വഖഫ് ഭേദഗതി നിയമം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ I About waqf bill of indian government

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,8 тыс.

  • @paanchajanyam7903
    @paanchajanyam7903 2 месяца назад +468

    കോൺഗ്രസുകാരുടെ ലക്ഷ്യം മനസ്സിലായി. കുത്തിത്തിരുപ്പുമായി ഇറങ്ങി. തീരുമാനിച്ചിട്ടുണ്ടെങ്കിൽ നടപ്പാക്കും. മറുനാടന്റെ വീഡിയോ അവസരോചിതം. 👌

    • @jayanthane.m.8666
      @jayanthane.m.8666 2 месяца назад

      ഹിന്ദുക്കൾ എല്ലാവരും ഖാഗ്രസ്നു വോട്ട് ചെയ്യുക. ആർട്ടിക്കിൾ 370 reinstate ചെയ്യുക .

    • @krishnamoorthy3815
      @krishnamoorthy3815 2 месяца назад +16

      ഇവർക്ക് അതിൽ നിന്ന് തിന്നാൻ പറ്റില്ല. അതുകൊണ്ടാണ് എതിർക്കുന്നത്.

    • @slk7672
      @slk7672 22 дня назад +2

      സൈന്യവും ഇന്ത്യൻ റെയിൽവേ യും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ളത് വഖഫ് ബോർഡിനാണ്...... Jana സംഖ്യ ആനുപാതികമായി മാത്രമേ ഭൂമിയും കൈവശം വെക്കാവു.... മുസ്ലിം 20 കോടിയേ ഉള്ളൂ.....ഇന്ത്യയിൽ ഹിന്ദുക്കൾ കടുത്ത അനീതി നേരിടുന്നു....

    • @slk7672
      @slk7672 22 дня назад

      Pushpendra Kulsreshta ji yude videos kanu....ഷെയർ ചെയ്യൂ.. ഖുർആൻ പണ്ഡിതനും പാകിസ്ഥാനിൽ ജേർണലിസ്റ്റും ആയിരുന്നു...Satya Sanatan hindi u tube channel kanu...

  • @ShijiniShiji-o2n
    @ShijiniShiji-o2n 2 месяца назад +214

    ഇവനൊക്കെ വോട്ട് ബാങ്ക് രാഷ്ട്രീയം.... കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 👍👍👍👍എത്രയും പെട്ടന്ന് ഈ നിയമം ഭാരതത്തിൽ വരട്ടെ 👍👍👍👍

  • @krishnan7958
    @krishnan7958 2 месяца назад +666

    ഇത് എന്ത് നിയമമാണ്.... ഭാരതം പോലെയുള്ള ഒരു രാജ്യത്ത് പോലും ഇതുപോലെയുള്ള നിയമങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... കോൺഗ്രസ്സ് ഭരണ കാലത്ത് എന്തൊക്കെ അനീതികളാണ് ചെയ്തിരുന്നത് എന്ന് ജനങ്ങൾ അറിയട്ടെ..... കേന്ദ്ര സർക്കാരിന്റെ ധീരമായ നിലപാടിന് അഭിനന്ദനങ്ങൾ......

    • @Sreeja-w3f
      @Sreeja-w3f 2 месяца назад +51

      അത് പോലെ തന്നെ ഇനിയും നടക്കണം അതിന് വേണ്ടിയാണു മോദിജിയെ ഇറക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നത് അപ്പൊ ദൈവം നമ്മുടെ കൂടെ ഉണ്ടായിരുന്നു അവിടെ മോദിജി അല്ല ജയിച്ചത് നമ്മൾ ആണ്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +15

      ❤❤❤❤P M❤G❤❤❤❤

    • @ashasreekumar8359
      @ashasreekumar8359 2 месяца назад +36

      കോൺഗ്രസ്സ് പാർട്ടിയെ നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ല.പിന്നെയും ഇവറ്റകൾക്ക് വോട്ട് ചെയ്യുന്നത് എത്ര അപകടമാണെന്ന് വിവരമുളളവർക്ക് മനസ്സിലാവും.

    • @ANOOPKUMAR-qo6wq
      @ANOOPKUMAR-qo6wq 2 месяца назад +24

      രാഷ്ട്രീയ വോട്ടിനുവേണ്ടി കോൺഗ്രസ്‌ ഉണ്ടാക്കിയ കുറെ നിയമങ്ങൾ ആണ് ഇന്ന് പൊളിച്ചു എഴുതുന്നത്...

    • @MohammedAli-ie7ys
      @MohammedAli-ie7ys 2 месяца назад

      എന്ത നീതിയാണ് സംഘീ കുട്ടാ. നിൻ്റെപ്പൻ ദാനം ചെയ്തതല്ല. മുസ്ലീംകളുടെ സ്വകാര്യസ്വത്താണ വഖഫ് ചെയ്യുന്നത് അതിന്ന് നിയമമ്മുണ്ടാക്കുമ്പോൾ മുസിലിംകൾ അല്ലാതെ സംഘികളെയാണോ എൽപിക്കേണ്ടത്

  • @abhijithkss7029
    @abhijithkss7029 2 месяца назад +87

    വക്കഫ് ബോർഡ് കയ്യടക്കിയ ക്ഷേത്ര ഭൂമികളുടെ കണക്ക് എടുത്താൽ ഞെട്ടിപ്പോകും അതു കൊണ്ടാണ് പുതിയ നിയമത്തിൻ്റെ പ്രസക്തി

    • @santopu8810
      @santopu8810 Месяц назад

      വഖഫ് ബോർഡും ടിപ്പുവും മുഗളൻ മാരും ഭീഷണി പ്പെടുത്തിയും ആക്രമിച്ചും കയ്യേറി ഉണ്ടാക്കിയ സ്വത്ത് കണ്ടെത്തി ഇന്ത്യയിലെ പാവങ്ങൾക്ക് വീട് വക്കാൻ സ്ഥലം കൊടുക്കണം ഈ കള്ള ഓർമകൾ പോലും ഇന്ത്യയിൽ അവശേഷിക്കരുത് അത് കൊട്ടാരങ്ങളായാലും തകർത്ത് കളയണം

    • @RavindranV-ve9gg
      @RavindranV-ve9gg 18 дней назад +1

      എത്രയും പ്പെട്ടെന്ന് നിയമം ഭേദഗതി ചെയ്യുക.
      കോൺഗ്രസിന്റെ വിഡ്ഢിത്ത നിയമങ്ങൾ ഓരോന്നായി ശുദ്ധീകരിക്കുക.😢

  • @santhoshmulla2371
    @santhoshmulla2371 2 месяца назад +161

    നാളെ സാജന്റെ വീടും സ്ഥലവും വഖഫിന്റെതാണെന്ന് പറഞ്ഞാൽ താങ്കളും സന്തോഷത്തോടെ വിട്ടുകൊടുക്കുമല്ലോ 🥰

  • @vinodkayamkulam7005
    @vinodkayamkulam7005 2 месяца назад +41

    ഇവിടെ എല്ലാവർക്കും ഒര് നിയമം മതി അല്ലാതെ ഒരു സമുദായത്തിന് മാത്രം എല്ലാം ആകാം ബാക്കിയുള്ളവർ നിയമത്തിന് വിദേയമായാൽ മതിയെന്ന രീതി മാറ്റിയെ പറ്റു.

  • @kunhiramanp4273
    @kunhiramanp4273 2 месяца назад +175

    ആദ്യമായി വഖഫ് ബോർഡ്‌ നെ കുറിച്ച് മനസ്സിലായി, മനസ്സിലാക്കി തന്നതിൽ ശ്രീ ഷാജൻ സ്കരിയക്കു നന്ദി രേഖപ്പെടുത്തുന്നു, ഇതുവരെ ഈ വഖഫ് ബോർഡ്‌ എന്താണെന്നു abcd അറിയില്ലായിരുന്നു, നന്ദി സാർ ❤️ ഒരുപാട് തവണ ഈ 'ബോർഡ്‌' നെ കുറിച്ച് കേട്ടത് അയോദ്ധ്യ രാമ ജന്മ ഭൂമി കേസിൽ ആണ്, അന്നും ഇതിനെ കുറിച്ച് മനസ്സിലായിരുന്നില്ല..
    ഒരുപാട് താങ്ക്സ് ഷാജൻ സാറിനു..

    • @geethakv6063
      @geethakv6063 2 месяца назад +1

      Yes. Now only I knew about this. Thanks

    • @maimoonathpp5580
      @maimoonathpp5580 2 месяца назад

      ​@@geethakv6063ദേവസ്വം ബോർഡിനെക്കുറിച്ച് എല്ലാവർക്കുമറിയുമെങ്കിലും വഖഫ് ബോരഡിനെക്കുറിച്ച് പലർക്കുമറിയില്ല.
      വഖഫ് ബോർഡിലേക്ക് നാട്ടിലെ പള്ളി - മദ്രസ വരുമാനത്തിന്റെ നിശ്ചിത ഓഹരി എല്ലാ വർഷവും കൊടുക്കുന്നുണ്ട്.

    • @KvPrasad-vi8qq
      @KvPrasad-vi8qq 2 месяца назад

      വഹഫ് ബോർഡിനെ കുറിച്ച് സാധാരണക്കാരിൽ എത്തിച്ചത് സാജൻ അല്ല മോദി സർക്കാർ എത്രയെത്ര കുരുത്തക്കേടുകൾ ചെയ്തു വെച്ചിട്ടുണ്ടോ 65 വർഷം ഭരിച്ച കോൺഗ്രസ് സത്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ബിജെപിയെ എതിർക്കുന്നത് വെറുതെയല്ല കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കി വോട്ടുചെയ്താൽ നല്ലത് കേരളത്തിലുള്ളവർക്ക്

    • @against_injustice
      @against_injustice 2 месяца назад

      ruclips.net/video/pS3CpXIInTg/видео.htmlsi=9af5sYW22IQAZR8B

    • @SanthoshMaroor
      @SanthoshMaroor 25 дней назад

      M p യെ ഉൾപെടുത്തുക യേനെ പറഞ്ഞിട്ടുള് മനസ്സിൽ ആക്കി. പെരുമാറുക

  • @malayailgamerz8508
    @malayailgamerz8508 2 месяца назад +23

    NDA ഗവണ്മെന്റ് മോദിജി എടുക്കുന്ന തീരുമാനങ്ങൾ, നിയമഭേദഗതികൾ എല്ലാം ജന നന്മകൾ മാത്രം ലക്ഷ്യം വച്ചിട്ടുള്ളതാണ് 🙏🙏🙏🙏🙏 രാഷ്‌ട്രപതി 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️മോദിജി ❤️❤️❤️അമിത്ഷാ ❤️❤️❤️❤️രാജ്നാഥ്‌സിങ് ❤️❤️❤️❤️ നിർമല ജി ❤️❤️❤️❤️❤️❤️❤️❤️എല്ലാവർക്കും എല്ലാ വിധ ആശംസകൾ 😍😍😍🥰🥰🥰🥰🥰

  • @saira8978
    @saira8978 2 месяца назад +287

    വിഷയം പഠിക്കുക വഖഫ് നിയമപ്രകാരം ദ്വാരകയും തിരുച്ചെന്തൂരും ചെറായി വേളാങ്കണ്ണി പള്ളിയടക്കം വഖഫ് അവകാശമുന്നയിച്ചിട്ടുണ്ട് മൂന്നാമത്തെ ആസ്തി ഇവർക്കാണ്.... അവരുടെ സ്വത്ത് ആണ് എന്ന് പറഞ്ഞാൽ അല്ല എന്ന് തെളിയിക്കേണ്ടത് ഓണർ ആണ് . : വഖഫിന് വെറുതെ ഉന്നയിച്ചാൽ മതി തെളിവ് ഹാജരാക്കണ്ട ഈ അമിത അധികാരം കോൺഗ്രസ് കൊടുത്തതാണ്.

