വെണ്ടയ്ക്ക ഈ രീതിയിൽ തയ്യാറാക്കൂ, കഴിച്ചാലും കഴിച്ചാലും മതിവരില്ല| Bhindi Fry Roast| Vendakka Recipe

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 881

  • @farsananoufal6560
    @farsananoufal6560 11 месяцев назад +4

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി .എല്ലാവർക്കും ഇഷ്ട്ടമായി വളരെ നല്ല ഒരു റെസിപ്പി 😋😋

  • @umbaipscpscperwad401
    @umbaipscpscperwad401 3 года назад +14

    ഒരുരക്ഷയുമില്ല ,,അടിപൊളി ടേസ്റ്റ് ,,എല്ലാവരും ഉണ്ടാക്കി നോക്ക് ,,,തീർച്ചയായിറ്റും ഇഷ്ടപ്പെടും

  • @lsworld1839
    @lsworld1839 2 года назад +8

    ഇന്ന്‌ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤️❤️

  • @blackpearl1246
    @blackpearl1246 2 года назад +4

    വളരെ നല്ല വിഭവമാണ്..... ഞാൻ ഉണ്ടാക്കി നോക്കി..... ഒരുവട്ടമല്ല ഒരുപാട് വട്ടം...... എല്ലാവർക്കും ഭയങ്കര ഇഷ്ടപ്പെട്ടു.......must try item 👍🏻👍🏻👍🏻thnq chechiii ❤️❤️❤️

  • @shajithomas2309
    @shajithomas2309 3 года назад +6

    ചേച്ചി തീർച്ചയായും നാളെ ഞാൻ ഈ വെണ്ടക്ക തോരൻ ഉണ്ടാക്കും thank you

  • @naseebanasi1224
    @naseebanasi1224 9 месяцев назад +2

    അടിപൊളി ടേസ്റ്റ് ആണ് , ഇങ്ങനെ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി

  • @rifafathima1203
    @rifafathima1203 11 месяцев назад +1

    Njan kalyanam Kazhinjitt kitchen le cook cheyyunnath athyaayitt ayirunnu nalla pediyundayirunnu njan ee recipe nokiya try cheythe ellaarkum ishttaayi ath pole ee channelile oru ayala curry vekkunna video noki aa curriyum undaaki thank you itha ❤❤

  • @adithyaks1883
    @adithyaks1883 3 года назад +18

    ചോറുണ്ട് കഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോ തന്നെ ഇത്താന്റെ വീഡിയോ 😍😍❤️😘😋😋😋👌

  • @Slicx7590
    @Slicx7590 3 года назад +1

    Njn Sunday aanu vdeo kande njn innale undaakki nokki... Adipoli taste... Ellaarum nalla comments paranju especially my husband.... Thankss shamiithaa😘😘

    • @ShameesKitchen
      @ShameesKitchen  3 года назад

      😘😘🥰🤩🤩🤩😇😇orupaddu santhosham dear

  • @donasunil5270
    @donasunil5270 3 года назад +1

    Hi ചേച്ചി.. ഞാൻ ചേച്ചിയുടെ ഒരു ഫാനാ. ചേച്ചിയുടെ എല്ലാ ഐറ്റം ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. എല്ലാ ഐറ്റവും കാണാൻ സൂപ്പർ ആണ്എല്ലാ ഐറ്റവും കാണാൻ സൂപ്പർ ആണ് അഭിരുചി അടിപൊളിയാ. അപ്പോൾ രുചിയും അടിപൊളിയാ. 🥰🥰

  • @fate33312
    @fate33312 3 года назад +14

    Try cheythu.tasty ayirunnu ellavarkkum ishtapettu.ithuvare ithra tastil vendakka kazhichittilla
    Thanks shamee♥️

    • @ShameesKitchen
      @ShameesKitchen  3 года назад +2

      🤩💕🥰 happiye dear 💕🥰🥰

    • @fate33312
      @fate33312 3 года назад +2

      ♥️♥️😘😘

  • @shahdhakr2724
    @shahdhakr2724 3 года назад +5

    Njan inn undaakkitto super aayirunnu.. makkalk vendaka ishttamillaathathaa.. but inn veendum veendum chodhich kazhichu.. thank you so much ❤️

  • @VALSALAVNAIR
    @VALSALAVNAIR 2 года назад +1

    Eee molude Ella recepies um nalla taste aanu. I tried it and came out very tasty. Her presentation also is good. No unnecessary talks.

