മൊത്തത്തിൽ അംഗീകരിക്കാമെങ്കിലും, കുടുംബം, സ്വത്ത്, ധർമ്മം, നിലനിൽക്കണമെങ്കിൽ പരദേവത സങ്കല്പം ഊട്ടി ഉറപ്പിച്ചു മുലപ്പലിനൊപ്പം കൊടുത്തു കുഞ്ഞിലേ വളർത്തണം. ഭൗതിക വാദം അപരിഷ്ക്രുതവും ആശയവാദം പുരോഗമനപരവും ആണ് എന്ന് വരണം. ഇതിന് സഹായകരമായി സമുദായ സംഘടനകളും, ഹിന്ദു, സംഘ ശക്തികളും നേരെചൊവ്വേ അങ്ങയെ പോലെ കാര്യങ്ങൾ വെട്ടിതുറന്ന് പറയണം. അവർക്ക് ആവണം പ്രമുഘ്യം. അതിനു തക്ക ഉൽബോധനം ഉണ്ടാകട്ടെ. 🙏🏻
മനുഷ്യൻ ദുഷ്കർമ്മം ചെയ്തജന്മജന്മാന്തര കർമ്മദോഷങ്ങൾ അനുഭവിച്ച് തീർത്ത പരമാനന്ദപഥത്തിലെത്താനാണ് (മോക്ഷം ) ജീവിതം .അത് സുഖത്തിന്നും സമ്പത്ത് നും വേണ്ടി മതം മാറിയാൽ വീണ്ടും കൂടുതൽ കഷ്ടമനുഭവിച്ച പുനർജനിക്കേണ്ടിവരും. പുനർജന്മമില്ലെന്ന് വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി
കളരി മാത്രംപോരാ. പഹൽവാനി കായിക അഭ്യാസങ്ങൾ ഉറപ്പായും വേണം. കാണുന്നിടത്തൊക്കെ യോഗ യോഗ എന്ന് പറയുന്നതിനോട് യോജിപ്പില്ല. വുങ് ചുങ്ങ് / കരാട്ടെ ഷോട്ടോ കാൻ ഒക്കെ പഠിക്കട്ടെ. ഹിന്ദു പുരുഷന്മാരിൽ ചിലർക്ക് ലൈംഗികതയോട് ഒരു തരം പാപ ബോധംഉണ്ട്. അത് മാറ്റണം. ഗൃഹസ്ഥാശ്രമിക്ക് ലൈംഗികത( സ്വപത്നിയോട് ) ആനന്ദം ഉണ്ടാക്കേണ്ടതാണ്. അതിന് പഹൽ വാനി അഭ്യാസങ്ങൾ സൂപ്പർ ആണ്. അല്ലാതെ യോഗ യോഗ. മന്ത്രം മെഡിറ്റേഷൻ.. ഇത് മാത്രം മോങ്ങിയിരുന്നിട്ട് കാര്യമില്ല.
@GirigiriBharathlaugikatga papam anu bro😂 everyone must protectbsemen only use semen for childbearing , many saints and others follow this , yoga is backbone of our civilizatiinn even shankaracharya warned the maya of nGure in order to overcome meditation and mantra chanting helps finally Moksha
വളരെ ശരിയാണ് തിരുമേനി പറഞ്ഞത് നമ്മൾ പൂർവാധികം ശക്തിയോടെ തിരിച്ചു വരും
മൊത്തത്തിൽ അംഗീകരിക്കാമെങ്കിലും, കുടുംബം, സ്വത്ത്, ധർമ്മം, നിലനിൽക്കണമെങ്കിൽ പരദേവത സങ്കല്പം ഊട്ടി ഉറപ്പിച്ചു മുലപ്പലിനൊപ്പം കൊടുത്തു കുഞ്ഞിലേ വളർത്തണം. ഭൗതിക വാദം അപരിഷ്ക്രുതവും ആശയവാദം പുരോഗമനപരവും ആണ് എന്ന് വരണം. ഇതിന് സഹായകരമായി സമുദായ സംഘടനകളും, ഹിന്ദു, സംഘ ശക്തികളും നേരെചൊവ്വേ അങ്ങയെ പോലെ കാര്യങ്ങൾ വെട്ടിതുറന്ന് പറയണം. അവർക്ക് ആവണം പ്രമുഘ്യം. അതിനു തക്ക ഉൽബോധനം ഉണ്ടാകട്ടെ. 🙏🏻
❤🙏
🙏🙏👌
🙏👏👏👏
Guru charanam saranam saranam 🙏💐
Aum Kula Devathaye Namah 🙏🏽🙏🏽🙏🏽
🙏 നമസ്തേ ഗുരുജി. 👌👌❤️
ഗുരുമൂർത്തി സർ പറഞ്ഞ കാര്യം ഗൗരവമായി എടുക്കണം 🙏🙏🙏
കുളദേവതയുടെ പ്രചരണം കൂടുതൽ നടത്തണം. നാട്ടിലെ എല്ലാം കുളദേവതകളും പൂർവാധികം ശക്തിയോടെ തിരുച്ചു വരട്ടെ.
