Episiotomy | Normal Delivery സമയത്തു താഴെ സൈഡ് വെട്ടി തുന്നുന്നത് | എന്തിനു വേണ്ടി | Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
Njan girl aan but inn vare aankutti aayi jenichirunnengil enn enik aagraham thonniyittilla ath enthanenn njan chindhich nokkiyittund 😂😂😂... Ath entha angane... Aaa...sadarana girlsin thonnarund boy aayit jenichal mathiyarunnu enn...
Done episiotomy 2weeks back.. during my normal delivery.. suffered alot in 1st few days still having pain.. bt thank God for his new blessing in our life.
ഞാൻ അറിഞ്ഞു ഓപ്പൺ ആക്കിയപ്പോൾ ഡോക്റ്റർ നോട് ഞാൻ പറഞ്ഞു വേദനിക്കുന്നു എന്ന് ഒരു വട്ടം തരിപ്പിച്ചിരുന്ന് പിന്നെയും പറഞ്ഞപ്പോൾ വീടും തരിപ്പിച്ച് എന്തായാലും നല്ല മോനെ കിട്ടി 1 വയ്യസ് ആയി കുട്ടിക്ക് ഇപ്പൊൾ എൻ്റെ ഡോക്റ്റർ നല്ല ഒരു ഡോക്കട്ടർ ആയിരുന്നു
എനിക്ക് 3 കുട്ടികൾ ഉണ്ട്. ആദ്യത്തെ പ്രസവം ഓപ്പറേഷൻ തിയേറ്റർ ലിൽ anaesthesia തരാൻ നേരം വേദന വന്നു പ്രസവിച്ചു. Scnd ഉം dr check up നു പോയപ്പോൾ uterus open ആയെന്ന് പറഞ്ഞു അഡ്മിറ്റ് ആയി വേഗം പ്രസവിച്ചു 3rd., രണ്ടാമത്തെ കുഞ്ഞിന് 1.കാൽ ആയപ്പോൾ ആയിരുന്നു പ്രസവം ഗ്യാപ്പ് കുറവായത് കൊണ്ട് ആകും വേദന വന്നു വീട്ടിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിൽ എത്തും മുൻപ് car ന്റെ frnt സീറ്റ് ൽ ഇരുന്നു പ്രസവിച്ചു 😁പിന്നെയും 20 mnt കഴിഞ്ഞു ആണ് ഹോസ്പിറ്റലിൽ എത്തിയെ അൽഹംദുലില്ലാഹ്
അപ്പോൾ 3rd പ്രസവത്തിനു സ്റ്റിച് ഇട്ടീരുന്നോ.അവിടെ ഓട്ടോമാറ്റിക് ആയി പൊട്ടിയിട്ടുണ്ടാവുമല്ലോ?അത് എന്താ ചെയ്തത്.ഞാൻ ഇപ്പോൾ ഡെലിവറി കഴിഞ്ഞു കിടക്കുകയാ.സ്റ്റിച് വേദനയുണ്ട്.ഒരു ആശോസത്തിനു വേണ്ടി ചോദിക്കുന്നതാ
ആദ്യത്തെ കുഞ്ഞിന് 23 വയസ്സായി ഇപ്പോഴും പ്രസവ സമയത്തെ ആ കട്ടിങ് ഓർക്കാൻ കൂടി വയ്യ..... ആ ദിവസങ്ങളിൽ കണ്ണുകൾ അടച്ചാൽ പോലും അത് മുന്നിൽ തെളിയുമായിരുന്നു 😭😭😭😭😭
പേടിക്കേണ്ട മോളെ ഗർഭം ധരിക്കുന്ന സ്ത്രീകൾ ചില കടമ്പകൾ കടക്കേണ്ടതുണ്ട് അതിലൊന്നായി കണ്ടാൽ മതി കേട്ടോ. എനിക്കെന്താന്ന് വെച്ചാൽ ഇൻജെക്ഷൻ പോലും പേടിയുള്ള ആള് ആയിരുന്നു ഞാൻ അതുകൊണ്ട് ആകും മനസ്സിൽ അത് പതിഞ്ഞുപോയത് . എല്ലാവർക്കും ചെയ്യുമെങ്കിൽ നമുക്കും ആകാമല്ലോ എന്ന് കരുതി സമാധാനിച്ചു. പേടിക്കുകയെ വേണ്ട. ധൈര്യമായിരിക്കൂ😍😍😍😍😍
pedikkanda...trust your power.....don't under estimate yourself....ente delivery samayath,3 months ago, enk othiri inspiring aaya vakkukal.labour went well...you take care. all the best.
എനിക്ക് c section ആയിരുന്നു അനസ്തീഷ്യ വെച്ചത് മാത്രമേ ഓർമ ഉള്ളു അതിനു ശേഷം ഒരു വേദന യും അറിഞ്ഞില്ല പിന്നെ കണ്ണ് തുറന്നത് വാവടെ കരച്ചിൽ കേട്ടപ്പോഴാണ് 😍😍😍😍
@@Sreekuzchannel3 ദിവസം അത്യാവശ്യം വേദന ഉണ്ടായിരുന്നു പിന്നെ ഓക്കേ ആയി... ഞാൻ പിറ്റേന്ന് തന്നെ തനിയെ എഴുന്നേൽക്കാൻ തുടങ്ങി എന്റെ കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്തു തുടങ്ങി
ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നു. രണ്ട് ഡെലിവറി കഴിഞ്ഞു. പക്ഷെ ഒരു വേദനയും തോന്നിയില്ല. ഉറങ്ങി പ്രസവിച്ചത് പോലെയാ തോന്നിയത്. വേദന വന്നോ എന്ന് ചോദിച്ചാൽ വന്നു ഇല്ലെന്ന് ചോദിച്ചാൽ ഇല്ല ഞാൻ maximum ഡോക്ടർസ് മാറുമായി കോപ്പറേറ്റ ചെയ്തു അവർ നന്നായി help ചെയ്തു കോഴിക്കോട് മെഡിക്കൽ കോളേജ് ഇൽ നിന്ന്. 2ഡെലിവറി യും സുഖമായി നടന്നു അൽഹംദുലില്ലാഹ്.
എന്റെ അമ്മയ്ക്ക് എന്നെ പ്രസവിച്ചപ്പോൾ 13 സ്റ്റിച് ആയിരുന്നു🥺 നോർമൽ ഡെലിവറി ആയിരുന്നെങ്കിലും കോംപ്ലിക്കേറ്റഡ് ആയിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരായിരം വട്ടം ഞാൻ എന്റെ അമ്മയെ നമിക്കുന്നു 🙏🙏🙏😘😘😘
@@akshayacreations8050 Stich പോവാൻ 28 days. 56 നും വേദന മുഴുവനും പോയില്ലായിരുന്നു. 90 നും ഇരിക്കുമ്പോൾ എനിക്ക് അതിന്റെ പ്രയാസങ്ങൾ ഉണ്ടായിരുന്നു. പതിയെ പതിയെ ഇല്ലാതായി എന്ന് പറയാം. ഇപ്പോൾ മോൾക്ക് 2 അര വയസ്സായി
@@akshayacreations8050 ആ .. വേദനയുണ്ടായിരുന്നു.. എനിക്കപ്പോൾ തോന്നിയിരുന്നു. ഇതെന്താ എനിക്ക് മാത്രം ഇങ്ങനെന്ന്. 5 6 ദിവസം ആയിട്ടും ഇരിക്കുമ്പോൾ വേദന . വലിയ വേദന 56 ന് ശേഷം അങ്ങനെ തോന്നിയില്ല. മരുന്ന് വച്ചിരുന്നു. ഒരു oil ment. Stichന്റെ കുണ്ടും കുഴിയും ഒക്കെ ശരിക്ക് ഉണങ്ങുന്നവരെ . ഇടക്ക് പഴുപ്പും വന്നു. 16 ദിവസം ആയപ്പോൾ അന്നത്തെ oil ment ന്റെ പേര് ഓർമ്മയില്ല. എവിടെയോ എടുത്ത് വച്ചിട്ടുണ്ട്.
