കരള്‍ രോഗിയാണോ ശരീരം മുന്‍കൂട്ടി നല്‍കുന്ന ലക്ഷണങ്ങൾ | Malayalam Health Tips

Поделиться
HTML-код
  • Опубликовано: 9 ноя 2017
  • Malayalam health video about What is Fatty liver, symptoms of fatty liver and How to prevent fatty liver disease, By Doctor Anish Kumar (MBBS, MD, DM) Senior Consultant - Gastroenterology Aster MIMS Calicut.
    Fatty liver is a term that describes the buildup of fat in the liver. It’s normal to have some fat in your liver, but too much can become a health problem.
    കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു.
    Fattty liver വരാനുള്ള പ്രധാന കാരണങ്ങളും രോഗ ലക്ഷണങ്ങളെ കുറിച്ചും പ്രമുഖ കരൾ രോഗ വിദഗ്ധൻ Doctor Anish Kumar (MBBS, MD, DM) Senior Consultant - Gastroenterology at Aster MIMS Calicut). സംസാരിക്കുന്നു. ഫാറ്റി ലിവർ കരൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Doctor Anish Kumar (MBBS, MD, DM) മറുപടി നൽകുന്നതാണ്.
    Fore more details please contact : 04953091091
    astermims.com/centres-of-exce...
    We hope this video will be helpful for you all. Thank you for watching this video...

Комментарии • 904

  • @Arogyam
    @Arogyam  6 лет назад +65

    Fatty liver, കരൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Doctor Anish Kumar (MBBS, MD, DM) Senior Consultant - Gastroenterology at Aster MIMS Calicut) മറുപടി നൽകുന്നതാണ്.

  • @sonthoshgreeshma5104
    @sonthoshgreeshma5104 4 года назад +2

    DR എനിക്ക് 38 വയസുണ്ട് 2 വർഷമായി ലിവറിന് കൊഴുപ്പുകെട്ടുന്നുണ്ട് വയറിന്റെ വലത് വശം ചില സമയങ്ങളിൽ തടിപ്പ് അനുഭവപെടാറുണ്ട് 2 തവണ ഡോക്ട്ടറെ കണ്ടു ചെക്കപ്പിന് ഒന്നും പറഞ്ഞില്ല നിങ്ങൾക്ക് ലിവറിന് കൊഴുപ്പ് കെട്ടുന്നുണ്ട് എന്നു മാത്രം പറഞ്ഞു വ്യായാമം ചെയ്യാനും കൊഴുപ്പ് ഭക്ഷണങ്ങൾ കുറക്കാനുമാണ് പറഞ്ഞത് ഞാൻ പ്രവാസിയാണ് കൺസ്ട്രഷൻ വർക്കിലാണ് നല്ല ചൂടുള്ള കാലാവസ്ഥയിൽ വല്യയ കുഴപ്പമൊന്നുമില്ല ?ഇതിനായി ഞാൻ ഏതു ചെക്കപ്പാണ് ചെയ്യേണ്ടത് ഏതു ഡോക്ടറെയാണ് കാണേണ്ടത് ?

  • @priyasunil4693
    @priyasunil4693 6 лет назад +3

    സർ, എനിക്ക് 34 വയസ്. ആദ്യ ഡെലിവറിക്കു ശേഷം എനിക്ക് നല്ലപോലെ വയർ ഉണ്ട്. ഫൈബ്രോയ്ഡ് യൂട്രസ് ആയിരുന്നു. അതിന്റെ സ്ഥിതി അറിയാൻ സ്കാൻ ചെയ്യുമ്പോളൊക്കെ ഫാറ്റി ലിവറാണ്, ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറയാറുണ്ട്. ഇപ്പോൾ കുട്ടിക്ക് രണ്ടര വയസ് ആയി. രണ്ടാമത്തെ കുട്ടിക്കായി ശ്രമിക്കുന്നു. ഫാറ്റി ലിവർ കുറയാൻ എന്താണ് ചെയ്യേണ്ടത്?

  • @sreehappylife7706
    @sreehappylife7706 2 года назад

    Sir. വയറിൻ്റെ സൈഡ് വേദന അനുഭവപ്പെടുന്നു. Doctor കാണിച്ചു. അപോ. ടെസ്റ്റ് ചെയ്തു. Ultra sound scan. ചെയ്തു. പിന്നെ അത് കാണിച്ചു കഴിഞ്ഞ് കുറച്ചു മരുന്ന് തന്നു. പിന്നെ CT scan ചെയ്തു. യൂറിക് ആസിഡ് test ചെയ്തു. Doctor പറഞ്ഞു. വൃക്കയിൽ block ഉണ്ട് പറഞ്ഞ്. ഒരു മാസത്തേക്ക് മരുന്ന് തന്ന്. നന്നായി വെള്ളം കുടിക്കണം പറഞ്ഞു. പിന്നെ വേതന ഉണ്ടെകിൽ പറയണം എന്ന് പറഞ്ഞ്.

