ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മനസ്സുതുറക്കുന്നു

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 62

  • @sailajasasimenon
    @sailajasasimenon 2 года назад +22

    തിരുമേനിയുടെ അനുഭവങ്ങൾ കേട്ടു സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി🙏🏻.ഗുരുവായൂരപ്പന്റെ ലീലകൾ കേൾക്കാൻ നല്ല രസം.🙏🏻😍.ഇതു കേൾക്കാൻ കഴിഞ്ഞത് പുണ്യം,മഹാ ഭാഗ്യം🙏🏻.തിരുമേനിയെയും കുടുംബത്തെയും എല്ലാ ചരാചരങ്ങളെയും ഭഗവാൻ അനുഗ്രഹിക്കാനായി പ്രാർത്ഥിക്കുന്നു🙏🏻ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💙💐

    • @thankamnair1233
      @thankamnair1233 2 года назад +1

      ശരിയാണ്. ഹരേ കൃഷ്ണാ❤🙏

    • @vijivijitr121
      @vijivijitr121 2 года назад

      കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

    • @suttuz5055
      @suttuz5055 2 года назад

      ഹരേ കൃഷ്ണ സർവം🙏🏻🙏🏻🙏🏻🙏🏻🪔🧡💙💞 കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻

  • @sangeethakesavan7230
    @sangeethakesavan7230 Год назад +1

    🙏🏻🕉️🙏🏻ഹരേ കൃഷ്ണ 🙏🏻🕉️🙏🏻
    ഭഗവാന്റെ ലീലകൾ അപാരം 🙏🏻🙏🏻🙏🏻

  • @cmalathy7030
    @cmalathy7030 2 года назад +2

    മേൽശാന്തിയുടെ അനുഭവം കേട്ട് കണ്ണു നിറഞ്ഞു പോയി കണ്ണാ എന്തു പരീക്ഷണം അങ്ങാണ് എല്ലാമെല്ലാം കൈവെടിയില്ല കണ്ണൻ എനിക്കുറപ് ഉണ്ട് എന്നും എപ്പോഴും കുടെ ഉണ്ടാവും

  • @mohandasnambiar2034
    @mohandasnambiar2034 2 года назад +3

    ഹരേ കൃഷ്ണാ 🙏🏽🙏🏽 തിരുമേനിയുടെ അനുഭവ വർണ്ണനകൾ കേട്ടു... ഉണ്ണികണ്ണാ ❤ എല്ലാ കളികളും കഴിഞ്ഞ് കൂടുതൽ അടുത്ത് കാലാവധി തീരുന്ന ദിവസം മണ്ഡപത്തിന്മേൽ താക്കോൽ വെച്ച് വിട പറയുന്നത് മനസ്സിന് വല്ലാത്ത വേദന തന്നെ... കേട്ട് കണ്ണുകൾ നിറഞ്ഞു.. കണ്ണാ ❤ വല്ലാത്ത അനുഭവം തന്നെ. 🙏🏽. നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽❤

  • @premasuresh2588
    @premasuresh2588 2 года назад +10

    6മാസം കണ്ണന്റെ കൂടെ കഴിയാൻ കഴിഞ്ഞത് മഹാ മഹാ പുണ്യം ന്ന് അല്ലാതെ എന്ത് പറയാൻ 🙏🙏കണ്ണന്റെ കാരുണ്യം 🙏🙏🙏

  • @nithavineesh6586
    @nithavineesh6586 2 года назад +2

    ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണംസർവ്വം ശ്രീ രാധാകൃഷ്ണർപ്പണ മസ്തു 🙏🙏🙏🕉️🕉️🕉️🪔🪔🪔 എന്റെ കണ്ണാ ശ്രീ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ രാധേ രാധേ ശ്യാം 🙏🙏🙏🕉️👍🪔🕉️

