എല്ലാം എന്റെ കണ്ണന്

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 178

  • @Ganges111
    @Ganges111 4 года назад +11

    Paranjariyakanavata vidam nandi angayodu 🙏

  • @mohandasnambiar2034
    @mohandasnambiar2034 2 года назад +1

    ഹരേ കൃഷ്ണാ ❤🙏🏽 എനിക്ക് ഭഗവാൻ മാത്രമേയുള്ളു ഈ ലോകത്തിൽ 🙏🏽 ഭഗവാൻ ആണ് എനിക്ക് തുണ, ബന്ധു ❤😍🙏🏽❤😍നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤😍🙏🏽❤

  • @pradeeppk9660
    @pradeeppk9660 4 года назад +14

    പൂർണ മനസോടും, ഭക്തി യുടെയും, എന്നിൽ സമർപ്പിച്ചു എന്നെ ശരണാഗതി അടയുന്നവന്റെ ക്ഷേമം ഞാൻ നോക്കും അവനെയും അവന്റ അനന്തര തലമുറകളെയും ഞാൻ സംരക്ഷിക്കും. എന്ന് പറഞ്ഞ എന്റെ പൊന്നു ഗുരുവായൂരപ്പന്റെ പാദാരവിന്ദങ്ങളിൽ ഞാൻ എന്റെ ഈ ആത്മാവിനെ സമർപ്പിക്കുന്നു... ഹരേ കൃഷ്ണാ

  • @saraswathigopakumar7231
    @saraswathigopakumar7231 4 года назад +9

    മനസിന്‌ സമാധാനം, കേൾവി സുഖം.. മനസ് നിറയുന്നു ഭഗ വാന്റെ ചിന്തയിൽ

  • @sankeerthanamevent9366
    @sankeerthanamevent9366 4 года назад +12

    എന്റെ പൊന്നുണ്ണികണ്ണന്റെ കഥ എത്ര കേട്ടാലാണ് മതിവരിക... വളരെ നന്നായി.. ഭക്തിയോടെ നന്ദി പറയുന്നു. 🙏🙏🙏🙏🌺🌺🌺🌺🌼🌼🌼🌼🌼🌼💐💐💐💐💐🌸🌻🌻🌻

  • @prasannakumari3558
    @prasannakumari3558 2 года назад +1

    ഭംഗിയായി ഭഗവാന്റെ കഥ അവതരിപ്പിച്ച അങ്ങേക്ക് നമസ്കാരം. 🙏🙏🌹ഹരേകൃഷ്ണ 🙏🙏🙏🌹

  • @adv.vineethag639
    @adv.vineethag639 4 года назад +18

    കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത ഒരു സമാധാനം 🙏

  • @Indulekha.k
    @Indulekha.k 4 месяца назад

    അങ്ങ് പറയുന്ന ഓരോ കഥയു o എന്ത് രസമായിട്ടാണ് കേൾക്കാൻ പറ്റുന്നത്. ഭഗവാനേ കൃഷ്ണാ എന്നും കേൾക്കാൻ പറ്റണേ 🙏🙏🙏🙏

  • @saraswathigopakumar7231
    @saraswathigopakumar7231 4 года назад +3

    കണ്ണാ, ഇത് ഞാൻ കേൾക്കുമ്പോൾ ഞാൻ അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു. കൃഷ്ണ

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 года назад +5

    ആഴ്ച്ചയിൽ 3 video എങ്കിലും ഇടണം... ഇങ്ങനെ ഉള്ള videos കണാൻ എത്ര ഭക്തന്മാർ കാത്തിരിക്കുന്നു.... ശാന്തി അനുഭവം... എല്ലാവർക്കും ലഭിക്കട്ടെ.... ഹരേ കൃഷ്ണാ🙏🙏🙏

  • @valsalanamboodiri691
    @valsalanamboodiri691 4 года назад +11

    കണ്ണാ.... കണ്ണാ..... എന്റെ പൊന്നുണ്ണിക്കണ്ണാ.... അവിടുന്ന് മാത്രമേ എനിക്ക് ആശ്രയം ഉള്ളൂ ഭഗവാനെ.

  • @neerajasmenon5802
    @neerajasmenon5802 4 года назад +2

    hareee krishnaaaaaaaaa....hareeeee krishnaaaaaaa......

