ഉള്ളി ചോറും വെളുത്തുള്ളി കുരുമുളക് ചമ്മന്തിയും / Traditional / Shallot Rice & Pepper Garlic Chutney

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 448

  • @omanaravikumar1903
    @omanaravikumar1903 Год назад +8

    വളരെ നന്നായിട്ടുണ്ട് ചേച്ചി. ഇപ്പോൾ ഇത് കണ്ടത് എന്റെ മോളുടെ പ്രസവസമയത്തു ചെയ്തു കൊടുക്കണം. എന്റെ അമ്മ എനിക്ക് ചോറിന്റെ കൂടെ കുരുമുളക് ചമ്മന്തിയും നെയ്യിൽ വറുത്ത പാവക്കയും സാദാ ചോറും മാത്രമേ തന്നിട്ടുള്ളൂ. ഇപ്പോഴത്തെ കുട്ടികൾ അങ്ങനെ കഴിക്കില്ല. ചേച്ചിയുടെ ഈ ഉള്ളിചോർ കഴിക്കാൻ ടേസ്റ്റി ആണ്. പ്രസവ സമയത്തു കൊടുക്കാൻ പറ്റുന്ന ആരോഗ്യ പ്രദമായ ആഹാരം എന്തൊക്കെയാണ് എന്നും അങ്ങനെ ഒരു വീഡിയോ ചെയ്തു തരുമോ ചേച്ചി. പ്രതേകിച്ചു ഞങ്ങൾ ബോംബെയിലാണ്. നടൻ മരുന്നുകൾ നമ്മുടെ അമ്മമാർ വീട്ടിൽ ഉണ്ടാക്കി തരുന്ന പോലെ ഇവിടെ പറ്റില്ല. താങ്ക് യു ചേച്ചി. മിക്കവാറും എല്ലാം റെസിപികളും ഞാൻ കാണുന്നുണ്ട്. അടിപൊളിയാണ്.

    • @cookwithsophy
      @cookwithsophy  Год назад +2

      പ്രസവ രക്ഷാക്രമം, പ്രസവ രക്ഷാ ക്രമം part 2
      ഇങ്ങനെ രണ്ട് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.
      വിശദമായ വിവരണം ഉണ്ട് .
      കൂടാതെ after delivery care എന്നൊരു playlist ഉം ഉണ്ട് .
      കാണാൻ മറക്കരുത്.
      Thank you

  • @ajeshac2860
    @ajeshac2860 5 лет назад +20

    വളരെ വ്യത്യസ്തമായിട്ടു ഒരുപാടു വീഡിയോ ചെയ്യുന്ന ആന്റി... Super

    • @cookwithsophy
      @cookwithsophy  5 лет назад +5

      വളരെ നന്ദിയുണ്ട്..
      ദൈവം അനുഗ്രഹിക്കട്ടെ.

    • @toxidoff3441
      @toxidoff3441 2 года назад

      Eeeeeeeeeee

    • @toxidoff3441
      @toxidoff3441 2 года назад

      @@cookwithsophy eeeee

    • @toxidoff3441
      @toxidoff3441 2 года назад

      @@cookwithsophy eeeeee

    • @toxidoff3441
      @toxidoff3441 2 года назад

      @@cookwithsophy eee

  • @lovepeacesmile7030
    @lovepeacesmile7030 5 лет назад +10

    കുഞ്ഞുനാളിൽ ഇങ്ങനെ ഉള്ളി നെയ്യിൽ മൂപ്പിച്ച ചോറ് കഴിച്ചു കഴിച്ചു നല്ല വണ്ണം വെച്ചു... ഇപ്പോളും ഓർക്കുമ്പോൾ കൊതിവരും..

  • @rekhag8122
    @rekhag8122 4 года назад +5

    ഞാൻ ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 🤩
    Tnq so much

  • @Hashhzz
    @Hashhzz 5 лет назад +1

    Idh njan kazhichitund. Delivery kazhinju kedannapo amma undaakki thanna rice aanu. Nalladh pole fat aavum idh kazhichal.really good. Thank you madam..😊😊

  • @SR-yr1jn
    @SR-yr1jn 5 лет назад +22

    ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. രുചി ഇപ്പോഴും നാവിൻ തുമ്പത്ത്.

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you

    • @chandramathin2867
      @chandramathin2867 Год назад +1

      പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കേണ്ട ഭക്ഷണം.

