ദാമോദരപുണ്യം എട്ടാം ദിവസം | GURUVAYUR TEMPLE DHAMODHARAMASAM BY SAVITHA | NAMAJABAM | PRABHASHANAM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 433

  • @nalinicv2056
    @nalinicv2056 День назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @dr.radhkaks2110
    @dr.radhkaks2110 День назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @supriyakc4949
    @supriyakc4949 День назад +1

    Hare Krishna guruvayurappa kathurashikane 🙏🙏🙏🙏🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 День назад +1

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @rajij8366
    @rajij8366 День назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏❤️

  • @sukumarane2529
    @sukumarane2529 День назад +2

    ഹരേ കൃഷ്ണാ കാക്കണെ നമസ്ക്കാരം

  • @syamalak2095
    @syamalak2095 День назад +14

    ഒന്നും പറയാനില്ല അത്ര കണ്ട് ഗംഭീരം ആയിട്ടുണ്ട് കഥ.സവിത പറയൂ നത് കേൾക്കുമ്പോൾ ഒരു സിനിമ കാണുന്നതുപോലെ തോന്നി. സവിതക്കൊപ്പം ഞാനും ഒരുപാട് കരഞ്ഞുപോയി.ഗംഭീരമായ അവതരണം. ഗോഡ് bless

  • @Saraswathi-y6l
    @Saraswathi-y6l День назад +4

    കഥ കേട്ടപ്പോൾ കരഞ്ഞു പോയി സവിത, അഭിനന്ദിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല, ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനായി സദാ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @nandugaming2217
    @nandugaming2217 День назад +5

    ഈ കഥ പറയുന്ന ആൾക്കും കേൾക്കുന്നവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻 നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @minihari3143
    @minihari3143 День назад +6

    സവിത കഥ പറയുമ്പോൾ ഞാൻ കരഞ്ഞു പോയി എത്ര നന്നായിട്ടാണ് ഓരോ കഥകളും പറയുന്നത് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ramanipk8410
    @ramanipk8410 День назад +3

    ഹരേ കൃഷ്ണ സവിത കഥ നല്ല അവതരണം ശരിക്കും ആസ്വദിച്ചു കണ്ണ് നിറഞ്ഞു പോയി

  • @valsalam.r9061
    @valsalam.r9061 День назад +3

    കരച്ചില് അടക്കാൻ വയ്യല്ലോ സവിതെ... സഹിക്കാൻ വയ്യ... ഗുരുവായൂരപ്പൻ കുട്ടിയെ നന്നായി അനുഗ്രഹിച്ചിട്ടുണ്ട്... സംശയില്ല... അതിലൂടെ ഞങ്ങളും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു 🙏

  • @SindhuMS-l6b
    @SindhuMS-l6b День назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. സുധാമവേ അങ്ങേയ്ക്കും പദപ്രണാമം. അമ്മേ മഹാദേവി വിഷ്ണുവല്ലഭയെ ലക്ഷ്മി ദേവി നമോസ്തുതേ. നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണനാരായണ നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണ

  • @GirijaAjayan123
    @GirijaAjayan123 День назад +1

    സവിത പറയുന്ന കുചേലന്റെയും ശ്രീകൃഷ്ണഭഗവാന്റെയും കഥ കേട്ട് കണ്ണ് നിറഞ്ഞുപോയി ഭഗവാനേ🙏

  • @AshaFlower72
    @AshaFlower72 День назад +1

    സവിത കഥ സൂപ്പർ 👌കുചേല കഥ കേട്ടു കണ്ണും മനസും നിറഞ്ഞു. ഇനിയും നല്ല നല്ല കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏

  • @sudharmakumaran8253
    @sudharmakumaran8253 День назад +2

    സവിതാ കോടി കോടി പ്രണാമം ഭഗവാനെ കാത്തോളണേ

  • @sreeranjinimohandas2152
    @sreeranjinimohandas2152 День назад +1

    സവിതയുടെ കഥ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു മനസ്സ് നിറഞ്ഞല്ലാതെ കേൾക്കാൻ കഴിയില്ല 🙏 എന്റെ ഗുരുവായൂരപ്പാ കാത്തു രക്ഷികണേ 🙏🙏🙏🙏❤️