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi..so happy to see your comments..love you🥰🥰thanku

  • @jollyasokan1224
    @jollyasokan1224 3 года назад +10

    ഇത് നാളെ ഉണ്ടാക്കി ചോറുണ്ണും👍👍🥰🥰

  • @mehrishkhan6834
    @mehrishkhan6834 2 года назад +3

    ഞാൻ ഇതുണ്ടാക്കി നോക്കി. സൂപ്പർ taste ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. അടിപൊളി 👍

  • @utharauthara1818
    @utharauthara1818 2 года назад +3

    Njan ith ippo orupad pravashyam indakki nalla ruchi😋. Ellarkkum ishttamayi ivide🥰

  • @The_Slize_of_life
    @The_Slize_of_life 2 года назад +2

    Njan try cheythu..
    Nalla taste undaayirunnu ellaarkkum orupaad ishttam aayi..
    Thanks a lot for a good recipe

  • @sumisumayya4434
    @sumisumayya4434 Год назад

    എന്നും വെണ്ടയ്ക്ക വിഴിക് കഴിച്ചു മടുത്തു അങ്ങനെയാ വെണ്ടയ്ക്ക recipe shamees kitchen enn search cheythapo തന്നെ firest വന്നത് ഈ recipe ആൺ അങ്ങനെ cheuthatha ഉണ്ടാക്കി നോക്കിട്ട feedback paranje epo undakki kzhinjathe ullu കഴിഞ്ഞ ഉടനെ തന്നെ taste ചെയ്തു കൊള്ളാം നന്നായിട്ടുണ്ട് നല്ല taste und 😋😋😋😋

    • @ShameesKitchen
      @ShameesKitchen  Год назад +1

      ഹായ്.. ഒരുപാട് സന്തോഷം ഇഷ്ടമായി എന്ന് അറിയുന്നതിൽ🥰😇നന്ദി

  • @Treesapetertp
    @Treesapetertp 2 года назад +1

    ഒരു വെറൈറ്റി വെണ്ടയ്ക്ക എന്തായാലും ഒന്ന് ട്രൈ ചെയ്യുന്നുണ്ട്. ❤️❤️ ഷമിയുടെ അവതരണം സൂപ്പർ.

  • @nadhiyamn9510
    @nadhiyamn9510 3 года назад +12

    ഹലോ ഷമി ഷമിയുടെ വീഡിയോ വളരെ ഇഷ്ടമാണ് എല്ലാതും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളിയാണ് വളരെ ഇഷ്ടമാണ് ഷമിയുടെ വോയിസ് വളരെ ഇഷ്ടമാണ് ❤

    • @ShameesKitchen
      @ShameesKitchen  3 года назад +5

      Hi.... dear 🤩🥰🥰 orupaddu Santhosham comments kanumbol 💕💕🤩🥰💕

    • @nadhiyamn9510
      @nadhiyamn9510 3 года назад +1

  • @hungryspot7914
    @hungryspot7914 3 года назад +2

    ചേച്ചി പൊളി ആണ് അതാണ് ഇത് കാണാനേ അതിന്റെ പേരിലാണ്......

