ഒറ്റ ചക്കക്കുരു കളയല്ലേ അടിപൊളി അവലോസുണ്ടാക്കാം/healthy jackfruitseed recipe/chakkakkuru avalospodi

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 244

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +77

    വളരെയേറെ ആരോഗ്യവശങ്ങൾ ഉള്ള ഈ ചക്കക്കുരു കൊണ്ടുള്ള അവലോസുപൊടി വളരെ നന്നായി ഇഷ്ടപ്പെട്ടു..🥰🥰
    ചക്കക്കുരു വിൻറെ ആരോഗ്യവശങ്ങളെക്കുറിച്ച് ധാരാളം research കൾ നടക്കുന്ന സമയമാണിത് എന്ന് കൂടി മനസ്സിലാക്കുക.🥰. തീർച്ചയായും ആനിയമ്മ കാട്ടിതന്ന ഈ റെസിപ്പി നമുക്കെല്ലാവർക്കും ഉപയോഗപ്പെടുത്താം അല്ലേ ?🥰👍🏻🙏🏼😇

    • @LeafyKerala
      @LeafyKerala  2 года назад +3

      ഒരുപാട് സന്തോഷം ഡോക്ടർ ❤️❤️❤️👍

    • @statusmaker7430
      @statusmaker7430 2 года назад

      🥰

    • @srtyujvgkkm
      @srtyujvgkkm 2 года назад

      Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️✨️

  • @sajeelaravichandran3064
    @sajeelaravichandran3064 2 года назад +6

    നിങ്ങളൊരു സംഭവം തന്നെ. അഭിനന്ദനങ്ങൾ, തികച്ചും സ്വാഭാവികമായ avatharanam

  • @akkukuttan6296
    @akkukuttan6296 Год назад +2

    നന്നായി അനി അമ്മേ അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു

  • @achluz
    @achluz 2 года назад +15

    ഇങ്ങനെ ഒരു ഐറ്റം ആദ്യമായി കാണുന്നു 👌🏻👌🏻അവതരണം ഇഷ്ടമായി 😍

  • @ShamlaArtCraft
    @ShamlaArtCraft 2 года назад +6

    ഒന്നും പറയാനില്ല അത്രയ്ക്കും Super.... കുറേ videos കണ്ടു... അധികവും ആദ്യമായിട്ടു കാണുന്ന റെസിപ്പികൾ

  • @prasannaneelakantan8708
    @prasannaneelakantan8708 6 месяцев назад

    ആനിയമ്മ യുടെ അവലോസ് ഉം അവതരണവും കലക്കി 👍

  • @pramithariju8170
    @pramithariju8170 2 года назад +18

    such a hardworking person. hats off🥰😍😍

  • @meditmary9146
    @meditmary9146 Год назад +1

    അവലോസുപൊടി സൂപ്പർ 👌 ഇളക്കുന്ന ചട്ടുകം തടികൊണ്ടുള്ളതായാൽ കറപറ ശബ്ദം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലത്. 👍

  • @shylaragavan3744
    @shylaragavan3744 6 месяцев назад

    മോളെ ഇത് നല്ലടെസ്റ്റ് ആണ് ഞാൻ കഴിഞ്ഞ വർഷം ഉണ്ടാക്കി സൂപ്പർബ്

  • @Shin-fr9th
    @Shin-fr9th 2 года назад +3

    Njanundakki nokkitto sooper ayittund tasty♥️♥️♥️

  • @MOOD-lc4ox
    @MOOD-lc4ox 2 года назад +1

    Supper vallare ishttaayi

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +1

    ഇന്നെന്താ പേരുപാടി എന്നല്ലേ... അടിപൊളി

  • @malinisubramanian2545
    @malinisubramanian2545 2 года назад

    കേരളത്തുകാരുടെ ഓരോ വിഭവങ്ങളും ചിലവുകുറ ഞ്ഞതും ആരോഗ്യപ്രദവുമാ
    ണ്. അതെല്ലാം സ്റ്റൈലിൽ മറന്ന് അന്യദേശ ഭക്ഷണ ത്തില്‍ മുഴുകിയ പ്പോൾ സമ്മാനമായി കിട്ടിയ
    മാറാവ്യാധികളാൽ നട്ടംതിരി ഞ്ഞപ്പോൾ ഗ്യാസുകാരൻ ചക്കക്കുരു നല്ല സുന്ദരനായ
    അവലോസുപൊടിയായി പ്രിയങ്കരനായി മാറി മാത്രമല്ല കുടുംബം മുടിക്കു ന്ന ചിലവിൽ നിന്നും രക്ഷ
    പ്പെട്ടു.അങ്ങനെ ഇനിയും
    പലതുമുണ്ട് നമ്മൾ തിരി ഞ്ഞു നോക്കാൻ നമ്മുടെ കൊച്ചുകേരളത്തിനെ പഴയ
    സുന്ദരമായ നാടാക്കാൻ.👍👍😚😚

