ബ്രിട്ടീഷുകാർ മുട്ടുകുത്തി കൈകൾ കൂപ്പുന്നു..

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 263

  • @SiniDivakar-ig2gb
    @SiniDivakar-ig2gb 10 месяцев назад +30

    ഇത്ര വിശദമായി തിരുപ്പതിയെ കുറിച്ച് ആരും പറഞ്ഞു തന്നിട്ടില്ല നന്ദിയുണ്ട് സാർ

    • @ajithap.n9627
      @ajithap.n9627 7 месяцев назад

      Very true
      A big salute to you sir

  • @bindubaburaj8126
    @bindubaburaj8126 10 месяцев назад +26

    🙏🙏🙏🙏അറിവില്ലാത്ത ഈപാവങ്ങൾക് ഈമഹത്തായ ഈ അറിവ് പകർന്നു തന്ന അങ്ങേയ്യ്ക്കു കോടി പ്രണാമം 🙏🙏🙏❤️❤️🌹🔥🙏🙏

  • @sunandakomalan721
    @sunandakomalan721 10 месяцев назад +4

    എനിക്ക് ഇതുവരെ തിരുപ്പതി ഭഗവാനെ കാണാൻ ഭാഗ്യം ലഭിച്ചില്ല 🙏അനുഗ്രഹിക്കണേ ഭഗവാനെ ഗോവിന്ദാ അവിടുത്തെ ദര്ശന പുണ്യം നേടാൻ 🙏❤️
    ഗോവിന്ദ...... ഗോവിന്ദാ..... 🙏

  • @kgireesan5349
    @kgireesan5349 9 месяцев назад +10

    തിരുപ്പതി ഭഗവാന്റെ പ്രാർത്ഥന മന്ത്രം (വരാഹാപുരാണതിൽനിന്നു )
    വെങ്കടേശ സമോ ദേവോ നാസ്തി നാസ്തി മകീതലേ..
    വെങ്കടാദ്രി സമം സ്ഥാനം ബ്രഹമാണ്ടേ നാസ്തി കിം ചരാ...
    വെങ്കടേശ നമോ ദേവോ ന:ഭൂതോ ന:ഭവിഷ്യതി....

    • @prathaprp5958
      @prathaprp5958 6 месяцев назад

      തിരുപ്പതി ഭഗവാനീ തുല്യമായി
      മറ്റൊരു ഭഗവാൻ ഇല്ല
      എന്നത് ഒരു സ്തുതി മാത്രമാകുന്നു
      പക്ഷേ
      തിരുപ്പതി ഭഗവാന്
      ഒരേ ഒരു മൂല മന്ത്രം
      മാത്രമേയുള്ള അത്
      ഓം നമോ വെങ്കടേശ യാ
      ഇത് മാത്രമാണ്
      വരാഹ പുരാണത്തിൽ കൊടുത്തിരിക്കുന്നത് സ്തുതികൾ മാത്രമാണ്

    • @SheelaRadhakrishnan-b1c
      @SheelaRadhakrishnan-b1c 5 месяцев назад

    • @rameshanvv9984
      @rameshanvv9984 2 месяца назад

      🙏🏼 ഹരേ കൃഷ്ണാ...... നമസ്തേ......

    • @kavithaanilanil968
      @kavithaanilanil968 3 дня назад

      🙏🏻🙏🏻🙏🏻

  • @DevotedLady-pp5ou
    @DevotedLady-pp5ou 10 месяцев назад +12

    രാധേ രാധേ 🙏🙏🙏🙏സാർ ഞാൻ ഇതുവരെ തിരുപ്പതിയിൽ പോയിട്ടില്ല പക്ഷേ സാറിന്റെ വീഡിയോ കണ്ടപ്പോൾ അവിടെ നേരിട്ട് പോയി ദർശനം കിട്ടിയ പ്രതീതി അത്രയും മനോഹരമായിട്ടാണ് സാർ പറഞ്ഞു തന്നത്. ഈ വീഡിയോ കണ്ടപ്പോൾ അവിടെ നേരിട്ട് പോയി ഭഗവാനെ കാണണം എന്ന് അതിയായ ആഗ്രഹവും ഉണ്ട് എന്നാണാവോ അത് സാധിക്കുക ഭഗവാൻ തന്നെ അതു സാധിപ്പിച്ചു തരട്ടെ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍

    • @manjulasajeevan
      @manjulasajeevan 7 месяцев назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JAYASRIJAYASRIJAYASRI-n1r
    @JAYASRIJAYASRIJAYASRI-n1r 9 месяцев назад

    രാധേ രാധേ ശ്യാം 🙏🙏🙏 വളരെ നന്ദി പറയുന്നു അങ്ങേയ്ക്ക്🙏🙏🙏

  • @balakrishnan.k.v2750
    @balakrishnan.k.v2750 10 месяцев назад +6

    ഭക്തി നിരഭരമായ നിമിഷങ്ങൾ സമ്മാനിച്ച സാറിന് നന്ദി

  • @sunilkumar-pt7lv
    @sunilkumar-pt7lv 10 месяцев назад +6

    ഗോവിന്ദ ഗോവിന്ദ തിരുപ്പതി ഭഗവാനെ സമ്പത്തും സൗഭാഗ്യവും തന്നു കാത്തുകൊള്ളണമേ
    🙏🙏🙏🙏🙏

  • @shaimashaima7579
    @shaimashaima7579 10 месяцев назад +5

    ഗോവിന്ദ ഗോവിന്ദ തിരുപ്പതി ഭഗവാനെ കാത്തു രക്ഷിക്കണേ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Greenhhhhchilliiii
    @Greenhhhhchilliiii 10 месяцев назад +5

    സാർ നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കി തന്നു ഭഗവൻ തീർച്ചയും എന്നെ ദർശ്നത്തിന് വിളക്കു oഗോവിന്ദ ഗോവിന്ദ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔴🔴🔴🔴🔴

    • @umadevien7445
      @umadevien7445 9 месяцев назад

      Govinda Govinda radhea radhea

  • @sulekharajan1994
    @sulekharajan1994 10 месяцев назад

    ❤അറിയേണ്ട പല കാര്യങ്ങളും അങ്ങ് പറഞ്ഞുതന്ന അറിവുകളിൽനിന്നും അറിയാൻ സാധിച്ചു. ഒരുപാട് നന്ദി. 🥰🙏🙏🙏

  • @maluponnu7570
    @maluponnu7570 10 месяцев назад +11

    ഞൻ ഇപ്പോ വെറുതെ യൂട്യൂബ് നോക്കിയപ്പോ ആണ് ഈ വീഡിയോ കാണുന്നത്. എന്റെ hus nu തിരുപ്പതി പോവാൻ ഒരുപാട് ആഗ്രഹം ഉണ്ട്..... ഇന്ന് ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ എന്റെ അനിയത്തി വിളിച് തിരുപ്പതി പോവാന് book ചെയ്യാം എന്ന് പറഞ്ഞു.. 🙏🏼🙏🏼🙏🏼🙏🏼എന്റെ ഭഗവാനെ എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ല.... ഞങ്ങൾ ക്ക്‌ മാത്രം പോവാൻ പറ്റുന്നില്ലല്ലോ എന്ന് വിഷമിച്ച ഇരിക്കുകയായിരുന്നു.... 🙏🏼🙏🏼🙏🏼...

  • @deepakr8324
    @deepakr8324 10 месяцев назад +5

    കഴിഞ്ഞ ആഴ്ച്ച ഇവിടെ എല്ലാം പോയി ഭഗവത് കൃപയാൽ ദർശനം ലഭിച്ചു ഓം നമോ വേങ്കിടേശായ നമോ നമ ഹരേ കൃഷ്ണ രാധേ രാധേ രാധേശ്യാം❤

  • @prameelajan4779
    @prameelajan4779 8 месяцев назад +1

    Njaninnanu angayude video kandath orupadu arivu paranjuthannathinu nandhi suscribe cheythu 🙏

