J33 Jackfruit Review എത്ര കഴിച്ചാലും മതിവരാത്ത ഒരു ചക്ക തന്നെയാണ് J33 ചക്ക

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #razzgarden #fruitplant #j33jackfruit #jackfruit #terracegarden #jaivakrishi #malayalam #jackfruitreviw
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI
    MANGALAM TIRUR
    9562600777

Комментарии • 218

  • @vincytopson3141
    @vincytopson3141 2 года назад +75

    വാടകക്കു താമസിക്കുന്നു. ഒരു ചെറിയ വീട് വാങ്ങാൻ ഇരിക്കുന്നു ശേഷം എന്തെങ്കിലും നടാം. കാണുമ്പോൾ കൊതിയാകുന്നു.

    • @Az-zz3zk
      @Az-zz3zk 2 года назад +7

      പെട്ടന്ന് സാധിക്കട്ടെ..

    • @asishfeni3507
      @asishfeni3507 2 года назад +9

      ദൈവം അനുഗ്രഹിക്കട്ടെ

    • @roybalan698
      @roybalan698 Год назад +7

      സഹോദരന് സ്വന്തമായി ഒരു ഭൂമി കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം

    • @abdulgafoor7134
      @abdulgafoor7134 Год назад +5

      സഹോദരനു വേണ്ടി പ്രാർത്ഥിക്കുന്നു വീട് എത്രയും വേഗം ശരിയാവട്ടെ

    • @Azeez-tc7rt
      @Azeez-tc7rt Год назад

      ഉടനെ സാധ്യമാകട്ടെ

  • @majithamaji4198
    @majithamaji4198 2 года назад +14

    ചക്ക മുറിക്കുന്നത് എത്ര നന്നായി ചെയ്തു കാണിച്ചു 👍

  • @prabhakaranm366
    @prabhakaranm366 2 года назад +20

    ചക്കയുടെ ചവിണിയടക്കം തിന്നാൻ പറ്റുന്നത് ഇപ്പോഴാണ് കണ്ടത്... ചെറുപ്പത്തിൽ ചവിണി യടക്കം വിശപ്പിന് തിന്നിരുന്നതാ....j33 ഒന്ന് വാങ്ങി വെക്കണം 👍👍

  • @NattuvaHi-1324-ab
    @NattuvaHi-1324-ab Год назад +9

    J33 പ്ലാന്റ് 1മീറ്റർ ഉള്ളത് 400rs പേരാമ്പ്ര ഉണ്ട് ഹോംഗ്രോൺ തൈ 👍

  • @arunbalakrishnan29
    @arunbalakrishnan29 6 месяцев назад +1

    വെറുപ്പിക്കൽ ഇല്ലാത്ത പച്ചയായ അവതരണം. ഇച്ച 👍

  • @sajusgreenworld4004
    @sajusgreenworld4004 9 дней назад

    തിരുവനന്തപുരം ബാലരാമപുരത്ത് , കുഴിപ്പളം എന്ന ഗാർഡനിൽ J 33 175 രൂപയ്ക്ക് കിട്ടും.

  • @user-xyz12364
    @user-xyz12364 3 месяца назад +1

    ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ട് ,,ഫുൾ ചക്ക ചുള ആണ് ,തിങ്ങി നിറഞ്ഞു ,,അയല്പക്കക്കാർക്കു മുഴുവൻ കൊടുക്കാൻ ഒരു ചക്ക മതി യാകും ,, ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,ഒരു ചക്ക ക്കു അമ്ബതിനായിരം രൂപ തന്നാൽ തരാം (ഒരു ചുള കഴിച്ചു നോക്കി മതി ),,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല
    ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്

  • @vasanthvasu6993
    @vasanthvasu6993 2 года назад +2

    Nice video. I too heard that J33 Jackfruit variety from Malaysia is so good.

  • @mustafapp875
    @mustafapp875 2 года назад +3

    അബ്ദുൾ റസ്സാക്ക് ഭായ്, ഞാൻ ഒരു ജെ 33 വെച്ച് പിടിപ്പിച്ചിരുന്നു. പക്ഷെ അത് ഉണങ്ങിപ്പോയി. പടിച്ച പണി പലതും നോക്കി അത് രക്ഷപ്പെട്ടില്ല. കണ്ണൂരിലേക്ക് വണ്ടി വരുന്നുണ്ടങ്കിൽ ഒരു വലിയ plant കിട്ടുമോ എന്നറിയാനാണ് ഈ കുറിപ്പ്.
    അവിടെ വന്നു വാങ്ങൽ നടക്കില്ല.
    നന്ദി.......തുടരുക.