  • @sarasmedicals
    @sarasmedicals 2 года назад +2

    അടിപൊളി ഐറ്റം ആണ് ആനിയമ്മേ👌👌
    ഞാനിന്ന് ഉണ്ടാക്കീട്ടോ, സൂപ്പർ 🤩
    ശർക്കരയു൦ കൂടി ഉരുക്കി ചേർത്തപ്പോ പിന്നെ പറയാനുണ്ടോ..
    വേറെ ആരെങ്കിലു൦ ചെയ്തു നോക്കിയോ
    Thank you ആനിയമ്മേ🥰🥰

  • @Anshikaumesh179
    @Anshikaumesh179 2 года назад +1

    ചേച്ചി നല്ല അവതരണം ഒരുപാട് ഇഷ്ടായി ❤

  • @leenasanthosh7482
    @leenasanthosh7482 6 месяцев назад

    ചുന്ദരി ❤😘നല്ല അവതരണം.

  • @SureshKumar-sy8ql
    @SureshKumar-sy8ql 4 месяца назад

    മക്കളെ കൊള്ളാം

  • @sonamariyam879
    @sonamariyam879 2 года назад +1

    Nalla healthy item anu ishtayi try cheyyum urapp...

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @Shin-fr9th
    @Shin-fr9th 2 года назад

    Sooper adhyayittu kana engine oru item undakki nokkanam

  • @shammasshahabas9607
    @shammasshahabas9607 2 года назад +2

    Hi ningalea recipesil kazhiyunnathum makkalkkundaaki kodukkaarund. Recipiyum ishtaa 🥰athilappuram samsaaaravum🥰😍.

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് സന്തോഷം ❤️❤️❤️❤️👍

  • @fathimafathima1780
    @fathimafathima1780 2 года назад +1

    Chechide samsaram oru rakshayumillatto😘😘💖

  • @seethalakshmi9418
    @seethalakshmi9418 2 года назад +1

    വർത്താനം സൂപ്പർ ചെയ്യുന്നതും സൂപ്പർ 👌👌

    • @jerinmathew4312
      @jerinmathew4312 2 года назад

      Contact number tharamo ,chakka podi tharamo ennu chodhikana

  • @sherinkeenalil7585
    @sherinkeenalil7585 2 года назад +3

    Adipoli....variety contents..keep up the good job

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 2 года назад +10

    ആനി ചേച്ചിയേ 😍
    സംഭവം കൊള്ളാട്ടോ 👍😄
    ചക്കക്കുരു കൊണ്ടുള്ള ഈ പരിപാടി ആദ്യായി കാണുവാ, സൂപ്പർ ആയിട്ടുണ്ടേ 👌👌👌

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @fasilaayub5385
    @fasilaayub5385 2 года назад +1

    Healthy avalosupodi undaki nokatte

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @achuvava181
    @achuvava181 2 года назад +1

    Chechide dress enthoru super aanu . Njan ellam nokkarund🥰

  • @lim1231
    @lim1231 Год назад +1

    Supperrr ❤️

  • @minikrishna9346
    @minikrishna9346 7 месяцев назад

    നല്ല അറിവിന്‌ നന്ദി...

  • @nidhanazrin5528
    @nidhanazrin5528 Год назад +1

    Chechide videos okke adipoli yaan igane ulla channel aan support cheyyende ❤

  • @saleenav4708
    @saleenav4708 2 года назад

    Chakkakkuru avilosepodi veriety aanutto 👍👍

  • @anniejoseph7672
    @anniejoseph7672 9 месяцев назад

    Superb.... hardworking Pennu Love u Molu ❤

  • @suseelakumarasan5691
    @suseelakumarasan5691 2 года назад

    Super Aanimole.

