Hi ചേച്ചി...ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കി നോക്കിയത്...വളരെ നന്നായി വന്നു..പിരിയൻ മുളക് ഉണ്ടായിരുന്നില്ല..വറ്റൽ മുളക് ആണ് ഇട്ടത്..എന്നാലും നല്ല രുചി ഉണ്ടായിരുന്നു.. അച്ഛനും അമ്മക്കും നല്ല ഇഷ്ടമായി.....ഇത് പോലെ നല്ല രുചികൾ പരിചയപ്പെടുത്തുന്നതിന് ഒരുപാട് നന്ദി ചേച്ചി...ഞാനും ഒരു അമ്പലവാസി കുട്ടി ആണ്... അത് കൊണ്ട് തന്നെ ചേച്ചീടെ recepies എനിക്ക് നല്ല ഇഷ്ടം ആണ്..ഞാൻ കാണാറുണ്ട്.....
ശരിക്കും എനിക്ക് അത്ഭുതമായി പ്രസാദം എന്നു കേട്ടപ്പോൾ ഞാൻ വിചാരിച്ചു എന്തെങ്കിലും പ്രത്യേക ത യുള്ള മധുരമായിരിക്കുമെന്ന്😀 എന്തായാലും ഉഗ്രൻ വിഭവം. ചെയ്യ്തു നോക്കാം.
ശ്രീ ചേച്ചി ഞാൻ ഇന്ന് ഈ കോവക്ക തോരൻ ഉണ്ടാക്കി നോക്കി ശർക്കര ചേർക്കാതെ.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. തേങ്ങ ചേർക്കുമ്പോൾ തന്നെ നല്ല ഒരു മണം വരും.. സൂപ്പർ ആണുട്ടോ.. 🤩🤩🤩
I am pure vegetarian. So your recipes are very much useful. Try different dish every day. I cook for myself and others eat the dish because it is so good 😆😆
In fact this recipe is very common in most part of Tulunadu (that includes Kasaragod). This masala goes very well with long beans, cheru vazhakka (tastes better when cut in smaller pieces), chena, idichakka or bread fruit as well. The latter four are my favorites.
പൊളി ശ്രീ 😘😘😘😋😋😋😋ആ ഉഴുന്ന്പരിപ്പും, കടലപ്പരിപ്പ് നാളികേരംകൂടി ആവുമ്പോൾ നല്ല ഒരു ഓർത്തന്റിക്ക് ഫ്ലേവർകിട്ടും അതും വെളിച്ചെണ്ണ ആണേൽ അടിപൊളി ആകും അപ്പൊ നല്ല ഒരു വെറൈറ്റി ഉപ്പേരി പറഞ്ഞു തന്നതിൽ വളരെ നന്ദി ശ്രീ 😘😘😘❤️❤️❤️💐💐വൈകാതെ ട്രൈ ചെയ്തു നോക്കാം 👌👌👍👍💪💪
@@sreesvegmenu7780 ഞാൻ മുൻപ് കർണാടകയിൽ പഠിച്ചോണ്ടിരുന്നപ്പോൾ അവിടെ ഉള്ള അമ്പലങ്ങളിൽ പോകാറുണ്ടായിരുന്നു കർണാടകയിലെ ഒട്ടുമിക്ക അമ്പലങ്ങളിലും ഉച്ചക്ക് ഊണ് കിട്ടും അപ്പൊ അവിടെ ഉള്ള രസം, സാമ്പാർ കുമ്പളങ്ങളുടെ പുറം തോട് വച്ചിട്ടുള്ള ഒരു തോരൻ അത്പോലെ beetroot ഇതൊക്കെ പോലെ ഒരിക്കൽ മൂകാംബിക അമ്പലത്തിൽ നിന്നും കഴിച്ചിട്ടുണ്ട് അപ്പൊ തൊട്ട് ആഗ്രഹിക്കുന്നതാണ് ഇതിന്റെ recipe ഒന്ന് കിട്ടാൻ 😊.. ഇപ്പോൾ വീട്ടിൽ അധികവും ശ്രീയുടെ ഉഡുപ്പി രസവും ഇഞ്ചി കൂട്ടും ഊട്ടുപുര പുളിങ്കറി ഒക്കെ ആണ്.
Very simple recipe! Will try .Thanks.
