പാലക്കാടൻ വെളുത്തുള്ളി ഉരുക്ക് // Garlic Urukku // Fried Garlic // Healthy //

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients:
    Chopped garlic
    Chopped small onion
    Salt
    Pepper
    Coriander powder
    Turmeric powder
    Ghee
    #പാലക്കാടൻ വെളുത്തുള്ളി ഉരുക്ക് #പാലക്കാടൻ #garlic #fry #healthy #urukku #afterdelivery #
    #dubai
    #tradional
    #karkidagam #karkidakam #lunch #oonu #kudampuli #kudapuli #kokum
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Комментарии • 899

  • @vrindarajesh1619
    @vrindarajesh1619 2 года назад +124

    എനിക്ക് വിനീടെ പാചകം പോലെ തന്നെ വിനീടെ വർത്തമാനവും വളരെ വളരെ ഇഷ്ടമാണ് ട്ടോ 🥰🥰

  • @priyaradhakrishnan1111
    @priyaradhakrishnan1111 2 года назад +14

    സംസാരവും പാചകവും സൂപ്പർ. സിമ്പിൾ പാചകം എല്ലാവർക്കും try ചെയാം

  • @vidyamoozhikkal1293
    @vidyamoozhikkal1293 2 года назад +43

    നമ്മുടെ ചേച്ചി നാട്ടിൽ വന്നിട്ട് ഭർത്താവിന്റെ വീട്ടിലുള്ള വിശേഷം പറഞ്ഞു തരുന്നത് പോലെ 😍😍😍

  • @neeharaneehara9271
    @neeharaneehara9271 2 года назад +3

    ചേച്ചിയുടെ സംസാരത്തിൽ പാലക്കാടൻ ഗ്രാമത്തിന്റെ നിഷ്കളങ്കമായ ശൈലിയുണ്ട്..ഞാനും പാലക്കാടിൽ 2 വർഷം താമസിച്ചിട്ടുണ്ട്...തൃശ്ശൂർക്കാരിയായ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു പാലക്കാടിനെ

  • @rijudasriju4965
    @rijudasriju4965 2 года назад +27

    Super ചേച്ചി ഇങ്ങനെ വേണം ഒരു ജാടയും ഇല്ലാതെ, thankyou

  • @shinisarangan2139
    @shinisarangan2139 2 года назад +9

    ചേച്ചി കഴിക്കുന്നതും..കഴിച്ചു കഴിഞ്ഞുള്ള expression um കാണാൻ ഭയങ്കര ഇഷ്ട്ടാ ട്ടോ,.....വിനി ചേച്ചി. Sugano

  • @jagguvijay3734
    @jagguvijay3734 2 года назад +6

    തീർച്ചയായും അത് കഴിച്ചില്ലെങ്കിൽ ചീത്ത കേൾക്കും. Great മോളെ അന്ന് കഴിച്ചതാണ് ഇന്നത്തെ നമ്മുടെ ആരോഗ്യം.. God bless dear loving sister

  • @binji4147
    @binji4147 2 года назад +7

    വിനി കഴിക്കുന്നത് കാണാൻ തന്നേ എന്തൊരു ഭംഗിയാ... ലവ് യൂ..... 😍😍

  • @binzanecdotes5080
    @binzanecdotes5080 2 года назад +8

    വെളുത്തുള്ളി ഉരുക്ക് പഴയ പ്രസവ കാല ഓർമ്മകൾ കൊണ്ട് വന്നു വിനി . ഇന്ന് തന്നെ ഉണ്ടാക്കും.

  • @satheedevip4967
    @satheedevip4967 2 года назад +14

    നാട്ടിലെ പോലെ അയൽ സ്നേഹം കാത്തു സൂക്ഷിക്കുന്ന വിനിക്ക് അഭിനന്ദനങ്ങൾ

  • @janakimohan8680
    @janakimohan8680 2 года назад +1

    ചോറ് കഴിക്കേണ്ട എന്ന് വിചാരിച്ചതായിരുന്നു. ചേച്ചി സമ്മതിക്കില്ല💕💕,really tasty

  • @kpgeethavarma
    @kpgeethavarma 2 года назад +14

    മറക്കാൻ പറ്റാത്ത ഓർമ്മകൾ. എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ടാക്കുണ്ട്.ഗ്യാസ് പ്രോബ്ലത്തിനു ഏറ്റവും നല്ലത്.

