ഇളകിയൊഴുകി ചെറുപ്പക്കാർ.. വിരണ്ടോടി സ്റ്റാലിൻ I About Tamilaga Vettri Kazhagam

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 223

  • @FreeZeal24
    @FreeZeal24 Час назад +18

    വിജയ് നെ കണ്ടാൽ തന്നേ എന്താ സൗന്ദര്യം... സുമുഖൻ ആണ് 👌🥰🤗

  • @mohananva5760
    @mohananva5760 2 часа назад +120

    പിണറായി കഴിഞ്ഞാൽ ഞാൻ ഏറ്റവും വെറുക്കുന്നവനാണ് സ്റ്റാലിൻ... അവന്റെ പാർട്ടി ഇല്ലാതാകട്ടെ.

    • @gyprotech7703
      @gyprotech7703 2 часа назад +9

      😂😂😂😂സത്യം

    • @m.subairperumba3174
      @m.subairperumba3174 2 часа назад

      ഈ സമ്മേളനം കഴിഞ്ഞ ഉടനെ നിങ്ങൾ രണ്ടു മിത്രങ്ങളുടെ ആവശ്യപ്രകാരം ഡി എം കെ പിരിച്ചു വിടാം പോരെ മിത്രങ്ങളെ

    • @mallikaravi6862
      @mallikaravi6862 17 минут назад

      Me also

  • @rudrakshs2442
    @rudrakshs2442 2 часа назад +84

    സ്റ്റാലിനും ഉദയനീദിക്കും കുറച്ചു അഹങ്കാരം കൂടുതൽ ആണ്

  • @lathagopi2023
    @lathagopi2023 Час назад +36

    വിജയ് ജയിക്കട്ടെ 🙏🙏

    • @Taxes23
      @Taxes23 58 минут назад

      ഒന്നും അറിയാത്ത മട്ടിൽ നിക്കണ്ട വിജയ് ധ്രാവിഡ് രാഷ്ട്രീയം പയറ്റുന്ന അതെ നാളെത്തല

    • @kunjuttankunju5816
      @kunjuttankunju5816 Минуту назад

      Jsyikkaruthu

  • @Sagar-jacky
    @Sagar-jacky Час назад +68

    സ്റ്റാലിൻ പിണറായിയുടെ കൂട്ടുകാരൻ ആയപ്പോൾ മുതൽ സ്റ്റാലിന്റെ കഷ്ടകാലം ആരംഭിച്ചു

  • @skpaalappzha9382
    @skpaalappzha9382 Час назад +12

    വിജയ് വിജയിക്കട്ടെ 🙏♥️

  • @FreeZeal24
    @FreeZeal24 Час назад +15

    വിജയ വിജയ ശ്രീലാളിതനായി അടുത്ത തമിഴ്നാട് മുഖ്യമന്ത്രി ആയി വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @citizenkane9222
    @citizenkane9222 Час назад +19

    ഒരു കാര്യത്തിൽ തമിഴനെ സമ്മതിക്കണം...... ആര് ഭരിച്ചാലും തമിഴ് നാടിന്റെ "വികസനം" ഒരു പ്രധാന അജണ്ട.

    • @mallikaravi6862
      @mallikaravi6862 15 минут назад +1

      You are right, I could say that as I lived in Chennai for 30 years

    • @udayavarma6202
      @udayavarma6202 3 минуты назад

      you are correct brother.
      Development is their main agenda.

  • @jyothis_njose2067
    @jyothis_njose2067 Час назад +12

    എല്ലാ main ആക്ടർസും സിനിമ ഇല്ലാതായപ്പോഴാണ്.. വന്നത്... But വിജയ് career പീകിൽ നിൽക്കുമ്പോൾ.. വരുന്നു... And well planned... 10am ക്ലാസിലെ പിള്ളേർക്ക് ക്യാഷ് അവാർഡ് കൊടുക്കുന്നു... കറക്റ്റ് 2026 അവര്ക് 18 വയസ്സായി വോട്ടിങ് അവകാശം ആകും...

