അത്ഭുതകരമായ ഒരു ദേവീ ദർശനം | ആപദി കിം കരണീയം...? | GURU VIDYAASAGAR

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 206

  • @geetha.72
    @geetha.72 Месяц назад +56

    അമ്മയുടെ കയ്യിലെ ഉഗ്ര വാളിന്, അമ്മയുടെ വത്സല ശിഷ്യന്, ശ്രീ ശങ്കരാചര്യരുടെ അവതാരമാണെന്നു ഞങ്ങൾ വിശ്വസിക്കുന്ന വിദ്യാസാഗരത്തിനു കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @manilallal3017
    @manilallal3017 Месяц назад +26

    തൃക്കാർത്തിക ദിനത്തിൽ അമ്മ യെ പറ്റിയുള്ള തൃമധുരം പോലുള്ള ഈ പ്രഭാഷണം ഹൃദ്രോഗത്തിനുള്ള നല്ല ഒരു ചികിത്സയായി❤❤❤
    ഓം നമ:ശിവായ

  • @Sreenidhismaran
    @Sreenidhismaran 28 дней назад +6

    മഹത് ഭക്തനിധിയുടെ പാദാരവിന്ദങ്ങളിൽ
    ശിരസ്സ് നമിക്കുന്നു❤🙏🌹
    ജയ് മാതാജി,🙏

  • @csreelatha6251
    @csreelatha6251 Месяц назад +25

    വളരെയധികം വൈജ്ഞാനികവും വൈകാരികവുമായ ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത് എൻറെ മഹാപുണ്യം, നൂറുകോടി പ്രണാമം അങ്ങേയ്ക്ക്

  • @harikumar.c7361
    @harikumar.c7361 28 дней назад +5

    Great words 🙏🙏🙏🌹

  • @prasannaabhyud1394
    @prasannaabhyud1394 26 дней назад +4

    ശരിക്കും സമൂഹത്തിന്റെ തലയിൽ ഉള്ള അടിക്കൽ ആണ് വിദ്യാജീ യുടെ speech... അറിവുകൾ വളരെ അർത്ഥമേറിയത്.. പ്രണാമം..
    ഞാൻ ചെറുപ്പത്തിലെ ദുഖങ്ങളുടെ നടുവിൽ ജനിച്ചുവീണവൾ.. അന്നുമുതലേ അമ്മയാണ് എല്ലാം.. ദേവി ഇന്നെന്നെ അത്ഭുതകരമായി കാത്തുരക്ഷിച്ചു.. ഞാൻ മനസിലാക്കുന്നു ആർക്കൊക്കെയോ ഉപകാരമാകേണ്ടതാണ് എന്റെ ജന്മമെന്ന്.. അതാണ് ഇപ്പോൾ ഞാൻ.. 🙏

  • @sujishasubash1535
    @sujishasubash1535 Месяц назад +17

    തൃകാർത്തിക ദിവസം തന്നെ കേൾക്കാൻ സാധിച്ചു 🙏🙏
    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന്
    നന്ദി 🙏🙏

  • @vineethayathy9537
    @vineethayathy9537 Месяц назад +13

    കഴിയല്ലേ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്ന പ്രഭാഷണം ആണ് വിദ്യാജി യുടേത്. ചിലയിടങ്ങൾ മനസ്സിന് വല്ലാതെ വേദനിപ്പിക്കും എങ്കിലും ❤

  • @Geetha-y6y
    @Geetha-y6y 21 день назад +2

    ഉഗ്രൻ പ്രസംഗം.❤😊

  • @നൈതൽ
    @നൈതൽ 26 дней назад +5

    സന്തോഷം..... കാത്തിരുന്നതാണ് വിദ്യാസാഗർ ഗുരുമൂർത്തി വാക്കുകൾ....updated ആയി കേൾക്കമല്ലോ.
    ഓം ശ്രീ മാത്രേ നമഃ

  • @karthikeyanm3662
    @karthikeyanm3662 22 дня назад +2

    ഗുരുമോർത്തി ജി, ഇത്രെയും വിലപിടിച്ച വാക്കുകൾ record ചെയിതു share ചെയ്തതിനു ഞാൻ കടപ്പെട്ടിരിക്കുന്നു. നന്ദി നന്ദി നന്ദി. 🙏

