തിയറ്റർ പൂരപ്പറമ്പാക്കിയ സുരാജിന്റെ ഇജ്ജാതി മാസ്സ് സീൻ 🔥🔥 | Higuita New Movie Scenes

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 671

  • @indulekhaknr3453
    @indulekhaknr3453 2 месяца назад +922

    ഇത് കണ്ണൂരിലെ ചിത്രലേഖയുടെ കഥ
    നിരവധി തവണ ഓട്ടോ നശിപ്പിച്ചിട്ടും തളരാതെ പോരാടി കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കുടിൽ കെട്ടി സമരം ചെയ്തും ഒരു പ്രസ്ഥാനത്തോട് കട്ടക്ക് പൊരുതിയ ഒരു ദളിത്‌ യുവതിയുടെ കഥ ...അല്ല അവരുടെ ജീവിതം ആയിരുന്നു. ..
    ഒടുവിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചു ഭൂമിയിൽ വീടെടുത്തു താമസിക്കാൻ പണി നടന്നുകൊണ്ടിരിക്കുമ്പോൾ ഭരണം മാറി സ്ഥലത്തിന്റെ സാങ്കേതികത്വം പറഞ്ഞു വീടുപണി നിർത്തിച്ച പാർട്ടി. ..
    സമര പോരാട്ടങ്ങൾ പാതിവഴിയിലാക്കി
    മൂന്നുദിവസം മുൻപ് അർബുദത്തിന് കീഴടങ്ങിയ ചിത്രലേഖയ്ക്ക് സ്മരണാഞ്ജലി. ...

    • @VinodKumar-ki6up
      @VinodKumar-ki6up 2 месяца назад

      Thayolikalu kodiyeri pinarai ellavanum Cancer anu mudinju pokathe ullu

    • @Jinsanickal
      @Jinsanickal 2 месяца назад

      ആരെയും ജീവിക്കാൻ സമ്മതിക്കില്ല. പിണറായി സർക്കാർ

    • @somasomusomu5665
      @somasomusomu5665 2 месяца назад +4

      ❤❤

    • @sureshkalyany
      @sureshkalyany Месяц назад +3

      🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @nasarudeenabdulrahuman9101
      @nasarudeenabdulrahuman9101 Месяц назад +2

      K no mm nnnno

  • @unnisebaan1160
    @unnisebaan1160 2 месяца назад +618

    രാഷ്ട്രിയം ഇഷ്ട്ടമല്ലാത്തവർ ഇവിടെ കമോൺ

    • @Ajithks-o3y
      @Ajithks-o3y Месяц назад +3

      രാഷ്ട്രീയ ഇല്ല. ഇതുപോലെ വെറുക്കുന്നു ഒരു പാർട്ടി ഇല്ല 🤬

    • @jibish7999
      @jibish7999 28 дней назад

      രാഷ്ട്രീയമല്ല,പാർട്ടികളെ...

    • @LovelyAtv-fh3kx
      @LovelyAtv-fh3kx 28 дней назад

      Movie

  • @suneeshks0072
    @suneeshks0072 2 месяца назад +93

    ചിത്ര ലേഖയ്ക്ക് സ്മരണാഞ്ജലികൾ....❤❤❤❤

  • @sureshkalyany
    @sureshkalyany Месяц назад +106

    സിനിമ എടുത്തവന്റെ ധൈര്യം സമ്മതിച്ചു 🙏🏼🙏🏼👌🏼👌🏼👌🏼

  • @CognizeServices
    @CognizeServices 2 месяца назад +949

    ഇതൊക്കെ കൊണ്ട് തന്നെ ആണ് ഈ പ്രസ്ഥാനം ഈ അര ഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയിൽ ആയത് .