  • @uthraaneesh8497
    @uthraaneesh8497 6 лет назад +15

    എന്റെ വല്യച്ഛൻ അങ്ങെയുടെ patient ആണ്, ഡോക്‌ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു മുൻപോട്ടു പോയതുകാരണം ഇപ്പോൾ നല്ല improvement ഉണ്ട് അദ്ദേഹത്തിന്... thank you Dr...

  • @sheelasubran9725

    എനിക്ക് ഫാറ്റി ലിവർ ഉണ്ട് എത്രെയുണ്ടെന്ന് അറിയില്ല പക്ഷെ എന്റെ മുഖത്തു കണ്ണിനടിയിൽ കറുപ്പ് കാണുന്നു ഇതിന്റെ ചുറ്റിലുംഞെരമ്പുപോലെ പാടുകളും കാണുന്നു ഇതെല്ലാം പെട്ടന്നാണ് കണ്ടു തുടങ്ങിയിട്ട് മുഖത്തെ പാടുമാറാൻ എന്താണ് ചെയ്യേണ്ടത്

  • @shibumanoja279
    @shibumanoja279 3 года назад +4

    ശരീര० നൽകുന്ന ലക്ഷണങ്ങൾ എന്നു പറഞിട്ട് അതിനെ കുറിച്ച് പറഞില്ല....???

  • @afiaanas7711
    @afiaanas7711 3 года назад +5

    ഫാറ്റി ലിവർ ഉള്ളവർക്ക് മോഷൻ പോകാനുള്ള ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @sreehappylife7706
    @sreehappylife7706 2 года назад

    എന്ത് കൊണ്ട് വന്നത് ഒന്നും പറയുന്നില്ല fod ന്തെകിലും ഒഴിവകനോ ചോദിച്ചപ്പോ. വേണ്ട എന്നു പറയുന്നത്. ന്താ karym ഒന്നും മനസിലകുന്നില്ല. Please contact number

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 года назад

    സർ ഫാറ്റി ലിവർ ഉള്ളവർക്ക് ക്ഷീണം അനുഭവപെടുമോ എനിക്ക് ഫാറ്റി ലിവർ പ്രോബ്ലം ഉണ്ട് നിലവിൽ ബ്ലഡ് ഷുഗറും ഉണ്ട് നല്ലത് പോലെ ക്ഷീണം അമിത ഉറക്കം ഞാൻ ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ ബ്ലഡ് ചെക്കിങ്ങിൽ ഫാറ്റി ലിവറാണന്ന് പറഞ്ഞു ഇപ്പോൾ ,,udlin 150 ,എന്ന ഗുളിക കഴിക്കുന്നു

  • @user-yn2vt1mc2y
    @user-yn2vt1mc2y Год назад

    സാർ ഞാൻ അഭിജിത്ത് സൗദിയിൽ ആണ് എനിക്ക് ഹെപ്പറ്റിസ് c മെഡിക്കൽ എടുത്തു പോൾ ഉണ്ട് പക്ഷെ എനിക്ക് കരൾ രോഗം വരുമോ ഞാൻ നാട്ടിൽ പച്ച മരുന്ന് കഴിച്ചു എന്റെ മെഡിക്കൽ പാസ്സ് ആയി പക്ഷെ എനിക്ക് ഇപ്പോൾ സംശയം ആണ് പ്ലസ് ഹെൽപ്

  • @najeershowkath1196
    @najeershowkath1196 3 года назад +6

    No medication other than lifestyle modification. Thanks Doctor for the honest reply.

  • @nivedyaprasad3631
    @nivedyaprasad3631 3 года назад +5

    Valuable information,thank you sir....

  • @krishnakumark352
    @krishnakumark352 3 года назад

    Very good information. Thank you very much.

  • @lillykuttyg5837
    @lillykuttyg5837 5 лет назад +3

    Excellent Talk . Thank You , Sir.

  • @shihanashehan860
    @shihanashehan860 6 лет назад +4

    Good information sir

  • @nasserusman8056
    @nasserusman8056 2 года назад +1

    Thank you very much Dr for your valuable time 🙏❤️👍

  • @meeramt4233
    @meeramt4233 4 года назад +2

    Thank you Doctor 🙏

  • @errahman363
    @errahman363 6 лет назад +7

    Dr Anish, great service to common men, proud of you. why not research on medicines available in alternate medicine and in home remedies using in kerala from ages esp Turmeric etc? Er A Rahman.

  • @mohammedaboobacker9260
    @mohammedaboobacker9260 5 лет назад +8

    Excellent speech Sir, may God grant u longevity and prosperity. Thnx a lot