കുളം ദേവതയോ???🤔🤔🤔
കുല ദേവതയെന്നാണോ ഉദ്ദേശിച്ചത്?
കുലദേവത, പരദേവത, ഗുരു, മാതപിതൃസംരക്ഷണം ,. ബലികർമ്മകൾ സ്ഥിരമായി സന്ധ്യക്കെങ്കിലു 25 മിനിറ്റ് ഒരുനാമ ജപംകൂടി അനുഷ്ഠിക്കണം. ഇതൊന്നും അനുഷ്ഠിക്കാത്തത് ഹിന്ദുക്കളാണ്. അതുകൊണ്ടാണ നാശത്തിലേക്ക കൂപ്പ് കുത്തുന്നത്. ശാസ്ത്രം പുരോഗമനം മേൽ പറഞ്ഞതെല്ലാം കഴിഞ്ഞ് ശേഷമെ ചെയ്യാവു.
Namaskaram
Sree gurubhyo nama🙏🏻
Shree Gurubhyo Namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Vidyasagar guru moorthi🙏🏼
❤️🙏
നമസ്കാരം
❤❤❤
Pranamam guruji 🙏
അമ്മേ നാരായണ 🙏🏻
Namaskaram❤
Aum namashivaya
ഹര ഹര മഹാദേവ 🙏
Namaste
നമസ്തേ..... 🙏🙏🙏
❤
സത്യ നമസ്ക്കാരം
🙏🙏🙏🙏🙏🙏🙏🙏🙏
🙏 ഗുരുജീ പരദേവതയെ ഉപാസിച്ച കുടുംബത്തിലെ ഗുരു കാരണവരെ കുറിച്ചുo ഒന്നു പറയുമോ🙏
🙏🙏🙏
മനുഷ്യൻ ദുഷ്കർമ്മം ചെയ്തജന്മജന്മാന്തര കർമ്മദോഷങ്ങൾ അനുഭവിച്ച് തീർത്ത പരമാനന്ദപഥത്തിലെത്താനാണ് (മോക്ഷം ) ജീവിതം .അത് സുഖത്തിന്നും സമ്പത്ത് നും വേണ്ടി മതം മാറിയാൽ വീണ്ടും കൂടുതൽ കഷ്ടമനുഭവിച്ച പുനർജനിക്കേണ്ടിവരും. പുനർജന്മമില്ലെന്ന് വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി
🙏🏻
ഗുരു കാടാഷം ഉണ്ടാകണേ
🙏🙏
🙏
ഇനിയും കളരി പുനരാരംഭിക്കാൻ തയ്യാറാവണം.ഇല്ലെങ്കിൽ കാശ്മീര് അനുഭവം ഉണ്ടാവും
കളരി മാത്രംപോരാ. പഹൽവാനി കായിക അഭ്യാസങ്ങൾ ഉറപ്പായും വേണം. കാണുന്നിടത്തൊക്കെ യോഗ യോഗ എന്ന് പറയുന്നതിനോട് യോജിപ്പില്ല. വുങ് ചുങ്ങ് / കരാട്ടെ ഷോട്ടോ കാൻ ഒക്കെ പഠിക്കട്ടെ. ഹിന്ദു പുരുഷന്മാരിൽ ചിലർക്ക് ലൈംഗികതയോട് ഒരു തരം പാപ ബോധംഉണ്ട്. അത് മാറ്റണം. ഗൃഹസ്ഥാശ്രമിക്ക് ലൈംഗികത( സ്വപത്നിയോട് ) ആനന്ദം ഉണ്ടാക്കേണ്ടതാണ്. അതിന് പഹൽ വാനി അഭ്യാസങ്ങൾ സൂപ്പർ ആണ്. അല്ലാതെ യോഗ യോഗ. മന്ത്രം മെഡിറ്റേഷൻ.. ഇത് മാത്രം മോങ്ങിയിരുന്നിട്ട് കാര്യമില്ല.
@GirigiriBharathlaugikatga papam anu bro😂 everyone must protectbsemen only use semen for childbearing , many saints and others follow this , yoga is backbone of our civilizatiinn even shankaracharya warned the maya of nGure in order to overcome meditation and mantra chanting helps finally Moksha
എന്റെ പേര് രാജീവ് രാമകൽമേഡ് ഇടുക്കി
പറയുന്നത് വ്യക്ത മല്ല
വ്യക്തമാക്കണം
🙏
🙏🙏🙏
🙏
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏
🙏