    • @seemakannankara8897
      @seemakannankara8897 2 месяца назад

      Wooow എന്താല്ലേ കോപ്പിലെ നിയമം

    • @ThankrajanV
      @ThankrajanV 2 месяца назад +22

      ഒരു കാര്യം വ്യക്ത o. കോൺഗ്രസും പ്രതിപക്ഷവും അന്ധമായ മുസ്ലീം പ്രീണനത്തിലൂടെ ഇന്ത്യയെ മുസ്ലീം രാജ്യമാക്കി മാറ്റാം എന്ന ചിന്തയാ ണ്. മതങ്ങളിൽ സഹിഷ്ണതമാ ത്രമുളള എല്ലാ മതങ്ങൾക്കും അഭയം നൽകിയ ഹിന്ദു വിനോടു ഇവർ എന്തിനാണിത്ര പതികാരം എന്ന് മനസ്സിലാകുന്നില്ല. ബംഗ്ലാദേശിലേയും പാകിസ്താനിലേയും ഹിന്തു കൃസ്ത്യ മറ്റു സമുദായങ്ങൾ അനുഭവിക്കുന്ന കഷ്ടത എഥാർത്ഥത്തിൽ ഇവർ എല്ലാ മറിഞ്ഞിട്ട് ഒന്നുമറിയാത്ത പോലെ നടിക്കുകയാണ്. ഇവർക്കു . വിനാശ കാലേ വിവരിത ബുദ്ധി!😜

    • @priyamvadam.c1248
      @priyamvadam.c1248 2 месяца назад

      @@saira8978 Nehru പ്രധാനമന്ത്രിയായ സമയത്താണ് ഈ അമിത അധികാരം കൊടുത്തത്.

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 27 дней назад +6

    ഒരാൾക്ക് 10 ഏക്കർ ഭൂമിയുണ്ട് പെട്ടന്ന് അ ആളുടെ സ്വത്തിൽ ഭൂരിഭാഗവും - waqf board പറയുകയാണ് അത് ഞങ്ങളുടെ ഭൂമിയാണ്. പിന്നീട് അത് waqf ബോർഡിൻ്റെ ഭൂമിയാവും. യഥാർഥ ഉടമ ഏത് കോർട്ടിൽ പോയാലും നോ രക്ഷ. ഇത് പിടിച്ചുപറിയാണ് ഇത്ന് അരുതി വരുത്താൻ നോകുന്ന മോഡി സർക്കാരിന് അഭിനന്ദനങ്ങൾ.

  • @manjushabiju9585
    @manjushabiju9585 2 месяца назад +234

    ഇങ്ങനെയൊക്കെയുള്ള നിയമം ഇപ്പോഴും ഇവിടെയുള്ളതിൽ അൽഭുതപ്പെടുത്തുന്നു കേന്ദ്രസർക്കാർ❤

    • @sahida-ko3mz
      @sahida-ko3mz 2 месяца назад

      ക്ഷേത്രം തിന് ഉള്ള സ്വത്തു വേറെ ആർക് എങ്കിലും കൊടുക്കുമോ

    • @ajilpm3534
      @ajilpm3534 2 месяца назад +7

      @@sahida-ko3mz kshethram bharikunath government aanu

    • @sahida-ko3mz
      @sahida-ko3mz 2 месяца назад

      @@ajilpm3534 അതാണോ devasam ബോർഡ് ennale രാഹുൽ eswar പറഞ്ഞത് കേട്ടിരുന്നോ അയാൾ ഹിന്ദു വിശ്വാസി യാണ് യഥാർത്ഥ ഹിന്ദു വിശ്വാസികൾ അങ്ങനെ പറയു കണ്ടില്ലെങ്കിൽ ന്യൂസ്‌ 18ചാനൽ ചർച്ച കാണു എന്നിട്ടുഅത് ശരി യാണോ പറഞ്ഞാൽ മതി

    • @srj1040
      @srj1040 2 месяца назад

      Nyunapaksha reservation eduthu kalayanam.

    • @nibin8524
      @nibin8524 2 месяца назад +6

      ​@@sahida-ko3mzക്ഷേത്രം ഏതെങ്കിലും പള്ളിയുടെ സ്വത്ത് സ്വന്തമാക്കിയിട്ടുണ്ടോ? അയോദ്ധ്യ യുടെ കാര്യം പറയണമെന്നില്ല

  • @ushakumari5797
    @ushakumari5797 2 месяца назад +12

    കൃത്യമായ മറുപടിക്ക് ശ്രീജിത്‌പണിക്കരുടെ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @georgejose5933
    @georgejose5933 2 месяца назад +57

    സാധാരണക്കാർക്ക് മനസിലാക്കാൻ വിധത്തിൽ വൃത്തിയായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @sarojinim.k7326
    @sarojinim.k7326 2 месяца назад +49

    എന്തൊരു കഷ്ടമാണിത് ഒരു മത വിഭാഗത്തിന്റെ ഓരോ നിയമം മൂലം ഈ രാജ്യത്തു എന്തെല്ലാം കുഴപ്പങ്ങൾ ഇത്തരം തലതിരിഞ്ഞ നിയമത്തിനെതിരെയാണ് വഹാഖ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് അതിനെ ഇവിടത്തെ പ്രതി പക്ഷം എതിർക്കുന്നു പ്രത്യേകിച്ച് കോൺഗ്രസ്‌

    • @mollyjoy9088
      @mollyjoy9088 24 дня назад +2

      ആയിരത്തിനനൂറു വർഷ
      ത്തിനു മുൻപ് ഇവിടെ മുസ്ലിം
      ഉണ്ടായിരുന്നോ? ഇവിടെ
      അനുവധമില്ലാതെ കയറി
      വന്ന മതക്കാർ പറയുന്നത്
      മാത്രം കേൾക്കാൻ മാത്രം
      ഇവിടെ യുള്ള മറ്റ് ജനങ്ങൾ
      എന്താ പൊട്ടന്മാരാണോ?
      ഇന്ത്യയിൽ 1400 വർഷങ്ങൾക്ക് മുൻപ്
      ഇവിടെയുണ്ടായിരുന്നു ദ്രാവി
      ഡർ ഉണ്ടാക്കിയ സ്വത്തും
      സ്ഥലവും മാത്രമേ ഇവിടെയുള്ളു. പിന്നീട് വന്നവർ അവകാശം പറഞ്ഞു തട്ടിയെടുക്കാൻ
      നോക്കേണ്ടതില്ല. ഇവർ
      പറയുന്ന അവകാശങ്ങളും
      അധികാരസങ്ങളും പറയാൻ പാകിസ്ഥാനും
      ബംഗ്ലാദേശും എന്ന രണ്ട്
      രാജ്യങ്ങൾ കൊടുത്തിട്ടുണ്ട്.
      അവിടേക്കു ചെല്ലുക.

    • @slk7672
      @slk7672 22 дня назад

      Pushpendra Kulsreshta ji yude videos kanu....ഷെയർ ചെയ്യൂ.. ഖുർആൻ പണ്ഡിതനും പാകിസ്ഥാനിൽ ജേർണലിസ്റ്റും ആയിരുന്നു...Satya Sanatan hindi u tube channel kanu...

    • @jayshree1992
      @jayshree1992 11 дней назад

      ഖാണ്ഗ്രസിന് ഇനിയും വോട്ട് കൊടുക്കണം.

    • @jayshree1992
      @jayshree1992 11 дней назад

      ​@@mollyjoy9088കോണ്ഗ്രസ് നേതാക്കളോട് ചോദിക്കൂ. അവരാണ് നിയമം ഉണ്ടാക്കി രഹസ്യമായി വച്ചത്.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +209

    മറുനാടൻ ഷാജൻ ജനങ്ങളെ സർവ്വ കാര്യങ്ങളുംപഠിപ്പിച്ചു വിവരമുള്ള വരാക്കി ജീവീതം മെച്ചപ്പെടുത്തി സത്യവും നീതീയും പാലിക്കാൻ വേണ്ടി നിർഭയം ചെയ്യുന്ന സേവനത്തിന് അഭിവാദ്യങ്ങൾ .🙏

  • @gold4450
    @gold4450 2 месяца назад +14

    KC വേണുഗോപാൽ കോൺഗ്രസ്സിൻ്റെ പേരിൽ ഒരു സമുദായത്തിനുവേണ്ടി രാജ്യവിരുദ്ധ ചോദ്യം പാർലമെൻ്റിൽ ഉന്നയിക്കുന്നതിന് കൈക്കൂലിയായി കോടികൾ വാങ്ങിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻമാർ അന്വേഷിക്കേണ്ടതാണ്.

  • @Tom-wv1ok
    @Tom-wv1ok 2 месяца назад +609

    ദേവസ്വംബോർഡുകൾ രാഷ്ട്രീയവിമുക്തമാക്കുക

    • @Ushadevi-rf2sv
      @Ushadevi-rf2sv 2 месяца назад +34

      വളരെ അത്യാവശ്യം തന്നെ...
      ദേവസ്വം ബോഡിൽ കയറിപ്പറ്റാൻ പലരും ശ്രമിക്കുന്നു

    • @krishnamoorthy3815
      @krishnamoorthy3815 2 месяца назад +10

      Yes

    • @freezethemoment8708
      @freezethemoment8708 2 месяца назад

      Communist keralathil mathrame ithu ullu

  • @GirijaMavullakandy
    @GirijaMavullakandy 2 месяца назад +9

    ഇന്ത്യാമഹാരാജ്യത്ത് പാരബര്യമായി ഹിന്ദുക്കൾ കൈവശം വെച്ചിരുന്ന സ്വത്തുക്കൾ എങ്ങനെ വഖഫിന്റെ അധീനതയിൽ വരുന്നു.