  • @Yahhan7
    @Yahhan7 2 месяца назад +140

    ഇതാണ് വിപ്ലവ പാർട്ടിയുടെ ധാർഷ്ട്യം .....അധികനാൾ ഒന്നും ഇത് പോകുകയില്ല

    • @ashikkp264
      @ashikkp264 Месяц назад

      ഇങ്ങനെ ഒരു പാട് കേട്ടതാ

    • @rdx8825
      @rdx8825 Месяц назад +2

      ​@@ashikkp264...aanoo athanu mone India yill oru moolak eth churughi poyath😂😂😂😂😂

    • @mohamedriyaspktr4342
      @mohamedriyaspktr4342 Месяц назад

      ഇത് സിനിമയാണ്
      വിപ്ലവ പാർട്ടി ജനങ്ങളുടെ ഹൃദയത്തിൽ ആണ്

    • @prajithpradeep3687
      @prajithpradeep3687 Месяц назад

      ​@@ashikkp264ini janamgal kyvekkum eee partiyile vanamgale

  • @PrasanthK-fc4rl
    @PrasanthK-fc4rl 2 месяца назад +439

    അടിയുടെ കുറവാണ്.... ജനങ്ങൾ കൈകാര്യം ചെയ്യുന്ന സമയം ദൂരെ അല്ല.😂😂

    • @Alimonalien-gr2yg
      @Alimonalien-gr2yg 2 месяца назад

      ഒരു തൈരും നടക്കൂല
      ചോദ്യം ചെയ്യുന്നവനേം അവന്റെ ഒപ്പമുള്ളോരേം കൂട്ടികെട്ടി കത്തിക്കും ഞങ്ങള്. ഒരുത്തനും ചോദിക്കാൻ വരൂല

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 2 месяца назад +4

      സാധാരണ ജനങ്ങൾ എവിടെ ചെയ്യുന്നത് വെട്ടും കുത്തും പാർട്ടിക്കാർ അല്ലെ

    • @satheesh902
      @satheesh902 Месяц назад +2

      അതാ നല്ല അടിയുടെ കുറവ്.. മറ്റുള്ളവന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ഇവനൊക്കെ ആരാ അധികാരം കൊടുത്തത്

  • @movieentertainment-z1r
    @movieentertainment-z1r 2 месяца назад +352

    ഇപ്പൊ കുറേ സിപിഐഎം അനുകൂല സിനിമ വരുന്നു പൊട്ടി പോവുന്നു ആർക്കും ഇഷ്ടപ്പെടാൻ പറ്റാത്ത ഒരു പാർട്ടി ആയി മാറി

    • @dilbarzaman-r5l
      @dilbarzaman-r5l 2 месяца назад +12

      അത് തന്റെ ഒരു തോന്നൽ മാത്രമാണ് സഹോദരാ

    • @movieentertainment-z1r
      @movieentertainment-z1r 2 месяца назад

      @@dilbarzaman-r5l ഒരു തോന്നലും ഇല്ല കമ്മി കുട്ടാ

    • @Vaishnav-nx7xn
      @Vaishnav-nx7xn 2 месяца назад

      @@dilbarzaman-r5l v

    • @Vaishnav-nx7xn
      @Vaishnav-nx7xn 2 месяца назад

      @@dilbarzaman-r5l b

    • @umeshvuumesh3737
      @umeshvuumesh3737 2 месяца назад +17

      കുഴപ്പമില്ല, അല്പകാലം കാത്തിരിക്കൂ, തോന്നൽ എന്നെന്നേക്കുമായുള്ള ശരിയാകും, അടിമകൾക്കും ഒരിക്കൽ ബോധം വരും...

  • @shajinesht6225
    @shajinesht6225 2 месяца назад +462

    ഒരു സ്ഥലത്തെ പ്രശ്നം പരിഹരിക്കുമ്പോ അവിടുത്തെ രാഷ്ട്രീയം അറിഞ്ഞിരിക്കണ്ടേ എന്ന്........😂തെറ്റും ശരിയും അറിയണ്ടേ എന്നല്ല ചോദ്യം... വെറുതെ അല്ല നാട് നന്നാവാത്തെ ... എന്നിട്ട് പൂരപ്പറമ്പ് ആക്കിയ സീൻ പോലും

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +91

    നാട് നന്നാവുല..🤭🤭 നന്നാക്കില്ല..🤔🤔ജീവിക്കാൻ അനുവദിക്കുല 🤗🤗അതാണ് കേരളം

    • @stalinsali499
      @stalinsali499 2 месяца назад +1

      ചേച്ചി കേരളത്തിനു വെളിയിൽ പോയിട്ടുണ്ടോ..

    • @MansoorMusthafa-y6r
      @MansoorMusthafa-y6r Месяц назад

      ​@@stalinsali499കേരളത്തിന് പുറത്ത് പോയി സത്യാവസ്ഥ മനസ്സിലാക്കിയാലും നമ്മുടെ നാടിന്റെ പുരോഗതിയെ പറ്റി വാ തുറക്കില്ല 😂

  • @truethinkers4271
    @truethinkers4271 2 месяца назад +89

    പിണറായി വിജയന്‍ അടിമകളെ പേടിപ്പിക്കുന്നതു പോലെ 😂😂😂😂

  • @muhammedfahis8068
    @muhammedfahis8068 2 месяца назад +68

    കാൻസർ ബാധിച്ചു മരിച്ചു ആ ധീര വനിത

  • @podimol5201
    @podimol5201 2 месяца назад +174

    കണ്ണൂർ കാർ നല്ലതാണ് പക്ഷെ ഈ പ്രെസ്ഥാനം എല്ലാവരും കൂടി നശിപ്പിച്ചു

    • @anooppv5909
      @anooppv5909 2 месяца назад +4

      Loksabha kannur ആരാണ്

    • @jaishaljanma9402
      @jaishaljanma9402 2 месяца назад

      Prasthanm ath edh kannur edh nn oru move seen kand praranja nee edhnn athiyam onnu chindhikk ttto

