ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻കഥയും അവതരണവും അധിഗംഭീരം, പറയുവാൻ വാക്കുകളില്ല. അങ്ങ് കഥ പറയുമ്പോൾ രംഗങ്ങൾ മുന്നിൽ കാണാൻ കഴിയുന്നു, ഗുരുവായൂരപ്പൻ സദാ അനുഗ്രഹിട്ടെ 🙏🏻🙏🏻🙏🏻🙏🏻അങ്ങയെ. ഗുരുവയുരപ്പ sharanam
Njan kunjayirunnappol karnaye yayorunnu enikkishtam..kannan anu villain ennu njan thettidharichu enikkishtamallayirunnu adeham cheat cheythunnokke karuthi😭😭nte munjanma papam kondavam..but ippol njan kannante fan anu❤️😎bhaktha avan sramikunnu..deivam anugrahichal avum❤️❤️❤️ Hare Krishna hare Krishna Krishna Krishna hare hare hare Rama hare hare Rama Rama hare hare..💗💗
Karna was my forevr favourate..💞 n sir ur realistic narration...felt as if..evrything happnin before my eyes....thanks so much...n all wid d grace f Lord Krishnas .🙏🙏🙏🙏
Fantastic explanation of srikarnan Can you pls let me know how many mahabharatham wars happened so far because each and every dwaparayuga the war might not occurred like ramayana too is like that.
അങ്ങയുടെ ഈ കഥകൾ തുടരണം. ഒരു സിനിമയിൽ കണ്ട മഹാഭാരതം മനസിലൂടെ. അവതരണം ഈ കഥയുടെ ഓരോ വരികളും മരണം വരെ ഉണ്ടാകുമെന്നുറുപ്പാണ്. അങ്ങയെ പോലുള്ളവർ ഈ കാലഘട്ടത്തിൽ ഹിന്ദുത്വം നിലനിർത്താൻ അത്യാവശ്യം. അവതരണം അതിമനോഹരം... നന്ദി
🙏മഹാഭാരതകഥയിലെസുഹൃത്ത്ബന്ധങ്ങൾ ഇത്രമാത്രം ആഴവും ആദ്രവുമായി വർണ്ണിച്ച അങ്ങക്ക് ഈ എളിയവൻറ്റെ കണ്ണുനീർകൂപ്പുകൈ.🙏നമ്മൾ ഭാരതീയർ സ്വസംസ്കാരത്തെ അറിയാതെ സായിപ്പിൻറ്റെ friendshipday ആഘോഷിക്കുന്നു.
കണ്ണുനിറയാതെ അങ്ങയുടെ കഥകൾ കേൾക്കാനാകില്ല, അങ്ങേക്ക് സമം അങ്ങ് മാത്രം 🙏🙏🙏കരുണാമയനായ ഭഗവാൻ അറിഞ്ഞുനൽകിയ അനുഗ്രഹം ♥️♥️♥️
കണ്ണു niranju പോയി അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ആകാഴ്ചകൾ മുമ്പിൽ തെളിഞ്ഞു വന്നു മനോഹരം അതി മനോഹരം 🙏🙏🙏❤
വളരെ ഹൃദയസ്പർശിയായ ഈ രംഗങ്ങൾ കൺമുന്നിൽ കാണുന്നതായി അനുഭവപ്പെട്ടു... കണ്ണുകൾ നിറഞ്ഞു... ഹരേ കൃഷ്ണാ🙏
അതിമനോഹരമായ അവതരണം 🙏🙏🙏🙏🙏❤❤❤❤❤
കണ്ണു നിറയാതെ കണ്ടു തീർക്കാനാവില്ല. സുന്ദരമായ ആഖ്യാനം. അഭിനന്ദനങ്ങൾ
കണ്ണുനിറഞ്ഞു പോയി 😢.. 🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥️♥️🌹🙏🏻🙏🏻🙏🏻🙏🏻
സത്യം ഇത്രയും നന്നായി പറയാൻ കഴിയുന്നു എങ്കിൽ അങ്ങേയിൽ ഭഗവാൻ കൃഷ്ണൻ ശരിക്കും നിറഞ്ഞു നിൽക്കുന്നു ഹരേ krishna 🙏
സാർ ന്റെ കർണ്ണൻ നുള്ള കവിത കേട്ടു കണ്ണൻ ജി നാഥ് അത് നന്നായി പാടി സന്തോഷം സന്തോഷം