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 часа назад +20

    വിജയ് love you bro ❤❤🎉🎉congrat 🎉🎉🎉🎉🎉

  • @SujithaBiju-d1j
    @SujithaBiju-d1j 13 минут назад +2

    വിജയ് next CM ആയി വരണമെന്ന് മലയാളിയായ ഞാനും ആഗ്രഹിക്കുന്നു... സ്റ്റാലിൻ &ഉദയനീധി യും അഹങ്കാരം തലയ്ക്കു പിടിച്ചവർ

  • @paula.i1690
    @paula.i1690 Час назад +19

    സ്റ്റാലിൻ, കാനഡയിലെ ട്രൂടോ പോലെ.

  • @FreeZeal24
    @FreeZeal24 Час назад +8

    വിജയ ആണ് അടുത്ത ദളപതി 🥰

  • @nishithpadman3939
    @nishithpadman3939 Час назад +15

    CHRISTIAN LOBBY is powerful in Andhra and Tamilnadu. ANNAMALAI is the Real Leader.

  • @mvariety3222
    @mvariety3222 2 часа назад +58

    തമിഴ്നാട്ടിൽ ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി എപ്പോഴും പോകുന്ന ഒരു വ്യക്തിയാണ് ഞാൻ അതുകൊണ്ട് തമിഴ്നാട്ടിൽ പോയി ജീവിക്കുന്നതാണ് കേരളം വിട്ട് നല്ലതെന്ന് എനിക്ക് തോന്നുന്നു കാരണം അത്രയും ഉയർച്ചയും വളർച്ചയും അതുപോലെതന്നെ ഡെവലപ്മെന്റ് കാര്യത്തിലായാലും എല്ലാകാര്യത്തിൽ ആയാലും തമിഴ്നാട് ജനങ്ങൾക്കൊപ്പമാണ് അതുകൊണ്ട് എന്തായാലും ഇനിയൊരു തീരുമാനം തമിഴ്നാട്ടിലേക്ക് ആകുന്നതാണ് നല്ലത് കാരണം കേരളത്തിൽ കൊലയും കൊലയും അതുപോലെതന്നെ നല്ല ജീവിക്കാൻ സമ്മതിക്കാത്ത ജീവിക്കാൻ സമ്മതിക്കാത്ത കള്ളന്മാരും കൊള്ളക്കാരും കൊലപാതികളും പെരുകുന്ന നാട് മാറിയിരിക്കുന്നു കേരളം

    • @Krishnan-t8k9z
      @Krishnan-t8k9z 2 часа назад +8

      ഞാൻ സ്ഥിരം തമിഴ് നാട്ടിൽ. നിങ്ങൾ പറഞ്ഞത് സത്യം 👌

    • @surendranpillai1021
      @surendranpillai1021 2 часа назад +2

      8:15 സത്യം

    • @sureshnair6575
      @sureshnair6575 2 часа назад +2

      Exactly,34 വർഷമായി ചെന്നൈയിൽ

    • @ramkumarr5303
      @ramkumarr5303 Час назад

      ​@@sureshnair6575സുഡാപ്പി കേരളം

    • @rathnasomasundar9960
      @rathnasomasundar9960 Час назад +4

      37 varshshamai thamil nattilanujeevikkunnathu samadhanathodeayum santhoshathodeayum

  • @Vichu195
    @Vichu195 2 часа назад +15

    140 MLA!. മാരും നിയമസഭയിൽ വകഫ്‌ വിഷയം പാസ്സാക്കിയത് കേരളത്തിൽ മാമ മാധ്യമം ഒന്നും റിപ്പോർട്ട്‌ ചെയ്തില്ല!
    " മറുനാടൻ ഒരു വീഡിയോ നന്നായി ചെയ്യാവോ?? ""

  • @somasomusomu5665
    @somasomusomu5665 Час назад +7

    വിജയ് 🎉🎉🎉❤❤

  • @music1973-jo5fp
    @music1973-jo5fp Час назад +17

    വിജയിൻ്റെ പാർട്ടിക്ക് എല്ലാ വിജയാശംസകളും നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @krishnadasg9957
    @krishnadasg9957 47 минут назад +5

