അമ്മ അറിയാൻ.. നവജാത ശിശുവിനെ എണ്ണ തേച്ച് കുളിപ്പിക്കൽ // Newborn(dummy)Baby Oil massage and Bathing

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1,4 тыс.

  • @shy273
    @shy273 9 месяцев назад +44

    അമ്മ ഉണ്ടായിട്ടും കാര്യമില്ല.. കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഒന്നും intrest ഇല്ല.. പുള്ളിക്കാരിക്ക് പറമ്പിൽ പണിയും പശു വളർത്തലും ആണ് ഇഷ്ടം.. അതുകൊണ്ട് എന്റെ കുഞ്ഞിന്റെ കാര്യത്തിന് ഞാൻ തപ്പി വന്ന വീഡിയോ.. Thankyou സോഫിയാമ്മ

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +110

    *പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ❣❣*

  • @Viji-bd7db
    @Viji-bd7db 9 месяцев назад +4

    Thank you for teaching good.....About which oil to use...

    • @cookwithsophy
      @cookwithsophy  9 месяцев назад

      Virgin coconut oil is best, olive oil & almond oil can also be used..
      Thank you ❤️

  • @lotustexandfancy7453
    @lotustexandfancy7453 2 месяца назад +2

    എനിക്ക് ഒത്തിരി ഉപകാരം ഉണ്ട് ഈ വീഡിയോ 🫂

  • @sujithsuji4501
    @sujithsuji4501 Год назад +3

    നല്ല വിവരണം അമ്മേ,വളരെ ഉപകാരപ്പെട്ട വീഡിയോ . 😊

  • @noushadkavannoor2934
    @noushadkavannoor2934 Год назад +1

    വീഡിയോ സൂപ്പറായിട്ടുണ്ട്. ആത്മാർത്ഥമായി ചെയ്തു

  • @sunithasalam7260
    @sunithasalam7260 5 лет назад +20

    വളരെ ആവശ്യമായ ഒരു വീഡിയോ .,adipoli ആയിട്ട് കാണിച്ചു തന്നു

  • @geethabnair9020
    @geethabnair9020 Год назад +2

    Hari om 🙏 Valare nandhiyundu thanks

  • @ambikamuthiyadath6138
    @ambikamuthiyadath6138 2 года назад +25

    എന്റെ മകൾ പ്രസവിച്ചിട്ടാണുള്ളത്. കുട്ടിയെ കുളിപ്പിക്കന്നതോർത്ത് ചെറിയ വേവലാതി ഉണ്ടായിരുന്നു. എന്നാൽ ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി. ഇത് കാണുന്നവർക്കൊക്കെ വളരെ ഉപകാരപ്രദമാകം എന്ന് തന്നെ വിശ്വസിക്കുന്നു. ദൈവം അനുഗ്രക്കട്ടെ ..... വളരെ നന്ദി

    • @cookwithsophy
      @cookwithsophy  2 года назад +1

      Welcome dear ❤️ God bless you 🙏

  • @somathomas6488
    @somathomas6488 3 года назад +14

    സോഫിആന്റി, ആദ്യം ഒരു ബിഗ് സല്യൂട്ട്.. കാരണം നമ്മുടെ കൊച്ചുപിള്ളേർ അന്യ നാടുകളിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നെ എത്ര ലളിതമായ രീതിയിൽ പ്രേസേന്റ് ചെയ്തേ... ഒരു borring ഇല്ലാതെ.. വളരെ നന്ദി.... 🙏🙏🙏🙏god bless you dear.... 🌹🌹🌹🌹🌹

  • @ponnammaphilipose1543
    @ponnammaphilipose1543 3 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ എന്റെ മകൾക് ജനുവരി ആണ് ഡ്യൂ ഡേറ്റ്.

    • @cookwithsophy
      @cookwithsophy  3 года назад

      Okay 👍... പ്രസവ രക്ഷാക്രമം എന്നൊരു വീഡിയോ ഞാൻ ഇടിട്ടുണ്ട്. അതു കാണണം :
      അതിന്റെ Part II വീഡിയോയും കാണാൻ ശ്രമിക്കുക.
      Thank u

  • @AthiraArjun-iw9gh
    @AthiraArjun-iw9gh 4 месяца назад +1

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഒരുപാട് ഉപകാരമായി. Thanku.. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ 😍