    • @cookwithsophy
      @cookwithsophy  Год назад

      Okay 👍

  • @mollyjose1212
    @mollyjose1212 4 года назад +7

    Hai chechi, good morning. I made this chutney yesterday and it was super. Thank you chechi. Have a good day

  • @bijoshk.r4655
    @bijoshk.r4655 5 лет назад +5

    Wowww...superbbb.......ഈ ചോറ് കഴിക്കാൻ ഒരു കറിയും വേണ്ട....... chutney adipoli..... subscribe ചെയ്തിരിക്കുന്നു..... ഇതു പോലുള്ള nostalgic items പ്രതീക്ഷിക്കുന്നു...... simple presentation.......

    • @cookwithsophy
      @cookwithsophy  5 лет назад +1

      വളരെ നന്ദി..
      പഴയ വീഡിയോകൾ കാണണം.
      Thank you so much.

  • @kadeejakadiya6125
    @kadeejakadiya6125 4 года назад +2

    Chechiyude foodukal ellam eniknalla ishttm. Nalla pazama vaasanikunna. Food😋😋😋👍👍

  • @mollyjose1212
    @mollyjose1212 5 лет назад +7

    Hai chechy, very nice. I will try. Thank you. Have a good day.

  • @tinuaugustinaugustin7267
    @tinuaugustinaugustin7267 5 лет назад +3

    നന്നായിട്ടുണ്ട് ആന്റി.എന്റെ മക്കളെ ചോറ് തീറ്റിപ്പിക്കാൻ നന്നേ പാടാണ്.ഇനി ഇങ്ങനെയൊന്നു try ചെയ്യാം.Thank you ആന്റി.

  • @manjukuriakose476
    @manjukuriakose476 4 года назад +3

    Aunty I tried your spring onion toran cabbage fry.everything was so tasty.This too I will definitely try.

  • @alimon6159
    @alimon6159 4 года назад +2

    ചോറ് കഴിച്ചിട്ടുണ്ട് ഇഷ്ടം. ആണ് പക്ഷെ ഇങ്ങിനൊരു ചമ്മന്തി ആദ്യമായിട്ടാ കാണുന്നത് കേൾക്കുന്നത് താങ്ക്സ് - ആന്റി

  • @sumaunnikrishnan2514
    @sumaunnikrishnan2514 11 месяцев назад +1

    thank u Aunty. njan undakki delivery kazhinja molkku koduthu. thanks. very tasty

  • @pushpavijji6661
    @pushpavijji6661 2 года назад +1

    Your recipes are too good. My daughter in law will deliver in few months. I have a doubt. After delivery in the afternoon we can give rice what about dinner. Please guide

    • @cookwithsophy
      @cookwithsophy  2 года назад

      Choodu kanji with cherupayar thoran, chutney or pickle will be sufficient..
      Thank you

  • @sreelakshmism5171
    @sreelakshmism5171 4 года назад +2

    Aunty കുടംപുളി ആന്നോ അതോ വാളൻപുളി ആന്നോ ഉപയോഗിക്കുന്നത് ചമ്മന്തി ഉണ്ടാക്കാൻ pls replay me

  • @shahidha1575
    @shahidha1575 4 года назад +1

    Superayitund njan athiyamayikananu inganathe chourum chammandiyum oru verity food

  • @sajithake1183
    @sajithake1183 5 лет назад +1

    Yummy njagalum neyil moopicha choranu prasavichu kidakumbol kazhikunath. Very good.

  • @sumiyajadheer7419
    @sumiyajadheer7419 5 лет назад +1

    Super chechi, ullichor njangal undakarund athil manual podi idarilla...theerchayayum ithu pole chorum chammanthiyum undaki nokam ...thanks

  • @sinisojan4675
    @sinisojan4675 3 года назад +2

    Aunty delivery kazhinju ethradays kazhinju ithu kazhikam Ayurveda marunnu illa kazhikan

    • @cookwithsophy
      @cookwithsophy  3 года назад

      Hospital medicine kazhinjittu eppol venamenkilum kazhikam. Puli Ayurveda marunninu pathyam ayathukondanu athu kazhinjittu mathi ennu parayunnathu.
      Thank you 😊

  • @rasiyapkr5272
    @rasiyapkr5272 5 лет назад +2

    Super aayitund..👌 ghee kazhichal thadi vekilla.. rice aan prashnam

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you.
      Sthiramaayi kazhichal thadi vekkan sadyathayund.

