Inbox ഫിൽറ്റർ ചെയ്താൽ Out box സ്ട്രോങ് ആവും🥰 Abhishad Guruvayoor | Motivation | Malayalam | Banglore

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 134

  • @sheena1590
    @sheena1590 День назад +18

    ഒരാളുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന വാക്കുകൾ ഇനിയും ഉണ്ടാകട്ടെ. നഷ്ടപ്പെട്ടവരുടെ വേദന അത് ജീവിതകാലം മുഴുവൻ നീറ്റൽ തന്നെയാണ്.❤

  • @GeethaKN-y9v
    @GeethaKN-y9v День назад +18

    എല്ലാവർക്കും അറിവുകൾ ഉണ്ട് അറിവുകളെ തിരിച്ചറിവ് ആക്കി മാറ്റാൻ ഈ സ്വരം തീർച്ചയായും പ്രയോജനപ്പെടും നന്ദി

  • @Ram-qv2yt
    @Ram-qv2yt День назад +12

    ആ മുടി നന്നായൊന്നു ചീകിയൊതുക്കി കണ്ടു ഇന്ന്..... എന്നാലും class എടുക്കുന്നതിനിടയിൽ bow ഊരി വീണ്ടും വെക്കുന്നതും ഒരു രസാട്ടോ 😂

  • @geminiachu-bz1hu
    @geminiachu-bz1hu День назад +11

    Wow..... സൂപ്പർ.... Sir ഒന്നും പറയണ്ട, കണ്ടാൽ തന്നെ ok ആകും

  • @anjanagosh2110
    @anjanagosh2110 7 часов назад +1

    സത്യം,, sirney കണ്ടാലെ പോസിറ്റീവ് ആണ്,,

  • @Lubina410
    @Lubina410 День назад +46

    ഞാനിപ്പോ Abhishad sir ന്റെ അജണ്ട യിലാണ് 😂

    • @SAJI___
      @SAJI___ День назад +2

      ഞാനും അഭിഷാദ് സാറിൻറെ അജണ്ടയിൽ ആണ്😂😂😂 എത്ര വലിയ വിഷമമുണ്ടെങ്കിലും സാറിൻറെ അജണ്ട ഫോളോ ചെയ്താൽ മതി😊😊❤❤❤❤

    • @Lubina410
      @Lubina410 День назад +1

      @@SAJI___ നിങ്ങൾക്ക് വേണമെങ്കിൽ എന്റെ അജണ്ട ഫോളോ ചെയ്യാം...ഞാനും ഒരു കൗൺസിലറാണ്... മെന്റർ ആണ് ...EFT ട്രെയിനറാണ് 😂

    • @SAJI___
      @SAJI___ День назад

      @@Lubina410 അറിയിച്ചതിന് ഒരുപാട് നന്ദി ഫോളോ ചെയ്യാം🤣🤣

    • @Lubina410
      @Lubina410 День назад

      @@SAJI___ 😄

  • @baachenliving2063
    @baachenliving2063 16 часов назад

    ഇപ്പോഴാ മനസ്സിലായത് ഞാൻ പൊളിഞ്ഞു പാളീസായി ഇരിക്കുകയാണെന്നു....ഒരു മനുഷ്യ കുഞ്ഞുപോലും ഇന്ന് വിളിച്ചിട്ടില്ല. ഞാനോ പത്ത് പന്ത്രണ്ടു കോൾ ചെയ്തിട്ടുമുണ്ട്. നന്ദിയുണ്ട്ട്ടാ ....

  • @muhsikondotty3882
    @muhsikondotty3882 14 часов назад

    Air stail mattannam abhishad Ka nigalude old look Nalla rasam
    Just changa oru life

