പ്രസവശേഷം എത്ര സമയം എടുക്കും Episiotomy Wound(മുറിവ്)ഉണങ്ങാൻ?I എപ്പോൾ ഡോക്ടറെ കാണിക്കണം l Malayalam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 268

  • @ayshualthu7889
    @ayshualthu7889 2 года назад +36

    Video is too long

    • @drsitamindbodycare
      @drsitamindbodycare  2 года назад +208

      വിലയേറിയ സമയം കളഞ്ഞു കാണാൻ നിൽക്കണ്ട . സാധാരണക്കാരായ ആളുകൾക്ക് വേണ്ടി ആണ് വീഡിയോ ഇടുന്നതു . വിശദമായി തന്നെ ഇടുകയും ചെയ്യും . കാര്യങ്ങൾ എല്ലാം അറിയുന്നവർ ഇവിടെ വരണമെന്നില്ല

    • @diyafathima9656
      @diyafathima9656 2 года назад +4

      @@drsitamindbodycare correct

    • @bhavanamanu5918
      @bhavanamanu5918 2 года назад +7

      സാരമില്ല ആവശ്യമുള്ളവർ കണ്ടോളും

    • @hasniabu2797
      @hasniabu2797 2 года назад +15

      സ്പീഡ് ആക്കി കാണെടോ.. അങ്ങനെയൊക്കെ ഓപ്ഷൻ ഇതിൽ ഇണ്ടല്ലോ..

  • @nabuuzzworld4663
    @nabuuzzworld4663 2 года назад +207

    എന്റെ ഡെലിവറി നെക്സ്റ്റ് വീക്ക്‌ ആണ്... ഒരുപാട് ഉപകാരം ഡോക്ടർ 😊എല്ലാം നല്ല രീതിയിൽ നടക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ... 😊

    • @farhana7370
      @farhana7370 2 года назад

      🤲

    • @simithomas8795
      @simithomas8795 2 года назад

      🙏🙏😍😍😘😊

    • @Shimitha_ashif
      @Shimitha_ashif 2 года назад +4

      Normal and safe delivery ആകട്ടെ

    • @shahinashana2161
      @shahinashana2161 2 года назад

      Ellaam nannaayi nadakkum
      .be happy and healthy dear🙂

    • @meenumeenusss2125
      @meenumeenusss2125 2 года назад

      🤗എല്ലാം നല്ല രീതിയിൽ നടക്കും

  • @gerijamk6955
    @gerijamk6955 2 года назад +17

    ഡോക്ടറുടെവീഡിയോകൾ
    കാണുന്നയാളാണ്ഞാൻ
    ഈവിഡിയോകൾവളരെ
    ഉപകാരപ്രദമായതാണ്
    ഡെമൊൻസ്ട്രേഷൻ
    വളരെഗുണംചെയ്യുന്നു
    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @mytrickworld1223
    @mytrickworld1223 2 года назад +36

    ഡെലിവറി കഴിഞ്ഞിട്ട് ഇപ്പോൾ 4വർഷം ആകാൻ പോകുന്നു അടിഭാഗത്തുള്ള മുറിവുകൾ ഇപ്പോളും ശെരിക്കി ഉണങ്ങിയിട്ടില്ല എന്ന് തോന്നും കാരണം ചൊറിച്ചിൽ, നീറ്റം, ടോയ്ലറ്റ് പോയി വന്നാൽ സ്റ്റിച് ഇട്ട ഭാഗങ്ങൾ ഒക്കെ വേദന സ്റ്റിച്ചു ചെയ്ത മുറിവുകൾ പുറത്തേക്കു ബൾജ് ചെയ്ത പോലെ നിൽക്കുക, ചില time ഇരിക്കുമ്പോൾ വരെ വേദന അനുഭവപ്പെടുന്നു.. അറിയില്ല എന്ത് ചെയ്യണം എന്ന് ഡെലിവറി തന്നെ മറക്കാത്ത ഒരു ദുരിതം പോലെ ആയിരുന്നു ഇനിയും ഒരു ഡോക്ർ ടെ മുന്നിൽ പോയി കിടക്കാൻ പേടി.. ഡെലിവറി time അവർ ശ്രെദ്ധിക്കാതെ കുട്ടി പുറത്തേക്കി വന്നപ്പോൾ നേഴ്സ് ഓടി വന്നു കുറെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കട്ട്‌ ചെയ്തു മലദോരം തിന്ടെ അടുത്തു വരെ കട്ടിങ് ആണ് വലുതായിട്ട് ആകെ പ്രശ്നം ആണ്

    • @abushifinshifin504
      @abushifinshifin504 2 года назад +4

      എനിക്കും ഇതേ അവസ്ഥ ആയിരുന്നു,1year ആയി delvry കഴിഞ്ഞിട്ട്. Dr കാണിച്ചപ്പോൾ മലശയതിന് മുറിവുണ്ടെന്ന് പറഞ്ഞു, ഒത്തിരി ബുദ്ധിമുട്ടി, recover ആവുന്നേ ഉള്ളു ഇപ്പൊ

