കണ്ണന്റെ ഭക്തന്മാർ / Dr. Edanaad Rajan Nambiar 9846405925

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 283

  • @drisyaranjithammuranju5151
    @drisyaranjithammuranju5151 3 года назад +13

    കണ്ണന്റെ കഥകൾ ഇത്രയധികം നന്നായി പറഞ്ഞു തരുന്ന അങ്ങയ്ക്കു ശതകോടി പ്രണാമം..... 🙏 പലപ്പോഴും കണ്ണന്റെ ഈ കഥകൾ കേൾക്കുമ്പോ സ്വയമറിയാതെ ചിരിക്കുകയും, കരയുകയും ഒക്കെ ചെയ്യണു. ഭാഗവാനോട് അത്രമേൽ പ്രണയമാണ് എനിക്ക്.......... കണ്ണന്റെ പലകഥകളും ഞാൻ അറിയാൻ തുടങ്ങിയത് അങ്ങയുടെ ഈ വാക്കുകളിലൂടെയാണ്....... ഭഗവാന്റെ കൂടാതെ അങ്ങയുടെ കാൽപ്പതം തൊട്ടു തൊഴുന്നു........ 🙏🙏🙏🙏🙏 ഹരേ കൃഷ്ണ....... 🙏

  • @sumavijay3045
    @sumavijay3045 4 года назад +26

    ഹരേ കൃഷ്ണ 🙏🙏🙏നിങ്ങളുടെ ശബ്ദം... ഒരു വല്ലാത്ത അനുഭവം ആണ്... ഭഗവാൻ കൂടെ ഉള്ള അനുഭവം 🙏🙏🙏... ഒരു പാട് നന്ദി 🙏🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 года назад +1

      നാരായണ നാരായണ

    • @indiraindu1440
      @indiraindu1440 2 года назад

      Krishnakrisjnaharehare

    • @sukumaranpn2338
      @sukumaranpn2338 Год назад

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🌹@@bysudharsanaraghunadh1375 lllllll

  • @madhusreeja8554
    @madhusreeja8554 Год назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനെ എന്നും നാമം ജപിക്കാനുള്ള ഭാഗ്യം സാധിപ്പിച്ച് തരേണമേ കണ്ണാ 🙏🏻🙏🏻🙏🏻

  • @sherlyvijayan9576
    @sherlyvijayan9576 2 года назад +2

    ഞാൻ പറഞ്ഞില്ലേ മാഷേ
    ഈ ശബ്ദം ആകർഷണിയമാണ്
    അവതരണം ഗംഭീരം
    കൃഷ്ണാ അങ്ങയെ കുറിച്ചുള്ള
    ഈ പ്രഭാഷണം
    എത്ര മഹനീയം
    ഹരേ കൃഷ്ണാ .... 🙏🙏🙏🙏
    ശ്രീരാധേ രാധേ🙏🙏🙏🙏🌷🌷

  • @aswathypnair3136
    @aswathypnair3136 4 года назад +24

    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരിഗോവിന്ദാ ഹരി ഗോവിന്ദാ എന്ന സാറിൻ്റെ ആലാപനം ഇത് കാണുന്നവരെല്ലാം ഏറ്റു പാടുന്നുണ്ടാവും. കൃഷ്ണാ..... ഗുരുവായൂരപ്പാ......

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 года назад +2

      ഹരേ കൃഷ്ണ

    • @rajamanipv1688
      @rajamanipv1688 3 года назад

      എന്റെ കണ്ണാ കൈവിടല്ലേ ഭഗവാനേ🙏🙏🙏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 года назад +10