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 года назад

    💞ശരിക്കും അമ്മ പറഞ്ഞു തരുന്നപോലെ അല്ലെങ്കിൽ ഒരു ചേച്ചിയെ പോലെ.. എന്തൊരു രസാണ് വിനിചേച്ചീടെ സംസാരം കേൾക്കാൻ ആ സ്വാദുള്ള ഭക്ഷണം കഴിച്ചപോലെയായി..ഒരുപാട് പോസിറ്റീവ് എനർജി ഉള്ള ആളാണ് ചേച്ചി 🙏

  • @sreedharan9595
    @sreedharan9595 2 года назад

    ഞങ്ങൾ പുരുഷൻമാരും സഹോദരിയുടെ പാചകം കാണുന്നുണ്ട്
    എനിക്ക് വളരെയിഷ്ഠമാണ് നിങ്ങളുടെ പാചകം
    എൻ്റെ ചേച്ചി പറയും പോലെ തോന്നുന്നു നിങ്ങളുടെ അവതരണം
    ഞാൻHSA Malayamഅധ്യാപകനാണ്
    പാചകം എനിക്ക് വളരെയിഷം മാണ്
    ഒപ്പം കൃഷി ചെയ്യലും .എല്ലാറെസിപ്പിയും ഒന്നിനൊന്ന് മെച്ചമാണ്.
    നിഷ്കളങ്കമായ സഹോദരിയുടെ അവതണം.

  • @jishasajan2951
    @jishasajan2951 2 года назад +3

    വിനി ഒരു രക്ഷയും ഇല്ലല്ലോ. കൊതിവരുന്നു. എന്തായാലും ഉണ്ടാക്കിനോക്കും 👌👌

  • @shalinisathian634
    @shalinisathian634 2 года назад +1

    അയൽക്കാരെ സ്നേഹിക്കുക അത് ഏറ്റവും മഹത്തരമായ കാര്യം ആണ്. ഞാനും കൊടുക്കുട്ടോ എന്ന് എത്ര സ്നേഹത്തോടെയാണ് വിനി പറഞ്ഞത്. എന്നും ഇത് പോലെ നല്ല മനസ്സ് ഉണ്ടാകട്ടെ. പാചകം ഒന്നും അല്ല എനിക്കു ഇഷ്ട്ടം കഴിക്കലാണ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല. വിനി എന്നും ഇത്‌ പോലെ മിടുക്കി ആയിരിക്കട്ടെ 😘🙏

  • @anandshivarudrash7552
    @anandshivarudrash7552 2 года назад +1

    Niga njamadae plakkuttukarithannae super mom

  • @lathavijayan6863
    @lathavijayan6863 2 года назад +1

    Aadyayi kelka,ulli lehyam kazhichitundu,ithu try cheythu nokanam 👍

  • @sindhuvikas5799
    @sindhuvikas5799 2 года назад +45

    എന്നേക്കാൾ nostalgia എന്റെ ഭർത്താവിനാകും.. പ്രസവിച്ചു കിടന്നത് ഞാൻ ആയിരുന്നെങ്കിലും കൂടുതൽ കഴിച്ചിട്ടുള്ളത് അദ്ദേഹമാണ് 😄

    • @semmababusemmababu6845
      @semmababusemmababu6845 2 года назад +1

      😄😄😄😂

    • @viniskitchen9947
      @viniskitchen9947  2 года назад +3

      Hahaha…athu super.

    • @ashbyabraham8576
      @ashbyabraham8576 2 года назад +1

      @@viniskitchen9947 chechi super.. when I get time I watch ur vedios... Especially I like the way u enjoy and eating your foods .nice presentation.God bless you..

