നല്ലത് നല്ലത് എന്ന് പറയാൻ ഒരു മടിയും ഇല്ല. ഇത്രയും കഷ്ട്ടപാടുകൾ സഹിച്ചും അച്ഛന്റെയും അമ്മയുടെയും പാതകൾ പിന്തുടരുന്ന സാറിനെ പോലെ ഉള്ളവർ ആണ് ശരിക്കും കലാകാരൻ. ദൈവം നിധിയായി തന്ന ഭാര്യയും, മക്കളും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സാറിന്റെ കുടുംബം.... വിമർശനം നടത്തുന്നവർക്ക് വേണ്ടത് കള്ളക്കടത്ത് നടത്തുന്നവരെയാണ്.അതാണ് ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ ട്രെൻഡ്...... 🙏
കല സാക്ഷാൽ ഈശ്വരനാണ്. കലയെ ഉൾക്കൊള്ളുന്നവൻ ശുദ്ധഹൃദയനും ദൈവ ഭക്തനുമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ അധിക്ഷേപങ്ങളിലൊന്നും വില കാണാതെ , വേദനിക്കാതെ ധൈര്യമായി മുൻപോട്ടു പോകുവാൻ അങ്ങയേയും കുടുംബത്തേയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ . എന്റെ പ്രാർത്ഥനകൾ .
ജീവിക്കാൻ വേണ്ടി ജീവിതത്തോട് മല്ലടിച്ച കണ്ണൻ ജി.......... കണ്ണു നിറഞ്ഞു പോയി.. അഹങ്കാരമില്ലാത്ത കണ്ണൻ ജി... ഉയരങ്ങളിൽ ഉയരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ഞിങ്ങളുടെ കുടുബവുംഞിങ്ങളുടെ പാചകവും ഞിങ്ങളുടെ ഒരോ എപ്പിസോടും ഞാൻ കാണാറുണ്ട് സൂപ്പർ പാറു ചേച്ചിക്ക് നല്ല സ്വാഭാവം സൂപ്പർ 'മകളോടും മകനോടും അന്വാഷണം അറിയുക്കുക
കണ്ണേട്ടൻ്റെ ജീവിത സാഹചര്യങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ നിറയുന്നു. ഞാനും ഒരു കലാകാരിയാണ് 'ഉഷാറാണി കോഴിക്കോട് ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള ഒരാളാണ് കണ്ണേട്ടൻ 'ഇനിയും സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കണ്ണേട്ടനും, കുടുംബത്തിനും സാധിക്കട്ടെ! എല്ലാ വിധ നൻമകളും ഉണ്ടാകട്ടെ!
വാക്കുകളിലും കണ്ണിലൂടെയും സത്യം പ്രണയിക്കുന്ന വാക്കുകൾ, ഇനിയും അങ്ങയെ മനസിലാക്കാൻ കഴിയാത്തവർക്ക് കാലം മാപ്പുകൊടുക്കില്ല, പക്ഷെ ഈശ്വരൻ മാപ്പുകൊടുക്കട്ടെ. കലാഭവൻ മണിചേട്ടന്റെ പോലത്തെ ഒരുതികഞ്ഞാകലാകാരൻ കാണുന്നവരും കേൾക്കുന്നവരും, സഹായിച്ചില്ലെങ്കിലും തളർത്തുന്നു വാക്കുകൾ അരുതേ.... 🙏.... ഈശ്വരാനുഗ്രഹം ഇനിയുമുണ്ടാവട്ടെ.
ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, ഒരു വികടൻെറ വായ കെട്ടാൻ നമുക്കാവില്ല. വില മതിക്കാനാവാത്ത കലകൾ സ്വായത്തമാക്കാൻ കഴിഞ്ഞതു് ഈശ്വരാനുഗ്രഹമാണ്. ഞങ്ങൾ കൂടെയുണ്ട്. മുന്നേറൂ ചങ്കേ..!
തിരുവനന്തപുരം അഭേദ ആശ്രമത്തിൽ ഇന്നലെ ഇദ്ദേഹത്തിന്റെ സംഗീത വിരുന്നു ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായി. യേശുദാസിനെപ്പോലെ ഈശ്വരന്റെ വരദാനം ലഭിച്ചിട്ടുള്ള സംഗീതജ്ഞാനായി തോന്നി. കേൾക്കാൻ കഴിഞ്ഞത് പുണ്ണ്യമായി കരുതുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼
സഹോദരാ,,, എത്ര ലാളിത്യമാണ് ആ വാക്കുകള്‍ അതിലും എത്രയോ ലാളിത്യമാണ് ആ ഹ്യദയം. കര്‍മ്മം കൊണ്ടും ധര്‍മം കൊണ്ടും മുന്നേറുക. സമ്പത്തല്ല പ്രധാനം സന്തോഷമാണ് പ്രണാമം
കണ്ണൻ ജി നാഥ് സുഹൃത്താണെന്നു പറയാൻ ഏറെ അഭിമാനമാണ് ' കണ്ണൻ 30 വർഷകാലം ജീവിച്ച ആ വീട്ടുപറമ്പിൽ ഞങ്ങളൊന്നിച്ച് ഒത്തിരി പന്തുകളിച്ചിട്ടുണ്ട്. പാട്ടുകൾ പാടിയിട്ടുണ്ട്. ഇന്നും എവിടെ വെച്ചു കണ്ടാലും ആ സ്നേഹം പങ്കിടാൻ മറക്കാറില്ല കണ്ണൻ. അന്നും ഇന്നും നിഷ്കളങ്കനാണ് കണ്ണൻ' അവന് ആരെയും നോവിക്കാനറിയില്ല .. ❤
കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോ കണ്ണേട്ടാ. എന്റെ പാറു. എന്റെ പാറു ഇത് കേൾക്കുമ്പോൾ ഒരിക്കലെങ്കിലും എന്റെ ഭർത്താവ് എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഞങ്ങൾ 2 പേരും 2 വഴിക്കാവില്ലായിരുന്നു. ഇത്രയും സ്നേഹമുള്ളൊരു ഭർത്താവിനെ കിട്ടാൻ പാറൂട്ടി എന്ത് പുണ്യമാണ് കഴിഞ്ഞ ജന്മം ചെയ്തത്. ഈ സ്നേഹ സൗഭാഗ്യം എന്നും നിലനിൽക്കട്ടെ. എന്റെ ജീവിതം പോലൊരു ജീവിതം ആർക്കും കിട്ടാതിരിക്കട്ടെ.
