ആരാണ് എന്റെ കണ്ണൻ

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 185

  • @jayasreep1686
    @jayasreep1686 11 месяцев назад +2

    എത്ര കേട്ടാലും കൊതി തീരാതെ എന്റെ കണ്ണന്റെ കഥകൾക്കായി കാത്തോര്തിരിക്കുന്നു.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @athirasree6282
    @athirasree6282 4 года назад +43

    എന്താണ് കണ്ണൻ എന്നല്ല എല്ലാമാണ് കണ്ണൻ ❤️ എന്റെ കണ്ണാ... കൃഷ്ണാ ഗുരുവായൂരപ്പാ 🙏....

  • @rethikn7335
    @rethikn7335 3 года назад +6

    ന്റെ ഭഗവാനേ പ്പോലെ സ്നേഹം ഈ ലോകത്ത് ആർക്കുണ്ടാവില്ല💛💛💛🙏🙏

  • @pradeeppk9660
    @pradeeppk9660 4 года назад +47

    ഹേ ഭക്തോത്തമ അങ്ങയുടെ വാക്കുകൾ എല്ലാം സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ, അമൃത വാണികൾ ആയി കാതിൽ വന്നു പതിച്ചിരിക്കുന്നു.. ഈ കൃഷ്ണ വാണികൾ ശ്രവിക്കാൻ സാധിച്ചത് എന്റെ പൂർവ്വശ്രമത്തിലെ സുകൃതം തന്നെ എന്ന് ഞാൻ നിരോപിച്ചോട്ടെ.. ഹരേ കൃഷ്ണ... ഭഗവാനെ കൃഷ്ണ ഭക്തൻ ഞാൻ എന്ന് നേരിട്ട് പറയുന്നില്ല കാരണം ആ പരമാത്മ നാരായണ സ്വരൂപത്തെ അറിയുവാൻ ഈ നിസ്സാര ജന്മത്തിന് ശേഷിയില്ല,അവിടുന്ന് അനുഗ്രഹിച്ചു ഭക്തി തരുമാറാകണം, അന്ധത നീക്കി തകരുവാൻ തിരുവുള്ളം ഉണ്ടാകുമാറാകണം എന്നെ പറയുവാൻ ഉള്ളു എന്റെ നാരായണ. ഭക്ത വത്സല എന്റെ ഗുരുവായൂരപ്പാ. കണ്ണ് നിറഞ്ഞു പോകുന്നു ഭഗവാനെ. ഞാൻ കരഞ്ഞു പോവുന്നു എന്റെ കൃഷ്ണാ.. എനിക്ക് ഈ ജന്മം തുണയായി വരില്ലയോ എന്റെ നീല കടൽ വർണ.. ഗുരുവായൂരപ്പാ

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 года назад +1

    ഹരേ കൃഷ്ണ.... എന്റെ ഉണ്ണി ബാലഗോപാല നിന്റെ കൈ പിടിച്ച് നിന്നോടൊപ്പം ചേർന്ന് എന്നു നടക്കാൻ ഭാഗൃംതരണേ പൊന്നുണ്ണികണ്ണാ എന്റെ ഗുരു വായൂരപ്പ

  • @sobhana.kesavan5948
    @sobhana.kesavan5948 4 года назад +6

    അങ്ങയെപ്പോലെ ഉള്ളവരെയാണ്
    ഈ കാലത്ത് ആവശ്യം
    കാലം എത്ര മാറിയാലും കണ്ണന്റെ കഥകൾക്ക് കാതോർക്കാൻ എന്നും ഒരായിരം പേർ ഉണ്ടാകും.കൂടെ കണ്ണനും......!!!!!!!!!!!!!!!!

    • @jeenaprakash6573
      @jeenaprakash6573 4 года назад +2

      Hare Krishna ......

    • @sobhana.kesavan5948
      @sobhana.kesavan5948 4 года назад +1

      @@jeenaprakash6573 ഒരുപാട് നന്ദിയുണ്ട്.കണ്ണൻഎന്നുംനമ്മുടെ കൂടെയുണ്ട്.