  • @mercycharly9906
    @mercycharly9906 5 лет назад +19

    Very good information for younger generations. Thanks a lot. Keep it up

    • @cookwithsophy
      @cookwithsophy  5 лет назад

      Welcome dear..
      Have a nice time.. God bless you

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 года назад +42

    നല്ല ഉപകാരം അമ്മ വളരെ നന്ദി എന്റെ മകൾ പ്രഗ്നന്റ് ആണ് ഉള്ളത് ഇത് കണ്ടപ്പോൾ ആശ്വാസം തോന്നി ദൈവം അനുഗ്രഹിക്കട്ടെ

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you. God bless you

    • @maryjanejane1415
      @maryjanejane1415 2 года назад

      @@cookwithsophy aunty ingane cord pozhinja baby ye udane kullipichu kazhinju powder okke idamo? . Atho kullipichit dress ittu koduthal mathiyo

  • @shahlashajahansaja4256
    @shahlashajahansaja4256 7 месяцев назад +1

    Thank u. Very usefull vedio👍😍

  • @sijimathew1
    @sijimathew1 4 года назад +33

    ഞാൻ delivery ആയിട്ട് 10 ഡേയ്‌സ് ആയി.. സഹായത്തിനു ആരും ഇല്ല.. ഒത്തിരി ഹെൽപ്ഫുൾ ആയി എനിക്ക്... Thank u aunty❤❤❤

    • @cookwithsophy
      @cookwithsophy  4 года назад +4

      Welcome dear..
      Prasava raksha kramam part 1&2 kananam..
      All the best. God bless you 🙏

    • @GhGh-mp4mi
      @GhGh-mp4mi 3 года назад +2

      @@cookwithsophy zk

    • @ankithjagan342
      @ankithjagan342 3 года назад +5

      ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്.ഞാൻ 8 മാസം ഗർഭിണി ആണ്.സുഖമില്ലാത്ത അമ്മ ആയത്കൊണ്ട് കുഞ്ഞിനെ kulippikkendathum എനിക്ക് കുളിക്കേണ്ടത്തും എല്ലാം ഞാൻ തന്നെ ചെയ്യണം.എന്തായാലും എനിക്കും ഒരുപാട് ഉപകാരം ഈ വീഡിയോ.ഇനി കുഴപ്പമില്ലാതെ പ്രസവിച്ചൽ മതി.prarthikkane

    • @k.tvlogs7078
      @k.tvlogs7078 3 года назад

      Cheveel vellam keradhe nokkanam

    • @rukkushami1354
      @rukkushami1354 3 года назад

      @@ankithjagan342 സാരമില്ല, എങ്ങനെ ഡെലിവറി കഴിഞ്ഞു ഒറ്റയ്ക്ക് കുളിപ്പിക്കുക.

  • @babykutty6341
    @babykutty6341 Год назад +1

    Presava sirushaķal food Ammaye kuluppikkunnathe eva kude paraju tharamo chechy

    • @cookwithsophy
      @cookwithsophy  Год назад

      Prasava rakshakramam 2 video njan cheythittund.. search Cook with Sophy in RUclips

  • @sujithsuji6344
    @sujithsuji6344 2 года назад +1

    Sreeja. S. Menon
    Good information. Ente second delivery kazhinju. 6 days ayitte ullu.randum പെൺകുട്ടികൾ.Njan ഈ video എന്നും nokkarund.

  • @AN___VLOGS
    @AN___VLOGS Год назад +3

    Very use full👏👏👏🙏🙏

  • @salomijose9003
    @salomijose9003 3 года назад +1

    ഉപകാരപ്രദമായ വീഡിയോ, പൊക്കിളിൽ വെള്ളം വീഴാതിരിക്കാൻ എന്തു ചെയ്യു०?

    • @cookwithsophy
      @cookwithsophy  3 года назад

      നന്നായി ഉണങ്ങി വിട്ടു പോയാൽ വെള്ളം വീഴുന്നതിൽ കുഴപ്പമില്ല. സംശയമുണ്ടെങ്കിൽ കുളിപ്പിക്കുന്നതിന് മുമ്പ് ഒരു തുള്ളി എണ്ണ പൊക്കിളിൽ ഒഴിക്കാം.

  • @vidhyamenonsphotography
    @vidhyamenonsphotography 5 лет назад +23

    വളരെ നന്നായി വിശദീകരിച്ചു... thank u so much🙏😃

  • @kochumoljohnson7194
    @kochumoljohnson7194 2 года назад +1

    Very nice kunjugale kulippikan aroyatha ammamar kandu padikuka

  • @chithunithu2805
    @chithunithu2805 4 года назад +18

    Well explained. Very informative and really helpful for first time parents. Thanks a lot

  • @FirstStepServices-tu2ef
    @FirstStepServices-tu2ef 2 года назад

    Hi sis hw are you
    Naanu nenga sonna maxrie panitda ireke romba help acchi sis thanks thanks a lot sis
    Rombo cold da irukum sis yen pannun ant sollamudyuma sis

    • @cookwithsophy
      @cookwithsophy  2 года назад +1

      If the child is feeling cold, then don't take bathing.. just clean with warm water and soft cotton clothes..
      Thank you..