  • @divakaranprema5222
    @divakaranprema5222 2 года назад

    Krishna guruvayurappa saranam

  • @sivagopalank2462
    @sivagopalank2462 2 года назад +5

    ഹരേ കൃഷ്ണ കോടി കോടി നമസ്കാരം 🙏🏻🙏🏻🙏🏻

  • @charusuresh1167
    @charusuresh1167 2 года назад +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻

  • @ajithasatheesan5471
    @ajithasatheesan5471 2 года назад +2

    ഹരേ കൃഷ്ണ 😍🌹🙏🙏🌹ഗുരുവായൂരപ്പ ശരണം ശരണം മഹാപ്രഭു 😍🌹🌹🙏🙏🙏🙏

  • @binimb3500
    @binimb3500 2 года назад +13

    🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഭഗവാനെ ശ്രീകോവിലിനുള്ളിലെ കാര്യങ്ങളും തിരുമേനിയിലൂടെ അറിയിച്ചുതന്നതിന് നന്ദി കണ്ണാ 🙏🏻🌿പൊന്നു കണ്ണാ എല്ലാം അവിടത്തെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🌿🙏🏻🌿🌿

    • @sushamakrishnan3313
      @sushamakrishnan3313 2 года назад

      ഹരേകൃഷ്ണ ഗുരുവായൂരപ്പ ശ്രീകോവിലെ അനുഭവങ്ങൾ പറഞ്ഞു ഭക്തരെ കേൾപ്പിക്കുന്നതു തന്നെ കേൾക്കാൻ സാധിച്ചതും വലിയെ ഒരുഭാഗം മായികരുതുന്നു ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 2 года назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏 ❤🌿🙏

  • @ambikaj4765
    @ambikaj4765 2 года назад +1

    കൃഷ്ണാ ഗുരുവായുരപ്പാ 🙏🙏🙏

  • @subhashp.s.5658
    @subhashp.s.5658 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sibupk7797
    @sibupk7797 Год назад

    Hare Krishna Saranam 🙏🙏🙏

  • @shinushinu6968
    @shinushinu6968 2 года назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 2 года назад +4

    കണ്ണാ ഉണ്ണി കണ്ണാ കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹

  • @sreedevikurup9190
    @sreedevikurup9190 2 года назад

    Hare Krishna 🙏🙏

  • @anumanikkunnil4133
    @anumanikkunnil4133 2 года назад

    ഹരേ കൃഷ്ണാ 🙏. പൊന്നുണ്ണി കണ്ണാ🙏

  • @divyaks9080
    @divyaks9080 2 года назад +2

    🙏🙏🙏🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 2 года назад +4

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @premabalan8366
    @premabalan8366 2 года назад

    Harer rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @vanajasasankan7056
    @vanajasasankan7056 2 года назад +1

    🙏🙏🙏

  • @suttuz5055
    @suttuz5055 2 года назад +1

    🙏🏻🙏🏻🙏🏻🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @shajimonmon4553
    @shajimonmon4553 2 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bala9249
    @bala9249 2 года назад +2

    എന്ത ഭാഗ്യം ജാനാനം കൃഷ്ണ ഗുരു പവനപുരേശ്വാ നമസ്ക്കാരം🙏🙏🙏🙏🙏

  • @leelasubramaniam7745
    @leelasubramaniam7745 2 года назад +1

    Hare Krishna ..
    Ellam Kannante anugraham..

  • @sujay_art_
    @sujay_art_ 2 года назад +2

    Krishna Krishna 🙏🙏🙏🙏🙏🙅🙅🙅🙅

  • @sailajasankar2145
    @sailajasankar2145 2 года назад

    Hare Guruvaurappa.