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏🙏സർ നമസ്ക്കാരം... എന്റെ കണ്ണന്റെ എല്ലാകഥ കളും കേൾക്കാറുണ്ട്.. 🙏🙏🙏
ഒരുപാട് ഇഷ്ട്ടമായി ഈ സൗഹൃദ കഥ
കർണനെ ചതിക്കാൻ കൂട്ടുനിന്നു കൃഷ്ണൻ എന്നായിരുന്നു ഇതുവരെയും മനസ്സിൽ. കണ്ണനോട് ദേഷ്യം തോന്നിയിരുന്നു. ഇപ്പോഴാ അത് മാറിയേ. ❤️❤️❤️
No words to explain the feelings while listening your words...Thank you so much Sir...
അതി മനോഹരം സർ.. പറയാൻ വാക്കുകളില്ല. നമിക്കുന്നു അങ്ങയെ.. പ്രണാമം 🙏🙏🙏
കണ്ണ് നിറയാതെ ഇതെങ്ങനെ കണ്ടുതീർക്കും.... ❤❤❤❤❤❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻കഥയും അവതരണവും അധിഗംഭീരം, പറയുവാൻ വാക്കുകളില്ല. അങ്ങ് കഥ പറയുമ്പോൾ രംഗങ്ങൾ മുന്നിൽ കാണാൻ കഴിയുന്നു, ഗുരുവായൂരപ്പൻ സദാ അനുഗ്രഹിട്ടെ 🙏🏻🙏🏻🙏🏻🙏🏻അങ്ങയെ. ഗുരുവയുരപ്പ sharanam
Very beautiful and fantastic! Thanku Sir.
ന്റെ കണ്ണാ .........🙏🙏🙏🙏
ന്റെ പൊന്നേ .......🌹🌹🌹🌹🌹
Njan kunjayirunnappol karnaye yayorunnu enikkishtam..kannan anu villain ennu njan thettidharichu enikkishtamallayirunnu adeham cheat cheythunnokke karuthi😭😭nte munjanma papam kondavam..but ippol njan kannante fan anu❤️😎bhaktha avan sramikunnu..deivam anugrahichal avum❤️❤️❤️
Hare Krishna hare Krishna Krishna Krishna hare hare hare Rama hare hare Rama Rama hare hare..💗💗
Karna was my forevr favourate..💞 n sir ur realistic narration...felt as if..evrything happnin before my eyes....thanks so much...n all wid d grace f Lord Krishnas .🙏🙏🙏🙏
കണ്ണനെ മറക്കുക എന്നത് ദുഃഖകരമാണ് തിരുമേനി അങ്ങനെ അവിടുന്നു പറയലെ
എന്തായാലും കഥ വളരെ മനോവിഷത്തോടെ കേട്ടു
നല്ല കഥ ❤❤❤🌹🌹🌹🌹🙏🙏🙏🙏
Neril kanda pole ,the way of presentation is really remarkable ,no words ..Thank u so much sir
എന്ത് പറയണമെന്ന് അറിയില്ല കണ്ണ് നിറഞ്ഞു പോകുവാണ് ഓരോ പ്രാവശ്യവും കേൾക്കുമ്പോളും ....🙏🙏🙏🙏🙏
Hare Krishna Hare Krishna Krisha Kisha Hare Hare
Here Rama Hare Rama Rama Rama Hare Hare
Great sir, no words to say anything, heart touching
OmNamo Narayanaya
അതിമനോഹരമായ ആഖ്യാനം. വാക്കുകൾക്കുമപ്പുറം ഹൃദയസ്പർശിയായ വർണന.അങ്ങേക്ക് പ്രണാമം🙏🙏🙏
Karna kavyam hridayanandam ..sravane mahatbhutam👍👌🌹🌹🌹🎁🎁
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏
ഒരു പാട് ഇഷ്ടമായി. പറയാൻ വാക്കുകൾ ഇല്ല .