, കലാകാരൻ കണ്ണൻ ജി നാഥ് നിങ്ങളുടെ മുൻകാല കാര്യങ്ങളെ കുറിച്ച് കേട്ടോ പ്പോൾ എനിക്ക് ദയകര വിഷമം തോത്ത് ശേഷം സംസാരം കേട്ടപ്പോൾ വളരെ സന്തോഷമായി, കണ്ണൻ ജി.നാഥ് നിങ്ങൾക്കും കുടുമ്പത്തിനും നല്ലത് വരട്ടെ എന്ന ഒരു നാട്ടുകാരൻ കനകമല .
KANNAN G NATH താങ്കൾ ഒരുപാട് കഴിവുള്ള ആളാണ് നിങ്ങളെ ഇഷ്ടപെടുന്ന എന്നെ പോലെയുള്ള ലക്ഷങ്ങളുണ്ട് നിങ്ങൾക് ദൈവം ദീർഗായുസ്സ് നൽകട്ടെ.. എപ്പോളും പ്രാർത്ഥിക്കും ഇൻശാ അല്ലാഹ്
ഏകദേശം 30-35 വർഷങ്ങൾക്കു മുമ്പ് , അന്നത്തെ പ്രസിദ്ധരായ കഥാപ്രസംഗ കാഥികരിൽ ഒരാളായിരുന്നു പറവൂർ ഗോപിനാഥ്. അദ്ദേഹത്തിന്റെ മകനാണ് താങ്കൾ എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. കൊടുങ്ങല്ലൂർ പല ദേവസ്വം ക്ഷേത്രങ്ങളിലും കുടുംബക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപ്രസംഗം ഞാനും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഒരു അനുഗ്രഹീത കാഥികനായിരുന്നു അദ്ദേഹം. ഒരിക്കൽ എന്റെ വീടിന്റെ തൊട്ടുപരിസരത്തു തന്നെ അദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അതു പക്ഷേ , ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം ആയിരുന്നു. എതിർ പാർട്ടിയുടെ ഭൂരിപക്ഷമുള്ള ആ സ്ഥലത്ത് അന്ന് നാമമാത്ര ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം കാഥിനായി രംഗത്ത് വന്നില്ല... ഹാർമോണിയം വായിച്ചു. പകരം വേറെ ഒരാൾ കാഥികനായി. സമ്മേളന നോട്ടീസ്സിൽ പേര് പറവൂർ ഗോപിനാഥ് എന്നായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രദേശത്ത് പറവൂർ ഗോപിനാഥിനെ തിരിച്ചറിയുന്ന ഒരേ ഒരാൾ ഉണ്ടായിരുന്നുള്ളൂ. അതു ഞാനായിരുന്നു. ഞാൻ മി...ണ്ടി...യില്ല. 🤣... യോഗമുണ്ടെങ്കിൽ എന്നെങ്കിലും നാം തമ്മിൽ കാണും. അദ്ദേഹം കഥ പറയുന്നിടത്ത് ഈ തമാശ പാട്ട് ഉണ്ടാകും. ഒക്കത്തൊന്ന് തോളത്ത് രണ്ട് കൈകളിൽ രണ്ടിലും രണ്ടു കുട്ടി. അതായത് അന്നത്തെ കുടുംബാസൂത്രണത്തെ സംബന്ധിച്ചുള്ളതാ... ഓക്കേ..
ഗുരോ അങ്ങയുടെ പല അനുഭവങ്ങളും കണ്ണീരിൻ്റെ നനവോടെയാണ് എനിയ്ക്ക് കേൾക്കാൻ പറ്റിയത് , നേരിട്ടറിയാൻ പറ്റിയില്ലെങ്കിലും എനിക്കിപ്പോൾ തരാൻ പറ്റിയ ഒരു ചെറിയ ഒരു ഗുരു ദക്ഷിണ ഒര് ലൈക്കും ചാനൽ സബ്സ്ക്രബ് ചെയ്തുമാണ് അങ്ങയുടെ നല്ല മനസ്സിന് ദൈവം കൂടെയുണ്ടാവും എപ്പോഴും .
ഹൃദയത്തിൽ നിന്നും ഉതിരുന്ന മുത്തുമണികൾ... നാളെയിലെ നക്ഷത്രങ്ങൾക്ക് വഴികാട്ടി... കണ്ണേട്ടനും കുടുംബത്തിനും സർവേശ്വരൻ എന്നും നന്മകൾ ചൊരിയട്ടെ... സ്നേഹപൂർവം ...
എല്ലായിപ്പോഴും ഭയഭക്തിയോടെ ജീവിക്കുന്ന അങ്ങയുടെ ജീവിതം ഐശ്വര്യപൂർണ്ണമാകട്ടെ എന്നുപ്രാർത്ഥിക്കുന്നു. താങ്കളുടെ എളിനിറഞ്ഞ വാക്കുകളിൽ നിന്നു ഇന്നത്തെ തലമുറക്ക് പലതും പഠിക്കുവാനേയുള്ളു. 👍👌🌹
കണ്ണൻ,,,,,,,, ഇന്ന് മുന് നിരയിലെത്തി നിൽക്കുന്ന എത്ര കലാകാരന്മാർക്ക് കണ്ണനെപ്പോലെ ചങ്കുറപ്പോടെ,അന്തസ്സോടെ പൂർവകാല ചരിത്രം. പറയുവാൻ കഴിയും. കഷ്ടപ്പെട്ടു നേടിയ കല ,,,, അത് നമ്മുടെ ജീവിതത്തിൽ വെളിച്ചം വീശുക തന്നെ ചെയ്യും.തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല എന്നത് സത്യം തന്നെയാണ്. ആയിരത്തിൽ ഒരുവൻമാരെ അവഗണിക്കുക.നന്മ നിറഞ്ഞ ചിന്തകളുമായി ഇനിയും മുന്നേറുക,,,,, ആശംസകളോടെ,,,,, ഉണ്ണികൃഷ്ണൻ, വൈപ്പിൻ
അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഛൃദയ വേദന തോന്നി അങ്ങയ്ക്കും കുടുംബത്തിനും എല്ലാ വിധ അന ഗ്രഹങ്ങളുംജഗദീശ്വര ൻ നൽകണേ എന്നു ഹൃദയ വേദനയോടെ പ്രാർത്ഥിയ്ക്കുന്നു. ഓം നമശിവായ, ഓം നമോ നാരയണായ നമ:
എൻറെ സഹോദരാഇന്നത്തെ എൻറെ കണി കണ്ണൻ ജി അണ്ണൻറെജീവിത കഥയാണ്കേട്ടപ്പോൾവിഷമവും അതിലേറെ സന്തോഷവും തോന്നിഅണ്ണൻറെ ഈ സത്യസന്ധതയ്ക്ക്വലിയ ഒരു നമസ്കാരംഞാൻ പറവൂർവാവക്കാട് ഗ്രാമത്തിൽ ഉള്ളതാണ്ആണ് എൻറെ വീട്അണ്ണനും കുടുംബത്തിനും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ
കണ്ണാ നമസ്കാരം... ഭഗവാൻ കണ്ണനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... Pre degree ക്ക് ശേഷം (commerce group K batch ) കണ്ണനെ കാണുന്നതും ആദ്യമായി കണ്ണന്റെ പാട്ടു കേൾക്കുന്നതും ഇരുമ്പനതുള്ള മകളിയം ക്ഷേത്രത്തിൽ വെച്ചാണ്. വളരെ ഭംഗിയായി അവതരിപ്പിച്ചു.
