വഖഫ് നിയമഭേദഗതി ബി.ജെ.പി. പാസാക്കുമ്പോൾ രാഹുൽഗാന്ധി ഞെട്ടും. കളി ഇങ്ങിനെയാണ് ... | Konni Gopakumar

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,4 тыс.

  • @jdsvds1307
    @jdsvds1307 Месяц назад +341

    വളരെ നല്ലൊരു അഭിമുഖത്തെ ഞങ്ങൾക്ക് സമ്മാനിച്ചതിനു നന്ദി.

  • @VijayanNairV-if3vu
    @VijayanNairV-if3vu Месяц назад +91

    ഇത് സത്യമാണ്. നന്നായിട്ട് വിശദീകരിച്ച താങ്കൾക്ക് ഒരായിരം നന്ദി.

  • @prpkurup2599
    @prpkurup2599 Месяц назад +200

    മറുനാടന്റെ ഓരോ ഇന്റർവ്യൂ വും വളരെ നല്ല നിലവാരം പുലർത്തുന്നു ഇത് തുടർച്ചയായി കേരളത്തിൽ നടക്കുന്ന ഓരോ ജനവിരുദ്ധ നടപടികളും അഴുമതികളും മതപ്രിണന ങ്ളും ഈ ഇന്റർവ്യൂ ൽ കുടി പുറത്തു കൊണ്ടുവരണം ജനങ്ങൾ ഇഷ്ട്ട പെടുന്ന പൗരപ്രമുഖരെ ഉൾപ്പെടുത്തി ഈ ഇന്റർവ്യൂ തുടർന്നും കൊണ്ടുപോകണം 🙏

  • @krishnadas8353
    @krishnadas8353 13 дней назад +11

    നല്ല നിലവാരമുള്ള ചർച്ച, രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏

  • @ashas8109
    @ashas8109 Месяц назад +551

    പത്രങ്ങളെപ്പറ്റിയും ചാനലുകളെപ്പറ്റിയും സാറിൻ്റെ അഭിപ്രായം 100% ശരിയാണ്. ഇതൊക്കെ ഇന്നത്തെ യുവ തലമുറ ഉപേക്ഷിച്ചു.

    • @sanathanam11
      @sanathanam11 Месяц назад

      മുഖ്യ ധാര മാലിന്യങ്ങൾ.........

    • @abrahamrajan8177
      @abrahamrajan8177 24 дня назад

      പണ്ടേ ഉപേക്ഷിച്ചു....മര്യാദയ്ക്കു പോകുന്ന ക്രിസ്ത്യനികൾക്ക് ബിജെപി യിലെ രക്ഷ ഉള്ളു

    • @vasubabu9361
      @vasubabu9361 23 дня назад +3

      ⅙❤🎉,

    • @shitoryuamji2736
      @shitoryuamji2736 12 дней назад

      @@vasubabu9361

  • @sugunank7557
    @sugunank7557 Месяц назад +98

    നന്ദി ഗോപകുമാർ സാർ, വിശദീകരിച്ച് മനസ്സിലാക്കിത്തന്നതിന് വഖഫ് നിയമം ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതേ പോലെ ഏകീകത സിവിൽ കോഡും❤

    • @sugunank7557
      @sugunank7557 Месяц назад +6

      കേരളത്തിലെ BJP യെപ്പറ്റി പറഞ്ഞതിന് അങ്ങേയ്ക്ക് മാർക്ക് 100 %❤

    • @radhakrishnannair4283
      @radhakrishnannair4283 Месяц назад

      Rajya thalparyangalku ellajanangalum ottakkettayi vaghab boardinu ethirayi nilkkum ennathinu samsayamilla.

    • @JaisonGeorge-h4m
      @JaisonGeorge-h4m 10 дней назад

      Bedhagadi!!!!😮 ❌ Cancel it

    • @sreelathanair2426
      @sreelathanair2426 3 дня назад

      100% correct

  • @sreekumarkidangil9189
    @sreekumarkidangil9189 Месяц назад +217

    100% ശരിയായ വിലയിരുത്തൽ അഭിനന്ദനങ്ങൾ ചേട്ടാ 🙏🏻❤

  • @kottaram6897
    @kottaram6897 Месяц назад +230

    ഏക സിവിൽക്കോട് നിലവിൽ വരുത്തണം. വകഫ് നിയമം എടുത്തുകളയുക
    We support modiji

    • @venugopalks6280
      @venugopalks6280 Месяц назад +3

      നിർബന്ധമായുംവക്കഫ് നിയമം repeal cheyyanam. ഇല്ലാതാക്കണം

  • @paanchajanyam7903
    @paanchajanyam7903 Месяц назад +215

    സൂപ്പർ. കാത്തിരുന്ന ഇന്റർവ്യൂ 👌

  • @gopalkasergod2700
    @gopalkasergod2700 Месяц назад +13

    വളരെ വിശദമായ ചോദങ്ങളും ഉത്തരങ്ങളുമാണ്. ഒരു പാട് നന്ദി.

  • @ananthasubramaniantg1998
    @ananthasubramaniantg1998 Месяц назад +184

    താങ്കൾ പറഞ്ഞത് ഒരു തെറ്റുമില്ല 100% സത്യമാണ് 👍🙏

  • @Jobinkp852
    @Jobinkp852 Месяц назад +162

    സത്യത്തിൽ bjp ഇതു അവതരിപ്പിച്ചപ്പോളാണ് ഇങ്ങനെ ഒരു ബോർഡ്‌ ഉണ്ടെന്നും അത് കോടതിക്ക് പോലും ചോദ്യം ചെയ്യാനാകാത്ത കൊണ്ഗ്രെസ്സ് ഉണ്ടാക്കികൊടുത്ത വിചിത്ര നിയമം ആണെന്നും അറിയുന്നത് ഇവന്മാർ ഇങ്ങനെ എത്ര സ്ഥലങ്ങൾ കൈക്കലാക്കിയിട്ടുണ്ടാകും..... ഇതിനു മാത്രം എന്ത് പ്രത്യേകതയാണ് ഈ മതത്തിനു ഇന്ത്യയിൽ ഉള്ളത്................

    • @VikramanP.J
      @VikramanP.J Месяц назад +5

      യെസ് !!