  • @bismiramachandran1485
    @bismiramachandran1485 4 года назад +4

    കണ്ണന്റെ കഥകൾ കണ്ണുനിറയാതെ കേട്ടുതീർക്കാൻ കഴിയില്ല... എനിക്കെല്ലാം എന്റെ കണ്ണനാണ്... ഹരേ... കൃഷ്ണാ... 🙏🙏🙏

  • @rajalekshmirajalekshmi4357
    @rajalekshmirajalekshmi4357 4 года назад +4

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @madhusreeja8554
    @madhusreeja8554 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻എന്റെ കണ്ണാ

  • @shari7829
    @shari7829 3 года назад +1

    എന്റെ കണ്ണാ പൊന്നുണ്ണിക്കണ്ണാ.. അവിടുന്നാണെന്റെ എല്ലാം.🥰🥰എന്റെ പൊന്നു ഭഗവാനെ 🙏🙏

  • @reejamohandas7124
    @reejamohandas7124 3 года назад

    എന്റെ കൃഷ്ണാ എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏

  • @sree_krishnan
    @sree_krishnan 2 года назад

    എന്റെ കൃഷ്ണാ ഭഗവാനെ ഗുരുവായൂരപ്പാ ശ്രീ കൃഷ്ണാ പൊന്നുണ്ണികണ്ണാ ❤️❤️🙏🙏

  • @vk-dt9wg
    @vk-dt9wg 2 года назад

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അവതരണം🙏🙏🙏🙏🙏

  • @preethap8183
    @preethap8183 4 года назад +2

    ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ...

  • @prasannakumari3558
    @prasannakumari3558 2 года назад

    ഭഗവാന്റെ കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🌹

  • @Sreeshailam.
    @Sreeshailam. 4 года назад +4

    എല്ലാം നിന്നിൽ സമർപ്പിപ്പൂ കാത്തുകൊള്ളുക ഞങ്ങളേ... 🙏🙏🙏
    ഹരേ കൃഷ്ണാ 🙏

  • @sheelapillai4479
    @sheelapillai4479 4 года назад +2

    എന്റെ കണ്ണന്റെ കഥ ഇതുപോലെ അങ്ങയിലൂടെ കേൾക്കാൻ ഞങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണേ കണ്ണാ അനന്തകോടി നമസ്കാരം 🙏🙏

  • @aiswaryathekkinkattil9194
    @aiswaryathekkinkattil9194 3 года назад

    ഹരേ കൃഷ്ണാ.....എല്ലാം ഗുരുവായൂരപ്പന് സമർപ്പിക്കുന്നു...

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +2

    Kannaaa Krishnaaa Guruvayurappaaa Bhagavane Kaathu Kollane 🙏🙏🙏

  • @deepthithattiyot697
    @deepthithattiyot697 4 года назад +1

    Krishna ente Krishna

  • @anilaaradhya4221
    @anilaaradhya4221 Месяц назад

    Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰🥰

  • @God.krishna23
    @God.krishna23 4 года назад +2

    എന്റെ കണ്ണാ🙏🙏🙏

  • @sumangalap
    @sumangalap 4 дня назад

    🙏🙏🙏രാധേ കൃഷ്ണ 🙏🙏🙏🥰

  • @sukumaranpn2338
    @sukumaranpn2338 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🌹🌹🙏🏻

  • @krishnapriya4021
    @krishnapriya4021 4 года назад +2

    Hare krishna...🙏🙏🙏🙏

  • @sandhyamenonsandhyap7397
    @sandhyamenonsandhyap7397 2 года назад

    കാത്തിരിക്കുന്നൂ കണ്ണാ... നിന്റെ കഥ കേൾക്കാൻ 🙏🏻🙏🏻🙏🏻

  • @ashik5489
    @ashik5489 4 года назад +2

    ഹരേ രാമ ഹരേ കൃഷ്ണ

  • @pramilasabu5735
    @pramilasabu5735 2 года назад

    ഹരേ ഗുരുവായൂരപ്പ 🙏🙏🙏🌹🌹🌹

  • @pushpaak6149
    @pushpaak6149 4 месяца назад

    ഹരേ കൃഷ്ണ 🙏🙏❤️❤️🌹🌹🥰🌹

  • @Vavamol4806
    @Vavamol4806 4 года назад +1

    ഹരേ കൃഷ്ണ🥰😘🙏🙏🙏

  • @lijithls963
    @lijithls963 3 года назад

    ഭഗവാനേ നാരായണ കണ്ണാ

  • @ushaprasanth9988
    @ushaprasanth9988 4 года назад +3

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️😘😘😘

  • @radhekrishna2424
    @radhekrishna2424 4 года назад +5

    കണ്ണാ 🙏🙏🙏രാധേ കൃഷ്ണാ 🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏

  • @thankamanythankamany3492
    @thankamanythankamany3492 4 года назад +1

    Ente krishnaa guruvaurappa

  • @deepabiju4133
    @deepabiju4133 3 года назад

    ഹരേ.... ഗുരുവായൂരപ്പാ.... 🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 года назад