  • @manikantannairb
    @manikantannairb 2 месяца назад +364

    ഒരു ഭൂമി ചൂണ്ടിക്കാട്ടി അത് വഖഫ് സ്വത്ത് ആണെന്ന് പറഞ്ഞാൽ പിന്നെ അത് അവരുടേത് ആയി ലോകത്ത് ഒരിടത്തും ഇല്ലാത്ത അതിശയ നിയമം എല്ലാം ഖാൻഗ്രസ്സിൻ്റെ കാരുണ്യം

    • @ABM257
      @ABM257 2 месяца назад +35

      പ്രീണനം നെഹ്റുവിന്റെ കാലത്തേ തുടങ്ങി

    • @Indian1992
      @Indian1992 2 месяца назад +37

      അന്ന് പട്ടേൽ ആയിരുന്നു പ്രധാനമന്ത്രി ആകേണ്ടിയിരുന്നത് അതിനെ നെഹ്റുവിന് അട്ടിമറിച്ചത് ഗാന്ധിയും പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യത്തിന്റെ ചരിത്രം വേറേയാകുമായിരുന്നു

    • @jayanthane.m.8666
      @jayanthane.m.8666 2 месяца назад +10

      Vote for Khangress

    • @rajith240
      @rajith240 2 месяца назад

      ഹിന്ദു എന്നാ കുറെ ഷണ്ടന്മാർ ഉണ്ടായിട്ട് എന്തുകാര്യം വെറും അടിമകൾ

    • @mskollam2157
      @mskollam2157 2 месяца назад +6

      Adipoliiiii khangrass

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +21

    കെസി ക്ക് എന്തൊരു ആവേശം, വഖഫിനു വേണ്ടി വാദിക്കാൻ. ബംഗ്ളാദേശിലേക്ക് ഒന്നു നോക്കൂ കെ സി.

  • @priyamvadam.c1248
    @priyamvadam.c1248 2 месяца назад +139

    കേന്ദ്രം പല കാര്യങ്ങളും മനസ്സിലാക്കിയാണ് അമുസ്ലിം മെമ്പർമാരെ ഉൾപ്പെടുത്തിയത്. പല ക്ഷേത്ര ഭൂമികളും കയ്യേറി ക്രമേണ വഖഫ് വസ്തുവായി മാറിയിട്ടുണ്ട്.

    • @Wdoutname
      @Wdoutname 2 месяца назад +4

      True Malappuram kshethra bhoomi okke muslim aalukal aanu

  • @sreedharanc2793
    @sreedharanc2793 2 месяца назад +2

    താങ്ക്യൂ സാർ ❤ വിവരം അറിയിച്ചതിന്

  • @Indian1992
    @Indian1992 2 месяца назад +992

    നാളെ ശബരിമല വഖഫ് സ്വത്ത് ആണെന്ന് പറഞ്ഞാലും അംഗീകരിച്ചു കൊടുക്കേണ്ടി വരും അതാ വഖഫ് നിയമം അത് മുൻകാല പ്രാബല്യത്തോടെ റദ്ദാക്കിയ കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ

    • @manikantannairb
      @manikantannairb 2 месяца назад +64

      നൂറ് ശതമാനം സത്യം 👍

    • @ABM257
      @ABM257 2 месяца назад

      @@Indian1992 സുഡാപ്പികൾക്കും മതേതരൻമാർക്കും അടുത്ത സമരത്തിനുള്ള സമയമായി കൂട്ടിന് മാപ്രകളും

    • @ABM257
      @ABM257 2 месяца назад +96

      @@Indian1992 ഞമ്മന്റെ ആൾക്കാർ ഖാൻഗ്രസ്സിൻ്റെ പുറകെ അണിനിരക്കുന്നത് അത് കൊണ്ടല്ലേ 😀

    • @geogieantony7318
      @geogieantony7318 2 месяца назад

      ശബരിമല മാത്രമല്ല അയോധ്യയും വക്കഫ് സ്വത്ത് ആണ്എന്ന് പറയും. ഖാൻ ഗ്രസിന് പിന്നെ രാജ്യം നശിച്ചു കാണണമെന്നല്ലെ ആഗ്രഹമുള്ളൂ

    • @liyadiyariyavlogs937
      @liyadiyariyavlogs937 2 месяца назад +1

      Babar vagaf cheidada ayyapanu thirichu thannala onnu podo ule

  • @rckaimal261
    @rckaimal261 2 месяца назад +2

    ഷാജൻ കാര്യങ്ങൾ മനസ്സിലാക്കി എന്നു കാണുന്നതിൽ സന്തോഷമുണ്ട്. Keep it up

  • @ayyappanpc8006
    @ayyappanpc8006 2 месяца назад +182

    എല്ലാ ദേവാലയങ്ങളും കേന്ദ്രസർക്കാന്റെ കീഴിൽ വരണം ദേവാലയത്തിന്റെ പുറകിൽ മതഭ്രാന്തന്മാർ ഉണ്ട് ലോകത്ത് വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കുന്നത് മതഭ്രാന്തന്മാരാണ്

    • @SunilKumar-hq1vj
      @SunilKumar-hq1vj 2 месяца назад

      @@ayyappanpc8006 yes 100% kude ninnu chevi thinnunnavar nammude kudeyund

    • @ShibuJustin-vm6vb
      @ShibuJustin-vm6vb 2 месяца назад

      👌👌👌

    • @mathewgeorge4695
      @mathewgeorge4695 2 месяца назад +1

      Even Marunadan 's Catholic Church,to be included

    • @sunnymathew1883
      @sunnymathew1883 2 месяца назад

      എല്ലാ അമ്പലങ്ങളും പള്ളികളും മസ്ജിദുകളും കേന്ദ്രസർക്കാർ മെറ്റൽ ഡിക്റ്റർ ഉപയോഗിച്ച് വർഷം തോറും പരിശോധന നടത്തി മാരകയുധങ്ങളും സ്ഫോടാകാവസ്തുക്കളും ഇല്ലെന്നു ഉറപ്പുവരുത്തണം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад

      ❤❤❤❤❤❤❤❤❤❤

  • @harinarayanasureshkumar3721
    @harinarayanasureshkumar3721 2 месяца назад +1

    വളരെ ആധികാരികവും വസ്തുനിഷ്ടവും ആയ അഭിപ്രായം...

  • @Indian1992
    @Indian1992 2 месяца назад +228

    അന്ന് പട്ടേൽ ആയിരുന്നു പ്രധാനമന്ത്രി ആകേണ്ടിയിരുന്നത് അതിനെ നെഹ്റുവിന് അട്ടിമറിച്ചത് ഗാന്ധിയും പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യത്തിന്റെ ചരിത്രം വേറേയാകുമായിരുന്നു

    • @radhikamurali7556
      @radhikamurali7556 2 месяца назад +6

      Very true💯

    • @arunvijay5427
      @arunvijay5427 2 месяца назад

      Nehru and gandhi are puppets of Britain

    • @sankarh9842
      @sankarh9842 2 месяца назад +6

      correct. That iron man should have been made prime minister instead of that muslim oriented nehru

    • @aswanikumar24
      @aswanikumar24 2 месяца назад

      ee rajyathe naasippichath duratmavu aanu ayal verum british agent south africa il british army il structure chummannu nadanna nadanna british adimaye india kond vannu nethavakki..... true history parayunnua history books ellam ban cheythu..ippo internet yugamalle naked truths oronnayi purath varunnu

    • @SabuMathew-d3y
      @SabuMathew-d3y 2 месяца назад +1

      Correct.
      Nehru was a jihadi with a Hindu mask

  • @gauthamprijith3065
    @gauthamprijith3065 23 часа назад

    Thank u Sajan sir for giving details

  • @rudrakshs2442
    @rudrakshs2442 2 месяца назад +675

    ചുരുക്കം പറഞ്ഞാൽ ഇന്ത്യ മുഴുവൻ വഖഫിന്റെ ആണ് എന്ന് പറയുന്ന കാലം വിതൂരം അല്ല

    • @gangadharanaa5935
      @gangadharanaa5935 2 месяца назад

      ഇതെന്താണീ കേൾക്കുന്നത്? വലിഞ്ഞു കയറി വന്നവർ പിടിച്ചു വെച്ചിരിക്കുന്ന ക്ഷേത്ര ഭൂമി വരെ ഇവന്റെ ഒക്കെ എന്നോ? ഇതെന്തൊരു നെറികേട്? ഇതിന് കുട പിടിക്കുന്നവന്മാർ ഈ രാജ്യത്തെ ജനങ്ങളുടെ പരമ ശത്രുക്കൾ.

    • @lekshmipriya2444
      @lekshmipriya2444 2 месяца назад +8

      😂

    • @ShobaRavi-y8v
      @ShobaRavi-y8v 2 месяца назад +12

      100% correct

    • @Kishore98712
      @Kishore98712 2 месяца назад +4

      Correct

    • @faslureem
      @faslureem 2 месяца назад +1

      😂😂

  • @vasudevanpk-he3ye
    @vasudevanpk-he3ye 2 месяца назад +6

    940000- ഏക്കർ ഭൂമി ഇപ്പോൾ വക്കഫിന്റെ കയ്യിൽ ഉണ്ട്. മതാടിസ്ഥാനത്തിൽ വിഭജനം ആവശ്യപ്പെട്ട് രാജ്യം വിട്ടു പോയവരെല്ലാം അവരുടെ അളളാന്റെ പേരിൽ ഇപ്പോഴും ഇവിടെ ഭൂസ്വത്ത് നിലനിർത്തുന്നുവത്രേ.
    പ്രഹസനം എന്നല്ലാതെ എന്ത് പറയാൻ. ഈ കണക്കിന് ബ്രിട്ടനിൽ നിന്ന് കുറെ ആളുകൾ ഭാരതത്തിൽ വന്ന് അവരുടെ പൂർവികർ കൈവശം വെച്ചിരുന്ന ഭൂമിക്ക് അവകാശം ഉന്നയിച്ചാൽ അതും അനുവദിച്ചു കൊടുക്കേണ്ടി വരുമല്ലോ. 😂

    • @vamsivikasbuddha123
      @vamsivikasbuddha123 2 месяца назад +1

      Before that hindu kings ruled India.will these Islamic and Christian missionaries give back these lands to hindus?

  • @mallikamallika7505
    @mallikamallika7505 2 месяца назад +489

    മുസ്ലീം പ്രീണനം എല്ലാ ഗവ: ഉം നടത്തുന്നു. -- ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ --- 😡😡😡

    • @Lover669
      @Lover669 2 месяца назад

      ഹിന്ദു പ്രിണണം നടത്തുന്ന ബിജെപിയെ നിങ്ങൾ കാണില്ല കാരണം നിങ്ങള് സങ്കി അല്ലെ?

    • @lakshminarayanan7725
      @lakshminarayanan7725 2 месяца назад +12

      Next assembly election hindhukkal jagrathayode vote cheyyuka

    • @Vijayi-r2e
      @Vijayi-r2e 2 месяца назад +1

      Yes..surendran also.

