"ആലങ്ങ" പഴയ കാല നാടൻ ഓണ പലഹാരം // "AALANGA" The Traditional Old Onam Snack // Tea Time Snacks

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 601

  • @judexthomas744
    @judexthomas744 5 лет назад +6

    അടിപൊളി ചെച്ചിഇതു പോലെയുള്ള പലഹാരങ്ങൾ പണ്ട് എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു ... ഇത് പോലെയുളള ടിപ്സ് മായിഇനിയുംവരണം,..,🤤🤤🤤🤤💝💝💝

    • @cookwithsophy
      @cookwithsophy  5 лет назад

      വളരെ നന്ദി.
      വീണ്ടും കാണാം.

    • @judexthomas744
      @judexthomas744 5 лет назад +1

      ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി ഇപ്പോഴും അമ്മ പലഹാത്തിന്റെരുച്ചിനാവിൽനിന്നുംപോയട്ടില്ല എനിക്ക് 53 വയസ്സുണ്ട് ഇപ്പോഴും ചില പലഹാരങ്ങൾ കാണുമ്പോൾ. അമ്മയെ ഓർത്തു പോകുന്നു. വിണ്ടും കാണാമെന്ന് പറഞ്ഞതിൽസ സന്തോഷം.....😊

  • @mammadolimlechan
    @mammadolimlechan 5 лет назад +15

    ആലങ്ങാ നല്ല ടേസ്റ്റ് ആണ്

  • @sandeepas4182
    @sandeepas4182 5 лет назад +11

    നന്നായിട്ടുണ്ട് ,കളിയടക്ക എന്ന ഒരു പലഹാരം ഉണ്ട് ഏറെക്കുറെ അതുപോലെ അത് മധുരം ഇല്ല ഉപ്പാണ്

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you..
      ഇത് നല്ല tasty ആണ് . സിംപിൾ ആണല്ലോ
      try ചെയ്യണം..

    • @jeelasabu2230
      @jeelasabu2230 5 лет назад +1

      കലയടക്കപ്പം...... alle...... @സന്ദീപ്

    • @sandeepas4182
      @sandeepas4182 5 лет назад

      @@jeelasabu2230 അതെ ഇതിൽ തേങ്ങ എല്ലാം ഫ്രൈ ആക്കി ശർക്കര ചേർത്തു കളിയടക്ക എല്ലാം പച്ചക്കിട്ട് ഉപ്പ് ചേർത്ത് കുഴച്ച് ഫ്രൈ ആക്കുന്നു

    • @rosamathew9222
      @rosamathew9222 5 лет назад +1

      Kaliyadaka is made by grinding pachari nd puzhukalari geera ellaka graited coconut nd salt made to small balls nd then deep fry

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you...so much for the information..

  • @mridulasuresh7465
    @mridulasuresh7465 5 лет назад +17

    Never heard of it 😳thanks 👌🌹

  • @ramlacheedathil1748
    @ramlacheedathil1748 2 месяца назад +1

    ആദ്യമായി കാണുകയാണ് എനി ഇൻശാ അല്ലാ ഉണ്ടാക്കാം അടിപൊളി പലഹാരം

  • @luyeluye1794
    @luyeluye1794 5 лет назад +7

    Anty thankyou somuch .. my grand mother make for us in younge time so many yers ready to eat and saw this thankyou gor this recpe . Sure i make it and tell u and how it is .

  • @geethavg8484
    @geethavg8484 5 лет назад +2

    ഞാൻ ഇത് ആദ്യമായാണ് ഈ പലഹാരം കാണുന്നത് നന്നായിട്ടുണ്ട് അതിലുപരി എനിക്കിഷ്ടപ്പെട്ടത് അത് ഉണ്ടാക്കിയ പാത്രമാണ് ഓടിന്റെ ചീനചട്ടിയാണോ അത്

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you so much..
      ഇത് ഓടിന്റെ ചീന ചട്ടിയാണ്.