    • @INDIAN-y9y
      @INDIAN-y9y 2 месяца назад +4

      എല്ലാവരെയും ഈ പ്രസ്ഥാനം നശിപ്പിച്ചു എന്നതല്ലേ സത്യം...

    • @RatheeshRReghunathanPillai
      @RatheeshRReghunathanPillai 2 месяца назад

      E presthanamanu Kannurkare nashipichathu

    • @ShyamjithBaran
      @ShyamjithBaran Месяц назад +1

      Edo keralam bharichath mothamkannurkaraadoooo...

  • @Vinumarco
    @Vinumarco 2 месяца назад +35

    കണ്ണൂരിൽ മാത്രം ഒതുങ്ങി നിന്നാൽ പോരാരുന്നോ 🤦‍♂️ ഈ മാരണം ഇപ്പൊ കേരളം മുഴുവൻ ആയി 🥲.. 2 തവണ വോട്ട് ചെയ്തു പോയി

    • @shaik-y8g
      @shaik-y8g 2 месяца назад

      Inniyenkilum repeat cheyatha nokku

    • @ashikkp264
      @ashikkp264 Месяц назад

      എന്തായാലും നീ ചെയ്തിട്ടുണ്ടാവില്ല

    • @LakzoneVenture
      @LakzoneVenture Месяц назад

      അതുകൊണ്ട് ഇന്ത്യയിൽ കേരളം മാത്രം ഇന്നും തല ഉയർത്തി നിൽക്കുന്നു.

    • @Ebinkanakaraj
      @Ebinkanakaraj Месяц назад

      ഒലക്ക....​@@LakzoneVenture

    • @A.V.VINOD.
      @A.V.VINOD. Месяц назад

      മാറി മാറിയുള്ള ഭരണം ആയതുകൊണ്ടും മുൻപുള്ള ഭരണാധികാരികളുടേയും ജനങ്ങളുടേയും കഴിവുകൊണ്ട്...ഇപ്പോൾ എന്തൊകാകെയാണിവിടെ നടക്കുന്നത്???​@@LakzoneVenture

  • @krizhna_hare
    @krizhna_hare Месяц назад +18

    കാൻസർ പാർട്ടി ഓഫ് ഇന്ത്യ

  • @jomyskaria6268
    @jomyskaria6268 2 месяца назад +183

    തീയേറ്ററുകൾ പൂരമ്പറമ്പാക്കി പോലും...... അതിന് ഇതൊക്കെ തീയേറ്ററിൽ നിലം തൊട്ടില്ലല്ലോ .... പക്ഷേ, സിനിമ കൊളളാം

  • @RK-zc7rd
    @RK-zc7rd 2 месяца назад +56

    ഇതാണ് ജനാധിപത്യത്തിൻ്റെ കുഴപ്പം

    • @prajithpt9677
      @prajithpt9677 2 месяца назад

      ജനാധിപത്യത്തിൻ്റെ കുഴപ്പമല്ല ജനങ്ങൾക്ക് പൗരബോധമില്ലാത്തതാണ് പ്രശ്നം

    • @prajithpt9677
      @prajithpt9677 2 месяца назад +6

      ജനാധിത്യത്തിൻ്റെ കുഴപ്പമല്ല പൗരബോധമില്ലാത്ത ജനങ്ങളായതാണ് പ്രശ്നം

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 2 месяца назад +58

    ആ പ്രദേശത്തെ രാഷ്ട്രീയം അറിയണമെന്ന്. ഞാൻ കുറെ അനുഭവിച്ചതാണ്. ഇവറ്റകൾ ന്യായതിന്റ കൂടെ നിൽക്കത്തില്ല. ഈ നശിച്ച പാർട്ടി മുടിഞ്ഞു പണ്ടാരം അടങ്ങണേ എന്നാണ് പ്രാർത്ഥന 7:25

  • @aahahaha2774
    @aahahaha2774 2 месяца назад +14

    ഈ സിനിമ തിയറ്ററിൽ വന്നത് പോലും അറിഞ്ഞില്ല,യൂട്യൂബിൽ കണ്ടാണ് ഇത് കാണുന്നത്

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 месяца назад +69

    ഇതാണ് മാസ്സ്..... തേങ്ങാക്കൊല....