.എനിക്ക് ഒരു പ്രശ്നവും ഇല്ലാ.വീട്ടിൽ നിന്നുള്ള ഡെലിവറി ആയിരുന്നു...മോൾ 3 kg ഉണ്ടായിരുന്നു.അധികം tear ഒന്നും ഇല്ലാ.ഡെലിവറിക്ക് ശേഷവും ഒരു പ്രശ്നവും ഇല്ലാ....വേദനയോ കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നു.ഇപ്പൊ മോൾക്ക് 2 വയസ്സായി.
Dr. എനിക്കും ഇതു പോലെ തന്നെ ആയിരുന്നു. ഇതുപോലെ റിസ്ക് എടുക്കുന്നത് എന്തിനാ? Ende കുഞ്ഞിന്റെ വലത് കൈ തളര്‍ന്നു പോയി.. പ്രസവ സമയത്ത് കുഞ്ഞിന്റെ തല പുറത്ത് വന്നതിന് ശേഷം ആണ് dr. പറയുന്നത് cesarean വേണമായിരുന്നു. എന്റെ മകന് ഇപ്പോൾ 7month ആയി ഇപ്പോളും കൈ ശരിയായിട്ടില്ല. ഒരു doctor ന്റെ അശ്രദ്ധ കാരണം എന്റെ മകന്റെ കൈ ഇങ്ങനെ ആയി. എന്തോ ഭാഗ്യം കൊണ്ട് അവനെ ഞങ്ങൾക്ക് ജീവനോടെ കിട്ടി. ശ്വാസം ഇല്ലാതെ ആണ് അവന്‍ പുറത്ത് വന്നത്. ഇതുപോലെ എങ്ങനെ സംഭവിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്യണം. Plz🙏
പ്രസവവേദന കഴിഞ്ഞാൽ അടുത്ത വേദന face ചെയ്യേണ്ടത് ഈ ഒരു Stich ന്റെ വേദനയാണ്. പ്രസവ രക്ഷ എന്ന പേരിൽ ഒരു കുരുമുളക് ചാറ് കഴിക്കാൻ അന്മ തരും . അത് കഴിച്ചാൽ വയറ് എരിച്ചിൽ സഹിക്കില്ല. ഒപ്പം മലബന്ധം കൂടിയായാലോ Stich വേദനിച്ച് ഞാൻ കരഞ്ഞതിന് കണക്കില്ല.
പച്ചക്ക് സ്റ്റിച്ചും ഇട്ട് കഴിഞ്ഞിട്ട്... അതിന്റെ pain ഒന്നു വലിഞ്ഞു 4hr കഴിഞ്ഞു അതിലുടെ ഉള്ളു പരിശോധന നടത്തിയാലോ 😣😣😭😭😭നല്ലതിനായിരുന്നെങ്കിലും അതും അനുഭവിക്കേണ്ടി വന്നു. അങ്ങനെ ഈ 24 വയസ്സിൽ രണ്ടു കുഞ്ഞിന്റെ അമ്മയായതിന്റെ ഭാഗമായി ഒരുവിധം വേദനയൊക്കെ സഹിക്കാൻ ഞാൻ പഠിച്ചു 😌😌😊
ഉദാ : ഒരുകുടത്തിന്റെ വായി ഭാഗത്തിൽ കൈ ഇട്ടാൽ കുടത്തിന് ഒരു കോട്ടവും വരില്ല ബട്ട് കുടത്തിന്റെ നടുവിൽ നമ്മൾ ഒരു ഓൾ ആക്കിയാൽ അതു ഒരു വികൃതം തന്നെ പിന്നെ സിസേറിയൻ നടത്താതെ നിവർത്തി ഇല്ലങ്കിൽ ദൈവത്തിന്റെ വിധി ആയി കണക്കാക്കാം
പ്രസവം സമയത്തു സിസേറിയൻ മതി എന്നൊക്കെ തോന്നും. ബട്ട് പ്രസവം കഴിഞ്ഞാൽ മനസിലാകും ഇത് തന്നെയായിരുന്നു നല്ലത് എന്ന്. പ്രസവ വേദന പ്രസവത്തോടെ തീർന്നു. ബട്ട് സിസേറിയൻ തുടക്കമാണ്.
എന്തിനാ പേടിക്കുന്നെ.. പ്രെഗ്നന്റ് ആയാൽ എന്തായാലും പ്രസവിക്കും. പിന്നെ വെറുതെ ടെൻഷൻ അടിക്കരുത്. നല്ല pain വന്നു നമ്മൾ പ്രസവിച്ച സ്വിച്ച് ഓഫ് ചെയ്യുന്ന പോലെ വേദന നിക്കും
@@reeyasr8160 da...normal dlvry mathi....pain ndu nklm pinnedu sukhm aanu...oru 10 days kazhnjal mikka ullavrkum sukham aakarindu... എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ മാത്രം സിസേറിയൻ തിരഞ്ഞെടുക്കുക... അല്ലെങ്കിൽ എപ്പോഴും നോർമൽ ഡെലിവറി ആണ് നല്ലത്...👍👍👍
@@reeyasr8160 hello. Aavashyam illathe c section onnum edukkalle. Normal delivery kk bhudhimuttanenn doctor paranjal maathram c section edukka. Delivery pain kurach hours maathram undakum. Pinne stitch 2-3-4 days, (ath ororutharkk different aayirikkum. ). Pinneed angot oru prblm undakilla. Nammal pazhaya pole aakum. C section aanel back pain kond life full nadakkam . Pinne ee delivery pain okke life il experience chyyenda kaaryangal aanu 🙂😉. Ellarkum athinulla bhagyam undakatte. Daivam ellarem anugrahikkatte. .
എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്നേക്ക് 10days കഴിഞ്ഞു. കുറച്ചു risk ഉണ്ടായതുകൊണ്ട് കാണുന്ന ഹോസ്പിറ്റലിൽ നിന്നു മറ്റൊരു ഹോസ്പിറ്റലിലേക്ക് കോണ്ഫപോകേണ്ടി വന്നു കറക്ട് സമയത്തിന് എത്തിയത്കൊണ്ട് രക്ഷപെട്ടു. ചെന്ന് 5 mnt വേണ്ടി വന്നില്ല പ്രസവിച്ചു. മരവിപ്പിക്കാൻ പോലും time കിട്ടിയില്ല. അതുകൊണ്ട് എല്ലാം പച്ചനെ അറിഞ്ഞു ഞാൻ 😔കീറിയതും തുന്നിയതും എല്ലാം 😑😒. എങ്കിലും ന്റെ കുഞ്ഞിനു ഒന്നും സംഭവിക്കാതെ കിട്ടിയല്ലോ എനിക്കതുമതി 🙏🏻🙏🏻🙏🏻🥰🥰🥰😌
I had an episiotomy. From the time I was in the hospital, they asked me to do a Sitz bath & asked me to apply the cream. First few days it was hard to pee / #2/to sit /to walk. Few days it will take time to get this healed. If we tc properly on the time after delivery. I think it will be fine after that. My Gods grace, I'm ok now. It's been 2 years .