  • @BinoyVishnu27
    @BinoyVishnu27 День назад +31

    75 ലക്ഷം ആളുകൾ എല്ലാ ദിവസവും രാവിലെ ഒരു ലോട്ടറി വാങ്ങും എന്നിട്ട് അതിൻ്റെ ഫലം അനുകൂലം ആയി വന്നാൽ മാത്രം ജിവിത വിജയം എന്ന് കരുതി ജീവിക്കുന്ന ഒരു കേരള സമൂഹം
    79 ലക്ഷം ആളുകൾ എല്ലാ ദിവസം 500 Ml മദ്യം 600/- രൂപ നൽകി വാങ്ങി കുടിച്ചു ബോധം കെട്ടു , സാമ്പത്തികം ക്ഷ്യയിച്ചു , ആരോഗ്യം നശിപ്പിച്ചു വിട്ടുകാർക്ക് ഭാരം ആയി ജീവികുന്നു . ഒന്നാലോചിച്ചുനോക്കൂ ഒരു കോടിയിൽ അധികം ആളുകൾ ഈ രണ്ടു ദുശീലങ്ങൾ ക്ക് അടിമപ്പെട്ട് സ്വയം എരിഞ്ഞു തീർന്നു 😢😢😢😢😢

    • @HumbledSlave
      @HumbledSlave День назад

      സർക്കാർ അജണ്ട 😂

  • @GaruT-n9n
    @GaruT-n9n 19 часов назад

    നിങ്ങളെ വീഡിയോ കണ്ടാൽ ടെൻഷൻ ഒരുപാട് കുറഞ് കിട്ടും... 👍🏻👍🏻👍🏻👍🏻

  • @RizwinMohammed
    @RizwinMohammed День назад +3

    Abhishad sir..... Poliyaaanu

  • @ShihanaShihab-th7ce
    @ShihanaShihab-th7ce День назад

    Sir sirnte episode kandaal orupaadu stress kurayunnundu nalla motivation aanu sirnte Iike

  • @vibinvincent191
    @vibinvincent191 38 минут назад

    Your watch is awesome....

  • @sujathapuramon5602
    @sujathapuramon5602 День назад +3

    Super message, Thank you sir..

  • @askarnazwa
    @askarnazwa 5 часов назад

    My fvrt mtvtr….🔥🔥

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 27 минут назад

    Super super 😊❤

  • @rajva.puthiyath9414
    @rajva.puthiyath9414 День назад +1

    സാറിന്റെ ഓരോ വാക്കുകളും ഒരു പോസിറ്റീവ് എനെർജി ഫീൽ ചെയ്യും 👍

  • @resiisna1234
    @resiisna1234 18 часов назад

    mr.guruvayooooooor❤

  • @endeavour6373
    @endeavour6373 23 часа назад +1

    എനിക്ക് അഭിയുടെ അജണ്ട യിൽ ഇരിക്കാൻ ഇഷ്ടാണ്. പിന്നെ അവസാനം ഞങ്ങളെ പൊക്കി പറഞ്ഞതും എനിക്ക് ഇഷ്ടായി 😛😊

  • @thankammajoseph3920
    @thankammajoseph3920 11 часов назад

    Super😊

  • @minimolprasad4096
    @minimolprasad4096 19 часов назад

    Very true👏👏👏👏💖💖💖

  • @Parivarthan2024
    @Parivarthan2024 21 час назад

    Great🙏

  • @anuayalittleworld126
    @anuayalittleworld126 День назад +1

    Good words are presented by you...🎉

  • @krdevagi3139
    @krdevagi3139 День назад

    Sir incoming, Outgoing calls patri Explain Seidha vedham Super Vera level Abhi Sir ❤️❤️❤️❤️🎉

  • @ramlapk6580
    @ramlapk6580 День назад

    Saarinde video kandal thanne oru positive energy aan thanku sir

  • @arunlal4423
    @arunlal4423 19 часов назад

    Thanks 🙏

  • @babysuresh2712
    @babysuresh2712 День назад

    Good.Mg..sir..Thanks..sir...🙏♥️♥️♥️

  • @sheejakr5735
    @sheejakr5735 23 часа назад

    Thank you sir ❤❤❤❤❤❤❤❤❤

    • @sheejakr5735
      @sheejakr5735 17 часов назад

      Iam so happy to see your reply .once again thank you very much dear sir♥️♥️♥️

  • @shahirah9710
    @shahirah9710 День назад +1

    Super message ❤❤❤❤❤

  • @satyagreig2390
    @satyagreig2390 День назад +2

    Execellent Lesson👍👍👍
    Thanks Sir🙏💪👍

  • @harish8809
    @harish8809 День назад +5

    ഞാൻ ആരുടെയും അജണ്ടയിൽ അല്ല വർക് ചെയ്യുന്നത്....

