Food After Delivery For Mother | പ്രസവശേഷം അമ്മയുടെ ഭക്ഷണക്രമം | ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? | MBT

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 385

  • @drsitamindbodycare
    @drsitamindbodycare  4 года назад +37

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .

    • @koyakutty1274
      @koyakutty1274 4 года назад

      Thaksdocter

    • @reshmaradhakrishnan1670
      @reshmaradhakrishnan1670 3 года назад

      👍

    • @shalinishalini1004
      @shalinishalini1004 3 года назад

      Hii

    • @muhammedsalih148
      @muhammedsalih148 3 года назад

      പിന്നെ ക്യാരറ്റ് ജ്യൂസ് കുടിക്കാമോ എന്റെ മോന്ക് 3 മാസം ഞാൻ മുലപ്പാൽ നല്ല കട്ടിയുള്ള പാല് ആവാൻ ക്യാരറ്റ് ബദം ഈത്തപ്പഴം ഇവ ഇട്ട് ജ്യൂസ് അടിച്ചു കുടിക്കാറുണ്ട് ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ

    • @jemshyns4562
      @jemshyns4562 3 года назад

      എനിക്ക് 3 മാസം പ്രായമുള്ള കുഞ്ഞുണ്ട്. തെങ്ങിൻ പൂക്കുലാദി ലേഹ്യം കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?

  • @AyoobPathoor
    @AyoobPathoor 9 месяцев назад +2

    ഗുണനിലവാരം: പ്രസവരക്ഷാ മരുന്നുകൾ ഓർഡർ പ്രകാരം എത്തിച്ച് കൊടുക്കുന്നു. വീട്ടിൽ നിന്ന് ഉണ്ടാക്കുന്നതിനാൽ വൃത്തിയോട് കുടിയതും മായമില്ലാത്തതും രുചിയുള്ളതുമായ വിഭവങ്ങൾ നിങ്ങളിലേക്കെത്തുന്നു.
    വിഭവങ്ങൾ: , തെങ്ങിന് പുകുലാതി ലേഹ്യം, ഈത്തപ്പഴ ലേഹ്യം, പൂരം വറുത്തത് എന്നിവ…
    ബന്ധപ്പെടുക: കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക

  • @christyable7860
    @christyable7860 4 года назад +16

    വീഡിയോസ് വളരെ ഉപകാരപെടുണ്ട്

  • @unnisss
    @unnisss 4 года назад +6

    ഹായ് മേഡം.... സുഖമെന്ന് കരുതുന്നു..... മാഡത്തിൻ്റെ ഗർഭിണികൾ കണ്ടിരിക്കേണ്ട വിഡിയോകൾ കണ്ടു.... ഒത്തിരി സങ്കടം തോന്നി കേട്ടപ്പോൾ....... ഞങ്ങൾ ഇവിടെ മസ്ക്കറ്റിൽ ആണ്..... ആരും ഒരു സപ്പോർട്ടിന് പോലും ഇല്ല..... ഇവിടെത്തെ ഡോക്ടർ,, രേഖാ ഗോപാൽ എല്ലാം പറഞ്ഞ് തരും,,,,,,, ഇപ്പോൾ ഞാൻ മേഡത്തിൻ്റെ വിഡിയോകൾ കാണുന്നു...... എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......

  • @nabeesukasim9932
    @nabeesukasim9932 3 года назад +44

    Boiled Banana, Boiled Egg, Tender Coconut water , Muringha Thoran is very useful for increasing breastmilk. Uluva powder plus Turmeric powder mix with heavy coconut milk and add jaggerry , this juice is very good for increasing breast milk

  • @roufalirouf7959
    @roufalirouf7959 Год назад +1

    ഡോക്ടർ വീഡിയോ കാണാറുണ്ട് ഡെലിവറി ഇന്നലെ കഴിച്ചു താങ്ക്യൂ ഡോക്ടർ

  • @SDLJ-c20
    @SDLJ-c20 Год назад +1

    Muringa shatavari cinnamon jeerakam perumjeerakam

  • @himapauly4740
    @himapauly4740 4 года назад +11

    Kaathirikunna video aayirunnu mam..epo 8 mnth pregnant aanu.mam nte videos orupaadu help cheythu enne.thanks mam