    • @lakshmiamma7506
      @lakshmiamma7506 5 лет назад +1

      എനിക്കും ഇഷ്ടം ഈ പാത്രം

  • @examinedreams.6960
    @examinedreams.6960 5 лет назад +2

    First comment school pooti Aalanga Tradition try cheyyum onathinu supper recipe Adutha video kkayi kathirikkunnu Ennu Snehapoorvam 1 Subscriber 😘😘😘

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you so much..
      Have a great weekend.. God bless you

  • @sufusufailsufu1760
    @sufusufailsufu1760 2 года назад +1

    വെറൈറ്റി ❤️👍👍👍👍 നന്നായിട്ടുണ്ട് ❤️👍 ഇത് എടുത്ത് വെക്കാൻ പറ്റുമോ എത്ര ദിവസംbകെടുകൂടാതെ എടുത്തുവെക്കാൻ പറ്റും അമ്മേ

    • @cookwithsophy
      @cookwithsophy  2 года назад +1

      ഒരാഴ്ച സുക്ഷിക്കാം.

  • @rekhaanjalir2200
    @rekhaanjalir2200 5 лет назад +1

    njan ithu kettittundu undakkunathu kanunathu adyamayittanu thanks aunty njan ithinte recipie anweshichukondu irikuvarunnu

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you..
      Try cheyyanam .
      Nalla taste und. Easiyum aanu.

  • @shabnazgallery5814
    @shabnazgallery5814 4 года назад +1

    Hi ആലങ്ങാ
    ഇത് കാണുമ്പോൾ എനിക്ക് എന്റെ frndine ഓർമ varum
    ഞങ്ങൾ ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് avalid കൊണ്ടുവരാറുണ്ടായിരുന്നു my ഫേവറിറ്റ്

  • @bindumathew7514
    @bindumathew7514 5 лет назад +2

    Chechi..aalanga kettitilla but kaliyadakka ennulla oru palaharamudu athu sweettalla ..uppanu cherkane e nurukudakana pole

  • @mskalim8409
    @mskalim8409 3 года назад +1

    Ee chenachatti angene mayakkiyedukkunnadennu oru video cheyyuvo chechi

    • @cookwithsophy
      @cookwithsophy  3 года назад

      Ottu cheenachattiyanenkil charavum chakiriyum kondu thechu kazhuki, dishwash use cheythu kazhuki, unangi, enna puratti sookshikkanam.
      Cast-iron chatti season cheyyunna video ittittund
      ruclips.net/video/f1cDGPz0CqM/видео.html

  • @josejoseph5746
    @josejoseph5746 5 лет назад +9

    Congratulations in bringing back traditional food

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl Месяц назад +2

    ഒ കളി അടക്ക എന്നു കേട്ടിട്ടില്ലേചക്കര ഇതിൽ ഉണ്ട്

    • @cookwithsophy
      @cookwithsophy  Месяц назад

      കളിയോടക്ക ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്.

  • @dhaneeshshibu6995
    @dhaneeshshibu6995 4 года назад +3

    അടിപൊളി അമ്മച്ചി ഇപ്പോൾ തന്നെ ഉണ്ടാകും

  • @rosesmol9587
    @rosesmol9587 4 года назад +3

    ഹായ് ആന്റി സൂപ്പർ റെസിപ്പി Happy ഓണം ♥️♥️

  • @dozdsilva3109
    @dozdsilva3109 4 года назад

    Aunty super, ithun ente cheruppa kaalathu veettil cheyyumaayirunnu , but ithine njangalum parayunnathu aalanga unda ennanu, ithu Christmas snacks cheythirunnu ithine koode, kulkkals/ penthi pireetha ennoru snacks um cheyyumayirunnu, pazhaya ormakalilekku kondu poyathinu very very thanks, njaanithu sure aayum cheyyum, aunty yude ella recepi yum easy and tasty aanu, so thank you aunty, god bless!

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear...
      God bless you.. have a great day

  • @josethomas4855
    @josethomas4855 5 лет назад +2

    we used to add little bit of garlic in this , so after preparing the garlic pieces will give nice taste

    • @cookwithsophy
      @cookwithsophy  5 лет назад

      Njan cherkkarilla. Taste maarum.
      Thank you

  • @sambhas999
    @sambhas999 4 года назад +1

    Sophy Chechi oru sambhavamaaneee.... kidu...