    • @vijayanmukkonath9948
      @vijayanmukkonath9948 Месяц назад +15

      വോട്ട് ബാങ്ക്... അതുതന്നെയാണ് പ്രത്യേകത. അല്ലാതെ ഖൺഗ്രെസ്സിന് അവരോടുള്ള സ്നേഹമോ താല്പര്യമോ കൊണ്ടല്ല. ഹിന്ദുവിന് അതുപോലെ വോട്ട് ബാങ്ക് ഉണ്ടായാൽ അതോടെ തീരും ഈ പ്രശ്നങ്ങൾ....

    • @sks8198
      @sks8198 Месяц назад

      അവരുടെ മതത്തിന് ബല്ല്യ കൊണമാ! അതു കോൺഗ്രസ്സിന് അറിയാം. കമ്മ്യന്മാർക്ക് അറിയാം.

    • @kvmathewmathew2201
      @kvmathewmathew2201 Месяц назад +5

      സുപ്രീം കോടതി യെക്കാൾ വലിയ കോടതിയോ അവസസിനീയം!!!!!

    • @StandwithTruth03
      @StandwithTruth03 Месяц назад +2

      Exactly 💯

  • @cvspgt2817
    @cvspgt2817 Месяц назад +330

    കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച് സാർ പറഞ്ഞതിൽ നൂറുശതമാനം യോജിക്കുന്നു

  • @josephissac987
    @josephissac987 Месяц назад +225

    എത്രയും വേഗം വഖ്ഫ് ബോർഡ് എടുത്ത് കളയണം.

    • @shajikumarmk9229
      @shajikumarmk9229 3 дня назад

      Ldf udf ഇവർ തെരുവിലിറങ്ങും

  • @vasudevannamboothirip44
    @vasudevannamboothirip44 Месяц назад +301

    വഖ ഫ് ബോഡ് പിരിച്ചു വിടുക

  • @krcpillai4615
    @krcpillai4615 9 дней назад +2

    സർ, പറഞ്ഞത് 100% ശെരിയാണ്. സാധാരണക്കാർ സത്യം തിരിച്ചു അറിയുക.

  • @prpkurup2599
    @prpkurup2599 Месяц назад +134

    രണ്ടുപേർക്കും നമസ്കാരം 🙏

  • @Captainhindustan7690
    @Captainhindustan7690 Месяц назад +44

    ഭാരതത്തെ രെക്ഷക്കാൻ ബിജെപിക്കെ കഴിയതുള്ളു 👍👍👍

  • @elcil.1484
    @elcil.1484 Месяц назад +210

    വഖഫ് ബോർഡ് പിരിച്ചുവിടണം. നെഹ്റു തൊട്ട്, കോൺഗ്രസ്കാർ ഒരുപാട് പൊട്ടത്തരങ്ങൾ കാണിച്ചിട്ടുണ്ട്. 😮😮😮😮

    • @gangadharanaa5935
      @gangadharanaa5935 Месяц назад +20

      പൊട്ടത്തരമല്ല പ്രീണനം. വോട്ട്ലക്ഷ്യം

    • @saraswathiprasad6517
      @saraswathiprasad6517 Месяц назад

      പൊട്ടത്തരമല്ല കുടിലബുദ്ധിയോടുകൂടിയ വഞ്ചനയും രാജ്യദ്രോഹവുമാണ് ഖാൻ ഗ്രാസ് ഇന്ത്യയോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നത്.

    • @vasudevanop6040
      @vasudevanop6040 Месяц назад +13

      കോൺഗ്രസ് ചതി ആണ് ചെയതത്. ഇപ്പൊൾ അതിൻ്റെ വിഷമം അനുഭവിക്കുന്നു

    • @mrbonduka
      @mrbonduka Месяц назад

      തെണ്ടിത്തരം

    • @Toms.George
      @Toms.George 7 дней назад

      👏👏👏👏👏👏👏👏

  • @sunnyvarkey2519
    @sunnyvarkey2519 Месяц назад +373

    ചേലക്കര,പാലക്കാട്,വയനാട് ഇലക്ഷനിൽ ഹിന്ദു,ക്രിസ്ത്യൻ വിഭാഗം ബിജെപി യെ വിജയിപ്പിച് കാണിച്ച് കൊടുക്കണം.

    • @suseelaraj955
      @suseelaraj955 Месяц назад +6

      Atheathe

    • @tn-vp4vz
      @tn-vp4vz Месяц назад +22

      @@sunnyvarkey2519 അതിന് മതേതരൻമാർക്ക് ബുദ്ധിയുദിച്ചിട്ടു വേണ്ടേ?

    • @anilsivaraman1421
      @anilsivaraman1421 Месяц назад

      നേരം വെളുക്കാത്ത കുറേ ഊളകൾ ഉണ്ട് അതിന് മാറ്റം വരണം

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs Месяц назад

      തീർച്ചയായും, ജയിക്കാൻ മേത്തൻ മാരുടെ വോട്ട് മാത്രം മതിയാവില്ലെന്നു കമ്മി കൊങ്ങികളെ ബോധ്യപ്പെടുത്തി കൊടുക്കണം

    • @ajikumarn6646
      @ajikumarn6646 Месяц назад

      ഒരിക്കലും നടക്കാത്ത സ്വപ്നം

  • @johnkm8473
    @johnkm8473 Месяц назад +476

    കശ്മീരിൻ്റെ ആർട്ടിക്കിൾ 370 ഒരു കാലത്തും ഇനി തിരിച്ച് വരരുത്, ഒരിക്കലും...

    • @krishnamp2521
      @krishnamp2521 Месяц назад +23

      Pappu konduvarum

    • @sathiravi
      @sathiravi Месяц назад

      ​. Pappu konduvarum..... pappupooda .....