  • @ushagnair3449
    @ushagnair3449 День назад +1

    Hare krishna 🙏

  • @hemasundaran5997
    @hemasundaran5997 День назад +1

    Hare Krishna

  • @sarithapradeep9093
    @sarithapradeep9093 День назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻... സവിത യുടെ കഥ കേൾക്കുമ്പോ മനസ്സ് നിറഞ്ഞു കണ്ണും നിറഞ്ഞു. .... അത്രയും നന്നായി ട്ട് പറഞ്ഞു 🙏🏻🙏🏻🙏🏻❤️

  • @aryareshinreshin1089
    @aryareshinreshin1089 День назад +1

    Harae krishna 🙏 well said chechi 🙏

  • @bindumolp1237
    @bindumolp1237 День назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏സവിത 🙏🙏🙏🙏🙏കഥ 👍👍കണ്ണാ 🙏🙏🙏🙏

  • @radhikabs2848
    @radhikabs2848 День назад +1

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @MayaDevi-rl3fv
    @MayaDevi-rl3fv День назад +1

    സവിത കഥ നന്നായി ടാ കഥ കേൾക്കാൻ കാത്തിരിക്കുന്നു കൃഷ്ണ ഗുരുവായൂരപാ

  • @Sumirajendran_82
    @Sumirajendran_82 День назад +1

    കണ്ണാ ഗുരുവായൂരപ്പാ നന്ദി സവിതാ ദ്വാരകാ നാഥനെ കാണാൻ വരിയിൽ നിന്ന ഞങ്ങളെ ആ സന്നിധിയിൽ കൂട്ടികൊണ്ട് പോയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @vidyasajit5867
    @vidyasajit5867 День назад +2

    No words to say.... Superb

  • @srividyarxc1895
    @srividyarxc1895 День назад +1

    ഹരേ കൃഷ്ണ കഥ വളരെ ഇഷ്ടപ്പെട്ടു സവിത

  • @SeenaVasan-rm2ie
    @SeenaVasan-rm2ie День назад +1

    വളരെ നന്ദി അറിയിക്കുന്നു, കഥകേട്ടു ഇരുന്നുപോയി വളരെ നന്നായി റിക്കുന്നു കഥ പറച്ചിലിൽ,നേരിൽ കണ്ട അനുഭൂതി സവിതയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @rejanibaiju4414
    @rejanibaiju4414 День назад +2

    എനിക് വേണ്ടി പറഞ്ഞതുപോലെ തോന്നി സവിതക്കുട്ടി നന്നായി avatharippichu sherikkum ഭാവനയിൽ കാണാൻ pattunnundayirunnu കഥ പറഞ്ഞു നിർത്തിയപ്പോൾ പറഞ്ഞ വാക്കുകൾ ഒത്തിരി ആശ്വാസം നൽകി thank you Savitha♥️ thankyou guruvayoorappa🙏

  • @ShimaSaji-oz3vz
    @ShimaSaji-oz3vz 20 часов назад

    Shima saji
    സവിത നന്നായി കഥ പറഞ്ഞു കൃഷ്ണ കണ്ണ് നിറഞ്ഞു പോയ്‌ നാരായണ നാരായണ നാരായണ

  • @jyothimurali1996
    @jyothimurali1996 День назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @Rajiskitchen1
    @Rajiskitchen1 День назад +1

    നാരായണ നാരായണ നാരായണ സവിത.. കഥ പറഞ്ഞത് വളരെ നന്നായിരുന്നു . ഒരു നിമിഷം കണ്ണും മനസ്സും നിറഞ്ഞു പോയി🙏🏻❤

  • @gourinandha7106
    @gourinandha7106 День назад +1

    കഥ കേട്ട് കണ്ണ്: നിറഞ്ഞു പോയി ഇനിയും ഇതുപോലെ കഥകൾ പറയാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കും🙏

  • @sindhup2571
    @sindhup2571 День назад

    മോളുടെ കണ്ണുകൾ കാണുമ്പോൾ നൃത്തം ചെയ്യുന്ന കുട്ടികളുടെ പോലെ തോന്നുന്നു ഒരു പക്ഷെ കണ്ണ് സവിത യുടെ നൃത്തം കാണണ മെന്ന് ആഗ്രഹം ഉള്ള മാതിരി തോന്നുന്നു കഥകൾ ഉഷാറാവുന്നു ണ്ട് ട്ടോ❤❤

  • @NRamachandran-q5i
    @NRamachandran-q5i День назад +1

    സൂപ്പർ സവിത,കണ്ണൻ കാത്തു കൊള്ളട്ടെ. ഹരേകൃഷ്ണ.