Ella resipe supper👍
ഉപ്പേരി suuuuper cheachi theerchayayum undakkum
♥♥
Excellent undakki 👌
Hi ചേച്ചി...ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കി നോക്കിയത്...വളരെ നന്നായി വന്നു..പിരിയൻ മുളക് ഉണ്ടായിരുന്നില്ല..വറ്റൽ മുളക് ആണ് ഇട്ടത്..എന്നാലും നല്ല രുചി ഉണ്ടായിരുന്നു.. അച്ഛനും അമ്മക്കും നല്ല ഇഷ്ടമായി.....ഇത് പോലെ നല്ല രുചികൾ പരിചയപ്പെടുത്തുന്നതിന് ഒരുപാട് നന്ദി ചേച്ചി...ഞാനും ഒരു അമ്പലവാസി കുട്ടി ആണ്... അത് കൊണ്ട് തന്നെ ചേച്ചീടെ recepies എനിക്ക് നല്ല ഇഷ്ടം ആണ്..ഞാൻ കാണാറുണ്ട്.....
❤❤🙏🙏
Sreeyechyee......enik orupaadishtaaa...chechede recepies okke....luv uuuuuu
Luv uuuu🤩🤩
തീർച്ചയായും ഉണ്ടാക്കാം.
Hai Sree,Theerchayayum undakkam,Valareyere Nandi.
🙏
ഈ വിഭവം ഇന്നു try ചയ്തു...Good one.. Something different... thanks for the recipe.
🙏
Valare nannayittundu…try cheyyum
❤❤
Different covaka recipe ഒരുപാട് ഇഷ്ടമായി. Try cheyum
🤩
Super ivayokke malayalikalkku parichayapedufhiyathinu nanni ulli savalayokke illaths engane karikal veykkum ennanu avarkku samsayam athu theerumallo ethu pacha kkari kondum ingane thoran undakkam adipoli super
😊😊
Pathram nirachu kandappol manassinu nalla santhosham.randu perk vendi cheria alavil undakki maduthu
😊😊😊
നന്ദി ചേച്ചി, ഇനിയും ഒരുപാട് veg recipes തരണം. Veg ഉണ്ടാക്കാൻ പഠിച്ചത് തന്നെ ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് ആണ്🙏🙏😍😍
Thanks tto♥
Variety recepie.. theerchayayum undaki nokum 😊😊😊😊
Thank you
Thanks Sree. Super itjhu njan try cheyum.
😍
Definitely try cheyyam
♥♥
Hai sree adipoli recipe kovaka recipe super thanks
♥♥
♥♥
തീർച്ചയായും cheyam ശ്രീ
കാണുമ്പോൾ thanne കഴിക്കാൻ തോന്നുന്നു
😍♥
സൂപ്പർ...നാളെ ഉണ്ടാക്കി നോക്കാം...ട്ടോ.ഇന്നത്തെ പാചകം കഴിഞ്ഞു.കാണുമ്പോൾ തന്നെ കൊതിയാവുന്നു.
Undakku 😊😊
Super thoran undakkam
♥
Loved it ..will
Try this Tom itself
👍❤
Thank u for sharing this recipe
🙏
നല്ല അടിപൊളി തോരൻ 👌👌
😍😍
Thank you very much sreekutti .ulli charkath thoran chila prathyeka sandarbanghalil avassyam varum.valare santhosham
❤❤
നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ
❤
ഒത്തിരി നന്ദി ,ശ്രീലക്ഷ്മി
♥♥
Karnadaka upperi oru orange color anu, ethu pole kadala kovakka recipe undallo, athum ethupoleyano, nalla taste undu, undaki kanikumo
Yes😊😊
കിടു പാലിയ
🙏
Tried this came out well
😍😍
Nice recipe. Theerchayayum try cheyyum. Ee cheenachatty normal iron aano
നന്നായിട്ടുണ്ട്👍 waiting for another recipe 😍
🙏
Udipi temple thoran... Superb simple tasty. Thank u as usual.
🤩🤩🤩
ശരിക്കും എനിക്ക് അത്ഭുതമായി പ്രസാദം എന്നു കേട്ടപ്പോൾ ഞാൻ വിചാരിച്ചു എന്തെങ്കിലും പ്രത്യേക ത യുള്ള മധുരമായിരിക്കുമെന്ന്😀 എന്തായാലും ഉഗ്രൻ വിഭവം. ചെയ്യ്തു നോക്കാം.
😊😊😊😊😊
ഞാൻ എല്ലാ തോരനു൦ ഇങ്ങെനെയാണ് ഉണ്ടാക്കാറുള്ളത്
This is verygood
കടുക് ചതക്കാറുണ്ടോ?
Very nice thank you 🙏
🥰
🥰
ശ്രീ ചേച്ചി ഞാൻ ഇന്ന് ഈ കോവക്ക തോരൻ ഉണ്ടാക്കി നോക്കി ശർക്കര ചേർക്കാതെ.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. തേങ്ങ ചേർക്കുമ്പോൾ തന്നെ നല്ല ഒരു മണം വരും.. സൂപ്പർ ആണുട്ടോ.. 🤩🤩🤩
സന്തോഷം ♥♥
👌👌നന്നായിട്ടുണ്ട് , വളരെ അധികം ഇഷ്ടം ആയി.👌👌
♥
നന്നായിട്ടുണ്ട് തോരൻ.