    • @minnusvlog4442
      @minnusvlog4442 2 года назад +2

      കണ്ണൂരിൽ കൂത്തുപറമ്പിൽ എത്തുന്നതിനു മുൻപ് കായലോടു ബിഗ് നഴ്‌സറിയിൽ എല്ലാവിധ ചക്ക മരങ്ങൾ കിട്ടും.ഞാൻ വിയറ്റ്നാം ഏർലി വാങ്ങി കുഴിച്ചിട്ടു

    • @mustafapp875
      @mustafapp875 2 года назад

      ഞാൻ ബിഗ് നഴ്സറി, കായലോട് സന്ദർഷിച്ചു. Plant കൾക്ക് കരുത്ത് കുറവാണ്. എങ്കിലും j33 ഒന്നു വാങ്ങിച്ചു.

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 Год назад +3

      @@mustafapp875 j33 Malaysian variety anu . Namuda climate fungus attack kuduthal anu vella kettulla place el fungus kuduthal ayittu affect cheyum . Nalla neervazhcha ulla place anu j33 vendath. Edayk saaf adichu kodunathum nallath anu.

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад +2

    6sent ഭൂമി വാങ്ങിയിട്ടുണ്ട് അതിൽ ചെറിയ veed വെക്കണം ബാക്കി ഉള്ള സ്ഥലത്തു ഇതുപോലെ എന്തെങ്കിലും ഒക്കെ വെക്കണം കൊതിയായിട്ടുവയ്യ വായിൽ വെള്ളമൂറുന്നൂ

  • @josephchandy164
    @josephchandy164 2 года назад +3

    നിലമ്പുർ എവിടെയാണ് ഫാം ; ഉടമയുടെ ഫോൺ നമ്പർ ? കേൾവിക്കാർക്കു പ്രയോജനം ചെയുന്ന വിവരങ്ങൾ കുടി ഉൾപ്പെടുത്തുക !

  • @remotouch2781
    @remotouch2781 Год назад +4

    Compared with J33 & Vietnam early …. Which one is more tasty ? Give ur Marks😊

  • @jintojose9057
    @jintojose9057 2 года назад +3

    Rolenia bud thai aano കൂടുതൽ നല്ലത്... Seed എത്ര വർഷം എടുക്കും കയ്ക്കാൻ പറയാമോ

  • @vasanthakumari1262
    @vasanthakumari1262 2 года назад +2

    Ouru thai evidennu kettum sir? Rate? Trivandrum annu place,

  • @abdurahiman6702
    @abdurahiman6702 9 месяцев назад

    വിശ്വസിക്കാൻ പറ്റുന്ന ആൾ ആണ് പുള്ളി എന്ന് മനസ്സിലാവുന്നു👍

  • @sajidkp6187
    @sajidkp6187 2 года назад +11

    സലാം പറയാൻ തുടങ്ങി നല്ല കാര്യം, ദൈവത്തിന്റെ രക്ഷ നിങ്ങളിൽ ഉണ്ടാകട്ടെ എന്നാണ് അതിന്റെ അർത്ഥം,, അത് പറയുന്നതിൽ ഒരു തെറ്റും ഇല്ല

    • @meenasurendran2148
      @meenasurendran2148 2 года назад +1

      Super Super കാണാൻ തന്നെ എന്താ ഭംഗി ഇതിന്റെ വില എത്രയാ

  • @heartbeats5254
    @heartbeats5254 2 года назад +2

    നമസ്കാരം ഇക്കോയ് 😍😍

  • @ccmmc1
    @ccmmc1 2 года назад +2

    Ekka
    Where you purchased this knife

  • @NisamudheenMT
    @NisamudheenMT Месяц назад

    ningale veed evide

  • @jobinthomas2184
    @jobinthomas2184 2 года назад +2

    Thank you🙏.

  • @mallikamenon3797
    @mallikamenon3797 2 года назад +4

    J33 തിരുവനന്തപുരത്ത് കിട്ടുമോ എത്രയാണ് വില

  • @vaisakhp.g5430
    @vaisakhp.g5430 2 года назад

    kerala agri. universityude singapore jackine kurichu oru video cheyyamo

  • @vaisakhp.g5430
    @vaisakhp.g5430 2 года назад +3

    most awaited..video.for true review....thanks 👌👍👍

  • @prradhakrishnannair4513
    @prradhakrishnannair4513 Год назад +1

    Thaikal evide kittum

  • @jyothips3982
    @jyothips3982 2 года назад +21

    ഈ പ്ലാവിന്റെ price എത്ര ആണ്

  • @syamalavenugopal2999
    @syamalavenugopal2999 2 года назад +1

    Kandittu kothiyakunnu .