    വിജയ് ആയാലും സ്റ്റാലിൻ ആയാലും അണ്ണമലയുടെ അറിവിന്റെ ഏഴയലത്തു വരുത്തില്ല

    • @Mallu_knr
      @Mallu_knr 4 минуты назад

      അണ്ണാമലൈ ഒരു പൊട്ടൻ,തമിഴ് നാട്ടിലെ ഉള്ളി സുറ 😂

  • @Dober_mon
    @Dober_mon 2 часа назад +15

    അണ്ണന്‍ ജീവിതത്തിലും രക്ഷിക്കാന്‍ വരുന്നു .😂❤❤❤

    • @Raju-m1x6m
      @Raju-m1x6m Час назад

      കണ്ടറിയാത്തവൻ കൊണ്ടറിയും

    • @teophinasher4678
      @teophinasher4678 21 минуту назад

      വിജയ് ഡമ്മി ആണ്, പിന്നിൽ വേറെ വൻ ടീമുകൾ ഉണ്ട്

  • @martingeorge1673
    @martingeorge1673 Час назад +3

    🙏🌹🥰❤️🎊🎉🎈JAI JAI VIJAY 🎈🎉🎊❤️🥰🌹🙏

  • @Prajeeshchoyimadathil
    @Prajeeshchoyimadathil Час назад +5

    ഒരു മൂവിയിൽ ശ്രീനിവാസൻ പറഞ്ഞത് ഓർമ്മ വരുന്നു തമിഴ്നാട്ടുകാർക്ക് കാശ് ഉള്ളവരെ ബഹുമാനിക്കാൻ അറിയാം അവർക്ക് കുറച്ചു വടയും തൈരും വാങ്ങിച്ചു കൊടുത്താൽ അതിന്റെ ബഹുമാനം കാണിക്കും 😂😂😂😂

  • @ramakrishanan3749
    @ramakrishanan3749 2 часа назад +10

    ADMK യുടെ അംഗങ്ങൾ ഗതി കിട്ടാതെ വലിയൊരു വിഭാഗം അലയുന്നു.

  • @sreekumartamballur8460
    @sreekumartamballur8460 37 минут назад +2

    സ്റ്റാൻലിനും - മകനും അഹങ്കാരത്തിൻ്റെ മൂർത്തീഭാവങ്ങളാണ് അവരെ ഒരു പാഠം പഠിപ്പിക്കണം

  • @sureshswaminathan943
    @sureshswaminathan943 2 часа назад +5

    Congrats Vijay.

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 55 минут назад +1

    Congratulations vijai 🙏❤

  • @arunn.s6800
    @arunn.s6800 Час назад +10

    വിജയുടെ അച്ഛനാണ് വിജയെ രാഷ്ട്രീയതിൽ ഇറക്കുന്നത് അങ്ങേരാണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ ഇത് അധികാരമോഹമാണ്

  • @kvn6136
    @kvn6136 Час назад +2

    സ്റ്റാലിൻ ഓടണം

  • @jineeshi9835
    @jineeshi9835 Час назад +5

    Thalapathy ❤❤

  • @balulotusfeet4399
    @balulotusfeet4399 Час назад +1

    ❤❤❤❤

  • @renjujacob1261
    @renjujacob1261 38 минут назад +1

    Vijay❤❤❤❤❤

  • @jayakumarkapprassery2197
    @jayakumarkapprassery2197 2 часа назад +21

    എല്ലാം വിചാരിച്ച പോലെ നടക്കട്ടെ. എന്തൊക്കെ ആയാലും വോട്ട് പെട്ടിയിൽ വിഴണം.😂 കമലഹസന് ആകെ ഒരു രാഷ്ട്രിയമേ ഉള്ളു മോഡിയെ കുറ്റം പറയുക.😂

  • @taffywaffer
    @taffywaffer 2 часа назад +3

    ആഗ്രഹം തെറ്റല്ല

  • @Sd-ih5ql
    @Sd-ih5ql 31 минуту назад

    Full support Vijay,Karunanidhi family definitely will collapse,wish you all the best Vijay 🌹👌