  • @sruthisasidharan3037
    @sruthisasidharan3037 4 года назад +11

    A big help for new parents who are stuck without any help due to lockdown

  • @sukumarank.a3530
    @sukumarank.a3530 Год назад +1

    ചേച്ചി, വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നതിന് നന്ദി. എൻ്റെ മകൾ പ്രസവിച്ചു അഞ്ച് ദിവസമായി വളരെ ഉപകാരമായി ചേച്ചി. ചേച്ചിയുടെബീഫ് വിന്താലു'വച്ചു കോട്ടോ'സൂപ്പർ ആയിരുന്നു.

  • @latharajeev4394
    @latharajeev4394 4 года назад +3

    ഞാൻ ശബ്സ്ക്രൈബ് ചെയ്തു വളരെ നല്ല വീഡിയോ

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much ❤️❤️❤️

  • @prajishamelott6378
    @prajishamelott6378 4 дня назад +1

    കുഞ്ഞിനെ ആദ്യമായിട്ട് കുളിപ്പിക്കാൻ ഈ vdo mathi🥰🥰🥰🥰

  • @soumyasaji8833
    @soumyasaji8833 3 года назад +7

    Well explained thkssssss a lot ottiri worried aayirunnu tomorrow I will give first bath for my baby

    • @cookwithsophy
      @cookwithsophy  3 года назад

      Thank you ❤️

    • @VtechTalks
      @VtechTalks 3 года назад

      ruclips.net/video/zVF8iSY5g4w/видео.html

  • @vijayakumarpd6821
    @vijayakumarpd6821 3 месяца назад

    Aunty valare Nalla video ayirunnu pakshe onnu vitupoyapole(pukkil oil idunnath)athum kudi venam ❤❤❤

  • @anandukrishna867
    @anandukrishna867 2 года назад +3

    അമ്മേ ഞാനിപ്പോൾ മൂന്നാമത്തെ കുട്ടിയെ പ്രസവിച് രണ്ടര മാസമായി. മോളാണ്. മൂത്തത് രണ്ടും ആൺകുട്ടികളാണ്. അവരെ എന്റെ അമ്മയാണ് എന്നാ തേപ്പിക്കുകയും കുളിപ്പിക്കുകയും ഒക്കെ ചെയ്തത്. അമ്മയ്ക്ക് തല ഉരുട്ടിയെടുക്കുന്നത് ശെരിയാവുന്നില്ല.അമ്മ വിരൽ വെച്ചാണ് മസ്സാജ് ചെയ്യുന്നത്.മോൾടെ തല ബാക്ക് ഭാഗം പരന്നും മുകളിൽ നീളം വെച്ചുമാണ് ഉള്ളത്. ഒരുമാസമായി ഞാൻ ആണ് എണ്ണ വെച് ഉള്ളം കൈ കൊണ്ട് മസ്സാജ് ചെയ്യുന്നത്. നല്ല നീളം ഉണ്ടായിരുന്നു. കുറച്ചു ശെരിയായി. ബാക്കി കൂടി ശെരിയാവാനുണ്ട്. തുണി കൂടാതെ കുഞ്ഞിനെ എടുത്താൽ തല നീളം വെക്കുമോ?? ഞാൻ ഫീഡ് ചെയ്യുന്ന ടൈമിലൊക്കെ തുണി കൂട്ടാതെയാണ് കുഞ്ഞിനെ എടുക്കാറ്.ഇനി തല ഉരുട്ടിയെടുക്കാൻ പറ്റുമോ? പെൺകുഞ്ഞായത് കൊണ്ട് നല്ല tnsn. മുടിയും കുറവായതുകൊണ്ട് തലയുടെ ഷേപ്പ് നന്നായി മനസ്സിലാവുന്നുണ്ട്. ഒന്ന് ചെയ്യുമോ അമ്മേ. Pls

    • @cookwithsophy
      @cookwithsophy  2 года назад +1

      ഉള്ളംകൈ കൊണ്ട് നന്നായി മസാജ് ചെയ്താൽ മതി.. 2 1/2 മാസം അല്ലേ ആയുള്ളൂ. ശരിയാകും.
      കുഞ്ഞിനെ തുണി കൂട്ടി എടുക്കുന്നതാണ് നല്ലത്..

