ചക്കക്കുരു ഉണങ്ങി പൊടിച്ചു സൂക്ഷിക്കാം ... ചക്കക്കുരു ചിപ്സ് ഉണ്ടാക്കാം / Chakkakkuru Chips - Powder
HTML-код
- Опубликовано: 6 окт 2024
- This video shows how to make Chakkakkuru Chips and Chakkakkuru Powder.
Ingredients for CHAKKAKKURU CHIPS
Jackfruit seeds. 35
Turmeric powder. 1/4 tsp
Kashmiri chilli powder. 3/4 tsp
Red chilli. 4-5
Asafoetida powder. 1/2 - 3/4 tsp
Coconut oil, Salt, water, curry leaves as needed
Subscribe COOK with SOPHY for more videos
About the channel
Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
Thus created COOK with SOPHY channel
Follow us
/ cookwithsophy
ethupole chaidu nokkanam. thanks chechi for the useful information.
Welcome dear ❤️
U r an excellent cook Ur ecepies r unique. Due to lockdown we have not seen a single jackfruit. As soon as we get one we will try this. Stay blessed
Thank you so much ❤️. God bless you 😇🙏😇😇
We are throwing outside jackfruit seed,now only know this much uses are there for it. Really useful,🍒🌷🌷
Thank u so much ❤️
Thanks amme😍😍😍ee arivu paranju thannathinu
Welcome dear
Good morning chechy. First time seeing this type recipe. Super. I will also try this. Have a good day
Good morning 😊❤️
Have a great day
വീഡിയോസ് എപ്പോഴും ഞാൻ കണ്ടു അടിപൊളി ഞാനിനിയും ട്രൈ ചെയ്യും
Thank you 💗
dear 2 recipe yum kollam, evide chakka yetant kazhinju, kude mazhem, next chakka season aayit venam podi ndakkan, entayalum chakkakkuru chips ndakkum, ningal nalla midukki aaya oru home maker aanu, go ahead dear
Thank you so much ❤️💕
God bless you..
ചക്കക്കുരു ചിപ്സ് എന്തായാലും സൂപറയിരിക്കും......😋😋
Thank you
Thank you👍
Welcome dear...
Good. You didn't show how to cut so nicely?
ഞാൻ ഉണ്ടാകി സൂപ്പർ
Thank you
ഇതറിഞ്ഞെടുക്കാൻ കുറെ പാടുപെടുമല്ലോ
ഞാൻ വീഡിയോ ചെയ്യാൻ വേണ്ടി അങ്ങിനെ അരിഞ്ഞു എന്നേയുള്ളു. തോരൻ വെക്കാൻ അരിയുന്ന പോലെ നീളത്തിൽ കനം കുറച്ചു അരിഞ്ഞാലും മതി.
Thank you
Thanks
ചക്കക്കുരു പൊടി ഉണ്ടാക്കുമ്പോൾ തിളച്ച വെള്ളത്തിൽ ഇട്ട് തിളപ്പിക്കുന്നത് എന്തിനാണ് മാഡം. അറിയാത്തത് കൊണ്ട് ചോദിച്ചതാ. നാട്ടിൽ നിന്ന് കുറച്ച് ചക്കക്കുരു കൊണ്ടുവന്നിട്ടുണ്ട്.
കൂടുതൽ കാലം കേടാകാതെ ഇരിക്കും.
( കപ്പ വാട്ടി ഉണങ്ങുന്നത് പോലെ തന്നെ )
Hi സുഖമാണോ ചേച്ചി suppar
Okay.. സുഖം തന്നെ.
Thank you
Amme potato chipskoodi undakkikanikkamo. lays ruchiyil
Video Edam...
Adipoli super👍
Thank you
super chechi
Thank you
Chechi, saree superatto
Thank you
Coconut oil rice kuraenal vekkumbam enthu chetta vekkandaþhe
Vailathu vechu choodakki (plastic pathrathil vekkaruth) kurumulak ( pepper) mani, uppu kallu(5-6) cherthu vekkam.
Very good
Thank u
സൂപ്പർ
Thank you
Nice mom
Thank you
Super
Thank you
Super..
Thank you
മുറിക്കാതെ full ആയിട്ട് വെയിയത്ത് ഉണങ്ങൂലെ?
ഉണങ്ങും.. മുറിച്ചാൽ പെട്ടെന്ന് ഉണങ്ങും..
👌👌👌
Super 😋😋👌👌👌
Thank you
👍👍👍
Thank you
Chakka kuru cut cheyyunnath kanikamayirunnu
Athupole cut cheyyanam ennilla. Thoran vekkan ariyunna pole arinjal mathi.
Thank u ❤️
New വെറൈറ്റി
Thank you
3മാസമൊക്കെ ഇരിക്കുമോ ഇത് amme
നനവ് / ഈർപ്പം ഇല്ലാതെ വെച്ചാൽ 3 മാസത്തിന് മുകളിൽ ഇരിക്കും..
ചക്കക്കുരു വെയിലത്തു വെച്ചാണോ ഉണക്കേണ്ടത് ?
അതെ.
ചേച്ചി, ചക്കക്കുരു ചിപ്സ് hard ആവുന്നുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ.എന്തുചെയ്യും?
Crispy ആകാനാണ് കനം കുറച്ച് അരിയുന്നത്.
Hard ആവേണ്ട എങ്കിൽ കനം കൂട്ടിയാൽ മതി.
പത്തു മീൻ റെസിപ്പീസ് ചെയോ
മീൻ റെസിപ്പി സ് ചെയ്തിട്ടുണ്ടല്ലോ.
സുപ്പർ
Thank you
😍😍😍😍👍👍👍
Thank you
👍👌💕🙏
Thank you
വറത്തു കഴിഞ്ഞ് ബാക്കി വരുന്ന എണ്ണ എന്തു ചെയ്യും വീണ്ടും ഉപയോഗിക്കാമോ
അത്യാവശ്യം ഒരു പ്രാവശ്യം കൂടി ഉപയോഗിക്കാം. തുടർച്ചയായി ഉപയോഗിക്കുന്നത് ഹാനികരമാണ്
നോർന്ത്യൻ റെസിപ്പീസ് ഡ്രൈ ചെയ്‌യോ
Nokkam..
ഇത്രയും നാൾവെറുതെ കളഞ്ഞല്ലോ
ഇനി വിടില്ല ചക്കക്കുരുനെ
Thank you
Ý
Gas
Useful tips thanks
Welcome
Thank you So Much
Welcome dear
👌👌👌
Thank you
👍👍
Thank you
👌👌👌
Thank you
👌👌👌
,👍👍