🥰
I am pure vegetarian. So your recipes are very much useful. Try different dish every day. I cook for myself and others eat the dish because it is so good 😆😆
🙏♥
Veg recipe aanutto.. Onnu kandu nokane
Adipoli ondakkinokkam
♥
Thanks for receipe we make without kadugu while grinding coconut
😍😍😊
എന്തായാലും ഉണ്ടാക്കണം👌👌👌😘😘😘😘
❤❤
What are the other vegetables we can use for this recipe?😊
Cluster beans(kothamara), broad beans(amarakkaya), beans
In fact this recipe is very common in most part of Tulunadu (that includes Kasaragod). This masala goes very well with long beans, cheru vazhakka (tastes better when cut in smaller pieces), chena, idichakka or bread fruit as well. The latter four are my favorites.
പൊളി ശ്രീ 😘😘😘😋😋😋😋ആ ഉഴുന്ന്പരിപ്പും, കടലപ്പരിപ്പ് നാളികേരംകൂടി ആവുമ്പോൾ നല്ല ഒരു ഓർത്തന്റിക്ക് ഫ്ലേവർകിട്ടും അതും വെളിച്ചെണ്ണ ആണേൽ അടിപൊളി ആകും അപ്പൊ നല്ല ഒരു വെറൈറ്റി ഉപ്പേരി പറഞ്ഞു തന്നതിൽ വളരെ നന്ദി ശ്രീ 😘😘😘❤️❤️❤️💐💐വൈകാതെ ട്രൈ ചെയ്തു നോക്കാം 👌👌👍👍💪💪
👍👍👍👍
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തീർച്ചയയിട്ടും ഉണ്ടാക്കും ❤️❤️❤️❤️❤️
Very nice thank you 🙏
👍👍
ഉണ്ടാക്കി നോക്കാം ശ്രീ
♥
സൂപ്പർ 🌹❤👍
🙏
Superr chechi enganathe variety thoran aaa aneshikindaye evide🤩
❤❤❤
അടിപൊളി,,, ഈസി റെസിപ്പി 👍
😍😍
Pallya 👌👌👌, kovakka kadala pallya ividuthe mikka sadhyakalkkum kaanum.
😊😊
Soooper Adipoli
😊
പല്യ ..... Sprbbb👌🏻frm. Ksd
❤❤
Super dear. Will try it. Karnataka recipe il use cheyyunnathe Byagdi chilli ane. Kashmiri alla keep going. 🙏😘
Yes... I have mentioned it in description box😊😊😊😊
I will try
👍🤩
Sreeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏
Mustard
seed adhikamayal kayppu varille
2 teaspoon mustard for 1 kg.. 😊
@@sreesvegmenu7780 thaku mole
Very nice
😍
Sree,miniyannu irupuli undakki. Njan Kaya .kambu.chembu eduthu 2days kootty. Parambil kovakka undu ithum undakkam👍👍😊. Vazhathandinanu kannuril kambu ennu paraunnathu
😊😊😊thank you
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹
❤
Super ....suuuuperrr 💕💕
♥
ഉഗ്രൻ നാളെ തീർച്ചയായും ഉണ്ടാക്കും
🙏
Hi Sree Superb Palya👌👍
🙏🙏
Thank u very nice
😍
ഇതിൽ use ചെയ്ത kadai എവിടെ നിന്നാണ് വാങ്ങിയത്?
Undakkichathanu😊😊
@@sreesvegmenu7780 👍
Adipoli
❤
Thank you Sree
😍
Sreechechii can we use ladies finger for this?
Yes.. But it should be fried properly😊😊
Hi Sreeja..as usual suuuuper❤️❤️
♥
Ulli, Savala, veluthulli idu moonnum ubayogikilla ( nishiddamanu) palya anu paalya alla.
Must try it
😊😊
വെജിറ്റേറിയൻ ആയ എനിക്ക് ശ്രീടെ എല്ലാ വിഭവങ്ങളും ഇഷ്ടമാണ്.തികച്ചും വ്യത്യസ്തമായ കോവക്ക ഉപ്പേരി.ഉണ്ടാക്കി നോക്കാം ശ്രീ.tku🙏🏻
😍😍😍
Kovakka vattathil ariyamo? Namude idayil idu chaatham pole ulla karyangalkku matram aanu vattathil allatha paksham nalayikeeri aanu ariyuka! Idinte vasthavam onnu visadeekarikumo?