    • @anandukrishna867
      @anandukrishna867 2 года назад +1

      🥰🥰sheri amme. ❤️

  • @sumayyasumi6205
    @sumayyasumi6205 4 года назад +2

    Valare upakaaramaaya video.ith kandapo subscribe cheyyaathirikkaan kazhinjilla. Thankyou ammaa

  • @shifnapathushajar897
    @shifnapathushajar897 4 года назад +3

    Thank you anty you are good iam waiting for this video

  • @solyjoseph3879
    @solyjoseph3879 2 года назад +1

    Njan othiri aagrahichathe
    Supper

  • @sijumonsiju7957
    @sijumonsiju7957 2 года назад +7

    Cute baby 🥰💖

  • @sunilbalan4477
    @sunilbalan4477 5 лет назад +17

    Thankyou so much Aunty. I am waiting for this video. It's very useful video

  • @Hezamariyam124
    @Hezamariyam124 2 года назад +1

    very nice presentation chechi..

  • @prajeeshkv5739
    @prajeeshkv5739 4 года назад +172

    അമ്മയില്ലാത്ത എനിക്ക് ഈ വീഡിയോ ഒരു പാട് ഉപകാരപ്രദമായി

    • @cookwithsophy
      @cookwithsophy  4 года назад +10

      Thank you..
      പലരും നിർദേശിച്ചത് അനുസരിച്ച്, ഇതിൽ പരാമർശിക്കാതിരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച്,
      പ്രസവരക്ഷാക്രമം part 2, ഈ ആഴ്ചയിൽ Post ചെയ്യുന്നുണ്ടു്... കാണുമല്ലോ.

    • @Krishna-zu4yu
      @Krishna-zu4yu 3 года назад +1

      Enikum

    • @neethujismon8441
      @neethujismon8441 3 года назад

      @@cookwithsophy o

    • @nishaclint8500
      @nishaclint8500 2 года назад +4

      അമ്മ ഇല്ലാത്ത എനിക്കും ഈ വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു

    • @cookwithsophy
      @cookwithsophy  2 года назад

      Thank you

  • @radhaviswambharan4276
    @radhaviswambharan4276 2 года назад +1

    Chechy valare upakaram molu prasavichu kulipperu thudamgella 8 masam ayapol undayi kulipikan pattumo eppol eppolanu kulipikandethi

    • @cookwithsophy
      @cookwithsophy  2 года назад

      Masam thikanju delivery avenda date kazhinjittu pokkil Kodi vittupoyi nannayi unangiya shesham kulippikkam..

  • @sandeeppaniken6227
    @sandeeppaniken6227 4 года назад +3

    Thank you so much Aunty🚩🙏😊

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️ God bless you 🙏🙏

  • @zairahsharish2950
    @zairahsharish2950 7 месяцев назад +1

    ThNk you sophymma...very helpful vedio❤❤thank u so much.. കൊച്ചിനെ കുളിപ്പിക്കാൻ വന്ന chechi egane onnum cheyyunila..

    • @cookwithsophy
      @cookwithsophy  7 месяцев назад

      Welcome dear ❤️ God bless you 🙏

  • @nazeemach9584
    @nazeemach9584 2 года назад +2

    Valare upakarapradamaya video
    Thankyou mam 👍😍

  • @christina1432
    @christina1432 3 года назад +4

    ഒത്തിരി നന്ദി അമ്മേ, എനിക്ക് മോളെ കുളിപ്പിച്ച് തരാൻ ആരും ഇല്ല, ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി... Love marriage ആയിരുന്നു എനിക്ക് അമ്മയുണ്ട് പക്ഷെ 45 ആയപ്പോള് വീട്ടിൽ നിന്നിറങ്ങി ഞാൻ ഉള്ളോണ്ട് എന്റെ സഹോദരിമാർ ഒരിക്കലും വീട്ടിലേക്ക് വരില്ലെന്ന് അമ്മയോട് പറഞ്ഞു. ഇച്ചായന്‌ അമ്മയും അച്ഛനും മരിച്ചു പോയതാ... വളരെ സങ്കടത്തിൽ ആരുന്നു എങ്ങനെ കുളിപ്പിക്കൽ ചെയ്യും എന്ന്.ഒത്തിരി നന്ദി 🙏🙏

