വൃന്ദാവന യാത്ര

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 283

  • @priyas3855
    @priyas3855 3 года назад +24

    ഹരേ കൃഷ്ണ
    വൃന്ദാവനത്തിൽ പോകാൻ അനുഗ്രഹിക്കണേ കണ്ണാ

  • @priyankaarjun7777
    @priyankaarjun7777 3 года назад +23

    ഹരേ കൃഷ്ണാ.... രാധേശ്യാം കണ്ണ് നിറഞ്ഞു പോയി... വൃന്ദാവനം കാണാൻ ഭാഗ്യം തരണേ.... രാധേ ശ്യാം🙏🙏🙏

    • @aryasree760
      @aryasree760 3 года назад

      Bhagyam undakum....njn orupadu agrahichu....ottum pratheekshikkathe ath nadathi thannu bhagavan.....

    • @malathyvasudevan1360
      @malathyvasudevan1360 3 года назад +1

      Radheradhe

    • @priyankaarjun7777
      @priyankaarjun7777 3 года назад

      Hare Krishna 🙏🙏🙏 radhe radhe 🙏🙏

  • @sinishibukannan5381
    @sinishibukannan5381 3 года назад +20

    🙏😍എനിക്കും വരണം കണ്ണാ... വൃന്ദാ വനത്തിലേക്ക് 🥰🙏

  • @pradeeppk9660
    @pradeeppk9660 3 года назад +16

    നമസ്കരിക്കുന്നു. പ്രണമിക്കുന്നു, അങ്ങയെ.. എന്നെ വൃന്ദാവനത്തിലേക്ക് കൂട്ടി കൊണ്ട് പോയതിന്, എന്നെ നന്ദ കുമാരൻ ആയ സാക്ഷാൽ ഗുരുവായൂരപ്പന്റെ മണ്ണിലേക്ക് കൂട്ടി കൊണ്ട് പോയതിന്, രാധാ റാണിയുടെ പ്രണയ വിരഹം ഏറ്റു വാങ്ങി കറുത്തു പോയ കാളിന്ദിയിൽ മുങ്ങി നിവരാൻ സഹായിച്ചതിന്. അപൂർണ്ണമാക്കപെട്ട ഈ ലൗകിക ലോകത്തിൽ, കലി കാലത്തിന്റെ ജന്മ താപങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട എന്നെ, ഗോവർധനം കുടയാക്കി മാറ്റിയ, ഗോപിക ചിത്ത ചോരൻആയ, രാധയുടെ പ്രാണ നായകൻ ആയ ആ സാക്ഷാൽ അമ്പാടി കണ്ണന്റെ ഗോലോകത്തേക്ക് കൊണ്ട് പോയതിനു, പ്രണാമങ്ങൾ, അനന്ത കോടി പ്രണാമങ്ങൾ... ഹരേ കൃഷ്ണാ...🙏🙏🙏ഗുരുവായൂരപ്പാ

  • @rajeevankandothidathil3630
    @rajeevankandothidathil3630 3 года назад +11

    എന്റെ കണ്ണന്റെ സ്നേഹം !!!ഹൃദയം നിറയുന്നു.....

  • @ajithasatheesan5471
    @ajithasatheesan5471 3 года назад +12

    എന്റെ കണ്ണാ കൊതിയാവുന്നു ആ വൃന്ദവനത്തിൽ പോകാൻ. നന്ദി 🙏🌹 ഇത്ര മധുരമായി കണ്ണന്റെയും, രാധ റാണിയുടെയും കഥ പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏

  • @reebadas4416
    @reebadas4416 3 года назад +1

    Vrindavanam എന്റെ സ്വപ്നമാണ്. എന്നെങ്കിലും അവിടെ വരാൻ കഴിയണമേ എന്റെ കണ്ണാ

  • @babus1407
    @babus1407 3 года назад +15

    വൃന്താവനത്തിൾ ഒരു നാൾ പോകണം എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.