  • @sulthanaytvlogs
    @sulthanaytvlogs 2 года назад +36

    Dr പറഞ്ഞത് കറക്റ്റ് ആണ്. ഫസ്റ്റ് ഡെലിവറി കഴിഞ്ഞപ്പോൾ ഇതൊന്നും അറിയില്ലായിരുന്നു അതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ട് ഉണ്ടായി.
    Thanks for sharing mam ❤️❤️❤️❤️

  • @sethumh
    @sethumh 2 года назад +27

    എനിക്ക് 1 month ആയിട്ടും സ്റ്റിച്ച് മുഴുവനായി പോയില്ല, thread അവിടെ കുത്തിതറച്ചും ഉരഞ്ഞും ഒക്കെ ഇരിക്കാനും നടക്കാനും ടോയ്‌ലെറ്റിൽ പോകാനും എല്ലാം ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു,നരക വേദന അനുഭവിച്ച നാളുകൾ. ലാസ്റ്റ് വീണ്ടും dr അടുത്ത് പോയി സ്റ്റിച്ച് എടുത്തു കളയേണ്ടി വന്നു

  • @richueshan6775
    @richueshan6775 2 года назад +7

    Thankyou dr സംശയങ്ങൾ എല്ലാം മാറുന്ന രീതിയിൽ ആണ്‌ paranju തരുന്നുണ്ട്

  • @priyankakammath1037
    @priyankakammath1037 2 года назад +24

    പോസ്റ്റ്‌ ഡെലിവറി പൈൽസ് വരുന്നത് പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @drsitamindbodycare
    @drsitamindbodycare  2 года назад +8

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

    • @varshap9840
      @varshap9840 2 года назад

      Madem omega 3 supplement during pregnancy last trimester kurich onnu parayamo

    • @thafsiraanshad7534
      @thafsiraanshad7534 2 года назад +1

      Ovary adhesion kuricchu oru video cheyyamoo..?plzzzzzz
      Scanning il oru ovary matrame clear aakunnulluu....

    • @rayanraya493
      @rayanraya493 2 года назад

      Hi mammm
      Enik 11week aayapol bleeding aayi.. Njn rest edukano

  • @NiFaSHeaven
    @NiFaSHeaven 2 года назад +42

    Prasavatthekkal budhimutt thonniya oru karium anu ee stiching 😪Ellavarkkum anghane thanne ayirikkum aa oru stich idunna time,ariyathe engilum Docter od desshium thonniyirunnu 😢

    • @biby2623
      @biby2623 2 года назад +3

      Yes...stich ഇടുന്നത് ഓർക്കാൻ വയ്യാ.. 😔

  • @athiraadarsh5861
    @athiraadarsh5861 2 года назад +11

    Ooh my god ഇന്ന് പോയി വന്നതേ ഉള്ളു ആ മുറിവ് വേദനിച്ചിട്ടു 😞

  • @jahanaraharish9401
    @jahanaraharish9401 2 года назад +10

    Enta dlvr last Saturday kayn. Alhmdulillah. Girl baby aan. Mashaallah

  • @jaseenayasar9098
    @jaseenayasar9098 2 года назад +9

    1st comment ☺️
    Dr e topic cheythitundo nokkanam karuthiyathum new notification vannu, thanks. Ente delivery kazhinj 33 days ayi. Thanks for the information...

    • @happysoul6059
      @happysoul6059 2 года назад

      Same myn too..@jaseena yasar
      Muriv unagyo..pain undo ipo?

    • @ansusr1170
      @ansusr1170 2 года назад

      Ethra days ayapol aanu stich poyth plz reply

  • @ishasdairy4131
    @ishasdairy4131 2 года назад +16

    Ente frst delivery k stitch onnum problm ndayinilla,, but malabandham karanam nalla buddimutt aayirunnu ath oorkumpo innum pediya,,, delivery pain onnum enik athra pblm ndayi thoonniyitilla

  • @4kmallufamily
    @4kmallufamily 5 месяцев назад +5

    എന്റെ പൊന്ന് ഡോക്ടർ,,, 56 വരെ അടിയിൽ തുണി മുറുകി ഉടുക്കണം എന്ന് പറഞ്ഞു വീട്ടിൽ ഒച്ചപ്പാട് ആണ് 😔😔എനിക്ക് ഡെലിവറി കഴിഞ്ഞു 35 ദിവസം ആയി. ഒരാഴച മുൻമ്പ് bleeding നിന്നു.😢😢സെരിക്കും അതിന്റെ ആവശ്യമുണ്ടോ???? മുറിവ് ഉണങ്ങി.. വേതുകുളി,, sitbath,,, വേതുകിഴി എല്ലാം കഴിഞ്ഞു... ഒന്ന് free ആയി ഇരിക്കുന്ന ടൈം ആണ്... 😔

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +14

    ഡോക്ടർ പറഞ്ഞത് വലിയ ഉപകാരം ആണ്

  • @libaaskitchen
    @libaaskitchen 2 года назад +9

    Dr prasava shesham garbha pathrathil kaatu (vayu) kerumo athine kurich oru video cheyyamo

  • @rageshraz9297
    @rageshraz9297 2 года назад +15

    മാഡം സ്ഥിരമായി കോണ്ടം ഉപയോഗിച്ച് ബന്ധപ്പെട്ടാൽ എന്തെന്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @evanisworld5073
    @evanisworld5073 2 года назад +5