  • @smithajp8326
    @smithajp8326 10 месяцев назад

    എല്ലാ ഐറ്റംസ് ഉം കൂക് ചെയ്തു നോക്കാറില്ല, ചിലത് ചെയ്തിട്ടുണ്ട് അതൊക്കെ സൂപ്പർ ആണ്. ഇതിനേക്കാൾ ഒക്കെ ഇഷ്ടം shamee നിൻ്റെ സംസാര രീതി തന്നെയാണ്. 😍 Keep it up

  • @ameensha419
    @ameensha419 3 года назад +4

    Njankal ithu undakki nokki adipoli
    Oru raksha illa super
    Enna parayya🥰👌👌👌👌👌

  • @shahubanathsha9638
    @shahubanathsha9638 2 года назад +2

    Njan try cheythu noki veetil ellavarkum ishatapettu👌😊

  • @mrigaya2904
    @mrigaya2904 3 года назад +10

    വെണ്ടയ്ക്ക എനിക്ക് ഒരുപാടിഷ്ടമുള്ള പച്ചക്കറി കളിൽ ഒന്നാണ്. എന്തായാലും ഇത്‌ ഉണ്ടാക്കി നോക്കും. 😋😋😋താങ്ക്സ് ഇത്താ ❤❤❤❤

  • @nikhithasaji3985
    @nikhithasaji3985 3 года назад +53

    ചേച്ചീടെ സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ട് . എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ ആണ്.😘

  • @ashamariyam2626
    @ashamariyam2626 6 месяцев назад

    👌👌 ee recipe arinjathil pinne njan eppozhum undakkarund... Evide ellavarkkum nannayi eshtappettu.... Reply late ayathil sorry... Reply edathirikkaan pattiyilla.... Athrakkum sooper👌👍

  • @hajikallara8884
    @hajikallara8884 2 года назад

    സൂപ്പർ ഞാൻ കണ്ടയുടനെ ഉണ്ടാക്കി വെണ്ടയ്ക്ക ഇഷ്ടം അല്ലാത്ത മോൾക്ക്‌ വളരെ ഇഷ്ടമായി ഈ വീഡിയോ ഇട്ടതിനു thanks

  • @Althaf994
    @Althaf994 2 года назад

    Shemee muthey polihu. Njan innu undakki. Super taste aayirunnu.. Iniyum nalla resipees pretheekshiykunnu

  • @rayifavahid9145
    @rayifavahid9145 3 года назад +17

    muthe ith korch nerathe apld cheyyendayrunnu nhan ippam vendakka varuth kazhinh phn thondan vannappazha shami ith aakiyath kande😁🤩😘😘😘❤❤

  • @geethababu7332
    @geethababu7332 3 года назад +2

    Chechiyude vendakkayumsarkkara ettulla sambarum innucheithu super super super test ethe vere level thank you chechi

  • @rajeshrajan6425
    @rajeshrajan6425 3 года назад +13

    നന്നായിട്ടുണ്ട്.. ഞാൻ ഇന്നുണ്ടാക്കി.. സൂപ്പർ ആയിരുന്നു.. എല്ലാർക്കും ഇഷ്ടായി... താങ്ക്സ് ഷമി

    • @SS-mw9ub
      @SS-mw9ub 3 года назад

      Ano😔😔😔

  • @lijishaa3041
    @lijishaa3041 Год назад +2

    Njan undaki innu. Good👌👌👌

  • @FarhanFarhan-nc5hl
    @FarhanFarhan-nc5hl 3 года назад +6

    Super njn aaakki nokki ellavarkum ishttayi tnx🤩🤩🤩🤩

  • @gauthamkeeran1128
    @gauthamkeeran1128 Год назад

    Hi dear njan ende jeevithathil etraum taste il venda items kazichitilla 😍😍it's really yummy 👌😘😘

  • @nhhistory3275
    @nhhistory3275 3 месяца назад

    Ningade ella recipe yum njan cheyth nokarund, ellam super ❤pakshe vedio lengthy akunnathanu problem

  • @surjithvlogify7835
    @surjithvlogify7835 3 года назад +4

    Amma quarentinil ayond vendakka mezhukperati e video noki nyan thaniye indaki ammak lunchinte koode koduthu.. Amma ipo kazhichit nannaitinden paranju.. Thank you😍❤️.. All credit goes to @Shamees kitchen.

