ശരത് സർ നമസ്കാരം 🙏ഗുരുവായൂരപ്പൻ, അണയാറായ എന്റെ ജീവിതത്തിലേക്ക്,അങ്ങയെ എത്തിച്ചത് നിലവിളക്കിലെ നിറഞ്ഞു കത്തുന്ന ആ തിരി നാളം പോലെയാണ്🙏ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല സർ, ആ പൊന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം അത്ര വലുതാണ് 🙏അങ്ങ് ഗുരുവായൂരപ്പന്റെ മാനസപുത്രനാണ്, അങ്ങയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവർ ഒരുപാട് പേരുണ്ടാവും സർ 🙏അങ്ങയെയും, അങ്ങയുടെ കുടുംബത്തെയും, ഇനിയുള്ള തലമുറയെയും, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏എന്നും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയോടൊപ്പം അങ്ങയെയും ഉൾപ്പെടുത്തും 🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
ഭഗവാനേ.. ഗുരുവായൂരപ്പാ🙏🙏🙏 എത്രത്തോളം അറിവുകൾ ആണ് ശരത് സാറിന്. ഇനിയും ഒരുപാട് പറയാൻ അദ്ദേഹത്തിനും അത് കേൾക്കാൻ ഞങ്ങൾക്കും അനുഗ്രഹം ഉണ്ടാകണമേ. ഓം നമഃ ശിവായ 🙏
ശരത് സാർ നമസ്കാരം ഇന്ന് രാവിലെ ഞാൻ വിചാരിച്ചത് ഉള്ളൂ പിന്നെ യൂട്യൂബ് തുറന്നപ്പോൾ സാറിന്റെ പ്രഭാഷണം ഗുരുവായൂരപ്പാ അത്ഭുതം സാറിന്റെ പാദത്തിലും പൊന്നു ഗുരുവായൂരപ്പൻ പാദത്തിലും കോടി കോടി നമസ്കാരം ഹരേ നാരായണ
ഹരേ നാരായണാ.... U tubil തന്നെ എത്രയോ കാലമായ് കറങ്ങിത്തിരിഞ്ഞ് നടക്കുന്നത് ഇന്ന് 7/6 / 22 ഒരു മാസം മുമ്പ് മാത്രമാണ് വളരെ യാദൃശ്ചികമായി അങ്ങയുടെ സത്സംഗം കേട്ടത് അത് കഴിഞ്ഞ് 18 Stepസിൻ്റെ നരസിംഹം, വിഗ്രഹം ,ശിവ സങ്കൽപ്പം, അഖിലം മധുരം, ഭജ ഗോവിന്ദം ഇത്രയും കേട്ടു അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും നഷ്ടപ്പെടുത്താതെ കേട്ടു ഇപ്പോൾ ഇതാ പ്രദക്ഷിണം കേൾക്കുന്നു ലൈവ് ഞാനറിഞ്ഞില്ല അങ്ങയെ നേരിട്ട് നമസ്ക്കരിക്കാനൊരവസരമായിരുന്നു അത് നഷ്ട്ടപ്പെടു ജപിക്കുമ്പോൾ ഭഗവത്സാനിദ്ധ്യം പരമാവധി പിടിക്കാൻ നോക്കും ശ്രമങ്ങൾ വിഫലമാണെങ്കിലും അങ്ങയുടെ സത്സംഗങ്ങൾ ഭഗവാനി നേക്കടുക്കാൻ കുറെ കൂടി എളുപ്പമായ മാർഗ്ഗം കാട്ടുന്നു ഈ ലൈവിൽ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന ചോദ്യം മനസിൽ തട്ടി ,,തീർച്ചയായും അങ്ങയെ ഭഗവാൻ കേൾക്കുന്നുണ്ട് അവിടുന്നാണ് കൈപിടിച്ചെന്നെ അങ്ങയുടെ മുമ്പിൽ കൊണ്ടിരുത്തിയത് അഖിലഗുരുവായ ഗുരുവായുരപ്പനും ആ അപധാനങ്ങൾ പറഞ്ഞ് നടക്കുന്ന അങ്ങും ഗുരുവായുരപ്പൻ തന്നെ സർവത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദ...ഗോവിന്ദ... ഹര നമ: പാർവ്വതീപതയേ നമ:
🙏🙏🙏Hare Krishna,അങ്ങയുടെ പ്രഭാഷണങ്ങൾക്കായി കാത്തി രിക്കുന്നു എപ്പോഴും.അറിവിൻ്റെ നിറകുടത്തിൽ നിന്ന് ഒഴുകുന്ന അറിവുകൾക്കായി ആ വാക്കുകൾക്കായി ആകാംക്ഷയോടെ .....
