Это видео недоступно.
Сожалеем об этом.

പറഞ്ഞതു കേട്ട കണ്ണൻ| കണ്ണന്റെ കഥകൾ| ഗുരുവായൂർ കഥകൾ| നന്ദനം|Bedtime stories| കഥകൾ| ഭക്തപ്രിയ| കൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 289

  • @saradaanandan
    @saradaanandan  Год назад +4

    ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    ഹരേ നാരായണ .🙏🙏🙏
    saradaanandan.myinstamojo.com/product/3806813/sarvam-krishnamayam

  • @devakivasudevan1905
    @devakivasudevan1905 4 года назад +28

    നല്ല കഥ. കേൾക്കുമ്പോൾ ശരിക്കും ഉണ്ണികൃഷ്ണൻ നമ്മുടെ മുന്നിൽ വന്ന് നിക്കുന്നതുപോലെ തോന്നും. സന്തോഷം.

  • @aniladevadas1385
    @aniladevadas1385 4 года назад +31

    എന്തു രസായിട്ടാണ് കഥ പറയണത്.ഗുരുവായൂരപ്പന്‍ നമ്മുടെ മുന്‍പിലുണ്ടെന്നു തോന്നും. കണ്ണു നിറഞ്ഞിട്ട് കാണാന്‍ പറ്റുന്നില്ല

  • @preethashenoy4800
    @preethashenoy4800 4 года назад +33

    കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല... ഹരേ കൃഷ്ണ... എല്ലാം നീ അറിയുന്നൂ കണ്ണാ...

    • @ashakrishnadas8381
      @ashakrishnadas8381 3 года назад +1

      ഭഗവാനേ ശരണം . അമ്മ അസ്സലായി പറഞ്ഞു ഭഗവദ് കഥ മനസ്സ് നിറഞ്ഞു

  • @amruthanv9987
    @amruthanv9987 4 года назад +20

    കണ്ണൻ എന്റെ അടുത്ത സുഹൃത്താണ♥️♥️്

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 года назад +2

      അഹോ ഭാഗ്യം

    • @priyeshsuper1803
      @priyeshsuper1803 3 года назад +2

      Me also

    • @soniam5217
      @soniam5217 3 года назад +2

      എന്റെ ഏട്ടനാണ്.കൃഷ്ണേട്ടാ ന്ന് വിളിക്കുന്നു

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 года назад +11

    ഏടത്തി വളരെ സന്തോഷം. ഒരുപാട് ഇഷ്ടായി. അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

  • @ashakukku4333
    @ashakukku4333 3 года назад +11

    എനിക്ക് കരച്ചിൽ വന്നു 😢😢😢😢

  • @saradaanandan
    @saradaanandan  4 года назад +18

    എല്ലാവർക്കും നന്ദി😊🙏

  • @satheemeenakshi7984
    @satheemeenakshi7984 4 года назад +12

    നല്ലോണം ഇഷ്ടായി ... സന്തോഷം

  • @reginip.s3430
    @reginip.s3430 4 года назад +9

    നല്ല കഥ ഇഷ്ടായി.'...

    • @binoykbinoy7850
      @binoykbinoy7850 3 года назад

      ruclips.net/video/2YJkjYdGS9w/видео.html

  • @subhashinidas3245
    @subhashinidas3245 9 месяцев назад

    അമ്മേ കഥ വളരെ നന്നായിരുന്നു അമ്മയുടെ ഓരോ വാക്കും ഞങ്ങളെ കണ്ണൻറെ അരികിലേക്ക് എത്തിച്ചു അമ്മേ നന്ദി നമസ്കാരം❤❤

  • @krishnapriyapm7862
    @krishnapriyapm7862 4 года назад +12

    Guruvayooril janikkan pattiyathenne sukrutham...

  • @sujathamanu8781
    @sujathamanu8781 3 года назад +7

    ആ പീലിക്കതിരാട്ടം തുടരുകയാണ് 🙏കണ്ണാ മറ്റൊന്നും വേണ്ടെനിക്ക് 🙏

  • @remasimponey7535
    @remasimponey7535 4 года назад +11

    കരഞ്ഞുപോയി ഞാൻ.

