പാലക്കാടുള്ള മഹാറാണി ടൂറിസം എത്രയോ വർഷങ്ങളായി വെള്ളിയാഴ്ച തോറും തിരുപ്പതി യാത്ര തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് ഈ അനുഭവങ്ങൾ മുഴുവൻ ഞങ്ങളുടെ യാത്രയിൽ യാത്രക്കാർക്ക് പങ്കുവെച്ചുകൊണ്ടിരിക്കുന്ന യാത്രയാണ് മഹാറാണിയുടെ തിരുപ്പതി യാത്രയിൽ
Njan oru Konkani anu.. Kore thavana njn Thirupati ambalathil poyit ond.. epolum pokarum ond.. enik ingne ola storys oke kelakan bhayankara ishtam anu.,ente grandfather oke kore story prnj thannit ondelum.. ith vare kelkatha kore kryangal ee video kandapo mansilayi...😊 Thankyou so much❤️ Govinda Govinda🙌❤️
കണ്ടു വണങ്ങാൻ എന്നാണ് കമൻറ് ചെയ്തത് അക്ഷരങ്ങൾ അടിച്ചപ്പോൾ മാറിപോയി ഭഗവാനെ മാപ്പുതരണെ നാരായണ വൈകുണ്ഡനാഥ..ലക്ഷമീകാന്ത... ദശാവതാരമൂർത്തെ🙏🙏🙏🙏🙏👏👏👏👏👏🌿🌿🌿🌿🌿🌹🌹🌹🌹🌹
ഞാൻ കുറെ പ്രാവിശ്യം പോയിട്ടുണ്ട് തിരുമലയിൽ എന്റെ വേലേറ്റീവ്സ് തിരുപതിയിൽ ഉണ്ട് അതിനാൽ തന്നെ തിരുമല, കലഹസ്തി ഇടക്ക് പോകാറുണ്ട് രണ്ടു സ്ഥലത്തും ബന്ധുക്കൾ ഉണ്ട്.
വളരെ കാലമായി ആഗൄഗിക്കുയാണ് തിരുത്തി ഭഗവാനെ കണ്ടു വാങ്ങാൻ ഭഗവാനെ തിരുവെങ്ഗിടാചലപതി സഽമി നാരായണമൂർത്തെ എന്റെ ആഗൄഹം .സാധിപ്പിച്ചുതരേണമേ പൊന്നുതംബുരാനെ🙏🙏🙏🙏🙏👏👏👏👏👏🌿🌿🌿🌿🌿🌹🌹🌹🌹🌹
Njan innale പോയി വന്നു... ഇതിൽ മറ്റൊരു പ്രധാന കാര്യം കോവിലിനോട് ചുറ്റുമുള്ള മലക്ക് ഭഗവാൻ വിഷ്ണുവിന്റെ face ആണ്...ith ശെരിക്കും ഞങ്ങൾ കണ്ടത് തിരുപ്പതി railway സ്റ്റേഷൻ ഓവർബ്രിഡ്ജിൽ നിന്നാണ് .. 🙏🏻🙏🏻ഓം നമോ: വെങ്കിടേശായ :🙏🏻🙏🏻🙏🏻
എന്റെ കടം തീരാൻ അനുഗ്രഹിക്കണേ ഭഗവാനെ
പാലക്കാടുള്ള മഹാറാണി ടൂറിസം എത്രയോ വർഷങ്ങളായി വെള്ളിയാഴ്ച തോറും തിരുപ്പതി യാത്ര തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് ഈ അനുഭവങ്ങൾ മുഴുവൻ ഞങ്ങളുടെ യാത്രയിൽ യാത്രക്കാർക്ക് പങ്കുവെച്ചുകൊണ്ടിരിക്കുന്ന യാത്രയാണ് മഹാറാണിയുടെ തിരുപ്പതി യാത്രയിൽ
ജയ് ജയ് ഗോവിന്ദ 🙏🙏🌹
ഞാൻ രണ്ട് പ്രാവിശ്യം പോയിട്ടുണ്ട് 🙏🏻🙏🏻🙏🏻ഭഗവാന്റെ അടുത്ത് എത്തുമ്പോൾ ഒരു പ്രത്യേക അനുഭവമാണ്.... നമ്മൾ നമ്മളാതന്നെ മറന്നുപോകും.. 🙏🏻🙏🏻🙏🏻
Oru പ്രാവശ്യമെങ്കിലും പോകാനുള്ള ഭാഗ്യം എനിക്ക് ഭഗവാൻ തന്നു ഇനിയും പോകണമെന്നുണ്ട് എല്ലാം ഭഗവാൻ ന്റെ kadaksham 🙏🙏🙏🙏