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 2 месяца назад +86

    പിണറായി ശരിയാണെന്നും നല്ലവനാണെന്നും അയാൾ നമ്മുടെ ദൈവമാണെന്നും പിണറായി തന്നെയാണ് പാർട്ടി എന്നും വിശദീകരിക്കുന്നതാണ്‌

    • @Faazy848
      @Faazy848 2 месяца назад +2

      Modiye pole

    • @master6275
      @master6275 2 месяца назад

      Pullikkaran athrakkum valiya mosham aal alla enn kaalam theliyikkum❤

    • @aneeshdevadas8594
      @aneeshdevadas8594 2 месяца назад +2

      Kani kandal gathi pidikkilla

  • @GirishPK-d2b
    @GirishPK-d2b 2 месяца назад +15

    Kashtam,,,thfuuu,,,😊😊😊😊

  • @sjr7052
    @sjr7052 2 месяца назад +66

    നട്ടലില്ലാത്ത ജനങ്ങൾ 🤺

  • @SaidMuhammed-b8m
    @SaidMuhammed-b8m 2 месяца назад +153

    ഈ സിദ്ധന്തമാണ് ലോകത്ത് ഒരിടത്തും ഗതിയില്ലാതെ പോയത്....... അധ്വാനിക്കുന്നവനെ ഉപദ്രവിക്കുന്നവർ

    • @123hariss
      @123hariss 2 месяца назад +3

      Google cheythu nokk sidhantham evide okke jndennu

    • @pavithranpavithranpavi7800
      @pavithranpavithranpavi7800 2 месяца назад +1

      ആരൊക്ക പിണമായാലും വേണ്ടില്ല നമുക്ക് പണം വേണം
      പാർട്ടി വളരണം
      ജനങ്ങൾ വരളണം

    • @santhoshc7513
      @santhoshc7513 2 месяца назад

      ഗുജറാത്ത് മണിപ്പൂരിൽ ഇതിനും അപ്പുറമല്ലെ

    • @jobikala
      @jobikala 2 месяца назад +2

      ഏതോ പരട്ട സിനിമയിൽ എന്തോ പറഞ്ഞു എന്നുവച്ച് പാർട്ടിക്കാർ അങ്ങനെയാണ് എന്നാണോ. പാർട്ടി എത്ര വീടു വെച്ചു കൊടുക്കുന്നു.

    • @christotom7874
      @christotom7874 2 месяца назад +1

      ​@@jobikalaസ്വന്തം പാർട്ടിക്കാർക്ക് ആയിരിക്കും

  • @rajeshsr1505
    @rajeshsr1505 2 месяца назад +75

    തിന്മകൾ കൊണ്ട് നിറഞ്ഞ രാജഭരണം ഇവിടുന്നു പോയതുപോലെ കമ്യൂണിസവും ഇവിടുന്നു പോവും

    • @bhaskarvellaivellai6929
      @bhaskarvellaivellai6929 Месяц назад

      which film

    • @vinodnandanaam8781
      @vinodnandanaam8781 Месяц назад

      രാജഭരണത്തിന് ഇതിലും നന്മകൾ ഉണ്ടായിരുന്നു സഖാവേ.......

  • @SanJay-og1zw
    @SanJay-og1zw 2 месяца назад +37

    ഒരു സ്ഥലത്തെ പ്രശ്നം, വികസനം എന്നിവയിൽ പാർട്ടിക്കാർക് എന്തിനാണ് ഇടപെടുന്നത്? അതിനല്ലേ govt.അതൊരു മോശം കീഴ്‌വഴക്കാമല്ലേ ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്... അതിലെ ഓട്ടോക്കാരി ശരിക്കും ഉഉള്ളതാണ്... അവിടുത്തെ പ്രദേശിക പാർട്ടിക്കാരോടും ഓട്ടോക്കാരോടും പടവെട്ടി ആ സ്ത്രീ 3 ദിവസം മുന്നേ മരണപെട്ടു...

    • @alka8016
      @alka8016 Месяц назад

      എങ്ങനയാണ് മരിച്ചത്?