    Sugapresavathinu vendi labour roomil kondu poyapo aa bagam keeriyirunnu.. Pettenn cs theerumanich cs cheithu pineed Dr aa bagathe muriv onnum cheithilla.. Cs kazhinj vetil ethiyathu muthal avdethe painum cs painum oooh orkan koodi vayya😐😐😐

  • @adithyaarun465
    @adithyaarun465 2 года назад +15

    Madam, Vaccum deliverye kurich oru video cheyyane

  • @sruthideepu3309
    @sruthideepu3309 2 года назад +11

    എനിക്ക് സ്റ്റിച് ഇട്ട ശേഷം നീണ്ടു നിവർന്നു കിടക്കാൻ കഴിയില്ലെന്ന് കാൽ നീട്ടി കിടക്കുമ്പോ സ്റ്റിച് വലിയും കാണാൻ വരുന്നോരോക്കെ ചീത്ത പറയും ഞാൻ കിടക്കുന്നെ കണ്ടിട്ട് അവസാനം വലിഞ്ഞു സ്റ്റിച് പൊട്ടി അങ്ങനെ ഒരു മാസം ഞാൻ പെട്ടു

    • @banumt9191
      @banumt9191 2 года назад

      Yenteyum avastha iggane ayirunn orkkumbo prasavikkan ulla puthi kyij

    • @AVcreation97
      @AVcreation97 2 года назад +1

      Enikum Angane aayirunnu....nivarnn kidakane pattilla....eppozhum charij aayirunnu kidanne

  • @seethasabu5491
    @seethasabu5491 2 года назад +4

    Dr precaucios puberty യെ കുറിച്ച് ഒരു video ഇടാമോ? Please

  • @sumayyasheheer7765
    @sumayyasheheer7765 2 года назад +7

    Useful vedio mam .nte delivery kazhinjitt 14 days ayathe ullu.mam nte ella vedios um kanarund😍

  • @shahalasachus2351
    @shahalasachus2351 2 года назад +2

    Njan enna edh unaga enn oorth nikumboya ee vdo kandath good msg tnk u dr😍

  • @krishnapriya9574
    @krishnapriya9574 2 года назад +3

    Orupad useful Aya video,thank you mam

  • @luckycouples8739
    @luckycouples8739 2 года назад +9

    Maam, ten months aayi delivery kazhijitu. Ipozhum pain und enthaanu athinu cheyyendath

  • @jennathaflu9895
    @jennathaflu9895 Год назад +1

    Very good information 👍🏻

  • @ramsishihabshihab1720
    @ramsishihabshihab1720 2 года назад +2

    Hii mam anta delivery kazhiju baby girlan maminta vdos allam thanna anikorupad upakarichitund thankyou somuch 23/6/22 airunnu delivery

  • @ramyamanoj4161
    @ramyamanoj4161 2 года назад +9

    Thank you doctor... എന്റെ മൂത്തമോൾക്ക്‌ ഇപ്പോൾ 8 വയസായി... രണ്ടാമത് ഇപ്പോൾ ആണ് ഞാൻ പ്രെഗ്നന്റ് ആയിരിക്കുന്നത്..7 month കഴിയാറായി... ഈ വീഡിയോ വളരെ ഉപകാരം ആയി... നേരുത്തേ നോർമൽ ഡെലിവറി ആണ്... C section എനിക്ക് പേടിയാണ്... ഇവിടുത്തെ private ഹോസ്പിറ്റൽ ഒക്കെ c section ആണ് കൂടുതൽ എടുക്കുന്നെ... ആകെ കൂടി പേടിയിലാണ്... ഞാൻ പാലക്കാട്‌ ആണ് സ്ഥലം

    • @limalimaratheesh294
      @limalimaratheesh294 2 года назад +4

      Njnum.. 2nd delivery.. Moothamakl 8vayass kazhinju..ipo 7 month kazhiyarai. Normalakne ennu prarthikkunnu🙏
      Ellavarkkum..

    • @fathima.ghanim22
      @fathima.ghanim22 2 года назад +2

      Palakad evdee.otapalathoke athikam normal aanalo

    • @farhana7370
      @farhana7370 2 года назад +4

      ഒറ്റപ്പാലം ഏതെങ്കിലും ഹോസ്പിറ്റലിൽ നോക്കു dear,, പരമാവധി നോർമൽ നോക്കും,,, എന്റെ ഡെലിവറി ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിൽ ആയിരുന്നു,,

    • @gayathrijayanandh5596
      @gayathrijayanandh5596 2 года назад +1

      എന്റെയും പാലക്കാട്‌ ആണ്‌ സ്ഥലം എനിക്കും 7 മാസം കഴിയാറായി......

    • @sreevidya930
      @sreevidya930 2 года назад

      Ente veedum palakkad anu. Njn thankam hos il anh kaniche. Normal delivry ayirunu.. Fluid kurav ayirunu so 20days nerte admit avan prnju baby weight koodunu prnjt. Then tube oke etit ,3days pain nu ula tablet thannit anu last norml delivry ayi.