  • @subashsubash5243
    @subashsubash5243 4 года назад +11

    എന്തൊരവതരണമീ..
    കണ്ണന്റെമായയെ...എത്ര കേട്ടാലും മതി വരില്ലെന്റെ കൃഷ്ണാ......

  • @kesavanm1189
    @kesavanm1189 4 года назад +5

    കണ്ണാ കണ്ണാ ഹരേ കൃഷ്ണാ
    ഹരേ ഗുരുവായൂരപ്പാ

  • @rajeev8194
    @rajeev8194 4 года назад +2

    മാത്മാവേ അങ്ങു പറയുന്ന ഭഗവാന്റെ കഥകൾ കേട്ടിരിന്നു പോകും ഹരേ കൃഷ്ണ

  • @Praveenkumar-kx9pb
    @Praveenkumar-kx9pb 4 года назад +9

    അങ്ങയുടെ കഥയിൽ കണ്ണൻ നിറഞ്ഞു നിൽക്കുന്നു,,,, അതാ വീണ്ടും കേൾക്കാൻ തോന്നുന്നത്,,,, ഒരു മടുപ്പും ഇല്ല ഒത്തിരി,,, ഒത്തിരി കേൾക്കാൻ തോന്നി,,,,

  • @jepakb926
    @jepakb926 3 года назад +3

    Ente Kanna..😍🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +2

    Kannaaa Krishnaaa Guruvayurappaaa Bhagavane Ellavareyum Kaathu Kollane 🙏

  • @Aaradhya416
    @Aaradhya416 3 года назад +1

    Ente kannaaa🙏🙏🙏

  • @devitampi8093
    @devitampi8093 4 года назад +9

    രാധേ രാധേ....ഈ മന്ത്രം ജപിച്ചു വൃന്ദാവനത്തിൽ നടക്കുമ്പോർ കിട്ടുന്ന ആനന്ദം ...എന്റെ കണ്ണാ പറയുവാൻ വാക്കുകളില്ല🙏🏻🙏🏻🙏🏻🥰🥰🥰

  • @madhusreeja8554
    @madhusreeja8554 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എന്റെ കണ്ണാ 🙏🏻🙏🏻🙏🏻

  • @nishakr7351
    @nishakr7351 4 года назад +8

    എന്റെ കൊച്ചു കള്ള കണ്ണാ എല്ലാവരെയും രക്ഷിച്ചു കൊള്ളണേ

  • @Vavamol4806
    @Vavamol4806 3 года назад +1

    ഹരേ കൃഷ്ണ 🥰🥰😘🙏🙏

  • @sailajavarma1746
    @sailajavarma1746 4 года назад +2

    Hare Krishna Guruvayurappa 🙏🙏🙏👣👣👣

  • @lathasasikumar8143
    @lathasasikumar8143 4 года назад +6

    എന്റെ കണ്ണാ 🙏🙏🙏🙏

  • @reejamohandas7124
    @reejamohandas7124 3 года назад

    ഹരേ കൃഷ്ണാ രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🌹🌹🙏

  • @dowell9234
    @dowell9234 4 года назад +3

    ഹരേ കൃഷ്ണ

  • @roshnisr2003
    @roshnisr2003 4 года назад +5

    Radhamadava🥰🥰🥰🥰🥰❤🥰🥰🥰🥰💙💙💛💙💙💛💛💙💙

  • @dharmarajansunuraj483
    @dharmarajansunuraj483 4 года назад +3

    Prabhujee 1008
    Dandavat pranaam at your lotus feet🙏🙏🙏

  • @aswathykm7866
    @aswathykm7866 3 года назад +2

    എന്റെ കണ്ണാ ❤

  • @PTSuma
    @PTSuma 4 года назад +1

    ഹരി ഓം കണ്ണൻ്റെ കഥ കേട്ടിരിക്കാൻ എന്ത് രസാ

  • @sreeshmaashokan4517
    @sreeshmaashokan4517 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️❤️🙏🙏🙏