  • @13snowflakes35
    @13snowflakes35 2 года назад +1

    പെരിന്തൽമണ്ണ ഭാഗത്തേക്ക് നിങ്ങളുടെ സപ്ലൈ വണ്ടി വരാറുണ്ടോ

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 года назад +1

    Tell mr. atleast farm location plz.

  • @sreeranjini1834
    @sreeranjini1834 2 года назад

    ചുമ്മാ കൊതിപ്പിക്കാതെ ചേട്ടാ 🙏

  • @tssalil
    @tssalil Год назад

    which one is most tasty and sweet?

  • @uniqueheist7442
    @uniqueheist7442 2 года назад +3

    Brazilian mulberry pathi oru video cheium

  • @ashrafqamar
    @ashrafqamar 2 года назад +3

    J 33 എല്ലാ സമയത്തും ചക്ക ഉണ്ടാവുമോ
    സീസൺ ഇല്ലാതെ ഉണ്ടാകുമോ

    • @abdhulmalik7230
      @abdhulmalik7230 Год назад

      ഇല്ല അത് jd 30😆 പാറശ്ശാല പാച്ച

  • @shabnakabeer7696
    @shabnakabeer7696 2 года назад +2

    Sthalam kurava,ikkade vedeyo kanditu orupaadu frootu te plants vedichu,ini sthalamilla,j33 drumil vekkan patto.plese Ripley 🙏🙏

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 Год назад +1

      J33 valiya plant akum . Vietnam super early anu drum el veykan pattiya variety. J33 very tasty anu ! J33 kurachu years drum el nilkkum 2 years muthal chakka kitty thudagum.

    • @Artist.shama.rasheed
      @Artist.shama.rasheed 6 месяцев назад

      ​@@vishnuchandramohananajitha7684 j33 thaazhe nattittu height prune chyth nirthaan pattuo?
      Ippo sthalam illa thaazhe nadaan. J33 Ippo drummil nattittu pinneedu maatti vekkaan pattumo? Please help

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 6 месяцев назад

      @@Artist.shama.rasheed drum el nattittu matti veykan pattum . Drum cut cheyth matti vechal mathi roots um mannum udayathe carful ayittu vechal mathi.

  • @shameercarmax3074
    @shameercarmax3074 2 года назад +3

    J 33 price?

  • @ecstaticworld4530
    @ecstaticworld4530 2 месяца назад

    J33 ഡ്രമ്മിൽ വെക്കാൻ പറ്റുമോ

  • @deepumon.d3148
    @deepumon.d3148 4 месяца назад

    orupadu pokkam vekkumo?

  • @smithashaju5886
    @smithashaju5886 5 месяцев назад

    Evde ninnu kittum ,please give me also

  • @easypesy9169
    @easypesy9169 Год назад

    How much price j 33 Jack fruit plant

  • @vimaldasc2100
    @vimaldasc2100 2 года назад +2

    J 33 jackfruit plants evide kittum? Mannuthyil kittumo

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 года назад +2

    On line കിട്ടുമോ

  • @sandeepbaby7314
    @sandeepbaby7314 2 года назад +2

    Beautiful 😍😍😍

  • @safnaraheem5267
    @safnaraheem5267 7 месяцев назад

    Vaayil vellam varunnu😋😋😋😋

  • @roymathews3113
    @roymathews3113 Год назад +1

    Which is better for commercial planting. Vietnam early or j33. Hw is fruiting period for both. Tks

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Kandapoll vayil vellam vannu😋😋

  • @deepumon.d3148
    @deepumon.d3148 4 месяца назад

    Kollam delivery undo?