  • @lissyjose8899
    @lissyjose8899 Год назад +1

    Very nice, thank you chechy

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 года назад +5

    ആന്റീ, വളരെ നന്നായിരിക്കുന്നു ഈ വീഡിയോയു० അവതരണവു०.ഇതു പോലെ തന്നെയാണ് എന്റെ അമ്മ ചെയ്തിരുന്നത്.നേരത്തേ വീഡിയോയിൽ കണ്ട പ്റസവരക്ഷയു० എന്റെ അമ്മ എനിക്ക് ചെയ്ത രീതി തന്നെ .അമ്മൂമ്മയാണ് എല്ലാ० അമ്മയ്ക്ക് പറഞുകൊടുത്തത്.ഇപ്പോൾ ചോദിക്കുമ്പോൾ പറയു०.കുറെയൊക്കെ മറന്നുപോയെന്ന്.ഇതൊക്കെ അറിയാത്തവർക്കു० മറന്നുപോയവർക്കു० എത്റ ഉപകാരമാണ് ഈ വീഡിയോ.പ്റസവശേഷ० ആട്ടിറച്ചിയു० മറ്റ് മാ०സങളു०
    ഒക്കെ അരികളാറു० ജീരക० എട്ടു० കൂടിയ മരുന്ന് ഇട്ട് വറുത്ത് കൊടുക്കുമല്ലോ അതിന്റെ വീഡിയോ ചെയ്യുമോ?.പിന്നെ ടീനേജ് പെൺകുട്ടികൾക്ക് സൂപ്പ് കൊടുക്കാമോ?.പറ്റുമെങ്കിൽ ആ വീഡിയോ ചെയ്യുമോ.ഇനിയു० ഇങനെയുള്ള വീഡിയോസ് പ്റതീക്ഷിക്കുന്നു.

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you so much..
      അങ്ങിനെയുള്ള വീഡിയോകൾ ഇനിയും ഇടാം.

  • @5m974
    @5m974 6 месяцев назад +1

    Nan agrahicha video❤️👍🏻

  • @sophiasimon3305
    @sophiasimon3305 5 лет назад +2

    നല്ല video വളരെ ഉപകാരപ്രദം thanks aunty ഞാൻ ഇനിയും ആരെയും വിളിക്കത്തില്ല മോളുടെ കാര്യം വരുമ്പോൾ എല്ലാം സ്വയം ചെയ്യും

    • @cookwithsophy
      @cookwithsophy  5 лет назад

      തീർച്ചയായും നല്ലത്.
      God bless you

  • @mollyjose1212
    @mollyjose1212 5 лет назад +11

    Good morning chechy, very informative and those who have babies very useful. Thank you Chechy. Have a great day

  • @HalifaxHighlights-Canada
    @HalifaxHighlights-Canada 6 месяцев назад +1

    Almond oil is the best oil for baby’s skin

  • @raheemaismail6792
    @raheemaismail6792 3 года назад +3

    Thanks alot auntieeee.....
    Vry useful video....am waiting for your next video....

  • @shylareddy5751
    @shylareddy5751 11 месяцев назад +1

    Well explained👍we wash hair and face last.

  • @akhilaandrews2216
    @akhilaandrews2216 4 года назад +5

    Thank you so much aunty very helpfull video😍😍😍

  • @sudhamanin.p.2227
    @sudhamanin.p.2227 Год назад +1

    Thank u very much madam 😘😘

  • @shasnasiyash9135
    @shasnasiyash9135 3 года назад +6

    ഒരുപാട് ഉപയോഗം ഉള്ള വീഡിയോ... thanks mom... next month ആണ് എന്റെ delivry....

    • @cookwithsophy
      @cookwithsophy  3 года назад

      Welcome dear ❤️ God bless you 🙏

  • @ajithaprasannan3455
    @ajithaprasannan3455 3 года назад +1

    Ente mole deliverey aduthirikkukuya. Vavaye kulippikkan varannu paranja alkku covid endhu chaiyumennu vishamichirikkukayayirunnu checheede video valare upakaramayi. Vavaye kulippikkan kurachu dhairyam undayi. Thanks chechi Love you❤❤❤❤❤

    • @cookwithsophy
      @cookwithsophy  3 года назад

      Welcome dear 🤗 God bless you 🙏

  • @shintojohn6093
    @shintojohn6093 4 года назад +4

    Oru paadu nanni Aunty.. njngalku 5yr kazhinju ipo oru kunjine daivam thannu..njngal gulf aanu ipo athu karanem ipo naatil ninnum ammayo ille experienced aayitu ulla aareyo kondu varan pattiyilla. Kunjine kulipikkuna kariyathil valare athikkam tension il aayirunnu. ee video njngalku orupaadu upakara pettu.. thank you so much Aunty. God bless you and ur family😍

    • @cookwithsophy
      @cookwithsophy  4 года назад +1

      Welcome dear...
      God bless you...