    ഹരേ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ 🙏🙏❤️🕉️🕉️🌹

  • @deepabiju4133
    @deepabiju4133 3 года назад

    ഹരേ നാരായണാ..... 🙏🙏🙏🙏

  • @lekshmiramachandran4618
    @lekshmiramachandran4618 4 года назад +3

    Enne karayippiqunna mahaathmave pranaamam adiyan santhosham konta karayunne🙏💓

  • @sumavijay3045
    @sumavijay3045 4 года назад +2

    ഭാഗ്യം.. ഭഗവാനെ... ഹരേ... നാരായണ 🙏🙏🙏

  • @unnibata2953
    @unnibata2953 4 года назад +14

    ഇത്തിരി നിമിഷത്തേക്ക് എന്റെ കണ്ണനെ ഞാൻ മറന്നല്ലോ എന്റെ ഗുരുവായൂരപ്പാ?ഞാൻ എന്തൊരു പാപി😢

    • @aiswaryathekkinkattil9194
      @aiswaryathekkinkattil9194 3 года назад +1

      ഭഗവാൻ ഉണ്ടല്ലോ...കൂടെ ...അതു മാത്രം മതി ട്ടോ.....

  • @babychandra4256
    @babychandra4256 4 года назад

    ഭാഗവത സപ്താഹം നടക്കുന്ന സ്ഥലത്തിലിരിക്കുന്ന പോലെ അനുഭവം. അങ്ങയുടെ വാക്കുകളിലൂടെ ഭഗവാൻ ആത്മാവിലേക്ക് .നന്ദി ഗുരുനാഥാ. ഭഗവാൻ്റെ തൃപ്പാദങ്ങളിൽ സർവ്വം സമർപ്പിക്കുന്നു

  • @rijin-kp5jy
    @rijin-kp5jy 3 года назад

    കൃഷ്ണാ ഭഗവാനേ

  • @shyamlalshyam8892
    @shyamlalshyam8892 4 года назад +1

    കൃഷ്ണാ ഹരേ കൃഷ്ണാ

  • @RadhaRadha-mk5it
    @RadhaRadha-mk5it 4 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @rajividhyadaran522
    @rajividhyadaran522 Месяц назад

    Sarvam Radha krishnarpanamasthu 🙏🙏🙏🙏💞💞💞💞Hare krishna 🙏🙏🙏🙏💞💞💞💞

  • @Vavamol4806
    @Vavamol4806 4 года назад +3

    ഹരേ കൃഷ്ണ🥰🥰

  • @jayasreep1686
    @jayasreep1686 11 месяцев назад

    രാധേ രാധേ 🙏🏻🙏🏻🙏🏻

  • @solorider4532
    @solorider4532 4 года назад

    Hare krishna

  • @seemag5914
    @seemag5914 4 года назад +1

    Kannaa..

  • @rajithavasu1175
    @rajithavasu1175 3 года назад +1

    Hare

  • @ഭരണി
    @ഭരണി 9 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sajeevkumarv.k770
    @sajeevkumarv.k770 9 месяцев назад

    Sree krishna bagavanea sarnam tharanea

  • @MiniKumari-xv7jz
    @MiniKumari-xv7jz 9 месяцев назад

    Hare kirshna 🙏🙏

  • @shibamanoj7887
    @shibamanoj7887 4 года назад +3

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @i.y.a.sworld481
    @i.y.a.sworld481 2 года назад

    Guruvayoorappa kaathu reshikanam 🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 года назад +1

    Kannnnaaaaa 😘😘😘 ellam nammude kannane samarppikkunnu...🙏🙏🙏
    Sarvam Krishnamayam 🙏🙏🙏

  • @anjuvs155
    @anjuvs155 Год назад

    കൃഷ്ണ, കൃഷ്ണ 🙏

  • @prabhurajvs5889
    @prabhurajvs5889 Месяц назад

    ഓം നമോ നാരായണായ 😢

  • @aiswaryathekkinkattil9194
    @aiswaryathekkinkattil9194 3 года назад

    ഇനി പറയില്ല ...ഒരു ദുരിതവും ഒരു സങ്കടവും.....kshmikkane അറിയത്തോണ്ടാ ട്ടോ.... പൊന്നുണ്ണിക്കണ്ണാ...ന്റെ ഗുരുവായൂരപ്പാ.....

  • @sonyasaji7084
    @sonyasaji7084 4 года назад +1

    ഓം നമോ 🙏നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rajani9196
      @rajani9196 3 года назад

      ഹരേ കൃഷ്ണ 🙏🏻🙏🏻

  • @RemaElayath
    @RemaElayath 3 года назад

    ഹരേ കൃഷ്ണ 🙏
    നമസ്ക്കാരം.