  • @eugincleetus6503
    @eugincleetus6503 День назад

    എന്റെ സപ്പോർട്ട് ശരിയും നീതിയും ആയ നിലപാട് സ്വീകരിച്ച NDA സർക്കാരിന്

  • @binuts4010
    @binuts4010 2 месяца назад +1016

    ബാംഗ്ളാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി ശബ്ദിക്കാൻ ആരും ഇല്ലേ.

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 2 месяца назад +93

      ആരും വരില്ല കാരണം അവർ ഹിന്ദു ക്കൾ ആണ്

    • @right_brothrs4066
      @right_brothrs4066 2 месяца назад +43

      Arum Varilla karanam avar myslim alla

    • @babukuttan2400
      @babukuttan2400 2 месяца назад +38

      എന്നിട്ടും അവിടുത്തെ ഹിന്ദുക്കൾക്ക് ബോധം ലരുന്നില്ലല്ലോ

    • @sahida-ko3mz
      @sahida-ko3mz 2 месяца назад

      ബംഗാളിൽ മുസ്ലിം ങ്ങൾ ഹിന്ദു ക്ഷേത്ര തിന് കാവൽ നിൽക്കുന്ന തു ഇവിടെ സങ്കികൾ എല്ലാം പള്ളികൾ തകർക്കുന്നു അതാണ് വിത്യാസം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +25

      ​@@babukuttan2400അല്ലാ ഇവിടുത്തെ ജന്തുവെന്ന
      ഹിന്ദുവിന്... 😩

  • @rajagopalasary
    @rajagopalasary 18 дней назад +1

    ഇപ്പോൾ വഘഫിൻറെ കീഴിലുള്ള എല്ലാ സ്വത്തുക്കളുടേയും രേഖകൾ പരിശോധിക്കണം. രേഖകൾ ഇല്ലാത്ത പക്ഷം അത് ഗവൺമെന്റിന്റെ കീഴിൽ കൊണ്ടുവരണം. അതിന് പുറമേ വഘഫ് ബോർഡ് എടുത്തു കളയണം.

  • @chandrikas9512
    @chandrikas9512 2 месяца назад +90

    നന്നായി ഇങ്ങനെ ഒരു നിയമം കൊണ്ടുവരിക തന്നെ വേണം നാളെ ഒരുകാലത്ത് ഗുരുവായൂർ ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രവും ശബരിമലയും ഒക്കെ ബോർഡിന്റേതാണെന്ന് പറഞ്ഞാൽ നമ്മൾ വിട്ടുകൊടുത്തല്ലേ മതിയാവൂ ഇവറ്റകൾ അത് ചെയ്യാനും മടിക്കില്ല

  • @rmohanan8663
    @rmohanan8663 2 месяца назад +2

    സാജൻ സാർ പറഞ്ഞത്
    വളരെ ശരിയാണ് .
    ഞാനു൦ ഇന്ന് മനോരമയുടെ
    വൃഖൃാന൦ കാണാൻ പല
    പ്രാവശൃ൦ മറിച്ചു നോക്കി
    മനോരമയുടെ നിലപാട്
    എന്താണ് എന്ന് മനസ്സിലായില്ല .
    KC വേണുഗോപാൽ
    ആഞ്ഞടിച്ചു എന്ന തള്ള്
    പ്രതീക്ഷിച്ചു.
    പക്ഷെ നിരാശനായി .

  • @mathewpm7393
    @mathewpm7393 2 месяца назад +344

    എറണാകുളം ചെറായിയിൽ തലമുറകളായി താമസിക്കുന്ന പാവപെട്ട 600 കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് കണ്ണ് വച്ചിട്ടുണ്ട്
    കോൺഗ്രസ്/കമ്മ്യൂണിസ്റ്റുകാർ ഈ പാവങ്ങളുടെ കൂടെ നിൽക്കുമോ അതോ വഖഫ് ബോർഡിന്റെ കൂടെ നിൽക്കുമോ?

    • @gyprotech7703
      @gyprotech7703 2 месяца назад +36

      ഉറപ്പല്ലേ vakab കൂടെ

    • @GNN64
      @GNN64 2 месяца назад +17

      Yellathinem adich odikkanam....like BRITAIN

    • @SibiKuriakose-oy3jz
      @SibiKuriakose-oy3jz 2 месяца назад +40

      ഇന്ത്യ മൊത്തം വഖഫ് ആവശ്യമുന്നയിച്ചാൽ ഈ രീതിയിലാണെങ്കിൽ വിട്ടുകൊടുക്കേണ്ടിവരുമല്ലോ

    • @mohananak8856
      @mohananak8856 2 месяца назад

      ഇന്ത്യ മുഴുവൻ വഖ്‌ഫ് ബോർഡ്‌ ന്റെതാണെന്ന്‌ പറഞ്ഞാൽ പോലും കമ്മി, കൊങ്ങി പിന്താങ്ങും.

    • @dineeshbhaskaran5869
      @dineeshbhaskaran5869 2 месяца назад +4

      വഹാഫ് കൂടെ നിൽക്കും

  • @BhavadasVelukutty
    @BhavadasVelukutty Месяц назад

    Excellent talk . Thanks.
    Very informative.

  • @EMANSGROUP971
    @EMANSGROUP971 2 месяца назад +771

    രാഹുലിനും കോൺഗ്രസ്സിനും ഏങ്ങെനെ എങ്കിലും ഹിന്ദുവിനെ ഉൻമൂലനം ചെയ്യണം എന്ന ആഗ്രഹമാണ്..

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 месяца назад +28

      EVANMARK KOYAMARUDE VOTE KITTANAM😂😂

    • @ARJUN44.0
      @ARJUN44.0 2 месяца назад +17

      ഘാൻഗ്രസ്സ് 😂

    • @mathewgeorge4695
      @mathewgeorge4695 2 месяца назад

      What a foolish comment

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      പാതി വെന്ത ഇസ്‌ലാമിക് നെഹ്‌റു പരമ്പരയുടെ രാജ്യത്തോട് ചെയ്ത വഞ്ചനകളിൽ ഒന്നുമാത്രമാണ്-- ഈ വാഖഫ് അവിഹിത നിയമ വാഴ്ച്ച. ഇത്‌ തുടച്ചുനീക്കണം --ഈ അവിഹിത
      കയ്യേറ്റങ്ങളെ..... 😩😩😩

    • @PremChand-vn3hn
      @PremChand-vn3hn 2 месяца назад +4

      ❤❤🙌🏻🙌🏻

  • @French1907
    @French1907 2 месяца назад +6

    പയ്യന്നൂർ ചെണ്ടയുടെ കാര്യത്തിൽ പണ്ടേ ഒരു സംശയം നാട്ടുകാർക്കുണ്ടായിരുന്നത് മാറിക്കിട്ടി..!!

  • @bpaul9913
    @bpaul9913 2 месяца назад +259

    വഖഫ് ബോർഡ് തന്നെ ആവശ്യമില്ലാതിരിക്കേ പ്രതിപക്ഷ വിമർശനം ആവശ്യമില്ല..😂

    • @zakariya.k9937
      @zakariya.k9937 2 месяца назад +2

      എന്നാപ്പിന്നെ ദേവസം ബോഡിന്റ ആവശ്യം എന്ത്

    • @IndraSenan-gv5yg
      @IndraSenan-gv5yg 2 месяца назад

      ​@@zakariya.k9937 ദേവസ്വം ബോർഡ് ആവശ്യമില്ല. ഭരണത്തിൽ വരുന്ന ഇടത് വലത് നേതാക്കൾക്ക് കട്ടു മുടിക്കാൻ ഉണ്ടാക്കിയ ഫോർമുലയാണ് അത്.

    • @_fouz.__2002
      @_fouz.__2002 2 месяца назад +1

      He he😂😂

    • @bpaul9913
      @bpaul9913 2 месяца назад +1

      @@zakariya.k9937 വഖഫ് ബോർഡ് ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്. ഹിന്ദു കുടുംബങ്ങൾ ക്ഷേത്രം കൊണ്ട് നടക്കാനാവാതെ നശിച്ചപ്പോൾ സർക്കാർ ഏറ്റെടുത്ത് കോടികൾ മുടക്കി മെയിൻ്റനൻസ് ചെയ്ത് കൊണ്ട് നടക്കുന്നതാണ് ദേവസ്വം ബോർഡ്. സർക്കാർ ഒരു മതസംഘടനയും കൊണ്ട് നടക്കേണ്ട. രണ്ടും പിരിച്ച് വിട്ട് അതത് മതക്കാരെ ഏൽപ്പിച്ചോളൂ..

    • @sourabhbhaskar984
      @sourabhbhaskar984 2 месяца назад

      ദേവസ്വം ബോർഡ്‌ തീരുമാനങ്ങൾ എടുക്കുന്നത് സർക്കാർ അല്ലെ. അപ്പോ വഖഫിനു മാത്രം എന്ത് പ്രത്യേകത ​@@zakariya.k9937

  • @kedarlakshmikanthan2943
    @kedarlakshmikanthan2943 2 месяца назад +1

    Very correct

  • @arunravigiri
    @arunravigiri 2 месяца назад +5

    ദേവസ്വം ബോർഡിൽ ഹിന്ദുക്കൾ ഇല്ല ഹിന്ദു പേരുള്ള ഹിന്ദു വിരുദ്ധരെ ഉള്ളു
    നല്ല മുസ്ലിങ്ങൾ ദേവസ്വത്തിൽ വരട്ടെ നല്ലത്

    • @velayudhanpc2116
      @velayudhanpc2116 2 месяца назад

      നല്ല മുസ്ലിം എന്നൊന്നില്ല 😂

  • @haridasanpalluveettil8256
    @haridasanpalluveettil8256 2 месяца назад +77

    ഈ വിഷയത്തിൽ ശ്രീജിത് പണിക്കരുടെ വീഡിയോ കാണുക..

  • @dominickj6265
    @dominickj6265 2 месяца назад

    I wasn't knowing what's VAKAF. Now I understood 60%. You explain things properly.

  • @babychanka9013
    @babychanka9013 2 месяца назад +142

    Kc യ് പോലുള്ള ആൾക്കാർ ആണ് ജനങ്ങളെ ഭിന്നിപ്പിക്കുന്നു ഇയാൾ ഒരു പരാജയം ആണ് 👍🏼

    • @ashasreekumar8359
      @ashasreekumar8359 2 месяца назад +2

      @@babychanka9013 അയാളുടെ വസ്തു ആരേലുംകൈയ്യേറിയാൽ പഠിക്കും.അതിന് നാട്ടുകാരും സൈഡ് നിക്കണം.