  • @agnesmathew530
    @agnesmathew530 5 лет назад +1

    Aunty yude receipe enik eshtamanu try cheyyam

  • @housewife12345
    @housewife12345 2 года назад +2

    എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അമ്മക്ക് ഞാൻ ഈ വിഡിയോ കാണിച്ചു കൊടുത്തു അമ്മ ഉണ്ടാക്കി തന്നു സൂപ്പർ

  • @farhanamoideen5309
    @farhanamoideen5309 6 месяцев назад +2

    Garbanigalk kazhikamo

  • @CoolGuy-br5kl
    @CoolGuy-br5kl Год назад +1

    Hi Amma, nice recipie. Thanks❤

  • @ashashmi8142
    @ashashmi8142 4 года назад +2

    Tku chechi njan hus veetil delevary 28...kazhinju poyathu anu eniku enthu food anu Delevaryku shesham kazhikeddathu ennu Ariyilla.... Njan thanne unddaki kazhikanam... Ammayi amma onnum unddaki tharilla

  • @satheesankrishnan4831
    @satheesankrishnan4831 Год назад +1

    Madam ആ വെളിച്ചെണ്ണ കുപ്പിയുടെ പോറിംഗ് നോസിൽ എവിടെ കിട്ടും... അല്ല അത് അങ്ങനെ ഉള്ള ബോട്ടിലിനോടൊപ്പം കിട്ടുന്നതാണോ?? Pl.reply...🙏

    • @cookwithsophy
      @cookwithsophy  Год назад

      അത് ബോട്ടിലിനൊപ്പം കിട്ടിയതാണ്.
      Cooking oil dispenser എന്ന് Flipkart il സേർച്ച് ചെയ്യുമോ...

  • @lillyjose8822
    @lillyjose8822 5 лет назад +2

    ishttapettu.. Undaaky nokaam checheee

  • @vijayaradhakrishnan910
    @vijayaradhakrishnan910 3 года назад +1

    Ayurveda marunn kazhikkumbol valan puli cherkkamo?

  • @sreejamenon4085
    @sreejamenon4085 4 года назад +1

    Leftover rice Fridge l vechath use cheyanokumo aunty?

    • @cookwithsophy
      @cookwithsophy  4 года назад

      Venthu pokathathanenkil use cheyyam.

    • @sreejamenon4085
      @sreejamenon4085 4 года назад

      @@cookwithsophy ok. Thank you aunty 😍

  • @ammuvarghese618
    @ammuvarghese618 3 года назад +1

    Chechi ulli kurumulaku chutneyil valanpuli cherthu prasavichu kidakunnavarku kodukamo

  • @vijifrancis5141
    @vijifrancis5141 5 месяцев назад +1

    Molude delivery kazhinju just seven days eppo ulli choru kodukamo ayurvedam koduthu thudangiyilla

    • @cookwithsophy
      @cookwithsophy  5 месяцев назад

      Kodukkam... Ayurveda treatment thudangiyalum ulli choru kodukkam..
      Thank you ❤️

  • @beenamathew4809
    @beenamathew4809 2 года назад +1

    arishttathitte koode ee choru kodukkamo

  • @subymoncy440
    @subymoncy440 5 лет назад +1

    Valanpuli ayurvedathinu pattillallao aunty, kudampuli mathrame pattu

  • @sowmyasahadevan3654
    @sowmyasahadevan3654 2 года назад +1

    Yippol kuttikk 7monthsayi.yippo kazhichal mathiyo mam.nokkaan yenikk ammayilla.hus aayirunnu nokkiyath

    • @cookwithsophy
      @cookwithsophy  2 года назад

      Ithu kazhikkunnathu nallathanu.. azhchayil 3 pravashyam veetham kazhichal vannam vekkan sadhyathayund..

  • @simiaju629
    @simiaju629 3 года назад +3

    Hi Sophy Aunty....I tried this recipe for my cousin ...superb...u remind me my Mom..thanks a lot!

  • @anithageorge3808
    @anithageorge3808 4 года назад +1

    ഈ ഉള്ളിക്കറി പ്രസവത്തിനുശേഷം എത്ര ദിവസം കഴിഞ്ഞു കൊടുത്തു തുടങ്ങാം. എത്ര ദിവസം കൊടുക്കണം.