എനിക്ക് 3വയസ്സായ ഒരു മോളുണ്ട് ഇപ്പോൾ സെക്കന്റ് twins pregnent 5months ആയി ,ഇപ്പോൾ വെജൈന ഫയങ്കര വേദന നീറ്റൽ ഒക്കെ ഉണ്ട് .എന്റെ ഫസ്റ്റ് ഡെലിവറി സമയത്തു സ്റ്റിച് ഇട്ടത് പൊട്ടിപ്പോയി ഇപ്പൊ ഓപ്പൺ ആയി ഇരിക്കുന്നു യൂറിൻ പോകാൻ നേരം നല്ല നീറ്റൽ ഉണ്ട് ഇങ്ങനെ ഉണ്ടാകുമോ സെക്കന്റ് പ്രേഗ്നെൻസിക്
എനിക്ക് ആദ്യത്തെ പ്രസവത്തിൽ തുന്നൽ. ഉണ്ടാരുന്നു. കീറിയത് അരിഞ്ഞില്ല. തുന്നികെട്ടിയത് അറിഞ്. ബട്ട് കുറെ വർഷങ്ങൾ ആയിട്ടും ഇപ്പോളും അവിടെ അറിയാതെ കൈ കൊണ്ടാൽ വേദനായ.
@@febinajafar1609 ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു. അവർ കട്ട് ചെയ്യുമ്പളും സ്റ്റിച് ഇടുമ്പളും ഇൻജക്ഷൻ വെച്ചിട്ടില്ല.. പ്രസവ വേദനയേക്കാൾ വല്ല്യ വേദന എനിക്ക് അന്ന് ഉണ്ടായിട്ടുണ്ട്.. കരഞ്ഞാൽ ചീത്തയും പറയും
Oro hospital lum different aanu... Pain killer tharilla ennu paranju kettitund , chila dr angananu... Njan poyath Malappuram dt valanchery oru hospital aanu .. avide staff um dr um okke adipoly ya... Stitch pain um undayitilla, medicine thannirunnu, athond pain athikom thonniyilla
Episiotomy | Normal Delivery സമയത്തു താഴെ സൈഡ് വെട്ടി തുന്നുന്നത് | എന്തിനു വേണ്ടി | Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
Dr propess vechu labor induce cheyunathu explain cheyamo,. I had pain soon after insertion of propess so i took epidural, but dialation took time
Madam fluid complete poyathinu shesham marunnu cheythu pain varuthi ulla deliveryk episiotomy kuduthalano
Vagina tightening vendi nthankilum vazhiyundo
Very informative...
Episiotomy
ഇതൊക്കെ കാണുമ്പോൾ ആൺ കുട്ടി ആയി ജനിച്ചതിൽ... ദൈവതോട് നന്ദി പറയുന്നു... സ്ത്രീ എന്തൊക്ക സഹിക്കുന്നു... എന്റെ ദൈവമേ.. Big സല്യൂട്ട് 👍
ഇദൊക്കെ സഹിച്ചാൽ മാത്രം പോരാ അനിയാ.. കൂടെ മോശം സാഹചര്യം കൂടി ആണെങ്കിൽ പറയും വേണ്ട... സപ്പോർട്ട് നു ആളില്ലായ്മ.. money പ്രോബ്ലം 😒
Brthr..... So rspct each wmn... N love , suprt, care them
Vedhna yz Ind bt athoke sahich kunjine kittumpol Ulla feel .....♥️
But a oru orma hassunnum kkuttikalkkum ellallo
Njan girl aan but inn vare aankutti aayi jenichirunnengil enn enik aagraham thonniyittilla ath enthanenn njan chindhich nokkiyittund 😂😂😂... Ath entha angane... Aaa...sadarana girlsin thonnarund boy aayit jenichal mathiyarunnu enn...
Done episiotomy 2weeks back.. during my normal delivery.. suffered alot in 1st few days still having pain.. bt thank God for his new blessing in our life.
ഡെലിവറി കഴിഞ്ഞു 9 മോന്ത്സ് ആയി, പക്ഷെ ഇത് കാണുമ്പോൾ ഒരു തരിപ്പ് ശരീരത്തിന് മൊത്തത്തിൽ, ഈശ്വരാ 🙏🙏
Enikum dear
Sathyam
അത് ശരിയാ
Sathyam😓
Enikkum undedaa
Delivery pain ഉണ്ടാവുന്ന സമയത്ത് മുറിക്കുന്നത് അത്ര അറിയുല തുഞ്ഞുമ്പോൾ ആൺ ചെറിയ വേദന
Currect👍
സത്യം
Sathyam
ചെറിയ വേദനയോ?
Yes, മുറിക്കുമ്പോൾ ariyilla
3 വർഷo കഴിഞ്ഞു ഡെലിവറി കഴിഞ്ഞിട്ട്. ഇപ്പോ കാണുമ്പോൾ പേടിയാകുന്നു 🤭thanku dr ഞങ്ങൾക്ക് ഇദൊക്കെ മനസ്സിലാക്കി തന്നതിന് 👍
എന്തിനാ പേടിക്കുന്നത് പ്രസവിക്കാൻ ഒരു പേടിയുടെ ആവശ്യവും വേണ്ട ഡോക്ടർ സീത ഉണ്ടല്ലോ പിന്നെ വലിയ ബെനീസ് ആണെങ്കിൽ ഒന്നിനും അത്രയും പേടിക്കണ്ട
ഡെലിവറി കഴിഞ്ഞു 6വർഷമായി എപ്പോഴും ലേബർ റൂം ഓർക്കാൻ വയ്യ
പ്രസവിക്കാൻ പോകുന്ന പിള്ളേര് കണ്ടാൽ ശരിക്കും പേടിക്കും.. പുതിയ അറിവുകൾ.. നന്ദി ഡോക്ടർമ്മാ
Haa 8 mnth aaya njan😐
Naleyanu ande delivery 🙏
Hey no mahn it's knowledge of pregnant ladies
@@thekkensworld4944 ശരിയാണ്.. പക്ഷേ പേടിയുള്ളവരും ഇല്ലേ?..
@@LondonSavaariWorldathinipo entha cheyya... Video avarkku venamenkil kanam...
ഞാൻ അറിഞ്ഞു ഓപ്പൺ ആക്കിയപ്പോൾ ഡോക്റ്റർ നോട് ഞാൻ പറഞ്ഞു വേദനിക്കുന്നു എന്ന് ഒരു വട്ടം തരിപ്പിച്ചിരുന്ന് പിന്നെയും പറഞ്ഞപ്പോൾ വീടും തരിപ്പിച്ച് എന്തായാലും നല്ല മോനെ കിട്ടി 1 വയ്യസ് ആയി കുട്ടിക്ക് ഇപ്പൊൾ എൻ്റെ ഡോക്റ്റർ നല്ല ഒരു ഡോക്കട്ടർ ആയിരുന്നു
എനിക്ക് 3 കുട്ടികൾ ഉണ്ട്. ആദ്യത്തെ പ്രസവം ഓപ്പറേഷൻ തിയേറ്റർ ലിൽ anaesthesia തരാൻ നേരം വേദന വന്നു പ്രസവിച്ചു.