  • @kairalidas6847
    @kairalidas6847 2 часа назад +3

    D. M. K. ഭരണം അവസാനം കാണണം. എന്നാൽ വിജയ് എങ്ങനെ യിരിക്കും എന്ന് അനുഭാവിച്ചു അറിയണം.

    • @BaburajBabu-m1w
      @BaburajBabu-m1w Час назад

      D. M. K. യെ കാളും നന്നായിരിക്കും

  • @FreeZeal24
    @FreeZeal24 Час назад +1

    I❤️Vijay🔥

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 8 минут назад

    സിനിമ കൊണ്ട് ഗുണം ഇല്ല എന്ന് മുൻകൂട്ടി മനസ്സിലാക്കിയ മഹാൻ 🤣🤣.. "ഇനി ജനങ്ങളെ പറ്റിച്ചു ജീവിക്കും വിജയ് അണ്ണൻ 🤣🤣150%👍👍"".."'സിനിമ അല്ല ഒറിജിനൽ ജീവിതം.. ഓർത്താൽ നന്ന് 🙏🙏""

  • @sulochanapk3569
    @sulochanapk3569 Час назад +1

    Hai.Super

  • @sivaprasad8424
    @sivaprasad8424 52 минуты назад +2

    കൃത്യമായ നിരിക്ഷണം❤

  • @msrksl1
    @msrksl1 16 минут назад

    സനാതന വിരുദ്ധ ഡിഎംകെ അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇല്ലാതെ ആകണം

  • @rjindia2663
    @rjindia2663 Час назад +1

    ജോസഫ് വിജയിയെക്കൊണ്ട് ഇതൊക്ക സാധിക്കുമോ...

  • @Dftguff
    @Dftguff Час назад +1

    അവിടെയും സമരം തുടങ്ങി....

  • @martinej1168
    @martinej1168 47 минут назад

    Vijay super

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Час назад +1

    The people of TN need a change. Vijay may be the choice.

  • @vijayann1273
    @vijayann1273 2 минуты назад

    വിജയിക്ക് ഉള്ളത് ഫാൻസ് ആണ് that too young fans.
    He would get less than 10% votes

  • @udayavarma6202
    @udayavarma6202 4 минуты назад

    Let new blood come to politics.
    Change should come..

  • @Bharath-me9ts
    @Bharath-me9ts 11 минут назад

    Stalin❤❤❤❤

  • @arrows929
    @arrows929 2 часа назад +40

    വിജയ് ഉം മറ്റൊരു നല്ല അഴിമതിക്കാരനാക്കട്ടെ എന്നാശംസിക്കുന്നു

    • @sabarinathps2222
      @sabarinathps2222 2 часа назад +8

      Orikalumilla......panam undakan vendi anenkil angerk cinima cheythal mathy next padathin pulli vangunarh 275 cr aan. Indiayil oru nadan vedikunna highest amount.

    • @rajeevrajan6098
      @rajeevrajan6098 2 часа назад +1

      😂😂

    • @K.G.Anambalath
      @K.G.Anambalath 2 часа назад +2

      ഇപ്പോൾ തന്നെ അനുഗ്രഹിക്കണേ

    • @ThoughtsofNidhi
      @ThoughtsofNidhi 2 часа назад +2

      കുഷ്ഠം പിടിച്ച മനസ്സ്

    • @Vascodecaprio
      @Vascodecaprio Час назад +3

      അന്തമ്സ് അല്ല 😄

  • @Somu-ev3wy
    @Somu-ev3wy 2 часа назад +15

    അവസാനം കമലാസനന്റെ അവസ്ഥ പോലെ ആകുമോ

    • @gdp8489
      @gdp8489 Час назад +2

      Kamal hassan കുറച്ചു ലെഫ്റ്റ് ആണ്

  • @anishnarayanan5839
    @anishnarayanan5839 Час назад +2

    Vijayakath was a opposition leader 🤙❤️

  • @sanalkumarpn3723
    @sanalkumarpn3723 Час назад +4

    കൈയ്യിൽ ഇരിക്കുന്ന കാശും പോകും സൂപ്പർ സ്റ്റാർ പദവിയും വിജയ്ക്ക് നഷ്ടമാവും😂😂 കാരണം സ്റ്റാലിൻ ആണ് അയാളെ വിജയ് വിചാരിച്ചാൽ നടക്കും എന്ന് തോന്നുന്നില്ല. രക്ഷപെട്ടാൽ ഭാഗ്യം'