  • @deenasuresh1960
    @deenasuresh1960 День назад

    Thank you Sir

  • @minirajesh6263
    @minirajesh6263 День назад

    Good message sir ❤❤❤❤

  • @Jaya28028
    @Jaya28028 День назад

    Absolutely correct

  • @achuz6383
    @achuz6383 День назад +19

    Thanks for the video... ഒരു കാര്യം മനസ്സിലായി.. ഞാൻ പൊളിഞ്ഞു നിൽക്കുന്ന ഒരാൾ ആണ്... എനിക്ക് കൂടുതലും outgoing calls ആൻഡ് മെസ്സേജസ് ആണ്... Enik ഇങ്ങോട്ട് പ്രത്യേകിച്ച് ആരും msg ചെയ്യാറില്ല... ഇടക്ക് watsapp തുറന്ന് ഞാൻ ആലോചിക്കാറുണ്ട് ആരും എന്താ enik ഒന്നും അയക്കാതെന്ന് 😬😬

    • @geminiachu-bz1hu
      @geminiachu-bz1hu День назад +1

      അതെന്തു പറ്റി.... സാരവില്ല ട്ടോ

    • @saranyaps1923
      @saranyaps1923 День назад +7

      ശരിയാ, ഞാനും അങ്ങനെ തന്നെയാ outgoing calls and messages എപ്പോഴും ഉണ്ടാകും. But ആരും ഒരു call പോലും ചെയ്യില്ല even messages. അപ്പോൾ ഒന്ന് പരീക്ഷിക്കാൻ വേണ്ടി ഞാൻ ഒന്ന് stop ചെയ്തു...അത് എന്നെന്നേക്കും ആയി stop ആയി. ആർക്കും നമ്മൾ വേണമെന്നില്ല...അതൊരു വലിയ സത്യമാ👍

    • @loveyouallbrossis6001
      @loveyouallbrossis6001 День назад +3

      ഞാൻ ആർക്കും വിളിക്കാറില്ല msg അയക്കാറും ഇല്ല എന്നല്ല കുറവാണ് 😂അപ്പൊ ഞാൻ ഉയരത്തിൽ ആണ്

    • @RiyaRiya-om1zj
      @RiyaRiya-om1zj День назад +2

      Number തരൂ എന്നും ഞാൻ msg അയക്കാം. രാവിലെയും വൈകുന്നേരവും 😂😂

    • @saranyaps1923
      @saranyaps1923 День назад +2

      @@RiyaRiya-om1zj അത് കൊള്ളാം😂😂😂...serious ആയി ഒരു കാര്യം പറയാം എന്ന്‌ വെച്ചാൽ അത് comedy ആക്കി😜.

  • @soumyaammu7904
    @soumyaammu7904 День назад

    Good lesson, Thanks Sir 🙏🏻

  • @sreeragkallingal2103
    @sreeragkallingal2103 День назад

    No only my aganda but lifil thott nikkaaa😂❤❤😊😊

  • @angrygrl4446
    @angrygrl4446 День назад +2

    അടിപൊളി മെസ്സേജ്. എല്ലാവർക്കും ഉപകാരപ്രദമായതാണ് ഈ വാക്കുകൾ ❤

  • @livinvincent6661
    @livinvincent6661 День назад

    ningal kidu aanallo bhai keep going

  • @rajukcr
    @rajukcr День назад +7

    എനിക്ക് ഒരുപാട് call വരുന്നുണ്ട് ഒരു പാട് പേർക് cash കൊടുക്കാനുണ്ട്

  • @JishaR-ep4du
    @JishaR-ep4du День назад

    Haii abhi sir... Good msg... Super ❤

  • @fathimanasriyathari4673
    @fathimanasriyathari4673 День назад

    Thank you sir❤
    Respecting your good lifespan information

  • @Rosasigi8062vlog
    @Rosasigi8062vlog 21 час назад

    ❤❤

  • @josethomas5660
    @josethomas5660 День назад +1

    Very true...and both you n MB r my fav trainers❤❤

  • @Imperfect987
    @Imperfect987 День назад

    Nalla ashayam ✌️

  • @tprafeek1988
    @tprafeek1988 День назад

    Wow. This is so good👍🏻

  • @chithrajajayan852
    @chithrajajayan852 День назад

    Adipoli ❤

  • @freggyshaji2630
    @freggyshaji2630 День назад

    Valuable message..