  • @sareenakp3533
    @sareenakp3533 2 года назад +7

    Hlo Mam 🤩How are uuuu? Ee vedio ellavarkum valare upakara pradhamavum first delivari kazhinjavarkk very very usefuull👍👍👍 Demo kanichu thannadhilum very very Thanks madam🙏💖God bless you💕

  • @sareenakp3533
    @sareenakp3533 2 года назад +4

    Maminte dressum malayum very nice💥💖

  • @diwagaming4840
    @diwagaming4840 2 года назад +9

    Mam postpartum hemorrhage nepatti oru video cheyyaamo humble request aahnu mam 🙏 please

  • @ammus2967
    @ammus2967 2 года назад +3

    Thank you ma'am ❤️🙏

  • @keerthisanoop7404
    @keerthisanoop7404 2 года назад +11

    Thank you ente delivery next month anu plz pray for me

  • @palakkadanpenkutty7191
    @palakkadanpenkutty7191 2 года назад +4

    Good evening Dr ammaa... 🥰❤

  • @mubeenathahir4743
    @mubeenathahir4743 Год назад +1

    Thank you for the information mam ☺️☺️❤️❤️❤️

  • @ratheeshkunjupilla3843
    @ratheeshkunjupilla3843 2 года назад +4

    നോർമൽ ഡെലിവറി അണ്ണങ്കിൽ എങ്ങനെ ആണ് പ്രെസവം നിർത്തുന്നത്. ഡോക്ടർ ഒന്ന് പറഞ്ഞു തരുവോ

  • @kunjolanshid4552
    @kunjolanshid4552 2 года назад +5

    Mam എല്ലാവരിലും വേണ്ടി വരുമോ episondami

  • @nizayshu4452
    @nizayshu4452 2 года назад +2

    Tnks mam very use full vdo

  • @farsasharf574
    @farsasharf574 2 года назад +3

    Ente releateve in tharippikkathe stich ittu avrudd bebykk 10 mnths ayitum aa stich unagitila🥺🥺avr oru pad kstapedunud ipoyum..dr kanichapo onudee stich idanam enna parage 🥺

    • @banumt9191
      @banumt9191 2 года назад +1

      Allah orkkan veyyaa😔

  • @emmalynzz_40
    @emmalynzz_40 2 года назад +11

    Nalla necklace 😍😍

  • @aynuappuwold2243
    @aynuappuwold2243 2 года назад +3

    Urin pass cheyunnaa avidee nerumbu und valuthanu 2prasavam kaygu eni prasavikkan pattoo🤔🤔😥

  • @aryagopan2344
    @aryagopan2344 2 года назад +3

    വളരെ ഉപകാരം ഉള്ള vdo...
    Thankyou Mam🙏🏻

  • @fathimak1774
    @fathimak1774 Год назад

    നമുക്ക് മനസ്സിലാകുന്ന ഭാഷ യിൽ.പറഞാൽ എത്ര ലെന്ത് ആയാലും മ്മൽ കനും

  • @shamnafaisal4844
    @shamnafaisal4844 2 года назад +2

    realy helpfull.

  • @silpasasi7624
    @silpasasi7624 2 года назад +3

    Dr...njn eppo delivery kazhinj athinte vedanayil Ann ...15days ayollu ente delivery kazhinjitt..vedanà korayathondd Dr kanikan nika

  • @jina6128
    @jina6128 2 года назад +20

    എന്റെ ഡെലിവറി കഴിഞ്ഞപ്പോൾ ഇതൊന്നും അറിയില്ലായിരുന്നു, നല്ല വേദനയും ഉണ്ടായിരുന്നു ,കുറെ കഷ്ടപ്പെട്ടു ,as Doctor said, അതൊക്കെ മാറും എന്ന എല്ലാരും പറഞ്ഞേ, constipation ഉണ്ടായിരുന്നു, finally ഞാൻ തന്നെ mirror വെച്ച stitch നോക്കി oinment ചെയ്തു, open air il vechu, അപ്പോൾ വേഗം മാറി.it tooks around 1 month for me. More over relatives and mother in law parayum, ഇതൊക്കെ 1 വീക് കൊണ്ട് ഹീൽ ആകും , നിനക്കു മാത്രം എന്താ ഇങ്ങനെ എന്നൊക്കെ, that will put u in another pressure 😣

    • @rinusaji
      @rinusaji 2 года назад +1

      Enik 2 month eduthu stich ellam poyi unangan

    • @akhilagb9420
      @akhilagb9420 2 года назад +1

      🙁🙁🙁🙁pediyagunnu.

    • @fathimathuzahra_zahra
      @fathimathuzahra_zahra 2 года назад +1

      എനിക്ക് 40 days eduthu sharikk മാറാൻ

    • @vavakuttyammukutty2615
      @vavakuttyammukutty2615 2 года назад +17

      ഡെലിവറി കഴിഞ്ഞാൽ ഒരു 45ഡേയ്‌സ് ൽ ഒരിക്കലും അടുപ്പിക്കാൻ പാടില്ലാത്ത ഐറ്റം ആണ് അമ്മായിഅമ്മ. (നല്ലവരും ഉണ്ട്‌,പക്ഷെ Harpic പരസ്യത്തിലേ കീടാണു പോലെ ആണെന്നു മാത്രം.)
      സ്വന്തം അനുഭവത്തിൽ നിന്നു പറഞ്ഞതാണ്... Post partum depression ന്റെ peak level വരെ എന്നെ എത്തിച്ചു നശിപ്പിച്ചു കളഞ്ഞു അവർ.