Scnd ഉം dr check up നു പോയപ്പോൾ uterus open ആയെന്ന് പറഞ്ഞു അഡ്മിറ്റ് ആയി വേഗം പ്രസവിച്ചു
3rd., രണ്ടാമത്തെ കുഞ്ഞിന് 1.കാൽ ആയപ്പോൾ ആയിരുന്നു പ്രസവം ഗ്യാപ്പ് കുറവായത് കൊണ്ട് ആകും വേദന വന്നു വീട്ടിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിൽ എത്തും മുൻപ് car ന്റെ frnt സീറ്റ് ൽ ഇരുന്നു പ്രസവിച്ചു 😁പിന്നെയും 20 mnt കഴിഞ്ഞു ആണ് ഹോസ്പിറ്റലിൽ എത്തിയെ
അൽഹംദുലില്ലാഹ്
ഭാഗ്യവതി... എന്ത് babys ആണ്
@@afeefaliya9710 മൂന്നു പെൺ കുട്ടികൾ
അപ്പോൾ 3rd പ്രസവത്തിനു സ്റ്റിച് ഇട്ടീരുന്നോ.അവിടെ ഓട്ടോമാറ്റിക് ആയി പൊട്ടിയിട്ടുണ്ടാവുമല്ലോ?അത് എന്താ ചെയ്തത്.ഞാൻ ഇപ്പോൾ ഡെലിവറി കഴിഞ്ഞു കിടക്കുകയാ.സ്റ്റിച് വേദനയുണ്ട്.ഒരു ആശോസത്തിനു വേണ്ടി ചോദിക്കുന്നതാ
Rakshappettu nee
@@QueenVibes avare nannayi padippikkuka job akkuka
Yella amma markum salute yanik സിസേറിയൻ ആയിരുന്നു അത് നന്നായി എന്ന് ഇപ്പോ തോന്നണു എന്റെ അമ്മേ കണ്ടിട്ട് pediyavan
C section ayal korch kahiyumbo oora vedhanayokke undavum Ithayal appo Ulla vedhane ollu pinne kozhaponnum indavilla
എനിക്ക് പ്രസവ സമയത്ത് കീറുമ്പോഴും തുന്നുമ്പോയും ഭയങ്കര വേദനയായിരുന്നു.. തരിപ്പിച്ചില്ല.
Athu cheyyum ennu neerathe ariyamayirunno.peedi illayirunno.eppisiotomy ella dr marum cheyyukayille.njan reshmi
എനിക്കും തരിപ്പിച്ചിട്ടില്ല
Enikkum tharippichitilla
@@iluismailovaismailova3029 gvnmnt Hsptl aano
Enikum
ന്റെ പടച്ചോനെ അതൊന്നും ഇപ്പൊ ഓർക്കാൻ വയ്യ 😪😪😪😪😪😪
Shariyanu
sathyam
എത്ര ഭംഗിയായിട്ടാണ് ma'am explain ചെയ്യുന്നത്
എനിക്ക് 1 സ്റ്റിച് മാത്രം ഉണ്ടായിരുന്നുള്ളു. അല്ലാഹു വിനു ഒരുപാട് നന്ദി
🤲🤲 ഭാഗ്യവതി.... ഞാനൊക്കെ നാല്പതു ദിവസം കഴിഞ്ഞിട്ടും അനുഭവിച്ചു 😭😭😭
അല്ലാഹുവിന്റെ അനുഗ്രഹം. ഞാൻ വെറും 4 ദിവസം മാത്രം സൂക്ഷിച്ചോളു. എനിക്ക് വലിയ വേദന ഒന്നും തോന്നിയില്ല. ഇനി അടുത്തതും അതുപോലെ ആയ മതി
@@Azna1999 njaanum😪
സെക്കന്റ് ഡെലിവറി ആണ് 8 മാസം ആയി വെയ്റ്റിംഗ് ആണ് ❤❤❤😍
ഞാനും 😍
@@seminanunu ❤😍
Kanumbol anubavichathinekkal vedhana😉
Stitch ഇട്ടപ്പോഴും നല്ല pain ആയിരുന്നു.. എനിക്കും. കൂടെ ഉള്ളവർക്കും എല്ലാം
കമൻ്റ് വായിച്ചോണ്ട് കാണാൻ നിൽക്കണ്ട... പല പ്രധാനപ്പെട്ട കാര്യങ്ങളും മിസ്സാവും... മുഴുവൻ കണ്ടേച്ചും വാ....👍👍
😁
യൂട്രെസ് ഇറങ്ങുന്നതും അതിനുള്ള ചികിത്സയും ഒരു video ചെയ്യാമോ
ആദ്യത്തെ കുഞ്ഞിന് 23 വയസ്സായി ഇപ്പോഴും പ്രസവ സമയത്തെ ആ കട്ടിങ് ഓർക്കാൻ കൂടി വയ്യ..... ആ ദിവസങ്ങളിൽ കണ്ണുകൾ അടച്ചാൽ പോലും അത് മുന്നിൽ തെളിയുമായിരുന്നു 😭😭😭😭😭
amma anik 23 yr avarayii..amma paraynth kaet anik nta ummiyea orma vannu...😞nala enikm ithea avstha anallonn alojikmpo
എനിക്ക് ആ കട്ടിങ് ഒരു തരത്തിലും ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ലായിരുന്നു. അതിനേക്കാൾ വേദന ആയിരുന്നു പ്രസവ വേദന
@@anurasli8413 enikkum
പേടിക്കേണ്ട മോളെ ഗർഭം ധരിക്കുന്ന സ്ത്രീകൾ ചില കടമ്പകൾ കടക്കേണ്ടതുണ്ട് അതിലൊന്നായി കണ്ടാൽ മതി കേട്ടോ. എനിക്കെന്താന്ന് വെച്ചാൽ ഇൻജെക്ഷൻ പോലും പേടിയുള്ള ആള് ആയിരുന്നു ഞാൻ അതുകൊണ്ട് ആകും മനസ്സിൽ അത് പതിഞ്ഞുപോയത് . എല്ലാവർക്കും ചെയ്യുമെങ്കിൽ നമുക്കും ആകാമല്ലോ എന്ന് കരുതി സമാധാനിച്ചു. പേടിക്കുകയെ വേണ്ട. ധൈര്യമായിരിക്കൂ😍😍😍😍😍
@@anurasli8413 enikkum
15.5.15 ഞാൻ അമ്മ ആയ ദിനം
But ഇത് കാണുമ്പോൾ ഇപ്പോൾ പേടി തോന്നുന്നു 😢
Enikum mol janicha day👍
വാവക്കായി കാത്തിരിക്കുന്ന ഞാൻ 😳ഹോ ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു.
pedikkanda...trust your power.....don't under estimate yourself....ente delivery samayath,3 months ago, enk othiri inspiring aaya vakkukal.labour went well...you take care. all the best.
പേടിക്കേണ്ട ,ബഹളം വെക്കാതെ വേദന സഹിക്കുക ,നമ്മുടെ കുഞ്ഞിനെ കൈയ്യിൽ കിട്ടാൻ പോകുന്ന നിമിഷങ്ങൾ .be happy.
സത്യം
Pedikkanda ammaye manasil vicharichal mathi
Ellarkum onnum pain undakula ,, ororutharudem body different aayita react cheyyuka. Chilark pain undakum, chilark undakula.
വേറെ ഒന്നും ചോദിക്കരുത് അടികിട്ടും 😍♥️♥️😘🤭🤭
😃😃😃
😃😃😃
പടച്ചോനെ ഉമ്മമാർ എന്തൊക്കെ സഹിക്കുന്നു 😭😭
Fathima
എനിക്ക് c section ആയിരുന്നു അനസ്തീഷ്യ വെച്ചത് മാത്രമേ ഓർമ ഉള്ളു അതിനു ശേഷം ഒരു വേദന യും അറിഞ്ഞില്ല പിന്നെ കണ്ണ് തുറന്നത് വാവടെ കരച്ചിൽ കേട്ടപ്പോഴാണ് 😍😍😍😍
C section മുൻപ് വരെ നല്ല pain ഉണ്ടായിരുന്നുല്ലേ....
