മഷൂറയും, നാത്തൂനും പൊരിഞ്ഞ അടി 😱🤣 | War Between Mashura And Sisters-in-law | Munnar Trip 😍 | Suhana

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 465

  • @BasheerBashi
    @BasheerBashi  2 часа назад +11

    BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
    wa.me/p/6386882754662211/918089680298
    AMAZON LINK 👇
    Beauty Cream - amzn.in/d/3vPfPMt
    SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/5226451670793499/918089680298
    BEARD & HAIR GROWTH SOLUTION - amzn.in/d/dtyp7dC
    Face wash 50% Off - amzn.in/d/2udNtQ6
    Worldwide Shipping Available 🌍

  • @anshidak1627
    @anshidak1627 Час назад +115

    Enne pole vedio കാണാതെ കമൻ്റ്സ് വായിക്കുന്നവർ ഉണ്ടോ😂

  • @muhsijannaJanna
    @muhsijannaJanna Час назад +267

    Mashura ഒന്നാം തരാം katturamb ആയിട്ട് തന്നെ അല്ലെ ഇന്ന് സുഹനെടെ ജീവിതത്തിൽ കേറി ഇരിക്കുന്നത് വല്ലാതെ വാജകമടിക്കല്ലേ....

    • @vinitha5981
      @vinitha5981 Час назад +7

      കട്ടുറുമ്പ് സുഹാനയാണ്..

    • @Haseena-jr8bb
      @Haseena-jr8bb Час назад +15

      @@vinitha5981 katturumbu ayi vannathu suhana ala mashuuu

    • @kochumolewilliams4688
      @kochumolewilliams4688 Час назад +3

      Why u people are arguing, they are enjoying their life.

    • @jishavinod4738
      @jishavinod4738 Час назад +5

      Ithrayum negatives.. Parayunnavarude veettile avastha... Endhayirikum 😮

    • @ShereenaSheree-b6t
      @ShereenaSheree-b6t Час назад +2

      @@muhsijannaJanna yes correct

  • @simpleillusionart333
    @simpleillusionart333 Час назад +198

    കട്ടുറുമ്പ് ആവരുതെന്ന ചിന്ത. പണ്ടേ തോന്നിയിരുന്നെങ്കിൽ മഷൂത്ത നിങ്ങൾക്ക് സ്വന്തമായി ഒരു ഭർത്താവ് ഇന്നുണ്ടാവുമായിരുന്നു... സോനുത്താക്ക് അവരുടെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി കൺമുന്നിൽ ജീവിക്കുന്നത് കാണേണ്ടി വരില്ലായിരുന്നു,.... പുതിയതാണ് കല്യാണം കഴിഞ്ഞ ദമ്പതികൾക്കിടയിൽ കട്ടുറുമ്പ് ആവുന്നതിലും വലിയ തെറ്റല്ലെ മറ്റൊരു ജീവനെ ഉള്ളിൽ ചുമക്കുന്ന , പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ത്രീയുടെയും ഭർത്താവിന്റെയും ഇടയിൽ കട്ടുറുമ്പായത്...? ബഷീക്ക നിങ്ങളുടെ അടുത്ത് കൂടുമ്പോൾ പെണ്ണിന്റെ വേദന മനസിലാക്കുന്ന സ്ത്രീയാണ് നിങ്ങളെങ്കിൽ പറയുമായിരുന്നു ഞാൻ കാരണം ഒരു പെണ്ണിന് അവളുടെ ഭർത്താവിനെയും. അവരുടെ കുഞ്ഞുങ്ങൾക്ക് ഉപ്പയെയും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കില്ലാ എന്ന്......
    മഷൂത്തയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.... സ്വന്തം കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന സമയത്ത് , അതും വിശ്വസിച്ച് കൂടെ ഇറങ്ങി വന്ന പെണ്ണ് ജീവിച്ചിരിക്കുമ്പോൾ മറ്റൊരുത്തിയെ സ്നേഹിച്ച ഇവരെയാണ് പറയേണ്ടത്.. എല്ലാം ചെയ്തു വെച്ചിട്ട് പറയും എനിക്ക് വിധിച്ചതാണ് മഷൂ അത്കൊണ്ട് കിട്ടിയെന്ന്.... നാളെ സുനുമോളെ കെട്ട് കഴിഞ്ഞ് അവൾ ഗർഭിണി ആയിരിക്കെ മറ്റൊരുത്തിയെ കൂട്ടിക്കൊണ്ടു വന്നാൽ നിങ്ങൾ പറയുമോ എൻ്റെ മരുമോൻ രണ്ട് കെട്ട് വിധിയാണെന്ന്.....
    ബഷീക്ക ഭാര്യമാരെ നന്നായി നോക്കുന്നുണ്ട്.... പക്ഷേ ഇത് ഒരു ഭാര്യമാത്രം ആയിരുന്നിട്ടാണേൽ ഇതിലും സന്തോഷം ആവുമായിരുന്നു കാണുന്നവർക്ക്......
    ഊ കമന്റിന് ഒരുപാട് നെഗറ്റീവ് മറുപടി ആയി കുറച്ചുപേർ വരും.. കാരണം ആ വരുന്നവർ ഭർത്താവിനെയും ഭാര്യയെയും വേറെ കൂടി കെട്ടാൻ സമ്മതിക്കുന്നവർ ആവും😅