    • @marykarisma1069
      @marykarisma1069 3 года назад

      Plz watch Dr Bindu s brain vibes ....

    • @butterflysteamsss1172
      @butterflysteamsss1172 2 года назад

      ആന്റി കുഞ്ഞിന് ഏത് ഓയിൽ ആണ് നല്ലത്

  • @amrutharemesh
    @amrutharemesh 2 месяца назад +1

    How long should we need to give bath? Can i start bath at 3 months

    • @cookwithsophy
      @cookwithsophy  2 месяца назад

      It's okay 👍. You can do it upto six months
      Thank you

  • @ramsinaaz4441
    @ramsinaaz4441 4 года назад +3

    Very helpful aunty😊

  • @rijilasahla9783
    @rijilasahla9783 3 года назад +2

    Pukilil vellam kayariyal cheviyilum Enth cheyyanam

    • @cookwithsophy
      @cookwithsophy  3 года назад +1

      Nannayi unangi pokkil Kodi vittu poyal pokkilil vellam kayarilla..

    • @rijilasahla9783
      @rijilasahla9783 3 года назад +1

      @@cookwithsophy pokil kodi poyi but dry avand

    • @cookwithsophy
      @cookwithsophy  3 года назад +1

      Kulippikkumbol onno rando thulli enna pokkilil ozhichathinu shesham kulippichal mathiyakum.

    • @rijilasahla9783
      @rijilasahla9783 3 года назад

      @@cookwithsophy thanks

  • @jessy5411
    @jessy5411 4 года назад +3

    Wow!!! Nalla vedio. 🙏👌. Dummy vavaykuu Jeevan vechathu poley thonnunnuuuu.

  • @ligikmathew3459
    @ligikmathew3459 3 года назад +1

    ഹൃദയം ♥️♥️♥️നിറഞ്ഞ നന്ദി
    നല്ല അറിവ് 🙏🙏പ ക ർന്നു തന്നു

  • @TheLIZZIEJAMES
    @TheLIZZIEJAMES 3 года назад +7

    Excellent video. Thank you Sophy for this very informative video. Do upload some home remedies for babies for cold, cough, fever, for appetite and loose tummy. Be blessed.🔥🙏🏼❤️

  • @deepuav8773
    @deepuav8773 Год назад +1

    Hii aunty..sgno ,..vergin oil nu pakaram manjal oil upayooghicch. Kunjine kulikkunnathinu munpu massage cheyyamo

    • @cookwithsophy
      @cookwithsophy  Год назад

      Cheyyam... Mugathum thalayilum ozhivakkam..Thank you ❤️
      Payar podi / baby soap kondu nannayi kazhuki yellow colour kalayanam..

    • @deepuav8773
      @deepuav8773 Год назад +1

      Thank u

    • @deepuav8773
      @deepuav8773 Год назад +1

      Mukhathu thechaal kuzhappamundo

    • @cookwithsophy
      @cookwithsophy  Год назад

      Mugathu ninnum kazhuki kalayan eluppamalla...

    • @deepuav8773
      @deepuav8773 Год назад +1

      Ok anty...kumkumadi nallathano

  • @SheejaMani-k8q
    @SheejaMani-k8q 6 месяцев назад +1

    Thanku മേഡം 🙏🏻🙏🏻🙏🏻

  • @ashathomas5277
    @ashathomas5277 5 лет назад +10

    Can't we apply oil on head last and also wash off at the end

    • @cookwithsophy
      @cookwithsophy  5 лет назад +1

      It's better to apply oil on head early.
      Thank you

    • @ajmalkorome
      @ajmalkorome 4 года назад

      Nallannapattille

    • @Haaminbeegam
      @Haaminbeegam 4 года назад

      Thala marann enna thekkalu enn ketitille??

    • @sebamariamabraham4872
      @sebamariamabraham4872 4 года назад

      Ajmal T coconut oil is the best. Olive and Almond oil is also good

  • @aswathyachu913
    @aswathyachu913 Год назад +1

    Soft says cotton tuni evideyanu vangan kittuka

  • @lovelymathew3552
    @lovelymathew3552 5 лет назад +3

    Thank you ,Super informative vedio Aunty,
    Olive oil apply cheyyamo?