    • @sreenivasapai4719
      @sreenivasapai4719 Месяц назад +10

      ​@@krishnamp2521KUNDAM KONDU VARUM, PARLIAMENT IL SEAT KAL KITTU VAKAF BILL MAATTAM SAADIKKUOO, ATHINU ULLA VELLAM ANGU VAANGI VACHO RAAHU LE !!! JAI HIND

    • @daretodream7204
      @daretodream7204 Месяц назад +26

      Congress vannal 370 തിരിച്ചെത്തും. അത് നിസ്സംശയം പറയാം. അവർക്ക് മുസ്ലിം വോട്ടുബാങ്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.
      WAQF board നിയമം തന്നെ നോക്ക് കോൺഗ്രസ്‌ nte സന്തതി alle 😤

    • @krishnamp2521
      @krishnamp2521 Месяц назад

      @@daretodream7204 രാഹുൽ ന്റെ മുത്തച്ഛൻ അച്ചാച്ചൻ എല്ലാം ഇസ്ലാമിക രക്തം ആണ്..... സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തു മറ്റുള്ളവരിൽ നിന്നും khangress പാർട്ടിക് സത്യം മറച്ചു പിടിക്കാൻ പറ്റി.. എന്നാൽ ഇന്നത്തെ കാലത്തു അതു പോലും മനസിലാക്കാൻ താല്പര്യം ഇല്ലാത്ത അല്ലേൽ അറിഞ്ഞാലും വരാനിരിക്കുന്ന ഭവിഷ്യത്തു മനസിലാക്കാത്ത മണ്ടൻ ഹിന്ദു ക്രിസ്ത്യൻ നാറികൾക്കു നടുവിരൽ നമസ്ക്കാരം. അറിയാത്ത പിള്ള ചൊറിയാൻ സമയം അടുത്തിട്ടുണ്ട്

  • @xavierp.s.9482
    @xavierp.s.9482 Месяц назад +20

    അടിപൊളി അഭിമുഖം... അഭിനന്ദനങ്ങൾ🎉

  • @subramanianunni8465
    @subramanianunni8465 22 дня назад +3

    നന്ദി, വളരെ നന്നായി. യോജിക്കുന്നു 🌹🙏

  • @lakshmiu7052
    @lakshmiu7052 Месяц назад +431

    BJP യുടെ രാഷ്ട്രീയകാർഡല്ല. രാജ്യത്തിൻ്റെ നിലനിൽപിന് മതേതരത്വത്തിന് രാഷ്ട്ര നന്മയ്ക്ക് ഇതാവശ്യമാണ്. രാജ്യക്ഷേമമാണ് BJP യുടെ ലക്ഷ്യം

    • @PVSJC
      @PVSJC Месяц назад

      രാജ്യക്ഷേമമല്ല ബിജെപി യുടെ ഉദ്ദേശം. ഭാരതം ഹിന്ദുരാഷ്ട്രമാക്കുക. ഇവിടെ ഹിന്ദുക്കൾക്ക് കീഴിൽ (പിന്നിൽ) വേണം മുസ്ലിങ്ങളും ക്രിസ്തിയാനികളും നിൽക്കാൻ -എന്നു വ്യക്തമായി നയം ഉള്ളവരാണ് ബിജെപി യും RSS ഉം. പക്ഷെ ബിജെപി ഇലക്ഷൻ സമയത്ത് ഇതിന് വിരുദ്ധമായി സംസാരിച്ചു മെയ്‌വഴക്കം കാണിക്കാറുണ്ട്.
      പിന്നെ ഇസ്ലാമിക ഭീകരവാദം രാജ്യ ദ്രോഹം ഒക്കെ നീചമായി ചെയ്യുമ്പോൾ, മറ്റു രാഷ്ട്രീയ പാർട്ടികൾ അതിനെതിരെ കാര്യമായി ഒന്നും ചെയ്യാത്തപ്പോൾ, ബിജെപി വ്യക്തമായി അതിനെതിരായി നിലപാട് എടുത്ത് പ്രവർത്തിക്കുന്നു. അത് കൊണ്ട്, തൽക്കാലം എ വിഷയത്തിൽ ബിജെപി യേ പിന്തുണക്കാൻ മറ്റുള്ളവർ നിർബന്ധിതർ ആകുന്നു.

    • @suseelaraj955
      @suseelaraj955 Месяц назад +7

      Correct

    • @shankardasshivas
      @shankardasshivas Месяц назад +7

      അതാണ് സത്യം

  • @Jamesjoseph-p4f
    @Jamesjoseph-p4f Месяц назад +6

    വളരെ ശരിയായ വിലയിരുത്തൽ വർഗീയ ശക്തികൾക്കുമുൻമ്പികുമ്പിട്ടു നില്ക്കുന്ന നേതാക്കൻമാർക്ക് നല്ല നമസ്കാരം

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 Месяц назад +50

    Super interview 🙏 എല്ലാത്തിനും ഒരു വ്യക്തത കിട്ടി.. TV ഇന്റർവ്യൂ കൾ എന്തിന് കൊള്ളാം

  • @dinesanc.p6905
    @dinesanc.p6905 Месяц назад +7

    വളരെ നല്ല കാര്യമാത്രപ്രസക്തമായ ഒരു ചർച്ച. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായും ലളിതമായും പറഞ്ഞു മനസ്സിലാക്കിത്തന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ💐

  • @vijayanmukkonath9948
    @vijayanmukkonath9948 Месяц назад +340

    രാഹുൽ ഘണ്ടി ഞെട്ടുകയോ ഞെറ്റാതിരിക്കയോ ചെയ്യട്ടെ. അതല്ലല്ലോ നമ്മുടെ വിഷയം. ഇത്തരം ഒരു കാറ്റുനീതി എത്രയും വേഗം നിർവീര്യമാക്കുക എന്നതല്ലേ..

    • @eManoharatheram
      @eManoharatheram Месяц назад +31

      ആൾമാറാട്ടക്കാരൻ പപ്പു ഞെട്ടി ഇല്ലങ്കിലെ അൽഭുതം ഉളളു😅😅😅

    • @vpvgarden345
      @vpvgarden345 Месяц назад +6

      Ennitu Congress nu vote um

    • @mohandasnv6395
      @mohandasnv6395 Месяц назад

      ശീതകാല സമ്മേളനത്തിൽ ഹൈബി ഈഡന് പനിയായി കിടപ്പിലാകും.😂

    • @sathip1752
      @sathip1752 Месяц назад +1

      Î

      /

    • @user-sm4wk6pv4f
      @user-sm4wk6pv4f Месяц назад

      ​@@eManoharatheram
      മുള്ളികാണും 😂😂

  • @josephkallarakkal6945
    @josephkallarakkal6945 Месяц назад +27

    ഏക സിവിൽ കോഡ് നിലവിൽ വരണം

  • @sreekumarv4499
    @sreekumarv4499 Месяц назад +51

    വളരെ മനോഹരമായ
    ചർച്ച, ഇരുവർക്കും അഭിനന്ദനങ്ങൾ...❤❤❤

  • @gopalanpnair2913
    @gopalanpnair2913 16 дней назад +4

    ഇ ത്രയും ലളിതമായും സത്യ സന്തമായും ഒരു ചർച്ച ജനങ്ങളിൽ എത്തിച്ചതിനു താങ്ങളെ അഭിനന്നിക്കുന്നു