  • @sobhav390
    @sobhav390 День назад +1

    Wow beautiful presentation Savitha Hare Rama Hare Krishna Hare Govindha 🙏❤️

  • @prabhavinod7883
    @prabhavinod7883 День назад +1

    Dear Savitha the way u r narrating the story is sooo beautiful ❤manassu niranjhu❤

  • @beenap7959
    @beenap7959 День назад +1

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ,കഥ കേട്ട് കണ്ണ് നിറഞ്ഞു സവിത കുട്ടി

  • @raseswarims4842
    @raseswarims4842 День назад +1

    🙏🙏🌹ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ 🌹🌹🌹ഹേ നാഥ് നാരായണ വാസുദേവ🌹🌹🌹🌹🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @akshayaachu9903
    @akshayaachu9903 День назад +1

    സവിത കഥ നന്നായി പറഞ്ഞു കണ്ണു നിറഞ്ഞല്ലാതെ ഈ കഥ കേൾക്കാനാവില്ല കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @Udaya_prabha
    @Udaya_prabha День назад +2

    ഈകഥപലപോഴുംകേട്ടിട്ടുണ്ട് എന്നാലുംസവിതഅവതരിച്ചപ്പോൾഹൃദയസ്പർശമായിതോന്നീ🙏🙏

  • @julisajeev6677
    @julisajeev6677 День назад +1

    ഹരേ കൃഷ്ണ 🙏🙏🙏വിഷ്ണു സവിത ഒരുപാട് സന്തോഷം കഥ കേട്ടപ്പോൾ 🙏🙏🙏പിന്നെ കണ്ണും മനസ്സും നിറഞ്ഞു 🙏🙏കണ്ണ് നിറയാതെ ഈ കഥ കേൾക്കാൻ പറ്റില്ല 🙏🙏🙏🙏😍😍😍💞🥰🥰

  • @suseelad7332
    @suseelad7332 День назад +1

    Hare Krishna 🙏🙏🙏 അതിമനോഹരമായി പറഞ്ഞു ❤
    ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds День назад +1

    നാരായണ നാരായണ നാരായണ 🙏പലപ്പോഴും കണ്ണു നിറഞ്ഞുപോയി കഥ കേട്ടപ്പോൾ 🌿എന്റെ കൃഷ്ണ എല്ലാവരേയും അനുഗ്രഹിക്കണേ 🙏🙏♥️🌿🌹🌹🌹🌿

  • @BindhuSanil-i3w
    @BindhuSanil-i3w День назад +1

    ഭഗവാനെ എനിക്ക് ഭഗവാൻ്റെ കഥ കോൾക്കാനുള്ള ഭാഗ്യം ഉണ്ടായി നന്ദി കൃഷ്ണ അനുഗ്രഹിക്കണോ ശ്രീ രാധോ രാധേ രാധേ ശ്യാം❤

  • @sathypa4398
    @sathypa4398 День назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻 കഥ അസ്സലായി സവിത 🙏🏻🙏🏻 ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻 നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻❤❤❤

  • @LekhaPradeep
    @LekhaPradeep 22 часа назад

    സവിത ഒന്നും പറയാനില്ല, കണ്ണ് നനയാതെ ആർക്കും കേൾക്കാൻ സാധിക്കില്ല അത്രയും നല്ല വിവരണം എത്ര, നന്ദി പറഞ്ഞാലും മതിയാവില്ല കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏

  • @Girijakt635
    @Girijakt635 День назад +1

    കഥ വളരെ നന്നായിട്ടുണ്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @GeethaThottekkat
    @GeethaThottekkat День назад +2

    ഞാനും കരഞ്ഞു പോയി. ഭഗവാനെ .... 🙏
    സവിത വളരെ പക്വതയും വിവേകവും പ്രായത്തിൽ കവിഞ്ഞ അറിവും ഉള്ള ഈശ്വരാനുഗ്രഹം ഉള്ള മോളാണ് ട്ടൊ. ♥️🥰