    • @cookwithsophy
      @cookwithsophy  4 года назад

      ആയൂർവേദ മരുന്നിന് പുളി പഥ്യമായിരിക്കും. ഉള്ളി പുളിക്കറി അതു കഴിഞ്ഞു തുടങ്ങാം. 56 വരെ കഴിക്കാം.

  • @shylajahabeeb
    @shylajahabeeb 3 года назад +1

    Marunu kazhikuna samayathu valanpuli upayogikamo?

    • @cookwithsophy
      @cookwithsophy  3 года назад

      Ayurveda marunnu kazhinjittu kazhikkam

  • @sobhithkrishnan8204
    @sobhithkrishnan8204 4 года назад +3

    Looks super, will try soon.

  • @alicethomas9793
    @alicethomas9793 3 года назад +1

    Presavichittu 11 days aayittullu engane undkki kodukkan pattumo
    Ayurveda marunnu koduthu thudangiyittilla plz reply

    • @cookwithsophy
      @cookwithsophy  3 года назад

      Kodukkam.. Ayurveda marunnu kodukkumbol puli pathyam ayathukondanu athu kazhinjittu thudangam ennu parayunnathu.
      Thank you

    • @alicethomas9793
      @alicethomas9793 3 года назад +1

      @@cookwithsophy thank you chechi

  • @annevellapani1944
    @annevellapani1944 Год назад +1

    Thank you for sharing 👏 will try 👏

  • @sivamsakthi0714
    @sivamsakthi0714 Год назад +1

    Ipo 8 month pregnt aanu..kandapo kazhikn thonunnu...ee time il kazhikamo

  • @ushavijayakumar3096
    @ushavijayakumar3096 5 лет назад +1

    Hai Sophy chechi. njan E choru kazhichittund. edinte koode chuttaracha chammandi aanu. prasavichu kidakkumbol kodukkunna choraanu. Eni pepper garlic chammandi undakki nokkam. pinne vazhuthana mezhukkupuratty undakki. super aayirunnu. thank you so much for sharing the video.

  • @jayam1951
    @jayam1951 5 лет назад +5

    Very nice receipe, thank you Sophie

  • @shajishajip9563
    @shajishajip9563 3 года назад +1

    Chechi steechinde avidannu oru vellam pole varunund ath kuzhapam undo

    • @cookwithsophy
      @cookwithsophy  3 года назад

      Ointment thannittundo, illenkil doctor ne Kanuka

  • @seemasajeevan5602
    @seemasajeevan5602 5 лет назад +1

    Hai chechi 👌👌👌 ee choru njan undakarundu ,chammanthi eniku ariyilla kandittu kothi vannu.nale njan try cheyyum thank you chechi..

  • @_ihsanvlogs_3418
    @_ihsanvlogs_3418 2 года назад +2

    Prasavichu kidakkunnavar ith enthinanu kazhikkunath?

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    chammenthy njan undakki. adipoly. thanks chechi.

  • @ashasubhash7217
    @ashasubhash7217 4 года назад +3

    വളരെ ഉപകാരപ്രദമായ അറിവുകള്‍.

  • @archanamohandas6277
    @archanamohandas6277 5 лет назад +3

    👌ചേച്ചി.... നാളത്തെ ഉച്ച ഊണിനു ഇതു തന്നെ.

  • @kanakapradeep7656
    @kanakapradeep7656 5 лет назад +2

    എരിവ് കഴിക്കാത്ത കുട്ടികൾക്കു കൊടുക്കാൻ പറ്റുന്ന enthenkilum കറി വെയ്ക്കുന്നത് ഇടാൻ പറ്റുമോ ആന്റി. Pls

    • @cookwithsophy
      @cookwithsophy  5 лет назад +2

      എരിവ് കുറച്ച് കറികൾ ഉണ്ടാക്കി കൊടുക്കുക. കുറെശ്ശെ എരിവ് കൊടുത്തു പഠിപ്പിക്കണം
      Thank you

    • @tall5418
      @tall5418 4 года назад

      Just don't add hot pepper in your dishes.

  • @amnafathima725
    @amnafathima725 3 года назад +2

    Aunty..... Thank you so mush 😘

  • @sinijohny6770
    @sinijohny6770 3 года назад +1

    ഇ ചോറിന്റെ കൂടെ ചിക്കൻ കറി കൂട്ടി കഴിക്കാമോ. ചോറ് കണ്ടപ്പോൾ തന്നെ കൊതി ആവുന്നു.