  • @jinojose4980
    @jinojose4980 2 месяца назад +2

    ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമങ്ങൾ മടിയന്മാരായ കോൺഗ്രസ്സ് ജനപ്രതിനിധികൾ കാലത്തിനനുസരിച്ച് പരിഷ്ക്കരിക്കാൻ പോലും ശ്രമിച്ചില്ല. ഇപ്പോൾ BJP ശ്രമിക്കുമ്പോൾ വോട്ടു നഷ്ടപെടുമെന്നു ഭയന്ന് എതിർക്കുന്നു

  • @UdayakumarC-v3m
    @UdayakumarC-v3m 2 месяца назад +108

    ഒരു ഹിന്ദു നാടിൻഡ്രേ കേതികേട്... എല്ലാത്തിനും കാരണം കോൺഗ്രസ്‌ ആണ്.... Ikkyam ഇല്ലാത്ത ഹിന്ദുക്കൾ!!!

    • @axandithraanto
      @axandithraanto Месяц назад +2

      കോൺഗ്രസ് മുക്ത ഭാരതം. ബിജെപി നേരത്തേ കണ്ടു.

  • @ViniKt-id3nv
    @ViniKt-id3nv 2 месяца назад +2

    ഷാജൻ സാർ ഒന്നുകൂടി വ്യക്തമായി ഈ വിഷയത്തെ കുറിച്ച് പഠിച്ച് വീഡിയോ ചെയ്യണം🙏🙏

    • @readymoneyfinho2824
      @readymoneyfinho2824 20 дней назад

      ANGERU PADICHU PAKSHE HALF TRUTHE PARAYOO SOAP ITTU SUBSCRIBERS KOTTANAMALLO. ANGERU POTTAN ALLALLO ,LLB KARANA ENNITTUM PATHI SATHYAME PARANJOLLU

  • @Suresh-bj6wc
    @Suresh-bj6wc 2 месяца назад +137

    Wakaf ഭൂമി ബംഗ്ലാദേശിൽ നിന്ന് അടിച്ചൊടിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് ക്രിസ്ത്യനികൾക്കും സിക്കുകർക്കും കൊടുക്കണം.

    • @Mfmf-m7o
      @Mfmf-m7o 2 месяца назад +2

      ആ കട്ടിൽ കണ്ട് പനിക്കണ്ട

    • @pink35day5
      @pink35day5 2 месяца назад +3

      ​@@Mfmf-m7ovannu keriya mathakkark ullathalla. Ividuthe converted samadhanakara vere nattile muslims oru vilayum kodukilla.ennalum aalavan nadakuva.57 rajyangal undallo.avide poyi board undakk

    • @NaZrEtH337
      @NaZrEtH337 2 месяца назад +1

      💯👍

    • @NaZrEtH337
      @NaZrEtH337 2 месяца назад

      ​@fapinneyo?salthangal9452

    • @sooryaprasad2394
      @sooryaprasad2394 2 месяца назад

      ​@@Mfmf-m7oഎന്തേ ആ കട്ടിൽ നിന്റെയൊക്കെ മൂത്ത കൊയമാർ ഇന്ത്യയിലേക്ക് കുടിയേറി വന്ന ടൈമിൽ കൂടെ കൊണ്ടുവന്നതാണോ.....ഇത് കോൺഗ്രസ്സ് ഭരിച്ച പഴയ ഇന്ത്യയല്ല.. മോദി ഭരിക്കുന്ന പുതിയ ഇന്ത്യയാണ്... ഒരു മതത്തോട് മാത്രമുള്ള പ്രീണനമാണ് കൊണ്ഗ്രെസ്സ് ഭരിച്ച കാലംതൊട്ട് അവർ കാട്ടികൊണ്ടിരുന്നത്.. എനിയത് നടക്കൂല കോയ....ഇന്ത്യ ഇന്ത്യക്കാർക്ക് ഉള്ളതാണ്..അല്ലാതെ ഇവിടെ ജനിച്ചിട്ടും പാകിസ്ഥാനെ സ്നേഹിക്കുന്നവർക്ക് ഉള്ളതല്ല....

  • @vjsebastian5646
    @vjsebastian5646 День назад

    Thanks

  • @HelloSHRIKa
    @HelloSHRIKa 2 месяца назад +52

    ശ്രീജിത്ത് പണിക്കർ അതി ഗംഭീരമായി ഇത് വിവരിച്ചു കൊണ്ടു video.ചെയ്തിട്ടുണ്ട് ഒന്ന് കാണുന്നത് നല്ലതായിരിക്കും😁😁😁😁😁😁

    • @jinug4739
      @jinug4739 2 месяца назад

      Kandu, News 18 il Sreejith nte Charcha undu athum superb aanu

  • @sivaramanradhakrishan831
    @sivaramanradhakrishan831 2 месяца назад

    It is a wonderful session.
    Really it demands for a strong salute

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 месяца назад +58

    കൈവശം വയ്ക്കുന്ന സ്വത്തുക്കളുടെ വിവരം അറിയേണ്ടത് ഭരണകൂടത്തിന്റെ അവകാശമാണ്.അതിലെന്താ തെറ്റുള്ളത്?

  • @yogyan79
    @yogyan79 2 месяца назад +4

    ഹിന്ദു അംബലങ്ങൾ എല്ലാം തന്നെ നാനാമതസ്തരായ നിരീശ്വരവാദികളടങ്ങുന്ന രാഷ്ട്രിയ ഭരണത്തിൻ്റെ കീഴിലുള്ള ദേവസ്വം എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഭരണ സംവിധാനത്തിൻ്റെ കീഴിലാണ്. അതിൻ്റെ ഫലമെന്നോണം വരുമാനം സർക്കാരിലേക്കും . ഈ അനീതി ക്കെതിരെ ആർക്കും ഒന്നും പറയാനില്ല...

  • @VargheseMundat
    @VargheseMundat 2 месяца назад +197

    യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വോട്ടിനു വേണ്ടിയുള്ള തരംതാണ മുസ്ലിം പ്രീണനം അവസാനിപ്പിക്കണം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +3

      ❤❤❤❤❤❤❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +3

      ❤❤❤❤❤❤

    • @SureshBabu-d4m
      @SureshBabu-d4m 2 месяца назад +6

      Sndp നേതാവ് വെള്ളാപ്പള്ളി അത് തുറന്നു പറഞ്ഞതിന് ഇപ്പോൾ എല്ലാവരും അങ്ങേരുടെ രക്തം കുടിക്കാൻ നടക്കുകയാണ്

    • @sijothomas4370
      @sijothomas4370 2 месяца назад

      ❤🎉

    • @rageshkumarp.v5625
      @rageshkumarp.v5625 2 месяца назад

      കോൺഗ്രസ്‌ എംപി വേണുഗോപാൽ ഇപ്പോഴും പറയുന്നത് മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമാണ്

  • @shajumv1618
    @shajumv1618 2 месяца назад +11

    ഈ വഖഫ് ബോർഡ് എന്നതിൻമ കോൺഗ്രസ് ആണ് കൊണ്ടു വന്നത് കോൺഗ്രസിനെ മുസ്ലിം ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു

    • @shivanbri1459
      @shivanbri1459 2 месяца назад

      നെഹ്‌റു കോയ ആയിരുന്നു ഇന്ദിര ഒറിജിനൽ മൈമൂന ആയിരുന്നു...

    • @vamsivikasbuddha123
      @vamsivikasbuddha123 2 месяца назад

      Congress gave 3 times reforms to increase powers 1954,1995 and 2013.
      Before 2013 it was 4 lakh properties but after 2013 till now 8 lakhs+ properties.
      How can doubled in 11 years.
      Because of 2013 reforms to grab lands and power to waqf

  • @HidenHiden-b6v
    @HidenHiden-b6v 21 день назад +2

    മുക്കാലികളുടെ ആവശ്യം ലോകത്തെ മുക്കാലികളകൾ മാത്രം ജീവിച്ചാൽ മതി എന്നാണ്... അതുകൊണ്ട് അവരെപ്പോലെ തന്നെ മുഴുകാലികൾ മുക്കാലികൾ ആവുക എന്നാണ് അവരുടെ ആവശ്യം അതിനുവേണ്ടി ഏത് അറ്റം വരെ അവര് പോകു......

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 месяца назад +31

    എല്ലാം ഞമ്മന്റെ സ്വന്തം ആക്കുക. ബാക്കിയുള്ളവരെ പുറത്താക്കുക അതാണ് ലക്ഷ്യം

  • @rajeshk.p9290
    @rajeshk.p9290 2 месяца назад +3

    മുഗളന്മാരും ടിപ്പുവും പിടിച്ചെടുത്തു ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കണം.

  • @siyongaming4928
    @siyongaming4928 2 месяца назад +19

    ഒരു democracy nation il മറ്റൊരു നിയമം ഉള്ള board ഒട്ടും ശേരിയല്ല❤️🇮🇳

  • @vradhakrishnan6624
    @vradhakrishnan6624 2 месяца назад +1

    ഈ വിഷയത്തിൽ ശ്രീജിത്ത് പണിക്കർ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കേൾക്കുക, വളരെ clear ആയി അതിൽ എല്ലാം പറഞ്ഞിട്ടുണ്ട്..

  • @josephmethanath3490
    @josephmethanath3490 2 месяца назад +134

    പ്രപഞ്ചവും ഭൂമിയും മുഴുവൻ അല്ലാഹുവിൻറെ താണ് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു അപ്പോൾ എല്ലാം അവർക്ക് കൊടുക്കണോ😂😂😂

    • @indukumari5546
      @indukumari5546 2 месяца назад +2

      മ്മ്മമ്പും

    • @Sunil-nz1mv
      @Sunil-nz1mv 2 месяца назад +16

      വേണ്ടി വരും, ഇടതും, കോൺഗ്രസും ഭരിച്ചാൽ. 😡

    • @riyaskp9514
      @riyaskp9514 2 месяца назад +2

      യേശുവിൻ്റെ ആളുകളും അദ്ധന്നെ അല്ലെ പറ യൂ ന്നത് 😂😂😂😂

    • @riyaskp9514
      @riyaskp9514 2 месяца назад +1

      Add on collector and court no problem for muslims ❤❤

    • @Sunil-nz1mv
      @Sunil-nz1mv 2 месяца назад +2

      @@riyaskp9514 അത് കൊള്ളാം. 👍

  • @csnarayanan5688
    @csnarayanan5688 2 месяца назад +2

    1921 ലാണ് അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് HR ,& CE act, 1934 ലാണു Wakaf board ഉണ്ടാക്കിയത്. എന്നൽ ,സംസ്ഥാന രൂപീകരണ തോടെ HR & CE act പേരുമാറ്റി ദേവസ്വം ബോർഡ് എന്നാക്കി സംസ്ഥാന സർക്കാരുകൾ സർക്കാരിൻ്റെ കീഴിൽ ആക്കി ക്ഷേത്ര വരുമാനം ക്ഷേത്ര ഭൂമി സർക്കാരിൻ്റെ പൊതു സ്വതാക്കി സര്ക്കാര് ട്രഷറി യില് നിക്ഷേപിക്കുന്നു അതിലെ അംഗങ്ങൾ എല്ലാം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നോമിനിൽകൾ ആണ്. എന്നൽ വഖഫ് ബോർഡ് സര്ക്കാര് നിയന്ത്രണത്തിൽ അല്ല. ഇതെന്തുകൊണ്ട്.