Dear കണ്ണൻ സർ ഇന്ന് ആദ്യം ആയി താങ്കൾ പ്രോഗ്രാം കാണാനും, ഒരു സെൽഫി എടുക്കാനും കഴിഞ്ഞു, വളരെ നല്ല ഒരു കലാകാരൻ കുടുംബം, അവിടെ കാണാൻ കഴിഞ്ഞു കൃഷ്ണ സന്നിധിയിൽ വളരെ വലിയ ഒരു ജനാവലി ഭക്തിയിൽ ലയിച്ചു താങ്കൾ ഗാനങ്ങളിൽ താങ്കളോട് ഒപ്പം സംഗീതം എന്ന ലോകത്തിൽ ആറാടി കണ്ടു .അഭിനന്ദനങ്ങൾ 🌹🌹🌹 Jayan pullani Mumbai
എനിക്ക് നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും വീഡിയോ കണ്ടു ള്ള പരിചയം മാത്രമാണുള്ളതു് അതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കഷ്ടപ്പാടിൽ നിന്നും വരുന്ന ഒരു കലാകാരന് മാത്ര ഇതുപോലെ നന്നായി സംസാരിക്കുവാനും മനസ്സു നിറയെ ചിരിക്കുവാനും കഴിയു . ഒരുത്തനേയും നേരേയാക്കി ഒരു സാധാരണ കലാകാരന് മുന്നോട്ടു പോകുവാൻ കഴിയുകയില്ല എന്നു മനസ്സിലാക്കാൻ മറന്നു പോകരുതു് എല്ലാവർക്കും ആശംസകൾ നേർന്നു കൊണ്ട്
പണം അല്ല sir ഒന്നും.. നല്ല ഭാര്യ, നല്ല മക്കൾ, കൂടാതെ ദൈവത്തിന്റെ കയ്യൊപ്പുള്ള കല. അത് നമ്മുടെ മക്കളിൽ കൂടി പകർന്നു കാണുമ്പോൾ നമ്മുടെ ജീവിതം ധന്യമാകുന്നു. അതിനപ്പുറം ഒരു പണവും ഇല്ല. അതാണ് സത്യം. മഹത്തായ ഭാഗവതം പറയുന്നു ഭാഗവതന്മാർക്ക് ഒരിടത്തും ഒന്നിനും ഒരു കുറവ് വരില്ല എന്ന്... താങ്കളെ പോലെയുള്ള കലാകാരൻമാർ ആണ് ലോകത്തിന്റെ സ്വത്ത്.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ശിഷ്യപ്പെട്ടില്ല എങ്കിലും അങ്ങയെ ഗുരു സ്ഥാനത്ത് കാണുന്നു ...🙏🙏🙏 അങ്ങയുടെ കഴിവും മഹത്വവും കണ്ടറിഞ്ഞ് ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവര്‍ കുറച്ചെങ്കിലും അങ്ങയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കിയിടത്തോളം മതി ഇഷ്ടപ്പെടാന്‍ ...ഒപ്പം ഉണ്ടാവും വല്യേട്ടാ......love you kannetta...😍🥰
എത്രയൊക്കെ നന്മകൾ ചെയ്താലും നന്നായിഅധ്വാനിച്ചു ആത്‍മാഭിമാനത്തോടെ ആരെയുണ് ശല്യപ്പെടുത്താതെ ജീവിച്ചാലും വിമർശിക്കാനുംഅധി ക്ഷേപിക്കാനും ചിലർ ഉണ്ടാകും. ലോകത്തിന്റെ രീതി അതാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.... ഒത്തിരി അനുഭവം ഉള്ള കലാകാരനോട്.. ഒത്തിരി ആദരവ് തോന്നുന്നു.. 🙏🙏🙏🙏ബ്രോ....
നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. 1989 ൽ പറവൂർ സംസ്കൃത സ്കൂളിൽ വച്ചാണ് എന്ന് തോന്നുന്നു. ഞാനന്ന് മിമിക്രിക്ക് ഉപജില്ലയിൽ മത്സരിക്കാൻ വന്നതാണ്. എന്തായാലും അന്നത്തെ രൂപത്തിൽ നിന്നും താങ്കൾ ഒത്തിരി മാറി. ഞാൻ വീഡിയോകൾ സ്ഥിരം കാണാറുണ്ട്. പോസിറ്റീവ് എനർജി തരുന്ന വീഡിയോകൾ ആണ് എല്ലാം. വിമർശനം ഊർജ്ജമാക്കൂ ജീവിതം സുന്ദരമാക്കൂ. എല്ലാ നന്മകളും ഉണ്ടാകാൻ ശാസ്താവ് അനുഗ്രഹിക്കട്ടെ. സ്വാമി ശരണം.
കണ്ണേട്ട ജീവിച്ചിരുപ്പുണ്ട് എന്റെ അപ്പനും അമ്മയും സഹോദരങ്ങളും പക്ഷെ എനിക്ക് ആരും ഇല്ലാത്ത പോലെയാണ് അതുകൊണ്ട് ഞാൻ കണ്ണേട്ടനേയും കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്നു
കേട്ടിരുന്നു പോയി. മനസ്സിനെ കൊത്തിവലിക്കുന്ന ചില സന്ദർഭങ്ങളും നിങ്ങൾ പറഞ്ഞു തള്ളിയതിലുണ്ട്. ജീവിതം ഇങ്ങനെയൊക്കെയാണ്. ദൈവം താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ.... നന്മ വരട്ടെ.
നല്ലത് നല്ലത് എന്ന് പറയാൻ ഒരു മടിയും ഇല്ല. ഇത്രയും കഷ്ട്ടപാടുകൾ സഹിച്ചും അച്ഛന്റെയും അമ്മയുടെയും പാതകൾ പിന്തുടരുന്ന സാറിനെ പോലെ ഉള്ളവർ ആണ് ശരിക്കും കലാകാരൻ. ദൈവം നിധിയായി തന്ന ഭാര്യയും, മക്കളും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സാറിന്റെ കുടുംബം....