  • @bhamini_ar
    @bhamini_ar 3 года назад +3

    കണ്ണാ....കണ്ണുനീർ ഒഴുകുന്നു....ഹരേ ....കോടികോടി പ്രണാമം...🙏...എത്ര കേട്ടാലും മതിയാകുന്നില്ലല്ലോ...ഭഗവാനേ...

  • @geetha31570
    @geetha31570 3 года назад +3

    ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് പ്രാവശ്യം കണ്ണ് തുടക്കേണ്ടിവന്നു 🙏🤗... രാധേ ശ്യാം 🙏🙏🙏🙏❤️❤️❤️❤️❤️

  • @kanakavallyvr9013
    @kanakavallyvr9013 3 года назад +1

    🙏 ഹരേ കൃഷ്ണാ.. ഒരു പാട് പേര് പറയുന്ന വൃന്ദാവന വിവരണം കേട്ടിട്ടുണ്ട്. ഇത്ര മധുരമായി കേട്ടിരിക്കുന്നവന്റെ മനസ്സിൽ ഭക്തിദീപം കൊളുത്തിയ ഒരു വിവരണം ഇതാദ്യമായാണ് കേൾക്കുന്നത്. സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി, വൃന്ദാവനത്തിൽ പോകണം എന്ന ആഗ്രഹം കലശലായി ഹൃദയത്തെ ബാധിച്ചിരിക്കുന്നു. അങ്ങയെ എല്ലാ അനുഗ്രഹങ്ങളും തന്ന് ഉണ്ണിക്കണ്ണൻ രക്ഷിക്കട്ടെ. ഒരു പാട് കഥകൾ ഇനിയും പറയാൻ സാധിക്കട്ടെ .👏👏👏

  • @卂乃卄丨爪卂几
    @卂乃卄丨爪卂几 3 года назад +9

    Kadhakal kettu kettu kannanillathe oru nimisham polum vayyannairikkunnu...💗💗💗💗

  • @kirankumarpprakash8887
    @kirankumarpprakash8887 3 года назад +1

    വൃന്ദാവനത്തിൽ പോകാനുള്ള ഭാഗ്യം ഉണ്ടാവുമോ 😍😍😍എന്റെ കണ്ണാ ഹരേ കൃഷ്ണാ

  • @shreejucharan2023
    @shreejucharan2023 3 года назад +3

    Athi Manoharam 🙏🙏🙏🙏

  • @rathidevivs7241
    @rathidevivs7241 3 года назад +7

    Kannanteyum radhayudeyum vrindhavanathil poganum aviduth mannil onnu namaskarikkanum enikku valare agrahamundu ee janmathilthanne oru avasaram tharane kanna Rajan sir I'm enikuvandi kannanodu prarthikanam

  • @lalithasambhukumar2754
    @lalithasambhukumar2754 Год назад

    അഭിവന്ദ്യനായ അങ്ങേക്ക് പ്രണാമം .... എനിക്ക് വൃന്ദാവനത്തിലേക്ക് പോകാൻ കഴിഞ്ഞില്ല. അങ്ങയുടെ ഹൃദയ സ്പർശിയായ വിവരണം കേട്ട് ഒരു പാട് തവണ കണ്ണ് കൾ നിറഞ്ഞൊഴുകി..... എന്നെങ്കിലും ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും എനിക്ക് വൃന്ദാവനത്തിലെത്താൻ രാധാകൃഷ്ണന്മാർ അനുഗ്രഹിക്കണേയെന്ന യാചനയോടെ കാത്തിരിക്കുന്നു.... രാധേശ്യാം..

  • @geethaj3951
    @geethaj3951 3 года назад +4

    അങ്ങ് എത്രയോ പുണ്യ വാനാണ്...
    ജന്മം സഫലമായല്ലോ... എന്റെ കണ്ണാ... എനിക്കു കരയുവാനേ കഴിയുന്നുള്ളു... വൃന്ദാവനത്തിൽ പോകാൻ പറ്റിയില്ലെങ്കിലു൦ എന്റെ മാരാരിക്കുളത്തെ കണ്ണ൯ എന്റെ കൂടെയുണ്ട്.... ഞാ൯ വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ കണ്ണ൯... കണ്ണാ...