  • @neerajasmenon5802
    @neerajasmenon5802 4 года назад +1

    Haree krishnaaaa... Haree krishnaaa.. Haree krishnaaa

  • @charusuresh1167
    @charusuresh1167 3 года назад +1

    ഹരേ കൃഷ്ണ ❤️🙏🏻😍🙏🏻

  • @sangeethak.g3435
    @sangeethak.g3435 4 года назад +4

    Hare Krishna🙏🙏 Radha devi de kadha paranju tharamo? Kelkan orupadu kothi und..

  • @sangeethagirish6994
    @sangeethagirish6994 4 года назад +2

    പറയാൻ വാക്കുകളില്ല പ്രഭു......🥰 ഭഗവാനെ കണ്ടതുപോലെ..... ഒരായിരം പ്രണാമം🙏🙏🙏

  • @sruthykgopi3558
    @sruthykgopi3558 4 года назад +2

    Kannaa❤️🙏🙏

  • @rethinanoo5090
    @rethinanoo5090 4 года назад +11

    എനിക്കെല്ലാം എൻ്റെ കണ്ണാനാണ്
    രാധേയാ .....കൃഷ്ണാ .........

  • @leensrajeev9384
    @leensrajeev9384 3 года назад +2

    Ente kannaaa...🙏🙏🙏

  • @Krishnaanjali93
    @Krishnaanjali93 3 года назад +1

    ഭഗവാനെ 🙏കൃഷ്ണ 🙏🙏🙏🙏🙏

  • @chandinianilkumar538
    @chandinianilkumar538 4 года назад +1

    Nde Krishnaa ❤️❤️

  • @jitheshkerala7646
    @jitheshkerala7646 4 года назад +4

    താങ്ങൾ പറഞ്ഞത് സത്യം, മായ എന്തെന്ന് കുറച്ചു ഞാനും അറിഞ്ഞു ദുർഗാദേവി, ശാസ്താവിൽനിന്നും 🙏

  • @aiswaryakannan2443
    @aiswaryakannan2443 5 месяцев назад

    കണ്ണാ .....കണ്ണാ....പരമമായ പ്രേമം തരണേ❤❤❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +2

    Guruvayurappande Kathakal Paranju Tharuna Sir neyum Kudumbatheyum Guruvayurappan Anugrahikate 🙏🙏🙏

  • @remishamisha7888
    @remishamisha7888 4 года назад +3

    Krishna guruvayoorappa 🙏🙏🙏🙏🙏

  • @binimb3500
    @binimb3500 4 года назад +8

    Radhe syam🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejahari1613
    @sheejahari1613 Год назад

    എന്റെ എന്റെ കണ്ണാ 🙏🙏🙏♥️♥️♥️♥️♥️

  • @chekavar8733
    @chekavar8733 4 года назад +6

    ശ്രീകൃഷ്ണചൈതന്യ മഹപ്രഭു❤️ രാധയുടെ മനസ്സുമായി കൃഷ്ണൻ

  • @dileepgnadh1602
    @dileepgnadh1602 4 года назад +5

    സാർ അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏

    • @kamalanair1952
      @kamalanair1952 4 года назад +1

      I am nothing He is all no words Rupam only

  • @മയിൽപീലി-റ2ണ
    @മയിൽപീലി-റ2ണ 4 года назад +6

    എന്റെ കൃഷ്ണാ... 🙏🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 года назад

    കണ്ണാ ഗുരുവായൂരപ്പാ ശരണം...🌹🙏🌹

  • @aksharagrengaraj
    @aksharagrengaraj Год назад +1

    Hare Krishna Guruvayoorappa❤️

  • @shreejucharan2023
    @shreejucharan2023 4 года назад +3

    Hare Krishnaaa🙏🙏🙏

  • @krishnapriya6082
    @krishnapriya6082 4 года назад +3

    Ente krishnaaaa❤️❤️❤️🙏🙏🙏🙏sharenam.....