  • @SureshNp-dq2yl
    @SureshNp-dq2yl 2 месяца назад +84

    കോപ്പ് ഒരു പെണ്ണിനെ തല്ലി യിട്ട് നിയമം പറഞ്ഞു പോകുന്നു ഇതാണോ മാസ് വെറുതെ അല്ല നന്നാവാത്തെ

    • @Alimonalien-gr2yg
      @Alimonalien-gr2yg 2 месяца назад

      എന്നിട്ട് ഓൾക് എന്തെങ്കിലും പരാതി ഉണ്ടോ?😂 അതാണ് power 🔥

    • @vipinvipi1408
      @vipinvipi1408 2 месяца назад

      അത് കൊണ്ടാണല്ലോ പിണറായിസം എന്നു വിളിക്കുന്നെ കമ്മ്യൂണിസത്തെ

    • @cynilernest8776
      @cynilernest8776 Месяц назад

      Feminist ukal enthe ithil onnum ipozhum idapedate. Superstar padangal il mathrame idapeduka ulu. Ethrayo ithupole ulla padangal undu. Athil onnum ivarku oru kuzhapamila 😂🤣

  • @thimothipaul5359
    @thimothipaul5359 2 месяца назад +59

    ഏത് തിയേറ്റർ ആണ് പൂരപ്പറമ്പ് ആയത് എന്ന് ഒന്നു പറഞ്ഞുതരാമോ

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 2 месяца назад +4

      Surajinte veetile home theatre bendukalum friendsum crew membersum naatukaarum ellarum chernnu home theatre pooraparambu aaki.

    • @mkv3114
      @mkv3114 2 месяца назад +6

      പൂരം കഴിഞ്ഞ പറമ്പ് എന്നാണ് ഉദ്ദേശിച്ചത്

    • @Emyjacson0813
      @Emyjacson0813 2 месяца назад +2

      Ooompiya scene😅

    • @tittozacharia4575
      @tittozacharia4575 День назад

      Athe😮

  • @goamallurider2367
    @goamallurider2367 Месяц назад +1

    Movie name plss bro

  • @SudhakarrSKR
    @SudhakarrSKR Месяц назад

    Movie name pls ?..

  • @arunchandrabose
    @arunchandrabose Месяц назад +2

    Suraj chetto ethrayum serious😢😢

  • @beenashamesh3275
    @beenashamesh3275 2 месяца назад +15

    Movie name??

  • @BinoyThomas-lu1gk
    @BinoyThomas-lu1gk Месяц назад +2

    മറ്റുള്ള നാട്ടിലൊക്കെ കേരളത്തിലെ, "നോർത്ത് കൊറിയ "എന്നാണ് അറിയപ്പെടുന്നത്!!

  • @_hashix._
    @_hashix._ 2 месяца назад +5

    Movie😊??

  • @user-1sp
    @user-1sp 2 месяца назад +5

    Title കണ്ട് വന്ന ഞാൻ..😂😂😂

  • @networktechallvendors
    @networktechallvendors 2 месяца назад +14

    വന്നു വന്നു കൂട്ടുകാർ എല്ലാം കണൂർ ആണ് നാട് എന്ന് പറയാൻ വരെ മടി ആയി😂

  • @aparnakannan4511
    @aparnakannan4511 2 месяца назад +4

    Movie name ariyo?

  • @steveaustin8228
    @steveaustin8228 2 месяца назад +24

    The real story of Mrs Chithralekha.

  • @deepplusyou3318
    @deepplusyou3318 2 месяца назад +54

    ഇതുപോലെ നശിച്ച ഒരു പാർട്ടി.

    • @sarathcomrade777
      @sarathcomrade777 2 месяца назад

      നീ ഒരു പാർട്ടി ഉണ്ടക് എല്ലാവരും അതിൽ വര മോളെ പോയി ഉറങ്ങിയോ പോയി അല്ലെ ചായ കുടി 🤔🤔

    • @sarathcomrade777
      @sarathcomrade777 2 месяца назад +3

      അത് പറയാൻ നിനക്ക് എന്ത് യോഗിത പറയാൻ ഉള്ളത്? ?

    • @AjithKrishnanjaly
      @AjithKrishnanjaly 2 месяца назад +7

      ​@@sarathcomrade777അത് തനിക്ക് ചോദിക്കാൻ എന്താ യോഗ്യത ....... ഞങ്ങൾക്ക് പൊതുജനം എന്ന യോഗ്യത ഉണ്ട്

    • @trexeddy7824
      @trexeddy7824 Месяц назад +1

      Athenna ninte vendapetta aarelu ithil undarunno

    • @Paulwalker99-h1r
      @Paulwalker99-h1r Месяц назад

      Crt🙂

  • @sandhyanair4417
    @sandhyanair4417 Месяц назад +7

    Suraj..... proved as best actor in any role....
    Ithum Superb 🎉🎉🎉🎉🎉🎉

  • @praveenkumar-i8l
    @praveenkumar-i8l 2 месяца назад +11

    Etha film

  • @Nettrikan
    @Nettrikan 28 дней назад

    Filim name

  • @PrasoolPk
    @PrasoolPk 2 месяца назад +13

    സുരാജിന്റെ abhinayam pora vere ആരെങ്കിലും ചെയ്യണം ഇ role

  • @crazzyfrog5770
    @crazzyfrog5770 2 месяца назад +12

    സൂരജിനെ കൊണ്ട് കൂട്ടിയാൽ കൂടുല്ല ഇമ്മാതിരി role. ചുമ്മാ എയർ പിടിച്ചു base കേറ്റി പറഞ്ഞാൽ എല്ലാം ആയിന്ന് 😅