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  3 года назад

      ഞാൻ ആ മഹാദേവ സാനിധി യിൽ കൂത്തിന് വരാറുണ്ട് അപ്പൊ കണ്ണനെ തൊഴും

  • @vasudevapai696
    @vasudevapai696 5 месяцев назад

    മാരാരിക്കുളം അമ്പലത്തിൽ കൂത്ത് പറയാൻ വന്നപ്പോൾ
    സാറിനെയും മകനെയും പരിചയപ്പെടുകയുo മേൽപ്പറഞ്ഞ പുസ്തകം വാങ്ങുവാനും സാധിച്ചു. ഇപ്പോഴും സമയം കിട്ടുമ്പോൾ ആ പുസ്തകം എടുത്ത് വായിക്കാറുണ്ട്.❤ രാധേകൃഷ്ണ.

  • @lalithamurali6562
    @lalithamurali6562 3 года назад +1

    നീ മാത്രമനെന്നും എനിക്കൊരു ബന്ധു കൃഷ്ണാ

  • @anjalikrishnacr1201
    @anjalikrishnacr1201 3 года назад

    അങ്ങ് എത്രയോ പുണ്യം ചെയ്തിരിക്കുന്നു 🙏ഹരേ കൃഷ്ണ 🙏ഒരിക്കൽ എങ്കിലും വൃദ്ധവനത്തിൽ എത്താൻ രാധാറാണി അനുഗ്രഹിക്കണേ 🙏🙏🙏

  • @anithakrishnakumar3133
    @anithakrishnakumar3133 2 года назад +1

    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ 🙏🙏🙏

  • @VISHNUTALKS93
    @VISHNUTALKS93 3 года назад +2

    രാധേ രാധേ🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏❤️കണ്ണ് നിറഞ്ഞു മനസ്സും🙏🙏🙏🙏🙏❤️

  • @minisnair7291
    @minisnair7291 3 года назад +2

    വൃന്ദാവനത്തിൽ പോകാൻ അതിയായ ആഗ്രഹം ഉണ്ട് 🙏❤️🙏 രാധാ റാണിയുടെ യും കണ്ണൻ്റെ യും പാദങ്ങളിൽ അനന്ത കോടി പ്രണാമം 🙏❤️🙏 ഭഗവത് സ്മരണയിലുടെ കൈ പിടിച്ച് നടത്തുന്ന മഹാത്മാവേ പ്രണാമം 🙏❤️🙏

    • @craftbookrecords9555
      @craftbookrecords9555 3 года назад

      പോകുവാണെങ്കിൽ വിളിക്കണേ

  • @ushaprasanth9988
    @ushaprasanth9988 3 года назад +11

    ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️
    സുനിൽ സാർ വരച്ച ചിത്രം ഒന്നു കാണിക്കാമായിരുന്നു.
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @vijayakumarip2844
    @vijayakumarip2844 2 года назад

    നമസ്തെ ജീ
    കത്തും മറുപടിയും വായിച്ചു
    സന്തോഷമായി, സമാധാനമായി 🥰🥰🥰🥰🥰🙏🙏🙏🙏🙏❤️❤️❤️❤️

  • @sheelapillai4479
    @sheelapillai4479 3 года назад +5

    രാധേ കൃഷ്ണാ 🙏എന്റെ കണ്ണനും രാധയ്കും കോടി കോടി പ്രണാമം 🙏🙏

  • @UshaSMenon
    @UshaSMenon 3 года назад +2

    എന്റെ സ്വന്തം കൃഷ്ണ.... എനിക്കും വൃന്ദവനത്തിൽ വരണം......കണ്ണനെയും രാധരാണി യെയും കാണണം