  • @johnphilip393
    @johnphilip393 2 года назад

    Evide ninnu collect cheyan pattum

  • @user-dc5mu8zi8u
    @user-dc5mu8zi8u 10 месяцев назад

    J 33 all season ano

  • @jayanm9176
    @jayanm9176 10 месяцев назад

    Machalil agri youtbe 🎉🎉🎉🎉

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 2 года назад

    ഭക്ഷണപ്രിയനാണെന്നു മനസിലായി

  • @rajeevan-yn5fx
    @rajeevan-yn5fx 2 года назад

    10 hakka vith parcell cheyzhi thatimp

  • @preetha8829
    @preetha8829 2 года назад +2

    Eth vatakarayil Atikkamo Athrayanu ruppes😁😁

  • @vijayakumar4590
    @vijayakumar4590 2 года назад +1

    Super

  • @ansonpaul1747
    @ansonpaul1747 11 месяцев назад

    Whole sale undo kodukan plant

  • @sheebasoosamma9852
    @sheebasoosamma9852 2 года назад +1

    super

  • @ArifArif-lz4lg
    @ArifArif-lz4lg 11 месяцев назад

    Ith avida sthalam

  • @omaskeralakitchen6097
    @omaskeralakitchen6097 3 месяца назад

    Good 👍

  • @jainaismail8892
    @jainaismail8892 Год назад

    ഫാം, ചക്ക കാണിച്ഛ് കൊതിപ്പിക്കാതെ പ്ലാന്റ് വിലയും കൂടി പറയുക

  • @mohamedkodithodika7463
    @mohamedkodithodika7463 Год назад

    എവിടെ കിട്ടും... മലപ്പുറം ജില്ലയിൽ

  • @saleemva7980
    @saleemva7980 2 года назад

    Kothippikalle Ikka

  • @cmssadakathulla
    @cmssadakathulla Год назад +2

    ഇത് കണ്ടതോടെ ഒരു J-33 തൈ വെച്ചിട്ടെ ബാക്കി കാര്യം ഒള്ളൂ

  • @subhashmadhavan9855
    @subhashmadhavan9855 11 месяцев назад

    ഇത് ഏത് മാസത്തിൽ ചക്ക പഴുത്തുകിട്ടും?

  • @hryn8692
    @hryn8692 2 года назад

    Nice ikka

  • @sulaikhaev3430
    @sulaikhaev3430 2 года назад +2

    J33 തൈക്ക് എത്ര കാശ് വരും

  • @firufiroos717
    @firufiroos717 2 года назад

    Va alaikumussalam ikkaa video super👍🏻👍🏻😊😊

  • @naushadmohamed70
    @naushadmohamed70 Год назад

    എവിടെയാണ് ഫാം ഇരിക്കുന്ന സ്ഥലം? പ്ലാവ് നടേണ്ട സമയം ഏതാണ്? ഇപ്പോൾ വന്നാൽ പ്ലാന്റ് കിട്ടുമോ?

    • @razzgarden
      @razzgarden  Год назад +1

      Tirur mangalam epolum nadaam nanakkan vellam undel

    • @naushadmohamed70
      @naushadmohamed70 Год назад

      ​@@razzgarden വീട്ടിൽ കുളം ഉണ്ട്... മോട്ടോർ വെച്ചിട്ടുണ്ട്... ചക്ക എനിക്ക് വലിയ ഇഷ്ടം ആണ്

  • @ayanisha3548
    @ayanisha3548 2 года назад +1

    👍

  • @peechampulli
    @peechampulli 2 года назад

    J33 athra varshathil fruit kittum

  • @thachoosfoods5041
    @thachoosfoods5041 2 года назад

    Chakem katheem adpoli.

  • @nishanair7506
    @nishanair7506 5 месяцев назад

    ഈ ചക്ക വറുക്കാൻ നല്ലതാണോ

  • @susanpalathra7646
    @susanpalathra7646 2 года назад

    Plavu onlineil tharumo

  • @taratara9689
    @taratara9689 7 месяцев назад

    എത്ര രൂപ,1, പ്ലാവിന്

  • @JineeshD
    @JineeshD 10 месяцев назад

    ഇപ്പോൾ ചക്ക കിട്ടാൻ ഉണ്ടോ

  • @dhanashekarnamvazhi2419
    @dhanashekarnamvazhi2419 Год назад

    Bag size bro

  • @maleehasara8187
    @maleehasara8187 11 месяцев назад

    Seed free jack engane und arenkilum veettil kaycho

  • @aswanthvishnnu8979
    @aswanthvishnnu8979 Год назад

    Rate

  • @renjithvd5388
    @renjithvd5388 9 месяцев назад

    Viatam ഏർലി പോലെ all സീസൺ അന്നോ??????? J33

  • @permissionpg
    @permissionpg Год назад +1

    Can we plant J33 in drums?

  • @greencoorg2253
    @greencoorg2253 10 месяцев назад

    Anikum, ,, vanam

  • @muhammednizarpa585
    @muhammednizarpa585 Год назад

    Paisa Ethra

  • @khalidkp462
    @khalidkp462 2 года назад

    J 33 കണ്ണൂർക്കു അയച്ചുതരുമോ

  • @sebastiank4551
    @sebastiank4551 2 года назад

    2 വർഷത്തിനുള്ളിൽ കായ്ക്കാൻ അമ്മാവൻ നൽകുന്ന വളങ്ങൾ അറിയിക്കാമോ?