  • @bijibaburaj111
    @bijibaburaj111 2 месяца назад +4

    ഇത് ശരിക്കും കണ്ണൂർ രാഷ്ട്രീയം

  • @rohanalfredk8505
    @rohanalfredk8505 Месяц назад +2

    Ithano mass😂😂😂😂

  • @josethundathil7692
    @josethundathil7692 27 дней назад

    😂😂😂 kashttam

  • @AnilKumar-hc9dd
    @AnilKumar-hc9dd 2 месяца назад +4

    ഈ പടം എവിടെ കിട്ടും

    • @christotom7874
      @christotom7874 2 месяца назад

      Akg സെന്റർ ൽ ഒരു കോപ്പി ഉണ്ട്..

    • @AnilKumar-hc9dd
      @AnilKumar-hc9dd 2 месяца назад

      @@christotom7874 ഹഹ കിട്ടി

  • @kaisvm2860
    @kaisvm2860 4 дня назад

    Kashtam 😮

  • @aishushereef6317
    @aishushereef6317 Месяц назад

    ഏതാ സിനിമ 🤔

  • @doublebarrel4051
    @doublebarrel4051 2 месяца назад +9

    ഈ character പിണറായി വിജയൻ അല്ല...... പി ജയരാജൻ ആണ്...

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад +14

    അത് ശരിയായില്ല ഒന്നില്ലെങ്കിൽ മുരളി ഗോപി എടുക്കണമായിരുന്നു.. അല്ലെങ്കിൽ പിന്നെ.. നിവിൻ ആ റേഞ്ച് പോകണമായിരുന്നു ഇതിപ്പോഴും റേഞ്ച് കിട്ടിയില്ലകൊളമായി.. അല്ലെങ്കിൽ പിന്നെ ഹെവി റേഞ്ചില് പോണം ലാലേട്ടന്റെ റേറ്റ്..

    • @dreamsdoha9930
      @dreamsdoha9930 2 месяца назад +1

      രാഷ്ട്രീയകർക്കു എന്തും ചെയ്യാം എന്ന സന്ദേശം

  • @nihal1007
    @nihal1007 2 месяца назад

    Ithethaa muvie

  • @Dileepkannan-h9d
    @Dileepkannan-h9d 2 месяца назад +4

    Movie name

    • @Airaavadham
      @Airaavadham 2 месяца назад +1

      ജൂനിയർ മാൻഡ്രേക്കു 3🤣

  • @prasadreal
    @prasadreal 2 месяца назад

    Which movie??

  • @Amal2255-P
    @Amal2255-P 2 месяца назад +8

    4:47 ithu Aju Varghesente face ale ????? 😂😂

  • @shabeer433
    @shabeer433 2 месяца назад

    Film name pls

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 Месяц назад

    പാർട്ടി തല്ലും അക്രമം കാണിക്കും അനീതി കാണിക്കും സാധാരണക്കാരൻറെ സ്വൈര്യ വിഹാരം തകർക്കും
    എന്നാണ് അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ എതിർത്താൽ പിന്നെ അവൻ ജീവനോടെ ബാക്കി ഇരിക്കില്ല അത് താനടാ ഈ പാർട്ടി

  • @SivaSnair-br3mw
    @SivaSnair-br3mw Месяц назад

    Move ഏതാ

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 месяца назад +4

    ജനാധിപത്യബോധമില്ലാത്ത സിനിമ.

  • @rajrrartist8831
    @rajrrartist8831 2 месяца назад

    Entha movie.. Name plz

  • @radhakrishnan9260
    @radhakrishnan9260 Месяц назад

    മൂവി നെയിം ഏതാണ് ബ്രോ

  • @muhammedrafeeq6290
    @muhammedrafeeq6290 Месяц назад +1

    പൂരപ്പറമ്പാകാൻ ഈ സിനിമ വന്നതും പോയതും തിയേറ്റരുകാർ പോലും അറിഞ്ഞിട്ടുണ്ടാവില്ല 😂

  • @GirishPK-d2b
    @GirishPK-d2b Месяц назад +1

    Kashtam,,thfuu,,

  • @GyanYagn
    @GyanYagn Месяц назад +1

    അടങ്ങാത്ത സമരവീര്യം അതാണ് പാർട്ടിയുടെ മുഖമുദ്ര.