  • @thusharak8898
    @thusharak8898 3 года назад +3

    Njan indaki nokki super aayin chechi 👌👌👌

  • @noorjinaseer2294
    @noorjinaseer2294 3 года назад

    ഞാൻ ഉണ്ടാക്കി, നല്ലരുചി, ഷമിയുടെ അവതരണം എനിക്ക് വലിയ ഇഷ്‌ടമാണ്‌,

  • @aljeenaalji3926
    @aljeenaalji3926 3 года назад

    Ithada cooking vedio ellam njb kanum .. koreka try chyunund .... ithada aaa voice kelkumbol thanna oru sandoshm ann .mathrm alla ndh vedio thanna chythalum aa food kazhichilengil polum ithada samsrkm kelkumbol thanna vaayilkuda vellam oorum .. ithada oru fan thanna an njn...🥰🥰🥰

  • @vickyoman7180
    @vickyoman7180 3 года назад +1

    Shameetha enala സോയ ചങ്ക് വച്ചു സൂപ്പർ ടേസ്റ്റി anu too😍😍 ഇനി വേണ്ടക vagiya ഇതുപോലെ undakame😋😋👌👌🌹🌹❤❤

  • @shareefamp6098
    @shareefamp6098 2 года назад

    ഇപ്പഴാ ഇത് കണ്ടത് ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് ട്ടോ ഷെമീ

  • @sreenandhvinod9101
    @sreenandhvinod9101 2 года назад +1

    ഞാനും ഇന്നലെ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു താങ്ക്സ് 😊

  • @ajuwanasirkp8273
    @ajuwanasirkp8273 3 года назад +7

    Njanum try cheythu polii taste thank you for this recipe

  • @swathymmanoj8911
    @swathymmanoj8911 3 года назад +2

    Njn undaki super ellavarkum ishtapettu thank you checking.njan chappathi kodeya kazhiche super taste arunnu.

  • @soumyasoumya8922
    @soumyasoumya8922 3 года назад +3

    സൂപ്പർ ആയിരുന്നു ചേച്ചി ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +18

    Vendakka enteyum moldeyum favorite aane enne vendakka curry veche ullu eni vaanghumbol ethupole try cheyyatto adipoli 😋😋😋

  • @nimithasivadas2613
    @nimithasivadas2613 3 года назад

    Shamee...,ഞാൻ try ചെയ്തു .
    .ഒന്നും പറയാനില്ല.....sooper...👌👌

  • @sureshkumar1469
    @sureshkumar1469 3 года назад +2

    Supper ഞാൻ കുറേതവണ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി ❤❤

  • @anjana468
    @anjana468 3 года назад +1

    Njn evide thayyaracki nokki
    Ellavarkkum othiri ishtamayi
    Enthe taste ayirennu
    Paathram kaliayathe arinjilla

  • @safiyarahman4608
    @safiyarahman4608 3 года назад +17

    വെണ്ടക്ക ഇരിപ്പുണ്ട് ട്രൈ ചെയ്തു നോക്കട്ടെ 😃😃😃

  • @jasniya3849
    @jasniya3849 9 месяцев назад

    കണ്ടിട്ട് നല്ല രുചി ഉണ്ടെന്ന് തോന്നുന്നു ഇപ്പൊ തന്നെ ഉണ്ടാക്കട്ടെ

  • @nirmalaxavier3411
    @nirmalaxavier3411 3 года назад +3

    Edaku undakarondu vendaka curry therchayium ee recipe undakum kanubol vayil vellam urum 👏👌👏👌👏👏😍👏❤️😘🥰👍🥰

  • @Sobhana.D
    @Sobhana.D 3 года назад

    കണ്ടിട്ട് നല്ലഭംഗിയുണ്ട് രുചിയും അപാരംആയിരിക്കും

  • @divyabiju115
    @divyabiju115 3 года назад +8

    ഇന്ന് തന്നെ ഉണ്ടാക്കി നോക്കും👌 👌👍👍

  • @sheringeorge4992
    @sheringeorge4992 3 года назад

    Hii super ayitund ella videos um.... Chechide വെളുത്തുള്ളി ചമ്മന്തി recipie ഞാൻ try chythu... Superb aarunnu🤗🤗🤗

  • @anuanuz2814
    @anuanuz2814 3 года назад +8

    Hai shameetha.. sugano..enna undu vishesham... super recipe aanallo...luv u ithaaa... happy aayitirikku ❤️🤩😍😘💝