  • @divyasunish6738
    @divyasunish6738 День назад +1

    Ente Savithechi karanjullo 🥺🙏 njanum 😢😢 chechi de kadha parayunulla aa naipunnyam Guruvaayoorappan kaninju anugrahichathanu tto 🙏🙏🙏

  • @shobharamachandranpillai8301
    @shobharamachandranpillai8301 День назад +2

    ഹരേ കൃഷ്ണാ 🙏നല്ല ഭംഗിയായി കേൾക്കാൻ രസം ആയിരുന്നു 🙏🙏🙏🙏🙏🙏

  • @manjumadhu5009
    @manjumadhu5009 День назад +2

    Hare Krishnaaaaa 🙏🙏🙏🙏🙏

  • @hemalathapadmakumar399
    @hemalathapadmakumar399 День назад +1

    ഹരേ നാരായണ 🙏
    സവിത,കഥ ഗംഭീരമായി.ഇനിയും തുടരുക.... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🥰

  • @dr.radhkaks2110
    @dr.radhkaks2110 День назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരോ ഹരേ

  • @kkarthikeyan3948
    @kkarthikeyan3948 День назад +2

    Hareekrishnaa.guruvayoorappaa

  • @jayameappath1913
    @jayameappath1913 День назад +2

    Hare Krishna . I also cried a lot while listening to to this story of yours . I was imagining all characters in my mind ,especially lord Krishna .very well told.

  • @jagathanarayani1200
    @jagathanarayani1200 День назад +1

    ന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @indiranair897
    @indiranair897 День назад +2

    ഹരേ ഗുരുവയുരപ്പാ ശരണം. അതി മനോഹരമായി സവിത കഥ പറയുന്നത് കേൾക്കാൻ.

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 День назад +1

    Katha kaelkkan nallathanu

  • @chithrarejikumar2790
    @chithrarejikumar2790 16 часов назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഭഗവാനേ കാത്തോളണേ🙏🙏🙏🙏🪷

  • @Minisadan-k7d
    @Minisadan-k7d День назад +2

    നാരായണ നാരായണ നാരായണ നാരായണ

  • @lakshmikutty7662
    @lakshmikutty7662 9 часов назад

    ഹരേ കൃഷ്ണ സവിത പറയുന്ന കുചേലൻ്റെയും ശ്രീകൃഷ്ണഭഗവാൻ്റെയും കഥ കേട്ട് ഞാനും കരഞ്ഞു പോയി ഗുരുവായുരപ്പ ശരണം

  • @KamalakshiThondiyil
    @KamalakshiThondiyil День назад +1

    കഥ ഭക്തിസാന്ദ്രമായിരിക്കുന്നു. അതിമനോഹരം 🙏🙏ഗുരുവായൂരപ്പാ ഭഗവാനെ ശരണം 🙏🙏🙏🙏🙏🙏🙏❤️

  • @DivyaDivya-dg4em
    @DivyaDivya-dg4em День назад +1

    Live kandathinu seshamanu kadha kettathu. Oru pad karanjupoyi. Narayana🙏🏼🙏🏼🙏🏼. Savitha oru rakshayum ella👌🏼👌🏼🥰🥰

  • @girijar8795
    @girijar8795 День назад +1

    സവിതയുടെ കഥകേട്ടപ്പോൾ കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു. കൃഷ്ണ ഭഗവാനെയും രുഗ്മിണിയെയും സുധാമാവിനെയും കല്യാണിയെയും ദ്വാരക പുരിയുമെല്ലാം മനസ്സിൽ കാണുവാൻ സാധിച്ചു. ഇനിയും കഥ പറയുവാൻ സവിതയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @sujatasomasundaran117
    @sujatasomasundaran117 День назад +4

    കഥ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. നമസ്കാരം സവിത

  • @KrishnakumariKrishnakuma-kw4ig
    @KrishnakumariKrishnakuma-kw4ig День назад +2

    Krishna. Krishna. Krishna. 🙏🙏🙏🙏🙏🙏🙏

  • @Binoyinsights
    @Binoyinsights День назад +1

    You are so Blessed Savitha. Your Presentation and expressions is like watching a Drama live. Only a pure devotee can express and feel others as same which you have done in a beautiful way. Krishna Guruvayoorappa 🙏🏻