    • @jina6128
      @jina6128 2 года назад

      @@akhilagb9420 don't worry it will be different person by person 😊

  • @nirvridinayanm6929
    @nirvridinayanm6929 2 года назад +1

    Mam c section kurich oru video edamo

  • @remyathomas9538
    @remyathomas9538 2 года назад +1

    Ellavarkum ithu cheyyano???? Pls reply adhyathe presavam anu kettittu pediyakunnu...

  • @reshma826
    @reshma826 2 месяца назад

    Prasavam kazhinj 2 month ayi murive iniyum unagan und. Toiletil pokumbo cheriya pain athine sesham irikan polum okkunilla. Enthukondan ingane? Dr paranju kuzhapam onnum illen😊

  • @ayisharufais9101
    @ayisharufais9101 Год назад +1

    Mam..ente delivery kazhinjitt 35 days aayi..enik kurach days aayi vaginal pain und..nilkkaan theere kazhiyilla..bayankara pain aayi sahikkan kazhiyaathe aayappol dr kanichu..appo vaginal joint vittathaanu enn paranju..tablet thannu..chood pidikkanum paranju..ingane cheythaal sheriyaavuo..bayankara tension 😢😢

  • @mumthas6289
    @mumthas6289 2 года назад +1

    Dr oru doubt enik sicerion aayirunnu molkippol 4yr aayi ippol stich etteduthnn vedhana ath enth konda pls rply

  • @abiabid4517
    @abiabid4517 2 года назад

    Dr,ningal eath hospitalilaan work cheyyunnath

  • @saranyaarun7373
    @saranyaarun7373 2 года назад +6

    Ma'am eniki ipoyum avide cheriyoru pain nd... 8 yrs kayinju delivery kayinjit...

    • @sijasubin7998
      @sijasubin7998 2 года назад +1

      എനിക്ക് ഇപ്പോഴും നല്ല വേദന ഉണ്ട് 5 കൊല്ലം ആയി 😢

    • @sijasubin7998
      @sijasubin7998 2 года назад +3

      എനിക്ക് 56 വരെ വേദന കൊണ്ട് ഇരിക്കാൻ പോലും പറ്റിയിരുന്നില്ല.

    • @NK-ci6hs
      @NK-ci6hs 2 года назад +1

      @@sijasubin7998 appol contact oke cheyyan pattuvo?

    • @garnettj3643
      @garnettj3643 2 года назад

      How do u live with that pain

  • @bhagyalakshmi4589
    @bhagyalakshmi4589 2 года назад +19

    Episiotomy ozhivakan enthenkilum vazhi indo? ?

    • @akhilagb9420
      @akhilagb9420 2 года назад +1

      Indo?? Indayenkil valare useful aanu. Ithokke kettittu nalla pediyagunnu 🥺🥺🥺🥺🥺

    • @annabrin232
      @annabrin232 2 года назад +1

      Majority aayitum perinial cut amd episiotmy kanum
      Theere baby weight illenkil matrame episiotmy cheyyathe irikolu

    • @annabrin232
      @annabrin232 2 года назад +3

      Pedikanda enikum pedi aayirunnu mor than delvry pain enikum episiotmy pedi ayirunnu but ath ariyathupolum illa cheyyunnath and also aadyathe 1week ithiri discmft kanum atre ollu

  • @fathimaufathimau7796
    @fathimaufathimau7796 2 года назад +1

    എന്തെല്ലാമാണ് excersice പറഞ്ഞു തരുമോ മാഡം.pls....ഡെലിവറി അടുക്കാനായി

  • @safnusvlogzz
    @safnusvlogzz 9 месяцев назад

    Hi Dr. stich healed, but at the end of the stitch, there is a red colour pimple near to anal opening, and its pain full can you please tell me what that is?

  • @tharatrajan1229
    @tharatrajan1229 2 года назад

    Thank u so much doctor...

  • @mrcookist7989
    @mrcookist7989 2 года назад +1

    Super class

  • @pgpg772
    @pgpg772 2 года назад +4

    Doctor ente first delivery timil episiotomy cheythu stitch ഇടുന്നതും മറ്റും എനിക്ക് അറിയാൻ പറ്റി.എനിക്ക് pain feel cheythu even after doctor used local anasthaesia before the cut.is it normal?

    • @AswathyAsvi
      @AswathyAsvi 2 года назад +1

      Enikum stich ittapol pain undayi.

    • @fathimaufathimau7796
      @fathimaufathimau7796 2 года назад +1

      എല്ലാർക്കും അങ്ങനെ തന്നെയാ

    • @rinusaji
      @rinusaji 2 года назад +2

      Yes enikum entamme annu njan vedhana kondu anangiyappo doctor vazhaku paranjathu ippozhum orma undu😪

    • @NiFaSHeaven
      @NiFaSHeaven 2 года назад +5

      @@rinusaji ee oru kariyatthil Docter e kayyil ninn cheettha kittatthavar churukkam anu prasavatthinekkal buddimutt thonniya karium anu ee stich idunna time 😪

  • @izhadesigns4789
    @izhadesigns4789 2 года назад +5

    August il delivery ulla arokkeyund?