  • @renjukrishnan3047
    @renjukrishnan3047 4 года назад +1

    Hare Krishna....!!

  • @usharadhakrishna5408
    @usharadhakrishna5408 4 года назад +2

    ഹരേ കൃഷ്ണ 👃👃👃👃

  • @Kp-jp6tj
    @Kp-jp6tj 4 года назад +7

    Sir......sirinte avatharanam❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 года назад +5

    ഹരേ കൃഷ്ണാ..... 🙏 🪔🪔🪔🙏

  • @RajaLakshmi-re2mu
    @RajaLakshmi-re2mu 4 года назад +4

    Hari bol ♥️ Hare Krishna ♥️ 🙏

  • @soumyamechilatt6300
    @soumyamechilatt6300 4 года назад +2

    Njan oru krishna bakatha anu... Oru pad vishamagal kannan tharunu... Ennalum ellam tharanm cheyyan... Bagavan karuthu tharunu.... Ennalum oru parathiyum .. Kannanod. Parayarila.... Kannanilatha oru nimisham polum enikila... Atra matram Krishnan ente koode undena thonnal... Sirte kadakal kelkan nalla rasam Thank you sir

  • @sukumaranpn2338
    @sukumaranpn2338 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻♥️♥️🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🌹🌹🌹🙏🏻🙏🏻

  • @tharashaji7403
    @tharashaji7403 4 года назад +4

    Avarnaneeyam aanente kannan🥰🥰nte Balagopala🥰

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 года назад +1

    Krishna guruvayurappa narayana bhagwane

  • @shibamanoj7887
    @shibamanoj7887 4 года назад +5

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏

  • @ashlisoman.t5796
    @ashlisoman.t5796 4 года назад +2

    Kannan enteyum pranayam aanu💗

  • @sajinisivan1984
    @sajinisivan1984 3 месяца назад

    ശ്രീ ഗുരുവായൂരപ്പാ... നാരായണാ..

  • @minirajmohan7676
    @minirajmohan7676 4 года назад +2

    Athimanoharam🙏🙏. Hare krishna🙏💐 🌹🌷

  • @lekshmirajeev6672
    @lekshmirajeev6672 4 года назад +5

    🙏🙏 ഹരേ കൃഷ്ണ.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 года назад +3

    Kannan ellam ellam ellam ane ... sarvam Krishnamayam 🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏

  • @pankajambhaskaran8951
    @pankajambhaskaran8951 3 года назад

    ഹരേ കൃഷ്ണാ🙏🏻🙏🏻

  • @remyaattuvallil
    @remyaattuvallil 4 года назад +2

    Hare krishnaaaa🙏🙏🙏

  • @pravnambi2170
    @pravnambi2170 4 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @raviperincheeri
    @raviperincheeri 3 года назад

    Hare Krishna Govindha Narayana. .....

  • @radhikasanjeev9776
    @radhikasanjeev9776 4 года назад +1

    Krishna 🙏🙏🙏🙏

  • @ushaprasanth9988
    @ushaprasanth9988 4 года назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️❤️❤️😘😘😘😘😘

  • @saraswathigopakumar7231
    @saraswathigopakumar7231 4 года назад +1

    കൃഷ്ണ, ഗുരുവായൂരപ്പാ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 года назад +2

    Bhagavan Ellam Aanu Ellayidathum Undu Nammude Koode Thane Undalo Hare Krishnaaa 🙏🙏🙏

  • @jyothirajthekkemarakkattil
    @jyothirajthekkemarakkattil 4 года назад +2

    Hare krishna 🙏🙏🙏🙏

  • @prajishavinod9727
    @prajishavinod9727 2 года назад

    Ente ponnunni kannaaa......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumasuma2156
    @sumasuma2156 6 месяцев назад

    Hare Krishna 🙏🙏🙏🙏🙏

  • @bhavanamenon07
    @bhavanamenon07 7 месяцев назад

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @minisreejith8304
    @minisreejith8304 4 года назад +1