Plllllll and
Onnnu prarthikkanea
Yes same feeling
സത്യം 🙏
ഭഗവാനെ തിരുപ്പതിയിൽ വരാൻ ആഗ്രഹമുണ്ട്... അനുഗ്രഹം നൽകണേ''Nice vedio🙏
എന്നും കാണാൻ ആഗ്രഹം ഉണ്ട് ഭഗവാൻ അനുഗ്രഹിക്കണേ
17 thavana poyi thozhuthu
Just go ..
🙏
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് അവിടെ പോകണം എന്നുള്ളത്
ഭഗവാനെ ഇനിയും ഒരുപാട് തവണ വരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻അന്ന് തന്ന ദർശനം ഇനിയും തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
സാറിന്റെ അവതരണം അതിമനോഹരം തിരുപ്പതി ദർശിച്ച പോലെ മനസ് നിറഞ്ഞു
thirupztx
8l
തിരുപ്പതി വെങ്കടരമണ.. ഗോവിന്ദാ.... ഗോവിന്ദ 🙏
Hare Krishna 🙏🙏🙏
Thirupathi vivaranam valare vyakthamakki thannu. Thank you sir🙏🙏🙏
തിരുപ്പതി വെങ്കിടേശ രാ രക്ഷിക്കണേ എന്നെയും എന്റെ കുടുംബത്തെയും എന്നും കാത്ത് രക്ഷിക്കണേ
Lokha samasta sukhino bhavandhu
വിവരങ്ങൾ ശേഖരിച്ച് നൽകിയ നിങ്ങളുടെ സംഭവാനക്ക് വളരെ നന്ദി
എന്റെ കാലിന് സുഖമില്ല ത്ത ത മാറി കിട്ടുവാൻ എനിക് ഒരു അനുഗ്രഹം തരണമോ ഞാൻ എന്ന ഞാൻ കാത്ഥിക്കുന
Njan oru Konkani anu.. Kore thavana njn Thirupati ambalathil poyit ond.. epolum pokarum ond.. enik ingne ola storys oke kelakan bhayankara ishtam anu.,ente grandfather oke kore story prnj thannit ondelum.. ith vare kelkatha kore kryangal ee video kandapo mansilayi...😊
Thankyou so much❤️
Govinda Govinda🙌❤️
Mam you are lucky.....avde darshanm nadathan engane aanu....
നല്ല അവതരണം. തിരുപ്പതി ഭാഗവാനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞാൽ സന്തോഷം. ഭഗവാൻ രക്ഷിക്കട്ടെ. 🙏
Hkjnlhh 5:59 k 7:29 7:51 lk
L
ഈ അറിവ് തന്നതിന് വളരെ നന്ദി
ഓം നമോ നാരായണായ 🙏🏻ഓം വെങ്കിടേശ്വരായ നമഃ 🙏🏻🙏🏻🙏🏻ഭഗവാന്റെ ദർശനം എനിക്ക് തന്നു 🙏🏻🙏🏻കോടി പ്രണാമം 🙏🏻🙏🏻🙏🏻
Ko ko
ആ ശബ്ദം കേട്ടപ്പോൾ തന്നെ ഭഗവാനെ ദർശിച്ചതിനു തുല്യം.👌
കണ്ടു വണങ്ങാൻ എന്നാണ് കമൻറ്
ചെയ്തത് അക്ഷരങ്ങൾ അടിച്ചപ്പോൾ മാറിപോയി ഭഗവാനെ
മാപ്പുതരണെ നാരായണ വൈകുണ്ഡനാഥ..ലക്ഷമീകാന്ത...