  • @babupr475
    @babupr475 Месяц назад +8

    ശ്രീ മാത്രേ നമഃ..... 🕉️🕉️🕉️

  • @manjushas9310
    @manjushas9310 22 дня назад +6

    അമ്മേ ശരണം തായേ അഖിലാണ്ഡേശ്വരി നീയേ❤❤..... നമസ്കാരം പേരിനെ അർത്ഥവത്താക്കുന്ന ജി

  • @pranavas701
    @pranavas701 22 дня назад +2

    ഗുരു ❤

  • @manjushas9310
    @manjushas9310 22 дня назад +4

    ദുഃഖിതരെ ആശ്വസിക്കു 🥰🥰🙏🙏

  • @AparnaCherukat
    @AparnaCherukat Месяц назад +19

    ഈ അനുഭവാമൃതം കഥ ഒരുപാട് ആസ്വദിച്ചു! Brilliant 👍🥰 അമ്മയുടെ അനുഗ്രഹം ഒരുപാട് ലഭിക്കട്ടെ 🌹🌹🌹🌹

  • @Vasuki-t6p
    @Vasuki-t6p 22 дня назад +5

    എത്ര നന്നായി പാടുന്നു Excellent 👏👏

  • @sreevidya8577
    @sreevidya8577 Месяц назад +9

    blessed am I to hear this wonderful Satsang ...Blessed are you Guruji 🙏🏻

  • @remanidamodaran6365
    @remanidamodaran6365 Месяц назад +20

    അമ്മ ഗുരുജിയിലൂടെ എന്നെ കേൾപ്പിച്ച പ്രഭാഷണം🙏 അതും ഈ തൃക്കാർത്തിക ദിനത്തിൽ🙏 ഒരുപാട് സന്തോഷം🙏

  • @ambikakr2522
    @ambikakr2522 Месяц назад +14

    തൃക്കാർത്തിക നാളിൽ തന്നേ കേൾക്കാൻ കഴിഞ്ഞതിന് മഹാഭാഗ്യം.............
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഓം ശ്രീ മഹാദേവ്യൈ നമഃ🙏🙏🙏💞💞

  • @vkbabumenon1
    @vkbabumenon1 Месяц назад +13

    അമ്മയെ ക്കുറിച്ചു ഇത്രയും വിശദമായി മനസ്സിലാക്കിത്തന്ന ഗുരുജിക്ക് ഒരായിരം കോടി നമസ്കാരം ❤❤❤❤❤

  • @sandhyapai7050
    @sandhyapai7050 Месяц назад +7

    Hariom Vidyasagarji. Heart touching words. Pranamam.

  • @Vasuki-t6p
    @Vasuki-t6p 22 дня назад +3

    🙏🙏🙏👍👍💕💕

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 18 дней назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nayanatj966
    @nayanatj966 25 дней назад +3

    അമ്മേ ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @agnives932
    @agnives932 Месяц назад +5

    ❤️❤️❤️🙏🏻

  • @jyothikumari3248
    @jyothikumari3248 Месяц назад +5

    Ohm bhaagyabdhi chandrikaayae Namaha❤

  • @BinduSanath
    @BinduSanath Месяц назад +5

    Amme narayana dhevi narayana laksmi narayana bhadre narayana amme sharanam 🙏🙏🙏❤️❤️

  • @beu2007
    @beu2007 29 дней назад +4

    Amme saranam❤❤❤🙏🙏🙏

  • @sktalksk
    @sktalksk 28 дней назад +5

    👌

  • @geethadileep490
    @geethadileep490 28 дней назад +4

    അമ്മേശരണം🙏

  • @priyasuresh4825
    @priyasuresh4825 28 дней назад +4

    🙏🏻🙏🏻

  • @jalajas5448
    @jalajas5448 29 дней назад +4

    Kodi pranamam guru ji

  • @jayathekepat
    @jayathekepat Месяц назад +4

    Pranamam Guruji🙏🙏

  • @adershptpm3839
    @adershptpm3839 29 дней назад +4

    🙏🙏🙏❤

  • @jyothikumari3248
    @jyothikumari3248 Месяц назад +5

    Vidya saagar jikodi pranaamam

  • @jyothikumari3248
    @jyothikumari3248 Месяц назад +4

    Amme sharanam

  • @Kunjata.22
    @Kunjata.22 29 дней назад +3

    അമ്മാ ❤❤❤❤❤❤

  • @bhadrakumarinair5528
    @bhadrakumarinair5528 Месяц назад +4

    അമ്മെ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രെ നാരായണം 🙏🙏🙏

  • @anilkumar-re3qy
    @anilkumar-re3qy Месяц назад +6

    നമഃ ശിവായ

  • @preethisree1973
    @preethisree1973 28 дней назад +4

    ഈ മന്ത്രം ആപത് ന്മൂലന മന്ത്രം എന്ന് ഞാൻ ഒരു ജ്യോതിഷരത്നം book വായിച്ചിരുന്നു. Tension or obstacle സമയത്തു ഞാൻ അന്ന് തൊട്ടു ഇതു ജപിക്കാറുണ്ട് 👌 മന്ത്രം easy ആയി overcome ചെയ്തു പോകും. 🙏

