പ്ലാവ് കൃഷിയിൽ നേട്ടം; ലഭിക്കുന്നത് റബ്ബറിനേക്കാൾ വരുമാനം | jack fruit in kerala

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 77

  • @jxxyjxx752
    @jxxyjxx752 2 года назад +24

    ഏതു വിളയായലും വിപണി ഒരു പ്രധാന ഘടകമാണ്. കൊക്കോ, വാനില അനുഭവം മുന്നിൽ ഉണ്ടെങ്കിലും ചക്ക വ്യത്യസ്തമാകുന്നത് അത് സ്വദേശിയാണ്, ഭക്ഷ്യയോഗ്യവുമാണ്. കുരുമുളകും വളർത്താം. ആട് വളർത്തൽ കൂട്ടത്തിൽ നടക്കും.

    • @abdhullamlt8512
      @abdhullamlt8512 2 года назад +4

      ചക്കയും ഇലയും ആടിന്ന് കൊടുക്കാം

    • @goodvoice4410
      @goodvoice4410 2 года назад +3

      ഭക്ഷ്യ വസ്തുക്കളുടെ വില കുറയുന്നത് റബ്ബർ പോലെയാകില്ല.

  • @muraleedarann2313
    @muraleedarann2313 2 года назад +11

    മനസ്സിന് സന്തോഷം തരുന്ന ഒരു വാർത്തയാണിത് അങ്ങനെ അച്ചായൻ പ്രകൃതിസ്നേഹിയായി എല്ലാരും ഇതേപോലെ പ്ലാവിൻ തോട്ടവും മാവിൻതോട്ടവും തെങ്ങിൻ തോട്ടവും ഒക്കെ കൃഷി ചെയ്തിരുന്നെങ്കിൽ നമ്മുടെ തനത് മലയാളത്തനിമ നിലനിർത്താൻ പറ്റുമായിരുന്നു റബ്ബർ താൽക്കാലികമായി സാമ്പത്തികം കിട്ടുമെങ്കിലും മനുഷ്യശരീരത്തിനും പ്രകൃതിക്കും ജീവജാലങ്ങൾക്കും ജൈവവൈവിധ്യത്തിനും ഭീഷണിയായ ഒരു ദുഷ്ട മരമാണ് റബ്ബർ മനുഷ്യൻ തിങ്ങിപ്പാർക്കുന്ന നാട്ടുമ്പുറങ്ങളിൽ റബ്ബർ പാടില്ല എന്ന നിയമം റബറിന്റെ തണൽ നമ്മുടെ അസ്ഥി കൾക്ക് ദോഷം ഉണ്ടാക്കുന്നു അത് പഠനം തെളിയിച്ചതാണ് അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @jyothikumarpt2186
    @jyothikumarpt2186 2 года назад +51

    ആളൊരു പുലിയാണ് പോരാത്തതിന് എയർപോർട്ടിൽ മാനേജർ,, പിട്ടാപ്പള്ളിൽ കുടുംബം, ഇവർക്കൊക്കെ ഇത് നിസ്സാര കാര്യങ്ങൾ ആണ്

    • @ennakavi2129
      @ennakavi2129 2 года назад +2

      airport cargo helps in export

    • @pushpamj7431
      @pushpamj7431 2 года назад

      @@ennakavi2129 athu correct Anu

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 2 года назад +57

    ഇനിയിപ്പൊ നാട്ടിലുള്ളവരെല്ലാം റബറ് വെട്ടിക്കളഞ്ഞിട്ട് പ്ളാവ് വെയ്ക്കും. അതോടെ ചക്കയുടെ വില ഢിം.

    • @Lolanlolan304
      @Lolanlolan304 2 года назад +4

      Bro rubber oruvidam ellarum vetty kalayukayaanu....

    • @sajan5555
      @sajan5555 2 года назад +2

      @@Lolanlolan304 റബ്ബർ വെട്ടി പാൽ എടുക്കാൻ ഇപ്പോൾ ആള്ളില്ല.
      കൂലി കുറവ് ആണ് പ്രധാനം

    • @rajanvarghese7678
      @rajanvarghese7678 2 года назад

      Ethu kandu lakar rubber vetti plavu vekkum odukkam rubberum venda chakkayum vendathakum

    • @savos86
      @savos86 9 месяцев назад

      Rubber pole alla chakka ... Food product ayond orupad alukal cheythal europe lekk okke nalla reethil export cheyyam pinne waste ayal panni, aadu, pashu, fishinu okke kodukkam ... Athupole value added products like chakka varuthath chakka kuru varuthath ... Arikk pakaram chakka upyogichal othiri health benefits ind

  • @leenaninan2860
    @leenaninan2860 2 года назад +19

    ഇനിയും ചക്കബോർഡ് വരാതിരുന്നാൽമതി , അല്ലെങ്കിൽ ഇതും മുടിക്കും.

  • @shamalborde7956
    @shamalborde7956 2 года назад +2

    Very nice information,and plantation.