    • @haii517
      @haii517 Час назад +15

      Last kalakki 😂😂😂

    • @sreedevimenon9827
      @sreedevimenon9827 Час назад +5

      Type in English...she can't read this much malayalam 😂😂

    • @AliAli-jx9fh
      @AliAli-jx9fh Час назад +1

      എന്തിന്റെ കേടാണ് ഈ bad കമന്റ് ഇടുന്നവർക്ക് വല്ലാത്ത ആളുകൾ തന്നെ അവർ എങ്ങനെ ആയാൽ നിങ്ങൾക്ക് എന്താ

    • @SULTHAN2017
      @SULTHAN2017 47 минут назад +6

      Sunumolk anagana vidhi varathe irikate bcoz athilum suhana aayirikum karayendath enta vidhi enta molkum vannallo ennorth 👍. Mashunu molundayi aa kuttyk vannale ivarm 2num aa vishamam manasilavoo

    • @SaaajiKv
      @SaaajiKv 47 минут назад

      @@simpleillusionart333 nte ponnee cmnt🔥🔥🔥🔥last 😆

  • @Cartoonbytia3058
    @Cartoonbytia3058 2 часа назад +141

    Le സുഹാന: ബഷി എനിക്ക് സ്നേഹം ഫുഡ് ആയിട്ട് തരും 😂
    Le mashu : എനിക് ഫുഡ് ayalum husband ayalum share ചെയ്യുന്നതാ ishtam😂😂
    Suhana youtubil ithu oke acting ayirunnu ennu vannu parayunne daykk vendi waiting 😂

    • @muhsijannaJanna
      @muhsijannaJanna Час назад +3

      അടിപൊളി 😂

    • @Snehamanu481
      @Snehamanu481 14 минут назад +1

      Udan sambavikkum... With Belt nu adi 🤣🤣🤣🤣

  • @nihala8874
    @nihala8874 2 часа назад +214

    15:40 mashura wrong statement..
    Katturumb aayt nikkuna type allenkil orikalum suhana nd basheer life l ni verulla..ni serkum 🐍 aaytan vannadh suhanayude vayatil kutti ullapo..aval husband nte presence eeatavum agrahikunna timel..niyum onn prasavichadhale ninak sahikumo aa timel basheer vere orale pinaale pokundhum kettunadhum..
    Endhaayalum nammal angathe type alla