  • @shemishajahan3954
    @shemishajahan3954 4 года назад +11

    Thankyou mam ente delivery kayinju 8 days ayi baby boy anu mam 😊

  • @rukhiyarafeek9576
    @rukhiyarafeek9576 4 года назад +7

    വളരെ ഉപകാരം ഉള്ള അറിവ് ഉള്ള ഒരു ചാനൽ ആണ്

  • @athiravinod2501
    @athiravinod2501 4 года назад +6

    Thanks Dr.. Enikk 37weeks aayii... Useful vedio

  • @rajeenamusthafa6536
    @rajeenamusthafa6536 3 года назад +6

    Mam.... Orupad inspiration aayirunnu maminte vedios... Ippol delivery kazinju.... Masha allah baby girl

  • @thifilafazal9144
    @thifilafazal9144 4 года назад +15

    വളരെ ഉപകാരപ്രദമായ വീഡിയോ... ഡെലിവെറിക്ക് വേണ്ടി ഹോസ്പിറ്റലിൽ കിടക്കുവാ

  • @ചുവന്നമാലാഖ
    @ചുവന്നമാലാഖ 3 года назад +7

    Dr Prasava raksha cheydhillel enthenkilum problems undo

  • @JalajaSathyavan
    @JalajaSathyavan 10 месяцев назад

    Valare upakaraprathamaya videoayirunnu thanku doctor

  • @rosyt.a6283
    @rosyt.a6283 2 года назад +5

    ഡോക്ടർ, ക്ലാസ്സ്‌ വളരെ നല്ലതാണ്.

  • @shijushaji8016
    @shijushaji8016 4 года назад +1

    Hi mam. Thanks for the video ... Orupad preyojanamayitto thanks

  • @jaisonaugustine4436
    @jaisonaugustine4436 2 года назад +2

    Ente delivery കഴിഞ്ഞു baby boy ആണ്

  • @SDLJ-c20
    @SDLJ-c20 Год назад +1

    Garlic pomegranate carrot

  • @deliciousfoodrecipe2661
    @deliciousfoodrecipe2661 4 года назад +9

    ഡോക്ടറുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം... ഒരുപാട് പേർ ആയുർവേദം എന്നുപറഞ്ഞു ശാസ്ത്രിയ അടിസ്ഥാനമില്ലാത്ത misleading വീഡിയോസ് ആണ് യൂട്യൂബ് നിറയെ ഇട്ടിരിക്കുന്നത്...

  • @lijireji3442
    @lijireji3442 Год назад +47

    എൻ്റെ ഡെലിവറി കഴിഞ്ഞു.സിസേറിയൻ ആയിരുന്നു. Dec-2-22 ന് Baby girl ആണ്

  • @SDLJ-c20
    @SDLJ-c20 Год назад

    Lentils eggs small fish leafy vegetables

  • @rasanahasif8172
    @rasanahasif8172 4 года назад +2

    Helpful video am 38 week pregant.

  • @anupamaravi4694
    @anupamaravi4694 2 года назад +1

    Thanks mam kunji vavak 27 days ayi,😍mam nte Ella videos kanarund 😊 from kasaragod kerala

  • @innustaste5987
    @innustaste5987 10 месяцев назад

    Dr .njan decmber 26thnu prasavichu .boy baby ..njangal sukayrikunu...thnks for ur all vdeos

  • @drsitamindbodycare
    @drsitamindbodycare  4 года назад +7

    ഈ ലോക്ക് ഡൌണ്‍ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം മാത്രം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു .
    Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
    Google meet / Google meet + email / phone call / e mail / Docwise
    For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക

    • @rabeehmon1963
      @rabeehmon1963 4 года назад

      @Noushi Hussain
      noushi hussain da thaan vishamikale shari avum .
      chilark anganeya 2-3 masathila aavulllu ath shari aaavanm first .food okke shradikk dieut pole aakam.gang food kayikarundoo?