  • @shayerjaleel
    @shayerjaleel 2 года назад

    Awesome

  • @geetha_das
    @geetha_das 2 года назад

    Ethu plantinte ayalum Rate paranjolu athu noki arkum vangallo
    Plantine Quality Enthano athe pole Rate ethrayanannu arinjal kollam
    Adutha Video yil engilum ellathinum Rate parayumallo
    Courier chaithu tharumo

    • @razzgarden
      @razzgarden  2 года назад

      You can contact with WhatsApp

  • @roymathews3113
    @roymathews3113 Год назад +1

    J33 plant distance ethra. Tks

    • @razzgarden
      @razzgarden  Год назад +1

      20 feet

    • @roymathews3113
      @roymathews3113 Год назад

      @@razzgarden tks. Which is the better for commercial planting. J33 or Vietnam super early. For Vietnam early hw much is space

    • @dhanashekarnamvazhi2419
      @dhanashekarnamvazhi2419 Год назад

      25 ft ideal in malanad 30 ft

  • @koyamoideen5765
    @koyamoideen5765 2 года назад +6

    ചക്കന്റെ അഭിപ്രായം റസാഖ് പറഞ്ഞാൽ വിശ്വസിക്കും.

  • @gopakumarvelayudhan4595
    @gopakumarvelayudhan4595 2 года назад

    Nice

  • @aneesejacob8552
    @aneesejacob8552 2 года назад +1

    Oru j33 plavu kittan entha cheyyendathu. Price ethrayanu. Parcel aayi ayachu tharumo.

    • @razzgarden
      @razzgarden  2 года назад

      Sorry no courier facility. Aduthulla nursery annekshichu nokku

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 Год назад

      J33 almost nurseries epol kittum . Home grown nursery plants medichal mathi. 275 rs

  • @balamannil
    @balamannil Год назад

    Where is this (place) adress please

  • @nancyjolly2950
    @nancyjolly2950 2 года назад

    കൊതിപ്പിക്കാതെ വായിൽ വെള്ളം വരുന്നു

  • @Martin-rb8iv
    @Martin-rb8iv 2 года назад

    E kathi evide ninnanu vaagichath ikka?

  • @travelwithbose
    @travelwithbose 2 года назад

    Good

  • @ImranKhan-kj2yt
    @ImranKhan-kj2yt Год назад

    Can we get J33 jackfruit 10 seeds to Chennai through courier?
    Please reply to me

    • @razzgarden
      @razzgarden  Год назад

      Sorry

    • @ImranKhan-kj2yt
      @ImranKhan-kj2yt Год назад

      Can I get J33 jackfruit seed plants to Chennai through courier? Please reply to me

    • @dhanashekarnamvazhi2419
      @dhanashekarnamvazhi2419 Год назад

      Try with green land nursery Chennai

    • @ImranKhan-kj2yt
      @ImranKhan-kj2yt Год назад

      Thank you for your reply,
      Two weeks before I buy from Greenland nursery. Plant is also growing very well.Tag mentioned on the plant is J33. But none of the leaves having Double Crown Shape.
      I don't know whether it's J33 or not ?
      Still I am in confuse state.

  • @thachoosfoods5041
    @thachoosfoods5041 2 года назад +1

    Varukkanum etevum bestane j 33

    • @salihsali875
      @salihsali875 Год назад

      വലിയ മരം ആകുമോ?

  • @sreejasanthosh7482
    @sreejasanthosh7482 2 года назад

    Wow

  • @satheesanmr7712
    @satheesanmr7712 9 месяцев назад

    ഈ ചക്ക പുഴുക്കിന് നല്ലതാണോ എല്ലാരും പഴത്തിന്റെ കാര്യങ്ങളാണ് പറയുന്നത്

  • @nairsujahari69
    @nairsujahari69 2 года назад

    👍👍👍

  • @muralidharanb9163
    @muralidharanb9163 Год назад

    വില പറഞ്ഞില്ല

  • @kondapureth
    @kondapureth 2 года назад +2

    പ്ലാവ് prune ചെയ്യുന്നതിനെ പറ്റി കൂടുതൽ വിവരിക്കാമോ ?

  • @sajijjustus3487
    @sajijjustus3487 Год назад

    മലേഷ്യൻ j33 യും j33 യും വെവ്വേറെയാണോ അത് ഒന്നാണോ

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Ikka j33 orupaadu valiya maramavo 🙏