  • @Check-r5r
    @Check-r5r Месяц назад +98

    അർത്ഥ സമ്പുഷ്ടമായ വർത്തമാനകാലസംഭവങ്ങൾ വളരെ സൗമ്യമായി ആകർഷകമായി അവതരിപ്പിക്കുന് മറുനാടൻ അല്ല തനിനാടൻ ചാനലിനും മാന്യനായ അവതാരകനും ചർച്ചനയിക്കുന്ന വിവേകശാലിയായ സാറിനും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.എന്നേപ്പോലെ അനേകായിരങ്ങൾ ഇതു ശ്രദ്ധിക്കുന്നുണ്ട്.ചില ചാനലുകളിൽ ചില ചന്ത സംസ്കാരം വിളമ്പുന്ന ചിലകോമാളികളുടെ ചർച്ചകൾ കാണുമ്പോൾ പരമപുശ്ചമാണ് തോന്നുക.

    • @arifaea3908
      @arifaea3908 Месяц назад +6

      ഓ. അബ്ദുള്ള,, ഷാഫി ചാലിയം, സലീം മടവൂർ തുടങ്ങ്യവരെ poleyullavar🤲 വരുന്ന ചാനലുകൾ 😂😂😂

  • @Abraham-t4m
    @Abraham-t4m Месяц назад +24

    👌👌 കറക്ട് എന്തൊരു നിയമം ആണ് കോൺഗ്രസ്‌ പാസ്സാക്കി വച്ചിരുന്നത്

  • @kunjiramanp1522
    @kunjiramanp1522 Месяц назад +166

    ഇന്ത്യയിൽ ഏല്ലാവർക്കും ഒരേ നിയം നടപ്പിലാക്ക ക

    • @sajancpchittullil
      @sajancpchittullil Месяц назад +3

      100% ഞാൻ യോജികുന്നു.

  • @sureshkrishnan3581
    @sureshkrishnan3581 День назад +2

    വളരെ ശരിയായ നിരീക്ഷണമാണ് 1Support BJP...

  • @joshyjoseph5521
    @joshyjoseph5521 Месяц назад +200

    എത്രയും പെട്ടന്ന് pass ആക്കണം hindu christian community യെ save ചെയ്യുക

    • @aswathihari9849
      @aswathihari9849 Месяц назад +4

      താങ്കൾ കഴിഞ്ഞ ഇലക്ഷന് ബിജെപിയെ ആയിരുന്നോ സപ്പോർട്ട് ചെയ്തത്?

    • @harimukundan2908
      @harimukundan2908 Месяц назад +3

      എന്നാലും ബിജെപിക്ക് വോട്ടു ചെയാൻ പറ്റില്ല അല്ലെ.

    • @madhusoodhananmadhu7105
      @madhusoodhananmadhu7105 Месяц назад

      വ ക്കഫ് ബോർഡിനൊപ്പം മതപരിവർത്തന മാഫിയകളെയും നിയന്ത്രിക്കണം

    • @mathewjohn4431
      @mathewjohn4431 21 час назад

      @@harimukundan2908jai jai BJP

  • @radhakrishnanr7383
    @radhakrishnanr7383 Месяц назад +6

    ഇത്രയും നല്ല ഒരു അഭിമുഖം ഈ അടുത്ത സമയത്ത് കേട്ടിട്ടില്ല. ഒരു പാട് സന്തോഷം.!

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +174

    ഇതുപോലുള്ള മണ്ടൻ നിയമങ്ങൾ എപ്പോഴേ cancel ചെയ്യണമായിരുന്നു..

    • @sjoddman6825
      @sjoddman6825 Месяц назад

      @@vijayakrishnanp5536 ഇത് ഉണ്ടാക്കിയവന്മാർക് വോട്ട് കൊടുത്തപ്പോൾ ആലോചിക്കണമായിരുന്നു.

  • @vinodkumarnp3192
    @vinodkumarnp3192 Месяц назад +9

    വളരെ കൃത്യവും സുതാര്യവുമായ നിലപാട് ❤Very Good

  • @satheesankrishnan4831
    @satheesankrishnan4831 Месяц назад +304

    വളരെ വിചിത്രം ഹിന്ദുക്കൾ ഭൂരിപക്ഷമായ രാജ്യത്ത് അതും ഒരു ഹിന്ദു രാജ്യത്ത് ന്യൂനപക്ഷമായ മുസ്‌ലിമിന് വേണ്ടി ഇവിടുന്ന് കോടതിപോലും ചോദ്യംചെയ്യാൻ പറ്റാത്ത ഒരു നിയമം ഉണ്ടാക്കിക്കൊടുത്ത വരെ നമിക്കണം ഇവരെ വേണമായിരുന്നു ആദ്യം കൈകാര്യം ചെയ്യേണ്ടത്.... ഇവിടത്തെ പരമോന്നത കോടതികൾക്ക് പോലും ഇവരെ ചോദ്യംചെയ്യാൻ പറ്റാത്ത വിധത്തിലുള്ള ഒരു നിയമം ഭയങ്കരം തന്നെ... ഇത് എന്തുകൊണ്ട് ഇന്നത്തെ ഗവൺമെൻറ് പത്ത് വർഷം ഭരിച്ചിട്ടും എഴുത്ത് കളയാതെ വെച്ചത് എന്തുകൊണ്ട്?????
    ഈ വിചിത്ര ബോർഡും അവരുടെ പരിപാടികളും പൂട്ടി കെട്ടണം കൃത്യമായ രേഖകൾ ഇല്ലാത്ത എല്ലാ വസ്തുവും ഗവൺമെൻ്റിലേക്ക് കണ്ടു കെട്ടണം

    • @abrahamt.c6018
      @abrahamt.c6018 Месяц назад +7

      Everything is strange here. In a democracy when the govt introduces faulty bills /acts the opposition objects and bring out the shortcomings to the people. But what happened here? Eventhough our democracy has completed 77 years it appears still in the infancy as far as the needed democratic activities are concerned. This also shows the failure of our politics, public,media, intelligentia, reporters, journalists and so on

    • @menondevadas
      @menondevadas Месяц назад +5

      True

    • @balagopalpg1665
      @balagopalpg1665 Месяц назад +2

      No doubt about it

    • @rkrishnan5999
      @rkrishnan5999 Месяц назад +29

      ഇന്നത്തെ കോൺഗ്രസ് തുലഞ്ഞാൽ ഭാരതം നന്നാകും. വോട്ടിന് വേണ്ടി എത്ര വൃത്തികെട്ട തീരുമാനം എടുക്കാനും ഇന്നത്തെ കോൺഗ്രസ്സിന് മടിയില്ല.