  • @reshmir7658
    @reshmir7658 Год назад +1

    സന്തോഷം ആകുന്നു അമ്മയുടെ ഓരോ കഥ കേൾക്കുമ്പോഴും 🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @varadamenon
    @varadamenon Год назад

    ഹരേ കൃഷ്ണ!
    അതി മനോഹരം!
    അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ!…

  • @malaramkrishnan6667
    @malaramkrishnan6667 4 года назад +8

    Krishna Guruvayoorappa .Would love to hear every day one story from you amme Namaskaram

    • @geethanair1949
      @geethanair1949 4 года назад

      ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

  • @mydreams2305
    @mydreams2305 3 года назад +4

    അമ്മയുടെ കൃഷ്ണഗാഥ കേട്ട് കണ്ണു നിറഞ്ഞു ഏതുനേരവും കൃഷ്ണൻ ആ മനസ്സിൽ കൃഷ്ണന്റെ കഥ കേൾക്കുമ്പോൾ എന്തൊരു സമാധാനം ഇനിയും ഇങ്ങനത്തെ കഥകളുമായി ഇനിയും ഇങ്ങനത്തെ കൃഷ്ണ കഥയുമായി അമ്മ വരണം🙏🙏

  • @warrierindira4252
    @warrierindira4252 4 года назад +8

    Kannante leelakal ethra kettalum mathiyavilla... Kathirikkinnu eniyum.. 🙏🙏🙏🙏

    • @remadevi195
      @remadevi195 3 года назад

      കണ്ണാ കാത്തോളണേ

  • @lakshmi3611
    @lakshmi3611 4 года назад +6

    സന്തോഷം 🙏😃

  • @priyankaninoy7934
    @priyankaninoy7934 4 года назад +8

    Kanna guruvayoorappa.....bhagavande kadhagalu kelkaanu ariyanum bhagyamaanu ennu njanu vishvasikyunu.....Hare Krishna🙏🙏🙏🙏🙏🙏🙏

  • @manjukrishnan1097
    @manjukrishnan1097 Год назад

    Unnikkannante kadhakal ithrayum bhakthinirbharamaayi paranju tharunna ammakke snehadarangalode pranamam arppikkunnu.❤

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻

  • @geethakadappuram9487
    @geethakadappuram9487 Год назад

    Ente Krishna Ente Guruvayoorappa Ohm Namo Narayanaya Namha 🙏 🌷 ❤

  • @krishnarpanam26
    @krishnarpanam26 3 года назад +2

    വളരെ സന്തോഷം കേൾക്കുമ്പോൾ

  • @kannambalp2882
    @kannambalp2882 3 года назад

    Ente krishnaaa
    Karunavaaridhe
    Saranam sree guruvayurappaa🙏🙏🙏

  • @ajithasatheesan5471
    @ajithasatheesan5471 Год назад

    ഹരേ കൃഷ്ണ 😍🌹🙏🙏🌹എന്റെ കണ്ണാ 🥰🥰

  • @user-vl8nh4xi6f
    @user-vl8nh4xi6f 10 месяцев назад

    ഹരേ കൃഷ്ണ ❣️❣️❣️അമ്മയുടെ കഥ ആദ്യമായിട്ട് ആണ് ഞാൻ കേൾകുനെ... 🙏🏼🙏🏼🙏🏼🙏🏼ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼

    • @saradaanandan
      @saradaanandan  10 месяцев назад

      സന്തോഷം

    • @saradaanandan
      @saradaanandan  10 месяцев назад

      Subscribe ചെയ്യുട്ടൊ.