Kannunerodeye ee kadha kelkkan kazhinju llu🙏🙏🙏
അനുഗൃഹീതനാണ് അങ്ങ് .ഓരോ സന്ദർഭവും നേരിൽ കാണുന്ന പോലെ തോന്നി.
അതിമനോഹരം 🙏🙏🙏
I read the book about karnan. which touched my heart.Today u made me cry.Your presentation is fantastic. 🙏🙏🙏
എന്റെ കണ്ണാ 🙏🙏🙏🙏
കരയാതെ കേട്ടിരിക്കാൻ പറ്റില്ല. ഹരേ കൃഷ്ണാ 🙏
Fantastic explanation of srikarnan
Can you pls let me know how many mahabharatham wars happened so far because each and every dwaparayuga the war might not occurred like ramayana too is like that.
Kannu niranjupoyi ariyathe....🙏🙏🙏
Great, Sir. Excellant discourse,
congratulations and thanks.
Hare Krishna .........
💔🙏
വളരെ വളരെ മനോഹരം 🙏🌹🌹🌹
Namaskaram 🙏
Njan thangaluday e kadhagal samayakitumbol okay kannar unde. Valara nanayi thane annu thangaluday avatharanam. Nte mema annu aniqu engne oru program unde ennu paranju thanathu. Ambalangalil Niramala Ekadashi samayathu leave kitunila njan natil varaumbol.. EPO ethu kanumbol valara athikam santhosham sneham samadhanam unde. Hari Om🙏
ഭഗവാനേ... കൃഷ്ണാ...
കർണ്ണൻ പുണ്യ വാനാണ്.. കണ്ണന്റെ മടിയിൽ കിടന്നു മരിക്കാ൯ കഴിഞ്ഞല്ലോ...
അങ്ങയുടെ കഥാഖ്യാനം എന്നെ കരയിച്ചു..
ഈ കഥ ഞാ൯ ആദ്യമായാണു കേൾക്കുന്നത്... നന്ദിപൂ൪വം നമസ്കരിക്കുന്നു.. 🙏🙏🙏🙏🙏🙏
ഞാ൯ മാരാരിക്കുളത്തുകാരിയാണ്.. എപ്പോഴെങ്കിലും നേരിൽ കാണാ൯ പറ്റിയാൽ ഭാഗ്യമായി...
Soorya puthran karnan❤️❤️
കർണ്ണന്റെ കഥ എന്റെ കണ്ണുകളെ വല്ലാതെ നനയിച്ചു..അങ്ങക്ക്💐💐🙏🙏🙏🙏
Sir kadha parayumbool munnil kandathupole thonnum pakshe oru kaaryamundu kannante anugraham vaanolum undu😍🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.....
അങ്ങയുടെ ഈ കഥകൾ തുടരണം. ഒരു സിനിമയിൽ കണ്ട മഹാഭാരതം മനസിലൂടെ. അവതരണം ഈ കഥയുടെ ഓരോ വരികളും മരണം വരെ ഉണ്ടാകുമെന്നുറുപ്പാണ്. അങ്ങയെ പോലുള്ളവർ ഈ കാലഘട്ടത്തിൽ ഹിന്ദുത്വം നിലനിർത്താൻ അത്യാവശ്യം. അവതരണം അതിമനോഹരം... നന്ദി
Hare guruvayoorappa akila guru sharanam 🙏💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕 sarwam sree Radha Krishnarpanamasthu 💕🙏💕💕
Karn😘😘
എന്റെ കണ്ണാ 🙏🙏🙏❤
valare manoharam mashee 😊🙏🏼
സൂര്യപുത്ര കർണ്ണനും...കൃഷ്ണനും..... അതിഗംഭീരം❤️.... പറയാൻ വാക്കൂകളില്ല....