  • @jalajakumari2006
    @jalajakumari2006 День назад +1

    ഹരേ കൃഷ്ണ 🙏🌹എത്ര ഭംഗിയായിട്ടാണ് മോൾ കഥ പറയുന്നത് 😍ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

  • @lathachandran6719
    @lathachandran6719 День назад +2

    എന്റമോളെ ഭഗവൻ്റെ കഥ കേട്ടു കണ്ണു നിറഞ്ഞു പോയി കൃഷ്ണാ ഗുരുവായൂരപ്പ എല്ലാവരയും കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithasuresh1332
    @sunithasuresh1332 День назад +1

    എപ്പോൾ ketalum കണ്ടാലും കരഞ്ഞു പോകുന്ന് കഥ 😢 സവിത്കുട്ടി നന്നായ് പറഞ്ഞു..നാരായണ🙏

  • @sujathanp9811
    @sujathanp9811 День назад +1

    Savitha……great !…… exlent ! Guruvayurappa……🙏🏻🙏🏻🙏🏻🙏🏻

  • @swarnaviswan349
    @swarnaviswan349 День назад +2

    എന്റെ മോളെ ഇത്ര സുന്ദരമായി ഈ കഥ ഇതിനു മുൻപ് കെട്ടിട്ടില്ല മോളെ എത്ര മനോഹര മായാ അവതരണം ❤️❤️❤️❤️❤️സൂപ്പർ

  • @lekharavi3333
    @lekharavi3333 День назад +1

    പൊന്നുണ്ണികണ്ണാ ശരണം 🙏🏻മോളെ കഥ വളരെ വളരെ നന്നായി കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി പറയാൻ വാക്കുകൾ ഇല്ല നന്ദി മോളെ കഥ പറഞ്ഞപ്പോൾ നമ്മുടെ കണ്ണൻ സവിതയുടെ അടുത്ത് തന്നെഉണ്ടായിരുന്നു 🙏🏻🥰❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️🥰

  • @sushamadevi7512
    @sushamadevi7512 День назад +1

    എത്ര നന്നായി കഥ പറഞ്ഞു എല്ലാo ഭ ഗവാൻ അനുഗ്രഹിക്കട്ടെ ❤️

  • @radhavv3474
    @radhavv3474 День назад +3

    ഞാൻ കഥ കേൾക്കുന്നത് സങ്കടത്തോടെയാണ് നാരായണ 🙏🙏🙏🙏

  • @nishanarayanan2733
    @nishanarayanan2733 День назад +1

    സവിത കഥ നന്നായി പറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞു മോൾ. സൂപ്പർ 👏🏼👏🏼👏🏼നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @sreedevi2651
    @sreedevi2651 День назад +1

    മോളേ കുചേലകഥ കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു.ശരിക്കും ഒരു ആചാര്യ തന്നെ.ഇനിയും പുതിയ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ ഹരേ ഗുരുവായൂവായൂരപ്പാ ❤🙏🙏🙏🙏🙏

  • @vanajagopinathan4086
    @vanajagopinathan4086 День назад

    Savitha, super. No words to explain my feeling. Guruvayurappa n anugrahikkatte

  • @ashaajithashaajith4982
    @ashaajithashaajith4982 День назад +2

    ഹരേ നാരായണ, വാസുദേവാ, കൃഷ്ണാ. നമ്മുടെ സവിതകുട്ടി ഇടക്ക് ഇടക്ക് കണ്ണ് നിറച്ചുകൊണ്ട് അവതരിപ്പിച്ച കഥ ഗംഭീരമായി.

  • @padmanabhana2968
    @padmanabhana2968 День назад

    ഹരേ കൃഷ്ണാ 🙏🏾🙏🏾🙏🏾

  • @jagadaambika5254
    @jagadaambika5254 День назад +1

    ഞാൻ കാത്തിരുന്ന കഥ മുണ്ടിൽ പൊതിഞ്ഞ പൊതിയും mughyamaya പുസ്തകവും ....... സവിത കഥ വളരെ നന്നായിരിക്കുന്നു കരഞ്ഞു പോയി........ കണ്ണാ 🙏🙏

  • @Saranyaspillai-ji5gr
    @Saranyaspillai-ji5gr День назад +1

    Ente savithechiii ❤ orupad nanni 🙏 ente kannukal niraju ozhuki kannu kanan vayyathayii poyiii❤

  • @sreelakshmi1088
    @sreelakshmi1088 День назад +1

    സുധാമാവിന്റെയും കണ്ണന്റെയും കഥ കണ്ണീരോടെയല്ലാതെ പറയാനും കേൾക്കാനും കഴിയില്ല 🙏🙏🙏🥹🥹.അത്ര ഗംഭീരം ആയിരിക്കുന്നു സവിത 🙏🙏.