  • @asvlogs4493
    @asvlogs4493 3 года назад +9

    കോടാനുകോടി പ്രണാമം സ്വീകരിച്ചാലുരാധേശ്യാം

  • @sathidevisathidevi1292
    @sathidevisathidevi1292 Год назад

    ഹരേ കൃഷ്ണ.. രാധേ രാധേ ശ്യാം... കണ്ണാ... വൃന്ദാ വനത്തിൽഎത്തിച്ചതിന് ശത കോടി നമസ്കാരം...എല്ലാം രാധാ റാണിയുടെ കാരുണ്യം... ആ വൃന്ദാ വനം അനുഭവമാക്കി തന്നതിന്... യമുനയിൽ മുങ്ങാൻ സാധിച്ചതിൽ.. ഗോവർദ്ധനം പരിക്രമം ചെയ്യാൻ കഴിഞ്ഞതിൽ എല്ലാം എല്ലാം സാധിച്ചതിൽ.. ❤❤🌹എല്ലാം സുദർശനമ്മയിലൂടെ കണ്ണൻ സാധിച്ചു തന്നു.. 💗അമ്മയുടെ വീട്ടിൽ വെച്ചു അങ്ങയെ കാണാനും.. ആ ബുക്ക്‌ വായിക്കാനും സാധിച്ചു.. രാധേ രാധേ ശ്യാം മിലാദേ... ❤🌹

  • @mukundnair8362
    @mukundnair8362 3 года назад

    ഹരേ കൃഷ്ണ... 🙏 രാജൻ സാറിന്റെ വൃന്ദാവന യാത്ര വിവരണും കേട്ടപ്പോൾ മനസ്സു മുഴുവൻ വൃന്ദാവനത്തിലെ മണൽതരികളിളുടെയും, കുട്ടികളുടെ കൂടെയുള്ള കളികളും, വള്ളി കുടിലുകളും, മനസ്സിൽ മായാതെ തന്നെ നിൽക്കുന്നു. എത്ര നിഷ്കളങ്കതയോടും ഭക്തിയോടും കൂടിയുള്ള യാത്രാവിവരണം മനസ്സിൽ തങ്ങിനിൽക്കുന്നു. 🙏 എല്ലാ ഭക്തർക്കും വൃന്ദാവനത്തിൽ വരാനുള്ള ഭാഗ്യം തരണേ കൃഷ്ണ 🙏

  • @RamannamboothiriKavanad-വേദസാ

    രാധേ രാധേ....
    ഇന്നും ഓർക്കുന്നു മറക്കില്ല...
    കൂടെ വന്നതിലും ഭക്തിയോടുള്ള ഭാഷണത്തിലും....
    അന്ന് മാത്രമല്ല ഇന്നും...

  • @lathikaramdas9329
    @lathikaramdas9329 3 года назад +1

    കൃഷ്ണാ കൃഷ്ണാ കൃഷ്ണാ...രാധേ ശ്യാം...... ആദ്യം വൃന്ദാവനം കണ്ടത് സുദർശനയുടെ ധന്യംവൃന്ദാവനം എന്ന പുസ്തകത്തിലൂടെയാണ്.പിന്നീട് ആ പുണ്യഭൂമിയിലെത്താൻ ഭഗവാൻ ഭാഗ്യം തന്നു.ഇപ്പോളിതാ അങ്ങയുടെ വാക്കുകളിലൂടെ വീണ്ടും......ധന്യം എന്റെ ജന്മം..... കൃഷ്ണാ ഗുരുവായൂരപ്പാ

  • @sankarnarayanan8697
    @sankarnarayanan8697 3 года назад +1

    ഹരേ കൃഷ്ണാ .🙏🏻🌷🌷🌷 പ്രഭൂ, എത്ര നിർമ്മലമാണ് അങ്ങയുടെ ഭക്തി . അങ്ങക്ക് എന്റെ പ്രണാമം.🙏🏻🌺🌺🌺

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +3

    Kannaaaaa❤️❤️❤️❤️❤️❤️. Thanx a lot for taking me to Vrindavanam through yr Speach.🙏🙏🙏🙏..

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +2

    Krishnaaaaaaa guruvayurappa

  • @sarithavinod7700
    @sarithavinod7700 3 года назад +2

    വൃന്ദാവന യാത്ര എനിക്കു സാധിക്കുമോ കണ്ണാ..🙏

  • @sankeerthanamevent9366
    @sankeerthanamevent9366 3 года назад +5

    രാധേ കൃഷ്ണാ രാധേ കൃഷ്ണാ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌺🌺🌺🌺🌺🌼🌼🌼🌼🌼🌻🌻🌻🌻🌻🌸🌸🌸🌸🌸💐💐💐💐💐

  • @rajagopalnair7897
    @rajagopalnair7897 3 года назад

    Hareeeeee Krishnaaaaaa Guruvayurappaaaa. Manassu thottulla vivarangal.