    • @Snehamanu481
      @Snehamanu481 2 часа назад +25

      10000%true❤️❤️❤️... Athinu abhimanam venam anthas venam.. Ath illaa

    • @Itzzmiiii
      @Itzzmiiii Час назад +18

      Chandha pennunghal avarude swabwm kanichond erikum
      Avihidham nyayikarikan nadakunnu

    • @Snehamanu481
      @Snehamanu481 Час назад +1

      @@Itzzmiiii sathyaammm🤣

    • @SaaajiKv
      @SaaajiKv Час назад

      @@nihala8874 ellam padachoon kanunundallo

    • @rencyjosimar1019
      @rencyjosimar1019 Час назад +1

      Absolutely right

  • @shabnatk5427
    @shabnatk5427 Час назад +44

    Bhasi ഇപ്പൊ ഒരേ കമൻ്റ്സ് അനുസരിച്ചാണ് പിറ്റെ ദിവസം ബ്ലോഗ് ഇടുന്നത്.എല്ലാത്തിനും ഇവർക്ക് ന്യായീകരണം ഉണ്ടാകും

  • @Shehzaziya2124-q4n
    @Shehzaziya2124-q4n 2 часа назад +72

    Mezhukal thudangi innu mashu shalum nalla happy ayittu mindeem paranjokke irikkum .

  • @Jas94822
    @Jas94822 Час назад +31

    Ley mashu: njan aarey jividhathil katturumb aavuula Ley suhana: appo enteyo 😂

  • @Itzzmiiii
    @Itzzmiiii Час назад +66

    8:40 sonu komali thudanghy 🤣🤣Pawam
    (Sonu ullil: ppahh &@)@# apo njn aradii) face kallam parayula
    Bashi yum mashurayum meyuki erikk 👏

  • @farhanap4587
    @farhanap4587 Час назад +68

    Ennit suhanede jeevithathil ajeevantham katturumb aya mashura

  • @dhanyapremdasdhanyapremdas895
    @dhanyapremdasdhanyapremdas895 Час назад +96

    Sonu പോട്ടത്തി ആണോ അതോ പോട്ടതി ആയി ആക്ട് ചെയ്യുവാനോ😂

    • @ShereenaSheree-b6t
      @ShereenaSheree-b6t Час назад +11

      Acting ചെയ്യുവാ 😂 സുഹാന അതിനു ഇപ്പോൾ കുറെ തിന്നണം കുടിക്കണം ചിന്ധേ ഉള്ളൂ എല്ലാം കയ്യ് വിട്ടു പോയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ഓർത്തു കാണും

    • @Snehamanu481
      @Snehamanu481 13 минут назад +3

      Theeti mathram thinnukaaa............. Il pokuka... Thats it........ Malambhootham.. Komaliyayi jeevikanum yogam venam🤣🤣🤣🤣🤣🤣​@@ShereenaSheree-b6t

    • @saji373
      @saji373 8 минут назад

      നിനക്കൊന്നും കമന്റ് ഇട്ടില്ലെങ്കിൽ ഉറക്കം വരില്ല നിന്റെയൊക്കെ പരിസരത്ത് താമസിക്കുന്നവർ എങ്ങനെ ജീവിക്കും

    • @shabnatk5427
      @shabnatk5427 2 минуты назад +1

      Acting

    • @mallutalks09
      @mallutalks09 2 минуты назад

      പൊട്ടാ‌തീൻ പറഞ്ഞാൽ ലോക പൊട്ടത്തി 😂😂😂😂

  • @SaaajiKv
    @SaaajiKv Час назад +60

    Sonune arum negative parayalle aa pavm 2 makl ayitt evde povana 😢elam sahich nikuvaa pavam anu❤

    • @Cartoonbytia3058
      @Cartoonbytia3058 Час назад +6

      Pullikarikk sahichu nilkanda avisham illa avar daily video itta ivare kalum earnings kittum + promotion cheytha cash kittum ...pinne pillere nokkan bashi cash kodukum pinne avarkk family side income undavum so igane jeevikunne kalum better Mari thamasikunnatha