    • @sujithcp8304
      @sujithcp8304 4 года назад

      Ok mom

    • @drsitamindbodycare
      @drsitamindbodycare  4 года назад

      @sana 123 check description box of all videos

    • @athiradeepu6941
      @athiradeepu6941 4 года назад

      Mam oru dought choykkan indarnnu

    • @athiradeepu6941
      @athiradeepu6941 4 года назад

      Prasavam kazhinj innekk 39 day aaayi. Njan aaghe ksheenich melinju. Vannam veykkan ndha cheyyande. Ellarum kaliyakki thudangi.pls rply madom

  • @jalsiyajalu8470
    @jalsiyajalu8470 4 года назад +1

    കാത്തിരുന്ന വീഡിയോ

  • @shainyvenu
    @shainyvenu 4 года назад +38

    എൻ്റെ delivary കഴിഞ്ഞു LSCS ആയിരുന്നു.കഴിഞ്ഞ ബുധനാഴ്ച. ആൺ കുട്ടി.

  • @youandmecraftcreations6245
    @youandmecraftcreations6245 4 года назад +7

    Ente delvry kazhinju monu 55 days ayi 😍 dr. Nte vdo ellam kanarund valare upakarapradam thank u mam
    Anjali

  • @thetastetravelandfoodblog499
    @thetastetravelandfoodblog499 3 года назад +7

    Mam pachamarunnu kazhikkumpol meen mutta ithonnum paadillan parayum. 3 nerathin 4 neram chor aanu therunnath. Kaya mezhukkuourattim chena mezhukkupurattim mulak chammanthim kazhich maduthu. Ammayodum ammayi ammayodum paranj maduthu. Eee system inim ennano maaruka

  • @SDLJ-c20
    @SDLJ-c20 Год назад

    Channakadala almonds beetroot sweetpotato

  • @Bas_melophile
    @Bas_melophile 4 года назад +8

    very useful video ,Mam.The list of foods you provided was also useful.

  • @sudeeshmckanzie2640
    @sudeeshmckanzie2640 4 года назад +2

    Tku madam

  • @nirmalbiju4114
    @nirmalbiju4114 4 года назад +3

    Mam sprouted ragi kurukku eight month aua kuttikku kodukkamooo,.what are the benefits..sirinodu chodikumooo

  • @vidyasreekuttyjayesh5208
    @vidyasreekuttyjayesh5208 3 года назад +4

    Episiotomy wound caring video idumo doctor

  • @Roseroseeee860
    @Roseroseeee860 3 месяца назад

    എന്റെ അമ്മ എനിയ്ക്ക് 3നേരവും തരുന്നത് ചോറാരുന്നു അതും ഒരു പാത്രം നിറയെ ചോറും കുറെ നെയ്യും എന്തേലും മെഴുക്കുവരട്ടിയും, ഇതാരുന്നു, പക്ഷെ ശകലം വണ്ണം വെച്ചാൽ ആദ്യം ചാടുന്നത് വയറാണ്, അന്ന് കഴിച്ച ചോറാണ് അതിന് കാരണം എന്നാണ് എന്റെ തോന്നൽ, പിന്നെ വെള്ളം കുടിയ്ക്കാം ഒറ്റയടിക്ക് 1ഗ്ലാസ് വെള്ളം കുടിക്കരുത്, കുറേശേ കുറേശേ സിബ് ചെയ്തു കുടിക്കണം, അതായത് ഒരു കവിൾ വെള്ളം ഇടയ്ക്കിടയ്ക്ക് ഓരോ കവിൾ വെള്ളം, അല്ലേൽ എയർ കേറി വയർ വീർത്തുവരും

  • @soumya4933
    @soumya4933 4 года назад +7

    Correct time il ah Ee video ittath.. thank you mam

  • @swapnamathews6915
    @swapnamathews6915 3 года назад +3

    Thank u Maam🥰🙏

  • @amitharajan4824
    @amitharajan4824 2 года назад +2

    Thank you 😍

  • @najlamubashir7655
    @najlamubashir7655 4 года назад +6

    Prasava sheshamulla rest ngine, ethra nnokke paranju tharaamo...?

  • @vidhuzworld7878
    @vidhuzworld7878 Год назад +1

    Mam... Cesserian kazhinjavar kqzhikkenda foods onnu paeanju tharumo....