    • @cookwithsophy
      @cookwithsophy  3 года назад

      പ്രസവ രക്ഷക്ക് അല്ലെങ്കിൽ കഴിക്കാം

  • @ambikakumari530
    @ambikakumari530 4 года назад +2

    Nice.Thanks.

  • @anithageorge3808
    @anithageorge3808 4 года назад +1

    ഈ ഉള്ളിചോറ് പ്രസവശേഷം എന്നു തുടങ്ങി കൊടുത്തു തുടങ്ങാം എത്ര ദിവസം കൊടുക്കണം

    • @cookwithsophy
      @cookwithsophy  4 года назад

      4-5 ദിവസം മുതൽ കൊടുക്കാം. ഇടവിട്ട് ഒരു മാസം വരെ കൊടുക്കാം (തുടർച്ചയായി വേണ്ട)

  • @sarahthomas386
    @sarahthomas386 3 года назад +1

    Yes sure I will do

  • @rejoymraj5700
    @rejoymraj5700 5 лет назад +1

    നാളെ ഒന്ന് ഉണ്ടാക്കിത്തരാൻ അമ്മയോട് പറഞ്ഞു നോക്കട്ടേ.... Thanks mam

    • @cookwithsophy
      @cookwithsophy  5 лет назад +1

      ഞാൻ പറഞ്ഞുന്ന് പറ..
      Thank you

    • @rejoymraj5700
      @rejoymraj5700 5 лет назад

      COOK with SOPHY
      തീർച്ചയായും

  • @poornima_2007
    @poornima_2007 5 лет назад +4

    ഇതു കഴിച്ചാൽ വണ്ണം വെക്കുമോ? 🤔🤔🤔

    • @cookwithsophy
      @cookwithsophy  5 лет назад +1

      നെയ്യ് ചേർക്കുന്നത് കൊണ്ട് സ്ഥിരമായി കഴിച്ചാൽ വണ്ണം വെക്കാൻ സാധ്യതയുണ്ട്.
      Thank you

  • @SinanSinan-yd4jy
    @SinanSinan-yd4jy 4 года назад +1

    Enikkellam valare ishttapettu

    • @cookwithsophy
      @cookwithsophy  4 года назад

      Thank you.. friends nu share cheyyanam.

  • @jasminejasu2841
    @jasminejasu2841 Год назад

    ആന്റി ഒരു doubt ആന്റി കുറച്ചു റെസിപിസ് ചെയ്തിട്ടില്ലേ after ഡെലിവറി.. അപ്പോൾ ഇതിനു ക്രമം വല്ലോം ഉണ്ടോ അതായത് ആദ്യം ഇന്നത് അതുകഴിഞ്ഞുള്ളത് last എന്നൊക്കെ ഉണ്ടോ.. സംശയം കൊണ്ട് ചോദിച്ചതാ കേട്ടോ ഞാൻ ഇപ്പോ പ്രഗ്നൻറ് ആണ് റെസിപിസ് എല്ലാം കൊള്ളാം എന്ന് തോന്നിയത് കൊണ്ട് അതിന്റെ എല്ലാം ക്രമം അളവ് ഒക്കെ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്

    • @cookwithsophy
      @cookwithsophy  Год назад +1

      എന്റെ ചാനലിൽ 'പ്രസവ രക്ഷാക്രമം ' എന്ന പേരിൽ രണ്ടു ഭാഗങ്ങൾ വീഡിയോ മുഴുവൻ കാണുക.
      കൂടാതെ after delivery care എന്ന ഒരു playlist കാണുകയും ചെയ്യുക.
      Thank you

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +1

    Try chaidu nokkkam.

  • @SinanSinan-yd4jy
    @SinanSinan-yd4jy 4 года назад +1

    Chechikk ithallam evidunna kittunne

    • @cookwithsophy
      @cookwithsophy  4 года назад

      Ithokke pazhaya kalath ullathalle. Chuttum onnu sradhichal ithupole palathum undavum.
      Thank you. God bless you

  • @jollypaul8151
    @jollypaul8151 2 года назад +1

    വാളം പുളി കൊടുക്കാമോ

    • @cookwithsophy
      @cookwithsophy  2 года назад

      കുഴപ്പമില്ല: പക്ഷേ, കുടംപുളിയാണ് നല്ലത്..