    • @AntuVarghese-j3x
      @AntuVarghese-j3x Месяц назад

      CAA, NRC karshika niyamangal enniva rajyathinu valare gunam cheyunna niyamagal aayirunnu...athinethire evideyulla kattalanmar chaitha samarangal kandille...wakaf eduthu kalayan nokkiyal bjp vargeeya party anenna kalla prajaranathinu moorch koodum....janagal bodhavanmaraya shesham eduthu kalayunnathanu nallathu

  • @josekj9690
    @josekj9690 Месяц назад +31

    സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കുക ഇനിയുള്ള കാലങ്ങൾ മുഴുവൻ ബിജെപി ഭരിക്കു മോദിജി സിന്ദാബാദ്

    • @sharro761
      @sharro761 Месяц назад

      യോഗി വരട്ടെ സുടാപ്പികൾ മുട്ട് വിറകും

  • @Spoker5
    @Spoker5 Месяц назад +747

    ഈ ബിൽ വേഗം പാസാക്കണം.
    എൻതോരു മുഷ്കാണ് വഖഫ് ബോർഡ് കാണിക്കുന്നത്. ജെയ് ബിജെപി. ജയ് മോഡിജി.

    • @padminisreedevi4882
      @padminisreedevi4882 Месяц назад +6

      Oru niyamavum kkoddadiiq mukalilakaarud kodadiq tanneyakanam😊😊😊😊😊😊😊😊 alla adikaravum adanu sari

    • @raveendranathpg9086
      @raveendranathpg9086 Месяц назад +18

      Excellent discussion.

    • @sks8198
      @sks8198 Месяц назад

      പത്തു കൊല്ലം മോദി ഇതു കാണാത്തിരുന്നതിനു മാപ്പില്ല.

    • @SudhaNayar-m8e
      @SudhaNayar-m8e Месяц назад +5

      Jai ho Modi Ji 🙏🏾🙏🏾

    • @suchitraashokan8670
      @suchitraashokan8670 Месяц назад +6

      I have the same opinion

  • @AntonyRaphael-b7h
    @AntonyRaphael-b7h 28 дней назад +8

    രണ്ടുപേരുടെയും ഈ ചർച്ച വളരെ നന്നായിരിക്കുന്നു ക്രൈസ്തവ സമൂഹം ഇത് മനസ്സിലാക്കുക

  • @sudhakaranmv8379
    @sudhakaranmv8379 Месяц назад +695

    വഖഫ് ബോർഡ് മൊത്തം എടുത്തുകളയണം

    • @catlov97
      @catlov97 Месяц назад

      ആ ബോർഡും എടുത്ത് കടലിൽ എറിയണം, അവന്മാരുടെ താടിയും വടിച്ചു വിടണം.

    • @shakthidharanp.v8030
      @shakthidharanp.v8030 Месяц назад +20

      Yes

    • @ANILKUMAR-ib5yp
      @ANILKUMAR-ib5yp Месяц назад

      😊😊😊​@@shakthidharanp.v8030

    • @sathiravi
      @sathiravi Месяц назад

      @@sudhakaranmv8379 yes

    • @andrewskjandrews6259
      @andrewskjandrews6259 Месяц назад +3

      👍🤝

  • @Bhadra-us2qf
    @Bhadra-us2qf Месяц назад +48

    വഖഫിൻ്റെ പേരിൽ ഹിന്ദുവിനെ ആരെതിർത്താലും അവരെ ഹൈന്ദവർ ഒറ്റക്കെട്ടായി തോല്പിക്കുക

    • @mayasreejith-jd2sn
      @mayasreejith-jd2sn 26 дней назад

      Hei.. ഞങ്ങൾക്കു പാര്‍ട്ടി വലുത് 😂😂😂😂

    • @JojiJoj-z2t
      @JojiJoj-z2t 15 дней назад

      ഇവിടെ ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത കുറെ മതേ തറകൾ ഉണ്ട് കമ്മ്യൂണിസ്റ്റ്‌ ഖാൻ gress എന്ന് പറഞ്ഞു. RUclips തുറന്നു നോക്കിയാൽ കാണാൻ കഴിയും

  • @vsn2024
    @vsn2024 Месяц назад +167

    പല കോൺഗ്രസ് നേതാക്കളും ചോദിച്ച ചോദ്യം വക്കഫ് ഭേദഗതി ബി.ജെ.പിക്ക് നേരിട്ട് പാർലിമെന്റിൽ പാസാക്കി എടുത്താൽ പോരായിരുന്നോ എന്നാണ് . അങ്ങനെ പാസ്സാക്കിയിരുന്നെങ്കിൽ അതിന്റെ പേരിൽ തെരുവ് കത്തിക്കാൻ CAA യിലെ എന്നപോലെ I.N.D.I മുന്നണിക്ക് കഴിയുമായിരുന്നു. എന്നാൽ ജോയിന്റ് പാർലിമെന്ററി കമ്മറ്റിക്ക് വിട്ടതു വഴി മുനമ്പം മുതൽ നിരവധി കേന്ദ്രങ്ങളിൽ ജനങ്ങളിൽ വിഷയം എത്തുകയും കോൺഗ്രസും ഇടതുപക്ഷവും പ്രതിരോധത്തിലായി എന്നു മാത്രമല്ല കേരളത്തിൽ ഇവരു ടെ തകർച്ചക്കു തുടക്കം കുറിക്കുകയും ചെയ്യും.

    • @babyemmanuel853
      @babyemmanuel853 Месяц назад +16

      ഇങ്ങനെ ചർച്ച ചെയ്താണ് ഓരോ നിയമവും കൊണ്ടുവരേണ്ടത്...

    • @gangadharanaa5935
      @gangadharanaa5935 Месяц назад +7

      സത്യം.

    • @ashokkumar-wk2tf
      @ashokkumar-wk2tf Месяц назад +9

      ജനം അറിയട്ടെ,ചർച്ച ചെയ്യട്ടെ.....എന്താ..... നിങ്ങൾക്ക് വേദന ഉണ്ടോ?.......