വിമർശനം നടത്തുന്നവർക്ക് വേണ്ടത് കള്ളക്കടത്ത് നടത്തുന്നവരെയാണ്.അതാണ് ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ ട്രെൻഡ്...... 🙏
കണ്ണേട്ടാ നന്നായിട്ടുണ്ട്,ബാലൻ,തൊട്ടിൽ പാലം
കല സാക്ഷാൽ ഈശ്വരനാണ്. കലയെ ഉൾക്കൊള്ളുന്നവൻ ശുദ്ധഹൃദയനും ദൈവ ഭക്തനുമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ അധിക്ഷേപങ്ങളിലൊന്നും വില കാണാതെ , വേദനിക്കാതെ ധൈര്യമായി മുൻപോട്ടു പോകുവാൻ അങ്ങയേയും കുടുംബത്തേയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ . എന്റെ പ്രാർത്ഥനകൾ .
അങ്ങ് തളരില്ല
വളരും വാനോളം
ഒത്തിരി ഒത്തിരി
ഇഷ്ടം
ജീവിക്കാൻ വേണ്ടി ജീവിതത്തോട് മല്ലടിച്ച കണ്ണൻ ജി..........
കണ്ണു നിറഞ്ഞു പോയി..
അഹങ്കാരമില്ലാത്ത കണ്ണൻ ജി...
ഉയരങ്ങളിൽ ഉയരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
നല്ലപൗരുഷവുംസർഗ്ഗവാസനയും വിനയുമുള്ള അങ്ങ് ഈശ്വരനോട് തുല്യൻതന്നൈ മനസ്സില്‍ ന്മയില്ലാത്തവർ നമ്മളെ ന്ന്ദിക്കും 28:49 28:49
ഞിങ്ങളുടെ കുടുബവുംഞിങ്ങളുടെ പാചകവും ഞിങ്ങളുടെ ഒരോ എപ്പിസോടും ഞാൻ കാണാറുണ്ട് സൂപ്പർ പാറു ചേച്ചിക്ക് നല്ല സ്വാഭാവം സൂപ്പർ 'മകളോടും മകനോടും അന്വാഷണം അറിയുക്കുക
കണ്ണേട്ടൻ്റെ ജീവിത സാഹചര്യങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ നിറയുന്നു. ഞാനും ഒരു കലാകാരിയാണ് 'ഉഷാറാണി കോഴിക്കോട് ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള ഒരാളാണ് കണ്ണേട്ടൻ 'ഇനിയും സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കണ്ണേട്ടനും, കുടുംബത്തിനും സാധിക്കട്ടെ! എല്ലാ വിധ നൻമകളും ഉണ്ടാകട്ടെ!
സാറിന്റെ കഥ കേട്ടപ്പോൾ വളരെ ഇഷ്ടായി ചാനെൽ ശബ്സ്ക്രൈബ് ചെയ്തു
മറ്റുള്ളവർക്ക് വിമർശനം എളുപ്പമാണ്...എന്നെങ്കിലും ഇത്തരത്തിലുള്ളവർ തിരിഞ്ഞുനോക്കുമ്പോൾ തിരുത്തിക്കൊള്ളും...അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകൂ കണ്ണാ
കഥ ഞാൻ കേട്ടു. പുൽക്കു ടിലിൽ നിന്നും നിന്നും ഉയർന്നു വന്നൊരു കലാകാരൻ. അഭിമാനം തോന്നുന്നു 👍god bless you 🙏കണ്ണൻജി!
ഞാൻ ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത് കുറച്ചു വൈകി പോയി നന്നായിട്ടുണ്ട്
. നല്ല വിനയമുള്ള നല്ല ഗുരുഭക്തിയുള്ള ഒരു യഥാർത്ഥ കലാകാരൻ .
ഞാൻ താങ്കളെ കാണുന്നത് പാചക കലയിലൂടെയാണ് മുമ്പ് നിങ്ങൾ ആരാണെന്ന് അറിയില്ലായിരുന്നു. നിങ്ങൾക്ക് നല്ലത് വരട്ടെ
വാക്കുകളിലും കണ്ണിലൂടെയും സത്യം പ്രണയിക്കുന്ന വാക്കുകൾ, ഇനിയും അങ്ങയെ മനസിലാക്കാൻ കഴിയാത്തവർക്ക് കാലം മാപ്പുകൊടുക്കില്ല, പക്ഷെ ഈശ്വരൻ മാപ്പുകൊടുക്കട്ടെ. കലാഭവൻ മണിചേട്ടന്റെ പോലത്തെ ഒരുതികഞ്ഞാകലാകാരൻ കാണുന്നവരും കേൾക്കുന്നവരും, സഹായിച്ചില്ലെങ്കിലും തളർത്തുന്നു വാക്കുകൾ അരുതേ.... 🙏.... ഈശ്വരാനുഗ്രഹം ഇനിയുമുണ്ടാവട്ടെ.
ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, ഒരു വികടൻെറ വായ കെട്ടാൻ നമുക്കാവില്ല. വില മതിക്കാനാവാത്ത കലകൾ സ്വായത്തമാക്കാൻ കഴിഞ്ഞതു് ഈശ്വരാനുഗ്രഹമാണ്. ഞങ്ങൾ കൂടെയുണ്ട്. മുന്നേറൂ ചങ്കേ..!
Enikku nigalude pattu orupadu eshttappettu
സത്യസന്ധനായ കലാകാരൻ ഇദ്ദേഹത്തിന്റെ - കണ്ണൻജിയുടെ ആലാപന രീതി വളരെ ഇഷ്ടമാണ് നല്ലതേ വരൂ
How. Beautiful. Your. Talking. Ethra. Elimatham. Very. Nice. I. Like. You.r. Talking. God. Bless. You. Chetta.
പ്രിയ സഹോദരാ വളരെ വേദന തോന്നി. സർവ്വ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ.നല്ല അവതരണം
Tell him to invite at his time for his daughter's or sons wedding to his son inlaw or daughter in laws artist just like them too
Super..sar
Othirisathoshamkannnatta 🙏🙏🙏🙏🙏💞💞💞💕💕💕🙏🙏🙏
കലയെ ഇത്രയധികം സ്നേഹിക്കുന്ന ചേട്ടനും കുടുംബത്തിനും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തുവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
തിരുവനന്തപുരം അഭേദ ആശ്രമത്തിൽ ഇന്നലെ ഇദ്ദേഹത്തിന്റെ സംഗീത വിരുന്നു ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായി. യേശുദാസിനെപ്പോലെ ഈശ്വരന്റെ വരദാനം ലഭിച്ചിട്ടുള്ള സംഗീതജ്ഞാനായി തോന്നി. കേൾക്കാൻ കഴിഞ്ഞത് പുണ്ണ്യമായി കരുതുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼
സഹോദരാ,,, എത്ര ലാളിത്യമാണ് ആ വാക്കുകള്‍ അതിലും എത്രയോ ലാളിത്യമാണ് ആ ഹ്യദയം. കര്‍മ്മം കൊണ്ടും ധര്‍മം കൊണ്ടും മുന്നേറുക. സമ്പത്തല്ല പ്രധാനം സന്തോഷമാണ്
പ്രണാമം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കണ്ണൻ ജി തങ്ങളുടെ മുന്നിൽ നമ്ര ശിരസ്കനായി ഈ യുള്ളവൻ. 🙏🙏🙏🙏..