@@neethushabu2203 പൈൻ കൊണ്ട് ഞാൻ തളർന്നു വീണു 😰😰😰😰😰
@@ammusworld2850 mm എനിക്ക് 2 ഡെലിവറിക്കും മരുന്ന് വെക്കുവാർന്നു
അത് kayijulla ഡേയ്‌സ് oo
@@Sreekuzchannel3 ദിവസം അത്യാവശ്യം വേദന ഉണ്ടായിരുന്നു പിന്നെ ഓക്കേ ആയി...
ഞാൻ പിറ്റേന്ന് തന്നെ തനിയെ എഴുന്നേൽക്കാൻ തുടങ്ങി എന്റെ കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്തു തുടങ്ങി
ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നു. രണ്ട് ഡെലിവറി കഴിഞ്ഞു. പക്ഷെ ഒരു വേദനയും തോന്നിയില്ല. ഉറങ്ങി പ്രസവിച്ചത് പോലെയാ തോന്നിയത്. വേദന വന്നോ എന്ന് ചോദിച്ചാൽ വന്നു ഇല്ലെന്ന് ചോദിച്ചാൽ ഇല്ല ഞാൻ maximum ഡോക്ടർസ് മാറുമായി കോപ്പറേറ്റ ചെയ്തു അവർ നന്നായി help ചെയ്തു കോഴിക്കോട് മെഡിക്കൽ കോളേജ് ഇൽ നിന്ന്. 2ഡെലിവറി യും സുഖമായി നടന്നു അൽഹംദുലില്ലാഹ്.
Njaanum medicalilaan kaanikunneee
Vedhana illanno
Delivery paininde idayil cut cheyynnad polum njammal ariyilla...bt dlvry kynjh stich unakkam varunnad vare erikaano kidak aano pattaatha avastha aayrkm
Sathyam.Enikkum angane aayirunnu
Ys
Ullu parisodhanayanu ettavum pedi sathyathil bakiyok eganelum sahikkam
എന്റെ അമ്മയ്ക്ക് എന്നെ പ്രസവിച്ചപ്പോൾ 13 സ്റ്റിച് ആയിരുന്നു🥺 നോർമൽ ഡെലിവറി ആയിരുന്നെങ്കിലും കോംപ്ലിക്കേറ്റഡ് ആയിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരായിരം വട്ടം ഞാൻ എന്റെ അമ്മയെ നമിക്കുന്നു 🙏🙏🙏😘😘😘
Enik 20 stich edaayirunnu.ethil kooduthal anubavichavare ariyam .athukekkumbo enik thanne vishamam
@@athiraathu5653 ethra tym eduthu maran
@@akshayacreations8050 Stich പോവാൻ 28 days. 56 നും വേദന മുഴുവനും പോയില്ലായിരുന്നു. 90 നും ഇരിക്കുമ്പോൾ എനിക്ക് അതിന്റെ പ്രയാസങ്ങൾ ഉണ്ടായിരുന്നു. പതിയെ പതിയെ ഇല്ലാതായി എന്ന് പറയാം. ഇപ്പോൾ മോൾക്ക് 2 അര വയസ്സായി
@@athiraathu5653 enikum stich kureyund cmplctd aanenn dlvry kazhinjapo dr paranjirunu. Rectum vareyum ndayrunu. Damage um aayirunu. Stich ittit innek 37 days aay. Irikumbo oke ipolum cheriya budhimutoke nd. Athanu njn chodiche. Marunnu veykarundayruno
@@akshayacreations8050 ആ .. വേദനയുണ്ടായിരുന്നു.. എനിക്കപ്പോൾ തോന്നിയിരുന്നു. ഇതെന്താ എനിക്ക് മാത്രം ഇങ്ങനെന്ന്. 5 6 ദിവസം ആയിട്ടും ഇരിക്കുമ്പോൾ വേദന . വലിയ വേദന 56 ന് ശേഷം അങ്ങനെ തോന്നിയില്ല. മരുന്ന് വച്ചിരുന്നു. ഒരു oil ment. Stichന്റെ കുണ്ടും കുഴിയും ഒക്കെ ശരിക്ക് ഉണങ്ങുന്നവരെ . ഇടക്ക് പഴുപ്പും വന്നു. 16 ദിവസം ആയപ്പോൾ അന്നത്തെ oil ment ന്റെ പേര് ഓർമ്മയില്ല. എവിടെയോ എടുത്ത് വച്ചിട്ടുണ്ട്.
Delivery pain nte idayil episiotomy onnum njan arinjatheyilla
Yes എനിക്കും
@@salinivinod229 എനിക്കും
Sathym
എനിക്കും
ഞാനും
HAPPY MOTHER'S DAY DOCTOR AMMA
Happy nurses day
Zyugst
Aa samayath mole ennu vilich ammayepppole koode ninna ente gynocologist dr.Suchithra mam in oraayiram nanni
.എനിക്ക് ഒരു പ്രശ്നവും ഇല്ലാ.വീട്ടിൽ നിന്നുള്ള ഡെലിവറി ആയിരുന്നു...മോൾ 3 kg ഉണ്ടായിരുന്നു.അധികം tear ഒന്നും ഇല്ലാ.ഡെലിവറിക്ക് ശേഷവും ഒരു പ്രശ്നവും ഇല്ലാ....വേദനയോ കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നു.ഇപ്പൊ മോൾക്ക് 2 വയസ്സായി.
Maasha allah... എവിടെയാ വീട്.????
@@nadijennath927 malappuram
നിങ്ങൾ എന്ത് കൊണ്ടും നല്ലൊരു dr തന്നെ
Ponnu maam.. labour roomil poyi vanna oru feeling😚
Adhe seriya
Ammeeeeee , nammadeee ammamaaaarr ethra vethana thinittunddavumm lleee love you ammaaaa😓😓😓😓😘😘😘😘😘😘
Enikku normal delivery ayirunnnu episiotomy kayinju nalla pain ayirunnnu orikkalum marakkan pattila aa divasangal oh deivame nee kattu enne🤲🤲🤲🤲
Sathyamm cs kazhijitt polum njan ithrem anubavichittillaa
എനിക്ക് episiotomy പേടിയാണ് 😭😭
Enikum😢😭😭😭😭
ഡെലിവറി കഴിഞ്ഞു 15 ദിവസം ആയി😍
അടുത്തത് .. പെട്ടന്ന് ആയിക്കോട്ടേ...
@@jomonkc5710 😂
@@jomonkc5710 aano... Swantham veettile kaaryam annoshik chetta...
@@kunjuzz9395👍
Delivery kayinnu 1.5 yr kayinnu..ennalum orkumbol pediyakunhu.. enik valiya stichayirunnu..ya allah alojikumbol eni prasavikan thanne pediyakunhu
Sathym 😒😒
മാഡം പ്രഗ്നന്റ് സമയത്ത് വെള്ളം കുറയുന്നത് എന്തു കൊണ്ടാണ് ഒന്നു പറഞ്ഞു തരാവോ
ധാരാളം വെള്ളം കുടിക്കു to... എങ്കിൽ ok ആവും tonnunnu
സത്യം. Episiotamy കഴിഞ്ഞു ഒരാഴ്ച ആയ ഞാൻ. ആദ്യത്തെ ഒരാഴ്ച ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇപ്പൊ ഓക്കേ ആയി.
C section anjel മൊത്തത്തിൽ കീറൽ normal anne vulva കീറി എന്തൊക്കെ ആയാലും കീറൽ ഉണ്ട്..
Doctors ranjini haridas mom nte cheriya oru cut undu ..!!