    • @indira7506
      @indira7506 2 года назад +2

      😀😀😀കൊതിയൻ

    • @spicydine3979
      @spicydine3979 2 года назад

      😂

  • @sindhusambavi5171
    @sindhusambavi5171 2 года назад

    Avatharanam valare ishtamanu.

  • @anithapk5168
    @anithapk5168 2 года назад +21

    വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ എന്താ രസം.. ❤❤

  • @yemimd2730
    @yemimd2730 2 года назад

    Chechi njan aadyamayitta oru review kodukkunath. Enikku chechiye valare ishtamayi, chechiyudee samsaram
    Nerittu samsarikkunadhu poleyundu

  • @praseethahari8848
    @praseethahari8848 2 года назад

    ചേച്ചിടെ പ്രത്യേകത എന്താന്ന് വച്ചാൽ ഞങ്ങൾ മുന്നിൽ ഇരിക്കുന്ന പോലെ ആണ്‌ സംസാരിക്കുന്നെ. ഓരോ കാര്യങ്ങൾ parayunne... 🥰🥰🥰🥰🥰ഇന്ന് തന്നെ ഇത് ഉണ്ടാക്കി കഴിക്കും കേട്ടോ

  • @peethambaranputhur5532
    @peethambaranputhur5532 2 года назад +4

    അടിപൊളി 👍അപാര സുഗന്ധമാണ് 😜കഴിക്കാനാ പാട് 👌👌👌👍🙏

  • @treesasonia8045
    @treesasonia8045 2 года назад +14

    ശെരിക്കും നമ്മുടെ അടുത്തിരുന്നു പറയണപോലെ....., vini uu are superb 👏🏻👏🏻👏🏻👏🏻

  • @gibing1955
    @gibing1955 2 года назад +1

    chechide varthanam kelkan nalla resamund

  • @nishap527
    @nishap527 2 года назад +4

    Nammude veetilullavar parasparam parayunnath polulla attachment...chechi very cute😍....theerchayayum undakkum...

  • @sruthim5155
    @sruthim5155 2 года назад +1

    വിനിചേച്ചി... ഒരു നല്ല ഓർമ്മ...... എനിക്ക് ഒരു പാട് ഇഷ്ടം ആണ്... ഉള്ളിചോർ എന്നാ ഞങ്ങൾ മലപ്പുറം കാർക്ക് പറയാ... 👍👍👍

  • @shortlifebigdreams9898
    @shortlifebigdreams9898 2 года назад

    Chechiuude video innanu kaanunne pakshe enikk othiri ishtaayi
    Kaaranam enikk oru kunjund 3 vayasaayi njn prasavichitt eganonnum kazhichittilla
    Enikk amma illa marichu pooyi
    Hus-inte amma enne ponnu pole nokkum pakshe ammakk eee oru food undaakkan ariyillaaayirunu enthaanengilum njangalkk eshtayiiiiiiii
    Thank you for your compliment ☺️😌

  • @praseethaprasee1234
    @praseethaprasee1234 2 года назад +1

    Hiii ചേച്ചി pazhakala വിഭവങ്ങൾ parijayapeduthi തന്നതിന് ഒരുപാടു നന്ദി സന്തോഷം ചേച്ചി

  • @vanajarajan6527
    @vanajarajan6527 2 года назад +17

    വിനീ പ്രസവിച്ചു കിടന്ന ഓർമ്മകൾ തന്നതിന് thanku so much

  • @jayalakshmi7620
    @jayalakshmi7620 2 года назад +1

    പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയതിന് നന്ദി... ❤️❤️❤️
    എനിക്കിഷ്ടമാണ്...എന്തായാലും ഉണ്ടാക്കും...

  • @clickdigitalstudiomala9101
    @clickdigitalstudiomala9101 2 года назад +10

    അടിപൊളി dish vini....ഇത് പോലെ തക്കാളി ഞാൻ ആദ്യമായി കാണുകയാണ്...