    • @cookwithsophy
      @cookwithsophy  5 лет назад

      Welcome dear..
      Ordinary skin il olive oil use cheyyaam. Kunjinu alpam dry skin anenkil olive oil apply cheyyaruth.
      Thank you

  • @AKAK-ov5cy
    @AKAK-ov5cy 4 года назад +17

    Very useful informative video for newbies like me..Can't thank you enough❤️❤️

    • @cookwithsophy
      @cookwithsophy  4 года назад +1

      Welcome dear ❤️
      Happy Christmas 🎄

  • @omsworld7357
    @omsworld7357 3 года назад +1

    Soft skin alle kunjinteth athil cheru payar thekkanano parayunnath

  • @enjoylittlethings2458
    @enjoylittlethings2458 3 года назад +7

    Dear Sophy Amma.....Jesus bless you abundantly....🥰🙏🇨🇵😘😘😘😘😘

    • @cookwithsophy
      @cookwithsophy  3 года назад

      Thank you so much ❤️❤️ God bless you 🙏🙏

  • @sheeban.r2614
    @sheeban.r2614 4 года назад +2

    Nannayitu pàraukaum kaanikukayum chaithu chechy.Thanku...

  • @sarojini9951
    @sarojini9951 4 года назад +6

    Baby will grow naturally even if u don't do any massage....our ancestors know tis tradition but our young generation not so gud in this....people if u don't know properly how to do please don't harm your baby.... because baby muscles will be very soft..don't put much pressure.....just wash them softly..aunty u r doing gud...

  • @KidsAreaOnline
    @KidsAreaOnline 4 года назад +1

    Good information 👍
    Kids Area Online കുട്ടികൾക്കായുള്ള education & Activities ചാനൽ

  • @ambilymohan9276
    @ambilymohan9276 5 лет назад +3

    Ente chechi... oru 6kollam munparunnekil.... eppol
    Ottakku kulikkarayi.. annu njan petta paddu cheruthonnum alla. Useful video 👍

  • @vilasinipk6328
    @vilasinipk6328 3 года назад +1

    താങ്ക്സ് വളരെ ഉപകാരപ്രദമായ വീഡിയോ 🙏👌

  • @minivarghese1832
    @minivarghese1832 5 лет назад +3

    Thank you chechi .Good vedio

  • @soukyamveda5493
    @soukyamveda5493 4 года назад +3

    Very good😊

  • @nikhithasarikapillai4935
    @nikhithasarikapillai4935 Год назад

    Hi mam post delivery care section padikan etha cheyya. Training centre undo

    • @cookwithsophy
      @cookwithsophy  Год назад

      Ullathayi ariyilla...
      Aiyavunna muthirnnavaril ninnum padikkuka..
      Thank you 👍

  • @GiriAV
    @GiriAV 4 года назад +7

    ലോക്ക്ഡൗണിൽ ബാംഗ്ലൂരിൽ കുടുങ്ങിയ ഞങ്ങൾക്ക് വലിയ ഒരു ഉപകാരമായി ഈ വീഡിയോ. Thank you so much 🙏

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear 😊❤️
      God bless you 😇🙏💞😇😇🙏🙏

  • @rekhavijesh8731
    @rekhavijesh8731 2 года назад +1

    അമ്മ ഒരുപാട് നന്ദി കുഞ്ഞിനെ കുളിപ്പിക്കുന്നത് പറഞ്ഞു തന്നതിന് എന്റെ മോനെ കുളിപ്പിക്കാൻ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടത് കൊണ്ട് മനസിലായി

  • @aej19
    @aej19 3 года назад +5

    Thank Sophy aunty❤️

  • @ajithasuresh1826
    @ajithasuresh1826 2 года назад +1

    Thanupulla placei l enthu cheyum uk polulla sthalam

    • @cookwithsophy
      @cookwithsophy  2 года назад

      Kunjinu pattunna cheru choodu vellathil kulippikkanam..

  • @leenakuriakose1095
    @leenakuriakose1095 4 месяца назад +3

    കുഞ്ഞുങ്ങൾ കുളിപ്പിക്കുമ്പോൾ കരയുന്ന കാരണം ഇതുപോലെയൊന്നും എണ്ണ തേപ്പിക്കാൻ പറ്റാറില്ല.

    • @cookwithsophy
      @cookwithsophy  4 месяца назад +2

      കരച്ചിൽ സ്വാഭാവികമാണല്ലോ. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കളിപ്പിച്ചു തലോടി സാവധാനം എണ്ണ തേപ്പി ക്കണം

  • @ambilimanesh4764
    @ambilimanesh4764 3 года назад +1

    Kadala maavu use cheyamo kunjungalku

  • @mollykuttygeorge3999
    @mollykuttygeorge3999 3 года назад +3

    👍👍

  • @anjaliss3094
    @anjaliss3094 3 года назад +1

    Aunty which brand of virgin coconut oil is good

    • @cookwithsophy
      @cookwithsophy  3 года назад

      I am not sure...I am using coconut oil direct from mill.