    • @Ancyjo98
      @Ancyjo98 Месяц назад

      C section aanelum vaginal delivery aanelum ee food ithokke thanne mathi... Balanced diet aan udheshikkunne... Nutritious food kazhikkuka

  • @heartbeats6356
    @heartbeats6356 4 года назад +2

    Thankyou mam,,

  • @roshnihaneesh
    @roshnihaneesh 4 года назад +3

    Thanks Dr.Amma.. useful vdio enik ipo 38 wk aayi..

  • @hshhsh7172
    @hshhsh7172 4 года назад +1

    Thankyou mam.....

  • @swathijithin7547
    @swathijithin7547 Год назад +1

    Ente delivery kazhinju baby girl anu. Cs aayirunu. 2800 aayirunnu 14 daysl 2600 aayi. Manja koodi phototherapy cheith ippol color karanju poyi ini thirichu adyathe color epol varum

  • @manjaadisworld4454
    @manjaadisworld4454 4 года назад +7

    Delivery easy aakkanum pain kurayaanum Ulla tips paranju tharumo....

  • @ameenaami7042
    @ameenaami7042 3 года назад +2

    Hii.. Mam! Ente delevery kazhjinu... Innu 10days aayi. Oru doubt e-pregntayitte erunnu timeil doctor pranja neutral powder after deleveryikku shesham milkinte koodey mixcheyyidu kudikkamo?

  • @ramseenazeer3407
    @ramseenazeer3407 4 года назад +2

    Doctor njan july7 2020 il ivf treatment nu egg kodukkukayundayi. Doctor paranju 10 july 2020 nu embrio transplant nasattam enn egg edutta ate masam embrio transplant nadatiyal entelum problem undo

  • @FaseelaFaseela-u9y
    @FaseelaFaseela-u9y 8 месяцев назад

    Dr class kettu kettu. Entte delivery March 5 nu kazhinju

    • @vasanthi5825
      @vasanthi5825 6 месяцев назад

      Ente April 5th nu😊 how r u now

  • @ammu5498
    @ammu5498 4 года назад

    Mam first, weiting video , thaanku soo much

  • @lakshmireneesh5850
    @lakshmireneesh5850 4 года назад

    Njn ippo pregnant ayi tnk you dr

  • @rasikm2185
    @rasikm2185 4 года назад

    Thanks

  • @manjusiju3774
    @manjusiju3774 4 года назад

    Kathirunna video madam

  • @atharvsreeanuj2743
    @atharvsreeanuj2743 4 года назад +2

    Madam electric and manual breast pump use chayunna engannu onnu paranju tharuo pls

  • @hafsathakm626
    @hafsathakm626 Год назад

    Madam
    Arishttam kashayam mukkudi
    Edellam kudikamo
    Kudichal kunjin said afect undakumo

  • @anjalirenjith9812
    @anjalirenjith9812 Год назад

    Mam onu halp chayo njan delvary kazeja oru ammayanu but nornal delvary ayerunila but nala bodywait unda but dayate valathum undo dayate onu paraju tarumo plzzz 😔😔

  • @umacg5194
    @umacg5194 Год назад

    Very useful video
    Thanks Doctor
    Pleasant talking ❤

  • @lekhasuresh1949
    @lekhasuresh1949 4 года назад +3

    Mam rice 4 times kodukkan parayunnu

  • @sarikasarath8175
    @sarikasarath8175 4 года назад +5

    Hai. mam. ente pregnancy kum prehnancy period lum ippo 7months vare ulla kalayalavilum mam nte videos orupad helpful ayerunnu. Thank you so much... sir num thanks...

    • @ham._daa
      @ham._daa 3 года назад

      മേടം ഞാനിപ്പോൾ ഡെലിവറി കഴിഞ്ഞിരിക്കുകയാണ് പ്രസവശേഷമുള്ള ഭക്ഷണത്തിനെ കുറിച്ചുള്ള മേടത്തിലെ വീഡിയോ കണ്ടു ഡെലിവറിക്ക് ശേഷം കഴിക്കേണ്ട ഗുളിക യുടെ പേര് ഒന്ന് പറഞ്ഞുതരാമോ പ്രോട്ടീൻ പൗഡർ കഴിക്കുന്നുണ്ട് അയൺ ഗുളിക ഒഴികെ മറ്റു മരുന്നിന്റെ പേര് ഒന്ന് പറഞ്ഞുതരാമോ?