Ranjiniyude ammaye pole
Correct njan renjinide ammane kandapol mam anennu thonni poyi
ശരിയാ
Ath pakka
Yes.. Enik maaripovarund 😄
എനിക്ക് ഫസ്റ്റ് ഡെലിവറി എപ്പീസിയോട്ടമി ആയിരുന്നു. ഇപ്പോഴും ആ ഭാഗത്ത് ചെറിയ തടിപ്പ് പോലെ ഉണ്ട്
Enikum
Enikum
Enik kuzhi aayirunnu 2year aavaaraayi eppo thadipp pole ullu.
Anikum
Enikum
1മാസത്തിൽ കാണുന്ന ഞാൻ ദൈവമേ 😬😬😵💫😵💫😵💫😵💫😵💫
തലവേദന എത്രയും വേഗം സുഖമാകട്ടെ
നല്ല സുന്ദരി ആയിടുണ്ടല്ലോ😘😘😘😘
2 month ആയി എനിക്ക് ഇത് കേൾക്കുമ്പോൾ കണ്ണ് nirayunnu😒 ഒരു സൂജി വെക്കണത് പോലും ഇക്ക് pedyan ഇത് ഞാൻ ഏങ്ങനെ സഹിക്കും 😣😞
🤲🤲😢😢
Same🥺
Operation aane onnum aryanda ... Delivery kazhnjj kurach pain anubhavikkanam.... 😣
Dairym aayittu erikkanm kunjjjne kaanbol ella vedhanum marakkim
Oru kozhappom undavoola...allahuvinod duhaa cheyy
എനിക്ക് ചെയ്തിട്ടുണ്ട് ഇപ്പോൾ 17 ദിവസമായി ഇപ്പോഴും സൈഡ് കൊല്ലേ ഇരിക്കാൻ കുറച്ച് budhimutta
Enik 3 kuttikal und.3 kuttik oru vayas. Anikum nalla pain ഉണ്ടായിരുന്നു
ഡെലിവറി കഴിഞ്ഞ ശേഷം മുറി ഉണങ്ങുന്നതിന് മുമ്പ് സ്റ്റിച്ച് പൊട്ടി പോയിരുന്നു
Same
@@rinshanashameer6005 3 thavana stitch cheithu.. operation pole.. ipoo one year aayi maari verunu normall pole orikkalum aavila.. bedhana irikkaan readykk pattila angne oroo budhimutt.. 😭
എനിക്കും 😢
Enikkum
Enikkum😂delivery norml ayrunu
Vettum tunnum illathe rakshappetta njan 🥰😍
Ithokke kettit thalakarangunnu..
Athengana
Athengne athonnum illathe rakshappette.. Onn paranjaroo.. Njn 3 mnth prgntan
@@hisham5061 dr 10 second late aayi varan apoyek delivery kazhinj
Vettan time kittiyilla apoyek mon purath vannu athond stitchum illa
Adhe onnu pareyuvo
Mam 21na date,19 nu admission,pray for me
Sure God bless u
ALL THE BEST...GOD BLESS YOU
God bless you
Aayusum arogyavum ulla chundari vavaye kittatte
Next month date ulla njan ee comments kand 🙄😟😢
Vajina tightening surgery explanation
Dr. എനിക്കും ഇതു പോലെ തന്നെ ആയിരുന്നു. ഇതുപോലെ റിസ്ക് എടുക്കുന്നത് എന്തിനാ? Ende കുഞ്ഞിന്റെ വലത് കൈ തളര്‍ന്നു പോയി.. പ്രസവ സമയത്ത് കുഞ്ഞിന്റെ തല പുറത്ത് വന്നതിന് ശേഷം ആണ് dr. പറയുന്നത് cesarean വേണമായിരുന്നു. എന്റെ മകന് ഇപ്പോൾ 7month ആയി ഇപ്പോളും കൈ ശരിയായിട്ടില്ല. ഒരു doctor ന്റെ അശ്രദ്ധ കാരണം എന്റെ മകന്റെ കൈ ഇങ്ങനെ ആയി. എന്തോ ഭാഗ്യം കൊണ്ട് അവനെ ഞങ്ങൾക്ക് ജീവനോടെ കിട്ടി. ശ്വാസം ഇല്ലാതെ ആണ് അവന്‍ പുറത്ത് വന്നത്. ഇതുപോലെ എങ്ങനെ സംഭവിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്യണം. Plz🙏
പ്രസവവേദന കഴിഞ്ഞാൽ അടുത്ത വേദന face ചെയ്യേണ്ടത് ഈ ഒരു Stich ന്റെ വേദനയാണ്. പ്രസവ രക്ഷ എന്ന പേരിൽ ഒരു കുരുമുളക് ചാറ് കഴിക്കാൻ അന്മ തരും . അത് കഴിച്ചാൽ വയറ് എരിച്ചിൽ സഹിക്കില്ല. ഒപ്പം മലബന്ധം കൂടിയായാലോ Stich വേദനിച്ച് ഞാൻ കരഞ്ഞതിന് കണക്കില്ല.
Enikk 2 delivery kazhinju randinum stitch illaayirunnu
Bhaaagyavathi
Bakyavathyyyy
പച്ചക്ക് സ്റ്റിച്ചും ഇട്ട് കഴിഞ്ഞിട്ട്... അതിന്റെ pain ഒന്നു വലിഞ്ഞു 4hr കഴിഞ്ഞു അതിലുടെ ഉള്ളു പരിശോധന നടത്തിയാലോ 😣😣😭😭😭നല്ലതിനായിരുന്നെങ്കിലും അതും അനുഭവിക്കേണ്ടി വന്നു. അങ്ങനെ ഈ 24 വയസ്സിൽ രണ്ടു കുഞ്ഞിന്റെ അമ്മയായതിന്റെ ഭാഗമായി ഒരുവിധം വേദനയൊക്കെ സഹിക്കാൻ ഞാൻ പഠിച്ചു 😌😌😊
ഇതൊക്കെ കേൾക്കുമ്പോൾ സിസേറിയൻ ആണ് നല്ലതെന്ന് തോന്നുന്നു 😔
Aa samayath nammal ithonnum ariyilla. Ellam athinte vazhikk nadannolum
Sariyaaa
പ്രസവം ആകുമ്പോ അപ്പോ അനുഭവിച്ച മതി സിസേറിയൻ ആണെങ്കിൽ ജീവിത കാലം മുഴുവൻ സഹികണം. വയർ കീറി പൊളിക്കണല്ലോ
ഉദാ : ഒരുകുടത്തിന്റെ വായി ഭാഗത്തിൽ കൈ ഇട്ടാൽ കുടത്തിന് ഒരു കോട്ടവും വരില്ല ബട്ട് കുടത്തിന്റെ നടുവിൽ നമ്മൾ ഒരു ഓൾ ആക്കിയാൽ അതു ഒരു വികൃതം തന്നെ പിന്നെ സിസേറിയൻ നടത്താതെ നിവർത്തി ഇല്ലങ്കിൽ ദൈവത്തിന്റെ വിധി ആയി കണക്കാക്കാം
പ്രസവം സമയത്തു സിസേറിയൻ മതി എന്നൊക്കെ തോന്നും. ബട്ട് പ്രസവം കഴിഞ്ഞാൽ മനസിലാകും ഇത് തന്നെയായിരുന്നു നല്ലത് എന്ന്. പ്രസവ വേദന പ്രസവത്തോടെ തീർന്നു. ബട്ട് സിസേറിയൻ തുടക്കമാണ്.