  • @ShylaKunjuReji-ln1vi
    @ShylaKunjuReji-ln1vi 10 месяцев назад +7

    സാറിനെ വീഡിയോയിൽ കൂടെയെങ്കിലും കാണാൻ കഴിയുന്നത് ജന്മപുണ്യമല്ലേ സർ🙏🙏🙏🙏🙏

    • @DervlaEdda-gz9lf
      @DervlaEdda-gz9lf 7 месяцев назад +1

      സത്യം അത്രയ്ക്ക് നല്ല മനുഷ്യനാണ്

  • @jinisanthoshkumar2500
    @jinisanthoshkumar2500 10 месяцев назад +4

    കൗസല്യാ സുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ
    ഉത്തിഷ്ഠ നരസാർദൂല കർത്തവ്യം ദൈവ മാൻഹികം
    ഉത്തിഷ്ഠോ ത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡ ധ്വജ
    ഉത്തിഷ്ഠ കമല കാന്ത ത്രൈലോക്യം മംഗളം കുരു🙏🙏🙏🙏🙏🙏🙏

  • @rekhaeaswar9672
    @rekhaeaswar9672 Месяц назад +1

    ഓം ശ്രീ വെങ്കിട രമണാ ഗോവിന്ദ... ഗോവിന്ദ.. ഗോവിന്ദ..🙏

  • @Parvathi-cc7ct
    @Parvathi-cc7ct 10 месяцев назад +2

    🙏🙏Hare Krishna Guruvayurappa Thiruvenkidachalapathe Bhagavane 🙏🙏❤❤ Namaskkarikkunnu Namaskkarikkunnu Sir...🙏🙏😍🙏Radhe Radhe...🙏🙏

  • @jinisanthoshkumar2500
    @jinisanthoshkumar2500 10 месяцев назад +2

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @thankam5610
    @thankam5610 10 месяцев назад

    Thankyou sr nalla arivu

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 10 месяцев назад

    എത്ര മനോഹര വിശദീകരണം. ഗോവിന്ദ ഗോവിന്ദ

  • @sujasuja7261
    @sujasuja7261 10 месяцев назад +4

    Sir....... അങ്ങേയ്ക്ക് 🙏
    ഭഗവാൻ അങ്ങയോടൊപ്പം ഉണ്ട്...... അങ്ങ് മഹത് വ്യക്തിത്വം തന്നെയാണ്.....

  • @beenakannan395
    @beenakannan395 10 месяцев назад +2

    🙏ഹരേ കൃഷ്ണ... ഓം നമോ വേങ്കഡേശ്വരായ നമഃ.. രാധേ രാധേ ശ്യാം... 🙏🙏🙏

  • @veeraraghavannair3541
    @veeraraghavannair3541 9 месяцев назад

    വളരെ നന്ദി

  • @geethaarun4344
    @geethaarun4344 10 месяцев назад +5

    സർ, അങ്ങ് തിരുപ്പതിയിൽ ഭക്തന്മാരെ കൊണ്ട് പോകുമോ. എങ്കിൽ ഞങ്ങൾക്ക് കൂടി വരാമായിരുന്നു

  • @sreehari.l.s9544
    @sreehari.l.s9544 10 месяцев назад +5

    🙏ഗോവിന്ദ ഹരി ഗോവിന്ദ 🙏
    🙏ഗോവിന്ദ ഹരി ഗോവിന്ദ 🙏
    🙏ഗോവിന്ദ ഹരി ഗോവിന്ദ 🙏

  • @manjumaheswari9059
    @manjumaheswari9059 10 месяцев назад +13

    ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻🙏🏻 തിരുപ്പതി ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @varenyavainavi5833
    @varenyavainavi5833 10 месяцев назад +1

    Sir......ningalude avatharanm enne kond poyathu manakannil thirupathi bhagavante thripathangalil aaaanuuu..oru pad nandhi parayunnu🙏🙏🙏🙏🙏 eniyum videos kanan agrahikunnu

  • @sreejasreedharan4994
    @sreejasreedharan4994 10 месяцев назад +1

    Experienced the feel of being there at the holy shrine Tirupati 🙏🙏🙏
    Ezhumalai Venkatesha Govinda Govinda ...
    Jai Sri Radhae Shyam

  • @A2EDITZZ1
    @A2EDITZZ1 6 дней назад

    Sir njan tirupati il ninnanu ethu kalkkunnathu thankyou for your valuable message

  • @abishek1027
    @abishek1027 10 месяцев назад +1

    ഹരേ കൃഷ്ണാ.........നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ.......... നമസ്തേ ഗുരു നാഥാ ............ ഹരേ കൃഷ്ണാ...................