പരിശുദ്ധത്മാവേ നീ എഴുന്നള്ളി വരേണമേ എന്റെ ഹൃദയത്തിൽ ആ പാട്ട് പാടിയതു ഒരുക്കലും മനസ്സിൽ . നിന്നും മായുകയില്ല
കണ്ണൻ ജി നാഥ് സുഹൃത്താണെന്നു പറയാൻ ഏറെ അഭിമാനമാണ് '
കണ്ണൻ 30 വർഷകാലം ജീവിച്ച ആ വീട്ടുപറമ്പിൽ ഞങ്ങളൊന്നിച്ച് ഒത്തിരി പന്തുകളിച്ചിട്ടുണ്ട്. പാട്ടുകൾ പാടിയിട്ടുണ്ട്. ഇന്നും എവിടെ വെച്ചു കണ്ടാലും ആ സ്നേഹം പങ്കിടാൻ മറക്കാറില്ല കണ്ണൻ.
അന്നും ഇന്നും നിഷ്കളങ്കനാണ് കണ്ണൻ' അവന് ആരെയും നോവിക്കാനറിയില്ല ..
❤
കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോ കണ്ണേട്ടാ. എന്റെ പാറു. എന്റെ പാറു ഇത് കേൾക്കുമ്പോൾ ഒരിക്കലെങ്കിലും എന്റെ ഭർത്താവ് എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഞങ്ങൾ 2 പേരും 2 വഴിക്കാവില്ലായിരുന്നു. ഇത്രയും സ്നേഹമുള്ളൊരു ഭർത്താവിനെ കിട്ടാൻ പാറൂട്ടി എന്ത് പുണ്യമാണ് കഴിഞ്ഞ ജന്മം ചെയ്തത്. ഈ സ്നേഹ സൗഭാഗ്യം എന്നും നിലനിൽക്കട്ടെ. എന്റെ ജീവിതം പോലൊരു ജീവിതം ആർക്കും കിട്ടാതിരിക്കട്ടെ.
മനസ്സുതുറന്ന് ഭഗവാനെ പ്രാർത്ഥിക്കു...
ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
, കലാകാരൻ കണ്ണൻ ജി നാഥ് നിങ്ങളുടെ മുൻകാല കാര്യങ്ങളെ കുറിച്ച് കേട്ടോ പ്പോൾ എനിക്ക് ദയകര വിഷമം തോത്ത് ശേഷം സംസാരം കേട്ടപ്പോൾ വളരെ സന്തോഷമായി, കണ്ണൻ ജി.നാഥ് നിങ്ങൾക്കും കുടുമ്പത്തിനും നല്ലത് വരട്ടെ എന്ന ഒരു നാട്ടുകാരൻ കനകമല .
Ug bb vbhygbhvvhhbbnmn😮bnnnng😮jbb mbb. Jnnnjgugchgcg🎉cchvh 😢vvbubmm😮vbhc ncv nbc bhg. Hbchhvc hbcg
😢
Anjuchvb
KANNAN G NATH
താങ്കൾ ഒരുപാട് കഴിവുള്ള ആളാണ് നിങ്ങളെ ഇഷ്ടപെടുന്ന എന്നെ പോലെയുള്ള ലക്ഷങ്ങളുണ്ട് നിങ്ങൾക് ദൈവം ദീർഗായുസ്സ് നൽകട്ടെ..
എപ്പോളും പ്രാർത്ഥിക്കും ഇൻശാ അല്ലാഹ്
അങ്ങയുടെ കുടുംബത്തിന് എല്ലാ ആശംസകളും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
നമസ്തേ ജി
നല്ല നല്ല വാചകങ്ങൾ നല്ല സന്ദേശങ്ങൾ !! കലകാരന്മാർ സംസ്കാരമുള്ളവർ തന്നെയായിരിക്കും യാതൊരു സംശയവുമില്ല പ്രത്യേകം അഭിനന്ദനം
നല്ല വാക്ക് ൾ കുറ്റ പറയൻ ഒ തിരിപേരുളണ്ട വ്
താങ്കളെ കാണുമ്പോൾ കലാഭവൻ മണിയെ പോലെ തോന്നുന്നു. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ...
ഏകദേശം 30-35 വർഷങ്ങൾക്കു മുമ്പ് , അന്നത്തെ പ്രസിദ്ധരായ കഥാപ്രസംഗ കാഥികരിൽ ഒരാളായിരുന്നു പറവൂർ ഗോപിനാഥ്. അദ്ദേഹത്തിന്റെ മകനാണ് താങ്കൾ എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. കൊടുങ്ങല്ലൂർ പല ദേവസ്വം ക്ഷേത്രങ്ങളിലും കുടുംബക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപ്രസംഗം ഞാനും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഒരു അനുഗ്രഹീത കാഥികനായിരുന്നു അദ്ദേഹം. ഒരിക്കൽ എന്റെ വീടിന്റെ തൊട്ടുപരിസരത്തു തന്നെ അദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അതു പക്ഷേ , ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം ആയിരുന്നു. എതിർ പാർട്ടിയുടെ ഭൂരിപക്ഷമുള്ള ആ സ്ഥലത്ത് അന്ന് നാമമാത്ര ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം കാഥിനായി രംഗത്ത് വന്നില്ല... ഹാർമോണിയം വായിച്ചു.
പകരം വേറെ ഒരാൾ കാഥികനായി. സമ്മേളന നോട്ടീസ്സിൽ പേര് പറവൂർ ഗോപിനാഥ് എന്നായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രദേശത്ത് പറവൂർ ഗോപിനാഥിനെ തിരിച്ചറിയുന്ന ഒരേ ഒരാൾ ഉണ്ടായിരുന്നുള്ളൂ. അതു ഞാനായിരുന്നു. ഞാൻ മി...ണ്ടി...യില്ല. 🤣... യോഗമുണ്ടെങ്കിൽ എന്നെങ്കിലും നാം തമ്മിൽ കാണും.