    • @StandwithTruth03
      @StandwithTruth03 Месяц назад

      👏👏👏👌👌

    • @athi482
      @athi482 29 дней назад +1

      Excellent move. I think even they learned from caa and nrc issues. Now most of d kerala Hindus and Christians understand the danger

  • @DCbalanBalan
    @DCbalanBalan Месяц назад +26

    വഖഫ് ബോർഡ്‌ എടുത്തുകളയണം അത് ബിജെപി സർക്കാരിനെപ്പറ്റു ഇന്ത്യ രാജ്യത്ത് കോൺഗ്രസിനോ ഇടതുപാർട്ടിക്കൊ ചെയ്യാൻ പറ്റാത്ത ത് ബിജെപി ചെയ്യും 👍

  • @prasantnair4920
    @prasantnair4920 Месяц назад +416

    ഞാൻ കാശ്മീരിൽ 10 വർഷം മുന്നേ സർവീസ് ചെയ്ത ആണ്... സർ പറഞ്ഞത് സത്യം 🙏🏼ഖാൻഗ്രെസ്സ് കള്ളന്മാർ പ്രീണനം മാത്രം വോട്ടിനായി 🤮

    • @user-sm4wk6pv4f
      @user-sm4wk6pv4f Месяц назад +14

      അതേ...
      യോജിക്കുന്നു ..

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад +12

      നല്ല വർഷങ്ങളിൽ ഒരു പത്തു വർഷക്കാലം ഈ കോൺഗ്രസ്‌ പാർട്ടിയിൽ യോജിച്ചു പ്രവർത്തിച്ചു.
      എന്നോട് തന്നെ പുച്ഛം തോന്നുന്നു.
      ഇപ്പോഴാണ് കോൺഗ്രസ്സ് ഇന്ത്യക്ക് ചെയ്ത മനപ്പൂർവ്വമായ പ്രീണന വിഡ്ഢിത്ത നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നത് എന്ന് മനസ്സിലാകുന്നത്.

    • @nidheeshhb6465
      @nidheeshhb6465 Месяц назад +2

      100% True

    • @piyushyadav4849
      @piyushyadav4849 21 день назад

      @@RavindranV-ve9gg Brother I am from Rajasthan, i want to ask a question:-
      If BJP gets 25% vote share in 2026 Kerala Assembly Election , then which coalition will loose - LDF or UDF ??
      I think one coalition will be finished with rise of BJP in Kerala….but which one ?

    • @RavindranV-ve9gg
      @RavindranV-ve9gg 21 день назад

      @piyushyadav4849
      To me both are anti national congress and cpm.

  • @sasikumarp8839
    @sasikumarp8839 Месяц назад +30

    Gopakumar Sir, u r always telling the truth /facts.. Keep going on... ThanQ.

  • @sureshalapra
    @sureshalapra Месяц назад +12

    എത്രയും വേഗം വഖഫ് ബിൽ പാസ്സാക്കാൻ നരേന്ദ്രമോഡി സർക്കാരിന് കഴിയട്ടെ......
    👍👍👍👍👍👍

  • @narayanancs924
    @narayanancs924 Месяц назад +87

    'ഇടതുവലതുപക്ഷങ്ങളുടെ നിലപാടുകൾ അടുത്ത തെരഞ്ഞെടുപ്പിൽ ബി - ജെ പിക്ക് അനുകൂലമാകുമെന്നു തോന്നുന്നു.

  • @ajins1034
    @ajins1034 15 дней назад +2

    Adipoli interview 🎉

  • @babyemmanuel853
    @babyemmanuel853 Месяц назад +54

    കേരളത്തിലെ ഇരുപത്തി മൂന്ന് സ്ഥലങ്ങൾ വഖാഫിനുള്ളതായാണ് അവസാന നിഗമനങ്ങൾ ( ദീപിക - 15/10/24; പേജ് 06)
    ഇൻഡ്യയിൽ റയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് അവർക്കാണ്...

  • @alexabraham6293
    @alexabraham6293 Месяц назад +18

    കേരളത്തെ കാർന്ന് തിന്നുകയാണ് ഇപ്പോൾ കോൺഗ്രസ്സും , കമ്മുണിസ്റ്റ് പാർട്ടിയും ഇപ്പോൾ ചെയ്യുന്നത്

  • @jayasreenair1
    @jayasreenair1 Месяц назад +32

    Very interesting interview !! 👍👍
    Thank you, Marunadan !!

  • @poulosepp5835
    @poulosepp5835 14 дней назад +2

    വളരെ നന്ദി, ജനങ്ങളെ വഴി തെറ്റിക്കുന്ന മാധ്യമങ്ങളെ ഇല്ലാതാക്കണം, ഇവർക്കെതിരെയും ഇത്തരം തെറ്റായ വിഡ്ഢിത്തരംങ്ങൾക്ക് കൂട്ട് നിക്കുന്ന വിവരംകെട്ട ജനപ്രതിനിധികളെയും ശിക്ഷിക്കണം. ജനപ്രതിനിധികൾക്ക്. മിനിമം വിദ്യാഭ്യാസം നിശ്ചയിക്കാത്തതാണ് ഇതിനു കാരണം. ഇത് ബി. ജെ. പി. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @Kumar-v7j
    @Kumar-v7j Месяц назад +53

    നിലനിൽപ്പ് ആണ് ഹിന്ദുവും ക്രിസ്ത്യാനിയക്കും ആവശ്യം

    • @vinodmk3558
      @vinodmk3558 Месяц назад +10

      നിലനില്പിന് അപ്പുറം ആത്മാഭിനത്തോടെ ജനിച്ച രാജ്യത്ത് ജീവിക്കുകയും വേണം...