  • @valsalamohan4254
    @valsalamohan4254 10 месяцев назад +3

    Sir, മകളുടെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിയ്ക്കണേ . കുഞ്ഞു സംസാരിയ്ക്കാൻ താമസിയ്ക്കുന്നു. ശ്രദ്ധ വിശാഖം.🙏🙏🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 10 месяцев назад +2

    Thank you Sir 🙏 God bless you 🙏 ❤️

  • @frange3471
    @frange3471 2 месяца назад

    Thank you sir 🙏🙏🙏

  • @sheebak3383
    @sheebak3383 10 месяцев назад +6

    ജയ് ശ്രീ രാധേ കൃഷ്ണ 🌹🙏

  • @jayamanychangarath6135
    @jayamanychangarath6135 10 месяцев назад +2

    Govindha Hari Govindha🙏🙏🙏

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 10 месяцев назад

    I didn't see such an excellent video about Thirupati ever in my life.Hats of you

  • @divyas6266
    @divyas6266 10 месяцев назад +6

    ഗോവിന്ദാ ഗോവിന്ദാ 🙏🏻രാധേ രാധേ 🙏🏻

  • @Seetha787
    @Seetha787 19 дней назад

    ഉത്സവം ആണെന്നറിയാതെ ഞങൾ തിരുപ്പതി പോയി. 28 മണിക്കൂർ കൊണ്ടാണ് ദർശനം തന്നത്.

  • @ravikongad7819
    @ravikongad7819 10 месяцев назад +1

    നമസ്കാരം തിരുപ്പതി ഭഗവാനെ അനുഗ്രഹിക്കണേ

  • @anjushaps2779
    @anjushaps2779 9 месяцев назад

    അത് രക്ഷിക്കണമേ തിരുപ്പതി ഭഗവാനെ

  • @prasannaaravind87
    @prasannaaravind87 10 месяцев назад +2

    Govindaharigovinda🙏🙏🙏🙏🙏❤️❤️🌹❤️❤️❤️🌹🌹🌹🌹

  • @syamalababu6372
    @syamalababu6372 10 месяцев назад +2

    Thank u somuch sir we are planning to go Tiruppathy 20th of this month. At that time I got this mantra from you Like that while planning to go jaganathpuri I got Ashtapati book from Amazon because of your guidance. According me you are a gospel of God. Timely I am getting information from God, through you pranamam pranamam pranamam sir

  • @valsalamohan4254
    @valsalamohan4254 10 месяцев назад +7

    ഗോവിന്ദാ ഹരിഗോവിന്ദ.🙏🙏🙏🙏🙏

  • @swathishas.l1207
    @swathishas.l1207 10 месяцев назад +2

    Hare Krishna Jay Shree Radhe Shyam 🌼🌸🙏🏻✨💫🌈🌈🌈🌈🙏💛💖

  • @RKUMA-1897
    @RKUMA-1897 9 месяцев назад +2

    Wonders never end❤

  • @JAYASRIJAYASRIJAYASRI-n1r
    @JAYASRIJAYASRIJAYASRI-n1r 9 месяцев назад

    രാധേ രാധേ ശ്യാം 🙏🙏🙏

  • @ManjuJoshy-v8y
    @ManjuJoshy-v8y 10 месяцев назад

    Thank you sr

  • @sreeviji9135
    @sreeviji9135 10 месяцев назад +3

    രാധേ രാധേ.... രാധേശ്യാം... 🙏🙏

  • @santhamenon4514
    @santhamenon4514 10 месяцев назад +3

    Jai Sri Radhe Radhe ❤❤Radheshyam ❤❤

  • @madhuk6267
    @madhuk6267 6 месяцев назад

    ഭഗവാനെ കണ്ടു തൊഴുത പ്രതീതി 🙏🙏🙏

  • @geetaanand3983
    @geetaanand3983 9 месяцев назад

    Om Namo Venkideshaya 🙏🙏🙏govinda govinda 🙏🙏🙏

  • @abishek1027
    @abishek1027 10 месяцев назад

    ഹരേ കൃഷ്ണാ..................... രാധേ ...... രാധേ...... ജയ് ശ്രീ രാധേശ്യാം ............