കൃഷ്ണാ ഗുരുവായൂർ അപ്പാ.... കണ്ണനെ കാണാനുള്ള യാത്രയിൽ ആണ്. സാറിന്റെ Speech കേട്ടത്. വളരെ വലിയ അറിവാണ് പറഞ്ഞു തന്നത് 🙏🙏 ഇപ്പോൾ തൃശൂർ സ്റ്റേഷൻ എത്തി....കണ്ണനെ കാണാൻ തിടുക്കം ആയി.... സമസ്ത ജീവജാലങ്ങളെയും കാത്തു കൊള്ളണമേ ഗുരുവായൂരപ്പാ 🙏🙏
🙏🙏🙏Hare Krishna.... Guruvayoorappaa... Baghavane... Narayana... Akhilaguro Baghavan Namasthe 🙏🙏🙏 Kodi Kodi Namaskaram Sharathji. Your speech has increased the number of Guruvayoorappan devotees... 🙏🙏🙏
Sarathji, thank you for sharing yr immense ocean of knowledge, yr elaborate explanations and tireless service 🙏 A point to ponder:- Isn't it wonderous to think that... Poojyam is 'complete'...shoonyam... Nothing more to add. Hence, representedby a completed circle = Pradakshinam!!! 0 is Parabrahmam. 1 is Maya. Now...even more interesting...these 2 numbers constitute the Binary System that rules the computer world!!! 😀🙏
When we circumambulate a Shiva temple half way we go clockwise first and then immediately do it anti-clockwise. So aren’t we undoing the positive energy?
🙏കൃഷ്ണ 🙏ഞങ്ങൾ കേൾക്കുന്നുണ്ട് ❤❤ഞങ്ങൾ സാറിന്റെ ഓരോ വാക്കും കേൾക്കാൻ ഇരിക്കുന്നെ🙏 അത് ഭഗവാന്റെ വാക്കുകൾ പോലെ കാതോർത്തിരിക്കുന്നു ❤👍🙏
കൃഷ്ണ ഗുരവായൂരപ്പ🙏🙏🙏🙏♥️♥️♥️🌹🙏♥️♥️♥️🌹🙏
ഹരഷ്ണ🙏♥️♥️♥️🌺🌹🙏🙏🙏🙏🙏♥️🌹🙏
കല കേൾക്കണം എന്നുണ്ട് ഇരുണ് കേൾക്കാൻ പറ്റുന്നില്ല ശരത്തേ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യം 🙏
പുണ്യമായ വാക്കുകൾ 🙏
ശരത് സർ നമസ്കാരം 🙏ഗുരുവായൂരപ്പൻ, അണയാറായ എന്റെ ജീവിതത്തിലേക്ക്,അങ്ങയെ എത്തിച്ചത് നിലവിളക്കിലെ നിറഞ്ഞു കത്തുന്ന ആ തിരി നാളം പോലെയാണ്🙏ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല സർ, ആ പൊന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം അത്ര വലുതാണ് 🙏അങ്ങ് ഗുരുവായൂരപ്പന്റെ മാനസപുത്രനാണ്, അങ്ങയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവർ ഒരുപാട് പേരുണ്ടാവും സർ 🙏അങ്ങയെയും, അങ്ങയുടെ കുടുംബത്തെയും, ഇനിയുള്ള തലമുറയെയും, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏എന്നും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയോടൊപ്പം അങ്ങയെയും ഉൾപ്പെടുത്തും 🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