പ്രസവിച്ച് കുറെ സമയമായി എന്നാലും അ വേദന ഇടക്കൊക്കെ ഉണ്ടാവും ബാത്റൂമിൽ povumbozum മെൻസസ് time l asaheenayamaya വേദനയാണ് സ്റ്റിച്ച് ന്റെ അവിടെ
Mariyo
കേട്ടിട്ട് സി സെക്ഷൻചെയ്തത് നന്നായിന്നു തോനുന്നു
Eyy never... ഇതൊക്കെ ചെയ്യുന്നത് നമ്മൾ അറിയുകപോലുമില്ല😆😆 എല്ലാം ഒരു മായ പോലെ... (അനുഭവം ഗുരു)
C section onnum ariyilla. But normal anel ellam live koode super painum. Anubhavam guruu😂😂
@@thecraftyartist-1999 place evide
@@thecraftyartist-1999 c section kayinhadinn shesham pain indavoole
എൻറെ പ്രസവസമയത്ത് മരവിപ്പിക്കാതെയാണ് മുറിച്ചത്.. സ്റ്റിച്ച് ഇട്ടപ്പോൾ ആണ് അനസ്തേഷ്യ തന്നത്...ട
Veedhana sahikkamayirunno.njan reshni
എല്ലാവർക്കും അങ്ങനെതന്നെ
@@renjiththomas3278 delivery pain il murikkunnathinte pain ariyilla. But stich idumbo pain ariyum. 🤯
@@renjiththomas3278 sitich itappo anesthesia thannadh kond pain onnum undayirunilla..
Ente delivery private hospital ill aayirunuuu..
So pinne pain onnum thanne undayirunilla..
14days hospital ill kidakkedi vannu..
Because mon premature aayirunuuu
NICU ill..
So aa 14days um 2neram nurse vann marunn vechu tharrumayirunu...
Pine oru wash upayoghich kazhukanum paranjirunu..
Hospital vidumbol 75%ente stich heal aayirunu...
Pain onnum thanne undayirunilla
@@divyashihab9786 njan chodichathu murichappol veedhana undayo ennanu
Appo pandathe kalath vtl ninn prasavichitille.. appo ithoke undayrunno
Episiotomy + Rectum tear + Haemorrhoids , My first delivery was a hell.. I can still feel the pain i went thru !!
Wen was ur delivery
@@jinshjinshanajinsh8413 first one 7 yrs back . Second one 1.5 yrs back
@@reenaroy7781 Am in same situation.
Ethra days eduthu pain mari normal lyf aavanayit
What about the second delivery?Is it C section? Coz I had the similar experience during my first delivery
3 days ammaye kandilla... Ipozham ksheenam tonunundu faceil.. Please take rest and come back
2 year aayi delivery kazhinnitt yenikk ippoyum Aa vedana orkkan kayiyunnilla
Vallatha avastha 😭😭😭😭😭 Aa samayath yenne avar tharippichilla tharippichal Nallathayirunnu ........🤲
Eneum thripichitila orkne kayiunila
Maravipichenkilum njn athokke serikkum arinju .ayoooo
Eee month 22 aan date pray for me 😔🤲🏻 pediyavunnuu
Allaaahu sthreekku kodutha ettavum valiya anugrahamaan Amma aaaguka ennath.pedikendakaaryamilla delivery kazinju babyude karachil kettaaaal eeee vethanayellaaam marakkum . Allaaahu swaalihaaaya oru kunjine tharatte aaameen..njn randu kuttigalude ummayaan. Pregnant aaayathumuthal delivery table kidakkunnathu vare enik over vomittingaaan .6 month vare vellam polum kudikkaaan pattaatha avastha. glukoose trip edum .aaa njn randaamathum prasavichille athaaa paranjath namal aaa vethanayellaaam prasavikkunnathode marakkunnu..
@@haneefahaneefa591 Aahhh🥰🥰 🤗🥰
എന്തിനാ പേടിക്കുന്നെ.. പ്രെഗ്നന്റ് ആയാൽ എന്തായാലും പ്രസവിക്കും. പിന്നെ വെറുതെ ടെൻഷൻ അടിക്കരുത്.
നല്ല pain വന്നു നമ്മൾ പ്രസവിച്ച സ്വിച്ച് ഓഫ് ചെയ്യുന്ന പോലെ വേദന നിക്കും
Be positive, it is a great experience for future life also, as a lady it is the second part of life, enjoy it, don't worry, everything will be ok
@@rajalekshmib808 😍😍😘😘
First pregnentayirikkunna njann 😢😢
Don't worry
M
8th month pregnant aanu ith kandapinna bhayankara pedi aavunnu😥😥😥ith cheithu kainjapinna nallonam pain undavule😢😢😢
Nte delivery kazinj 3 mnths eduthu stich heel aavanum pain maaranum
Chechi Oru doubt chooikkatto..c section aano vaginal birth aano Pain kuravu.. ningalkk nth thoonnunnu
@@reeyasr8160 normal delivery appozhate vedane undavu. Pettannu sukamakum
@@reeyasr8160വല്യ ആശുപത്രികളിൽ pain und ennu paranjaal injection തരും.എന്റെ ചേച്ചിയ്ക്ക് c section aayrunnu.pain അധികം ഉണ്ടായില്ല
@@reeyasr8160 da...normal dlvry mathi....pain ndu nklm pinnedu sukhm aanu...oru 10 days kazhnjal mikka ullavrkum sukham aakarindu... എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ മാത്രം സിസേറിയൻ തിരഞ്ഞെടുക്കുക...
അല്ലെങ്കിൽ എപ്പോഴും നോർമൽ ഡെലിവറി ആണ് നല്ലത്...👍👍👍
@@reeyasr8160 hello. Aavashyam illathe c section onnum edukkalle. Normal delivery kk bhudhimuttanenn doctor paranjal maathram c section edukka. Delivery pain kurach hours maathram undakum. Pinne stitch 2-3-4 days, (ath ororutharkk different aayirikkum. ). Pinneed angot oru prblm undakilla. Nammal pazhaya pole aakum. C section aanel back pain kond life full nadakkam . Pinne ee delivery pain okke life il experience chyyenda kaaryangal aanu 🙂😉. Ellarkum athinulla bhagyam undakatte. Daivam ellarem anugrahikkatte. .
എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്നേക്ക് 10days കഴിഞ്ഞു. കുറച്ചു risk ഉണ്ടായതുകൊണ്ട് കാണുന്ന ഹോസ്പിറ്റലിൽ നിന്നു മറ്റൊരു ഹോസ്പിറ്റലിലേക്ക് കോണ്ഫപോകേണ്ടി വന്നു കറക്ട് സമയത്തിന് എത്തിയത്കൊണ്ട് രക്ഷപെട്ടു. ചെന്ന് 5 mnt വേണ്ടി വന്നില്ല പ്രസവിച്ചു. മരവിപ്പിക്കാൻ പോലും time കിട്ടിയില്ല. അതുകൊണ്ട് എല്ലാം പച്ചനെ അറിഞ്ഞു ഞാൻ 😔കീറിയതും തുന്നിയതും എല്ലാം 😑😒. എങ്കിലും ന്റെ കുഞ്ഞിനു ഒന്നും സംഭവിക്കാതെ കിട്ടിയല്ലോ എനിക്കതുമതി 🙏🏻🙏🏻🙏🏻🥰🥰🥰😌
Ranjini haridasinte ammayanenn karuthy😁
Sheriyanu..ithupolanu kanan...