  • @vibinvijayan2323
    @vibinvijayan2323 День назад

    Thanks brother ❤

  • @IMAGINE-06956
    @IMAGINE-06956 День назад

    Poliyaa bro🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sameershamisameershami3386
    @sameershamisameershami3386 День назад +1

    Really 😊

  • @iyervlog8132
    @iyervlog8132 День назад +1

    Yes ❤❤❤

  • @media0073
    @media0073 День назад

    എൻ്റെ അജണ്ട മറ്റുള്ളവരുടെ അജണ്ട പുതിയ നല്ല നല്ല അജണ്ടകൾ കേൾക്കുമ്പോൾ ആണല്ലോ നമ്മളുടെ ആണോ മറ്റുള്ളത് ആണോ ബെറ്റർ എന്ന് നോക്കി അജണ്ടകൾ മാറിക്കൊണ്ടിരിക്കും 💯👍🏻

  • @razilpro9222
    @razilpro9222 День назад

    Thankyou sir

  • @santhiravi8841
    @santhiravi8841 День назад

    Sir, bow vaykkunnathu enthu rasamanu

  • @HennaMariyam-s3h
    @HennaMariyam-s3h День назад

    തീർച്ചയായും

  • @aryasajikumar9378
    @aryasajikumar9378 День назад

    Nice idea ❤

  • @harithahareesh4371
    @harithahareesh4371 День назад

    Haii sir supper👌🏻😍

  • @shyjasudharshanan1407
    @shyjasudharshanan1407 День назад

    ഞാൻ എന്റെ സ്വന്തം അജണ്ടകളിൽ ഇപ്പോഴും രണ്ട് വർഷം ആയി സാർ ❤❤

  • @vijinichambadan5561
    @vijinichambadan5561 День назад +1

    ഞാൻ ഇപ്പോൾ ഒരു അജണ്ടയിലാണ് @ Abhishad sir😄

    • @vijinichambadan5561
      @vijinichambadan5561 День назад

      സാർ എന്റെ നാട്ടിലേക്ക് എന്തെങ്കിലും പരിപാടിക്ക് വരുന്ന ദിവസം അറിയാൻ എന്താ മാർഗം 🤔..? ഞങ്ങൾക്ക് സാറിനെ ഒന്ന് കാണാനാ..😊

  • @aiswaryaammu7217
    @aiswaryaammu7217 День назад

    Incoming outgoing call comparison 🔥

  • @kalyanikuttylakayil4762
    @kalyanikuttylakayil4762 16 часов назад

    Supef

  • @sandhyam.n.1359
    @sandhyam.n.1359 День назад

    Hi, sir
    👍👍👍🙏🙏🙏😊

  • @shabushareef7283
    @shabushareef7283 День назад +1

    Hiii sir😊😊😊

  • @saniaaneesh7161
    @saniaaneesh7161 День назад +1

    What is ajenda

  • @midhunjose6425
    @midhunjose6425 День назад

    If I addict your video how can I escape? 😅

  • @viswanathan4905
    @viswanathan4905 День назад +2

    I am a successful business person. sad thing is that I wont get any incoming calls. I generally use to call others. so your phone theory may not correct.

  • @muhyudheenm758
    @muhyudheenm758 День назад

  • @julibiju1357
    @julibiju1357 День назад +1

    👏👏👏👍👍👍

  • @Thasnimujeeb-k1p
    @Thasnimujeeb-k1p День назад

    Video full kaanan poknolluu... But comment first....😮😅

  • @rafiyajamsheer
    @rafiyajamsheer День назад

    Njan swapnam kaniernn.. Njan chaya kudikkanirikkumpo sir vann enne onn promote cheyyunnath😆