  • @minnuminnu8136
    @minnuminnu8136 4 года назад +1

    ആന്റി.. എന്റെ കുട്ടിക്കാലത്തു എന്റെ amma ഉണ്ടാക്കി കുപ്പിയിൽ നിറച്ചു വെക്കുമായിരുന്നു.. ഇടക്കിടക്ക് പോയി എടുത്ത് തിന്നു നടന്ന കാലം ഓർമ്മവരുന്നു.. ഇപ്പൊ ഒൻപത് വയസ്സുള്ള എന്റെ മകൾക്ക് ഉണ്ടാക്കികൊടുക്കാൻ njn പലതരത്തിലും പരീക്ഷിച്ചു.. but
    എണ്ണയിൽ ഇടുമ്പോൾ പിരുന്നു പോകുന്നു.. ഇപ്പോൾ മടുത്തു... ഇന്ന് ആന്റിയുടെ ഈ റെസിപ്പി njn pareekshikkaan pokuvane... ഉണ്ടാക്കി നോക്കിയിട്ട് ariyikkaame...

  • @prabhasukumaran213
    @prabhasukumaran213 4 года назад +1

    ചേച്ചി കിടിലൻ. ചേച്ചിയുടേ ശർക്കര പൂളിമാങ്ങ ഉണ്ടാക്കി നല്ലതായിരുന്നു.

  • @baijur2402
    @baijur2402 5 лет назад +2

    Thank you chechi, njangal try cheyyum

  • @kadheejakp5503
    @kadheejakp5503 5 лет назад +1

    ആത്യമായിട്ടാണ് ഈ പലഹാരം കാണുന്നത്.. നന്നായിട്ടുണ്ട് 👍 try ചെയ്യും. ചുക്കുപൊടി skip ചെയ്തുടെ.?

    • @cookwithsophy
      @cookwithsophy  5 лет назад

      Traditional പലഹാരമാണല്ലോ. ചുക്ക് പൊടി അതിന്റെ ചേരുവയാണ്. ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കുക.

  • @steephenp.m4767
    @steephenp.m4767 5 лет назад +1

    Super video , Thank you , epozhathe thalamurakku ariyuvan vendi

  • @sarithaanil3425
    @sarithaanil3425 5 лет назад +1

    Enikku valare ishtamanu aalanga.
    Resipi ariyillayirunnu.thanks

  • @ushavijayakumar3096
    @ushavijayakumar3096 5 лет назад

    Hai Sophy chechi. njan aadiamayitta engane oru palaharam kaanunnath. try chaidu nokkam . chechi Trissur aano. puttu podiyo appathinte podiyo. Etha cherthathu. thank you so much for sharing the video.

    • @cookwithsophy
      @cookwithsophy  5 лет назад

      Njan Kottayam.
      Puttu podiyanu chethathu
      Thank you so much...

  • @abdulrouf4071
    @abdulrouf4071 5 лет назад +1

    ആലങ്ങ നമ്മുടെ മലപ്പുറത്തൊന്നും ഞാൻ കണ്ടിട്ടില്ല ഏതായാലും അറിയാത്തവർക്കായി ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി ഇതിൽ ഉപ്പ്‌ ചേർത്തിരുന്നോ?

    • @cookwithsophy
      @cookwithsophy  5 лет назад

      ഉപ്പ് ചേർക്കണമെന്നില്ല.
      Thank you so much..

  • @babujoseph2301
    @babujoseph2301 5 лет назад +2

    Super Chachi kalyadaca annu coconut fry add super God bless you babu

  • @archanamohandas6277
    @archanamohandas6277 5 лет назад +3

    👌..ഞങ്ങൾ കളി യടക്ക എന്ന് പറയും. പണ്ട് ഇത്‌ ഉടുപ്പിന്റ രണ്ട് പോക്കറ്റിലും നിറച്ചു നടന്നു തിന്നിരുന്നത് ഓർമ വരുന്നു.. 😀

  • @kishor_vm8041
    @kishor_vm8041 4 года назад +3

    സൂപ്പർ ആന്റി 😃

  • @nimishapramesh6830
    @nimishapramesh6830 4 года назад +1

    Ari varuthu podichum undakkikkoode

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 4 года назад +1

    Amma ithu ethra divasam irikum undaki kazinjal

    • @cookwithsophy
      @cookwithsophy  4 года назад

      One week....