  • @arshidabanu4142
    @arshidabanu4142 2 года назад +1

    മേഡം enik 5masam ayi delivery kayinjid enidum Aavedana marunilla Aamurivum unagunilla

  • @kesuswonderworld5848
    @kesuswonderworld5848 2 года назад +2

    Mam babykku 2year ay wound 2year ay cheriya bumb pole ayerikunnu pottichu dr t bact oilment ettu bt pinnem varunnu baby 3.450 undayerunnu... plz reply mam.....

  • @geethurg2672
    @geethurg2672 2 года назад +6

    Very useful video ntey delivery kazhinjit innu 19 days ayathey ullu

    • @mysteriousfuture7870
      @mysteriousfuture7870 2 года назад

      Congratulations 😍, കുഞ്ഞ് ആൺകുട്ടി ആണോ പെൺകുട്ടി ആണോ.

    • @sijithsijith3263
      @sijithsijith3263 2 года назад

      Ente delivery kazhijit 18 days baby girl🥰🥰🥰

    • @anjalisathi1656
      @anjalisathi1656 2 года назад

      എനിക്ക് ഇന്ന് 20 ഡേയ്‌സ് ആയി

  • @ansifaanu9166
    @ansifaanu9166 2 года назад +6

    Delivery pain athode kazhiyum.e oru pain sahikkillla oru 2 .3 week ath alojikkan thanne vayya

  • @lakshmibalagopal4339
    @lakshmibalagopal4339 2 года назад +1

    Hlo mam,
    Enik epppo 4 month anne 3 month scaning kazhinjpo dr paranju placenta thazeyaan so othri travel cheyyl strain chyall weight edukruth enokke eth angg pineed oke akumo mam? Ithukond valla kuzapom undoo

    • @sajeerhamnasajeerhamna4941
      @sajeerhamnasajeerhamna4941 2 года назад +1

      Ok yaavum.enikk 2 monthil cheriya bleading undayirunnu.placenta low line aanenn paranju.ningale poole thanne rest paranjathan.resteduthaal ok yaavum.
      6 monthil scanningil okeyaayi varunnundenn paranju. Enikkippo 8 month kazhiyaaraayi .

    • @aryaammu5047
      @aryaammu5047 2 года назад

      Rest eduthal ..mathi marum..enikum anganarun..7 month scanil OK ayi..ippo delivery kazhinju .normal arun

  • @mehasin
    @mehasin 2 года назад +8

    Uterus illaathavarkku vendi oru vedio cheyyo..angane oraal aan njan..janmanaa illa..dr paranjath 1000 aalil oralee ingane ollu enn..njan enth cheyyum madam

  • @afseenazain4373
    @afseenazain4373 2 года назад +3

    Very thankful video ma'am

  • @aparnaprajeeshaparna4264
    @aparnaprajeeshaparna4264 2 года назад +8

    എൻറെ ഡെലിവറി കഴിഞ്ഞിട്ട് 17 ദിവസം ആയി. Pps ചെയ്തു നിർത്തിയതാണ്. മൂന്നാമത്തെ പ്രസവമായിരുന്നു. ഇപ്പോൾ വയറു വേദന കൂടുതൽ ആണ് . എത്ര ദിവസം വരെ ഉണ്ടാവും Pain

    • @rabiavt5814
      @rabiavt5814 2 года назад

      ഡെലിവറി നോർമൽ ആയിരുന്നോ

  • @JincyTinet2016
    @JincyTinet2016 2 года назад +5

    Hello ma'am, ente first delivery ku perineal tear and gapping undaayitundu.. Ithu second deliverye affect cheyuo? Is a normal delivery possible? Or I should go for a cesarian section?

  • @crafttechie4052
    @crafttechie4052 2 года назад

    Thank you .us full vedio

  • @silpasasi7624
    @silpasasi7624 2 года назад +1

    Enikk cup ett eduthathann ... orupad vedana ndd eppo

  • @gopakumarm7339
    @gopakumarm7339 Год назад

    Thank you doctor

  • @krishnapriyapriya7634
    @krishnapriyapriya7634 Год назад

    Sics bath dr nirdhesichal mathrame cheyyavu ennundo mam pls reply mam

  • @neethuchandran5572
    @neethuchandran5572 2 года назад +3

    Pls reply doctor 😮‍💨 .enik purathum ullilum stich ind.purathullath total unagi..ullililath etra time edkum unagan? Unagan njan endhaa cheyynde

  • @A2Vibes888
    @A2Vibes888 2 года назад +11

    Maam first baby kku vndy plan cheyyumbo mentally engne prepare aavnm.Hospital um delivery okke face cheyyn anxiety,pedi okke aanu.pls make a video on this 🙏🙏🙏

    • @diwagaming4840
      @diwagaming4840 2 года назад +2

      Njanum ingane okke thanne aarnnu ippo delivery kainjitt 45 days aayi athonnum orth pedikkenda aavashyam illa mole

    • @A2Vibes888
      @A2Vibes888 2 года назад +1

      @@diwagaming4840 😊Thank you..