  • @salilaravi7292
    @salilaravi7292 2 года назад +1

    Viniyude dishes eppozhum variety ayirikkum

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад

    Super veluthully chor.undakki nokkam,vini

  • @ajmalali3820
    @ajmalali3820 2 года назад

    ഞങ്ങളുടെ നാട്ടിൽ ചുവന്ന ചെറിയ ഉള്ളി തേങ്ങാ പാലിൽ വേവിച്ച് ശർക്കരയുരുക്കി ഒഴിച്ച് നെയ്യിൽ ലേഹ്യം ഉണ്ടാക്കി കഴിക്കും. ചക്കുപൊടിയും ചേർക്കും. പേരിന് മാത്രം വെളുത്തുള്ളി. അതും നല്ല ടേസ്റ്റാ ചേച്ചി. ഇനി ഞാൻ ചേച്ചിയുടെ ഈ വെളുത്തുള്ളി ഉരുക്ക് ആഴ്ചയിൽ ഒരു ദിവസം ഉണ്ടാക്കിക്കഴിക്കും 👍🏻
    🌹🙏🏻🙏🏻

  • @jiswinjoseph1290
    @jiswinjoseph1290 2 года назад

    Super..njan undakkum

  • @vijijomon3046
    @vijijomon3046 2 года назад

    Chechidey video Adhya kananey orupadishttayi..njan undakki nokkum ippo.. covid anu....njan try cheyyum.....orupadishttayiiii

  • @ushamumarinarayanan913
    @ushamumarinarayanan913 2 года назад

    Pazhayakalathekku oru orma puthukkal thanks super

  • @radhikavp3667
    @radhikavp3667 2 года назад

    Njanum undakkum.chechiyude natural samsaram enniku nammude oru veettille chechi paranju tharunna pole.

  • @salinisajeevan3624
    @salinisajeevan3624 2 года назад

    Enikku vini chechiye othiri ishttanu 🥰🥰

  • @pkramesan1520
    @pkramesan1520 2 года назад

    Enikknallau eshttayi samsaram kerala reethi supper supper good

  • @jishajayesh3859
    @jishajayesh3859 2 года назад

    Eniku. Chechiye. Valiya ishtamane. Super. Video. Chech

  • @ahamadnahas8133
    @ahamadnahas8133 2 года назад

    ഞാൻ ആദ്യമായാണ് ഇങ്ങനയൊരു ഡിഷ്ഇനെ കുറിച്ച് കേൾക്കുന്നത് എന്തായാലുംthanks 😊

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад

    Wonderful 👏. I am learning something literally new..So happy to watch and prepare too.I am noteing down many of them so that I don't forget. After my lectures I am dead tired. Then now a days I make a quick curry and my dinner is done. I usually prepare in the night and keep it for the next day. There is hardly any time from Mon to Sat. Starts at 6 am and ends at 6 pm. .Draping my saree itself takes a long time.Hence ur videos have been of tremendous help to me.Thanks a lot

  • @reethavalsalan9885
    @reethavalsalan9885 2 года назад

    എന്താ രസം വിനിയുടെ വർത്താനം കേട്ടാൽ തന്നെ ഇതൊക്കെ കഴിച്ച പോലെ ആവും 😋 ഡിയർ പണ്ട് എപ്പോഴും ഈ ചേനൽ നോക്കുന്ന ഒരു പഴയ ആരാധിക 😍 വിനി... ഞാൻ nale ഉണ്ടാകും.... സത്യാണ് ഈ ശുശ്രുഷയെ പറ്റി പറഞ്ഞത്. നൊസ്റ്റു ഓർമിപ്പിച്ചതിലും ഒരുപാടു ഇഷ്ട്ടം.. അഭിനന്ദനത്തിന് അർഹത ulla ഒരു വ്യക്തിയാണ് വിനി ❤😍🌹 ആ തക്കാളി super 😋

  • @kadeejamuhammed2838
    @kadeejamuhammed2838 2 года назад

    നല്ല സംസാരം. വിനിയുടെ. വിനീതയായി. ഇത് ഞാനും ഉണ്ടാക്കും എനിക്ക് വെളുത്തുള്ളി ഇസ്റ്റാണ്. Ok