    • @sobhanair9307
      @sobhanair9307 4 года назад +1

      In Kottayam it is not heard. But cheeda is almost like this. But no sweetness added

    • @cookwithsophy
      @cookwithsophy  4 года назад

      Cheeda njan video ittittund (kaliyodakka)

  • @sheelasudan3797
    @sheelasudan3797 4 года назад +1

    Chechi njangal trivandrumkar parayunnath kalivadakka

    • @cookwithsophy
      @cookwithsophy  4 года назад

      Kaliyodakka njan video cheyyunnund. Ithu thammil vyathyasamund.
      Thank you

  • @girijapandalanghat4679
    @girijapandalanghat4679 5 лет назад +1

    Nalla oru palaharam.first time kanukayanu thank u

  • @manujavishnudas8175
    @manujavishnudas8175 5 лет назад +1

    വർക്കലയിൽ ഓണ പലഹാരങ്ങളിൽ ഒന്നാമൻ😋

  • @sabeethachoudhary1132
    @sabeethachoudhary1132 4 года назад +2

    Thank you

  • @angelsfashionworld
    @angelsfashionworld 18 дней назад +1

    Nostu ❤

  • @rabistalk107
    @rabistalk107 5 лет назад +75

    ഇങ്ങനെയൊരു വിഭവം ആദ്യമായി കാണുന്നതും കേൾക്കുന്നതു൦ ഞാൻ മാത്രമാണോ?

    • @luyeluye1794
      @luyeluye1794 5 лет назад +2

      Ithu orupadu pazayathannu dear nallatha u try it

    • @cookwithsophy
      @cookwithsophy  5 лет назад +3

      അല്ല . പുതു തലമുറയിലെ പലർക്കും അറിയില്ല.
      പക്ഷേ നല്ല രുചിയാ try ചെയ്യണം
      Thank you

    • @rabistalk107
      @rabistalk107 5 лет назад

      @@luyeluye1794 sure 😍😍😍

    • @rabistalk107
      @rabistalk107 5 лет назад

      @@cookwithsophy try cheyyam sophychechi☺☺☺

    • @yusnasherin1413
      @yusnasherin1413 5 лет назад +1

      Alla njanumund😁🤘happy onam

  • @byjub8193
    @byjub8193 5 лет назад +1

    Karuppetty cherthal nannayirikkumo

  • @sherlythomas1329
    @sherlythomas1329 4 года назад +1

    Salt add cheyyande

  • @sureshmeledath7798
    @sureshmeledath7798 4 года назад +4

    Super

  • @bhagyalekshmitn5619
    @bhagyalekshmitn5619 5 лет назад +2

    ഞങ്ങൾ ഇതിന് ശർക്കര ചീട എന്ന് പറയും എല്ലാ വർഷവും അഷ്ടമിരോഹിണിക്ക് ഇത് ഉണ്ടാക്കാറുണ്ട്

  • @amminijoseph9467
    @amminijoseph9467 5 лет назад +1

    Of interest Cheenachatti enthra weight undu ethra roopa aayi

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 5 лет назад +1

    China chatti brass ano

  • @ganga-1984
    @ganga-1984 5 лет назад +2

    Thank you for showing this recipe

  • @gayasree286
    @gayasree286 5 лет назад +1

    Wowww...Ithu kollamallo chechi
    Super aayittund...
    Kaliyadakkayude taste pole irikkumo chechi?

    • @cookwithsophy
      @cookwithsophy  5 лет назад +1

      Kaliyadaikka pole alla . Ithinu Madhuram aanu..
      Thank you

    • @gayasree286
      @gayasree286 5 лет назад +1

      @@cookwithsophy Ok chechi...Njan onathinu try cheyyunnund 😊😊👍👍

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you

  • @umadavi8862
    @umadavi8862 3 месяца назад +1

    Adipoli .....

  • @faizalfaizal3173
    @faizalfaizal3173 4 года назад +1

    Undaakhitto.oru small ball unni appem.ishttapettu

  • @niranjanatd2702
    @niranjanatd2702 4 года назад +4

    I never heard of this 🤔🤔🤔 thanks it is tasty ☺️

  • @aswathianeesh7513
    @aswathianeesh7513 5 лет назад +1

    Kali odakka enna

  • @nabeesaprasad9846
    @nabeesaprasad9846 4 года назад +1

    Thanks 👍

  • @jubairishams5277
    @jubairishams5277 5 лет назад +1

    Acharukal.ellam.kollam.makalk.ellam.eshtam.