  • @rajisadakk3096
    @rajisadakk3096 Год назад

    ഹരേ കൃഷ്ണ രാധേ രാധേ ❤️

  • @yadhukrishnan8708
    @yadhukrishnan8708 4 года назад

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @aswinn1125
    @aswinn1125 4 года назад +2

    Hare krishna🙏

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад

    Krishnaa ...guruvaayurappaa ..🙏

  • @BalaKrishnan-er9eg
    @BalaKrishnan-er9eg 4 года назад +1

    🙏oom harekrishna harekrishna 🙏

  • @vandhanagj5612
    @vandhanagj5612 4 года назад +5

    Yenta kannaaa, ❤

  • @rekhasr1855
    @rekhasr1855 Год назад

    Ente kannaaaaaaaaaaaaa ♥️🙏

  • @meerabiju1294
    @meerabiju1294 4 года назад +1

    Pranaam. Thanks

  • @pushpa-vi4sp
    @pushpa-vi4sp Год назад

    Pranamam swami

  • @archanaachuachu9794
    @archanaachuachu9794 3 года назад

    Hare krishna guruvayoorappa

  • @ananthithamn7210
    @ananthithamn7210 4 года назад

    Hare Krishna

  • @captain89851
    @captain89851 3 года назад

    വളരെ നന്ദിയുണ്ട്.

  • @sinishibukannan5381
    @sinishibukannan5381 4 года назад +3

    ഹരേ രാമ.... ഹരേ കൃഷ്ണാ....🙏

  • @minirajmohan7676
    @minirajmohan7676 4 года назад

    Very nice👏👏 Hare Narayana🙏 💐🌷

  • @worldofsneha2347
    @worldofsneha2347 4 года назад +2

    ഹരേകൃഷ്ണ

  • @dharmarajansunuraj483
    @dharmarajansunuraj483 3 года назад

    Hare Krishna pranaam

  • @VijithraHaridas
    @VijithraHaridas 10 месяцев назад

    Hare Krishna hare Guruvayur appa hare Jai sree Radha Radha

  • @adsvlog1128
    @adsvlog1128 4 года назад

    Hare rama Hare krishna🙏🙏🙏🌹🌹🌹

  • @bindhujagadish1837
    @bindhujagadish1837 3 года назад

    സർവംകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏

  • @sreenas7347
    @sreenas7347 Год назад

    Thank you sir

  • @smitharamachandran5495
    @smitharamachandran5495 4 года назад

    HareGuruvayurappa🙏🙏🙏

  • @sangeethasanjay8966
    @sangeethasanjay8966 4 года назад +2

    Pranam pranam 🙏🙏jaya sree Radhea

  • @nandinimuraleedharan3309
    @nandinimuraleedharan3309 4 года назад

    🙏🙏. KRISHNA GURUVAYOORAPPA🙏🌼🌼❤️🌼🌼🙏

  • @priyas3855
    @priyas3855 4 года назад

    ഹരേ കൃഷ്ണാ

  • @indiramenon5017
    @indiramenon5017 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @remyagopi09
    @remyagopi09 3 года назад

    Ente kannnaaaaaa ....kannunirayathe ee kadhakal kelkanavillalllooo.....athramel koode undayitund durithakayangalil ninnum rekshichu kaivellayil ennonam samrakshikunund....koodeyund oro nimishavum....kodi pranamam.. ..kannaanu vilichal ooodiyethum ... ...edaku therakukalil maranal ...pettannaro adthu vannapole ..entha oru vivaravumillallonu kootukarane pole chodichu varuna ente kannnaaaaaa.......pranananu tooooo.....kannante swantham kannippennu🥰🥰❤❤❤❤

  • @minisreejith8304
    @minisreejith8304 4 года назад +1

    കണ്ണാ ഗുരുവായൂരപ്പാ

  • @shamenon1265
    @shamenon1265 4 года назад +1

    Pranamam🙏🙏🙏🙏🙏

  • @revathygopan2526
    @revathygopan2526 4 года назад +1

    Ente kanna...

  • @sindhuji52sindhu43
    @sindhuji52sindhu43 11 месяцев назад

    Hare guruvayoorappa akila guru sharanam ponnuunni kannana akila guru sharanam 💕🙏 jai jai sree Radhe Radhe Shyam 🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good morning 🙏💕💕 sarwam sree Radha Krishnarpanamasthu 💕🙏💕

  • @binimb3500
    @binimb3500 4 года назад

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏guruji 🙏🌹🌹🌹🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +1

    Ellavareyum Guruvayurappan Anugrahikate 🙏🙏🙏

  • @aiswaryathekkinkattil9194
    @aiswaryathekkinkattil9194 3 года назад +1

    അങ്ങയുടെ കാൽക്കൽ പ്രണാമം ഗുരോ...