    എന്റെ കൃഷ്ണാ!
    എനിക്ക് ഭക്തി എന്താണെന്നറിയില്ല. കണ്ണാ എനിക്ക് നിന്നോടുള്ളത് അടക്കാനാവാത്ത കൊതിയാണ്. സജ്ജനങ്ങൾ പറയുന്ന നിന്റെ കഥകൾ കേൾക്കാൻ, ഭക്തോത്തമന്മാർ പാടുന്ന നിന്റെ കീർത്തനങ്ങളിൽ അലിഞ്ഞു ചേരാൻ, നിന്റെ കഥ കേൾക്കാൻ ആഗ്രഹിക്കുന്നവരോട് നിറഞ്ഞ പ്രേമത്തോടെ നിന്റെ കഥകൾ പറയാൻ, സാദാ നിന്റെ മുരളീരവത്തിൽ അലിയാൻ അങ്ങിനെ അങ്ങിനെ നിന്നോട് എനിക്ക് പറയാൻ പറ്റാത്ത അത്ര കൊതിയാണ് കണ്ണാ. എനിക്ക് മുക്തിയോ മോക്ഷമോ ഭക്തിയോ ഒന്നും വേണ്ട. ഈ കൊതിയോടെയുള്ള ഇഷ്ടം മാത്രം മതി.

  • @Krishnaanjali93
    @Krishnaanjali93 3 года назад +5

    ഒരുപാട് പ്രയാസങ്ങളിൽ ജീവിച്ച എന്നെ ഭഗവാനോട് അടുപ്പിച്ച ശക്തിക്കു നന്ദി പറയുന്നു 🙏മനസിന്‌ പറയാൻ ആകാത്ത അത്രേം സന്ദോഷവും സമാധാനവും 🙏ഹരേ കൃഷ്ണ 🙏🙏🙏 എന്റെ കണ്ണാ 💖

  • @devoosdevika8978
    @devoosdevika8978 4 года назад +12

    എന്റെ കണ്ണാ. നിന്നെ ശരിക്കും ഞാൻ അറിഞ്ഞത്.. ഗുരുവായൂർ വന്നപ്പോൾ ആണ്. ഞാൻ വന്ന ദിവസം ഒരിക്കലും ഇല്ലാത്ത അത്രയും തിരക്കായിരുന്നു. കൊടിമരച്ചോട്ടിൽ നിന്ന് വലിയൊരു ലൈൻ ആയിരുന്നു. എനിക്ക് വിഷമമായി. കോവിൽ അകത്തു കയറി കാണാൻ പറ്റില്ലല്ലോ. അങ്ങനെ ലൈൻ നില്കാതെ അകത്തു കയറി നടവാതുക്കൾ നിന്ന് തോഴുതു പോരാന്നു കരുതി. സത്യത്തിൽ മനസ്സിൽ കരയുന്നുണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഗുരുവായൂർ വരുന്നത്. കുറെ ദൂരെന്ന് ആണ് വരുന്നതും. ഇനി വരുമോ ന്നും അറിയില്ല. ഇനി ലൈനിയില് നിന്ന് കേറാന്ന് വെച്ചാൽ വൈകുന്നേരം എങ്കിലും ആകും.ഞാൻ നടവാതുക്കൾ നിന്ന് പ്രാർത്ഥിക്കുമ്പോൾ അമ്പലത്തിനകത്തു നിന്ന് ഒരു ചേട്ടൻ വന്നിട്ട് പറഞ്ഞു. എന്നെ ഒരു പരിചയം പോലും ഇല്ലാതാ യാ ൾ. എന്നോട് പറഞ്ഞു ഏതോ vip eppol കേറുന്നുണ്ട്. അയാൾക്കു വേണ്ടി അടച്ചിട്ട ഗെയ്റ്റ് തുറന്നു. എന്നോട് അതിലെ കേറി തോഴുതോളാൻ പറഞ്ഞു. Vip ne ഒന്നും ഞാൻ കണ്ടില്ല. എന്തായാലും ആരുടേയും ഒരു ശല്യവും ഇല്ലാതെ കണ്ണനോട് സ്വസ്തമായി.. കുറേനേരം സംസാരിച്ചു.. എല്ലാം കണ്ണന്റെ ലീലകൾ. ഹരേ കൃഷ്ണാ. 🙏🙏🙏🙏🙏

    • @sreelekshmi1018
      @sreelekshmi1018 4 года назад +2

      Bhagyavathi bhagavane neril kandallo.