ഭഗവാനേ.. ഗുരുവായൂരപ്പാ🙏🙏🙏 എത്രത്തോളം അറിവുകൾ ആണ് ശരത് സാറിന്. ഇനിയും ഒരുപാട് പറയാൻ അദ്ദേഹത്തിനും അത് കേൾക്കാൻ ഞങ്ങൾക്കും അനുഗ്രഹം ഉണ്ടാകണമേ. ഓം നമഃ ശിവായ 🙏
ശരത് സാർ നമസ്കാരം ഇന്ന് രാവിലെ ഞാൻ വിചാരിച്ചത് ഉള്ളൂ പിന്നെ യൂട്യൂബ് തുറന്നപ്പോൾ സാറിന്റെ പ്രഭാഷണം ഗുരുവായൂരപ്പാ അത്ഭുതം സാറിന്റെ പാദത്തിലും പൊന്നു ഗുരുവായൂരപ്പൻ പാദത്തിലും കോടി കോടി നമസ്കാരം ഹരേ നാരായണ
ഹരേ 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഒരുപാട് അറിവ് പകർന്നു തന്നുകൊണ്ടിരിക്കുന്ന ശരത് സാറിന്കോടി പ്രണാമം 🙏🏾🙏🏾🙏🏾🙏🏾🌹🌹
Hari 🕉️
Sharath sir ഒരുപാടു നന്ദി 🥰❤️🙏
പ്രണാമം❤️🙏🙇
ഹരേ കൃഷ്ണാ പരമാത്മനെ ഗുരുവായൂരപ്പാ ശരണം 🙏
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ❤️🥰🙏🙇.
ഹരി ഓം.ശരത് സാറിന് പ്രണാമം."പ്രദിക്ഷണം"പ്രഭാഷണം കുറെയൊക്കെ മനസ്സിലായി.ഇത്ര അറിവ് നൽകുന്ന അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
ഒരുപാട് തവണ കേട്ട് ഓരോ വാക്കിലും ഉള്ള അറിവ് നേടിയെടുക്കണം.
..
ഇങ്ങനെ ഒരു ലൈവ്ന് ഒരു കോടി നമസ്ക്കാരം ശരത് ജി 🙏🙏
ഹരേകൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
നാരായണാ അഖിലഗുരോഭഗവൻ നമസ്തേ
പ്രണാമം ശരത്ജി
ഗുരുവായൂരപ്പാ ശരണം 🙏🏻അങ്ങയോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു 🙏🏻🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks ❤
I am happy to know more about pradarshanam. Daily once in my mind i do pradarshanam thinking i am in guruvayoor
Thanku ji.
നമസ്കാരം സരത് sir സാറിൽ നിന്നും അറിവുകൾ ലഭിക്കുന്നുണ്ട് വളരെയധികം നന്ദി സർ ഹരേ ഗുരുവായൂരപ്പാ ശരണം
Great knowledge sir.
Guruvayoorappa 🙏🙏🙏❤️❤️❤️. Orupaad arivukal paranju tharunna sir ne Guruvayoorappan anugrahikkatte
🙏🏾🙏🏾🙏🏾ഹരേ കൃഷ്ണാ 🙏🏾
ഹരേ ഗുരുവായുരപ്പാ ശരണം..,🙏🙏നമസ്തേ ശരത്ജി🙏
🙏🙏🙏 എന്റെ ഗുരുവായൂർ കണ്ണാ എല്ലാം എന്റെ കണ്ണനാണ് 🙏🙏🙏
കൃഷ്ണാ .... ഹരേ ......