    • @manikandans9344
      @manikandans9344 Месяц назад

      🤣🤣

    • @yassarsyed4637
      @yassarsyed4637 Месяц назад

      Ithoru kazhivuketta prasthanm yennu parayaanum chithreekarikkanm moshaper unddaakki koduthathum munney ulla Veera sakaakkaley pinthanghiya athey thalamurayudey munghaamikal thanney koottuninnu iniyum nerum neriyum thirichariyuka .
      VADI YERIYAN ARIYAVUNNAVAN PINNALEY
      thanneyundd Pinthanghnm avarey konddu thanney Athey bharanathiley Thiruvinthaankooriley athey mannil Anukoolikknm.Congress ,BJP polulla ithara partykkar moshamaanennalla. Ippol Anukoolikkunna bharana pakshakkaarey By Electionl niruthi thiruthikknm Bharanm munnottu ponamo Venddeyennu janam theerumanikkattey.Tholppikkunnathu konddu avar vijayichennirikkum. Varum Varaymakal manassilaakki prasthanm nalla nadapadikku Dhisha kaattuka. Jana pakshm
      Yenghum kooduthal bharanapakshathu thanneyaa Virodhikl nilanilkkavey Janmikaludey Swathikkl mathrmalla Onnaamkida kachavadakaar thottu inghey thattiley Cheruppu paniyunnavar verey innum und Saghaakkaley pinthanghaan.😢.Ini Nammaludey Swanthm thalasthaana MP mukiyan aakunnathil thadassm ullavar Onnu COMMENT cheyyaamo

    • @jijeshm9697
      @jijeshm9697 Месяц назад

      തേങ്ങയാണ് ഭരണം ഉണ്ടെങ്കിൽ അനീതി പുച്ചെണ്ടുകൾ ആണ് നേതാക്കന്മാർക്..

  • @musavvir-b9s
    @musavvir-b9s 2 месяца назад +6

    Kannurukarude Cheenja avasthakk Kaaranam CPIM

  • @murukeshs4643
    @murukeshs4643 2 месяца назад +2

    What movie

  • @ajivijayan1193
    @ajivijayan1193 2 месяца назад +2

    ഇതാണോ പൂരപ്പറമ്പാക്കിയ സീൻ, ഇത് ഉറക്ക പറമ്പാക്കുന്ന സീൻ 8 മിനിറ്റ് 3 ഡയലോഗ് 😂😂

  • @4355jk
    @4355jk 2 месяца назад +2

    സിനിമ കൊള്ളാം എങ്കിലും സിനിമ പേര് കൊള്ളില്ല. കൂടാതെ, ധ്യാൻ ശ്രീനിവാസന് പകരം മറ്റൊരു നടൻ വേണം ആയിരുന്നു.

  • @KannanKrishanpillai
    @KannanKrishanpillai 2 месяца назад +4

    Last move for cpm 😢😢😂😂

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад +4

    ഇത് കൊളമാക്കി 🙏ഇത് മിമിക്രി അല്ല...
    ഇത്രെയും പോട്ടെന്റശ്യൽ ഉള്ള കാരക്യർ എടുക്കാൻ സുരാജിന് കഴിയില്ല.
    .. ഗുണ്മൻ വെറും വേസ്റ്റ്.. അതൊന്നും അല്ല പഷ്താ ലം. അതൊന്നും അല്ല വിഷയം 🙏
    ഇത് ഇന്ദ്രജിത്, പിഷാരടി, ദിലീഷ് പോത്തൻ.. ആ റാങ്കിൽ പോകണം...
    അല്ലെങ്കിൽ മുരളി ഗോപി ലാലട്ടൻ ഹെവി റേൻജ് പിടിക്കണം 🙏.. ഇത് ചാളമ്മാക്കി