    • @SaaajiKv
      @SaaajiKv Час назад +1

      @@Cartoonbytia3058 athin sonun kudumbm enn parayn arumilla pinh makak ethrayayalum achn achn thanyaa avl sahikunathin padachoon kooli kodkum

    • @SaaajiKv
      @SaaajiKv Час назад +2

      @@Cartoonbytia3058 parayan elupm anu jeevik anu paad

    • @sasikalakg4072
      @sasikalakg4072 46 минут назад

      S

    • @MANSOON-KAALAM
      @MANSOON-KAALAM 40 минут назад

      ​@@Cartoonbytia3058അവർ ഇപ്പോൾ ഹാപ്പി ആണ് എല്ലാവരും കൂടി അവരെ ഡിവോസ് ചയ്പ്പിക്കുമോ 😂😂എത്ര നിസാര മായി ànnu ചേച്ചി ഇങ്ങനെ പറഞ്ഞത് അവര്ക് അയാളെ പിരിയാൻ കഴിയുമോ 😢കഷ്ടം അല്ലെ ഇങ്ങനെ ഒക്കെ പറയുന്നത് പിന്നെ ഇതൊക്കെപുതിയ സംഭവം ഒന്നും അല്ലാലോ ഇവർ പരസ്യം ആയി കാണിക്കുന്നു മറ്റു ചിലർ രഹസ്യം ആയി എത്രയോ ഭാര്യയും ഭർത്താവും അഡ്ജസ്റ്റ് ചയ്തു ജീവിക്കുന്നു പിന്നെ പങ്കാളി അറിയാതെ ബന്ധം കൊണ്ട് പോകുന്നു അങ്ങനെ പലരും ജീവിക്കുന്നുണ്ട് ഇവർ ക്കു ചാനെൽ ഉള്ളത് കൊണ്ട് ആളുകൾ എറിൽ ✈️✈️കയറ്റുന്നു എന്ന്
      മാത്രം 😅😅

  • @Sohaworld-m5z
    @Sohaworld-m5z 2 часа назад +96

    Suhana over acting aakale plzzz itz boring

  • @resminashaheerresmi3957
    @resminashaheerresmi3957 2 часа назад +156

    ഇപ്പൊ മശൂ ബാക്കിൽ ഇരിക്കുമ്പോൾ ഛർദിക്കാൻ വരുന്നില്ലേ 😂

  • @ShereenaSheree-b6t
    @ShereenaSheree-b6t Час назад +135

    സുഹാന തനി കോമാളി ആകരുതു കാണുന്നവർക് അങ്ങനെ തോന്നുന്നുന്നേ

    • @Haseena-jr8bb
      @Haseena-jr8bb Час назад +4

      Angine engine parnjit avarku oru nannamila

    • @sakeenagafoor200
      @sakeenagafoor200 Час назад +7

      വെഷമം മറക്കാൻ കോമാളി വേഷം കെട്ടുന്നു

    • @Dilshaa973
      @Dilshaa973 45 минут назад +1

      Ee lokathu Comalikal mathrame jayikunnulloo🔥 ...

    • @saji373
      @saji373 6 минут назад

      നീയൊക്കെ വല്ലവരും തീട്ടം തിന്നാതെ

    • @ayishasaleem7792
      @ayishasaleem7792 6 минут назад +1

      എന്തൊക്കയോ കളിക്കുന്നു ഇപ്പൊ
      ഒന്നും പറഞ്ഞു കൂടാ അപ്പൊ എന്റെ ഇഷ്ട്ടം എന്നുപറയും. അവരോട് നല്ല കാര്യം ആണ് പറയുന്നേ എന്ന് അവർ ചിന്തിക്കുന്നില്ല