  • @georgephilip9988
    @georgephilip9988 2 года назад +4

    Congratulations Mr pittapallil .Great man

  • @ennakavi2129
    @ennakavi2129 Год назад +1

    deepak, small amount of inoraganic fertilizer is a must, when a big tree

  • @ushakumari9832
    @ushakumari9832 2 года назад +19

    ചക്കയുടെ കുരു ചുള ചകിണി ചുള അങ്ങനെ ഒന്നും കളയാനില്ല ✌️

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 года назад +1

      തെങ്ങിന്റെ സഹോദരനല്ലേ ?

  • @HhHh-zb1dr
    @HhHh-zb1dr 2 года назад +8

    Jackfruit revolution in Kerala

  • @ajishcpaul9078
    @ajishcpaul9078 2 года назад +1

    Congratulations very good information

  • @indus9991
    @indus9991 2 года назад +1

    Can replace staple food.....

  • @sk-ov8zr
    @sk-ov8zr 2 года назад

    chaka sale akiyitillenkilum kurachu kazhinju tree cut cheythu vitta nalla vila kittum

  • @sreekaladevi8281
    @sreekaladevi8281 2 года назад +1

    Very good idea 👌

  • @TheAnilponnappan
    @TheAnilponnappan 2 года назад +1

    Vietnam early aano ithu?

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    ഇത് നല്ലത്.പക്ഷേ എല്ലാവരുപ്ളാവ്കൃഷിനടത്തിയാലോ.ഭക്ഷൃവിളകൾതീർചയായും പ്രോത്സാഹിപ്പിക്കണം.നാട്ടിലുണ്ടാവുന്ന ചക്കകൾ അറുപത് ശതമാനത്തിലേറെ പാഴാവുകയാണ്

  • @samarth4054
    @samarth4054 2 года назад +1

    പ്രകൃതി രക്ഷപ്പെടട്ടെ.

  • @srmjentertainments6649
    @srmjentertainments6649 2 года назад

    Bros itu north India side kayati vidum not abroad

  • @shamalborde7956
    @shamalborde7956 2 года назад

    Can we buy some riped jackfruits from your farm now adays?

  • @geetha_pk
    @geetha_pk 2 года назад +9

    പണ്ട് ഇതുപോലെ പറഞ്ഞാ ആൾക്കാർ വാനില നട്ടത്ത്.

    • @ckwonderland1844
      @ckwonderland1844 2 года назад +4

      ഒരിക്കലും വാനില പോലെ ആവില്ല ചക്ക, അത്രക്കും അയൽ രാജയത്തേക്ക് കേറി പോകുന്നുണ്ട്

  • @ramachandrannair4193
    @ramachandrannair4193 2 года назад

    Very good idea 🙏👍🇮🇳

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 года назад

    We don't know where is the market ? Local & International market ? .

  • @madhunair8782
    @madhunair8782 2 года назад +2

    If someone believed this and gone for this plantations they will be o soup

  • @bijuthaliyath7250
    @bijuthaliyath7250 2 года назад

    Marketing and possibility are most important to all business. Otherwise loss to all.

  • @simonabraham9645
    @simonabraham9645 2 года назад

    Wonderful 🤔🤔🤔😃😁!!!!!

  • @mariyan567
    @mariyan567 2 года назад

    Super idea

  • @NL124ku
    @NL124ku 2 года назад +5

    ആർത്തിമോർത്ത് പണമുണ്ടാക്കാൻ വേണ്ടി കാർഷിക വിളകളെല്ലാം പറിച്ചു കളഞ്ഞു വിദേശ റബ്ബറിന് വരവേറ്റു.
    ചേമ്പും ചേനയും കാച്ചിലും ചെറുവള്ളിക്കിഴങ്ങും മനുഷ്യന്റെ ആരോഗ്യത്തിന് ആയുസ്സിനും വിഷമില്ലാതെ കഴിച്ചുകൊണ്ടിരുന്ന നാടാണ്
    ചൈനയിലെ ഇഞ്ചിയും മരച്ചീനിയം വരാൻ തുടങ്ങി, കർണാടകയും ആന്ധ്രയും കനിയണം രാവിലെ മുതലുള്ള വിശപ്പിന്റെ. ശമനസത്തിനു

    • @rijojoseph2006
      @rijojoseph2006 2 года назад +4

      ആർത്തി മൂത്ത് എന്ന് പറയേണ്ട കാര്യം ഉണ്ടോ? റബ്ബർ ഇല്ലായിരുന്നു എങ്കിൽ ഇവിടെ പല കൃഷിക്കാരും ആത്മഹത്യ ചെയ്തേനെ.
      100 വർഷം എങ്കിലും മദ്ധ്യ തിരുവിതാംകൂർ ജീവിച്ചത് റബ്ബർ കൊണ്ട് ആണ്.
      കൊച്ചിയിലെ ഫ്ളാറ്റിൽ ഇരുന്നിട്ട് ഇടുക്കിയിലെ കൃഷിക്കാർ kayyettakkar ആണ് എന്ന് പറയുന്നത് പോലെയേ ഉള്ളൂ..

