണോ. കുഞ്ഞിന് അത് വളരെ ഇഷ്ടമാണ്. എങ്ങിനെയാണ് ഇത് കൊടുക്കേണ്ടത്.
Sme dbt
Makkhana roast cheythu kodukam. Roast cheyyum munb randayi pottich ullil kedilla ennu urappu varuthanam
Doctor ente monee 3 years 2months ayii avn ellam paraum but nammal nth chodichalum ath thanne nammalode repet chodikkunn for example enth kazhichu enn. Chodikkuboo nammalode ath thanne paraum ath enth kondayirikkum plz reply madam doctor consult cheyyendathundo
Just consult a speech therapist
Same here
@@yashathiraprasun. Daa enthegilum cheyyundaa anitt
@@Me_ow-i5s vilich chodich appol parajath nammal chodikkunna questions manasil akathath kondanenn aneee
@@MeenuVimal ellada onnum cheythitilla schoolil okke poyi tudangumbo okke aavum evde evan ottak alle ullu vere kuttikal samsarikunnath kettal ok avum
Mam. Ente monu 10 months aayi. Avan food kazhikkan 1 hr edukkunnu. Enthenkilum problem undo. Mone active aanu. Weight kuzhappamilla.
ഡോക്ടർ കാർട്ടൂൺ ഏതു വയസുമുതലാണു കാണിക്കേണ്ടതു പ്ലീസ് റിപ്ലൈ
ഫോർമുല മിൽക്ക് പൗഡർ എന്തിൽ നിന്നാണ് ഉണ്ടാക്കുന്നത്
Mam,monu1.5 yrs aayi..35 wk delivery ..bw 1.845 ..ippol wght 7.900kg.idakidak fever cough ellam varunnu ..fd kazhikan madi aanu..vellm ottum kudikila ..pala methods noki..thaniya 3 to 4 steps nadakunnullu..nalla balance aYilla..5 days vare motion povathe varum..apol face rashes okey aavum .nthelum prblm ndo😮
Ravile kunj ezhunnekkubol thanne ilam choodil vellam kodukkanam vellam kudikkathond anu motion povathath enta molum iganayirunnu vellam kudikkilla njan athond juice kalum karikkin vellamokke kodukkum athuondd eppo valya problem illa arupadu katti ayittulla foods ozhivakkittu pettennu dhehikkunna foods kodukkum . Ningal doctor ine kanikku atha nallath
@@gopikababu9735
Kanichirunnu ..2 times urine test cheythu ..infection illannu paranju .iron calcium ellm kodukunnund
മാഡം എന്റെ കുഞ്ഞിന് 11 മാസമായി. കുഞ്ഞിന് ചെറുതായിരിക്കുമ്പോൾ തുടങ്ങി ഉച്ചത്തിലുള്ള ശബ്ദം പേടിയാണ്. ചെറുതായിരിക്കുമ്പോൾ ആരെങ്കിലും തുമ്മിയാൽ കുഞ്ഞു കരയുമായിരുന്നു. ഇപ്പോൾ കുക്കർ, മിക്സിയുടെയൊക്ക ഒച്ച കേട്ടാൽ പേടിച്ചു കരയും. പേടി മാറാൻ എന്താണ് ചെയ്യേണ്ടത്. Please reply.
Ente monum 10 month aane avanum inganeya, first baby kku mixi de sound pediyayirunnu.ippol kuzhappamilla 5yrs aayi.ella kunjungalum anganeya ,prayam koodi varumthorum athe maari varum.don't worry about it ❤
Onnum cheyyanda kunju vava ale avar valuthakumbol tannale maarum😁
Mam മോൾക്ക് 3 വയസ്സും 9 മാസവും ആയി. മുണ്ടിവീക്കത്തിൻ്റെ വാക്സിൻ എടുത്തിട്ടില്ല.ഇനി വാക്സിൻ എടുക്കവോ? എത്ര വയസ്സ് വരെ എടുക്കാം
Doctor post cheyyunna vedios njan kanarund ...Ente molku 7 months aayi
Madam njan 3 ,4 videosinu thazhe ore comment edunnu madam ethu parganikane
Ente makan 34 week preterm an birth height 43.5 eppol 2 years ayi height 76 eth normal ano ? Marupadi tharane
Weigh ethrayundeda
8.500
@@meenuanish1404 same here
❤
Vit D 7 months vare okke correct aayitt koduthittullu..ippo kunjinu 16 months aayi..koduthillenkil kuzhapp undo..ini kodukkano..athpole irondrops um..
Active aanu kunju..but vannam onnum illa..
Pls reply maam
Hi mam.. എന്റെ മോൻ 3 3/4 വയസ്സ് ആയി.. അവൻ എപ്പോഴും ഒരു തലയിണയും കെട്ടിപിടിച് വിരൽ ഉറുഞ്ചി കിടക്കും.. ചിലപ്പോ തലയിണ ഇൽ തുപ്പലാക്കി നനച്ചു അവിടെ കിടക്കും.. കുട്ടികൾ ഇങ്ങനെ ചെയ്യാറുണ്ടോ.. വേറെ എല്ലാം കാര്യത്തിലും active ആണ്.. കുറച്ചു hyperactive anu..
ഇങ്ങനെ വീഡിയോ ഇടൂ.. 2year ബേബി യെ എങ്ങനെ make cheyyanamenn
Mam എന്റെ കുഞ്ഞു daily ഒരു 4 to 5 തവണ വയറ്റിന്ന് പോവും ഇത് കുഴപ്പം ആണോ കുട്ടിക്ക് 2 month ആവുന്നേ ഉള്ളു plz റിപ്ലൈ 😢
Kozhappam ila
Agane vennam.
E Dr oru vdo lu parayunnud
Athokke gradually maarum ella babysum angna aanu
Its normal daa