  • @rajisatheeshan5150
    @rajisatheeshan5150 10 месяцев назад +1

    Jai shree Radhe Radhe,🙏🙏🙏🙏🙏🙏

  • @UmaDevi-h2k
    @UmaDevi-h2k 10 месяцев назад +5

    രാധേ രാധേ കൃഷ്ണ 🙏🙏🙏

  • @rajimanoj6870
    @rajimanoj6870 3 месяца назад

    രാധേ രാധേ ശ്യാം 🙏💕

  • @anilakumari1257
    @anilakumari1257 10 месяцев назад +1

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ
    രാധേ ശ്യാം രാധേ ശ്യാം
    ശ്യാം ശ്യാം രാധേ രാധേ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumariks9820
    @sreekumariks9820 10 месяцев назад +4

    Nale 12 December we are going to thirupati temple 🙏🙏🙏🙏🙏🙏
    Ennu video Kanan sadhichathil 🙏🙏🙏🙏🙏🙏🙏

  • @geethagnair7361
    @geethagnair7361 10 месяцев назад +4

    Jai jai രാധേ കൃഷ്ണാ 🙏🙏🙏

  • @balaleejika8734
    @balaleejika8734 10 месяцев назад +2

    Hare Krishna 🙏🙏🙏 Radhe Radhe 🥰

  • @rakeshpr4728
    @rakeshpr4728 5 месяцев назад

    Hare Krishna 🙏🙏🙏🙏🙏

  • @sudheers7505
    @sudheers7505 10 месяцев назад +3

    Jai radhakrishna Krishna
    Jai gomata🙏🙏🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 месяца назад

    Radhevradhe govinda radhe gopala radhe radhe govinda 🙏🙏🙏🙏🏵️🏵️🏵️🏵️🌷🌷🌷

  • @jyothinarayanan8366
    @jyothinarayanan8366 4 месяца назад

    Waiting for next vedio 🙏🏻

  • @sathyabhamap4208
    @sathyabhamap4208 10 месяцев назад +2

    ഗോവിന്ദ ഗോവിന്ദാ❤

  • @UshaRamachandran-ur8iw
    @UshaRamachandran-ur8iw 2 месяца назад

    Thankyou thankyou

  • @meenakshys944
    @meenakshys944 10 месяцев назад +2

    Radhe radhe🙏🙏🙏

  • @rachanamadhu5159
    @rachanamadhu5159 10 месяцев назад

    Om🙏നമോ നാരായണ 🙏🙏❤️❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 месяца назад

    Govinda hari govinda🙏🙏🙏🙏🌹🌹🌹🌹

  • @DeepamVlog
    @DeepamVlog Месяц назад

    🙏🙏
    🙏

  • @ashtapathiwellwishes8663
    @ashtapathiwellwishes8663 10 месяцев назад +2

    Radhe Radhe ❤️

  • @leeladinesh3154
    @leeladinesh3154 10 месяцев назад +1

    Om namo bhagwate vasudevaya namah.Om venkideshaya namah ❤❤❤❤❤❤❤

  • @AnithaAnitha-ib7ee
    @AnithaAnitha-ib7ee 10 месяцев назад +2

    🙏🏻🌹 രാധേകൃഷ്ണാ രാധേ കൃഷ്ണാ .🙏🏻🌹🌺🌸🌺🌸🌸🌺

  • @sujatham9736
    @sujatham9736 10 месяцев назад +1

    SarvathraGovindhnama Samkeerthanam Govindha Hari Govindha🕉🙏🙏🙏🌿🌿🌿🌹🌿🌹🌿🌹🌿

  • @jayanisharaj3116
    @jayanisharaj3116 10 месяцев назад +1

    Radhe Radhe syam❤️🙏❤️

  • @salini.s.vikraman
    @salini.s.vikraman 27 дней назад

    October 4 nu thirupathi bhagavaaneyum lekshmiyammayeym kannan kudumba sametham pokan irikkukkukayanu. Oru thadasavum koodathe aviduthe darsanam tharaan bhagyamundaakanane thirumala Vasa venkidachalapathi swami❤❤❤