  • @ratheeshkrishna4427
    @ratheeshkrishna4427 4 года назад +1

    Thanks aunty

  • @sajithake1183
    @sajithake1183 5 лет назад +2

    Sooper. Odientay cheena chatty athilum sooper. Thankyou.

  • @dvijucd59cdviju52
    @dvijucd59cdviju52 5 лет назад +1

    Chechi njangal undaki nice ...

  • @aminaameenamina4086
    @aminaameenamina4086 5 лет назад +3

    Aalanga

  • @siyasiya7858
    @siyasiya7858 4 года назад +1

    thanku aunty... for d recipe

  • @husnachrchr9017
    @husnachrchr9017 5 лет назад +1

    Chechiyude pan super

  • @sheebasunil941
    @sheebasunil941 3 года назад +2

    Enntta amma eth polla ann indakkunn nalla taste ann

  • @aneeshass6486
    @aneeshass6486 3 года назад

    Kaliodakka ennane nammal parayunne

  • @sabeelazakir8270
    @sabeelazakir8270 4 года назад +1

    Hi amma,engane thanks parayanamennariyilla.njan ithinte receipe kure thirakki.njangalude nattilum alanga ennanu parayunnath. Tq so much

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️❤️ God bless you 🙏

    • @sabeelazakir8270
      @sabeelazakir8270 4 года назад +1

      @@cookwithsophy iniyum ithupolulla traditional receipes idane.channel like share, subscribe cheythu.

    • @cookwithsophy
      @cookwithsophy  4 года назад

      Sure..
      Kaliyodakka video kando..?

  • @chellammasamuel8352
    @chellammasamuel8352 4 года назад +2

    Kaliyadakka

    • @cookwithsophy
      @cookwithsophy  4 года назад

      Kaliyodakka njan kazhinja divasam video ittittund.

  • @girijapandalanghat4679
    @girijapandalanghat4679 5 лет назад +1

    Cheeni chatting evidennu vangi.?so nice

    • @cookwithsophy
      @cookwithsophy  5 лет назад

      ഓട് പാത്രങ്ങൾ വില്ക്കുന്ന കടകളിൽ കിട്ടും.
      Thank you

  • @ctzabhi1314
    @ctzabhi1314 4 года назад +1

    Njangallude nattill chukkappam ennann parayuka

  • @mollyjose1212
    @mollyjose1212 5 лет назад +2

    Chechi, ഓടിന്റെ ചീനച്ചട്ടി എവിടുന്നാ വാങ്ങിയത്?

    • @cookwithsophy
      @cookwithsophy  5 лет назад +1

      ഓട്ടുപാത്രം അലുമിനിയം പാത്രങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും. Thank you

  • @seshadriramaswamy3541
    @seshadriramaswamy3541 5 лет назад +2

    In Tamil Nadu this is called Vella seedai. All measurement and method is same. Super. We have do it at jenmashtami