ഇത്രയും നന്നായി പറഞ്ഞു തരാൻ ആരുണ്ട്. 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻
രാധേശ്യാം. ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏
ഹരേ നാരായണാ.... U tubil തന്നെ എത്രയോ കാലമായ് കറങ്ങിത്തിരിഞ്ഞ് നടക്കുന്നത് ഇന്ന് 7/6 / 22 ഒരു മാസം മുമ്പ് മാത്രമാണ് വളരെ യാദൃശ്ചികമായി അങ്ങയുടെ സത്സംഗം കേട്ടത്
അത് കഴിഞ്ഞ് 18 Stepസിൻ്റെ നരസിംഹം, വിഗ്രഹം ,ശിവ സങ്കൽപ്പം, അഖിലം മധുരം, ഭജ ഗോവിന്ദം ഇത്രയും കേട്ടു അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും നഷ്ടപ്പെടുത്താതെ കേട്ടു ഇപ്പോൾ ഇതാ പ്രദക്ഷിണം കേൾക്കുന്നു ലൈവ് ഞാനറിഞ്ഞില്ല അങ്ങയെ നേരിട്ട് നമസ്ക്കരിക്കാനൊരവസരമായിരുന്നു അത് നഷ്ട്ടപ്പെടു
ജപിക്കുമ്പോൾ ഭഗവത്സാനിദ്ധ്യം പരമാവധി പിടിക്കാൻ നോക്കും ശ്രമങ്ങൾ വിഫലമാണെങ്കിലും അങ്ങയുടെ സത്സംഗങ്ങൾ ഭഗവാനി നേക്കടുക്കാൻ കുറെ കൂടി എളുപ്പമായ മാർഗ്ഗം കാട്ടുന്നു
ഈ ലൈവിൽ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന ചോദ്യം മനസിൽ തട്ടി ,,തീർച്ചയായും അങ്ങയെ ഭഗവാൻ കേൾക്കുന്നുണ്ട് അവിടുന്നാണ് കൈപിടിച്ചെന്നെ അങ്ങയുടെ മുമ്പിൽ കൊണ്ടിരുത്തിയത് അഖിലഗുരുവായ ഗുരുവായുരപ്പനും
ആ അപധാനങ്ങൾ പറഞ്ഞ് നടക്കുന്ന അങ്ങും ഗുരുവായുരപ്പൻ തന്നെ
സർവത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദ...ഗോവിന്ദ...
ഹര നമ: പാർവ്വതീപതയേ നമ:
Krishna hare Krishna Krishna hare hare hare saranam
നമസ്കാരം ശരത്ജി. ഒരുപാട് സംശയങ്ങൾ തീർക്കാൻ അങ്ങയുടെ പ്രഭാഷണം സഹായിച്ചു. നന്ദി 🙏
ഒരുപാട് അറിവുകൾ കിട്ടി ഈ പ്രഭാഷണത്തിലൂടെ... വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sarvam Krishnarppanamasthu🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙💙🙏🏻🙏🏻പ്രണാമം ഗുരുനാഥാ 🙏🏻അങ്ങയിൽ നിറഞ്ഞ അറിവുകളുടെ ഭണ്ഡാരം പകർന്നു തരുന്നതിന് കോടി കോടി നമസ്കാരം 🙏🏻🙏🏻ചൈതന്യ ശിവൻ
Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna
Hara krishna thank you for new information.
നമസ്തേ ശരത്.പ്രദക്ഷിണം...... എത്ര ബൃഹത് ആണ്.വളരെ നന്നായിരിക്കുന്നു
Guruvayurappa.....💛
Harekrishna guruvayoor appa sarenem 🙏
Hare krishna.. AUM AMRITASHWARIYE NAMAHA 🙏🙏🙏🙏
🙏🙏🙏🙏Guuvayoorappa.. Thanks a ton for your great effort to enlighten us.🙏🙏🙏🙏
നമസ്കാരം ശരത് സർ 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പൻ ശരണം 🙏🏻🙏🏻🙏🏻
🙏ഹരേ ഗുരുവായൂരപ്പാ ശരണം ❤🙏
Krishna Guruvayoorappa namo nama.