    എല്ലാം നീയേ കണ്ണാ

  • @rajagopalanvp6348
    @rajagopalanvp6348 4 года назад +3

    Unnikanna kathukollane 🌹🌹🌹

  • @ajithasharma2480
    @ajithasharma2480 4 года назад +3

    Ellam kannanane 🙏
    Hare Krishna 🙏🌹🙏

  • @kanchanapaikkad6514
    @kanchanapaikkad6514 2 года назад

    കണ്ണാ രാധേ എന്താ പറയ ഭഗവാനെപ്പറ്റി പറയുന്ന അങ്ങക്ക് നമസ്ക്കാരം രാധേ ശ്യാം രാധേ കണ്ണാ ....

  • @sumavijay3045
    @sumavijay3045 4 года назад +3

    ഹരേ നാരായണ 🙏🙏🙏

  • @aryanair1066
    @aryanair1066 4 года назад +6

    ❤❤❤

  • @anurajpandathil6515
    @anurajpandathil6515 4 года назад +3

    🙏ഹരേ കൃഷ്ണ 🙏ഹരേ രാമ 🙏

  • @soumyavarijakshan5559
    @soumyavarijakshan5559 4 года назад +1

    Hare Krishna Krishna Krishna

  • @ushadevia939
    @ushadevia939 2 года назад

    sir nte stories il oru innocence undu...honesty is there...words are coming from the endocardium of heart

  • @suseelats6238
    @suseelats6238 4 года назад +3

    Namaskaram Swamy

  • @sreelekshmi1018
    @sreelekshmi1018 4 года назад +1

    Njan ippozhum svarthalabhangalkubvendi bhagavane vilikunnathano ennariyilla. Enikku onnum ariyilla. Kannaaaa

  • @vk-dt9wg
    @vk-dt9wg 2 года назад

    Hare Kannaa🙏🙏🙏🙏🙏

  • @praseethapradeep9547
    @praseethapradeep9547 4 года назад +4

    എന്റെ കണ്ണാ

  • @preethapisharody8300
    @preethapisharody8300 4 года назад +5

    Kannan ❤

  • @lekshmisunil135
    @lekshmisunil135 4 года назад +3

    bhagavan jeevan😘

  • @aksharagrengaraj
    @aksharagrengaraj Год назад

    Hare Krishna❤️

  • @renjupr212
    @renjupr212 2 года назад

    ഞാൻ എന്നാ കണ്ണനെ ഇത്രത്തോളം അറിയുക. ഞാൻ ഇന്ന് സാധാരണ മനുഷ്യ സ്ത്രീ മാത്രമാണ്. ഞാൻ രാധയിലേക്ക് എത്തുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുവാണ്

  • @Vaishnasreedhar
    @Vaishnasreedhar Год назад

    Hare Krishna..

  • @theerthasworld8980
    @theerthasworld8980 3 месяца назад

    kannaaaa...vrindaavanathil povaaan anugraham tharane....

  • @vinodramakrishnannair6296
    @vinodramakrishnannair6296 4 года назад +1

    Good blessings you

  • @aismailpillaiaismailpillai3424
    @aismailpillaiaismailpillai3424 11 месяцев назад

    Kanna🙏🙏🙏🙏

  • @sushmakrishnadasan8186
    @sushmakrishnadasan8186 4 года назад +3

    Ente kannan ente ellam ellam aanu🙏

  • @saudijubail8116
    @saudijubail8116 4 года назад +1

    Hare Krishna hare Krishna Krishna Krishna hare hare

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 11 дней назад

    എന്തേ മറന്നത് അടിയനെ ❤️🫂😘😘😘😘😘😘😘😘😘😢......
    ആരോടും ചൊല്ലാത്ത ഒരു കഥ 🤔 മറന്നുപോയോ🫂❤️.

  • @swarnalatha-763
    @swarnalatha-763 Год назад

    Sakshal krishna bhagavan munnilvann parayunnapole thonni rade rade❤🙏🙏🙏🙏