  • @rajamsadasivan2863
    @rajamsadasivan2863 2 года назад

    Nalla taste

  • @sreelatha6243
    @sreelatha6243 2 года назад

    Viniude samsaram orupad ishtatto athu pole thanne cooking um 😐😳🥰🥰😍

  • @sunny5349
    @sunny5349 2 года назад

    enikkm valare esttam Anne very thanks

  • @sunithaksamvritha4083
    @sunithaksamvritha4083 2 года назад

    super ചേച്ചി... ഒത്തിരി ഇഷ്ടായി

  • @rajeshwarinair2998
    @rajeshwarinair2998 2 года назад

    Very. Good. Chennel. and. V. V. Useful

  • @swapnaram9012
    @swapnaram9012 2 года назад

    വിനി ചേച്ചി വായിൽ വെള്ളം നിറയുന്നു... ഞാൻ ഓടിപോയി ഉണ്ടാക്കട്ടെ... Thankyou 🙏🏻

  • @SN-no3gv
    @SN-no3gv 2 года назад

    വിനി ഞാനും പാലക്കാടാണ് ഇപ്പോഴും ഇടയ്ക്കിടെ ഞാൻ ഇത് ഉണ്ടാക്കാറുണ്ട്. നല്ല സ്വാദാണ്. കുറച്ച് തേങ്ങ കൊത്ത് കൂടി അമ്മച്ചേർക്കാമുണ്ട്

  • @swathyprasanth5567
    @swathyprasanth5567 2 года назад

    Edh kandit kodhi aganu. I will try i tomorrow it self 😋

  • @resh5871
    @resh5871 2 года назад

    തിരുവനന്തപുരം ഭാഗത്ത് ഇല്ല ഞാൻ കഴിച്ചിട്ടില്ല എങ്ങനെ ഒരു സാധനം എന്തായാലും ഈ വീഡിയോ ഉപകാരം ആയേനെ ചെയ്തു നോക്കിയാൽ മതിയല്ലോ പിള്ളേരെല്ലാം എന്തായാലും വലുതായി എന്നാലും നോക്കാം 👍🏻👍🏻❤️❤️❤️❤️❤️❤️🙏

  • @jainsvarghese8067
    @jainsvarghese8067 2 года назад

    ഈ ചേച്ചി പെണ്ണിനെ എനിക്കൊത്ത്തിരി ഇഷ്ടമാണ്. ആഹാരം കഴിക്കുമ്പം വർത്തമാനം പറഞ്ഞത് നാട്ടിലെല്ലാരും ഒത്ത്‌ കൂടുമ്പം പറഞ്ഞു കഴിക്കുന്ന പോലെ തോന്നി ഉമ്മ

  • @sumasubash3590
    @sumasubash3590 2 года назад +1

    എല്ലാ വീഡിയോ യും kandittund.... ഇന്നു വല്ലാത്തൊരു അടുപ്പം തോന്നി. Love you vini chechi

  • @radhasukumaran5653
    @radhasukumaran5653 2 года назад +1

    Iam from palakkad. I like your presentation in palakkdan style.. nostalgic feeling

  • @ajeenachinju6186
    @ajeenachinju6186 2 года назад

    ഞാൻ ആലപ്പുഴ കുട്ടനാട് ആണ്. ഇവിടെ ആരും ഇതു ഉണ്ടാക്കി കണ്ടിട്ടില്ല. ഉറപ്പായിട്ടും ഉണ്ടാക്കും. ചേച്ചിടെ മിക്ക സ്പെഷ്യൽ കറികൾ എല്ലാം എനിക്കും husinum വല്ല്യ ഇഷ്ട്ടം ആണ് പ്രേതെകിച്ചു ചേച്ചിടെ ഉള്ളി പുളി 😋😋

  • @anilaprakash5512
    @anilaprakash5512 2 года назад +1

    Viniyude varthamanam kelkkan enik valare ishttamane.😍😍

  • @shibinajayaraj2873
    @shibinajayaraj2873 2 года назад

    എന്തു രസ ചേച്ചി ടെ സംസാരം കേൾക്കാൻ.... 😍😍😍😍😍😍😍😍ഞാൻ മിക്കത്തും ഉണ്ടാക്കി നോക്കാറുണ്ട് ❤ഇതും ട്രൈ ചെയ്യും

  • @roopavalsakumar9090
    @roopavalsakumar9090 2 года назад

    Good information.