🙏🙏🙏Hare Krishna,അങ്ങയുടെ പ്രഭാഷണങ്ങൾക്കായി കാത്തി രിക്കുന്നു എപ്പോഴും.അറിവിൻ്റെ നിറകുടത്തിൽ നിന്ന് ഒഴുകുന്ന അറിവുകൾക്കായി ആ വാക്കുകൾക്കായി ആകാംക്ഷയോടെ .....
ഹരേകൃഷ്ണ ശർത് സാർ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Ohm Namo Narayanaya…Shambho Mahadeva🙏🙏🙏
വളരെ നന്ദി സർ.. ഹരേ ഗുരുവായൂരപ്പാ🙏🙏🙏🌼
Ur speech give so much relief for our tensions.... May lord bless u 👍
Hare krishna sarvam krishnarppanamasthu guruvayurappa saranam
ഗുരുവായൂരപ്പാ ശരണം പ്രണാമം sarath sir.kannanau sarath sir.loode ഇതൊക്കെ ജങ്ങളോടിതുപറയുന്നത്. സാറിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു. നാരായണ അഖില ഗുരോ ഭഗവന്നമസ്തെ.🙏
കൃഷ്ണാ ഗുരുവായൂർ അപ്പാ.... കണ്ണനെ കാണാനുള്ള യാത്രയിൽ ആണ്. സാറിന്റെ Speech കേട്ടത്. വളരെ വലിയ അറിവാണ് പറഞ്ഞു തന്നത് 🙏🙏 ഇപ്പോൾ തൃശൂർ സ്റ്റേഷൻ എത്തി....കണ്ണനെ കാണാൻ തിടുക്കം ആയി.... സമസ്ത ജീവജാലങ്ങളെയും കാത്തു കൊള്ളണമേ ഗുരുവായൂരപ്പാ 🙏🙏
ഹരേ കൃഷ്ണ രാധേ രാധേ
Hare Krishna Guruvayurappa Saranam Saranam Saranam
🙏🙏🙏Hare Krishna.... Guruvayoorappaa... Baghavane... Narayana... Akhilaguro Baghavan Namasthe 🙏🙏🙏
Kodi Kodi Namaskaram Sharathji. Your speech has increased the number of Guruvayoorappan devotees... 🙏🙏🙏
Hare krishna🙏🙏
ഭഗവാന്റെ കൃപ യിങ്ങനെ കുറെ പ്രഭാഷണം കേൾക്കാൻ സാധിക്കുന്നത് 🌹കൃഷ്ണാ ഗുരുവായൂരപ്പാ സർവം കൃഷ്ണർപ്പണമാസ്തു 🙏🌹🙏🌹🙏
നമസ്ക്കാരം...ശരത് സാർ..
നമസ്കാരം മനസ് നിറഞ്ഞു 🙏🙏🙏🙏🙏🙏🙏
Thank you so very much Sharathji for giving us, or say making us aware of our PRADIKSHANAM, 🙏🏻🙏🏻🙏🏻Narayana.. 🙏🏻❤️🌹
Hare guruvayurappa, Sarathmone kodikodi pranamam🙏🙏🙏🙏🙏🙏🙏🙏
sharddhichu kelkaarundu sir... Oru paadu bhakthiyodu koodi..sharadhayodu koodi...
God With you
Very informative session.
Hare Krishna Guruvayurappa Saranam 🙏
നമസ്കാരം ഗുരോ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
🙏🙏🙏🙏🙏🙏
Arayalum oru Anjiliyum kettipidichu nilkunna oru kazhcha Sarpa kavil undu, Puthuvamadham, Pallipadu, Allapuzha.