  • @sreejasreeja1727
    @sreejasreeja1727 Месяц назад +6

    മനോഹരമായ പ്രഭാഷണം❤ അനുഭവങ്ങൾ ആയിട്ട് connection കിട്ടുന്നു,🙏🙏

  • @ambikakr2522
    @ambikakr2522 Месяц назад +10

    കോടി കോടി പ്രണാമം.
    🙏🙏🙏🙏
    ജയ് മാതാറാണി കീ ജയ്
    🚩🚩🚩🚩🚩🚩🚩💞💞💞💞

  • @ushaunnikriahnan7620
    @ushaunnikriahnan7620 Месяц назад +5

    അമ്മേ പരാശക്തി 🙏🙏🙏

  • @pushparadhakrishnan6680
    @pushparadhakrishnan6680 Месяц назад +7

    🙏 Vandhanam VidhyaSagarji
    GRACEFUL TALK. Soo much pure knowledge truth between each and all words decoding 😢inner meaning
    Thankyou VidhyaSagarji Namaste

  • @bhadrakumarinair5528
    @bhadrakumarinair5528 Месяц назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ
    ദേവി നാരായണ 🙏🙏🙏

  • @sumajyothish624
    @sumajyothish624 Месяц назад +4

    👌🙏🙏👏👏👏

  • @sarithakumarimr2694
    @sarithakumarimr2694 Месяц назад +5

    അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏🌹🌹🌷🌷🌷🌷🙏🙏🙏🌹🌹🌹🌷🌷🌷

  • @VenuKumar-gu7vp
    @VenuKumar-gu7vp Месяц назад +10

    തീർച്ചയായും മലനടയിലെ അപ്പൂപ്പൻ ദുര്യോധനൻ ആയിരിക്കില്ല..... നാട്ടിൽ പലസ്ഥലങ്ങളിലും അപ്പൂപ്പൻ നടകളും, അപ്പൂപ്പൻ കാവുകളുമുണ്ട്.. സാക്ഷാൽ പരമശിവനെ പണ്ടുണ്ടായിരുന്ന വർ സ്നേഹഭയഭക്തിബഹുമാനത്തോടെ അപ്പൂപ്പൻ എന്ന് വിളിച്ചു വന്നതാണ്... മലനട ക്ഷേത്രവും അങ്ങനെയാവാനേ വഴിയുള്ളൂ.... പരബ്രഹ്മ ക്ഷേത്രമായി മാറേണ്ടതാണ് 🙏🕉️🙏 അമ്മേ നാരായണ ❤
    ദേവീ നാരായണ ❤
    ലക്ഷ്മീ നാരായണ ❤
    ഭദ്രേ നാരായണ ❤🙏

  • @sindhurathnakaran7122
    @sindhurathnakaran7122 Месяц назад +5

    അമ്മേ ശരണം 🙏

  • @manjuos5399
    @manjuos5399 Месяц назад +9

    🙏ഗുരുജീ മനസു കൊണ്ട് സാഷ്ടാങ്കം നമസ്കരിക്കുന്നു🙏

  • @vidyaashok8680
    @vidyaashok8680 Месяц назад +5

    Amme sharanam ! 🙏🙏🙏

  • @RS-jx9jd
    @RS-jx9jd Месяц назад +4

    Thank you as always , excellent.

  • @harikumar.c7361
    @harikumar.c7361 Месяц назад +3

    പ്രണാമം 🙏🙏🌹😊

  • @divyanair5560
    @divyanair5560 Месяц назад +6

    Om parashaktiye nama🙏

  • @PresannaPadmanabhan
    @PresannaPadmanabhan Месяц назад +4

    Long time ago I saw a controversial video about Amma. It was from an Australian woman who left Amma’s Ashram. Ever sincere then I’ve doubted Amma until now. I was very naive about people of other faith and their agendas. I’m asking Amma to forgive me🙏

  • @manukn3773
    @manukn3773 Месяц назад +8

    ഓം അമൃതേശ്വരിയെ നമഃ 🙏

  • @vinodnambiar9877
    @vinodnambiar9877 Месяц назад +5

    I had to return home very disappointed,from chembra Sri subramaniyan temple, since you didn't come due to some unavoidable reason. I came to the temple with great pleasure to hear you live and meet you in person. Anyhow we can meet next time.