  • @thulasireghunath9677
    @thulasireghunath9677 3 года назад

    എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം.... എങ്ങിനെ നന്ദി പറയണമെന്ന് അറിയുന്നില്ല 🙏🏻🙏🏻

  • @ashakukku4333
    @ashakukku4333 3 года назад

    എന്റെയും മനസിലുള്ളൊരു സംശയമായിരുന്നു രാധക്ക് എന്തുപറ്റി എന്നത്.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് കണ്ണൻ വളർന്ന ആ വൃന്ദവനത്തിൽ പോകാൻ എന്റെ ജീവിതത്തിലെ ഒരു ലക്ഷ്യം എന്ന് തന്നെ പറയാം അത്രയ്ക്ക് കൊതിയാവുന്നു വൃന്ദവനം കാണാൻ. ഞാൻ എപ്പോഴും കണ്ണനോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം കണ്ണാ എന്റെ ഈ ജീവിതത്തിൽ എന്നെങ്കിലും കണ്ണന്റെ വൃന്ദവനത്തിൽ വരാൻ പറ്റണേ എന്ന്.
    രാധേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @aarshatheerthampalakkad2041
    @aarshatheerthampalakkad2041 3 года назад +14

    രാധേശ്യാം 🌹

  • @thulasireghunath9677
    @thulasireghunath9677 3 года назад +1

    Krishna... Guruvayurappa...

  • @shamenon1265
    @shamenon1265 3 года назад +1

    Krishnaa . Hare... 🙏🙏

  • @vijiyalakshmiputhur7713
    @vijiyalakshmiputhur7713 3 года назад +3

    🙏 Hare Krishna 🙏 Hare Krishna 🙏

  • @ambilybinu3491
    @ambilybinu3491 Год назад

    എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് വൃന്ദവനത്തിൽ ഒന്നു പോകണം എന്ന് രാധേ ശ്യാം 🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 2 года назад

    ഭഗവാനെ എന്തു മാതിരി ഭക്തി.
    പുണ്യthmave നമസ്കാരം.

  • @subrahmaniankv8773
    @subrahmaniankv8773 3 года назад

    ഹൃദയംപൊട്ടി കരഞ്ഞു.അത്രയ്ക്കും ഹൃദയസ്പർശിയായിരുന്നു വൃന്ദാവന യാത്ര വിവരണം.🙏🙏🙏🙏🙏🙏🙏🙏

  • @മുരളീരവംകൃഷ്ണശ്രീ

    രാധേ ശ്യാം രാധേ ശ്യാം 🙏 ഭഗവാൻ തന്നെ സ്നേഹിക്കുന്നവരെ വൃന്ദാവനത്തിലേയ്ക്ക് വിളിക്കും. അതാണ് കണ്ണന്റെ സ്നേഹം. 🙏 സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു 🙏

  • @anithadineshbabu7518
    @anithadineshbabu7518 3 года назад

    ഹരേ കൃഷ്ണാ ....... കണ്ണ് നിറഞ്ഞു .... ഹൃദയം അറിയാതെ വിങ്ങി.. .... വൃന്ദാവനം കാണാൻ അനുഗ്രഹിക്കണെ..... എൻ്റെ കണ്ണാ......

  • @srnkp
    @srnkp 3 года назад

    Every thing of vrindavanam new knowledge thanks

  • @sumamenon2378
    @sumamenon2378 3 года назад +2

    Karayichukalanjhallo swamiji.pranamam kodi kodi pranaamam.