  • @mohandhas1046
    @mohandhas1046 3 года назад +3

    Valere nannayittundu eshttamayi
    Pinne kuttigalku story paranju kodukkunna mathiriyanu voice
    Good good
    Mohandass shoranur

  • @geetanair5952
    @geetanair5952 5 месяцев назад

    Yenik ventaka valere eshtamane
    I will try
    Super❤

  • @amruthavijith3433
    @amruthavijith3433 3 года назад +1

    Try cheythuttooo..... Ellarkum ishttayiii 😊.... Njn pinneyum vtl star ayiii😜🤭🤭🤭🤭

  • @soumyac6905
    @soumyac6905 3 года назад

    Ithaaaa spr nja try chaithuu❤️❤️👌👌kurachu kayapodi kode ittu ithaa apo nalla afipoli smell kittyy tnquu ithaaa💕💕🤗 happi ai erikk💓

  • @aizusworld5425
    @aizusworld5425 3 года назад +1

    Super Ella vidiosum കാണാറുണ്ട് അവതരണം സൂപ്പർ

  • @rekhasr4272
    @rekhasr4272 6 месяцев назад

    Sooper chechi.. Innu undakki nokito🥰🥰

  • @jufinaisha8726
    @jufinaisha8726 Год назад

    Njaan undaaki noki supper ayirunnu. Enik ishtappettu 😅.baki illoru kazhichittilla food kazhikan time akunne ullu 😊

  • @akxakitchenandtravel4731
    @akxakitchenandtravel4731 3 года назад +8

    ഞാൻ താങ്കളുടെ എല്ലാ വീഡിയോസും ഇഷ്ടപ്പെടുന്നു 👏👏👏🙏

  • @anfithap.s.8d727
    @anfithap.s.8d727 2 года назад

    Sis njanum try cheythu superayi vannu nalla taste und

  • @jasiranavas197
    @jasiranavas197 3 года назад +5

    Hoo കണ്ടപ്പോ തന്നെ ടേസ്റ്റി ആന്ന് തോനുന്നു 😊😍😍😍

  • @sherlinshaji9604
    @sherlinshaji9604 3 года назад +1

    Thathakutty njan first time cooking cheythu adipoli ayi ellavarkum ishttamayi😇
    Thanks thathakutty

  • @sheralpraveesh7423
    @sheralpraveesh7423 2 года назад

    Poli thatha ennathe ente lunch special atharunnu. Ellavarum nallatharunnu ennu paranju

  • @Pramodvalanchery
    @Pramodvalanchery 3 года назад +716

    ഡിസ്ക്രിപ്ഷനിൽ വേണ്ട സാധനങ്ങൾ ചേർത്താൽ വളരെ ഉപകാരമായിരുന്നു

  • @aaronsammanoj8288
    @aaronsammanoj8288 3 года назад +6

    Hi chechi ith poliyaaa ❤️👍 njan chechide videosinayi kathirikum... 💗

  • @soumyasalim8001
    @soumyasalim8001 6 месяцев назад +1

    Please video length onnudey kurakkvoo. Kurach koodi speedil parayunnath nannayirikum❤

  • @stellamarry7232
    @stellamarry7232 3 года назад +4

    Akka super today evening naa seiyya poren🥰🥰🥰

    • @nasmink.n2823
      @nasmink.n2823 3 года назад

      Super shemithaa ..👌👌..njanum try cheythuu

  • @lekshmipriyadevu9229
    @lekshmipriyadevu9229 3 года назад +2

    Chechi super recipie ente amma try cheythirunnu so tasty superayirunnu thanks for the recipe

  • @navalnazz2718
    @navalnazz2718 3 года назад +2

    Chechi nigale voice enikk valiya eshtta

  • @maniputhran2266
    @maniputhran2266 3 года назад

    nangalkk shamees kitchene bayankara ishtamanu

  • @nhhistory3275
    @nhhistory3275 3 месяца назад

    Ningade voice um dialogue oke super,pakshe ichiri short ayit parayuvangil double ok❤