    • @fathima.ghanim22
      @fathima.ghanim22 2 года назад +4

      Enthin eatom manoharamaya samayamgalil onnan pregnancy.enjoy.dlvry painum namak sahikavunnatheyullu.ath kondalle nammal pinnem prasavikunnath.enjoy each and every moment

  • @akhilagb9420
    @akhilagb9420 2 года назад +4

    Pediyagunnu doctor ithokke kett🥺🥺🥺nalla pain indagumo😥😥😥pad vekumbol aa stitch bhaagam nalla pain indagille thattumbol😥😥😥1st delivery aayond onnum ariyathilla tension ind. Ingane okke kelkumbol pediyagunnu🥺🥺🥺episiotomy normal deliveryk sure aait cheiyumo🥺🥺🥺plzz reply doctor🙏🙏🙏

    • @lakshmim3466
      @lakshmim3466 2 года назад

      Episitomy ചെയ്യുന്നതൊന്നും നമ്മൾ അറിയകൂടിയില്ല... Injection തന്നു തരിപ്പിച്ചിട്ടാണ് ചെയ്യുന്നത്... ധൈര്യമായി ഇരിക്ക്... ചിലപ്പോൾ സ്റ്റിച്ച് ഇടുമ്പോൾ വേദന കാണും... പക്ഷെ അന്നേരം കുഞ്ഞിനെ കണ്ടു കഴിയുമ്പോൾ ആ വേദനയൊന്നും അത്ര കാര്യമാക്കില്ല... Cut ചെയ്തില്ലേൽ ചിലപ്പോൾ കൂടുതൽ tear ആകാൻ സാധ്യതയുണ്ട്... എന്റെ പേടിസ്വപ്നം ആരുന്നു episitomy.. പക്ഷെ ഞാൻ അറിഞ്ഞതേയില്ല... ആദ്യത്തെ കുറെ ദിവസം pain കാണും pad വക്കുമ്പോൾ..

    • @mahavatar5703
      @mahavatar5703 2 года назад

      Don't worry dear.

    • @NiFaSHeaven
      @NiFaSHeaven 2 года назад

      Cut cheyyunna timil vethana undavillada but stiching time oru neetal undakum but ath kuracch neratthe k mathram pinne ath marikkolum

    • @NiFaSHeaven
      @NiFaSHeaven 2 года назад

      Ellavarkkum cheyyum episiotomy,enikk 2 delivery kayinj aduttha delivery kk waiting anu,prasavatthil ee oru stich cheyyunna time anu oru budhimutt ayi thonniyittolloo,pinne athokke aa oru koracch samayatthek mathram ollallo enn vijarikk samadanikkum

  • @fathimak1774
    @fathimak1774 Год назад

    Ente delivery കഴിഞ്ഞ് ഒരു മാസം ആയി
    സ്റ്റിച്ച് ഫുള്ളയി ഉണങ്ങിയില്ല
    ഇന്ദു ചെയ്യും

  • @Dhruv2k23
    @Dhruv2k23 2 года назад +3

    Thank you mam...very useful for me 15dys kazhinjathe ullu delivery kazhinjit

  • @azhertt1328
    @azhertt1328 2 года назад +6

    Mam bandhappeunna timil viginal areail chrriya murivupole avunnu.vallatha painanu aa samayath. Any remedy pls😔

  • @br8767
    @br8767 2 года назад +3

    Enik delivery kazhinju 90 days ayapol red colour flesh avide vannu..soo painful condition enit doctor ath clean aki ann njn swargam kandu..ipo enik nalla tension veendum ingane avumo enn

  • @sneha-uh2su
    @sneha-uh2su 2 года назад

    ഡോക്ടർ എനിക്ക് നേരത്തെ യൂറിനറി ഇൻഫെക്ഷൻ ഉണ്ടായിരുന്നു. യൂറിന് കൾചർ ചെയ്തപ്പോൾ ബാക്റ്റീരിയ ഉണ്ടന്ന് കണ്ടു. വയറിന്റെ 2 സൈഡ് ഇടക്ക് വേദന വരും. പീരീഡ്‌സ് കറക്റ്റ് അല്ല. മാരീഡ് അല്ല, ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ minimal free fluid seen in POD എന്ന് വന്നു എന്താണ് അത്. എനിക്ക് കിഡ്നി സ്റ്റോൺ UND ഫുഡ്‌ അലര്ജി, മെഡിസിൻ അലർജി ഉണ്ട് PLS റിപ്ലൈ MADAM

  • @sreepriyaayyappas5941
    @sreepriyaayyappas5941 2 года назад +7

    delivery kazhinje 2yrs aayee bandhapedumbol aa stich chaytha bagam vittu poyal ndhe chayyum if it is necessary to consult a doctor plz reply mam