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 года назад +4

      അതാണ് ഗുരുവായൂരപ്പന്റെ പരമ കാരുണ്യം

    • @AbhiramiN-w1i
      @AbhiramiN-w1i 7 месяцев назад

      Njan karnju poy

  • @pushpaak6149
    @pushpaak6149 8 месяцев назад

    അങ്ങ് പറയുന്ന കണ്ണൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല കണ്ണ് നിറയാതെ കേൾക്കാനും പറ്റില്ല ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം🙏🙏🙏

  • @sindhugopalakrishnan5448
    @sindhugopalakrishnan5448 4 года назад +19

    കണ്ണന്റെ കഥകൾ ഇത്ര മനോഹരമായി പറഞ്ഞുതരുന്ന അങ്ങേക്ക് കോടി പ്രണാമം
    ശ്രീ കൃഷ്ണ ശരണം മമ.

  • @rachanashajan4339
    @rachanashajan4339 4 года назад +22

    എനിക്ക് എന്റെ മകനാണ് കണ്ണൻ ❤️

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 4 года назад +8

    ഇനിയും കണ്ണന്റെ ഒരു പാടു കഥകൾ പറയാൻ കണ്ണൻ അനുഗ്രഹിക്കുമാറാകട്ടെ ! ഹരേ ശ്രീഗുരുവായൂരമ്പാടി കണ്ണാ ! അനന്തകോടി പ്രണാമങ്ങൾ ത്വൽപാദപത്മം നമിക്കുന്നു !

  • @jayasreebalakrishnan7701
    @jayasreebalakrishnan7701 4 года назад +5

    എന്റെ ഈ ജന്മം എന്റെ കണ്ണന് മാത്രം... എന്റെ കണ്ണൻ എന്റെ എല്ലാമെല്ലാം... കണ്ണാ....

  • @sreelekshmi1018
    @sreelekshmi1018 4 года назад +2

    Orupad thirichariv enikku undayi. Orupad thettukal cheythitumdu kshamikane bhagavane.

  • @rejeevvasu2438
    @rejeevvasu2438 2 года назад

    Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏❤️ Radhee Radhe Syam 🙏🙏🙏

  • @asvlogs4493
    @asvlogs4493 4 года назад +10

    ഹരേ കൃഷ്ണാ...

  • @sathidevisathidevi1292
    @sathidevisathidevi1292 2 года назад +1

    ഹരേ കൃഷ്ണ.. രാധേശ്യാം ❤കണ്ണാ അങ്ങയുടെ കാരുണ്യം എത്ര വലുതാണ്... കണ്ണൻ മാത്രം മതി.. നീ മാത്രമാണ് ബന്ധു കണ്ണാ.. കണ്ണന്റെകഥകൾ എത്ര കേട്ടാലും മതിയാകില്ല ട്ടോ.. അങ്ങേക്ക് നമസ്കാരം 🙏🏿❤🌹

  • @fgjjffgjhcch2631
    @fgjjffgjhcch2631 3 года назад

    Hare krishna sarvam krishnarpanamasthi.....ente kannukal niranjupoy...namaskaram aa padaravidhathil......Hare......radheshyam..
    .

  • @hariprasad391
    @hariprasad391 4 года назад +10

    വാസുദേവസുതം ദേവം കംസ ചാണൂര മർദ്ദനം ദേവകി പരമാനന്ദം കൃഷ്ണ്ണം വന്ദേ ജഗദ് ഗുരുo ❤️❤️🙏🙏

  • @God.krishna23
    @God.krishna23 4 года назад +5

    Ente krishnaa bhagavaane 🙏🙏🙏

  • @milkymanzzzvlog3421
    @milkymanzzzvlog3421 3 года назад

    Ethranalla arivukalanu thankal parayunnathu orupadu Nandi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prabhadevi1398
    @prabhadevi1398 4 года назад +3

    എൻ്റെ കണ്ണാ... ഹരേ കൃഷ്ണാ..