  • @josyjoysmitha7492
    @josyjoysmitha7492 4 года назад +2

    Super aunty

  • @nisaakku2658
    @nisaakku2658 5 лет назад +1

    Thanks

    • @sindhusindhu6512
      @sindhusindhu6512 3 года назад +1

      ഞങ്ങളുടെ നാട്ടിൽ ചീട

    • @sindhusindhu6512
      @sindhusindhu6512 3 года назад

      ഞങ്ങളുടെ നാട്ടിൽ ചീട

    • @cookwithsophy
      @cookwithsophy  3 года назад

      ചീട ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്

  • @ajeshac2860
    @ajeshac2860 3 года назад

    Variety item with sweet sophy aunty

  • @sunitaraman2797
    @sunitaraman2797 5 лет назад +5

    കൊച്ചിയിൽ ഇത് ചുക്കുണ്ട. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്

    • @sunilmk6993
      @sunilmk6993 5 лет назад +1

      കൊച്ചിയിൽ മാത്രമല്ല,തൃശൂരും ഇത്
      ചുക്കുണ്ട തന്നെ...😂😂😂😂

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you

    • @judexthomas744
      @judexthomas744 5 лет назад +1

      മോളെ ആലങ്ങ വേറെ ചുക്കുണ്ട വേറെ രണ്ടിനും കൂട്ട് വ്യത്യാസമുണ്ട് ആലങ്ങ ഉണ്ടാക്കുന്ന ത് പുട്ടിന്റെ പൊടി കോണ്ടാണ് ചുക്കുണ്ടയുണ്ടാക്കുന്നത്അപ്പ പൊടി കോണ്ടാണ് കേട്ടോ. മററുളളക്കുട്ടുംവൃതൃസമോണ്ട്. 🤣🤣🤣🤣🤣😁😁😁😁😁😁

  • @bindhuprabha5234
    @bindhuprabha5234 5 лет назад +1

    Nalay thanny try chyum adiyam ayitta inganoru vibhavam

  • @sudharmasurendranath8134
    @sudharmasurendranath8134 5 лет назад +1

    Cheeda,,in palakkad,very tasty

  • @anithanambiar1690
    @anithanambiar1690 5 лет назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @premkumart.n.5499
    @premkumart.n.5499 5 лет назад +1

    Adipoli

  • @antonyf2023
    @antonyf2023 4 года назад +1

    ഒരെണ്ണം പോലും കടിച്ചു കാണിച്ചില്ല ... മൂത്ത് കട്ടി ആകാന്‍ സാധ്യത ഉള്ള ഒരു വിഭവം ആണ് ... ഇതിനെ കൊച്ചിയില്‍ പണ്ടൊക്കെ 'ചുക്കുണ്ട ' എന്ന് പറയും ആയിരുന്നു ... പള്ളിയിലെ പെരുന്നാളിനും ഉത്സവത്തിനും ഒക്കെ ഒരു പൈസാക്ക് ഒന്ന് എന്ന രീതിയില് വില്‍ക്കുമായിരുന്നു എന്നാണ് കേള്‍വി....

    • @cookwithsophy
      @cookwithsophy  4 года назад

      ഇത് ശരിക്കും ബോണ്ടയുടെ പ്രകൃതമാണ് പുറം അല്പം കട്ടി തോന്നുമെങ്കിലും അകം സോഫ്റ്റാണ്.

  • @babycarehasina5184
    @babycarehasina5184 5 лет назад +1

    Chechide nadu ethanu. Njangalum alanga enna parayane

  • @ushapillai9939
    @ushapillai9939 4 года назад +2

    ♥️♥️

  • @edwingeorge9027
    @edwingeorge9027 5 лет назад +1

    നന്നായിട്ടുണ്ട് . ഞാൻ ഉണ്ടാക്കൂം

  • @ShailajaRajan-eq9cm
    @ShailajaRajan-eq9cm 4 года назад

    എന്റെ അമ്മ ഉണ്ടാകുമായിരുന്നു ഓണത്തിന്.ഇതിന്റെ പേര് കളിയടക്ക എന്നാണ്.മധുരമില്ലാതെയും ഉണ്ടാക്കാം.ഇപ്പോൾ ഈ വിഭവത്തിനെ പറ്റി അധികം ആർക്കും അറിയില്ല

  • @radharamankutty1847
    @radharamankutty1847 5 лет назад +1

    First time heard thank u 4 this recipe

  • @simlajassim9803
    @simlajassim9803 5 лет назад +1

    👌👌

  • @binzbabu6227
    @binzbabu6227 2 года назад

    Super👍🏻

  • @thajudheenayisha2388
    @thajudheenayisha2388 4 года назад +1

    ഗുലാബ് ജാം

  • @haseenanajeeb6842
    @haseenanajeeb6842 7 месяцев назад +1

    Kaliyodakka

    • @cookwithsophy
      @cookwithsophy  7 месяцев назад

      Athu vere aanu .
      Njan video cheythittund..