  • @myfriendz4ever1
    @myfriendz4ever1 2 года назад +7

    Eniku puss pole vannu, pakshe prasava sushrushakku vanna lady adhu normal aanu ennu paranju njan adhum viswasichu vechu irunnu, but pain sahikan vayyadhe njan ente doctore vilichu chodhichu Betadine thechu thudagiyapo nalla kuravu undayi..
    Normal delivery-lum painful episiotomy stitch puss verunna stage ethiyal... 😖😖😖
    Ee vedio eni delivery nadakkan povunna ella ladies-num useful aavum ennu urappanu. Thank you doctor. 🥰

  • @krishnapriya5117
    @krishnapriya5117 2 года назад

    Episiotomy inn textill kandirunnu, but adh manasilayilla, ippo drnde vdo kandappo adhellm crct ayitt manasilayi, examn useful avumenn urappan

  • @shanuaneena463
    @shanuaneena463 2 года назад

    Enth food an kyikan pattunath

  • @sareenakp3533
    @sareenakp3533 2 года назад

    Maminte celibration Adipoli aakatte wit nd seee....

  • @salammuttam1733
    @salammuttam1733 2 года назад +1

    Thank u 👍

  • @jasmi7905
    @jasmi7905 2 года назад +2

    Episiotomy wound n pacha vellam upayogich kazhukanan ivide aduth Ulla hospitalil okke parayunnath. 10 month munne ulla ente delivery kkum pacha vellam aayirunnu upayogikkan paranjath. 4 masam aayittum muriv koodiyirunnilla. Vallathe budhimutt aayi. Horrible days🥺

    • @aysharashamv673
      @aysharashamv673 2 года назад +1

      Ennodum athaa prnjth frst delivrykk..nannaayi buddhimutti ..pnne chood vellm use aakkiypoya maariye

    • @fariedappal2202
      @fariedappal2202 2 года назад

      ilam chood vellsm aanu ivde hospitalilnparayaru 20 days kondu heal aayi.

  • @rekhas8772
    @rekhas8772 2 года назад

    Nalla vedio

  • @shahinathathampalli991
    @shahinathathampalli991 2 года назад +6

    മാഡം, ഞാൻ 6 മാസം ഗർഭിണി ആണ്, എനിക്ക് എപ്പോഴും വെള്ളപോക്ക് ഉണ്ട്, ഇത് ഉണ്ടാകുമോ ഈ ടൈമിൽ, pls reply

    • @AVcreation97
      @AVcreation97 2 года назад

      Enik undayirunnu.... problem onnum ella e time chilark varumenna doctor parajath

    • @parvendhu
      @parvendhu 2 года назад +1

      Cheruthayi undaavum..kooduthal undelu dr kanikanam.

    • @chakkuzraguz5603
      @chakkuzraguz5603 2 года назад

      Nanayittund enkil Dr kanikanm

    • @rajinapk2057
      @rajinapk2057 2 года назад

      👍👍👍

  • @bhavanamanu5918
    @bhavanamanu5918 2 года назад +1

    എനിക്ക് ഒരുമാസം കൊണ്ട് ഉണങ്ങി

  • @vinodvpvinodvp3844
    @vinodvpvinodvp3844 2 года назад +1

    ദേവി cheidhanyam കുടികൊള്ളുന്ന ഡോക്ടർ..

  • @Antuk6466
    @Antuk6466 2 года назад +4

    Here where I live don’t do episiotomy. Natural tearing Anu ivide. Athu heal akanum, infection control num itanu nallarhenu parayane.. I got 6 stitch after 1 st delivery, didn’t do episiotomy.
    2 weeks would unakngum proper care chythal. Stizs bath, wash with warm water, dry or pat with clean cotton towel, I also used hair dryer to dry out water after washing vagina.

  • @fahshshsudid
    @fahshshsudid 2 года назад

    Nalla doctor

  • @amikadevi8497
    @amikadevi8497 2 года назад

    നല്ല. Ariv. തന്നറ്റിനി. Thanks

  • @queenbees5396
    @queenbees5396 2 года назад +1

    Hsg ye patti paryumoo

  • @rashidhashirin9103
    @rashidhashirin9103 2 года назад +10

    Delivery kazhinj 83 days aayi still vaginal portion il episiotomy wound nte avde gap und..pain idak ullu.. ingane varaarundo

  • @lekshmija5380
    @lekshmija5380 2 года назад +2

    Enikkum hematoma vannirunnu ente first delivery.. njnam swargam kandu mam

  • @s2collection224
    @s2collection224 2 года назад +2

    എന്റെ ഡെലിവറി കയിഞ്ഞു 4month കയിഞ്ഞു. എനിക്ക് ഇപ്പോഴും അവിടെ തൊടുമ്പോൾ pain ഉണ്ട്. Pain കാരണം ബന്ധപ്പെടാൻ കഴിയുന്നില്ല.. ഡോക്ടറെ കാണിച്ചപ്പോൾ കൊഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞെ... ഇനി വേറെ ഡോക്ടറെ കാണിക്കേണ്ടതുണ്ടോ... അതോ ഇനിയും മാറുമെന്ന് കരുതി wait ചെയ്യണോ... Pls ഡോക്ടർ rply തരൂ.. ഇവിടെ ആർക്കേലും എന്റെ അനുഭവം ഉണ്ടോ?