  • @poojamathew9130
    @poojamathew9130 4 года назад +1

    Useful info, millets നല്ലതല്ലേ മാഡം for breastfeeding mothers

  • @harithasabu2718
    @harithasabu2718 3 года назад

    Hello mam aniku 41 yr undu ,aniku high grade dysplasia ayirunu ,ante uturs,overy remove chythu so e Sur gery kazhinju srethikanda karyngl food ithine kurichulla vedio cheyamo

  • @lubabakv4202
    @lubabakv4202 Год назад

    👍🏻👍🏻❤️

  • @justina6655
    @justina6655 4 года назад +3

    Muringa ela mazhskalath kazhikkamo

    • @praveenks6529
      @praveenks6529 3 года назад +1

      Nope...oru ilayum mazhakkalath kazhikkaruthu .

  • @ABDULRAHMAN-qu2ux
    @ABDULRAHMAN-qu2ux 3 года назад +5

    ഓപ്പറേഷൻ ചെയ്തു പ്രസവിച്ച പെണ്ണിന്റെ ഭക്ഷണ ക്രമം കൂടി പറയുമോ

  • @lininoel2716
    @lininoel2716 4 года назад

    Good

  • @kadeejasaleem1487
    @kadeejasaleem1487 3 года назад +3

    Mam, Enik delivery kazhinn 45 days aayi probiotic tablet/sachet edukan medical shopil specific brand name chodhikanoo

  • @deepikak45
    @deepikak45 4 года назад +1

    Madam, sisseriion cheyydh prasavam nirthiya aalayal...endhellm bakshnam kazikkyaa...etra masam rest venam.ayeveda marann kazikknel.. kozapm undo...

  • @asmathshejeer1854
    @asmathshejeer1854 Год назад

    Mam, palu kudikkunbol kunkuma poovu mix cheydh kudikkunnadhond unnikk kuapam indo

  • @bijuenathu2284
    @bijuenathu2284 3 года назад +3

    ആദിയം ഒപ്പറേഷൻ കഞ്ഞു രണ്ടാമത്തേതിൽ സുഖ പ്രെസവം പറ്റുമോ? മേടം

  • @divyakarakkottil1030
    @divyakarakkottil1030 4 года назад +12

    Madam,vericose vein varanulla reasons parayamo.especially in pregnancy.

  • @divyashree4784
    @divyashree4784 4 года назад

    Very useful vedio mam.

  • @sravyarijesh7468
    @sravyarijesh7468 4 года назад +1

    Good information, thanks Dr 👍

  • @meharbaniqbaldoctor8184
    @meharbaniqbaldoctor8184 4 года назад +1

    Very informative !!

  • @christyable7860
    @christyable7860 4 года назад

    Hi maam

  • @vismayap9247
    @vismayap9247 8 месяцев назад

    Fast food, bakery okke full ayitt ഒഴിവാക്കണോ... പിന്നെ അതൊന്നും ഒരിക്കലും കഴിക്കാൻ പാടില്ലേ. എപ്പോൾ മുതൽ പിന്നെ കഴിക്കാൻ തുടങ്ങാം

  • @reshmabejoy5589
    @reshmabejoy5589 4 года назад

    Constitutional marunnukal enthanennu paranju tharamo....?

  • @lifeofmarriedwomen8915
    @lifeofmarriedwomen8915 4 года назад +1

    Dr ente molk ippo 1.1/2 vayassai. Ippozhum feed cheyyunund. Pakshe ente weight normal weightinekal 10 kg koodthalaanu...feeding nirthumbol iniyum weight vekkumenn palarum parayunnu. Ente ammakum angane anathre weight vechath. Athinal enik ippo thanne dieting thudangiyal enneyo kunjineyo ethenkilum reethiyil badhikkumo?