  • @salmasalim7250
    @salmasalim7250 4 года назад +1

    Kaduvalaca

  • @jubairishams5277
    @jubairishams5277 5 лет назад +1

    Ananda ka udaharan

  • @sunithajayakumar8535
    @sunithajayakumar8535 3 года назад +1

    Kaliodakya

  • @snehaammu8241
    @snehaammu8241 4 года назад +1

    Supar

  • @Ansilanz
    @Ansilanz 3 года назад

    ആലങ്ങ ആണല്ലോ

  • @rajianil9433
    @rajianil9433 5 лет назад +8

    എന്റെ നാട്ടിലും ഇതിന് ആലങ്ങഎന്നാണ് പറയുന്നത് ഞങ്ങൾ തോങ്ങാക്കൊത്ത് ആണ് ഉപയോഗിക്കുന്നത്

  • @seenoosseenoos2162
    @seenoosseenoos2162 4 года назад +1

    Super

  • @radhanair8791
    @radhanair8791 Год назад +1

    Kaliyodakka

    • @cookwithsophy
      @cookwithsophy  Год назад

      Vyathyasamund..kaliyodakka video njan cheythittund..
      Thank you

  • @minisuresh5725
    @minisuresh5725 24 дня назад +2

    Amme eth njan orupadu kazhichittund kathirikkukayayirunnu padikyan very very thanks God bless you❤❤❤🥰🥰🥰👍👍

    • @cookwithsophy
      @cookwithsophy  23 дня назад

      Welcome dear ❤️ God bless you 🙏

  • @snehalathanair1562
    @snehalathanair1562 5 лет назад +9

    Traditional recipe share cheydatil thank you ....

  • @marythomas9136
    @marythomas9136 5 лет назад +8

    ഞാൻ ആദ്യമായി ആണ് ഇത്തരം ഒരു പലഹാരം കാണുന്നത്,,

    • @cookwithsophy
      @cookwithsophy  5 лет назад +2

      പലരും അതുപോലെയാണ്.
      വളരെ കുറച്ചുപേർക്ക് മാത്രമേ ഇതേക്കുറിച്ച് അറിയൂ..
      എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ പലഹാരം വരുംതലമുറകൾക്ക് നമുക്ക് കൈ മാറാം
      Share this with friends.
      Thank you

    • @ramlak5531
      @ramlak5531 5 лет назад +1

      നല്ല പല ഹാ രം

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you

  • @liyakathali8744
    @liyakathali8744 5 лет назад +28

    ഞങ്ങൾ കൊല്ലക്കാർ ആലങ്ങ തന്നെ.. പണ്ട് സ്കൂളിന്റെ മുന്നിൽ ഒരമ്മ വിൽക്കാറുണ്ടായിരുന്നു. നല്ല രുചിയാണ്..

  • @sinisini4893
    @sinisini4893 20 часов назад +1

    Super, one week alla, three week kedakathirikkarundu

  • @nizarrahim1294
    @nizarrahim1294 4 года назад +3

    ആലങ്ങ!! ഭരണിയിൽ നിന്നും പെറുക്കി നിക്കറിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ടു കളിക്കാൻ ഓടുന്ന രംഗം ഓർമവരുന്നു. ചേച്ചിക്ക് ഒരു BIG SALUTE!! ഭരണി, നിക്കർ എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ കുട്ടികൾക്ക് അറിവുണ്ടാവുമോ?? സിനിമയും തീയേറ്ററുകളും കലാസാംസ്കാരിക പരിപാടികളും, ലൈബ്രറികളും വായനയും കത്തിനിന്ന അടുത്ത കാലം വരെ, കേൾക്കാമായിരുന്നു നമ്മുടെ പഴയ ഗ്രാമ കഥകൾ. ഇപ്പൊ ഇന്റർനെറ്റും facebook ഉം youtube ഉം ഒക്കെയായി മറ്റൊരു മായിക ലോകത്തേക്ക് ലോകം മാറിക്കഴിഞ്ഞു. അവിടെ എന്തു ഭരണി, നിക്കർ, പത്തായം, പത്തായപുര, മുറ്റം, നടുമുറ്റം, കളിയിൽ, മാവ്, മാങ്ങ, പ്ലാവ്, ചക്ക......

  • @stalankottarathil7534
    @stalankottarathil7534 5 лет назад +6

    കളിയോടക്ക എന്ന് ആണ് ഞങ്ങടെ അവിടെ പറയുന്നത്