Namaskaaram. Sarathji
really interesting sir the way guruvayurappan is talking to u🙏🙏
നമസ്കാരം ശരത് ജി 🙏ഹരേ കൃഷ്ണ 🙏
Krishna guruvayurappa saranam
ഓം നമോ നാരായണ
Hare krishna 🙏🙏🙏
Hareaaa namah
Hare..... Krishna.....🙏🙏🙏.. Bhagavane... Namaskkarikkunnu....🙏🙏🙏 Guruvayurappa....Aviduthe... Anugraham ....PunnyaVachanagal....Kelkkan Sadhikkunnathe.....🙏🙏🙏🙏,Namaskkarikkunnu..🙏🙏🙏 Sharath Sir....🙏🙏🙏,Congratulations...😍
Hare krishna 🙏 ♥️
Om kleem krishnaya namah 🙏 😊
Thank🙏 you thank🙏 you🙏 thank🙏 you🙏 so🙏 much🙏 sir🙏🙏🙏
Namaskaram. Manssil oru veshamam engane alattikkondirikkukayanenkilum thangalude prabashanam kett samayam poyatharinijilla. Ennale guruvayoor poyappo oru samadhanam. Enna ee chanal kanunnath. Orupaad santhosham. Krishna.....Guruvayoorappa.. God bless you..
ഹരേ ഗുരുവായൂരപ്പാ🙏🙏
Krishna Guruvayurappa 🙏🙏 Thank you for sharing 🙏
Thank you sharathaetta. 🙏
Hare krishnaaa🙏🙏🙏🙏. Thank u sir. Kannane adukal pokanum pradakshinam cheyyanum bhagyam kannan nalkette ennu pray cheyyunnu.. Nandhi sir
Late aayipoyi kelkkan 🙏🙏🙏പ്രണാമം 🙏ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
നമസ്തേ Yes
Hare Guruvayurappa 🙏🏻 🌺 🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും ഗുരുവായൂരപ്പൻ പറയുന്നതാണ് കേൾക്കുമ്പോൾ എത്രമേൽ ആശ്വാസമാണ് രാധേ ശ്യാം
ഭഗവാനേ 🙏🙏
ഗുരുവായൂരപ്പാ ശരണം 🙏🙏
Sarathji, thank you for sharing yr immense ocean of knowledge, yr elaborate explanations and tireless service 🙏
A point to ponder:- Isn't it wonderous to think that...
Poojyam is 'complete'...shoonyam... Nothing more to add. Hence, representedby a completed circle = Pradakshinam!!!
0 is Parabrahmam. 1 is Maya.
Now...even more interesting...these 2 numbers constitute the Binary System that rules the computer world!!! 😀🙏
ഹരി ഓം🙏🙏
Hare krishna mukunda janardhana swamy guruvayoorappa saranam🙏🙏🙏
ഹരേ....
💚
❤
ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🙏ഗുരുവായൂർ ഭഗവതി ക്ക് അഴൽ വഴിപാട് നെ പറ്റി ഒന്ന് പറഞ്ഞു തരോ 🙏🙏
നമസ്തേ സർ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹കൃഷ്ണ ഗുരുവയുരപ്പ ശരണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
1:29, already told in another video.vysakha masam importance video
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
When we circumambulate a Shiva temple half way we go clockwise first and then immediately do it anti-clockwise. So aren’t we undoing the positive energy?
Narayana akhila guro bagavan namaste
സർവ്വം കൃഷ്ണാർപ്പണമസ്തു...........
Hare കൃഷ്ണ
Hare narayana 🙏🏻🙏🏻🙏🏻
Pranamam guro
നമസ്തേ ശരത് സാർ
Bhagavane 🙏🙏🙏🙏🌿🌿🌿🌿
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏നമസ്കാരം സർ 🙏🙏
ഗുരുവയുരപ്പാ ശരണം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Sarath sir great