  • @Rekhagauris
    @Rekhagauris 2 года назад +2

    നാരായണ... ഹരേ

  • @mayaprabhakaran890
    @mayaprabhakaran890 2 года назад +1

    Hare Krishna

  • @sureshshynivd281
    @sureshshynivd281 2 года назад +1

    Bhagavane 🙏🙏🙏🙏🌿🌿🌿

  • @minisajeev4559
    @minisajeev4559 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @soumyarpkm9871
    @soumyarpkm9871 2 года назад +1

    Hare krishnaaa njan jeevithathil aadhiyam aye kanda guruvayoor appante melshanthi athundu thanne idhehathinte oru interview kanan valare athikam agrahichatharunnu....Hare krishnaaa

  • @saralabharathan8039
    @saralabharathan8039 2 года назад +1

    Harekrishna 🙏

  • @remarajeev5351
    @remarajeev5351 2 года назад +2

    🙏🏻ഹരേ കൃഷ്ണ

  • @divyaks9080
    @divyaks9080 2 года назад +1

    Hare krishnaaaaaaa

  • @jayaprakashnilambur1679
    @jayaprakashnilambur1679 2 года назад

    ശ്രീ കൃഷ്ണ പരമാത്മനേ പ്രഭു ആനന്ദാ

  • @lijithaliji2498
    @lijithaliji2498 2 года назад

    കൃഷ്ണാ🙏🙏🙏🙏😭

  • @neethuneethu2927
    @neethuneethu2927 2 года назад

    ഹരേ കൃഷ്ണാ 🙏🌹🙏തിരുമേനി നമസ്കാരം 🌹🙏

  • @sulojanam6742
    @sulojanam6742 2 года назад +2

    Sathyathil guruvayurappante pareekshanam vallothoruoareekshanam thanneyanu kannaponnuguruvayurappa arivillatha makkale kathukollename baktharude prarthana kelkename oam namo narayanaya namah

  • @girirajgovindaraj6975
    @girirajgovindaraj6975 Год назад

    🙏🙏🙏HARAY KRISHNA 🙏🙏🙏

  • @srutha9248
    @srutha9248 2 года назад

    Hare narayana....

  • @ranikarthikeyan64
    @ranikarthikeyan64 2 года назад

    എന്റെ ഉണ്ണി കണ്ണാ🙏🙏🙏🙏🙏

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 2 года назад

    Namukku
    Guruvayurvanna
    Avidethamealshadhiyekanasnpattumo
    Eniku
    Orupaad
    Sangadagalud
    Athuparayana

  • @pushpalathapg9722
    @pushpalathapg9722 2 года назад

    Tirumeniyude anubavangal ketapol santhoshavum adupole mahabaghavum undayallo. Angu sukrutham chaidu. Angayude janmam safalamayi. Angu njakangalkkuvendi baghavanode prathikanam.

  • @remadevilc5627
    @remadevilc5627 2 года назад

    Kanna .kathukollename .🙏

  • @lakshmypillai3709
    @lakshmypillai3709 2 года назад

    ഹന്ത ഭാഗ്യം ജനാനം

  • @mayamohini5447
    @mayamohini5447 2 года назад +2

    Audio is so noisy and distractive. Not so clear.

  • @remadevipg8635
    @remadevipg8635 Год назад

    ശബ്ദം വല്ലാതെ കുറഞ്ഞു. നന്നായി കേൾക്കാൻ പറ്റുന്നില്ല

  • @girirajgovindaraj6975
    @girirajgovindaraj6975 Год назад

    It's great to hear such divine experiences, audio quality could have been better, background noise and low levels of audio make it very difficult to hear.

  • @beenapriyan4438
    @beenapriyan4438 2 года назад

    🙏🙏🙏🙏🙏🙏🙏

  • @rejithacharivlogs3909
    @rejithacharivlogs3909 2 года назад

    🙏🙏🙏

  • @tharags3349
    @tharags3349 2 года назад +4

    Hare Krishna 🙏🙏🙏

  • @AnilKumar-ok3oi
    @AnilKumar-ok3oi 2 года назад +1

    Hare Krishna

  • @vinodthekkumparambil3105
    @vinodthekkumparambil3105 2 года назад

    ഹരേ കൃഷ്ണാ 🙏🏻

  • @rajithavasu1175
    @rajithavasu1175 2 года назад +2

    🙏🙏🙏