  • @ajikoikal1
    @ajikoikal1 2 месяца назад +87

    തിരുപ്പതി ക്ഷേത്ര ട്രസ്റ്റിൽ ആന്ധ്രായിലെ കോൺഗ്രസ്സ് സർക്കാർ ക്രിസ്ത്യാനികളെ കുത്തികയറ്റിയപ്പോൾ കെസി വേണുഗോപാലിന്റെ നാക്ക് താണു പോയായിരുന്നോ?
    ആരുടെ സ്വത്തും കൈക്കലാക്കി ഇന്ത്യയെ അള്ളാ രാജ്യമാക്കാൻ വേണ്ട നിയമം കോൺഗ്രസ്സ് ഉണ്ടാക്കി കൊടുത്തപ്പോൾ അതുപയോഗിച്ചു അനേകം കേസുകൾ കൊടുത്തു ഹിന്ദുക്കളെ ദുരിതത്തിലാക്കിയില്ലേ? ആ നിയമത്തിൽ ഒരു മാനക്കേടോ ചങ്കിൽ കുത്തോ തോന്നാതെ ഓടി നടന്നു കേസുകൾ കൊടുക്കാൻ വഖഫ് ബോർഡ് ആൾക്കാർ നടന്നപ്പോൾ അതിൽ അവർക്ക് ഒരു പൊരുത്തക്കേടും തോന്നിയിരുന്നല്ലോ? അപ്പോൾ അത് ചെക്ക് ചെയ്യാൻ മറ്റു മതസ്ഥരും വഖഫ് ബോർഡിൽ ഉണ്ടാകണം. കാരണം കോയമാരുടെ പ്രവർത്തികൾ എല്ലാം അന്യ മതക്കാരെ ദ്രോഹിക്കാൻ വേണ്ടിയുള്ളതാണ്.

    • @subuddhamritachaitanya6629
      @subuddhamritachaitanya6629 2 месяца назад +2

      👍🙏🙏🙏

    • @akv5329
      @akv5329 2 месяца назад +3

      True

    • @Sreepadmasree
      @Sreepadmasree 2 месяца назад +1

      Alla enikariyan padillathathukondu chodikkuvanu Thiruppathi temple trustil Christians nu enthu kaaryam??🤔

    • @Bristow662
      @Bristow662 2 месяца назад +1

      ​​​@@Sreepadmasree jagante kazhappu. അവന് അവിടെ നിന്നും കൊള്ള അടിക്കാൻ. അവിടെ കയറിയ ക്രിസ്ത്യാനികൾ തന്നെ പറഞ്ഞു ഈ post ഹിന്ദുക്കളെ നിയമിക്കണം എന്ന്. ജഗൻ ആന്ധ്ര ഏകദേശം കൊള്ള അടിച്ചു

    • @grajeshunnithan720
      @grajeshunnithan720 2 месяца назад

      👍🏻

  • @rajesharraj8724
    @rajesharraj8724 2 месяца назад +1

    പൊന്നാനിയിൽ ക്ഷേത്രങ്ങൾ പള്ളികളായി, മലപ്പുറത്ത് ഒരുപാട് ക്ഷേത്രഭൂമികൾ കയ്യേറി, തൃക്കളയൂർ, നിലമ്പൂർ കോവിലകം വക മറുനാടന്റെ അന്വേഷണം ബഹുദൂരം പോകേണ്ടിയിരിക്കുന്നു.

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 месяца назад +45

    അങ്ങനെ അല്ല ഷാജൻ, മുസ്ലിം ഫാമിലിയുടെ സ്വത്ത് മാത്രമല്ല കണ്ണിൽ കണ്ടതെല്ലാം വക്കഫിന് അവകാശപ്പെടുന്ന സാഹചര്യം ഉണ്ടായി. മധുര ശ്രീ കൃഷ്ണ ജന്മസ്ഥലം വക്കഫ് അവകാശം ഉന്നയിച്ചു കഴിഞ്ഞു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ സ്വത്തുക്കൾ ഇപ്പം വക്കഫിന് അവകാശം ഉണ്ടെന്ന് പറയുന്നു.

    • @RAFEEDAP-qm1zb
      @RAFEEDAP-qm1zb 2 месяца назад

      Avakasham unnayichal udane kodukunna niyamamano nammude rajyathullath

  • @josekj404
    @josekj404 21 день назад +1

    ഇത്തരം നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു... നിലവിൽ മറ്റുള്ളവർ വര്ഷങ്ങളായി പൂർവികരായിട്ട് രേഖകൾ പ്രകാരം കൈവശം വച്ചു വരുന്ന ഭൂമിയിൽ വക്കഫ് ന് ഒരാവകാശവുമ് ഉന്നയിക്കാൻ കഴിയാത്ത വിധത്തിൽ നിയമം amendment ചെയ്യണം

  • @dharmikvew
    @dharmikvew 2 месяца назад +27

    ശരിയാ നിയമം വകഫ് നിയമം ഒക്കെ ഇസ്ലാമിക രാജ്യങ്ങളിൽ മതി. ഇത് ഹിന്ദു രാഷ്ട്രമാണ് ഇവിടത്തെ നിയമം അനുസരിക്കാൻ ഭാരതത്തെ സ്നേഹിക്കുന്നവർക്ക് കഴിയും. മത സ്നേഹികൾക്ക് വേണേൽ മത രാജ്യങ്ങളിൽ പോകാം.BJP ഒഴികെയുള്ള പാർട്ടികൾ മുസ്ലിം വോട്ട് ബാങ്ക് ബലത്തിൽ അധികാരത്തിൽ കേറാൻ ആഗ്രഹിക്കുന്നവരാണ്. ഇവിടെ മതം നോക്കി നിയമം ഉണ്ടാക്കിയതിനു പിന്നിലും അവരാണ്. മുസ്ലിം ജനസംഖ്യ കൂടുന്നിടത്തൊക്കെ വിഘടന വാദം ശക്ത മാകുന്നു. അതിനും പുറമെയാണ് ഈ കാടൻ നിയമങ്ങൾ.

  • @jw8752
    @jw8752 2 месяца назад +1

    Well explained!

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 месяца назад +51

    സാജൻ കോയാ, താൻ അവസരവാദി ആണ്. പല വക്കഫുകളും മറ്റുള്ളവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നു. കേരളത്തിൽ ഒരു കോളേജ്, പള്ളി, അനേകം കുടുംബങ്ങൾ എന്നിവ അവർ കയ്യടക്കാൻ ശ്രമിക്കുന്നു

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 месяца назад +2

      സാജൻ കോൺഗ്രസ് പണിയാളാണ് എന്ന് ആണ് അറിയാൻ കഴിഞ്ഞത്.

    • @abrahammathew3404
      @abrahammathew3404 2 месяца назад +1

      ഇയാൾ അവസര വാദി തന്നെ

    • @Tah934
      @Tah934 2 месяца назад

      നിനക്ക് ഒന്നും മനസിൽ ആകുലാബി ജെ പി നിൻ്റെ മൂലത്തിൽ കേറ്റിയാൽ എല്ലാം മനസിൽ ആകും

  • @regikurian4704
    @regikurian4704 Месяц назад +1

    Well said Shajan

  • @ARJUN44.0
    @ARJUN44.0 2 месяца назад +73

    മദ്രസ്സ കൊണ്ട് പൊതുജനങ്ങൾക്ക് ഒരു പ്രയോജനവുമില്ല

    • @zakariya.k9937
      @zakariya.k9937 2 месяца назад

      നീ കമ്മിയായതു കൊണ്ട് നിനക്ക് അതിന്റെ ഗുണം അറിയില്ല

    • @jdeep0709
      @jdeep0709 2 месяца назад +12

      ഉപദ്രവങ്ങൾ മാത്രമേ ഉള്ളു താനും 🤨🤨🤨

    • @indian-o5f
      @indian-o5f 2 месяца назад

      @@ARJUN44.0പക്ഷെ മുസ്ലിങ്ങൾക്കു മദ്രസ ഇല്ലെങ്കിൽ മലദ്വാര ഗോൾഡ് കടത്തു നടത്താൻ പറ്റില്ലല്ലോ

    • @Lover669
      @Lover669 2 месяца назад +2

      പൊട്ടൻ ആണോ? മദ്രസ എന്നുള്ളത് പൊതുജനത്തിന് ഉള്ളത് അല്ല വിശ്വസിക്കൾക് ഉള്ളതാണ് പിന്നെ അങ്ങനെ പൊതുജനത്തിന് പ്രയോജനം ആവും? വിവരം ഉണ്ടേൽ please answer

    • @AshrafK-d8c
      @AshrafK-d8c 2 месяца назад

      എന്താണാവോ ഉപദ്രവം

  • @harirajaisu9984
    @harirajaisu9984 2 месяца назад +1

    100% ഞാൻ യോജിക്കുന്നു

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 месяца назад +14

    ഈ കാടൻ നിയമം ഉണ്ടാക്കി വെച്ചതും അതിൽ പിന്നിൽ ചരടുവലിച്ചതും ആരാണെന്ന് കൂടി ജനങ്ങൾ അറിയണം. അത് അവരുടെ അവകാശമാണ്.