  • @bhavanamenon07
    @bhavanamenon07 8 месяцев назад

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @rajeevankandothidathil3630
    @rajeevankandothidathil3630 4 года назад +13

    സ്നേഹ പാലാഴി അതിനുമപ്പുറമാ എന്റെ കണ്ണന്റെ സ്നേഹം

    • @shreejucharan2023
      @shreejucharan2023 4 года назад

      Gopikakalude Bhakti Athalle Ettom Uthama Bhakti athallengil Nishkaama Bhakti, Kannande Santhoshamalle Gopikakalude Santhosham
      Gopkaa Jivanasmaranam🙏🙏🙏

    • @gopikrishnan330
      @gopikrishnan330 4 года назад

      @@shreejucharan2023 എല്ലാ ഭക്തിയും ഉത്തമം തന്നെ

  • @i.y.a.sworld481
    @i.y.a.sworld481 2 года назад

    Krishna guruvayoorappa kaathu reshikanam 🙏🙏🙏🙏🙏🙏

  • @navaneethabhinavkrishna2840
    @navaneethabhinavkrishna2840 4 года назад

    ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ❤️❤️❤️🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns 3 года назад

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ അങ്ങ് എനിക്കെല്ലാമാണെ ഒന്നു മേ പറയാനില്ല കണ്ണാ എന്നും അവിടുന്നേ നാരായണാ🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +3

    Guruvayurappande Kathakal ithrem Nannayi Paranju Tharuna Sir neyum Guruvayurappan Anugrahikate, iniyum Kathakal Paranju Tharuvanulla Bhagyam Guruvayurappan Thratte 🙏🙏🙏

  • @priyawarrier8252
    @priyawarrier8252 4 года назад +2

    മനോഹരം....... ഉണ്ണി........... അസ്സലായി..... അവതരണം......🙏🙏🙏🙏🙏

  • @naliniks1657
    @naliniks1657 4 года назад +3

    പണ്ട് മുത്തശ്ശി, ഗുരുവായൂര് അപ്പൻ, ചോറ്റാനിക്കര അമ്മ, മുരുഗൻ, അയ്യപ്പൻ, ഇവരുടെ എല്ലാം കഥകൾ, കുറൂരമ്മ, പൂനതാനം, ധ്രുവൻ, മീര, വാല്മീകി, അങ്ങനെ പല പല കഥകൾ പറഞ്ഞു തരും. അപ്പോൾ ഭക്തി ഉണ്ടെങ്കിൽ പല അത്ഭുതവും നടക്കും, ഭഗവാൻ കൂടെ തന്നെ ഉണ്ടാവും എന്ന്, ഉറച്ചു വിശ്വസിച്കാറുണ്ട്. ഇപ്പോൾ പലതും ഭഗവാൻ കാണിച്ചു തരുന്നു. കൃഷ്ണാ ശരണം 🌹

  • @Rekhagauris
    @Rekhagauris 4 года назад +12

    Narayana 🙇‍♂️🙏

  • @rajeshpayyada6631
    @rajeshpayyada6631 2 года назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏 എല്ലാവരെയും കാത്തോളണേ കണ്ണാ 🙏🙏🙏

  • @rajagopalnair7897
    @rajagopalnair7897 4 года назад

    Hareeeeee Krishnaaaaaa Guruvayurappaaaa sharanam.

  • @raghunathpm9460
    @raghunathpm9460 4 года назад +1

    Hare krishna prabhu Dandavath pranam 🙏 🙏 🙏

  • @remyapravi89
    @remyapravi89 4 года назад +2

    Oru sapthaham keta poleulla feeling. Hare rama hare rama !rama rama hare hare !hare krishna hare krishna !krishna krishna hare hare!!!!