പൂച്ച കറുത്തതാണേലും ,വെളുത്തതാണേലും എലി പിടിച്ചാൽ പോരേ സഹോ...😎. 😏🤭😍
@@बोब्स ningalude e dialogue nu kulikkathile thilakante marupadi aanu yogichathu? Njn chodichathu endu adishthanathil aanenu ezhuthiyitundallo?
തീർച്ചയായും ഉണ്ടാക്കാം. ഉള്ളി ഇല്ലാത്ത രുചി വ്യത്യാസം അറിയാമല്ലോ 👍നന്ദി 👌❤
❤
ഞാൻ ഉണ്ടാക്കുന്നത് ആണ് എന്നാൽ ഇപ്പോൾ മനസിലായി ഉഡുപ്പി സ്റ്റൈൽ ശർക്കര ചേർക്കാറില്ല ഇനി ഉണ്ടാക്കാം അനിയത്തി കുട്ടി സൂപ്പർ സൂപ്പർ 🙏❤
🙏🙏
Thanks 🙏👍
♥
Njangalum oru upperikkum thoranum ulli veluthulli savala ivayonnum cherkkarilla ambalangalilum sadhyaykku anganeyanu vekkaru sawdhinu ottum kuravslla njangalude Cary galum ulli veluthulli cherkkatha cury Kalim ugran thanneyayirikkum
😊😊
Last week, I tried an Andhra style pickle with lime and green chillies, is it possible for you to get the recipe for that, Thanks
Will try😍
Wow ❤
♥
Adipoli 🥰
😍
സൂപ്പർ 👌
😍
👌👌 undaki nokate sree
Yes😊😊😊
ആ വർത്താനോം ഉള്ളിയില്ലാ തോരനും
ഓർഗാനിക് കോവയ്ക്കയും കലക്കി
ഉണ്ടാക്കി നോക്കാം ട്ടോ
😄😄🤩
Do they use this vegetable in temples ?!
They mostly use beans 😊😊😊
ഉള്ളി ഉപയോഗിക്കാതെയുള്ള കൂടുതൽ റെസിപി കൾക്ക് കാത്തിരിക്കുന്നു ❤❤❤
നന്നായിട്ടുണ്ട്. 😋 Waiting for new recipes 😍
Cominggg
കൊള്ളാം... 👌❤️
🙏
Mam, I tried this. Ishtapperru. Thank u. Can you please post cabbage thoran recipe?
Yes.. We already done kootuthoran.. Same recipi.. Pls check😊
Thanks for without onion garlic recipes
😍
Kolllaaamm👌💗
♥
Upperi is mezhukkupuratti..
😊
നല്ല പാചകം
♥
Super.., sree
❤
നന്നായിട്ടുണ്ട്
❤
Super 👌Sree😘
🥰
ഇതാണ് ഞാൻ അന്വേഷിച്ചോണ്ടിരുന്നത്... Thank you ശ്രീ ❤️
Welcome❤❤
@@sreesvegmenu7780 ഞാൻ മുൻപ് കർണാടകയിൽ പഠിച്ചോണ്ടിരുന്നപ്പോൾ അവിടെ ഉള്ള അമ്പലങ്ങളിൽ പോകാറുണ്ടായിരുന്നു കർണാടകയിലെ ഒട്ടുമിക്ക അമ്പലങ്ങളിലും ഉച്ചക്ക് ഊണ് കിട്ടും അപ്പൊ അവിടെ ഉള്ള രസം, സാമ്പാർ കുമ്പളങ്ങളുടെ പുറം തോട് വച്ചിട്ടുള്ള ഒരു തോരൻ അത്പോലെ beetroot ഇതൊക്കെ പോലെ ഒരിക്കൽ മൂകാംബിക അമ്പലത്തിൽ നിന്നും കഴിച്ചിട്ടുണ്ട് അപ്പൊ തൊട്ട് ആഗ്രഹിക്കുന്നതാണ് ഇതിന്റെ recipe ഒന്ന് കിട്ടാൻ 😊.. ഇപ്പോൾ വീട്ടിൽ അധികവും ശ്രീയുടെ ഉഡുപ്പി രസവും ഇഞ്ചി കൂട്ടും ഊട്ടുപുര പുളിങ്കറി ഒക്കെ ആണ്.
ഞാൻ ഉഡുപ്പിയിലാണ് താമസം, കൃഷ്ണ മഠത്തിന് സമീപം തന്നെ.Feb 17th paryayam നടക്കുന്നു. എല്ലാവരും വരുക.
😊😊😊
സൂപ്പർ
❤❤
Super chechi
❤
Good
Thank you