അദ്ദേഹം കഥ പറയുന്നിടത്ത് ഈ തമാശ പാട്ട് ഉണ്ടാകും. ഒക്കത്തൊന്ന് തോളത്ത് രണ്ട് കൈകളിൽ രണ്ടിലും രണ്ടു കുട്ടി.
അതായത് അന്നത്തെ കുടുംബാസൂത്രണത്തെ സംബന്ധിച്ചുള്ളതാ... ഓക്കേ..
👍👍👍👍 നന്മ നിഞ്ഞെ കലാകാരാ അങ്ങയുടെ മുന്നോട്ടു ള്ള പാത
നറുമലരുകൾ നിറഞ്ഞതാകട്ടെ ഒത്തിരി ഇഷ്ടത്തോടെ ❤️❤️❤️
Supper Good dicion
നിങ്ങൾ പോളിയാണ്
ഒരുപാട് ഇഷ്ടമായി ഈ കലാകാരന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട് ഭാഗ്യ മുണ്ടെങ്കിൽ കാണാം
കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കാണുന്നത്, ധൈര്യമായി മുന്നോട്ടു പോവുക, ഈശ്വരൻ അനുഗ്രഹിക്കട്ടെ
താങ്കളുടെ സംസാരം എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. താങ്കളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
നന്മകൾ നേരുന്നു. ഞാൻ ഇന്ന് ആദ്യമായാണ് ഈ വീഡിയോ കാണുന്നതും ഈ ആളെപ്പറ്റി അറിയുന്നതും, സന്തോഷം
അങ്ങേക്ക് എല്ലാവിധ നന്മകളും ജഗദീശൻ നൽകട്ടെ
🙏🙏🙏🌍🇮🇳🧠🫁🫀🩸🙏🛕🙏🕋🙏⛪🙏🙏🙏👪🌄🌈🙄🙄🙄
Chetanil kuruthamundu. Orupaadh vishamamundu.aarenkilum endenkilum parayatte. Nammal nammalaairikuka.
ഗുരോ അങ്ങയുടെ പല അനുഭവങ്ങളും കണ്ണീരിൻ്റെ നനവോടെയാണ് എനിയ്ക്ക് കേൾക്കാൻ പറ്റിയത് , നേരിട്ടറിയാൻ പറ്റിയില്ലെങ്കിലും എനിക്കിപ്പോൾ തരാൻ പറ്റിയ ഒരു ചെറിയ ഒരു ഗുരു ദക്ഷിണ ഒര് ലൈക്കും ചാനൽ സബ്സ്ക്രബ് ചെയ്തുമാണ് അങ്ങയുടെ നല്ല മനസ്സിന് ദൈവം കൂടെയുണ്ടാവും എപ്പോഴും .
കണ്ണേ ട്ടാ.thanks ആളുകൾ എന്തും പറയട്ടെ...അങ്ങനെ ആണ് ഇന്നത്തെ ലോകം ആളുകൾ അവരെ മാറ്റാൻ കഴിയില്ല ..മനസിലാക്കാൻ കഴിയുന്നവർ ഉണ്ട്.thanks നമസ്കാരം 🙏🙏🙏🙏
Nalla nishkalangamaya vakkukal
പാട്ടുകൾ ഗംഭീരം ആണെങ്കിലും, ഈ ചിരിയും സന്തോഷവും ആണ് ഏറ്റവും വലിയ ആകർഷണീയത.. ഇത് തുടരുക കണ്ണൻ സർ ❤️❤️❤️
ഹൃദയത്തിൽ നിന്നും ഉതിരുന്ന മുത്തുമണികൾ... നാളെയിലെ നക്ഷത്രങ്ങൾക്ക് വഴികാട്ടി... കണ്ണേട്ടനും കുടുംബത്തിനും സർവേശ്വരൻ എന്നും നന്മകൾ ചൊരിയട്ടെ... സ്നേഹപൂർവം ...
എല്ലായിപ്പോഴും ഭയഭക്തിയോടെ ജീവിക്കുന്ന അങ്ങയുടെ ജീവിതം ഐശ്വര്യപൂർണ്ണമാകട്ടെ എന്നുപ്രാർത്ഥിക്കുന്നു. താങ്കളുടെ എളിനിറഞ്ഞ വാക്കുകളിൽ നിന്നു ഇന്നത്തെ തലമുറക്ക് പലതും പഠിക്കുവാനേയുള്ളു. 👍👌🌹
ചേട്ടന് എല്ലാ നന്മകളും ഉണ്ടാവട്ടെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും
കണ്ണൻ,,,,,,,,
ഇന്ന് മുന് നിരയിലെത്തി നിൽക്കുന്ന എത്ര കലാകാരന്മാർക്ക് കണ്ണനെപ്പോലെ ചങ്കുറപ്പോടെ,അന്തസ്സോടെ പൂർവകാല ചരിത്രം. പറയുവാൻ കഴിയും.
കഷ്ടപ്പെട്ടു നേടിയ കല ,,,, അത് നമ്മുടെ ജീവിതത്തിൽ വെളിച്ചം വീശുക തന്നെ ചെയ്യും.തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല എന്നത് സത്യം തന്നെയാണ്.
ആയിരത്തിൽ ഒരുവൻമാരെ അവഗണിക്കുക.നന്മ നിറഞ്ഞ ചിന്തകളുമായി ഇനിയും മുന്നേറുക,,,,,
ആശംസകളോടെ,,,,,
ഉണ്ണികൃഷ്ണൻ,
വൈപ്പിൻ
കലാഭവൻ മനിചെട്ടൻ്റ് മറ്റൊരു പകർപ്പ്
അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഛൃദയ വേദന തോന്നി അങ്ങയ്ക്കും കുടുംബത്തിനും എല്ലാ വിധ അന ഗ്രഹങ്ങളുംജഗദീശ്വര ൻ നൽകണേ എന്നു ഹൃദയ വേദനയോടെ പ്രാർത്ഥിയ്ക്കുന്നു. ഓം നമശിവായ, ഓം നമോ നാരയണായ നമ:
താങ്കളുടെ കലയും നിഷ്കളങ്കത യും മാത്രം മതി താങ്കളുടെ ഐശ്വര്യത്തിന് ❤
സാമീ... പോളിയാട്ടോ സുപ്പർഫീൽ ഉള്ള കറകളഞ കാലാകാരൻ ആണ്👌🏽👌🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇഷ്ടായി... ഇഷ്ടായി.... ഒരുപാട് ഇഷ്ടായി....