  • @madwithkrikx7945
    @madwithkrikx7945 3 года назад +1

    ഹരേ കൃഷ്ണാ
    രാധേശ്യാം

  • @AkhilaCp-ok8dc
    @AkhilaCp-ok8dc 7 дней назад

    Hare Krishna 🙏🙏🙏🙏🙏🙏🙏

  • @jinuchandrothayam4692
    @jinuchandrothayam4692 3 года назад +1

    വൃന്താവനം കാണാൻ കൊതി ആകുന്നു

  • @AacharyanPurushothamadas
    @AacharyanPurushothamadas 3 года назад

    ഹരേ! കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @adv.vineethag639
    @adv.vineethag639 3 года назад +6

    Let Lord Krishna bless each of us...🙏🏻🙏🏻🙏🏻

  • @pushpaak6149
    @pushpaak6149 4 месяца назад

    Hare krishna Guruvayurappa Sree Radhe Radhe 🙏🙏🙏💜💜💜🌹🌹🌹🌹

  • @aswathipsivadas1685
    @aswathipsivadas1685 3 года назад

    Kannukal adachu ketturunath. Manasil vrindavanam angingu minni marinja pole.. Hare Krishna.. Radhe Radhe..

  • @lathikasoman5913
    @lathikasoman5913 4 месяца назад

    എന്റെ കണ്ണാ.. ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @geethabalakrishnan9858
    @geethabalakrishnan9858 2 года назад

    We went vrindhavan four years back but now I went there now through your words thankyou

  • @flexibleartworld336
    @flexibleartworld336 3 года назад +2

    🙏🙏🙏🙏🙏രാധേ.... ശ്യാം......🙏🙏🙏

  • @rejithamadhumadhu2134
    @rejithamadhumadhu2134 3 года назад +2

    ഗോവിന്ദ ഹരീ ഗോവിന്ദ

  • @vinshasivadas2759
    @vinshasivadas2759 3 года назад

    🙏🏻🙏🏻ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്നതിന് അങ്ങക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻കഥ കൾ കേട്ടു മതിയാവുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 года назад +2

    ഒരുപാട് ആഗ്രഹിക്കുന്നു വൃന്ദാവനത്തിൽ... ഒന്ന് chelluvaan...

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 года назад +3

    കൃഷ്ണാ......

  • @anandavallia6619
    @anandavallia6619 2 года назад

    Hare Krishnaaa...🙏🙏🙏🙏🙏🙏🍒🙏🙏🙏🙏🙏🍒

  • @lekshmiramachandran4618
    @lekshmiramachandran4618 3 года назад +6

    Eniq assooya thonnunnu 😑pakshe santhosham undu sir kadha parayumbool leyichirunnupokum💖💓🙏😥😪💓🙏🙏🙏

  • @sreelatharaghunarayanan1425
    @sreelatharaghunarayanan1425 3 года назад +2

    🙏🙏🙏വന്ദേ നന്ദ വ്രജ സ്ത്രീനാം പാദരേണ്ണ്മപി സ്പ്രർശയെ.🙏🙏🙏

  • @girijaramachandran2833
    @girijaramachandran2833 3 года назад

    Hare krishna bhagavan hridyeswaranale eswariyodothu bhagavan kaliyadatte

  • @sindhuji52sindhu43
    @sindhuji52sindhu43 8 месяцев назад

    Hare Krishna jhan orupad karanju jai jai sree Radhe Radhe Shyam 🙏💕🙏

  • @rajeswariammak
    @rajeswariammak 3 года назад +5

    ഒരു പ്രാവശ്യം ആ പാവനമായ ഭൂമിയിൽ പോകാൻ എനിക്കും ഭാഗ്യം തന്നിട്ടുണ്ട് എന്റെ ഉണ്ണി - ഏതോ ജന്മ പുണ്ണ്യം

  • @sukumaranpn2338
    @sukumaranpn2338 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️🌹🌹🙏🏻🙏🏻🙏🏻

  • @chithramohan2336
    @chithramohan2336 3 года назад

    Hari...bol hare Krishna hare Krishna.. Krishna... Krishna hare hare.....

  • @vijayalakshmit9306
    @vijayalakshmit9306 2 года назад

    ഭഗവാനെ വൃന്ദാവന ത്തില്‍ എത്താൻ എനിക്കുമുണ്ട് ആഗ്ര ഹം. ഉണ്ണീ അത് സാധിച്ചു തരണേ. കൃഷ്ണ ഗുരുവായൂരപ്പാ.

