സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Enike cs shesham epol body pain um tem unde apol urine nokiyapol infection unde apol ZANOCIN - OZ tab thannu .ethu kazhichal breast feeding athe affect chayumo dr? Repl
Doctor ennik normal delivery ayyirunnu 12 days ayyi but ennik eppo vagina bhakath nalla pain undu but ath stich pain alla ithinnu enthagillum solution undoo? Plzz reply doctor😢
Pls reply Dr എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു ഡിസ്ചാർജ് ആയി വീട്ടിൽ വന്നത് മുതൽ നടു ഭാഗം മുതൽ താഴെ കാൽപാദം വരെ നല്ല pain ആണ് എന്തോ mussle പിടിച്ച പോലെ ആണ് ഒരു ഭാഗം തളർന്ന പോലെ ആവും ഉറങ്ങി എണീക്കുമ്പോൾ
Dr ente delivery kazhinjitt innekk 12divasam aayi enikk ഡെലിവറി കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ അടിഭാഗത്തു ഒരു ഭാരം പോലെ thonnukayum അത് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന പോലെ thonnukayum അടിവയറ്റിൽ nalla വേദനയും ഉണ്ടായിരുന്നു dr ഓട് പറഞ്ഞപ്പോ dr പറഞ്ഞു അത് utres ആണ് churugaan six വീക്ക് എടുക്കുമെന്നും പറഞ്ഞു ഇപ്പൊ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ഇപ്പൊ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതിനു കുറവുണ്ട് ബട്ട് അടിഭാഗം തൊടുമ്പോൾ ഇപ്പോഴും ഒരു ഭാരം പോലെ ഫീൽ ചെയ്യുന്നു ഇത് എന്താ dr ഇങ്ങനെ ഇത് ഇനി മാറില്ലേ പഴയ അവസ്ഥയിലേക്ക് utress പോകില്ലേ dr plz reply dr enikk പേടിയാവുന്നു dr plz reply dr🙏🙏🙏
Utrus ചുരുങ്ങാൻ time എടുക്കും അതുകൊണ്ടാണ് റസ്റ്റ് എടുക്കാൻ പറയുന്നത് 40ദിവസം കഴിഞ്ഞാൽ കുറെ ചുരുങ്ങി വരും. പൂർണമായി ചുരുങ്ങാൻ 3മാസം വേണം dontworry ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവർക്കും വെറുതെ അവിടെ തന്നെ ശ്രദ്ധിച്ചു ടെൻഷൻ ആവേണ്ട 😍
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Enike cs shesham epol body pain um tem unde apol urine nokiyapol infection unde apol ZANOCIN - OZ tab thannu .ethu kazhichal breast feeding athe affect chayumo dr? Repl
Postpartum hemorragene കുറിച്ച് വീഡിയോ ചെയ്യാമോ
Eclampsia patty parayaavo Docter .1 weak munb ente 4 month pregnancy ayiruna njan induce cheyth babye purath Eduth kalaju ...idu avoid cheyyamayiruno baby safe cheyyamayiruno docter?
Vayarila gas problem engana mattum enik murach varunnunde fayangara veadana
Dr pleas replay rand kaalilum ankles nalla neer after delivery in 6 days
Dr എന്റെഓൾ ഡെലിവറി കഴിഞ്ഞു 72 ഡേയ്‌സ് ആയി അവൾ ഒന്നും വീണു ഇപ്പൊ ആൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാ ഭാവിയിൽ അതുകൊണ്ടു എന്ധെലും പ്രോബ്ലം undavumo
Delivry kazhnj vellom adhikm kudikkallenn parayunnth seri ano ( ayurvedha marunn kazhikumbo) vayr chadathe erikkn ano
Dr c section kazhinju ulath parayuo
After delivery (c-sec) മറവി ഉണ്ടാവുമോ.. എനിക്ക് 55 days aayi.. എന്തോ ചില കാര്യങ്ങള് ഓർത്തെടുക്കാൻ കഴിയുന്നില്ല.. എന്തുകൊണ്ടാണ് ഇങ്ങനെ?
Mine was normal delivery.. but I had too the same problem for about 2 years
I had same problem and still I have . Now 8 months for my baby
I too
Enikum maravi und after delivry.. Njn orkum pain sahich delivry enna maha prethibhasam kadann vannath alle athinte airikum enn
Enik ippo urine pass cheyymbazhum motion povumbazhum Vallatha kadachilum kulathi pidiklalum aan😢..ath enthu kondanu.normal delivery aayirunnu..sir plzzzz reply 😒
Ok aayo enikum ind
@@sMrItHiSrEe Aah ippo angine prblm illa.Vellum idak idak kudiknd.pinne non veg over ayit kazhikathe,vegetables kazhiknd.ela karikal okke.Athinu seshm vanitilla prblm
@@rithikasworldandhappiness1512 aaaa ok
Sir pls do a video about pph
PPH ne kurichu video cheyyuo sir
Dr ente delivery kazjinjit 15 day aayi. Ottum rest edukkan pattiyittilla. rest eduthillengil utreus irangi varumennu parayunnathil enthelum sathyam undo?? Plz rply dr.. ake tension aayi irikkuva
Same rest kitteetilaa 40day ayi
@@fathimafathima4110same, enikum rest kiteetilla, 1st mon school povunnund, avante karyam nokkalum food undakallum oke aayi kooduthal time nadatham thanne aayirunn, ippo enik idakidak stitch nte bagam vedanayund, enikum utres irangi varumo enn pediyund😢
D&c abortion പ്രസവം നിർത്തൽ... ഇത് രണ്ടും ഒരുമിച്ച് ചെയ്യുമോ. Abortion pain anoo plzz replyy😢
Doctor ennik normal delivery ayyirunnu 12 days ayyi but ennik eppo vagina bhakath nalla pain undu but ath stich pain alla ithinnu enthagillum solution undoo? Plzz reply doctor😢
Enikkum. Urine pass cheyyunnathil budhimuttundo?