ദശാവതാരമൂർത്തെ🙏🙏🙏🙏🙏👏👏👏👏👏🌿🌿🌿🌿🌿🌹🌹🌹🌹🌹
ഒരുപാട് ഇഷ്ടം ആയി 🙏🥰ഈ വിഡിയോ
ഞാൻ കുറെ പ്രാവിശ്യം പോയിട്ടുണ്ട് തിരുമലയിൽ എന്റെ വേലേറ്റീവ്സ് തിരുപതിയിൽ ഉണ്ട് അതിനാൽ തന്നെ തിരുമല, കലഹസ്തി ഇടക്ക് പോകാറുണ്ട് രണ്ടു സ്ഥലത്തും ബന്ധുക്കൾ ഉണ്ട്.
ഞാൻ 22 പ്രാവശ്യം തിരുപ്പതി യിൽ പോയിട്ടുണ്ട്
പദ്മവതി ടെംപിൾ ലും 22പ്രാവശ്യം പോയിട്ടുണ്ട് 🙏🙏🙏
Rakshapetto
@@kptpillai4003 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Aynu
ഭാഗ്യവാൻ
തിരുപ്പതി ഭഗവാനെ കാത്തു കൊള്ളണ 🙏🙏🙏🙏🙏
പോയിട്ടില്ല പോകണം എന്ന് ഉണ്ട്. ഒരു പാട് 🙏🙏🙏🙏അവിടെ ഉള്ള കുറച്ചു കാഴ്ചകൾ കണ്ടു 🙏🙏🙏🙏🙏❤
Njan 19 vrasham thudarchyayitu pogunnu. Corona time ayapol break ayi. But ah kovilinde positivity and vibe vere level ah
നന്നായിട്ടുണ്ട് 👌👌👌
ഞാൻ രണ്ടു പ്രാവശ്യം
തിരുമലയിൽ ദർശനം
നടത്തിയിട്ടുണ്ട്
🙏🙏🙏
Very blessed feel after listening your narration , really informative , stay blessed ..
Om sree venkidessiya Tirumala saranam
@@prabhakarana8620 u
10:17 @@prabhakarana8620
വളരെ കാലമായി ആഗൄഗിക്കുയാണ്
തിരുത്തി ഭഗവാനെ കണ്ടു വാങ്ങാൻ
ഭഗവാനെ തിരുവെങ്ഗിടാചലപതി സഽമി നാരായണമൂർത്തെ എന്റെ
ആഗൄഹം .സാധിപ്പിച്ചുതരേണമേ
പൊന്നുതംബുരാനെ🙏🙏🙏🙏🙏👏👏👏👏👏🌿🌿🌿🌿🌿🌹🌹🌹🌹🌹
വിഷമികേണ്ട
വളരെ നന്ദി 🙏
7 പ്രാവിശ്യം പോയി. ഇപ്പോഴും പോകാൻ ആഗ്രഹം ഉണ്ട്
ഒരു പ്രാവശ്യം പോലും പോവാത്ത ഞാൻ 🤔ദൈവം വിളിക്കുമായിരിക്കും എന്നേഗിലും
🙏🙏🙏
@@thankamaniganesh9505 കർമം നന്നായിരിക്കണം
@@ക്ഷത്രിയൻ-ഝ6ഡ???