    • @arunsl1079
      @arunsl1079 2 года назад +1

      Pp

  • @selinkk9291
    @selinkk9291 2 года назад +1

    എവിടെയാണ് ചക്ക ചാടിപ്പോയത്.

  • @haruharis
    @haruharis Год назад

    Arkkengilum chakka bulk aayitt venamengil pls contac

    • @AjiMetto
      @AjiMetto 7 месяцев назад

      Please provide contact info

    • @ROCKYFF12FF
      @ROCKYFF12FF 5 месяцев назад

      Number tharu

  • @ajithkumarkumar5580
    @ajithkumarkumar5580 2 года назад

    Rubber krrishi yathoru avasyavum illatha thanu. Tyrenu venamengil videsathuninnu medikkattey

  • @vijayatharav1361
    @vijayatharav1361 2 года назад +2

    മകരമാസഠ കഴിഞ്ഞ ഒരൂ ചക്കക്ക്അഞ്ച് രുപ കൊല്ലത്ത് ആണേ

  • @bethelearthmovers4810
    @bethelearthmovers4810 2 года назад +1

    👌👌

  • @philipthomas9777
    @philipthomas9777 Год назад

    ചക്ക കയറ്റിയയാകുമ്പോലെ റബ്ബർ ഉം കയറ്റിയയച്ചൽ നല്ല വിലകിട്ടും. ചെയ്യുന്നില്ലെങ്കിൽ അതിനർത്ഥം റബറിനെ ആരോ (വ്യവസായികൾ ) കൈപിടിയിലൊതുക്കിവച്ചിരിക്കുന്നു.

  • @mohanmahindra4885
    @mohanmahindra4885 2 года назад +3

    Will get more income from Areca and mango.

  • @ckwonderland1844
    @ckwonderland1844 2 года назад

    👍👍

  • @rajathbabu6482
    @rajathbabu6482 2 года назад +2

    ചക്ക എരിശ്ശേരി

  • @sampaul7399
    @sampaul7399 Год назад

    ഇനിയങ്ങോട്ട് ചക്കയിലും മിക്സിങ്ങും രാസവളവും ചേർത്ത് തുടങ്ങും

  • @jyothishkr3538
    @jyothishkr3538 2 года назад

    Great

  • @SIBIN575
    @SIBIN575 2 года назад

    Namukku kittum 5 roopa

  • @Joney838
    @Joney838 Год назад

    ചേട്ട൯ പപലി ആണേൽ ഒരു നൂറ് ഏക്ക൪ ചക്കത്തോട്ട൦ ആക്ക്

  • @sijimolmathew6398
    @sijimolmathew6398 2 года назад +1

    ചക്ക ഇറക്കുമതി ചെയ്യണം... കേരളത്തിൽ ചക്ക വില കുതിക്കുന്നു 🤣🤣🤣🤣

  • @lijuliju-mt9zh
    @lijuliju-mt9zh 3 месяца назад

    അഹാ ക്രിസംഗിയാണല്ലെ

  • @sreekumari7435
    @sreekumari7435 2 года назад +1

    The biggest exporter of mangoes from India is Mukesh Ambani and the mangoes are from his own farm.

  • @ijazi951
    @ijazi951 2 года назад

    Tenshanayi

  • @abduaman4994
    @abduaman4994 2 года назад +2

    ചക്ക കൃഷി നല്ലത് തന്നെ!പക്ഷേ ചക്ക പഴുത്താൽ ആന വന്നു പറിച്ചോണ്ട് പോവും 🦣😁

  • @isaacjoseph5713
    @isaacjoseph5713 2 года назад

    പണ്ട് ആർക്കും ചക്ക വേണ്ടാത്ത കാലം ഉണ്ടായിരുന്നു..കേരളം എന്നാല് കേരവും,മാവും,പ്ലാവും ഒന്നും അല്ല റബ്ബർ ആണ് എന്ന് പറഞ്ഞു പഠിപ്പിച്ചു..പറ്റിച്ച് മുതലെടുത്ത് മലയാളി യെ

  • @jaleeljamal8002
    @jaleeljamal8002 Год назад

    Number plees

  • @lijuliju-mt9zh
    @lijuliju-mt9zh 3 месяца назад

    മണ്ടൻ ഫാം ടൂറിസം ആക്കിയില്ല

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 года назад +7

    റബറ് ഒരു മോശം മരമാണ്

    • @joseraphel4535
      @joseraphel4535 2 года назад

      പിട്ടാപ്പിള്ളിയ്ക്ക് ഇതൊക്കെ നടക്കും

  • @sijimolmathew6398
    @sijimolmathew6398 2 года назад

    റബ്ബറിന്റ വില കളഞ്ഞത് ആരാ??? കോൺഗ്രസ്‌ അല്ലെ??? അസിയൻ കരാർ വഴി....

  • @anshad9522
    @anshad9522 Год назад +1

    Can i have their number

  • @Mudakkalizzworld
    @Mudakkalizzworld 2 года назад

    👍👍

  • @educan-h6d
    @educan-h6d 2 года назад

    Great