  • @rosilyvarghese8082
    @rosilyvarghese8082 2 года назад

    ithu kalaki...super idea....

  • @anshuachu2758
    @anshuachu2758 2 года назад

    ningalu bayankara sambavam anetto 🙆🙆 varthamanam aanu main 😘😘

  • @sanakannurvlogs1123
    @sanakannurvlogs1123 2 года назад +2

    Aaniyamme sugaano..ee chakkakuru vere oru reethiyil ente cheruppathil njangal pilleru undaaki kazhichittund aaniyamma onnu undakki nok ..unangiya chakka kuru randayi murichittu ottu chattiyil nannayi varuth edukkuka ..uralil ittu nannayi idichu podichu edukkuka ..athinu shesham thengayum sharkkarayum cherth kazhikkuka

    • @LeafyKerala
      @LeafyKerala  2 года назад +1

      ഞാനും കഴിച്ചിട്ടുണ്ട് പോളിയാണ് ❤️❤️❤️❤️👍

  • @nithyaninan3081
    @nithyaninan3081 2 года назад

    Ante ani koche Kidu🥰🥰🥰

  • @shylavineesh3325
    @shylavineesh3325 2 года назад +3

    ആനിയെ സൂപ്പർ😋🙏😍🥰🤩🧑‍🍳

  • @Yanis-world
    @Yanis-world 6 месяцев назад

    യാനിസ് വേൾഡ് ലൈക്ക് ചെയ്യണം👍👍👍

  • @floweryjoseph7933
    @floweryjoseph7933 2 года назад

    Aadyamayanu ee palaharam kanunnathu. Mattu sadhananngal ellamthanne ente ammamar undakarullathayrunu. Anyammaude patience apaaram thanne.

    • @LeafyKerala
      @LeafyKerala  2 года назад

      🥰🥰🥰👍👍👍👍

  • @kunjusrachz5908
    @kunjusrachz5908 2 года назад +2

    Anniyamee.... Mangathera recipe undaakkan thudanghii.... Kaanumpol simple aanh thonni... Bt idh bhayanghara panyaatoo..... Endhekke prnjalm ninghal pwoli aanh.....and hats off to your efforts.......❤️❤️❤️with lots of love

    • @LeafyKerala
      @LeafyKerala  2 года назад +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️👍👍👍👍

    • @sissly8259
      @sissly8259 2 года назад

      @@LeafyKerala ,

  • @thara_kala9886
    @thara_kala9886 2 года назад

    Ayyyyyyoooo enikku vayyyyyyeeeee🙏🙏🙏🙏🙏💚💚💚💚💚💚💚💚

    • @thara_kala9886
      @thara_kala9886 2 года назад

      Nalla gunamokkeyanu pakshe ithokke ishtappettalum kazhichu kazhinje vayarinnullil problama palarkkum

  • @preethajayaraj8890
    @preethajayaraj8890 2 года назад

    Ithu kondu unda undakkum( ariyum koodi varuthathu Cherkanam) very tasty

  • @anithak.n2681
    @anithak.n2681 2 года назад

    E kitchen enth rasama.

  • @dreamgirl7623
    @dreamgirl7623 2 года назад +2

    Nalla നാടൻ സംസാരം 🥰🥰

  • @dinewithjayson621
    @dinewithjayson621 2 года назад +1

    Kollalo try chiyum 👌👏👍

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @specialfastkitchen5475
    @specialfastkitchen5475 6 месяцев назад

    Super🎉🎉

  • @jalaludheennld486
    @jalaludheennld486 2 года назад +3

    കൊള്ളാം പൊളി സാനം 😄😄

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @Sabitha75651
    @Sabitha75651 2 года назад +2

    Poli സാധനം 👍🏻👍🏻👍🏻👌👌👌👌

  • @joopresents7740
    @joopresents7740 2 года назад +1

    അടിപൊളി❤️❤️❤️👍👍👍

  • @rameshgopi7453
    @rameshgopi7453 2 года назад

    ആനിക്കുട്ടി. കണ്ട്. പിടുത്തങ്ങൾ. പൊളി ആണുട്ടോ.😘😘😘പാവം ചൂട്ത്ത് വറത്തു. കരിഞ്ഞു.