  • @manuv8684
    @manuv8684 Месяц назад +18

    വല ഫ് ബോർഡ് ഉടൻ പിരീച്ച് വിടണം. രാജ്യത്തെ രക്ഷിക്കണം

  • @Kunjachi_
    @Kunjachi_ Месяц назад +55

    ബിജെപി നീണാൾ വാഴട്ടെ ❤. വകഫ് ബോർഡ് നിയമം ഉണ്ട്ാക്കി നിരാധിക്കാനും കഴിയണം.❤

  • @joymj7954
    @joymj7954 Месяц назад +6

    ❤Congratulations ♥️ Vandemataram ❤Prayerful Wishes ♥️ Praised the ♥️ Lord ❤Jai Bharat Jai Jawan ❤Jai Kissan ♥️ 🙏

  • @chandaranpuzhakkal3401
    @chandaranpuzhakkal3401 Месяц назад +103

    കോഗ്രസ് ഇട തു ഭരി ച്ചാൽ ഇന്ത്യ താ ലി ബാന കും ഒരു സും ശ യും

  • @balachandranm.b3888
    @balachandranm.b3888 Месяц назад +24

    രണ്ട് പേർക്കും
    🙏നമസ്കാരം🙏
    കാട്ടു മതസ്ഥരുടെ കാട്ടു നിയമങ്ങൾ എത്രയും വേഗം ഇല്ലാതാക്കണം

  • @janakkumar9248
    @janakkumar9248 Месяц назад +45

    വഖഫ് ബോർഡ് നിയമം ഒരു കാട്ടാർബി നിയമമാണ്. കോണ്ഗ്രസ് വിഡ്ഡിയക്കളുടെ വിഡ്ഢിത്തം. തീർച്ചയായും ഇതിൽ ഒരു വലിയ മാറ്റം അത്യാവശ്യമാണ്.

  • @johnsontu186
    @johnsontu186 28 дней назад +8

    വഖഫ് ബോർഡ് പൂർണ്ണമായും ഒഴിവാക്കണം.

  • @sasidharannairs9452
    @sasidharannairs9452 Месяц назад +36

    സത്യം ആയ കാര്യങ്ങൽ

  • @alamparambilkunchu7223
    @alamparambilkunchu7223 Месяц назад +7

    Well explained with the realities and truth.

  • @sasidharannair6291
    @sasidharannair6291 Месяц назад +16

    സർ പറഞ്ഞത് 100% ശെരിയാണ് 👍🏻👍🏻🙏🏻🙏🏻

  • @josebahanan1835
    @josebahanan1835 Месяц назад +21

    I totally agree with your views.

  • @promatepor6175
    @promatepor6175 26 дней назад +9

    ഇന്ത്യൻ പട്ടാളക്കാർക്ക് ഒരു ധൈര്യം അത് നമ്മുടെ പിഎം മോദി .

  • @iwindias152
    @iwindias152 Месяц назад +84

    ഞാൻ സ്വന്തം ആയി ഒരു മതം തുടങ്ങി ഇത് പോലെ ഒരു ബോർഡ് ഉണ്ടാക്കി കേരളം മൊത്തം എന്റെ ആണെന്ന് പറഞ്ഞാൽ കിട്ടുമോ 😂😂😂😂😂

    • @gdp8489
      @gdp8489 Месяц назад +1

      😂😂😂😂

    • @babyemmanuel853
      @babyemmanuel853 Месяц назад +3

      കിട്ടും...
      ഉണ്ടാക്കി നോക്കട്ടെ...

    • @gyprotech7703
      @gyprotech7703 Месяц назад +4

      😂😂അടി കിട്ടും

    • @vasilisathewise
      @vasilisathewise Месяц назад +21

      ആ, അവിടെയാണ് രസം. എല്ലാ നിയമ ഇളവുകളും ഇസ്‌ളാമിനു മാത്രമേ ഉള്ളു.

    • @magicframes11
      @magicframes11 Месяц назад

      കിട്ടും, അണ്ടിക്ക് തുമ്പു ഉണ്ടാവാൻ പാടില്ല 😂😂😂

  • @venuelampalakkad7225
    @venuelampalakkad7225 Месяц назад +7

    Great speech, congratulations

  • @narayanankuttykutty3328
    @narayanankuttykutty3328 Месяц назад +46

    വഖഫ് പൂർണ്ണമായും അപ്രസക്തവും, ദുരപതിഷ്ടവും, അനാവശ്യവും, ജനാധിപത്യ വിരുദ്ധവമാണ്.
    അതുകൊണ്ട് വഖഫ് നിയമങ്ങളും, സംവിധാനങ്ങളും അപ്പാടെ പിൻവലിക്കണം!

  • @rajendranp7417
    @rajendranp7417 Месяц назад +9

    കോൺഗ്രസിന് വലിച്ചെറിയുക എല്ലാവരും കൂടി ബിജെപി അധികാരത്തിൽ ഏറ്റുക വേറെ വഴിയില്ല കോൺഗ്രസ് തകർന്നടിയും മേലിൽ എന്റെ വോട്ട് ബിജെപിക്ക് ഈ നിയമം പിൻവലിച്ച പറ്റൂ

  • @omex7897
    @omex7897 Месяц назад +7

    വളരെ വ്യക്തമായ നിരീക്ഷണം

  • @user-sm4wk6pv4f
    @user-sm4wk6pv4f Месяц назад +8

    Aa പാർട്ടിക്കാര് പറയാത്തത് നന്നായി.
    ഞാൻ ബിജെപി ആയി. ഇപ്പൊൾ Happy ആയി, നന്ദിയോടെ ജീവിക്കുന്നു.
    ❤ Bharat

  • @lathald8160
    @lathald8160 Месяц назад +55

    ഈ വഖഫ് ബോർഡ് ആർക്കുവേണ്ടിയാണ്. മൈനോരിറ്റി വിഭാഗത്തിലും ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഏത് പാർട്ടി ഭരിച്ചാലും വഖഫ് ബോർഡ് എടുത്തുകളയണം

    • @vpvgarden345
      @vpvgarden345 Месяц назад +3

      Congress konduvanna Board aanu. Avar eduthu kalayilla

    • @kvjoseph6534
      @kvjoseph6534 27 дней назад

      It is better to cacel the unwanted and against the Indian constitution.