Njan innale പോയി വന്നു... ഇതിൽ മറ്റൊരു പ്രധാന കാര്യം കോവിലിനോട് ചുറ്റുമുള്ള മലക്ക് ഭഗവാൻ വിഷ്ണുവിന്റെ face ആണ്...ith ശെരിക്കും ഞങ്ങൾ കണ്ടത് തിരുപ്പതി railway സ്റ്റേഷൻ ഓവർബ്രിഡ്ജിൽ നിന്നാണ് .. 🙏🏻🙏🏻ഓം നമോ: വെങ്കിടേശായ :🙏🏻🙏🏻🙏🏻
Om Namo Venkateshaya 🙏🙏🙏
ഒരു പ്രാവശ്യം എങ്കിലും വരാൻ സാധിക്കണെ
Excellent narration. Thanks for sharing valued Informations
ഹരേ ഗോവിന്ദ 🙏🙏🙏🌹🌹
ഗോവിന്ദ ..... ഗോവിന്ദ...... ഗോവിന്ദ 🙏🙏🙏🙏🙏
Super parayathey erikkan vayya nalla avatharanam😍❣️
❤
ഗോവിന്ദ ഗോവിന്ദ, ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ
സാറിൻറെ അവതരണ അതിമനോഹരം
സാറിന്റെ അവതരണം നല്ലത്
4
നല്ല ശബ്ദം 👌👌👌
Aa very wonderful experience we get from here,I went 2 times ,
Thanks for giving valuable information.ഭഗവാൻ എനിക്ക് ദർശനം തരണമേ.🙏🙏🙏
ഞാനും ഫാമിലിയും 2തവണ പോയി അടുത്ത് ജൂൺ 15നു അവിടെ എത്തും
ഞാനും ഒരിക്കൽ പോയിട്ടുണ്ട് ഒരനുഭവം തന്നെ ആണ് അത്
Njngalkk pokan sadhichu bhagavan njangalkk kurach adhikam neram koodi Darshanam nalki othiri bhagyavum nanniyum santhoshavum undu ❤️🙏🙏🙏 Om Namo Venkatesaaya
Njanum oru pravasyam porttundu.govinda.govinda
ഓം ശ്രീ വെങ്കടേശ്വ രായ നമഃ 🙏🙏🙏❤🥰❤🙏🙏🙏❤🙏
Thanks bro🙏Govinda Govinda Govinda Govinda 🙏🙏🙏👍👌💐
From Allipiri ( adivaram) I always take steps, it's a real experience
Etha place
@@akshaybadzz__pat mn
@@akshaybadzz__ , thirupathi
How many hours will it take to reach from adivaram
നമസ്തേ നന്ദി 🙏🏽
Puraathana Bhaarathathil avasaanamaayi Saiva-Vaishnava sanghangal varshangalolam ettumutti, devasthaanathinte adhipathikalaayirunna Saivare unmoolanam cheythum aatiyodichum Vaishnavar keezhadakkiya bhoomika..........Innu puthiya charithra rachanakaliloode..........munnottulla prayaanam thudarunnu.....🙏🙏🙏
Njanum ....5 praavashyam..poyi...oru second mathrame...bhagavane...kanam pattu...athaanu vishamam..thiruppathi govindarajapatanam... Alamelu manga ammayeyum kanan poyi. Oom govindhaya namaha..
🌹ഓം നമോ വെങ്കടേശയാ 🌹🙏🏻🙏🏻🙏🏻 എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ദർശനം തരണേ
ഒരു ദിവസം എങ്കിലും പോവാൻ സാധിക്കണെ ഭഗവാനേ
❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏എന്റെ തിരുപതിയ്യപ്പാ ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
Beautiful story
എന്റെ മക്കൾക്ക് നല്ലത് വരുത്തണം🙏
എനിക്ക് 4പ്രാവശ്യം ദർശനം നടത്താനുള്ള ഭാഗ്യം സിദ്ദിച്ചിട്ടുണ്ട് ശ്രീവെങ്കട്ടശ്വരായ നമഃ
Mass voice 👌🏻
ശ്രീ വെങ്കിദേശ്വർ നമോനമാ ❤
നല്ല അവതരണം '🕉️തിരുപ്പതിയിൽ പോയ അനുഭവം.