🙏ഹരേ കൃഷ്ണാ🙏
Very nice👏 👌.. Hare krishna🙏💐 🌷🌹💐
അതിമനോഹരം ....
ഹരേ കൃഷ്ണ രാധേ രാധേ ❤️
Harekrishna 🙏❤️
ഹരേ രാമ ഹരേ കൃഷ്ണ
Oh radhekrishna namosthu,thyee
അതി മനോഹരം 🙏
വളരെ ഇഷ്ടമായി.
🙏മഹാഭാരതകഥയിലെസുഹൃത്ത്ബന്ധങ്ങൾ ഇത്രമാത്രം ആഴവും ആദ്രവുമായി വർണ്ണിച്ച അങ്ങക്ക് ഈ എളിയവൻറ്റെ കണ്ണുനീർകൂപ്പുകൈ.🙏നമ്മൾ ഭാരതീയർ സ്വസംസ്കാരത്തെ അറിയാതെ സായിപ്പിൻറ്റെ friendshipday ആഘോഷിക്കുന്നു.
ഹരേ കൃഷ്ണാ.... 🙏🙏🙏🙏🙏
നന്ദി
കർണസാരഥിയും എന്റെ കണ്ണൻ. വാക്കുകളില്ല, കണ്ണുനീർ മാത്രം..
Harekrishnaaaaaaaaa
Super
ഹരേ കൃഷ്ണാ
Njan video kandilla sir.angayeyum kandilla,ee shabdam mathre kannadachirunnu ketullu...neril kandenna pole Kannu niranju poyi.
Voice modulation👌
സത്യമാണ്. കണ്ണ് നിറയുന്നു ഇത് കേൾക്കുമ്പോൾ. ഉത്തമമായ സൗഹൃദബന്ധം.
അതിമനോഹരം 💕💕💕💕👌
എത്ര യോഉദാത്തമായകഥകൾ.പക്ഷേചിലർക്ക്, ്് ക്ഷീരമുള്ളൊരകിടിൻചചുവട്ടിലുംചോരതന്നെകൊതുകിന്നുകൗതുകം
കർണ്ണന്ടെ.. കഥ വേണ്ടായിരുന്നു... എന്നാണോ
കർണ്ണൻ... വേണ്ടായിരുന്നു.. എന്നാണോ.....
👌
Hare krishna 🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
നമസ്കാരം ഓപ്പോൾ
ഇതിപ്പോ അഞ്ചമത്തെ തവണ ആണ് കേൾക്കുന്നത് ഞാൻ...... ഹരേകൃഷ്ണ
hare Krishna guruvayoor appa
SuperSir
Manoharam 🙏🙏🙏
Hare Krishna.
💖💖💖💞💓❣️💕❤️
ഹരേ കൃഷ്ണ ❤️🙏🏻
❤
Sir thanks good story
💪💪💪
Veeranaya karnnan pranamam
Ethra kettalum mathivarukaylla.🙏🙏🙏
ഹരേ കൃഷ്ണ 🙏
Hare krishna
👏
കൃഷ്ണം വന്ദേ ജഗത്ഗുരും
Thanku 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏😭😭😭
വാക്കുകളില്ല. ഈശ്വരന്റെ അനുഗൃഹം എപ്പോഴും ഉണ്ടാകട്ടെ
😍😍😍😍
Pranamam thirumaeni puthiya arivukal aayirunnu anikke okkayum nanniund orupaad orupaad
Excellent.
Very Good
HARE KRISHNA 🙏