  • @mullapullymuraleedharan202
    @mullapullymuraleedharan202 3 года назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhavanamenon07
    @bhavanamenon07 5 месяцев назад

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @rajisadakk3096
    @rajisadakk3096 Месяц назад

    ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️

  • @lekshmipradip6389
    @lekshmipradip6389 3 года назад

    Hare Krishna... 🙏🙏 Bhagavane

  • @raghuthamannambissan1461
    @raghuthamannambissan1461 3 года назад

    രാധേ ശ്യാം🙏
    ഹരേകൃഷ്ണാ🙏🙏

  • @rajalekshmik687
    @rajalekshmik687 3 года назад +1

    Enikkum varanam prabho Virndavanathilekku 🙏🙏🙏

  • @abhinav-eb9wz
    @abhinav-eb9wz 3 года назад +2

    😍😍😍അങ്ങക്ക് നന്നിയുണ്ട് ഒരുപാട് 🙏💙💙💙💙💙💙💙💙

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  3 года назад +1

      എല്ലാം എന്റെ കണ്ണന് കൊടുത്തോളു പ്രിയ

  • @minisnair7291
    @minisnair7291 3 года назад

    രാധേ ശ്യാം 🙏🙏❤️🙏🙏 ജയ് ജയ് രാധേ ജയ് ജയ് ശ്യാം🙏❤️🙏 ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️🙏

  • @UshaKumari-ri8mt
    @UshaKumari-ri8mt 2 года назад

    Hare കൃഷ്ണ

  • @ushamohan9635
    @ushamohan9635 3 года назад +1

    രാധേ രാധേ 🙏ജയ് ശ്രീകൃഷ്ണ 🙏

  • @priyajcnair6959
    @priyajcnair6959 3 года назад +1

    Hare Krishna .....Radhe syaam

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +3

    ""❤️Radheshyam💕🌹🌹🌹🌹💐💐""

  • @nallapadamsreevitoba6737
    @nallapadamsreevitoba6737 7 месяцев назад

    എൻ്റെ കണ്ണാ .... രാധേ.... രാധേ.... എന്നിക്കും വൃന്ദാവനത്തിൽ വരാൻ കഴിയുമോ......

  • @usharadhakrishnan7410
    @usharadhakrishnan7410 2 года назад

    🙏🙏🙏🙏🙏🙏😍ഹരേ കൃഷ്ണ 😍😍😍😍😍

  • @ashokanashokan7084
    @ashokanashokan7084 3 года назад +1

    Harekrishna

  • @sudhavinod9281
    @sudhavinod9281 4 месяца назад

    രാധേശ്യാം രാധേശ്യാം രാധേശ്യാം രാധാകൃഷ്ണാ❤

  • @bindhuprabha5234
    @bindhuprabha5234 3 года назад

    Hare Krishna 🙏

  • @priyas3855
    @priyas3855 3 года назад +1

    ഹരേ കൃഷ്ണാ

  • @preetanayar2569
    @preetanayar2569 2 года назад

    Hare Krishna Guruvayurappa🙏
    Radhey Radhey Radhey RadheyShyam🙏🙏
    Kannum Manasum niranju🙏

  • @lathakumary4667
    @lathakumary4667 Год назад

    ഹരേ കൃഷ്ണ

  • @pvnair242
    @pvnair242 3 года назад

    Hare Krishnan

  • @AjithaSurendran-q4p
    @AjithaSurendran-q4p 9 месяцев назад

    കൃഷ്ണ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @thulasireghunath9677
    @thulasireghunath9677 3 года назад

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @minirajmohan7676
    @minirajmohan7676 3 года назад

    Athimanoharam 👌👏👏🙏.. RadhaGovinda💐 Radheraadhe 🙏🌹🌹🌹🌷🌷🌷💐💐💕💕

  • @vijayakumarip2844
    @vijayakumarip2844 2 года назад

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏

  • @babykl6392
    @babykl6392 3 года назад

    Hare Govinda . Ananthakodi pranaamam