  • @user-000jd
    @user-000jd Час назад

    All the best

  • @ASUTHOSHMk
    @ASUTHOSHMk 2 часа назад +9

    കേരളത്തിൽ ഉണ്ണിക്കണ്ണൻ ആണ് president.

  • @AppuAmmu-s7u
    @AppuAmmu-s7u 41 минуту назад

    Annan❤❤❤

  • @tgreghunathen8146
    @tgreghunathen8146 2 часа назад +5

    Good sandesam . Sri Vijayanna 🙏🙏🙏. 👍👍👍👍👍. 🌹🌹🌹🌹🌹. 🙏.

  • @gkmv31
    @gkmv31 49 минут назад

    Vijay is powerful leader

  • @ravindrangopalan
    @ravindrangopalan 2 часа назад +4

    രജനികാന്തിനു കഴിയുമായിരുന്നു

  • @pradeep-pp2yq
    @pradeep-pp2yq 58 минут назад

    തമിഴ്നാട്ടിൽ ആദ്യം എംഎൽഎയായ സിനിമാനടൻ എസ് എസ് ആർ...👍

  • @ArunKumar-em5qo
    @ArunKumar-em5qo 5 минут назад

    Good you tried to step outside (in case of states not nations) Kerala.

  • @SREE-r5d
    @SREE-r5d Час назад +1

    Ente Roomil thamil nattukar und avark vijay ishttam anu....pakzhe vote kodukkilla..

  • @SurendraBabu-zn1dz
    @SurendraBabu-zn1dz Час назад +2

    One India one pension എന്തായി സാർ

  • @jayaprakashp4594
    @jayaprakashp4594 Час назад

    Mr. Vijay neenga vetrimannan. Eni tamilnadu neengal barikkum. Ozunga poongo. Vijayee bava.

  • @csatheesc1234
    @csatheesc1234 2 часа назад +3

    ദ്രാവീഡിയൻ എന്നല്ലേ പറയേണ്ടത്
    ദ്രവീഡിയൻ എന്നത് തെറ്റല്ലേ ദ്രാവിടപാർട്ടികൾ എന്നാണ് പൊതുവിൽ പറയുന്നത്

    • @RejoALLINONEMediaBinu
      @RejoALLINONEMediaBinu Час назад

      ശരിയാണ്😂

    • @sureshparadise6294
      @sureshparadise6294 Час назад

      കാനഡയിലെ ആൾക്കാരെ കനേഡിയൻ എന്നാണ് പറയുക അല്ലാതെ കാനേഡിയൻ എന്നല്ല... ദ്രവിഡിയൻ എന്നാണ് ശരി