    • @aiswaryabijubiju3410
      @aiswaryabijubiju3410 24 дня назад

      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @സർഗ്ഗകൈരളി
    @സർഗ്ഗകൈരളി 10 месяцев назад +1

    രാധേ രാധേ
    ഓം ശ്രീ രാധാകൃഷ്ണായ നമ:

  • @anjalyrahul3508
    @anjalyrahul3508 10 месяцев назад +4

    Jai sree radhe radhe❤❤❤

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 10 месяцев назад +1

    രാധേ രാധേ🙏🙏

  • @ramabaik5284
    @ramabaik5284 10 месяцев назад +1

    Hari hari bol rade shyam rade shyam

  • @lathaprabhakaran8233
    @lathaprabhakaran8233 10 месяцев назад +1

    🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏

  • @sunandakomalan721
    @sunandakomalan721 10 месяцев назад +1

    ശ്രീ രാധേ കൃഷ്ണ 🙏🙏🙏❤️❤️

  • @Amal-yv6ij
    @Amal-yv6ij 10 месяцев назад +1

    രാധേ കൃഷ്ണ..... രാധേ കൃഷ്ണ..... കൃഷ്ണ കൃഷ്ണ രാധേ രാധേ.......

  • @jenniferann3373
    @jenniferann3373 10 месяцев назад +1

    Hare Krishna

  • @syamkannan6317
    @syamkannan6317 10 месяцев назад +1

    ജയ് ശ്രീ രാധ രാധ കൃഷ്ണ

  • @lathanair5634
    @lathanair5634 10 месяцев назад +2

    ജയ് ശ്രീ Radhe Radhe ❤❤❤

  • @mathangikalarikkal9933
    @mathangikalarikkal9933 10 месяцев назад +1

    Hare krishna🙏

  • @krishnasankar1083
    @krishnasankar1083 10 месяцев назад +1

    Radhe Radhe Radhe Radhe

  • @mayak523
    @mayak523 10 месяцев назад

    Thank you sir💛💚💛

  • @animolvasu3123
    @animolvasu3123 10 месяцев назад +1

    Radhe Radhe

  • @srevyarakesh8507
    @srevyarakesh8507 10 месяцев назад +1

    Govinda Govinda 🙏🏻

  • @valsalaprakash420
    @valsalaprakash420 5 месяцев назад

    Namasthe sir🙏🙏🙏

  • @reshmips333
    @reshmips333 10 дней назад

    🙏🙏🙏🙏

  • @sulojanam6742
    @sulojanam6742 10 месяцев назад

    Radhe Radhe Oam Sree venkideswaraya nama

  • @harindrannair988
    @harindrannair988 10 месяцев назад

    Om Namo Venkitesaya Om namo Venkiteswarane Om namo Venkiteswarane Om namo Venkiteswarane Om namo Venkiteswarane Om namo Venkiteswarane Om namo Venkiteswarane Om namo Venkiteswarane Om namo Venkiteswarane

  • @Sreemadamjyothishalayam
    @Sreemadamjyothishalayam 10 месяцев назад

    God bless you

  • @rajanisidharthan981
    @rajanisidharthan981 10 месяцев назад +1

    Namskaram sir.. 🙏🙏Govindha hari govindha.. Radhe radhe radhe radhe

  • @muralidharanr4683
    @muralidharanr4683 10 месяцев назад +1

    Jaya jaya radhakrishna

  • @kkarthiayani8033
    @kkarthiayani8033 10 месяцев назад +1

    രാധേ ശ്യാം രാധേ രാധേ❤

  • @sindhups1149
    @sindhups1149 10 месяцев назад +1

    Govinda Govinda Govinda ❤