  • @fa_xthyma3143
    @fa_xthyma3143 3 года назад +1

    ഷമീറ്റയെടാ അടിപൊളി എന്റുമ്മിക്ക് കനിവ്‌ത്‌കൊട്ട് ഫ്രൈ ചെയ്ദു വെണ്ടയ്ക്ക ഇഷ്ടമല്ലാത്ത എനിക്കുപോലും ഇഷ്ടപെട്ടു ടാങ്ക്യൂ ഇട്ട ❤💯💯

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Comments kanumbol orupaddu Santhosham 🥰💕💕

  • @abhinyata7145
    @abhinyata7145 3 года назад +2

    Shamitha... normal biscuits vachit oru item kanikuo (parle)

  • @jamalvk4227
    @jamalvk4227 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു 👍

  • @devikaraveendran7601
    @devikaraveendran7601 3 года назад +1

    Chechi super recpi ❤️❤️❤️ chechi Oru hi thrumo u voice very sweet

  • @nishanavlogs3608
    @nishanavlogs3608 3 года назад

    Endh undakanelum nigale chananil nokiya cheyyunne ellam adipoliyan

  • @kamalammavn3938
    @kamalammavn3938 3 года назад

    Ella receipyum super Anu njan eppol ellam try cheithu.

  • @simham5442
    @simham5442 3 года назад +4

    സുപ്പർ ഞാൻ ഉണ്ടാക്കി

  • @queenofislam6047
    @queenofislam6047 3 года назад

    Hii... Ente favorite ahnee. Njn try cheyyan pokunnu.. Byeee😋😋

  • @shabnakabeer7696
    @shabnakabeer7696 3 года назад +6

    Enthayalum try cheyum 👍🙏

  • @SunilanMT
    @SunilanMT 9 месяцев назад

    എല്ലാം അടിപൊളി ❤🎉😊

  • @remyaratheesh-mh9xv
    @remyaratheesh-mh9xv Год назад

    Kaanan nalla rasamund.... Nale undakki nokkanam

  • @ponnusworld5105
    @ponnusworld5105 3 года назад +2

    Adipoli. Njaan undaakki nokki nalla taste 🥰🥰

  • @liyazzzworld9170
    @liyazzzworld9170 3 года назад

    Super thata njan undaki nannayitund

  • @fasilmalappuram8952
    @fasilmalappuram8952 3 года назад +6

    ഇഞ്ചെ റബ്ബേ ഇച്ച് ബെജ്ജാ ....
    ഹൗ ബല്ലാത്ത ജാതി👍👍❤️❤️❤️❤️

  • @kadhavalumau3513
    @kadhavalumau3513 3 года назад +3

    Same kadai evidune purchase cheyamkittum please

  • @zinanstech8943
    @zinanstech8943 2 года назад

    Njan inne ane kandadhe appol thanne try cheydhu adipoli super. Kayikumbol vere level 👍🏻👌thanku shamee

  • @sojajohnson8499
    @sojajohnson8499 3 года назад +5

    Thank you chechi.. Njan try cheythu.. Nalla taste und... Ellarkkum eshttayi🥰

  • @vasanthyiyer9556
    @vasanthyiyer9556 3 года назад +2

    Super adipoli recipe vendaka try cheiyanam

  • @saidalavievev426
    @saidalavievev426 3 года назад +5

    Kanumbol thane thinan thonnum 😋

  • @farwanp9275
    @farwanp9275 3 года назад +2

    Njanum undakkitooo adipoli😋👌👍👍👍

  • @sruthiratheesh
    @sruthiratheesh 3 года назад +2

    Hii chechi sukalle njan chechide notification kandathum vannu super 👌👌❤❤❤❤❤ വെണ്ടയ്ക്ക മെഴുക്കുപുരട്ടി my fav😘😘😘😘

  • @BTS-jm6zo
    @BTS-jm6zo 3 года назад +5

    Chechi njan try cheythu.super taste.thank you so much ❤️❤️❤️

  • @lulusalways577
    @lulusalways577 3 года назад +1

    Njaanum undaakki ithaaa
    Polichu