  • @Aaradhya416
    @Aaradhya416 3 года назад

    Bhagavane krishnaa......ennum koode undavane🙏🙏🙏

  • @reejamohandas7124
    @reejamohandas7124 3 года назад +1

    ഹരേ കൃഷ്ണ എന്തു രസമായിരുന്നു കേൾക്കാൻ വളരെ സന്തോഷം 🙏🙏🙏🙏🙏

  • @remyasumesh
    @remyasumesh 2 года назад

    hareaa krishnaaaaa radheaa krishnaaaa narayanaaa narayanaaaa narayanaaa narayanaaaa narayanaaaa narayanaaaa narayanaaaaa

  • @sasinair8789
    @sasinair8789 2 года назад

    🌹🙏❤️krishnaa guruvayurappa 🌹❤️🙏

  • @valsalavijayan7979
    @valsalavijayan7979 3 года назад +1

    Njn ende makanaittanu kannane kanunnathu❤️🌹

  • @anjunarayan3851
    @anjunarayan3851 4 года назад +3

    Bhakthi nthavanam enn paranju thanna vakkukalk nanni🙏

  • @btsarmygirl5085
    @btsarmygirl5085 4 года назад

    Hare Krishna guruvayurappa
    Narayana narayana narayana

  • @deepabiju4133
    @deepabiju4133 3 года назад

    ഹരേ ഗുരുവായൂരപ്പാ... 🙏🙏🙏

  • @sindhuji52sindhu43
    @sindhuji52sindhu43 11 месяцев назад

    Hare guruvayoorappa akila guru sharanam 🙏💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕💕 sarwam sree Radha Krishnarpanamasthu 💕🙏💕

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +2

    Krishnanodulla Bhakthi Pranayamanu Hare Krishnaaa Radhekrishnaaa Radhe Radhe 🙏🙏🙏

    • @radhikamohankrishnadas7259
      @radhikamohankrishnadas7259 4 года назад +2

      Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @sumamenon2378
    @sumamenon2378 4 года назад +2

    Krishna guruvaayoorappaa.pranamam swamiji.

  • @shreejucharan2023
    @shreejucharan2023 4 года назад +3

    Shree Krishnam Sharanam ममः🙏🙏🙏

  • @jayasreeas3823
    @jayasreeas3823 3 года назад

    എനിക്ക് എൻ്റെ പ്രാണവായുവാണ് കണ്ണൻ

  • @binit.v6195
    @binit.v6195 2 года назад

    Hare krishana ❤️❤🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 года назад +4

    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏 ente Kannnnaaaaa 😘😘😘😘😘

  • @vilacinimp
    @vilacinimp 3 года назад

    🙏🙏🙏 കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല ഹരേ കൃഷ്ണ 🙏🙏🙏

  • @pushpa-vi4sp
    @pushpa-vi4sp 2 года назад

    Thank u swami

  • @ushaprasanth9988
    @ushaprasanth9988 4 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️😘😘😘

  • @priyagopi8437
    @priyagopi8437 3 года назад

    Ithoke ethrayo pravasyam kettu bodhathe naam veendedukendiyirikkunnu… angayude vaakukal athrayum nanma namukku tharunnu! Thank you🙏🙏🙏🙏

  • @krishnapriya4021
    @krishnapriya4021 4 года назад +4

    Manoharam.

  • @jayalekshmi1790
    @jayalekshmi1790 4 года назад +3

    Sri Krishna Paramaathmane Naaraayana🙏🌹🙏🌹

  • @chandinianilkumar538
    @chandinianilkumar538 4 года назад +1

    Nde Krishnaa ❤️🙏🏼

  • @radhasivaramapillai2035
    @radhasivaramapillai2035 3 года назад

    ഗോവിന്ദാ.
    . ഹരി ഗോവിന്ദാ .... ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ... ഗോവിന്ദാ... ഹരി ഗോവിന്ദാ... ഹരി ഗോപപാലാകാ.. ഗോവിന്ദാ.. കൃഷ്ണാ.. കൃഷ്ണാ ... കൃഷ്ണാ പ്രേമസ്വരൂപാ....ഹരേ.. ഹരേ... 🙏🙏

  • @arunaravind2964
    @arunaravind2964 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏾

  • @rajisadakk3096
    @rajisadakk3096 Год назад

    ഹരേ കൃഷ്ണ രാധേ രാധേ ❤️

  • @chitracr1605
    @chitracr1605 4 года назад +1

    ഭഗവാനേ രക്ഷിക്കാൻ അവിടുന്ന് മാത്രം. കനിയണേ

  • @prabhurajvs5889
    @prabhurajvs5889 2 года назад

    ഗുരുവായൂരപ്പാ ശരണം🙏

  • @girijakumari3962
    @girijakumari3962 4 года назад +1

    Hare krishna radha radha shyam

  • @parvathyuv7803
    @parvathyuv7803 Год назад

    നാരായണ ❤

  • @മുരളീരവംകൃഷ്ണശ്രീ

    കണ്ണാ... നീ എനിക്ക് ആരെന്നു ചോദിച്ചാൽ അറിയില്ല കണ്ണാ എനിക്ക് പറയാൻ. ഒന്നേ അറിയൂ കണ്ണാ... എനിക്ക് നീയാണ് എല്ലാം.... നിന്നെ പ്രണയിക്കാൻ മാത്രമേ എനിക്കറിയൂ കൃഷ്ണാ... സർവ്വവും നിന്നിലർപ്പിക്കാനേ കഴിയൂ... കൃഷ്ണാ... സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു 🙏

  • @sobhanak127
    @sobhanak127 4 года назад +3

    Hare Krishna

  • @krishnapriya4021
    @krishnapriya4021 4 года назад +3

    Hare Krishna..🙏🙏🙏🙏🙏

  • @rajendrapkvarma1921
    @rajendrapkvarma1921 4 года назад

    Hare Krishna loka
    samastha suginobhavanthu.

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 Год назад

    Krishna Guruvayurappaaa saranam.

  • @Sathkar
    @Sathkar 3 года назад

    Hare Krishna hare Krishna

  • @devanandar2538
    @devanandar2538 3 года назад

    എനിക്ക് കണനോട് പ്രണയത്താൽ കവിഞ്ഞ ഭക്തി ആണ് കണ്ണനാണെല്ലാം ഭഗവാനേ സ്നേഹിക്കുന്ന പോലെ തന്നെ രാധ ദേവിയെയും ഞാൻ സ്നേഹിക്കുന്നൂ
    🤗🥰❤🤗🥰🥰🥰🥰💞💞

  • @worldofsneha2347
    @worldofsneha2347 4 года назад +4

    ഹരേകൃഷ്ണ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +2

    Guruvayurappan Ellavareyum Anugrahikate 🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 4 года назад +1

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @krishnapriyamu4986
    @krishnapriyamu4986 3 года назад

    Hare krishnaaa...

  • @sathidevichangat3435
    @sathidevichangat3435 3 года назад

    എന്ത് രസമാണ് കേൾക്കാൻ

  • @ajayakumarajayan2812
    @ajayakumarajayan2812 4 года назад +1

    Ohm namo bagavade vasudevaya

  • @santhip.k.5751
    @santhip.k.5751 2 года назад

    യഥാർത്ഥ ഭക്തി ക്ക് ഉദാഹരണം അങ്ങ് തന്നെ

  • @ajayjayan1712
    @ajayjayan1712 3 месяца назад

    ഭഗവാനേ ഈ കഥ എന്ന് എനിക്ക് കേൾക്കാൻ തോന്നിയത് ഞാനും കണ്ണനൊരു വഴിപാട് പറഞ്ഞിട്ടുണ്ടായിരുന്നു അത് കണ്ണന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ടാണോ എന്ന് എനിക്ക് കഥ കേൾക്കാൻ തോന്നിയത് ഭഗവാനേ 🙏🙏🙏

  • @kanis2515
    @kanis2515 4 года назад +3

    Hare krishna 🙏

  • @Dvlogs354
    @Dvlogs354 4 года назад +2

    എനിക്ക് ഒറ്റക്കൊന്ന് ഗുരുവായൂരപ്പനെ കാണാൻപോകണം എന്ന് വല്ലാത്ത ആഗ്രഹണ് പക്ഷെ ആരും സമ്മതിക്കില്ല, രണ്ട് ചെറിയകുട്ടികളുണ്ട്. ഒരുദിവസം പെട്ടെന്നുതോന്നിയതാണ്. ആലപ്പുഴയിലാണ് വീട്, എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്നോ, പോകാൻകഴിയുമോ എന്നോ അറിയില്ല, ഞാൻ ഒരു ദേവി ഭക്തയാണ്.