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @preethijoy9840
    @preethijoy9840 2 года назад +1

    It’s really nice thank you 😊

  • @sharafusworld2336
    @sharafusworld2336 2 года назад

    Aaniyamme chakkakuru vellam ozhichano puzhungendath. Angane enkil vellam kuru nikakke ozhikkano.ethre visitle vare vevikkanam

  • @leelaabraham3377
    @leelaabraham3377 2 года назад +2

    Very good

  • @minigodwin5115
    @minigodwin5115 Год назад

    Super.....

  • @deepashibu5376
    @deepashibu5376 2 года назад +3

    ചക്ക പൊടി ഉണ്ടാക്കി മിക്ക ദിവസവും രാവിലെ ദോശ ആണ്
    👌 ആണ് .

    • @LeafyKerala
      @LeafyKerala  2 года назад

      Great dear ❤️❤️❤️❤️👍👍👍👍👍👍

  • @SudhaRani-rl5qo
    @SudhaRani-rl5qo 2 года назад +1

    ആനിയമ്മേ സൂപ്പർ.

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @vanijavarghese7579
    @vanijavarghese7579 2 года назад

    Siblings aremm kandilalo...hus home evdeya...nice nostalgic presentation..keep it up Dr anniyamma

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 года назад +2

    ആനി മോളെ അവ ലോസ് സൂപ്പർ❤️❤️❤️❤️

  • @omanamammen7780
    @omanamammen7780 2 года назад

    I also experiment like you. Made chakkakkuru avalose podi. I have used chakkakkuru, coconut and jeerakom. Tasty and nutritious.

    • @LeafyKerala
      @LeafyKerala  2 года назад

      👍👍👍❤️❤️❤️❤️

  • @muhammedzayan1316
    @muhammedzayan1316 2 года назад +1

    ഹായ് ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഇത്.

    • @LeafyKerala
      @LeafyKerala  2 года назад

      ഹായ് ❤️❤️❤️

  • @sunithapradeep589
    @sunithapradeep589 2 года назад +1

    Ente ponnaniamme oru chakkaude Vila chodhichal 500,600 rs paraum oru varika chakka kazhikan kothi akunnu

  • @saliniajith9065
    @saliniajith9065 2 года назад

    ഹായ് കൊള്ളാല്ലോ ചേച്ചി 👌

  • @aliabraham579
    @aliabraham579 10 месяцев назад

    Very good.

  • @srtyujvgkkm
    @srtyujvgkkm 2 года назад

    Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️✨️

  • @jayaa9923
    @jayaa9923 2 года назад

    Aniamma that cutting board, from where did u buy? Avalose podi kandittu kothiyayi!!!

  • @rekhaadiyattu1497
    @rekhaadiyattu1497 Год назад

    ആനി അമ്മയുടെ അവലോസ് പൊടി സൂപ്പർ,,👍😍

  • @kilipennu5092
    @kilipennu5092 2 года назад

    Chechy veilsthunakkan no veil... What to do.. Monday kochinte school il chakka fest undaarunnu. Sho.. Breathe kanemdatarunnu

  • @mohamedrizvan2187
    @mohamedrizvan2187 2 года назад

    ചേച്ചി കരിംജീരകം പറ്റുമോ ഒന്നു ജെസ്റ്റ് ചൂടാക്കിയിട്ട് അല്ലെങ്കിൽ കയ്ക്കും പറ്റുമോ ചേച്ചി 🙏🏻❤

  • @jessypaulpanokkaran8011
    @jessypaulpanokkaran8011 7 месяцев назад

    supper

  • @valsalavalsu5311
    @valsalavalsu5311 2 года назад +13

    എന്തോരം ചക്കക്കുരു എടുത്ത് ദുരെ കളഞ്ഞ ഞാൻ ..ഇപ്പോൾ ശശി ആയി..😁😁😁ഇത് കുറച്ചു കൂടെ നേരത്തെ ചെയ്തു കാണിക്കാൻ മേലാരുന്നോ ആനികൊച്ചേ....👌👌👌👌👌

  • @ca.georgejosephaca8599
    @ca.georgejosephaca8599 2 года назад

    Enthina ethil ulli uppayogikunath? Ulli ettal vegaam kedavule?

  • @ushaa.k9441
    @ushaa.k9441 2 года назад

    Super recipe thank you anne

  • @marrykuttyjose4964
    @marrykuttyjose4964 2 года назад

    Aniyamme chakka pazam.suhikunnathu cheyamo veruthe fresaril vekarudu.