  • @kkravi8033
    @kkravi8033 25 дней назад +2

    ഓം അമൃതേശ്വര്യൈ നമ:🙏🙏🙏👍

  • @priyainadream
    @priyainadream Месяц назад +13

    ❤🙏🏼😍 കേട്ടുകൊണ്ടിരുന്നപ്പോൾ പലപ്പോഴും കരച്ചിൽ വന്നു.. പ്രൊഫസറിന്റെ മകന്റെ ഭാഗം കേട്ടപ്പോൾ സങ്കടം തോന്നി അറിയാതെ കരഞ്ഞു. പലപ്പോഴും ചെയ്തും പറഞ്ഞും പോയ അവിവേകങ്ങൾ ഓർത്തുള്ള സങ്കടം ആണെന്ന് തോന്നുന്നു. എന്നാൽ അങ്ങയുടെ യാത്രയും കൽക്കട്ടയിലെ അനുഭവവും കേട്ടപ്പോൾ അനിയന്ത്രിതമായി എന്റെ കണ്ണുകൾ ഒഴുകിയത് അങ്ങയുടെ വിവരണത്തിലൂടെ എന്റെ മനസിൽ കണ്ട ആ കാഴ്ച എനിക്കും ആനന്ദം നൽകിയത് കൊണ്ടാണോ? അറിയില്ല.ദേവീ മഹാമായേ 🙏🏼❤️

  • @divyanair5560
    @divyanair5560 Месяц назад +5

    Om amrutheswariye nama 🙏

  • @LethaK-j7o
    @LethaK-j7o Месяц назад +6

    Ammenarayana❤❤❤🙏🙏🙏💐

  • @omanagpoakumar232
    @omanagpoakumar232 Месяц назад +5

    Amme narayana devi narayana e katha kelkan kazhijatil sir thanna anugraham

  • @Minisurendran41
    @Minisurendran41 Месяц назад +5

    സൂപ്പർ 🙏❤️മലയാളികളുടെ നിർവചനം 🙏🙏🙏

  • @vishnumenon8301
    @vishnumenon8301 Месяц назад +8

    100% കറക്ട് ഗുരുജി sabarimal🙏🙏

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Месяц назад +4

    വിദ്യാസാഗർ ജി❤

  • @sumanair8253
    @sumanair8253 Месяц назад +5

    Pranamam Gurumoorthiji.

  • @muraleedharankp7836
    @muraleedharankp7836 29 дней назад +4

    സാദര പ്രണാമം........

  • @manjushas9310
    @manjushas9310 22 дня назад +4

    52:25 അതെ ജി പെറ്റമ്മ പോയാൽ പിന്നെ നരകം തന്നെ. അമ്മാ എന്നു വിളിച്ചാൽ വിളി കേൾക്കാൻ ആളില്ല. മകളെന്ന സ്ഥാനം അതോടെ പോകും😢😢

  • @acharyanvenugopal
    @acharyanvenugopal 26 дней назад +2

    Ohm Sree Parashakthiye Namah

  • @PradeepKumar-dw4jb
    @PradeepKumar-dw4jb Месяц назад +5

    🙏🙏❤️ നമസ്തെ ഗുരുനാഥാ

  • @girijarani3742
    @girijarani3742 Месяц назад +5

    Amma is great 👌👌👌👌👌

  • @sajithadeepak6809
    @sajithadeepak6809 Месяц назад +5

    Speechless 🙏🙏🙏🙏🙏

  • @vishnumenon8301
    @vishnumenon8301 Месяц назад +7

    അമ്മേ തായേ 🙏🙏🙏🙏🥰🥰♥️♥️

  • @sobhasasidharan5001
    @sobhasasidharan5001 Месяц назад +7

    ഓം ശ്രീ മാത്രേ നമഃ ❤❤❤❤

  • @smitharaghavan-t2z
    @smitharaghavan-t2z Месяц назад +4

    🙏🙏🙏
    Thank you for imparting this Realization too🙏🙏🙏

  • @vijayanthekkedath
    @vijayanthekkedath 26 дней назад +2

    അരുണാചല അക്ഷരമണമാലൈ ഒരു വ്യാഖ്യാനം പോസ്റ്റ്‌ ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ..