    • @user-vl8nh4xi6f
      @user-vl8nh4xi6f 10 месяцев назад

      @@saradaanandan ചെയ്തു 🥰❣️

  • @sarga9045
    @sarga9045 3 года назад +3

    ഹരേ കൃഷ്ണ.....❤️🙏

  • @naliniks1657
    @naliniks1657 3 года назад +2

    കൃഷ്ണാ! ഒരമ്മയുടെ മാനസ സംഖർഷം അവിടുത്തെക്ക് അറിയാമല്ലോ ഭഗവാനെ!🌹

  • @Rema1965unni
    @Rema1965unni Год назад

    സുന്ദരമായ കഥ. കണ്ണന്റെ ലീലകൾക്ക് ഒരു അതിർ ഇല്ല. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @ushaprasanth9988
    @ushaprasanth9988 3 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @lathaviswanatan7478
    @lathaviswanatan7478 4 года назад +4

    ശാരദേ കഥ അസ്സലായിട്ടോ

  • @akkulolu
    @akkulolu Год назад

    അമ്മയുടെ ചാനൽ കാണാൻ ഈയിടെയാണ് സാധിച്ചത്. ഒരുപാട് ഇഷ്ടാണ് കണ്ണന്റെ കഥകൾ കേൾക്കാൻ 👏👏👏👏👏👏👏👏

  • @gayathribalaram2037
    @gayathribalaram2037 5 дней назад

    ഹരേ കൃഷ്ണ ❤❤❤ 🙏🏻🙏🏻

  • @deepadeepa428
    @deepadeepa428 Год назад

    Nalla kadha. Manassum niranju kavinju ...

  • @balamuralikizhakeveettil5152
    @balamuralikizhakeveettil5152 3 года назад

    Ente guruvayoorappa🙏🙏🙏

  • @sunanda9663
    @sunanda9663 3 года назад

    അമ്മയുടെ കഥ കേട്ടു വളരെ സന്തോഷം.. 🙏🙏🙏കൃഷ്ണാ ഗുരുവയുരപ്പാ.. എല്ലാവരെയും കാത്തോളണേ... 🌹🌹🌹🌹🥰

  • @shibikp9008
    @shibikp9008 Год назад +1

    ഹരേ കൃഷ്ണ. എനിക്ക് മക്കൾ ഇല്ല ഭാഗവാനോട് പ്രാർത്ഥന യോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @krishnaveni1749
    @krishnaveni1749 3 года назад +3

    🙏🙏🙏🙏Hare Krishna 🙏 🙏🙏🙏

  • @shineshine3648
    @shineshine3648 3 года назад +2

    Hare krishna🙏🙏🙏🙏🙏💖💖💖💖💖

  • @shyamalak.v7929
    @shyamalak.v7929 Год назад

    Krishna na unni kanna Sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shari7829
    @shari7829 Год назад

    Nalla kadha amme. Manassinte samadanamanu predanam..

  • @premakumarim4355
    @premakumarim4355 4 года назад +1

    Mm nannayittundu tuolu ji enikku ishtanu Krishna bhgavne aa bhgavante kathakal ningal parayumpol namichu pokua ningale namikkunnu ethra bhaganu bhagavante kathakal manassilakki tharunnathu ennum angine thanne aavate ji bhgagavante kathakal kelkkanum bhagyam venam jiathu parayanum bhagyam veanam ente krisha...

  • @krishnapriyapm7862
    @krishnapriyapm7862 4 года назад +1

    Katha ishtaaayitto

  • @rajinapravin9472
    @rajinapravin9472 3 года назад +3

    ഹരേ കൃഷ്ണ 💙💙💙🙏

  • @jayamanychangarath6135
    @jayamanychangarath6135 11 месяцев назад

    Hare Krishna🙏🙏🙏

  • @ptsuma5053
    @ptsuma5053 2 года назад

    നമസ്തെ ശാരദാജി.. നല്ല കഥ, മനോഹരമായി പറഞ്ഞു തന്നു. സർവ്വം കൃഷ്ണമയം .....

  • @animohandas4678
    @animohandas4678 3 года назад +5

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏അറിയാതെ കരഞ്ഞുപോയി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjinirenjini621
    @renjinirenjini621 3 года назад

    ഒരു പാടു സന്തോഷമായി.
    എ൯െറജീവിതത്തിലു൦ഒരുപാട്അനുഭവങ്ങളുണ്ട്.
    🙏🙏🙏🙏🙏🙏
    എ൯െറ ഗുരുവായൂരപ്പന്
    കോടി കോടി നമസ്കാര൦..
    🙏🙏🙏🙏🙏🙏🙏🙏🙏

  • @ramuoo6072
    @ramuoo6072 Год назад

    എന്റെ കണ്ണാ 🙏❤

  • @jalajamenon8864
    @jalajamenon8864 3 года назад +3

    Hare krishna!!!