    • @sabu9713
      @sabu9713 2 месяца назад

      സുഹൃത്തേ താങ്കൾ പോലുള്ള ആൾക്കാർ നന്നായി പഠിച്ചതിനുശേഷം വിമർശിക്കുക ഒരു ബന്ധവും ഇല്ലാത്ത ഒരു കാര്യം വിമർശിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കണം മുസ്ലീങ്ങൾ ഹിന്ദുമതം നന്നായി പഠിച്ചവരാണ് 40% മറ്റു മതക്കാർ ഒരു ശതമാനം പോലും ഇസ്ലാം മതത്തെക്കുറിച്ച് അറിയില്ല സക്കറിയ പോലുള്ള ഭൂലോക ജൂതന്മാർ പറയുന്നത് കേട്ട് മണ്ടത്തരം വിളമ്പരുത് ,ജൂതന്മാർ ആരെയും കൂടെ കൂട്ടത്തില്ല അവർ എപ്പോഴും മുന്നിലായിരിക്കും ലോകം മൊത്തം ജൂതന്മാരുടെ കൈയിലാണ് ഞാൻ പറയാതെ താങ്കൾക്ക് അറിയാമല്ലോ ,അവൻ ക്രിസ്ത്യാനി അല്ല ജൂതൻ ആണെന്ന് പോലും താങ്കൾക്ക് അറിയില്ല ഇസ്ലാമിനെക്കുറിച്ച് താങ്കൾ പറഞ്ഞ കാര്യം 100% പൊട്ട തെറ്റാണ് .മലയാളത്തിൽ ഇസ്ലാം മതവും നിയമങ്ങളും വായിക്കാനുള്ള പുസ്തകം കിട്ടുന്നുണ്ട് ,സന്ദർശിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അതിനെക്കുറിച്ച് പഠിച്ചിട്ട് വരിക ,ഭർത്താവ് മരിച്ചാൽ ഭാര്യ തീയിൽ ചാടി മരിക്കണം അതുപോലെ മോശമായ നിയമങ്ങൾ ഇസ്ലാം ഉണ്ടായ കാലം മുതൽ ഇതുവരെ ഇല്ല. മറിച്ച് നിങ്ങടെ മതം ഉണ്ടായതിനു ശേഷം പല നിയമങ്ങളും നിങ്ങൾ വെളിയിൽ നിന്നും തിരുകി കയറ്റി പല നിയമങ്ങളും നിങ്ങൾ വെട്ടിക്കളഞ്ഞു .എണ്ണിയാൽ തീരാത്തത്ര ഹിന്ദുമതവും ആയിരത്തിലേറെ നിയമങ്ങളും ആരെഴുതിയത് ഏത് ദൈവമോ ആർക്കും ഒന്നും അറിയില്ല ,താങ്കൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ലോക മുസ്ലിംങ്ങൾക്ക് ഒരേ നിയമം. ഒരേ ദൈവം. ഒരേ പ്രാർത്ഥന ,ഒരേ കർത്തവ്യം,കല്യാണം ആയാലും .പുലവിളി ആയാലും. ജനനം മുതൽ മരണം വരെ ,ഒരേ നിയമം ,അതാണ് ഇസ്ലാം ജൂതൻ പറയുന്നത് കേട്ട് വിമർശിക്കുന്നതിനു മുമ്പ് പഠിക്കുക ,,

  • @dr.mathewp.thomas8173
    @dr.mathewp.thomas8173 Месяц назад

    Thank u, thanks a lot

  • @SN-yk6wl
    @SN-yk6wl 2 месяца назад +23

    ഇതിനാണ് പറയുന്നത് ഒരു രാജ്യം ഒരു നിയമം എന്ന് മുസ്ലിം സഹോദരങ്ങൾ ഒരുകാര്യം മനസിലാക്കുക അച്ഛൻ ഇരിക്കെ മകൻ മരിച്ചാൽ മകന്റെ മക്കൾ അനാഥരാണ് യതീം ആണ് ആ മക്കൾക്കു വാപ്പയുടെ സ്വത്തിൽ അവകാശമില്ല ഇത് ശരിയാണോ എന്നെനിക്കറിയില്ല ആണെങ്കിൽ എന്ത് തെമ്മാടിത്തരമാണ് അത് അത് കൊണ്ട് ഷാജൻ സാർ ഇത് വെളുപ്പിക്കാൻ നോക്കുന്നതിൽ വിഷമമുണ്ട് വേണുഗോപാൽ കോൺഗ്രസ്‌ കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ നേതാവ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ 🙏

    • @sabu9713
      @sabu9713 2 месяца назад

      സുഹൃത്തേ താങ്കൾ പോലുള്ള ആൾക്കാർ നന്നായി പഠിച്ചതിനുശേഷം വിമർശിക്കുക ഒരു ബന്ധവും ഇല്ലാത്ത ഒരു കാര്യം വിമർശിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കണം മുസ്ലീങ്ങൾ ഹിന്ദുമതം നന്നായി പഠിച്ചവരാണ് 40% മറ്റു മതക്കാർ ഒരു ശതമാനം പോലും ഇസ്ലാം മതത്തെക്കുറിച്ച് അറിയില്ല സക്കറിയ പോലുള്ള ഭൂലോക ജൂതന്മാർ പറയുന്നത് കേട്ട് മണ്ടത്തരം വിളമ്പരുത് ,ജൂതന്മാർ ആരെയും കൂടെ കൂട്ടത്തില്ല അവർ എപ്പോഴും മുന്നിലായിരിക്കും ലോകം മൊത്തം ജൂതന്മാരുടെ കൈയിലാണ് ഞാൻ പറയാതെ താങ്കൾക്ക് അറിയാമല്ലോ ,അവൻ ക്രിസ്ത്യാനി അല്ല ജൂതൻ ആണെന്ന് പോലും താങ്കൾക്ക് അറിയില്ല ഇസ്ലാമിനെക്കുറിച്ച് താങ്കൾ പറഞ്ഞ കാര്യം 100% പൊട്ട തെറ്റാണ് .മലയാളത്തിൽ ഇസ്ലാം മതവും നിയമങ്ങളും വായിക്കാനുള്ള പുസ്തകം കിട്ടുന്നുണ്ട് ,സന്ദർശിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അതിനെക്കുറിച്ച് പഠിച്ചിട്ട് വരിക ,ഭർത്താവ് മരിച്ചാൽ ഭാര്യ തീയിൽ ചാടി മരിക്കണം അതുപോലെ മോശമായ നിയമങ്ങൾ ഇസ്ലാം ഉണ്ടായ കാലം മുതൽ ഇതുവരെ ഇല്ല. മറിച്ച് നിങ്ങടെ മതം ഉണ്ടായതിനു ശേഷം പല നിയമങ്ങളും നിങ്ങൾ വെളിയിൽ നിന്നും തിരുകി കയറ്റി പല നിയമങ്ങളും നിങ്ങൾ വെട്ടിക്കളഞ്ഞു .എണ്ണിയാൽ തീരാത്തത്ര ഹിന്ദുമതവും ആയിരത്തിലേറെ നിയമങ്ങളും ആരെഴുതിയത് ഏത് ദൈവമോ ആർക്കും ഒന്നും അറിയില്ല ,താങ്കൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ലോക മുസ്ലിംങ്ങൾക്ക് ഒരേ നിയമം. ഒരേ ദൈവം. ഒരേ പ്രാർത്ഥന ,ഒരേ കർത്തവ്യം,കല്യാണം ആയാലും .പുലവിളി ആയാലും. ജനനം മുതൽ മരണം വരെ ,ഒരേ നിയമം ,അതാണ് ഇസ്ലാം ജൂതൻ പറയുന്നത് കേട്ട് വിമർശിക്കുന്നതിനു മുമ്പ് പഠിക്കുക ,,

  • @hareeshtp7530
    @hareeshtp7530 2 месяца назад

    Very very correct the points ask. ❤❤❤❤❤❤❤❤.

  • @Vaisakhyedhu
    @Vaisakhyedhu 2 месяца назад +41

    Waqf board claimed a village thiruvhendar village in thrichy district tn including a Shiva temple 1200 years old what's the logic ?? Simply vote bank politics....how a religious organization hold 3 rd land holder after army and railway .

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад

    Good reporting
    Informative
    Thank you sir

  • @jamespc7868
    @jamespc7868 2 месяца назад +79

    ഇങ്ങനെ ഒരു മത നിയമം ഈ ജനാധിപത്യ രാജ്യത്ത് അനാവശ്യമാണ് രണ്ട് ഭാരതത്തിൽ റെയിൽവേ കഴിഞ്ഞാൽ ഏറ്റവും അധികം ഭ്രൂമി കൈവശം വെച്ചിരിക്കുന്നത് വഖഫ് എങ്ങനെയാണ് ഇവർക്ക് ഇത്രയധികം ദ്രൂസ്വത്തക്കൾ ലഭിച്ചത് മുസ്ലിം വിശ്വാസി അള്ളക്ക് ദാനം കൊടുത്തതാണേ ? ആണെങ്കിൽ ആസ്വത്തിൽ തൊടാൻ ഗവ. അവകാശമില്ല എന്നാൽ ഇവിടെ മുസ്ലിം രാജാക്കന്മാർ അവരുടെ ഏകാധിപത്യ അധികാരമുപയോഗിച്ച് കണക്കില്ലാത്ത ഭ്രുമി ഇതുപോലെ മാറ്റിയിട്ടുണ്ട് അതെരിക്കലും സ്വാതന്ത്രത്തിനു ശേഷം ജനാധിപത്യരാജ്യത്ത് അനുവദിച്ചു കൂടാ വിശ്വാസികൾ ാനം നല്കിയ സ്വത്തിന് കൃത്യമായ രേഖകൾ ഉണ്ട് ബാക്കി സ്വത്തുക്കൾ ഗവ. ഏറ്റെടുക്കുക

  • @harikumarkg9708
    @harikumarkg9708 Месяц назад +2

    എത്രയും പെട്ടെന്ന് മുൻകാല പ്രാബല്യത്തോടെ ഇത് റദ്ദാക്കി സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് ശരിയായ അവകാശികൾക്ക് കൈമാറണം..

  • @jojiedappallikunnel5987
    @jojiedappallikunnel5987 2 месяца назад +7

    വളരെ കൃത്യമായി, സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച മറുനാടന് അഭിനന്ദനങ്ങൾ.

  • @renjitht5508
    @renjitht5508 2 месяца назад +1

    എത്രയും വേഗം നടപ്പിലാക്കുക

  • @gcsnair
    @gcsnair 2 месяца назад +1

    ആരെങ്കിലും ദാനം ചെയ്തുകിട്ടിയിട്ടുള്ളത് മാത്രം നിലനിർത്തിയിട്ട് ബാക്കി മുഴുവൻ വഖഫ് ബോഡിൽ നിന്ന് സർക്കാർ പിടിച്ചെടുക്കണം. Gcs

  • @rameshanu9438
    @rameshanu9438 2 месяца назад +27

    പണവും സ്വത്തും എവിടെയുണ്ടോ അവിടെയെല്ലാം അഴിമതി നടക്കും അല്ലാഹുവിൻറെ പേരിൽ പിഴിഞ്ഞെടുക്കുന്ന കുതന്ത്രങ്ങളെ ആണ് ഇത്

  • @babu88888
    @babu88888 2 месяца назад

    Learn well about more about waqaf

  • @sruthiakhil629
    @sruthiakhil629 2 месяца назад +8

    Sreejith paniker explained it well

  • @christofermangalath5196
    @christofermangalath5196 22 дня назад

    You are correct

  • @suriadathanar2189
    @suriadathanar2189 2 месяца назад +7

    Shajan - 2 corrections
    1. Waqf and temples are different. Government is not asking for other community representation in mosques, hence KCs view is wrong.
    2. If waqf claims a property to be theirs, may be sabarimala, guruvayoor, puthanpalli, malayatoor mala, you cannot approach the local court for adjudication. One has to approach HC or SC. This us the power given to waqf by congress.