    • @sreenivasapai4719
      @sreenivasapai4719 Час назад

      SAARAM ILLA, NINGALKU ISHTA PETTA PERINU MAATHRAM " vili kelkuka " JAI HIND

  • @mathewap3900
    @mathewap3900 2 часа назад

    Good change

  • @paulosepa4750
    @paulosepa4750 Час назад

    Only Delapathi Vijay next Tamil nadu CM

  • @libinm8910
    @libinm8910 28 минут назад

    Vijay only a actor

  • @face-c3q
    @face-c3q 22 минуты назад

    Stalin ന് ഒരു നല്ല രാഷ്ട്രീയ എതിരാളിയെ കിട്ടി എന്നല്ലാതെ ,വിജയ് യെ എന്തിന് പേടിക്കണം.കരുണാനിധിയും ,എം ജി ആറും പോലെ,കരുണാനിധിയും ജയലളിതയും പോലെ, ഒരു നല്ല ഭരണ പ്രതിപക്ഷ ടീം ഉണ്ടേകുന്നതല്ലേ തമിഴ് രാഷ്ട്രീയത്തിലെ ത്രിൽ ,അത് സംഭവിക്കട്ടെ....മത്സരം കടുക്കുന്നത്,ഉദയനിധിയും വിജയ് യുമായിട്ടായിരിക്കും.ആരോഗ്യകരമായ ഒരു രാഷ്ട്രീയ പോരാട്ടത്തിന് തമിഴ്നാട് കാത്തിരിക്കുന്നു.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Час назад +1

    Kejriwal
    Pinarayi
    Stalin
    same type of rulers

  • @nanduradha1464
    @nanduradha1464 Час назад

    VIJAY JOSEPH CAN BRING 1.5 LAKHS IN FIRST CONFERENCE. FILM AND POLITICS ARE DIFFERENT. LET US WAIT AND SEE.

  • @VijayKumar-ih6cs
    @VijayKumar-ih6cs 2 часа назад +6

    ഭ്രാന്ത്
    ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകില്ല.......

  • @elsonjacobchethiyil6844
    @elsonjacobchethiyil6844 51 минуту назад

    TVK❤❤❤❤❤❤

  • @ThulasiDas-g9v
    @ThulasiDas-g9v 2 часа назад

    Namaste shajan ji 🙏🙏🙏

  • @indianda_
    @indianda_ 2 часа назад +6

    പച്ച പിടിക്കില്ല 🤣

  • @darwin9497
    @darwin9497 54 минуты назад

    Above 500000 people will come Sure..Wait nd C

  • @shrinivasnayak2617
    @shrinivasnayak2617 Час назад

    EPPO ZHATHEA. THAMIL. NATTILEA. SAAHA CHARYAM. VIJAY. KU. ANU KU LA. MANU. ❓️✌️🙏🌹💕🇮🇳

  • @dineshnair8804
    @dineshnair8804 6 минут назад

    Hope he'll not insult SANATHANA DHARMA.

  • @varghesemathew6239
    @varghesemathew6239 Час назад +1

    കേരളം ഒഴികെ സൗത്ത് ഇന്ത്യയിലെ മറ്റ് സ്റ്റേറ്റ് കാളി ലെ ജനം സിനിമ ജീവിതത്തിന്റെ ഭാഗം ആയി കരുതുന്നു അതിനാൽ നടി നടൻമാർ രാഷ്ട്രീയത്തിൽ വന്നാൽ വിജയിക്കുന്നത് എം ജി ആർ, ശിവാജി, കമൽഹാസൻ, അമ്പരീഷ്, വിഷ്ണുവർദ്ധൻ, രാജ്‌കുമാർ, ചിരജീവി, പവൻ കല്യാൺ, NTR ഇവരൊക്കെ ഉദാ. പക്ഷെ രാഷ്ട്രീയര്കാക്കുള്ള പരിത്ഞ്ജനം ഇവർക്ക് കാണില്ല അധികാര ശ്രെണിയിൽ രാഷ്ട്രീയക്കാർ വരുന്നതാണ് നല്ലത്

    • @Mohanan70
      @Mohanan70 Час назад

      എങ്ങനെയോ tn.. കർണാടക ആന്ധ്രാ ഇന്ത്യയെലെ സമ്പന്ന സ്റ്റേറ്റ് ആയി

    • @varghesemathew6239
      @varghesemathew6239 30 минут назад

      @@Mohanan70 ഏത് ഗവ. വന്നാലും പോളിസി മാറ്റമില്ല നിക്ഷേപകരെ ഒരു ഭരണാധികാരിയും തല്ലി ഓടിക്കില്ല റവന്യൂ ശത കോടികൾ

  • @Vascodecaprio
    @Vascodecaprio Час назад +4

    വിജയിക്കു മോദി സർക്കാർ Z കാറ്റ്ഗറി സുരക്ഷ നൽകുക Social media കേരളം ആവശ്യപ്പെടുന്നു 🙏💞💞💞