എൻറെ സഹോദരാഇന്നത്തെ എൻറെ കണി കണ്ണൻ ജി അണ്ണൻറെജീവിത കഥയാണ്കേട്ടപ്പോൾവിഷമവും അതിലേറെ സന്തോഷവും തോന്നിഅണ്ണൻറെ ഈ സത്യസന്ധതയ്ക്ക്വലിയ ഒരു നമസ്കാരംഞാൻ പറവൂർവാവക്കാട് ഗ്രാമത്തിൽ ഉള്ളതാണ്ആണ് എൻറെ വീട്അണ്ണനും കുടുംബത്തിനും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ
ആളുകൾ എന്തു വേണെലും പറയട്ടെ സർ നിങ്ങൾ തികഞ്ഞ ഒരു കലാകാരനാണ് എന്ന് നിങ്ങടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ലകലാകാരൻ.എനിക്ക്ഒത്ത്ിരിഇഷ്ടമായി.ചങ്കേ.💟
സർവേശ്വരൻ അങ്ങയെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🌹🌹🌹🌹🌹
കണ്ണാ നമസ്കാരം... ഭഗവാൻ കണ്ണനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... Pre degree ക്ക് ശേഷം (commerce group
K batch ) കണ്ണനെ കാണുന്നതും ആദ്യമായി കണ്ണന്റെ പാട്ടു കേൾക്കുന്നതും ഇരുമ്പനതുള്ള മകളിയം ക്ഷേത്രത്തിൽ വെച്ചാണ്. വളരെ ഭംഗിയായി അവതരിപ്പിച്ചു.
കണ്ണേട്ടന് എന്റെ അഭിനന്ദനങ്ങൾ നിങ്ങൾ ഒരു യഥാർത്ഥ കലാകാരൻ ആണ് 👍👍👍👍👍👍👍👍
മനസ്സിൽ നിറയെനൻമയാണ്ഹ്റദയം.വിശുദധിയും.വിനീതനായസഹോദരാ.നിങളെകേട്ടപ്പോൾ.സൻതോഷംഓരോരുത്തരും.ഇങിനെയായിരിക്കണം.എന്നമോഹം.വലിയസംബത്ത്ഇതുതന്നെ.ഭാവുകങൾ
നല്ല മനസ്സ്, നല്ല പെരുമാറ്റം, പ്രസന്നമായ മുഖം , നന്മയുടെ വന്മരം, നീണാൾ വാഴട്ടെ. --- നന്ദി, ഒരായിരം നന്ദി ---
Hood
God's signatures lf love you brothers I wants Yoder to seetha
Mookamkika bless you dear Kannan G Nath. Good presentation.
Anekkariyam Kannanea najn Chendamangalam karananu, eppo Bangalore annu. God bless you kanna
ധൈര്യമായി ധീരമായി മുന്നേറുക കലാകാരാ....ഞങ്ങൾക്ക് അങ്ങ് വലിയ പ്രചോദനമാണ്....
കലയെ കുറിച്ചും, മക്കളെ കുറിച്ചും പറയുമ്പോ സാറിന്റെ കണ്ണുകളിൽ കാണുന്ന അഭിമാനം. അത് നിറ മനസോടെ കേട്ട് ഇരിന്നുപോയി. All the best.
സ്വർണക്കരണ്ടിയുമായി ജനിച്ച ഇന്നത്തെ ചില കലാകാരന്മാർക്ക് താങ്കളുടെ അനുഭവ ജീവതം ഒരു പാഠമാകട്ടെ. ഒരു പാട്ട സന്തോഷം, നന്ദി
കെ കണ്ണൻ സഹോദരന്റെ കഥ വളരെ മനോഹരമാണ്
Dear കണ്ണൻ സർ
ഇന്ന് ആദ്യം ആയി താങ്കൾ പ്രോഗ്രാം കാണാനും, ഒരു സെൽഫി എടുക്കാനും കഴിഞ്ഞു,
വളരെ നല്ല ഒരു കലാകാരൻ കുടുംബം, അവിടെ കാണാൻ കഴിഞ്ഞു
കൃഷ്ണ സന്നിധിയിൽ വളരെ വലിയ ഒരു ജനാവലി ഭക്തിയിൽ ലയിച്ചു താങ്കൾ ഗാനങ്ങളിൽ താങ്കളോട് ഒപ്പം സംഗീതം എന്ന ലോകത്തിൽ ആറാടി കണ്ടു
.അഭിനന്ദനങ്ങൾ 🌹🌹🌹
Jayan pullani
Mumbai
ഞാനും മാല്യങ്കര കോളേജിലാണ് പഠിച്ചത്. അന്നു മുതലേ കേട്ടു പരിചയം ഉണ്ട്. എല്ലാവിധ ഭാവുകങ്ങളും ,
❤😍
Ennekkal allengil ente prayam aayirikkum priya kannetta valiya kalakara thangaleyum kudumbathe yum njanum ente kudumbavum nenjodu cherkkunnu🙏🙏🙏🙏
ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കണ്ണ് നിറഞ്ഞു പോയി 😭🙏🏻🙏🏻🙏🏻🙏🏻🙏🏻സാക്ഷാൽ മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
ദൈവം നിങ്ങളെ സഹായിക്കട്ടെ എനിക്കിത്രയേ പറയാനുള്ളൂ
Daivamanugrahikkate
എനിക്ക് നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും വീഡിയോ കണ്ടു ള്ള പരിചയം മാത്രമാണുള്ളതു് അതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കഷ്ടപ്പാടിൽ നിന്നും വരുന്ന ഒരു കലാകാരന് മാത്ര ഇതുപോലെ നന്നായി സംസാരിക്കുവാനും മനസ്സു നിറയെ ചിരിക്കുവാനും കഴിയു . ഒരുത്തനേയും നേരേയാക്കി ഒരു സാധാരണ കലാകാരന് മുന്നോട്ടു പോകുവാൻ കഴിയുകയില്ല എന്നു മനസ്സിലാക്കാൻ മറന്നു പോകരുതു് എല്ലാവർക്കും ആശംസകൾ നേർന്നു കൊണ്ട്
കലാകാര ഇനിയും ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
കണ്ണൻ സാർ അങ്ങേയ്ക്ക് ഒരുപാട് ഒരുപാട് ഉയരത്തിൽ എത്താൻ ഇനിയും ഇനിയും സാധിക്കട്ടെ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤❤
Ningalude kudumbathe valare eshtam...stay blessed..
ശത്രുവിനേയും മിത്രത്തേയും ഒരു പോലെ കാണാനുള്ള ആ മനസിൻ്റ വലുപ്പം അത് ഭൂമിയേക്കാൾ വലുതാണ്, നല്ല മാതാപിതാക്കളിൽ നിന്ന് ലഭിച്ച ശിക്ഷണമാണ്
ഗുഡ്.. k. N. G
വന്ന വഴി മറക്കാത്തവൻ നല്ല മനസ്സ് ഉള്ളവൻ 🙏👍
U.good.man❤
പണം അല്ല sir ഒന്നും..