  • @sreedevisathesh22
    @sreedevisathesh22 День назад +1

    സാറെ സാറിന്റെ എല്ലാ ക്ലാസ്സുകളും സൂപ്പർ എനർജി ആണ് സാറെ ഒരു പ്രാവിശ്യം എന്റെ മോന്റെ സ്കൂളിൽ ഈ വർഷം ഒന്നു വരാൻ പറ്റുമോ മോൻ 10-ാം ക്ലാസ്സിൽ ആണ് ഫോൺ നമ്പറും തരുമോ സാറിന്റെ ക്ലാസ്സ്‌ന്റ് ഫീസ് എത്ര യാണ് 🙏🥰

  • @jeenas8115
    @jeenas8115 День назад

    ❤❤👍

  • @naseemaveendappara3173
    @naseemaveendappara3173 День назад

    Good maseg

  • @nalinibaby3416
    @nalinibaby3416 День назад

    Wonderful message.Thank you sir

  • @nidha8401
    @nidha8401 День назад +1

    Ningal bengaluru ulsoor aano

  • @sujiraj6271
    @sujiraj6271 День назад

    🙏🙏

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq День назад

    👍

  • @vinodkumarrenju3932
    @vinodkumarrenju3932 День назад

    ❤❤❤❤❤❤

  • @kunuskills2898
    @kunuskills2898 День назад

    Sir paranhathokke kettu... oru kariam chodhikkatte...sirnte wife nte dream endhaa .....

  • @thahakifayathullahsaidhali666
    @thahakifayathullahsaidhali666 День назад

    ഞാൻ ആരോടും അജണ്ടയിൽ പെടാത്തഭാഗത്താണ്.

  • @manjushavijayakumar695
    @manjushavijayakumar695 День назад

    ❤️❤️🥰🥰👍🏻

  • @fousiya625
    @fousiya625 День назад

    👌🏻💚

  • @shareefanafeesa2026
    @shareefanafeesa2026 20 часов назад

    👍😂😂😂😂👍👍👍👍👍👍

  • @Berlin-cj5ly
    @Berlin-cj5ly День назад

    🥰

  • @sumithaa3137
    @sumithaa3137 День назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akkuakbar7727
    @akkuakbar7727 23 часа назад

    മോട്ടിവേഷൻ കൊടുത്തു എത്ര പേര് നന്നായിട്ടുണ്ട്

  • @priyavilson5348
    @priyavilson5348 День назад

    👍🏼👍🏼🥰🥰😍😍😍💖💖💖

  • @RajalaksmiGRRajalaksmiGR
    @RajalaksmiGRRajalaksmiGR День назад

    👍👍👍👍👍❤❤❤❤❤🎉🎉🎉🎉

  • @monishams9028
    @monishams9028 День назад

    Super ❤😍😘

  • @sulfathhussain9197
    @sulfathhussain9197 День назад

    👌👌👌👌👍👍👍👍👍👍👌👌👌👌👍👍👍💯

  • @Rabeelatest
    @Rabeelatest День назад

    😔😔

  • @IbrahimTKR
    @IbrahimTKR День назад

    no comment

  • @HennaMariyam-s3h
    @HennaMariyam-s3h День назад

    സർ, എന്നെ വിളിക്കാമോ

  • @mohammedsalihk1813
    @mohammedsalihk1813 День назад +1

    അബിഷാദ് സർ, താങ്കളുടെ ചെറിയ cilps പോലും ഞാൻ വിട്ട് കളയാറില്ല! നിക്ക് വയസ്സ് 65 - സന്ധ്യയോടടുക്കുന്നു 'എന്നിട്ടും നാളത്തെ പുലരിയെ പ്രതീക്ഷയോടെ ഞാൻ കാണുന്നു താങ്കളുടെ No. തന്നാലും, ശല്യമാവില്ല' എവിടെ വെച്ചങ്കിലും 10 മിനുട്ട് കൂടി കാണാം

  • @rasheemujee9601
    @rasheemujee9601 День назад

    ❤❤

  • @rahulm.r968
    @rahulm.r968 День назад

    Thank you sir

  • @evasworld3123
    @evasworld3123 День назад

  • @SheenaKt-jo8wg
    @SheenaKt-jo8wg День назад

    👍

  • @ArifaSheik-oh4th
    @ArifaSheik-oh4th День назад

    ❤❤❤