  • @Anitha-j7l
    @Anitha-j7l День назад +2

    Ente krishna guruvayoorappa saranam🙏🙏🙏 narayana narayana narayana narayana narayana narayana narayana

  • @sreedeviunni4534
    @sreedeviunni4534 День назад +1

    ഹരേ കൃഷ്ണാ ❤ എത്ര ഭംഗിയായിട്ടാണു സവിതകഥ പറയുന്നതു കണ്ണൻ അനുഗ്രഹിച്ച മോള് തന്നെ ഒരു പാട് ഇഷ്ടമായി ശരിക്കും കണ്ണുനിറഞ്ഞു പോയി സന്തോഷം കൊണ്ട് നന്നായി വരട്ടെ❤

  • @sandhyanair4396
    @sandhyanair4396 День назад +1

    Hare Krishna guruvayoorappa sharanam

  • @lathab3796
    @lathab3796 День назад +1

    വളരെ നന്നായി അവതരിപ്പിച്ചു, സവിത കുട്ടി🥰🥰

  • @pushpavinayan1768
    @pushpavinayan1768 День назад +1

    സവിതാ കഥ വളരെ നന്നായി. ഇനിയും കഥക്കായി കാത്തിരിക്കുന്നു. നമ്മുടെ ഉണ്ണികൃഷ്ണൻ കഥ പറയാൻ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പാ.... ശരണം 🌿🌿

  • @Ananta-rw3hj
    @Ananta-rw3hj День назад

    എന്റെ കുട്ടി കഥ കേട്ട് കരഞ്ഞുപോയി. അത്രയും നല്ല ഒരു അവതരണം ആയിരുന്നു. ഭഗവാൻ കുട്ടിയെ അനുഗ്രഹിക്കട്ടെ.

  • @rajithap4841
    @rajithap4841 День назад +2

    കഥ വളരെ നന്നായിട്ടുണ്ട്. ഇനിയും കഥ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @devivibindevivibin9888
    @devivibindevivibin9888 День назад +1

    Krishna Guruvayurrapp

  • @sreelatharadhakrishnan6302
    @sreelatharadhakrishnan6302 День назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏

  • @sreekalagopan9236
    @sreekalagopan9236 День назад +3

    ഈ കഥ സവിത പറയുയുമ്പോൾ കരഞ്ഞു പോയി കൃഷ്ണാ കാത്തുകൊള്ളണമേ 😢🙏🙏🙏🙏

  • @chithrarejikumar2790
    @chithrarejikumar2790 День назад +1

    ഹരേ കൃഷ്ണ ഗുരു വായൂരപ്പ ശരണം 🙏🙏🙏🙏

  • @premanandinikrishnakumari2246
    @premanandinikrishnakumari2246 День назад +1

    സൂപ്പർ ആയിരുന്നു. മോൾക്കുമ്പൊപ്പം ജാനും കരഞ്ഞു🙏😍🥰🥰🥰🥰

  • @GEETHAN-u6i
    @GEETHAN-u6i День назад +1

    Om. Namo bagavatha. Vasudavaya om namo narayana ya om krishnaya namo. ❤❤❤❤

  • @trendingtalks1898
    @trendingtalks1898 День назад +1

    എൻ്റെ സവിതേ ഞാൻ ശരിക്കും കരഞ്ഞു പോയി. സവിതയുടെ കഥ പറച്ചിൽ അത്ര ഗംഭീരമായിട്ടോ🙏🙏🙏 Geetha Mohan

  • @rajalakshmiravindran3831
    @rajalakshmiravindran3831 День назад +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏🙏🙏 കമന്റുകൾക്ക് വാക്കുകൾ ഇല്ല മോളെ സവിത ❤❤❤❤❤❤❤

  • @aswathys2424
    @aswathys2424 День назад +1

    കഥ ഗംഭീരം.ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
    ... ഭഗവാന്റെയും ഉദ്ദവരുടെയും കഥ പറയുമോ /അവതാരം