    • @JojiJoj-z2t
      @JojiJoj-z2t 15 дней назад

      ഉവ്വ ഖാൻ gress ആണെങ്കിൽ എപ്പോ എടുത്തു കളഞ്ഞെന്ന് നോക്കിയാൽ മതി 😂

    • @SHANMUGHANKRISHNAN-d1u
      @SHANMUGHANKRISHNAN-d1u 6 дней назад

      ഇവിടെ ഹിന്ദു ക്രിസ്ത്യൻ ഒരുമിച്ച് നിന്നാൽ ബിജെപിഭരണത്തിൽ വരും. എല്ലാവിഭാഗക്കാർക്കും സീറ്റ്‌ കൊടുക്കണം അങ്ങിനെ സംയുക്ത മായി കേരളത്തിൽ ഒരു സ്ഥിരമായി ഒരു സംവിധാനം വരണം വഖഫ് നു വേണ്ടി നിന്ന 2മുന്നണികളെയും നമ്മൾ തിരിച്ചറിയണം മരുമോൻ പറയുന്നു
      ഇവിടെ BJP വന്നാൽ എന്തോ സംഭവിക്കുമെന്ന്. പിന്നെ ഒരിക്കലും ഇവന്മാരുടെ പൊ ടി കാണില്ല ജയ് മോദിജി

  • @ramachandranpk5612
    @ramachandranpk5612 Месяц назад +12

    വ ഖ ഫ്ബോർഡ് പിരിച്ചു വിടണം. താങ്കളെ മാതിരി ഉള്ള ആളുകൾ വേണം. 🙏

  • @JayaKumar-up7iz
    @JayaKumar-up7iz Месяц назад +25

    അണലി മുർഖൻ പ്രയോഗം സൂപ്പർ ഒട്ടും പ്രതിക്ഷിച്ചില്ല

  • @pushpanb6513
    @pushpanb6513 12 дней назад +1

    100%❤ അംഗികരിക്കുന്നു ഒരു പ്രത്യക പദവി എന്താ അത്

  • @shijivr8935
    @shijivr8935 Месяц назад +28

    ഇപ്പോൾ മതേതരത്വം മത പ്രീണനമായി പ്രത്യേകിച്ചു ഒരു മത വിഭാഗത്തിനായി, ഈ വിഷയത്തിൽ B. J. P നിലപാട് ശരിയാണ്

  • @PATHROSEKARANI
    @PATHROSEKARANI 28 дней назад +3

    വളരെപ്റയോജനകരമായചർച

  • @sundarammu2631
    @sundarammu2631 Месяц назад +22

    വകഫ് ബോർഡ്‌.ശോഭ സുരേന്ദ്രൻ തീർച്ചയായും ഒരു ശക്തയായ നേതാവ് തന്നെയാണ്.

  • @ShajiMshekaran
    @ShajiMshekaran Месяц назад +4

    ജനങ്ങൾക്ക് ശരിക്കും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ ബോധിപ്പിച്ചു❤❤❤

  • @smilebedhel7377
    @smilebedhel7377 Месяц назад +27

    മൊത്തം ബാൻ ചെയ്യണം. ഇന്ത്യ ആർക്കും സ്പെഷ്യൽ കൊടുക്കില്ല

  • @tn-vp4vz
    @tn-vp4vz Месяц назад +98

    BJP യുടെ കളിയായി കാണരുത്. ഇതെല്ലാം രാജ്യതാൽപര്യത്തിന് വേണ്ടിയാണ്.അത്യാവശ്യമാണ്.👍

  • @GerogeMathai-g4z
    @GerogeMathai-g4z Месяц назад +11

    Very correct iam defence retired person also served in jk

  • @SalimKumar-nc5km
    @SalimKumar-nc5km 29 дней назад +2

    വിശദമായി വിശദീകരിച്ചതിനു നന്ദി

  • @jayasreenair1
    @jayasreenair1 Месяц назад +39

    JAI JAI BJP !! ❤💐💐💐💐💐💐💐

  • @sureshkumarr3504
    @sureshkumarr3504 Месяц назад +5

    അഭിനന്ദനങ്ങൾ സാർ 🙏🏻❤️

  • @GerogeMathai-g4z
    @GerogeMathai-g4z Месяц назад +42

    370 ഉള്ളപ്പോൾ പട്ടാളക്കാരെ കാണുമ്പോൾ തുപും കസ്മീരിൽ

    • @rajeshs232
      @rajeshs232 20 дней назад +5

      ഇപ്പോൾ പട്ടാളത്തിനെ കണ്ടാൽ തൂറും.....
      മോഡി ചെയ്ത ഏറ്റവും നല്ല കാര്യം ❤

  • @abrahamkm1130
    @abrahamkm1130 Месяц назад +16

    നിർബ്ബമായും വഖഫ് നിയമ ഭേദഗതി നടപ്പിലാക്കണം, അമാന്തം പാടില്ല.

  • @satheesankrishnan4831
    @satheesankrishnan4831 Месяц назад +13

    Very correct opinion and obseevation...

  • @user-sx3pd6kc3o
    @user-sx3pd6kc3o 12 дней назад +1

    എല്ലാ മത സൗഹാർദ്ദ ഹിന്ദുക്കളും അറിയട്ടെ......!!

  • @pradeepant8563
    @pradeepant8563 Месяц назад +19

    BJP ക്ക് നേതാവായി PC ജോർജ് വരട്ടേ അല്ലെങ്കിൽ, കുര്യൻ വരട്ടേ.....❤

    • @vinodmk3558
      @vinodmk3558 Месяц назад

      അത് പോലെ എ കെ ബാലനോ കെ രാധാകൃഷ്ണനോ മാർക്സിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആകട്ടെ... യെച്ചൂരി മരിച്ചല്ലോ, മാതൃക കാണിക്കാൻ തയ്യാറാകണം.

  • @pauloseck3349
    @pauloseck3349 Месяц назад +7

    Thanks gopakumar sir

  • @Somakumarannair
    @Somakumarannair Месяц назад +4

    മറുനാടനെ പോലെ ഇത്രയും കൃത്യമായിട്ട് വിലയിരുത്തുന്ന മറ്റൊരു ചാനലും കേരളത്തിൽഇല്ല. അതുപോലെ അവതാരകരും ഒന്നിനൊന്ന് മെച്ചപ്പെട്ട നിലവാരം പുലർത്തുന്നവരും ആണ്. മറുനാടന് ഒരുബിഗ് സല്യൂട്ട്.

  • @mathewjohn4431
    @mathewjohn4431 22 часа назад +1

    correct preaching 💪🏼💪🏼💪🏼

  • @udayakumarb4081
    @udayakumarb4081 Месяц назад +8

    Verygood opinion

  • @Givkll
    @Givkll 28 дней назад +1

    ഒരുപാട് കാലത്തിനുശേഷം ഒരു ഉഗ്രൻ ഇന്റർവ്യൂ കണ്ടു... കിടിലൻ anchor..

  • @RajKs-w6r
    @RajKs-w6r Месяц назад +9

    Correct vivaranam