  • @sandhyasthottarath4051
    @sandhyasthottarath4051 Месяц назад +7

    ഓം അമൃതേശ്വര്യൈ നമ:🙏

  • @indirak8897
    @indirak8897 Месяц назад +8

    ഓം ശ്രീ ലളിത പരമേശ്വരി നമഹ ❤🙏🙏🙏🙏❤️👍

  • @pk-ch2xd
    @pk-ch2xd Месяц назад +4

    AmmasaranamAmmanarayaniom

  • @saisivakumar7757
    @saisivakumar7757 Месяц назад +6

    🙏അമ്മേ ശരണം 🙏

  • @bettysalim1513
    @bettysalim1513 28 дней назад +2

    🙏🙏🙏

  • @RADHAMADHAVKL
    @RADHAMADHAVKL Месяц назад +5

    Ammayude anugraham ennum undavate.i like you.❤

  • @bhargavip2348
    @bhargavip2348 Месяц назад +4

    🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻തവ ചരണം 🙏🏻🙏🏻മമ ശരണം 🙏🏻🙏🏻🙏🏻

  • @aparnanair3801
    @aparnanair3801 Месяц назад +5

    അമ്മേ നാരായണ 🙏🏼

  • @prajeeshnair9135
    @prajeeshnair9135 Месяц назад +3

    ❤❤❤

  • @omana1179
    @omana1179 Месяц назад +5

    🙏🙏🙏🙏 അമ്മേ നാരായണ! 🙏🙏❤

  • @selfwitnessing
    @selfwitnessing Месяц назад +8

    *Vyasochishtam Jagat Sarvam*

  • @indhur6044
    @indhur6044 Месяц назад +4

    Amma narayana devi narayana.namasthe guruji.❤❤❤😊..

  • @jayalekshmis1962
    @jayalekshmis1962 Месяц назад +5

    ഓം ശ്രീ മഹാദേവ്യൈ നമഃ🙏🙏🙏🙏🙏🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Месяц назад +5

    അമ്മേ മഹാമായേ 🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx Месяц назад +2

    ആചാര്യന് ❤️🙏, കഴിഞ്ഞദിവസം ഒരു കാര്യം എഴുതാൻ വിട്ടുപോയി 🙏. അടിയന് ഓർമ്മവച്ച നാൾ തൊട്ട് ഇന്ന് വരെ ജലദോഷം പനി തലവേദന ഒന്നും തന്നെ ദൈവാധീനം🧡 കൊണ്ട് ഉണ്ടാകാറില്ല👌. അടിയന്റെ ഓർമ്മയിൽ മൂക്ക് ചീറ്റുന്നത് പോലും ഓർമ്മയില്ല 🤔🙏നമ്മുടെ കഴിവുകൾ ഒന്നും എന്റേതെന്ന് പറയുവാൻ യോഗ്യതയില്ല 👌. നമ്മുടെ അച്ഛന്റെയും അമ്മയുടെയും❤️ നന്മയാണ് നമ്മൾ🙏. ദാസ് സാറിന്റെ കഴിവ് അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും അർഹതപ്പെട്ടതാണ്🙏. അദ്ദേഹം നല്ല വ്യക്തിയാണെങ്കിൽ അദ്ദേഹത്തിന്റെ നല്ല മക്കളെ കാണിച്ചു തരണം 👌.
    ആചാര്യന്റെ അച്ഛന്റെയും അമ്മയുടെയും ❤️സുകൃതമാണ് വിദ്യാസാഗർ ഗുരുജി ❤️🙏 ശരിയല്ലേ🤔🕉️🔱....
    വന്ന വഴി മറക്കാത്ത വ്യക്തികൾക്ക്
    മറ്റുള്ളവരോട് സഹാനുഭൂതിയും അനുകമ്പയും ഉണ്ടാവും👌.
    🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱.......

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Месяц назад +9

    പറയാൻ വാക്കുകൾ പോരാ ഗുരുനാഥാ 🙏🏻കോടി കോടി പ്രണാമം 🙏🏻
    ഓം ഹ്രിം നമഃശിവായ 🙏🏻

  • @thankamanimp9586
    @thankamanimp9586 Месяц назад +5

    Amme Saranam ❤️❤️❤️🪔🪔🪔🙏🏽🙏🏽🙏🏽

  • @vinithaajith1998
    @vinithaajith1998 Месяц назад +3

    Great 👏
    .thanks for sharing🙏🏻

  • @aromalthayyil9950
    @aromalthayyil9950 Месяц назад +5

    Super speech..tku tku

  • @valsalasasikumar851
    @valsalasasikumar851 Месяц назад +5

    Pranamam guro
    Pranamam makkale

  • @sreelakshmigirish356
    @sreelakshmigirish356 Месяц назад +6

    ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA ENTE AMME DEVI SARANAM

  • @lathasreenivasan9535
    @lathasreenivasan9535 Месяц назад +5

    അമ്മേ ദേവീ മഹാമായേ

  • @salilakumary1697
    @salilakumary1697 Месяц назад +5

    ഓം പരാശക്ത്യൈനമ:🙏