ഓണത്തിന് പോകുന്നുണ്ട്. പോകുമ്പോൾ എന്താണ് കൊണ്ടുപോകേണ്ടത്. അവിടെ എന്താണ് പ്രത്യേക വഴിപാട്🙏
ഭഗവാനേ ഒരിക്കൽ എങ്കിലും വരാൻ സദ്ധിക്കനെ
ഓം നമോ വെങ്കടേശായ നമഃഹ 🙏🙏🙏🙏🙏🙏🙏
Interesting aanu ee puranam kelkaan
Fantastic 🙏🙏🙏
Njan. Padichathu. Tirupathiyil. Anu. Three. Time. Poyittundu
ഞാൻ 12 പ്രവശ്യം പോയിട്ടുണ്ട്
Lucky
😌njan first time ottak poi.. Nalla experience ayirunu.. Police karnte teriyum kett queue il kidannu... 5 hrs.. Kaath darshanam
Diwalikk poyal mathi .theere tirakkilla..queue polum illa..1.5 hrsil keri irangam..
@@see2saw satym aano
ഒറ്റ വരി ആയിട്ടല്ല ദർശനം... നടയിൽ എത്തുമ്പോൾ വലതുവശം ചേർന്ന് നടന്നാൽ നന്നായി ദർശനം കിട്ടും
🙏🌹
Oru vishnu bakthnaaya Njaan innu vareyum thiruppathi yill poyitilla iee vidio kandathu thirupathiye patti oru padu kaarygal arinju inoalam enikku valare kowthukam thonnikkunna vigraham aaradhana sreepadmanabaswami yill maathramaanu ellam easwara nischayam sreepadmanabaswami saranam
THANKS
Good narration
ഓം നമോ നാരായണ
Kelkkan ulla bhagyam undayi🙏🙏🙏 pokan pattilla. bhagavane katholane
ഭഗവാനെ അവിടെയെത്തുവാൻ സഹായിക്കണേ
ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🌹🌹🌹🌹🌹
Ohm sree venkteshaya namaha
ഓം ശ്രീനിവാസയാ നമഃ
Nalla vivaranam
Hare Ramayana ❤❤❤❤❤❤
Tirumala Tirupathi Deva sthanam Jaya jaya !
Om Namo Narayana
This channel will hit 1 million for sure
THANKS
Voice super avatharanam nannayittund
Govindaa 🙏🙏🙏 Govindaaaaa🙏🙏🙏
Very good information
Thirupathi aduthu Kadapa ena sthalathanu njan thamasikunath athukond idaku eniku thirumalayil pokan illa angraham labhikarund 🙏🙏🙏
gud
❤❤
വെങ്കിടേശ്വര സ്വാമി ടുഡേ കഥ പറഞ്ഞു തന്നതിൽ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന സാധിച്ചില്ല എല്ലാം ഭഗവാന്റെ കടാക്ഷം ഹരേ കൃഷ്ണ
ജയ ഗോവിന്ദ
Om Sree thiruppathi venkidaswaraya namah
ഗോവിന്ദ ....ഗോവിന്ദാ
Enikkum chettanum pokanam ennundd bhagavandea 🙏🏻anugraham kitti pokan pattatteaaa
Thirupathi darshanam kitty enne parayan paadilla polum. Bhagavan darshanam thannu enne parayavoo
❤❤
May masathil poyi 🙏🙏🙏Eniyum povan mohamund 🙏🙏
Free bus service
Ohm namo narayanaya..
Njn 4 vattam poyittene vallathoru anubhoodi aanu 🥰
❤❤
നല്ല ശബ്ദം
THANKS
Govinda Hari Govinda 🙏🌹
ഭഗവാനെ എന്നെ എവിടെ ethikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Govindha Hari Govindha 🙏🙏🙏
അവിടെയൊന്ന സന്ദർശിക്കുവാൻ ഭാഗ്യമുണ്ടായില്ലല്ലൊ
ഈ കഥ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരു ട്ടെ
ഞാൻ രണ്ട് പ്രാവശ്യം പോയി ട്ടുണ്ട് 🙏🙏🙏