  • @ayuryoga1821
    @ayuryoga1821 2 года назад

    Vini ഞാൻ ഉണ്ടാക്കി നോക്കി.. ഇന്നു രാവിലെയാണ് കണ്ടത്. അപ്പോ തന്നെ ഉണ്ടാക്കി. Adipoli garlic rice 😋😋. ഒരു നല്ല health recipy. ഞാൻ ഒരു yoga ടീച്ചർ ആണ്. എന്റെ studentsnu പറഞ്ഞുകൊടുക്കാം 🙏

  • @greatest1ize
    @greatest1ize 2 года назад

    Tasty Vinichechi

  • @sindhusadan3987
    @sindhusadan3987 2 года назад

    ചേച്ചി കഴിക്കുന്നത് കാണുമ്പോൾ കൊതി വന്നിട്ട് വയ്യ ചെറിയ ഉള്ളി ഇട്ടതെ ഞാൻ കഴിച്ചിട്ടൊളു എന്തായാലും നാളെ തന്നെ ഉണ്ടാക്കി കഴിക്കും 🥰🥰👍👍🙏🙏

  • @sushamaacharya7237
    @sushamaacharya7237 2 года назад

    So testy Nd healthy undaki kazhikkunnundu

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 2 года назад

    ചിലർ ഭക്ഷണം കഴിക്കുന്ന വീഡിയോ കാണിക്കും bt ഭയങ്കര ബോറായിരിക്കും. Bt ചേച്ചിയുടെ വീഡിയോ പൊളിച്ചു. ആണ് സംസാരവും action നും ഒക്കെ കാണാൻ നല്ല ഭംഗിയാണ്. അതുകൊണ്ട് video ലാസ്റ്റ് വ്സർ കണ്ടു. Super

  • @dipishank9529
    @dipishank9529 2 года назад

    Very nice food

  • @albyjins7662
    @albyjins7662 2 года назад +1

    ചേച്ചി വളരെ വളരെ നന്നായിടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. 👍🏻👍🏻👍🏻❤️

  • @homebakingdiaries8051
    @homebakingdiaries8051 2 года назад +16

    I like your presentation and the last scenes of having the food with so much of happy feelings ❤️

  • @jessythomas561
    @jessythomas561 2 года назад

    Vini ellam nannai paranju thatum ellarkum upakaram

  • @swapnaswapna4457
    @swapnaswapna4457 2 года назад

    Kure youtubers nte videos kanarund but chechide avatharanam othitri othiri ishtayi.valare simplycity.love you chechiiii

  • @aparnadevi3277
    @aparnadevi3277 2 года назад +3

    സതൃമാണ് ചേച്ചി പറഞ്ഞത്. ഇതെല്ലാം അനൃം നിന്ന് പോകല്ലേ ദൈവമേ. Thanku chechi for showing this

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 2 года назад

    Cheychi naavil veyllam. kappal oodikaam. Will make definitely

  • @agnesjames6681
    @agnesjames6681 2 года назад

    Njan undaki kazhichu nalla taste undi. Ante oru cousin prasavichu. Avarku njan share chaidu. Thank you🙏🙏🙏

  • @jayanair4424
    @jayanair4424 2 года назад +5

    Even I liked this episode specially of your neighbour and the dish too is very unusual.

  • @varnavaigasentertains9759
    @varnavaigasentertains9759 2 года назад

    Ende randu delivary kazhinju pakshe njan kazhichittillato.... Eni kazhikkanam I will try it... Thankyou

  • @rekhanarasimhan1987
    @rekhanarasimhan1987 Год назад

    Super o Super

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад

    വളരെ നല്ല ചോറ്
    കൊതിയാവുന്നു
    തീർച്ചയായും ഉണ്ടാക്കും

  • @vavisaamis3525
    @vavisaamis3525 2 года назад

    Enikishtayadhu ningalday samsarathinday tune aanu. Nalla രസമുണ്ട് കേട്ടിരിക്കാൻ.ഞാൻ അടുത്ത് thanney ഉണ്ട് thrissril ആണ്. ഈ receipe try cheyyato. Please join with mine too ❤️❤️❤️

  • @mofasworld920
    @mofasworld920 2 года назад

    വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ എന്താ രസം👌👌👌 കൂട്ടായിട്ടുണ്ട് ഇങ്ങോട്ടും കൂട്ടാവണേ

  • @subhanair3169
    @subhanair3169 2 года назад +1

    Njanum kalichidundu Vini. Super Anu.