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 2 года назад +1

    എൻ്റെ മോൾക്ക് വേണ്ടിയാണ് ഒരു മാസമായി വയറു നന്നായിട്ടുണ്ട് 3 മാസം കൊടുത്തു കഴിയുമ്പോൾ വയർ പോകുമോ

    • @cookwithsophy
      @cookwithsophy  2 года назад

      പ്രസവശേഷം വയറു കുറയാൻ
      ഉള്ളി പുളിങ്കറി ( ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്)
      90 ദിവസം വരെ ഊണിന് കറിയായി കൊടുക്കണം.
      ഉറപ്പായും വയർ കുറയും.

  • @shajishajip9563
    @shajishajip9563 3 года назад +1

    എന്റെ ഓപ്പറേഷൻ ആയിരുന്നു
    അപ്പോൾ ഇത് എത്ര കഴിഞ്ഞു ആണ്
    കഴിക്കേണ്ടത്

    • @cookwithsophy
      @cookwithsophy  3 года назад

      ആയൂർവേദ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ പുളി പഥ്യമായതുകൊണ്ട് അതിനു ശേഷം മാത്രമേ കറി കഴിക്കാവു. ചോറു് എന്നുമുതൽ വേണമെങ്കിലും കഴിക്കാം.
      Thank you ☺️❤️

  • @mahamoode4473
    @mahamoode4473 4 года назад +2

    very easy and nice

  • @prasannakumari2505
    @prasannakumari2505 5 лет назад +2

    Molu delivery kazhinju poyo

    • @cookwithsophy
      @cookwithsophy  5 лет назад

      Poyi.
      Aduthu thanne aayathukond vannum poyum nilkunnu.
      Thank you

  • @kadeejakadiya6125
    @kadeejakadiya6125 4 года назад +1

    Nalla kay puniyamulla chechi😋😋😋😋😋😋😋👍👍

  • @kadeejakadiya6125
    @kadeejakadiya6125 4 года назад +1

    Kurach kurumulak chadathadum athil moopikaam👍👍

  • @sureshp2079
    @sureshp2079 4 года назад +1

    Thanks

  • @gisha4674
    @gisha4674 4 года назад +1

    Dislike adicha alugal malayalam aritha avar ayirikum....l dont stay in kerala but chechi undakiya foodinde swad ende veetil vare ethi ...ende preg samayathu njan ullichor othiri kazhichitundu...waitn for ur new recipes

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much for your support and encouragement.. God bless you.
      Dislike adikkan chilar nokkiyirippund. Athu avarude swabhavam.I don't care.

    • @sivamsakthi0714
      @sivamsakthi0714 Год назад

      Pregnacy time il kazhikam allea??

  • @minichippy9676
    @minichippy9676 5 лет назад +2

    Pls upload delivery care and Ayurveda medicine s

  • @shajishajip9563
    @shajishajip9563 3 года назад +1

    ആയുർവേദ മരുന്ന് എന്തൊക്കെ ആണ്

    • @cookwithsophy
      @cookwithsophy  3 года назад

      കഷായം, അരിഷ്ടം തുടങ്ങിയവ

  • @rasheedak4985
    @rasheedak4985 3 года назад

    Ith kazhichal Thadi vekkumo? Ippo pregnant aanu... Wt valare kuravaaanu...

    • @cookwithsophy
      @cookwithsophy  3 года назад

      Ithu kazhichal vannam vekkan sadhyathayund. Azhchayil 3-4 pravashyam kazhikkunnathu nallathanu...
      Thank you

  • @rajeshpillai9099
    @rajeshpillai9099 4 года назад +1

    Adipoli Recipe Mam.👍👍😛😛😛😛 But I felt PULI Alpam kuduthal Alle, CHAMANDIYIL.

    • @cookwithsophy
      @cookwithsophy  4 года назад

      Puli kooduthal venam.
      Kuravu mathiyenkil alpam kurachu eduthal mathiyallo.

    • @rajeshpillai9099
      @rajeshpillai9099 4 года назад

      Ok. Mom

  • @stephyjohn5526
    @stephyjohn5526 5 лет назад +2

    Super. I will try

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you

    • @sicilyjoseph1043
      @sicilyjoseph1043 5 лет назад +1

      This is a traditional dish.In our family ,my mother, used to prepare this dish during my delivery time.And sometimes during rainy season also it was a special dinner dish with beef fry..The pleasant smell is still in my nose...Very nostalgic.