  • @padmininair1519
    @padmininair1519 3 года назад

    എന്റെ കണ്ണാ. കണ്ണാ............!
    നീ യെ ശരണം.. എപ്പോഴും കൂടെ ഉണ്ടാകണമെ കണ്ണാ

  • @rajeshrajan5919
    @rajeshrajan5919 3 года назад

    Hare Krishna hare Krishna

  • @lekshmilechu1723
    @lekshmilechu1723 10 месяцев назад

    ഹരേ കൃഷ്ണ.. 🙏🏻🙏🏻🙏🏻🌹🌹

  • @raghigirish8266
    @raghigirish8266 Год назад

    Hare Krishna 🌸🙏

  • @deeparajeev7001
    @deeparajeev7001 Год назад

    Hare Krishna 🙏🙏🙏♥️

  • @suhagik6222
    @suhagik6222 Год назад

    ഹരേ കൃഷ്ണ🙏🙏🙏

  • @GK-fj9pw
    @GK-fj9pw Год назад

    Big fan of u amma❤

  • @anitharajendran742
    @anitharajendran742 Год назад

    Kathakal kelkummbol santhosham bagavante anuugraham undavatee

  • @smithamenon5455
    @smithamenon5455 3 года назад

    Heart touching story
    .I just happened to hear your bedtime stories a few months back and I just love them.
    And today I saw u in this video felt like you are a family. Waiting for your Ramayam stories🙏🙏🙏🙏🙏

  • @sasidharank1711
    @sasidharank1711 3 года назад +1

    കണ്ണില്‍ വെള്ളം നിറഞ്ഞു അമ്മെ 😢😢😘😘😍😍😘😘

  • @SaranyaJ-rr7cv
    @SaranyaJ-rr7cv 10 месяцев назад

    Hare Krishna Jai Jai Sri Radhe Radhe 🙏

  • @rajagopalmenakath2067
    @rajagopalmenakath2067 Год назад

    🙏 ഹരേ കൃഷ്ണാ🙏🙏🙏

  • @sunithababu8745
    @sunithababu8745 Год назад

    ഹരേ കൃഷ്ണ 🙏🙏🌹

  • @sambhas999
    @sambhas999 3 года назад

    What an emotional presentation....
    GURUVAYURAPPAA...

  • @indiradevi6226
    @indiradevi6226 4 года назад +4

    നല്ല ഇഷ്ടായീട്ടോ

    • @binoykbinoy7850
      @binoykbinoy7850 3 года назад

      ruclips.net/video/2YJkjYdGS9w/видео.html

  • @suttuz5055
    @suttuz5055 2 года назад +1

    🙏🙏🙏

  • @deepabiju4133
    @deepabiju4133 2 года назад

    ഹരേ കൃഷ്ണാ.. 🙏🙏🙏

  • @sambhas999
    @sambhas999 3 года назад

    SHARADHAMMA.... thanks...
    KRISHNA... GURUVAYURAPPAA..

  • @nimmymohan7339
    @nimmymohan7339 4 года назад +3

    Sathyam, manassarinju vilichaal kude indavum ennum bagavan, orikkalum kai vidilla, assalayi Amme