Enikum athe
@@sabithashibu6831Ys.enikum und
Enikum und . Ningaldedh mariyo
Enghaneya maariye
👌👌
Docter eniku delivary kaziju 2masam ayi. Eniku overncyst ondarunnu. Pragant ayi 3masam operation chythu. athu kazinju vayarinu thaze nalla pain ayirunnu. normal devlivary ayirunnu. But ippam eniku nalla joyit pain ondu marinilla. Nadu vayarinu thaze kalinu kazappu pole 2madam ayi marunilla. Nalla padi ondu. Backpainum ondu
Thank uh
Informative vedio.thank you doctor
God bless you..
Pls reply Dr എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു ഡിസ്ചാർജ് ആയി വീട്ടിൽ വന്നത് മുതൽ നടു ഭാഗം മുതൽ താഴെ കാൽപാദം വരെ നല്ല pain ആണ് എന്തോ mussle പിടിച്ച പോലെ ആണ് ഒരു ഭാഗം തളർന്ന പോലെ ആവും ഉറങ്ങി എണീക്കുമ്പോൾ
Enikum und, eneekaano, cherinju kidakaano pattanilla
Enikkum😢
Ithupole thanneya enikkum. Delivery kaynnu innek 1 month ayi. Nalla naduvedana anu. Ottum kuravilla
Yenganeya mariyadh yenikkum nd ith pole delivery kazhinch 15 day kazhinch
@@shabanasabikepo mariyio enikum und 1month ayi
Sir യൂട്ടർസ് റിമോവ് ചെയ്തു കഴിഞ്ഞാല് ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ 🙏🏻
Okok
Dr ente delivery kazhinjitt innekk 12divasam aayi enikk ഡെലിവറി കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ അടിഭാഗത്തു ഒരു ഭാരം പോലെ thonnukayum അത് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന പോലെ thonnukayum അടിവയറ്റിൽ nalla വേദനയും ഉണ്ടായിരുന്നു dr ഓട് പറഞ്ഞപ്പോ dr പറഞ്ഞു അത് utres ആണ് churugaan six വീക്ക് എടുക്കുമെന്നും പറഞ്ഞു ഇപ്പൊ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ഇപ്പൊ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതിനു കുറവുണ്ട് ബട്ട് അടിഭാഗം തൊടുമ്പോൾ ഇപ്പോഴും ഒരു ഭാരം പോലെ ഫീൽ ചെയ്യുന്നു ഇത് എന്താ dr ഇങ്ങനെ ഇത് ഇനി മാറില്ലേ പഴയ അവസ്ഥയിലേക്ക് utress പോകില്ലേ dr plz reply dr enikk പേടിയാവുന്നു dr plz reply dr🙏🙏🙏
Utrus ചുരുങ്ങാൻ time എടുക്കും അതുകൊണ്ടാണ് റസ്റ്റ് എടുക്കാൻ പറയുന്നത് 40ദിവസം കഴിഞ്ഞാൽ കുറെ ചുരുങ്ങി വരും. പൂർണമായി ചുരുങ്ങാൻ 3മാസം വേണം dontworry ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവർക്കും വെറുതെ അവിടെ തന്നെ ശ്രദ്ധിച്ചു ടെൻഷൻ ആവേണ്ട 😍
Ipo normalayoo
Dr nikku normal delivery aayinu.ippo one monthayi.uterus irangi varunna oru pblm vannittundu.recover aakumo?plz replay
Rest eduthillengil e problem undakumo
Do pelvic floor exercise (kiegels)
Hihi
Dr nte delivery innu kayinchu 3 degree perineal tear undayi , ith compicated ano , enthoke shradikkanam
8month scanigil BPP 8 /8 entha parannu tharumo
Your baby is ok
@@DrNazer121 ok sir
After delivery skin itching
ചൂട് വെള്ളത്തിൽ ഉപ്പ് ഇടേണ്ടത് ഉണ്ടോ?
Dr ente delivery കഴിഞ്ഞ് 10ദിവസം ആയി. ഡെലിവറി സമയത്താണ് piles ഉള്ളതറിഞ്ഞത് അത് പുറത്തേക്കു വന്നു. പിന്നെ മൂത്രം അറിയാതെ പോകുന്നുണ്ട് ഇത് ഇനി മാറില്ലേ
ഡെലിവാറി കഴിഞ്ഞ് ഒറ്റക്ക് കുളിക്കാമോ?
No problem
@@DrNazer121 പിന്നീട് body pain എന്തെങ്കിലും ഉണ്ടാവുമോ??
Dr ente c section aayirunnu.. Ippo 18 days aayi.. Enik vishappilla athupole naavin onnum ruchi ariyunne illa kaypp feel cheyyuvaan.. Ith normal aano
Sir please do a video about pph