    • @doublebarrel4051
      @doublebarrel4051 2 месяца назад

      പിഷാരടി 😂😂😂😂😂

  • @remeesamahamood2010
    @remeesamahamood2010 2 месяца назад

    ഇത് ഏതു സിനിമ

  • @githugamer1763
    @githugamer1763 2 месяца назад +1

    ഏതാണ് സിനിമ

  • @Diya-wj6qh
    @Diya-wj6qh 2 месяца назад +18

    Veruka petta presthanam😂

  • @arunmdaz8476
    @arunmdaz8476 2 месяца назад +2

    തോന്ന്യാസം കാണിച്ചിട്ട് പൂരപ്പറമ്പ് ആയെന്നോ
    ഈ പടം കാണാൻ 10 ആള് ഉണ്ടായിരുന്നോ

  • @63716
    @63716 2 месяца назад +3

    വ്യക്തികൾക്ക് വേണ്ടി വഴി മാറി നാശത്തിലേക്ക് കൂപ്പ് കുത്തുന്ന പാർട്ടി

  • @Kumar-l9k3o
    @Kumar-l9k3o 25 дней назад

    എന്ത് സീൻ

  • @Minnu1960-m1l
    @Minnu1960-m1l Месяц назад

    Pavam chitralekha

  • @joyalsaju6715
    @joyalsaju6715 Месяц назад

    ഇത് ഏതാണ് സിനിമ.

  • @nithingeorge3949
    @nithingeorge3949 Месяц назад +1

    പൂരം കഴിഞ്ഞ പൂരപ്പറമ്പ് ആണോ ഉദ്ദേശിച്ചത്

  • @sudhambikakishore1978
    @sudhambikakishore1978 Месяц назад

    ഇതാണോ മാസ്സ് സീൻ😮

  • @bibinab8906
    @bibinab8906 2 месяца назад

    Which movie is this

  • @ZaharaRabaan-zh4yr
    @ZaharaRabaan-zh4yr 2 месяца назад +3

    😂😂😂 Now police control ministers 😂😂

  • @reghunadhanacharyachary4626
    @reghunadhanacharyachary4626 Месяц назад

    ഒരാള് പോലും നല്ലത് പറഞ്ഞില്ല അതിൽ നിന്നും മനസിലാക്കനുള്ളതല്ലെയുള്ളൂ ജനവികാരം. നന്നാവൂ ഒപ്പം നാടും😢

  • @JermoosingArch
    @JermoosingArch 2 месяца назад

    ഏത് തിയേറ്റർ 🤔

  • @dittoantony1326
    @dittoantony1326 2 месяца назад

    Which movie....... Not even Heard.

  • @SalimKbm
    @SalimKbm 2 месяца назад +2

    സുഖമാണോ

  • @elblaze_6507
    @elblaze_6507 2 месяца назад +1

    Mass

  • @rayyanmohammed916
    @rayyanmohammed916 2 месяца назад +9

    നാറ്റലില്ലാത്ത ജനങ്ങളും പോലീസും

    • @Aj_01010
      @Aj_01010 2 месяца назад

      Bruh ithupole oru situation life il kandittundo ? Kandu nokkanum gallary irunnu kali kaanan eluppam kalikkana paadu
      Ini ippol kalikan chennanu vecho avanmark first ballil wicket edukkum athu jenagalka ariyavunnathu konda agane nikkunne
      Vaadhi prethi aayittulla charithrame keralthinu Ollu

  • @JayK.2002_
    @JayK.2002_ Месяц назад

    പണ്ട് മമ്മൂട്ടി യെ അനുകരിച്ചു മിമിക്രി കളിച്ചതു ഗുണം ചെയ്തു 😂😂

  • @shijukurian4265
    @shijukurian4265 2 месяца назад +1

    Ithupolulla cinemakal janathekkal valuthu partyum nethakkanmarum anennu janathe viswasippikkunnu🤗🤗🤗

  • @josephvarkey4785
    @josephvarkey4785 2 месяца назад +7

    Kure chakakkal😂😂😂😂😂

  • @Villys1968
    @Villys1968 2 месяца назад +9

    ഇവരുടെ നാട്ടിൽ കഴിയുന്നതും ഭേദം നോർത്ത് korea ആണ് 😀

  • @surajkr9881
    @surajkr9881 Месяц назад

    ഏതാ movie

  • @JayK.2002_
    @JayK.2002_ Месяц назад

    മമ്മൂട്ടി യെ അനുകരിച്ചു മിമിക്രി കളിച്ചതു ഗുണം ചെയ്തു 😂😂

  • @harshakarthika7814
    @harshakarthika7814 2 месяца назад +1

    Movie name :Higuita

  • @vishnug02
    @vishnug02 2 месяца назад +2

    ഈ പടം ഒക്കെ അതിനു theature കണ്ടിട്ട് ഇണ്ടോ?

  • @renjithrajrs1665
    @renjithrajrs1665 2 месяца назад

    Ithendhina veruthe mike nte eco pole ittekkunnath..

  • @SkrSkr-cb8oe
    @SkrSkr-cb8oe 2 месяца назад

    ഇതാണ്🍦🍦🍦🍦🍦മാരുടെ സിനിമ😂😂😂😂😂

  • @sahilasathar
    @sahilasathar 2 месяца назад +2

    ഹിഗ്വറ്റ