  • @minianilkumar4507
    @minianilkumar4507 2 года назад

    Soopppper 👍

  • @Dragon_lilly22
    @Dragon_lilly22 Год назад

    ഞൻ ഉണ്ടാക്കി 😍😍😍super taste 😍😍

  • @chandrikamohan746
    @chandrikamohan746 2 года назад +2

    Enikk ..viniye kaanaan thonnunu.super ❤❤👍👍

  • @smithakn
    @smithakn 2 года назад

    എന്റെ മുത്തശ്ശി വെളുത്തുള്ളിയുടെ കൂടെ ജീരകവും ചേർക്കാറുണ്ട് അപ്പൊ കുറച്ചു കൂടി 😋😋😋😋😋

  • @athiraganesan4349
    @athiraganesan4349 2 года назад

    Hi chechi I like the way u eat....seeing u I too feel hungry....

  • @appumurali3443
    @appumurali3443 2 года назад +1

    Super taste

  • @preethimullath8809
    @preethimullath8809 2 года назад

    Ente veettil from 1980 ithu undaakkarundu...especially for giving to ladies after delivery .
    Ippozhum cheyyunnu. Ellarkkum ishttam aanu ithu

  • @jessyajikumar9326
    @jessyajikumar9326 2 года назад

    Chechi njan adyamaitte ane Chechide videos kanunnathe. Enike eghanathe prasava raksha onnum kittittilla. Severe gas problem ane koodathe othiri asughanghalum. Enthayalum undakum. Chechi super ane.

  • @rathnachandran2182
    @rathnachandran2182 2 года назад

    Pand kazhichadinte orma pudukki Vini...pinneed kazhichitteyilla..will try again..Thanks a lot 👍

  • @jencyroy759
    @jencyroy759 2 года назад

    Njan adyamaya kelkane.. Entyalum undakum

  • @liya.k.antony8320
    @liya.k.antony8320 2 года назад

    Hiiii chechi i am ur new subscriber.... From kuwait... Luv u chechiiiii🥰🥰🥰

  • @ajithamanoj4686
    @ajithamanoj4686 2 года назад +1

    So nice , thank you for the new recipe

  • @sajinasunil8700
    @sajinasunil8700 2 года назад +7

    Nice going to make it. I can imagine the taste 👍Vini I was just wondering when you were talking today ,you were talking to the camera . Wondering what were you thinking? But when I was watching I thought you were talking to me .what a strange morden world!!,I grew all of those tomatoes. It’s very tasty as you said. The dark red one is very good . You must also grow some. You have a nice weather . My growing season is just 121 days .Enjoyed your video . And yes you look tired around your eyes .I am watching your videos after a short gap .

    • @viniskitchen9947
      @viniskitchen9947  2 года назад

      Thank you, Sajina. Yes i remember you. Thank you for the kind words and care.

  • @premamenon6291
    @premamenon6291 2 года назад

    Palghat favorite 👍

  • @lathamethil2291
    @lathamethil2291 2 года назад +1

    I am also from palakkad thinking of my post delivery days thank u vini chechi

  • @parumanuparuse3889
    @parumanuparuse3889 2 года назад

    കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും ചേച്ചിസിന്റെ വീഡിയോ കാണുവാ 😍 നാട്ടിൽ ഓണത്തിന് പോയ്‌ വന്നതേ ഉള്ളൂ 😍സൂപ്പർ 😍

  • @Lekshmi874
    @Lekshmi874 2 года назад

    Adyayitaa eth kanunehh 😊