നല്ല ഭാര്യ, നല്ല മക്കൾ, കൂടാതെ ദൈവത്തിന്റെ കയ്യൊപ്പുള്ള കല. അത് നമ്മുടെ മക്കളിൽ കൂടി പകർന്നു കാണുമ്പോൾ നമ്മുടെ ജീവിതം ധന്യമാകുന്നു. അതിനപ്പുറം ഒരു പണവും ഇല്ല. അതാണ് സത്യം.
മഹത്തായ ഭാഗവതം പറയുന്നു ഭാഗവതന്മാർക്ക് ഒരിടത്തും ഒന്നിനും ഒരു കുറവ് വരില്ല എന്ന്...
താങ്കളെ പോലെയുള്ള കലാകാരൻമാർ ആണ് ലോകത്തിന്റെ സ്വത്ത്.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ശിഷ്യപ്പെട്ടില്ല എങ്കിലും അങ്ങയെ ഗുരു സ്ഥാനത്ത് കാണുന്നു ...🙏🙏🙏
അങ്ങയുടെ കഴിവും മഹത്വവും
കണ്ടറിഞ്ഞ് ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവര്‍ കുറച്ചെങ്കിലും അങ്ങയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കിയിടത്തോളം മതി ഇഷ്ടപ്പെടാന്‍ ...ഒപ്പം ഉണ്ടാവും വല്യേട്ടാ......love you kannetta...😍🥰
Sir ne kandappol ente mol parayuvaaa...muthassan enn...orupad santhoshamayi
കണ്ണേട്ടാ നിങ്ങളെ. കുറച്ചു അറിയണം Annuda...യിരുന്നു എല്ലാം കണ്ണേട്ടൻ പറഞ്ഞു തന്നു ഒരുപാട് നന്ദി
കണ്ണേട്ടാ ഒരുപാട് ഇഷ്ട്ടായികണ്ണേട്ടാ എന്നു വിളിക്കാനുള്ള യോഗ്യത എനിക്കില്ല എന്നാലും ഒരു ബിഇഗസലുട്ട്
എത്രയൊക്കെ നന്മകൾ ചെയ്താലും നന്നായിഅധ്വാനിച്ചു ആത്‍മാഭിമാനത്തോടെ ആരെയുണ് ശല്യപ്പെടുത്താതെ ജീവിച്ചാലും വിമർശിക്കാനുംഅധി ക്ഷേപിക്കാനും ചിലർ ഉണ്ടാകും. ലോകത്തിന്റെ രീതി അതാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.... ഒത്തിരി അനുഭവം ഉള്ള കലാകാരനോട്.. ഒത്തിരി ആദരവ് തോന്നുന്നു.. 🙏🙏🙏🙏ബ്രോ....
ഒന്നും പറയാനില്ല കണ്ണുകൾ നിറയുന്നു ദൈവം അനുഗ്രഹിക്കട്ടെ
Othri eshtayi God bless u
താങ്കളുടെ ജീവിതകഥ മറ്റുള്ളവർക്കു പ്രജോദനമാകട്ടെ . താങ്കളെ അറിയാൻ കഴിഞ്ഞതിലും കേൾക്കാൻ സാധിക്കുന്നതിലും സന്തോഷം തോന്നുന്നു.. അഭിനന്ദനങ്ങൾ
നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. 1989 ൽ പറവൂർ സംസ്കൃത സ്കൂളിൽ വച്ചാണ് എന്ന് തോന്നുന്നു. ഞാനന്ന് മിമിക്രിക്ക് ഉപജില്ലയിൽ മത്സരിക്കാൻ വന്നതാണ്. എന്തായാലും അന്നത്തെ രൂപത്തിൽ നിന്നും താങ്കൾ ഒത്തിരി മാറി. ഞാൻ വീഡിയോകൾ സ്ഥിരം കാണാറുണ്ട്. പോസിറ്റീവ് എനർജി തരുന്ന വീഡിയോകൾ ആണ് എല്ലാം. വിമർശനം ഊർജ്ജമാക്കൂ ജീവിതം സുന്ദരമാക്കൂ. എല്ലാ നന്മകളും ഉണ്ടാകാൻ ശാസ്താവ് അനുഗ്രഹിക്കട്ടെ. സ്വാമി ശരണം.
താങ്കളുടെ നിശ്ചയ ദാർഢ്യം താങ്കളുടെ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കാൻ സഹായിച്ചു, ദൈവ താങ്കളോടൊപ്പം ഉണ്ടെന്നു തെളിഞ്ഞു, ❤️🙏♥️🌷♥️
Kannanmashe thangalude pattukalpolethanne samsaravum kelkan valare hridyamanu valare uyarangalil ethicheran sadyamahatte congrats
കലാകാരന്മാരായ അങ്ങേക്കും കുടുംബ ത്തിനും എല്ലാ വിധ നന്മകളും നേരുന്നു.ഭഗവാൻ്റെഅനുഗ്രഹം എപ്പോഴും അങ്ങേക്ക് ഉണ്ടാകട്ടെ. 🙏
🙏🔥🙏 ഈശ്വരൻ സത്യമാണ്. എല്ലാവിധ ആശംസകൾ
കണ്ണേട്ട ജീവിച്ചിരുപ്പുണ്ട് എന്റെ അപ്പനും അമ്മയും സഹോദരങ്ങളും പക്ഷെ എനിക്ക് ആരും ഇല്ലാത്ത പോലെയാണ് അതുകൊണ്ട് ഞാൻ കണ്ണേട്ടനേയും കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്നു
കേട്ടിരുന്നു പോയി. മനസ്സിനെ കൊത്തിവലിക്കുന്ന ചില സന്ദർഭങ്ങളും നിങ്ങൾ പറഞ്ഞു തള്ളിയതിലുണ്ട്. ജീവിതം ഇങ്ങനെയൊക്കെയാണ്. ദൈവം താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ.... നന്മ വരട്ടെ.
ഒത്തിരി ഇഷ മായിരുന്നു ഇത് കേട്ടപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടമായി. പൊതു ജനം പലവിധമല്ലേ . ഗുരുത്വം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും. പ്രാർത്ഥന കളോടെ .....
കലയുടെ ആത്മാവിനെ തൊട്ടറിഞ്ഞ അവശകലാക്കാരൻ...
അങ്ങയെ ഞാൻ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. കാരണം ഞാനും ഒരു കലാ സ്നേഹിയാണ്...
Sir Super.ayittund neril kanan Avraham und👍🙏
പരിഹസിക്കുന്നവർ പരിഹസിക്കട്ടെ
അങ്ങ് ,അങ്ങയുടെ കലയെ സ്നേഹിച്ച് മുൻപോട്ട് പോവുക
neritt kanan orupad agraham und