  • @rishadchavakkad1782
    @rishadchavakkad1782 2 года назад +2

    Sughalle ❤️adipoli

  • @raseenasaleem3687
    @raseenasaleem3687 2 года назад +2

    അടിപൊളി റെസിപ്പി 👍👍

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @ummasdaily68
    @ummasdaily68 2 года назад +1

    ആനിക്കുട്ടി super ഞാനാണ് വിളിച്ചത് 👌❤❤❤🥰🥰sound എന്താ പ്രശ്നം

    • @LeafyKerala
      @LeafyKerala  2 года назад

      ജലദോഷം 😅😜😄🙆

  • @susanbaby2317
    @susanbaby2317 2 года назад +1

    Annieamma I want chakka varattiyadu.

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 года назад +1

    Super പക്ഷേ ഞങ്ങളുടെ നാട്ടിൽ ചക്കയില്ല എന്തായാലും സൂപ്പർ very good

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @dollyj-lz2mt
    @dollyj-lz2mt 7 месяцев назад

    Hi molllu❤️👍👌

  • @ayishabikunhimmu5034
    @ayishabikunhimmu5034 Год назад

    Kuru yevidennu Vangan kittum

  • @noorjahan3436
    @noorjahan3436 2 года назад +1

    Lub u aniamma..😘😘😘

  • @lucyjose1416
    @lucyjose1416 2 года назад

    Ethra divasam vekkan pattum please reply me

  • @cheenucharustwinworld3683
    @cheenucharustwinworld3683 2 года назад

    Super👌👌👍👍

  • @ligingl7531
    @ligingl7531 2 года назад

    പനിയാണോ സൂക്ഷിക്കണേ കൊള്ളാം അവലോസ് പൊടി 👌 ഹോസ്പിറ്റലിൽ പോയില്ലേ സൗണ്ട് നന്നായി താഴ്ന്നു അത് കൊണ്ട ചോദിച്ചേ 🥰🥰🥰🥰😘😘😘❤️❤️❤️😍😍😍

  • @alfiyasalahudeen9262
    @alfiyasalahudeen9262 2 года назад +1

    Your voice like Devi chandhana...🙂

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @philominajames7432
    @philominajames7432 2 года назад +2

    I make puttu. Superb 🎉

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @ranijacob4515
    @ranijacob4515 Год назад +1

    ഉള്ളി എന്തിനാ ഇടുന്നത്?

  • @sanihaismayilsanihaismayil7897
    @sanihaismayilsanihaismayil7897 2 года назад

    Ithil sharkarayonnum vende

  • @fshs1949
    @fshs1949 Год назад

    👍👍👍👍👍

  • @rajiunni9256
    @rajiunni9256 2 года назад +1

    Super 🥰🥰

    • @LeafyKerala
      @LeafyKerala  2 года назад +1

      Thanks dear 🥰🥰🥰🥰

  • @Sweet_heart345
    @Sweet_heart345 2 года назад

    എന്റെ ആനിയമ്മോ നമിച്ചു ട്ടോ

  • @sajithaunni5873
    @sajithaunni5873 2 года назад +1

    Sooooper

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @salyvarghese183
    @salyvarghese183 Год назад

    ഇടിഞ്ചക്ക കൊണ്ട് ഔലോസ്പ്പൊടി എങ്ങനെ ഉണ്ടാക്കാം?

  • @aiswaryasanil5708
    @aiswaryasanil5708 2 года назад

    Hii chechi chechiyude veedu evideyaanu

  • @manojappukuttan3420
    @manojappukuttan3420 2 года назад

    👍❤️സൂപ്പർ❤️ 👍

  • @sunithasunny4093
    @sunithasunny4093 2 года назад +1

    അടിപൊളി, ഞാനും ഉണ്ടാക്കുന്നുണ്ട് 😆.

  • @bluerayaquatics
    @bluerayaquatics 2 года назад

    👌🏻👌🏻👌🏻❤️💚

  • @vijithaarenjithvijitharenj5623
    @vijithaarenjithvijitharenj5623 2 года назад +1

    Super 😘😘

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @sajeeshwayanad7522
    @sajeeshwayanad7522 2 года назад

    ❤️👍

  • @kathumbeesworld7045
    @kathumbeesworld7045 2 года назад

    Chakkakkuru Avalose unda undakki kanikkamo🥰🥰