  • @Meenakshiprasad96
    @Meenakshiprasad96 4 года назад +2

    Etra vayasu varea mulappall kodukknm

  • @anjalirenjith9812
    @anjalirenjith9812 Год назад

    Halthy dayate paraju tarumo mam plzz njan nala tady unda plzzz

  • @shahid2320
    @shahid2320 2 года назад +1

    മൂന്ന് മാസം ആയപ്പോൾ അബോർഷൻ ആയവർക്ക് റസ്റ്റ്‌ ആവശ്യമുണ്ടോ തൈലം എന്തെങ്കിലും തേച്ചു കുളിക്കേണ്ടതുണ്ടോ മരുന്ന് കഴിക്കേണ്ടതുണ്ടോ

  • @minijijo524
    @minijijo524 4 года назад +2

    🥰🥰🥰

  • @liyansworld8633
    @liyansworld8633 3 года назад +2

    Very very very useful 🥰.. Tq

  • @rajiarun9467
    @rajiarun9467 4 года назад

    Madam,anikke cesariuan auirunnu.pashe kunje mariachi poui.anikke shugar unde.njan kazhikkandathe marunnukal onnu parauamo

  • @td8415
    @td8415 3 года назад

    Ayurveda medicine doctor consult cheythe kazhichal pineedum kazhikuna timilum preshnam onum undakilla.

  • @anujaaswathy5863
    @anujaaswathy5863 3 года назад

    Lactare guliga kazhichal brestmilk undaakumo njan 12 ennam kazhichu ennittum brest milk illaa

  • @vargheeseeluvathingal4800
    @vargheeseeluvathingal4800 4 года назад +1

    Prolactin hormone ne kuruch oru vedio cheyyumo??

  • @ayishamariyam3157
    @ayishamariyam3157 4 года назад +2

    Mam enikk ippo 3 month full avarayi but ente ksheenam ottum marunnilla. Foodonnum kazhikkanum pattunnilla. Enthelum problem undavumo pls reply

  • @mullabimuhammed282
    @mullabimuhammed282 4 года назад +1

    Thengaaapaal kuduthal kuttigal kafakettagumo

  • @kavyarajeshrajesh6412
    @kavyarajeshrajesh6412 2 года назад +1

    Medam after delivery vayaru kurakkan enthankilum paranju tharamo delivery kazhinju 1 year ayi vayaru kurayanila

  • @subeeshvsubeeshkallada9706
    @subeeshvsubeeshkallada9706 4 года назад +2

    Mam I love u mam u are great ...

  • @gowrirm227
    @gowrirm227 3 года назад +2

    All your videos are very useful. Love you doctor

  • @saumyamr7943
    @saumyamr7943 4 года назад +6

    Thanks Doctor... Covid time ayeth kond ente ammek enne nokan natil varan sadhichila.. ee video enik orupaad helpful ann.. God Bless you doctor..

  • @radhakumar5546
    @radhakumar5546 4 года назад

    Really informative geetha thank u

  • @fathimaanas3465
    @fathimaanas3465 4 года назад +1

    Mam prasavam kazhinje nalikeram upayogikkunnathe konde kuzhappamunsdo

  • @chaithanyababu1467
    @chaithanyababu1467 Год назад +1

    Rcm nutricharge women is a great supplement 💝

  • @dhanyasundar6993
    @dhanyasundar6993 2 года назад

    Purathu ninnu tablets kazhikkumbol pregnancy timil kazhichirunna tablets l. Athil ellam undaavumallo.alle Dr?

  • @sreejar4588
    @sreejar4588 4 года назад +5

    Hai maam.. thank u for d information.. kurachudi munpu ee video idendathairunu. I faced a lot of confusion aftr delivery, prayam ayavar parayuna kettu onnum kazhikan patiyilla, atlst my husband fought for me..

  • @muhammadaliali6973
    @muhammadaliali6973 4 года назад

    Dr.prasavashesham pudava rathri urangumbozhum darikkano.pls rply

  • @irfananizam4931
    @irfananizam4931 4 года назад +1

    Gud evng mam... enik mamine consult cheyyanam ennunde... njan orupaad pcodik vendi treatment eduthitum maarunilla... 9year aayi pcod prblm kond vallathe vishamikunne... iny kaanikaan docters illa.. mrrg kazhinju kuttikal aayitilla...enikonnu mail vazhi consult cheyaan pattumoo...trivadrum aanu veed

  • @SDLJ-c20
    @SDLJ-c20 Год назад

    Barley oats