  • @vijiyalakshmiputhur7713
    @vijiyalakshmiputhur7713 4 года назад +1

    🙏 Hare Krishna 🙏 Thankyou it's so beautiful 🙏 Hare Krishna 🙏

  • @binugopinath8746
    @binugopinath8746 4 года назад +2

    Bhagavane krishnaaa

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 года назад +5

    ഹന്താ ഭാഗ്യം ജനാനം❤️❤️❤️❤️

  • @minisnair7291
    @minisnair7291 3 года назад

    എൻ്റെ കണ്ണാ.... 🙏🙏❤️🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏❤️🙏🙏

  • @walkwithdarsh806
    @walkwithdarsh806 4 года назад +5

    കണ്ണു രണ്ടും നിറഞ്ഞൊഴുകുന്നു ഇത് കാണുമ്പോൾ..
    നീ എന്റെ മുന്നിൽ പല രൂപത്തിൽ വന്നിട്ടില്ലേ കണ്ണാ..
    നീ എന്റെ കൂട്ടുകാരൻ അല്ലാതെ ആരാ എനിക്ക്? ? ?

  • @thankamonytv4919
    @thankamonytv4919 2 года назад

    Ente kanna🙏🙏

  • @binimb3500
    @binimb3500 4 года назад +2

    RadheSyam 🌹🌹🌹🙏🌹🌹🌹🙏🕉️🙏🙏👍

  • @radhamk6538
    @radhamk6538 3 года назад

    Hare krishna guruvayur appa 🙏

  • @smithavarmaraja9923
    @smithavarmaraja9923 4 года назад +2

    മഹത്തായ ഒരു സന്ദേശമാണ് ' അങ്ങ് 25 മിനുട്ടിൽ ലോകർക്ക് നല്കിയത്. പ്രഹ്ലാദൻ പറഞ്ഞ പോലെ കൗമാരത്തിൽ തന്നെ തിരുനാമം ജപിക്കാൻ സാധിച്ചാൽ ഈ മനുഷ്യജന്മം ധന്യമായി

  • @sunitharajeev9777
    @sunitharajeev9777 Год назад

    Hare radhakrishna

  • @kinginimanju
    @kinginimanju 3 года назад +3

    ഹന്ത ഭാഗ്യം ജനാനാം ....കണ്ണൻ കനിഞ്ഞു തന്ന ഈ കഴിവ് ഒരു മഹാഭാഗ്യം തന്നെ. സജ്ജനങ്ങളുടെ മനസ്സിൽ കണ്ണൻ്റെ കഥകൾ പറഞ്ഞ് ഒരു നിറസാന്നിദ്ധ്യമാവാൻ സാധിച്ചത് മഹാഭാഗ്യം തന്നെ

  • @thulasireghunath9677
    @thulasireghunath9677 3 года назад

    എന്റെ കൃഷ്ണ 🙏🏻🙏🏻

  • @sailajavarma1746
    @sailajavarma1746 4 года назад

    Hare Krishna Guruvayurappa

  • @sreevidayakumar3841
    @sreevidayakumar3841 5 месяцев назад

    Jai sree radhe radhe

  • @resmianil3115
    @resmianil3115 4 года назад

    എൻ്റെ ആത്മമിത്രം🙏💓

  • @vinshasivadas2759
    @vinshasivadas2759 3 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aruny6232
    @aruny6232 Год назад

    om namo bhagavathe vasudevaya nama

  • @mahilamani6376
    @mahilamani6376 4 года назад +3

    ഗോപിക ജീവനസ്‌മരണം ഗോവിന്ദ... ഗോവിന്ദ....🙏🙏

  • @ajivinikumar
    @ajivinikumar 4 года назад

    Hare Krishna ! Narayanaya Namah!