  • @renjinimahendran6954
    @renjinimahendran6954 Год назад +1

    Thaks ചേച്ചി ❤❤❤

  • @jannarabeeh1333
    @jannarabeeh1333 4 года назад +4

    auntyude vedios kanumbol delivery pettennu kazhinju kittan kodhiyavunnu

    • @VtechTalks
      @VtechTalks 3 года назад

      ruclips.net/video/zVF8iSY5g4w/видео.html

  • @princyvins
    @princyvins Год назад +1

    Hai ..pokilkodi massage cheyno kulipikumbol

    • @cookwithsophy
      @cookwithsophy  Год назад

      Pokkil Kodi vittu poyathinu sesham aanu kulippikkan thudagendathu. Kulippikkumbol pokkil massage cheyyanamennilla. Clean cheythal mathiyakum.

    • @princyvins
      @princyvins Год назад +1

      @@cookwithsophy athinullil kai kond massage cheythale thazhnu varullu ennu ketitund athonda choiche

    • @cookwithsophy
      @cookwithsophy  Год назад

      Sadharana onnum cheyyenda karyamilla.. kooduthal uyarnnanu ullathenkil, valare soft aayi massage cheyyam. Thank you 👍

  • @subairsubair8752
    @subairsubair8752 4 года назад +3

    Thank you chechi

  • @chinchu1266
    @chinchu1266 Год назад +1

    Nalla ammachi❤. Very useful video

  • @shamseenasidheeq2498
    @shamseenasidheeq2498 5 лет назад +5

    Njanum padichu.. kunjine kulippikkan 😊👍👍👍

  • @chandrikaammas2106
    @chandrikaammas2106 4 года назад +3

    പൊക്കിൽ വെള്ളം വിഴുന്നത് പറഞ്ഞില്ല

    • @cookwithsophy
      @cookwithsophy  4 года назад

      പൊക്കിൾകൊടി ഉണങ്ങി മുറിഞ്ഞു പോയ ശേഷം മാത്രം കുഞ്ഞിനെ കുളിപ്പിക്കാവു. അതിനു മുമ്പ് തുടച്ച് എടുത്താൽ മതി. മുറിവ് ഉണങ്ങിയോ എന്ന് സംശയമുണ്ടെങ്കിൽ കുറച്ചു ദിവസത്തേക്ക് പൊക്കിളിൽ ഒരു തുള്ളി എണ്ണ ഒഴിച്ചിട്ട് സാധാരണ പോലെ കുളിപ്പിക്കാം

  • @reemajoseph3202
    @reemajoseph3202 2 года назад +1

    Baby boy anakil nanju piziyumo..onnu parayane

  • @sreekkutty6436
    @sreekkutty6436 5 лет назад +11

    വളരെ ഇഷ്ടപെട്ട വീഡിയോ. ഇനി എന്റെ കല്യാണം കഴിഞ്ഞു കുഞ്ഞുവാവയുണ്ടായാൽ എനിക്കുതന്നെ കുളിപ്പിക്കാലോ 😍😍

  • @archanamohandas6277
    @archanamohandas6277 4 года назад +3

    താങ്ക്യൂ ചേച്ചി... എന്റെ മകൾക്ക് ഉടനെ പ്രയോജനമാകും...☺️😍

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear... God bless you..

    • @soudaminikrishnan5121
      @soudaminikrishnan5121 3 года назад

      Ethu thettaya method anne.drs vedio kanu. Njaum enganeyanu chethuttullathu

    • @VtechTalks
      @VtechTalks 3 года назад

      ruclips.net/video/zVF8iSY5g4w/видео.html

  • @anandhushiby8698
    @anandhushiby8698 5 лет назад +3

    Thanks anty.💝 njan avishapadan erikuvayirunu.njanum pregnet ani

  • @sherinJabir
    @sherinJabir Год назад +1

    Ithupole ammayude kuli engane aanenn koodi parayuvo

    • @cookwithsophy
      @cookwithsophy  Год назад +1

      Prasava raksha kramam. 2 videos njan publish cheythittund.. please search
      Cook with Sophy/ prasava raksha kramam

  • @rashidamehad8782
    @rashidamehad8782 4 года назад +4

    Thanks mom❤

  • @rajianilkumar8734
    @rajianilkumar8734 Год назад +1

    Mithamaya charjill prasava duty chethiu kodukkum

    • @cookwithsophy
      @cookwithsophy  Год назад

      Sthalavum phone number um koodi comment cheyyu