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ കൃഷ്ണ

  • @DineshDinesh-ug5mt
    @DineshDinesh-ug5mt Год назад

    Hare Krishna

  • @sathyanil6769
    @sathyanil6769 3 года назад

    ഹരേകൃഷ്ണാ എൻറെ കണ്ണാ

  • @nmohannedungote2040
    @nmohannedungote2040 4 года назад +2

    Bhagavante Bhakthi Vaalsalyam Avarnaneeyam. Hare Krishna 🙏🙏🙏

  • @thankamaniramanunni5986
    @thankamaniramanunni5986 Год назад

    ഹരേ കൃഷ്ണ 🙏

  • @sasidharank1711
    @sasidharank1711 3 года назад

    അമ്മേ.... വളരെ നന്നായിട്ടുണ്ട്.... 😍😍😍😍😘😘😘😘

  • @vishnuvinu9291
    @vishnuvinu9291 Год назад

    അമ്മേ ❤️🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 года назад

    Great message. Lord GuruvayAppan sees everything in every one..🙏

  • @shineshine3648
    @shineshine3648 3 года назад +1

    ഹരേ krishnaa🙏🙏🙏🙏

  • @Krishnabadhari75
    @Krishnabadhari75 3 года назад

    ❤️❤️❤️🙏🙏🙏 വളരെ നന്ദി അമ്മേ

  • @gangadharanm1801
    @gangadharanm1801 3 года назад

    Excellent

  • @sailajavarma1746
    @sailajavarma1746 4 года назад

    Hare Krishna Guruvayurappa 👣👣👣👣🙏🙏🙏

  • @reshmip.v1130
    @reshmip.v1130 3 года назад

    Hareee krishnaaaa

  • @ushasoman9493
    @ushasoman9493 Год назад

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @PradeepKumar-ll4id
    @PradeepKumar-ll4id 3 года назад

    Priyappetta krishna Guruvayoorappa 🙏🙏🙏🦚🦚

  • @ambikap6369
    @ambikap6369 2 года назад

    Hare krishnaaa

  • @vijayanm485
    @vijayanm485 Год назад

    ഹരേ കൃഷ്ണ

  • @dhanwantharaayurveda3507
    @dhanwantharaayurveda3507 Год назад

    KANNAA..KATHOLANE ..KANNANTE MANOHARAMAYA KADHA PARAJU THANNA AMMAKKU AAYURAROGYASWOGHAM KANNAN THANNANUGRAHIKKATE❤❤🙏🏼🙏🏼🙏🏼🙏🏼❤❤

  • @bindhulissy8652
    @bindhulissy8652 Год назад

    ഹരേകൃഷ്ണ

  • @jayanthi6259
    @jayanthi6259 Год назад

    Krishna guruvayoor apppaaaaaa

  • @snishasgarden8543
    @snishasgarden8543 3 года назад +1

    Sathyamanu ketto amme, kazhinjavarsham kadalippazhavum vannayum kondu njan thulabharam thookkikondirikkum bo akathunnu sandhyakku deeparadhanakku sankhuvili muzhangiyathum aake virachu karanju kannu kanathe ente kannnane njanvilichu karanjathum, ente manasinte vallaymakal mattithannathum, koothambalathinte arikupadiyilirunnu bhagavatham vayikkumbol entekayyinnentho avakasampole chodikkathe book vangichu aaro oru prayam chenna kananonnum orusharillatha oral sooryane nokki prardhichittu bhagavatham thurannu vayichennodu paranjathu ajamilamokshanu kittithu, orukoshapoollatto, mudangathe bhagavatham vayikkanam vishamangalokke undakum athonnum karyakkanda ennokke paranjathum okke njanengane marakkum kanna.. ..,athu nee aayirunnille..!!;?

  • @priyapazhat51
    @priyapazhat51 3 года назад

    ഹരേ കൃഷ്ണാ

  • @geethathampatty3711
    @geethathampatty3711 3 года назад

    ഹരേ കൃഷ്ണ നല്ല സുഖം - ഞാൻ രാധേ ഗ്രൂപ്പിലുളളതാണ് - കഥകളും കവിതകളും എല്ലാം ഭക്തിമയം🙏

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +3

    കണ്ണാ, ഇത്രയും ഭക്തരെ വിഷമിപ്പിക്കണോ?? ഇപ്പോൾ ഈ കൊറോണ കാരണം എത്ര മാസമായി കാണാൻ കഴിയാതെ...

  • @Keshaveeyam
    @Keshaveeyam 3 года назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏

  • @jaybhaskaran7974
    @jaybhaskaran7974 3 года назад

    OM Hare Narayana 🙏🙏🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Год назад

    Ente ponnunni kanna Guruvayoorappa saranam me thava charana yugam. Saranam me thava charana yugam

  • @sethumadhavank8029
    @sethumadhavank8029 3 года назад +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @user-sz6py1vi6e
    @user-sz6py1vi6e 3 года назад +2

    🙏🙏