  • @mt-sp3xw
    @mt-sp3xw Месяц назад +1

    അല്ലാഹുവിനെ എന്തിനാണ് സ്വത്തിന്റെ ആവശ്യം ഇവിടെ ഒരു വകുപ്പും വേണ്ട ഇവിടെ എല്ലാവർക്കും ഒരേ അവകാശം

  • @MahalakshmiM-j1u
    @MahalakshmiM-j1u 2 месяца назад +14

    അടുത്ത ഇലക്ഷൻ വരുവാണ് മക്കളെ ഇനി ഹിന്ദുക്കൾ എപ്പോൾ ഒന്നിക്കാം എന്ന് തീരുമാനം വരും.... അപ്പോൾ... സ്നേഹം ജെനങ്ങൾ നന്നാവും...

  • @amalts635
    @amalts635 2 месяца назад +1

    ന്യായം ആയ കാര്യങ്ങൾ മാത്രമേ മോദി സർക്കർ നിലവിൽ കൊണ്ടുവരുകയുള്ളു ❤❤

  • @sonukvsonukv4096
    @sonukvsonukv4096 2 месяца назад +13

    വഖഫ് ഭൂദാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അനേകായിരം പിടിച്ചടക്കലുകളും പരാതികളും നിലനിൽക്കുന്നുണ്ട്. തമിഴ്നാടിലെ ക്ഷേത്രമുൾപ്പെടുന്ന ഒരു ഗ്രാമം മുഴുവൻ തങ്ങളുടെതാണെന്ന വാദമുന്നയിച്ച വഖഫ് പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ഭൂസ്വത്ത് related ആയിട്ടുള്ള വിഷയം ആയതുകൊണ്ടാണ് അഥവാ ആരാധനയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടാണ് തലപ്പത്ത് അധികാരികൾ വേണം എന്ന് പറയുന്നത്. അപ്പോൾ അധികാരികൾ മുസ്ലിം തന്നെ ആയിക്കൊള്ളെണമെന്നില്ല. അതാണ് സംഭവം. മറുനാടന്റെ അന്വേഷണം പൂർണ്ണമാവത്തത് ശ്രോതാക്കളെ ആശയക്കുഴപ്പത്തിൽ ആക്കുന്നതും ദൗർഭാഗ്യകരവുമായിപ്പോയി എന്ന് പറയാതെ വയ്യ.

    • @subuddhamritachaitanya6629
      @subuddhamritachaitanya6629 2 месяца назад +1

      👍🙏🙏🙏

    • @SureshBabu-d4m
      @SureshBabu-d4m 2 месяца назад

      ഇത് കേരളത്തിലെ മാത്രം പ്രശ്നം അല്ല വഖഫ് ഭൂമിയിൽ വീടും കുടിലും കെട്ടി താമസിക്കുന്ന പതിനായിരക്കണക്കിന് പാവങ്ങളുണ്ട് അവർ ക്രിസ്ത്യൻ ഹിന്ദു എല്ലാവരും ഉണ്ട് ഇത് ഒരു മുസ്ലിം പ്രശ്നം മാത്രമല്ല തല മുറകളായി അവിടെ പട്ടയം ഇല്ലാതെ വസിക്കുന്ന ആ പാവങ്ങളിൽ അധികവും മുസ്ലിം ആണ് ഇവർക്കെല്ലാം നീതി കിട്ടണമെങ്കിൽ കളക്ടർ താസിൽധാർ ജഡ്‌ജ്‌ സ്ത്രീകൾ എല്ലാം ബോർഡിൽ ഉണ്ടാവണം ഇ പാവങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം വേണം സമൂഹത്തിൽ മാന്യന്മാർ കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണം അതുകൊണ്ട് പാവപ്പെട്ട മുസ്ലിംകൾക്ക് ഗുണം ഉണ്ടാവണം

  • @rakeshcr7704
    @rakeshcr7704 2 месяца назад +62

    18 കോൺഗ്രസ്‌ MP മാരെ ജയിപ്പിച്ചതിന് കേരളത്തിൽ ഉള്ളവർക്ക് പപ്പുമോന്റെ സമ്മാനം

  • @baijubhaskaran1541
    @baijubhaskaran1541 2 месяца назад +21

    ഇന്ത്യൻ പാർലമെന്റ് നിൽക്കുന്ന സ്ഥലം വക്കഫ് ബോർഡിൻെറ ആണെന്ന് അവകാശപ്പെട്ടാൽ അതും കൊടുക്കുമോ

    • @bobbyrenjan4864
      @bobbyrenjan4864 2 месяца назад +3

      Cental Vista ഒക്കെ ഇരുക്കുന്ന സ്ഥലം ഇപ്പൊൾ waqf inteth ആണ് 😂

    • @dhanwanthjay3506
      @dhanwanthjay3506 2 месяца назад +3

      മുഗൾ ഭരണം ഉണ്ടായിരുന്ന കാലത്തെ എല്ലം അവരുടെ ആണ് എന്നാണ് പറയുന്നത്.

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад +3

      ​@@dhanwanthjay3506മതേതര ജനാധിപത്യം ആണെന്ന് പുറമെ പറയുകയും ചെയ്യും.

  • @josephmicheal5328
    @josephmicheal5328 2 месяца назад +2

    നിലവിലെ നിയമം അനുസരിച്ച് waqf ഒരു വസ്തു ക്ലെയിം ചെയ്താൽ അത് waqf ന്റെ ത് അല്ല എന്ന് തെളിയിക്കേണ്ടത് അയാളുടെ ബാധ്യത ആയി മാറുന്നു. അങ്ങനെ വരുമ്പോൾ ആരുടെ സ്വത്തും അവർക്ക് ക്ലെയിം ചെയ്യാം. അത് മാറിയേ പറ്റു. ക്ലെയിം ചെയ്താൽ അത്‌ തെളിയിക്കേണ്ട ബാധ്യത waqf ന് ആയിരിക്കണം.

  • @CHARVAGAN
    @CHARVAGAN 2 месяца назад +46

    അല്ലാഹുവിന് എന്തിനാ സ്വത്ത്‌. Waqf പിരിച്ചു വിടണം. സ്വത്തുക്കൾ മുസ്ലിങ്ങൾക്ക് കൊടുക്കണം

    • @zakariya.k9937
      @zakariya.k9937 2 месяца назад +1

      നിങ്ങള്ക്ക് കൊടുത്തു ശീലമില്ലല്ലോ

    • @mrperea112
      @mrperea112 2 месяца назад

      ദേവസ്വം ബോർഡ് പിരിച്ചു വിടണം എന്നിട്ട് ക്ഷേത്ര സ്വത്തുക്കൾ പാവപ്പെട്ട ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കനം😅😅

    • @santhoshmulla2371
      @santhoshmulla2371 2 месяца назад

      വഖഫ് പിരിച്ചുവിടണം. മുസ്ലിമിന് ഭാരതത്തിൽ അഭയം കൊടുത്തത് ഹിന്ദുവാണ്. ആ സ്വത്ത്‌ ഹിന്ദുവിന്റെ ഉന്നമനത്തിനുവിനിയോഗിക്കണം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад

      Useless ?myth M ? ?

    • @SureshBabu-d4m
      @SureshBabu-d4m 2 месяца назад +2

      Charvagan ഞാൻ ഇന്ത്യയിൽ ആറ് സ്റ്റേറ്റ് കളിൽ ജീവിച്ചിട്ടുണ്ട് ഇ വഖഫ് ഭൂമിയിൽ ഒറ്റ റൂം രണ്ട് റൂം ഉള്ള വീടുകൾ വെച്ച് താമസിക്കുന്ന പതിനായിരക്കണക്കിന് പാവങ്ങൾ ഉണ്ട് ഒരു മുസ്ലിം ഫാമിലി അവിടെ തലമുറകളായി അവിടെ താമസിക്കുന്നു മെച്ചപ്പെട്ട സാഹചര്യം വരുമ്പോൾ വീട് പട്ടയം ഇല്ലല്ലോ ചെറിയ തുകക്ക് ഇനി ഒരു പാവപ്പെട്ടവന് കൊടുക്കുംവാങ്ങുന്ന അവൻ ക്രിസ്ത്യൻ അല്ലെങ്കിൽ ഹിന്ദു ആയിരിക്കും അവർ പണം കൊടുത്താണ് വാങ്ങുന്നത് ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നം അല്ല ഇ നിയമത്തിൽ സന്തോഷിക്കുന്നത് കൂടുതൽ പാവപ്പെട്ട മുസ്ലിം ആണ് ഒരിക്കലും ഒരിക്കലും ബോർഡ്‌ തലപ്പത്തു ഇരിക്കുന്ന മത നേതാക്കളിൽ നിന്ന് നീതി കിട്ടില്ല ഒരു കളക്ടർ താസിൽ ധാർ അല്ലെങ്കിൽ ജഡ്‌ജ്‌ അല്ലെങ്കിൽ ഒരു വീടിന്റെ വിലയറിയാവുന്ന സ്ത്രീകൾ ആ സ്ഥാനത്ത് വന്ന് ഇ പാവങ്ങൾക്ക് അവർ കൈവശം വെച്ചിരിക്കുന്ന ഭൂമി പട്ടയം കൊടുക്കണം ഇതേ പോലെ ദേവസ്വം ഭൂമിയും എത്രയോ പേർ അഹിന്ദുക്കളുടെ കയ്യിലാണ് അവർക്ക് വേറെ ഭൂമിയില്ല പാവപ്പെട്ടവർ ആണെങ്കിൽ അധികാരികമായി പതിച്ചു കൊടുക്കണം അതേപോലെ പണക്കാർ ആണ് കൈവശം വെച്ചിരിക്കുന്നതെങ്കിൽ അത് ബോർഡ്‌ അറ്റാച്ച് ചെയ്യാൻ തണ്ടേടവും അൽമാർത്ഥതയുമുള്ള ഉദ്യോഗസ്ഥർ വരണം ബോർഡിൻടെ തലപ്പത്ത്

  • @wellnessworld135
    @wellnessworld135 2 месяца назад

    A person can approach the court if their property is taken by a Waqf in India. The Waqf Act, 1995, provides specific guidelines for such situations.

  • @SB_9747
    @SB_9747 2 месяца назад +11

    മറുനാടൻ ഇത് ശരിക്ക് പഠിച്ചിട്ട് പറയുകയാണ് നല്ലത് കാരണം ഇപ്പോൾ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ഒരുപാട് തെറ്റുകൾ ഉണ്ട്

    • @nijakuriyakose6016
      @nijakuriyakose6016 2 месяца назад +2

      Athinanu currently they adding non Muslims members add cheyunne. Ee problem solved ayal ee member matti puthiya law undakum ennanu ariv.

    • @sasidharankartha7874
      @sasidharankartha7874 17 дней назад

      Please go through explanation by Advo. Devan Stalin on ABC news