Athe enikum thonni
Sooji kuthunna vedana kittiyalum karnjirikunna njan presavichathila albudham.. ithokke nth..nisaram😀😀
എന്റെ പ്രസവം 2017/8/15 ആയിരുന്നു പക്ഷെ ഇപ്പോഴും ഇത് ചെയ്ത ഭാഗത്തു സ്റ്റിച് ഇട്ടത് ഇപ്പോഴും വേദന ഉണ്ട് 😢
Ente 16-8-2017 ayirunnu
Prvt ഹോസ്പിറ്റലിൽ ആരുന്നോ.?? പിന്നീട് dr കാണിച്ചില്ലേ
@@av-cp7rc പ്രൈവറ്റ്, ചിലർക്ക് ഇങ്ങനെ ഉണ്ടാവും എന്ന് പറഞ്ഞു 😟
@@sijasubin7998 mm, ഞാൻ ഇപ്പോ 39weeks pregnant ആണ്... ഇതൊക്കെ കേട്ടിട്ടു ഭയങ്കര ആയിട്ടും പേടി ആവുന്നു, nxt week അഡ്മിറ്റ് ആകാൻ dr പറഞ്ഞു
@@av-cp7rc അത് പേടിക്കണ്ട. ഓരോരുത്തരുടെ ശരീര പ്രകൃതി അനുസരിച് ആണ്. എന്റെ അങ്ങനെ ഉള്ള ശരീരം ആയി പോയി 😟.
I had an episiotomy. From the time I was in the hospital, they asked me to do a Sitz bath & asked me to apply the cream. First few days it was hard to pee / #2/to sit /to walk. Few days it will take time to get this healed. If we tc properly on the time after delivery. I think it will be fine after that. My Gods grace, I'm ok now. It's been 2 years .
ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു. അടുത്ത മാസം ആണ് ഡേറ്റ്
Don't worry
പേടിക്കേണ്ട കാര്യമില്ല നിഷ.. എല്ലാ simple ആണ്.. കേൾക്കുമ്പോൾ പേടി തോന്നും എന്നേ ഉള്ളു.. ധൈര്യമായി ഇരിക്കു
Nikum...... Ipole pediyavanu. Rathrilokke urakkame illa
@@aparnaaparna322 ഈ വീഡിയോ കണ്ടപ്പോൾ മുതൽ ടെൻഷൻ ആണ്
@@nimmirajnimmi5721 പേടിച്ചെന്നു വിജാരിച്ച് ഡെലിവറി നടക്കാതിരിക്കില്ല.. pain ഉണ്ടാവുകയും ചെയ്യും.. ധൈര്യമായിരുന്നാൽ മതി..
എനിക്ക് 3വയസ്സായ ഒരു മോളുണ്ട് ഇപ്പോൾ സെക്കന്റ് twins pregnent 5months ആയി ,ഇപ്പോൾ വെജൈന ഫയങ്കര വേദന നീറ്റൽ ഒക്കെ ഉണ്ട് .എന്റെ ഫസ്റ്റ് ഡെലിവറി സമയത്തു സ്റ്റിച് ഇട്ടത് പൊട്ടിപ്പോയി ഇപ്പൊ ഓപ്പൺ ആയി ഇരിക്കുന്നു യൂറിൻ പോകാൻ നേരം നല്ല നീറ്റൽ ഉണ്ട് ഇങ്ങനെ ഉണ്ടാകുമോ സെക്കന്റ് പ്രേഗ്നെൻസിക്
Episiotomyk sesham avide dhasa varumo... Appol stitch enganeya remove aakunne.... Pls reply maam
ഒരു ആണായി പിറന്നതിൽ ദൈവത്തിന് ആയിരം നന്ദി
😏😏😏😏😏
Thunni kayinjittulla vedhana alojikkan vayya😔😔
പണ്ട് വീട്ടിൽ പ്രസവിച്ച സ്ത്രീകൾ എങ്ങനെ ആയിരിക്കും
Pand prasavathode sthreekalum kuttikalum marikkunnathum common aarunnu
Hi
Dr
subcrb ചെയ്തുട്ടാ
ഒരു പാടു doubt തീർത്തു തന്ന ആളാണു
ഒത്തിരി ഇഷ്ടം
Mam fissure and haemrrhoid after delivery oru class edkmo. Second delivery varathirkn ulla tips koodi
Satyam
Athyavashyam aan
Mam, delivery ku shesham udakunna pilesda oke video edavo??
എനിക്ക് ആദ്യത്തെ പ്രസവത്തിൽ തുന്നൽ. ഉണ്ടാരുന്നു. കീറിയത് അരിഞ്ഞില്ല. തുന്നികെട്ടിയത് അറിഞ്. ബട്ട് കുറെ വർഷങ്ങൾ ആയിട്ടും ഇപ്പോളും അവിടെ അറിയാതെ കൈ കൊണ്ടാൽ വേദനായ.
ഡെലിവറി ടൈമിൽ എനിക്ക് ഇൻജെക്ഷൻ ഒന്നും വെച്ചില്ലാന്ന് തോന്നുന്നു... കട്ട് ചെയ്തെതും സ്റ്റിച് ചെയ്തതുമൊക്കെ നന്നായിട്ട് അറിഞ്ഞു.... 😂😂😭😭
Njanum arinju
അതെ...
Njanum arinjk
Inje-tion vechillel kidannu pulanjene.vekkum ennalum thunnunnathu ariyu
സെയിം
prasava vedanayekalum kuduthal prayasam anubavichath ith kondane
sathyaan
സ്റ്റിച് ഇടുമ്പോൾ നരഗ വേദന തന്നെയാ.. ഇൻജക്ഷൻ എല്ലാ ഹോസ്പിറ്റലിൽ തരാറില്ല
ശരിക്കും.... pain കില്ലർ തന്നാൽ എന്താ.... ഇന്ത്യ യിൽ പെണ്ണുങ്ങൾ വേദന എല്ലാം സഹിച്ചോണം എന്നൊരു mind ആണ് എല്ലാർക്കും...
Njan poya hospital il thannittund... Oru injection thannu, iniem pain undel parayan paranju. Pain onnum undayilla
Njan poya hospital il thannittund... Oru injection thannu, iniem pain undel parayan paranju. Pain onnum undayilla
@@febinajafar1609 ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു. അവർ കട്ട് ചെയ്യുമ്പളും സ്റ്റിച് ഇടുമ്പളും ഇൻജക്ഷൻ വെച്ചിട്ടില്ല.. പ്രസവ വേദനയേക്കാൾ വല്ല്യ വേദന എനിക്ക് അന്ന് ഉണ്ടായിട്ടുണ്ട്.. കരഞ്ഞാൽ ചീത്തയും പറയും
Oro hospital lum different aanu... Pain killer tharilla ennu paranju kettitund , chila dr angananu... Njan poyath Malappuram dt valanchery oru hospital aanu .. avide staff um dr um okke adipoly ya... Stitch pain um undayitilla, medicine thannirunnu, athond pain athikom thonniyilla
കല്യാണം കഴിയാത്ത ഞാൻ കണ്ടിട്ട് പേടിയാകുന്നു 😧
Happy mother'sday💐🌹👋
8 manth pregnant aaya njan 😳
Alochikan polum vayya 🙄🥺
Same pich 😀.. but nik tension illa..nthyyalum prasavikkanam..varunnodth vech kaanamnne 👍..kooduthal onnum chinthikenda..entem first deliveryaa..babyk kuzhapamonumillarnnal mathiyarunnu
@@duaruhani9547 kuzhappam onnum undavilla 👍 entathum first delivery aanu....
Mam fisher after delevery oru vedio cheyyumo
Enikkum und ipol monu 9 months ayii nirthi
@@afeens2019 ippo mariyo
mam Fisher after delivery cheyyumo
pls pls pls
Mariyilla
Precautions to avoid Fischer after delivery?
കണ്ടിട്ട് പേടി വരുന്നു എനിക്ക് cs മതി പ്രെഗ്നന്റ് ആകണ്ടാരുന്നുന്നു തോന്നുന്നു
Crystal clear explanation...
Use full video thank you
Very usefull video ma'am. Normal delivery kazhinju vagina loose avunathine kurichu oru video cheyyamo maam