    • @sicilyjoseph1043
      @sicilyjoseph1043 5 лет назад +2

      Thank you for making me remember this dish..

  • @jyothi777
    @jyothi777 5 лет назад +1

    Valan puliyo kudam puliyo? Kandit kudam puli pole undallo

  • @aswathya3708
    @aswathya3708 5 лет назад +6

    Very good recipe. Your hands look so pretty.

  • @bluemarinebackwaters3227
    @bluemarinebackwaters3227 4 года назад +1

    Thank you mom
    👌😍

  • @shinygeorge8873
    @shinygeorge8873 5 лет назад +3

    Valre nannayittundu,😍

  • @anupamashajikumar7096
    @anupamashajikumar7096 5 лет назад +1

    Wow.. kothiyavunnu chechi😋😋😋😋

  • @chandra-4311
    @chandra-4311 4 года назад +1

    Super tasty and good thank you

  • @tall5418
    @tall5418 4 года назад +1

    Ghee won't make you gain weight if used moderately, unlike butter.

  • @geethabalagopal9486
    @geethabalagopal9486 4 года назад +1

    Thanks 👍 super 🙏💚

  • @dilumondilumon6667
    @dilumondilumon6667 3 года назад +1

    Vannam vekumo idu kayichal

    • @cookwithsophy
      @cookwithsophy  3 года назад

      Ennum kazhichal vannam vekkan sadhyathayund.
      Delivery kazhinjavar azchayil 2-3 pravashyam kazhikkanam.

  • @sumisulficker4514
    @sumisulficker4514 Год назад +1

    Garbinikalkk kazhikamo?ippo 3 mnth ayi.

  • @marykuttyfrancis4278
    @marykuttyfrancis4278 5 лет назад +1

    Super. Kandappol thanne ishtai😋. Undakam.

  • @prass_dmp34
    @prass_dmp34 3 года назад

    ഇത് cholesterol ullavark kazhikkyaamo

  • @adhikarathadhikarath8101
    @adhikarathadhikarath8101 4 года назад +2

    Super💜💜💜💜ammmaaa👍👍👍

  • @anilkumaranil1262
    @anilkumaranil1262 4 года назад +1

    KudampuliyAnallo ittathu

    • @cookwithsophy
      @cookwithsophy  4 года назад

      Njan valanpuliya ittathu.
      Kudampuli ittalum nallathanu.

  • @BG-ug6nf
    @BG-ug6nf 5 лет назад +4

    Nice👌Thank you ma'am

  • @aarzooaarzoo6993
    @aarzooaarzoo6993 5 лет назад +6

    Lovely recipe Aunty

  • @ndn2406
    @ndn2406 5 лет назад +1

    Ulli chorum chammanthiyum 👌👌mam njan urappayum cheyyum thanks mam ee recipe kku👍❤️

  • @ammuvarghese618
    @ammuvarghese618 3 года назад +1

    Good morning chechi

  • @kadeejakadiya6125
    @kadeejakadiya6125 4 года назад +1

    Rand alli veluthulli koode moopichoode onnum koode test koodum😋😋😋😋

  • @lakshmic7948
    @lakshmic7948 5 лет назад +2

    Nice recipe aunty

  • @jasminenizar606
    @jasminenizar606 5 лет назад +1

    Pilesintey asukhattinu nallathanu

  • @seemasatheesan9810
    @seemasatheesan9810 5 лет назад +1

    Adipoli, njan undakkum

  • @priyakp5861
    @priyakp5861 3 года назад +1

    ഇതു ഡെലിവറി കഴിഞ്ഞു എത്ര days കഴിഞ്ഞു കഴിക്കാൻ പറ്റും

    • @cookwithsophy
      @cookwithsophy  3 года назад

      ചോറ് ആദ്യം മുതൽ കഴിക്കാം. ആയൂർവേദ മരുന്നു കഴിഞ്ഞ് മാത്രമേ പുളി ചേർത്ത ചമ്മന്തി കഴിക്കാവു

    • @priyakp5861
      @priyakp5861 3 года назад +1

      @@cookwithsophy thank you അമ്മ 🙏🙏🙏

  • @annevellapani1944
    @annevellapani1944 Год назад +1

    What to do? We don't get shallots