  • @voice6068
    @voice6068 Час назад +2

    അൻവർ സരിൻ ഇവർ ഇനി വിജയ്‌ക്കൊപ്പം

  • @VishnuG-ow3oi
    @VishnuG-ow3oi 2 часа назад

    സാറ്റാലിൻ ufii

  • @RajkumarParakimamvila
    @RajkumarParakimamvila Час назад

    ഇതൊന്നും നടക്കില്ല വരുന്നത് 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ്

    • @Taxes23
      @Taxes23 54 минуты назад

      എലാം കഞ്ചാവും

  • @saadiyaaarif7102
    @saadiyaaarif7102 Час назад

    Sorry shajan I think you are wrong this time. Iam a malayali settled in Tamil Nadu. There is no way vijay would became next CM. In upcoming CM election Stalin will win the competition is only for the second place who will come second BJP or ADMK. BJP aims forming an alliance against DMK alliance for the next PM election by joining all who losses in upcoming CM election. Vijay haven't made it clear wheather he will stand alone or he will form and alliance. If he form and alliance who will be ready to accept him as CM there are already many CM candidate (annamalai, EPS, seman, Stalin etc) if Vijay stand alone he might get maximum of 6 percentage vote which is a huge number but chances are very less. Vijay party don't even have candidates to contest in all places. Rajnikant tried and quit . Kamal Hasan joined DMK .Vijay can't became a cm he will join in DMK in near feature. Note captain vijayakanth had more supporters than Vijay politically when he started but how much percentage he got in first election.

  • @danyashyne
    @danyashyne Час назад

    No hope😊

  • @sasidharannair9312
    @sasidharannair9312 Час назад

    Sivaji ganeshan swanthamaayi party undakiyalla rashtreeyathil vannathu.Addeham K.Kamarajinoppam Congressil aayirunnu.

  • @narayananl5550
    @narayananl5550 Час назад

    Annamalai എവിടെ?

  • @PradeepanJisha
    @PradeepanJisha Час назад +1

    🎉l realy love Vijay sir

  • @tgreghunathen8146
    @tgreghunathen8146 2 часа назад +1

    👍👍👍👍👍🙏.

  • @sreekumar1384
    @sreekumar1384 2 часа назад +2

    അത് വിജയിയെ നേരിൽ കാണാൻ വരുന്നവരാണ്

  • @Bharath-me9ts
    @Bharath-me9ts 12 минут назад

    Shajan.😂😂😂

  • @prakashmullul
    @prakashmullul Час назад

    😂😂😂

  • @rainbow-yj2xk
    @rainbow-yj2xk Час назад

    Ennalum sankikalkku oru seettum kittaruth

  • @sureshmc2698
    @sureshmc2698 51 минуту назад

    Shajan Sir, baseless...who is Vijay an ordinary actor not like MGR, Karunanidhi..............

  • @sirajummatt9520
    @sirajummatt9520 2 часа назад +2

    Vijai daaa❤️❤️❤️

  • @finoscastrod.s1307
    @finoscastrod.s1307 Час назад

    Naam thamilar katchi....

  • @surendrank1414
    @surendrank1414 2 часа назад

    അഴിമതി നടത്തല്ലേ മോനെ

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 Минуту назад

    Vijai vannalum sangikalk oppam illa

  • @stephenson2938
    @stephenson2938 2 часа назад +1

    Aven thotrupokum yes nitcheyam tholkum tamil pillaikal athu thirmanikkum

  • @sajivijaysajivijay7762
    @sajivijaysajivijay7762 24 минуты назад

    Next movie 2025 October ann

  • @SREE-r5d
    @SREE-r5d Час назад

    Chumma thallathe shajan... Karyam padich parayu... Vijay kanan alkkar varum pakzhe ath Vot akilla..

  • @AjiaSanthosh-g7m
    @AjiaSanthosh-g7m 2 часа назад

    Thangal paragaADM STORY thettarunnu k to.Ayal aa rail way station nil chennittupolum ellarunnu