  • @gazalvarghese
    @gazalvarghese 2 часа назад +105

    Mashoore ne athikam abhinayikkandaa😂😂.. Ninak jealous und shalunte lookil... Ini athu illann kanikkanulla abhinayam venda kettoo 😅😂

    • @spandanaN011
      @spandanaN011 2 часа назад +2

      Exactly

    • @haii517
      @haii517 Час назад +16

      ഇന്നെന്താ അവളുടെ ചിരി, ഇന്നലെവരെ അവളുടെ മോന്ത കടന്നൽ കുത്തിയത് പോലെയായിരുന്നു... ഇനി അവര് നല്ലത് എന്ന് പറയിപ്പിക്കാൻ ഒരുപാട് മെഴുകും 😂
      ഇനി എന്തെല്ലാം കാണാനിരിക്കുന്നു 😁😁

  • @Shehzaziya2124-q4n
    @Shehzaziya2124-q4n Час назад +45

    Appo saiguvine paranjathonnum sradichille bashee. Athinu mezhukal onnum kandillallo. Innu ellarum active akum ellarem bodhipikande

    • @sajida9136
      @sajida9136 Час назад +3

      ബഷീർ നു അറിയാം mamamde സ്വഭാവം 😂

  • @Anzaahnaaf
    @Anzaahnaaf 2 часа назад +76

    ath pole oru couple thanne aahyirunnuh basheer and suhana .. nee athil katturumb aayille

  • @sudheeshsudhi6291
    @sudheeshsudhi6291 Час назад +54

    എന്റെ പെണ്ണ് ആണ് മശൂ........ ഇനി പടച്ചോൻ വേറെ ഇവിടെ എങ്കിലും കണ്ട് വച്ചിട്ട് ഉണ്ടോ ആവോ 🙄🙄🙄 എങ്കിൽ ഇനിയും ഒരു കല്യാണം ഉണ്ടാവുമോ.....😂

  • @gazalvarghese
    @gazalvarghese Час назад +69

    Mashu athikam ne thallalle... Ee videoil thanne shalu ninte aduthekk varumbo ne ethra vattama neengi pone.. Mindiyillengilum ninte neengi pokalil ego manassilakkaam 😂😂

  • @MANSOON-KAALAM
    @MANSOON-KAALAM Час назад +25

    എല്ലാവരും അങ്ങനെ കമെന്റ് ഇട്ടതു കൊണ്ട് നിങ്ങളെ രണ്ട് പേരും സംസാരിക്കുന്നതും ചിരിക്കുന്നതും ഒക്കെ കാണാൻ പറ്റി 😂😂പിന്നെ ശെരിക്കും ആളുകൾ ക്കു അങ്ങനെ തോന്നും കാരണം ഈ ടൂർ പോയ അപ്പോൾ തൊട്ടു ഉള്ളവിഡിയോസിൽ ഒന്നും ഇവരെ രണ്ടുപേരെയും ഒരുമിച്ചു ചരിക്കുന്നതോ മിണ്ടുന്നതോ ഇല്ല 😂അതോണ്ട് ആയിരിക്കും 😂ഞാൻ ആദ്യ മായി ആണ് കമെന്റ് ഇടുന്നത് 😂നിങ്ങളുടെ വിഡിയോ നോക്കിയാൽ അറിയാം 😊

  • @Itzzmiiii
    @Itzzmiiii Час назад +105

    9:139:50 സുഹാനയുടെ കണ്ണു നിറഞ്ഞു.. സുഹാന എല്ലാം അടക്കിപ്പിടിക്കുന്നത് കാണാം തൊണ്ട ഇടറുന്നു.. പാവം

    • @muhsijannaJanna
      @muhsijannaJanna Час назад +8

      പക്ഷെ ഓവർ ആക്ടിങ് ആണ് boar

    • @Red-v8n
      @Red-v8n Час назад +1

      Sathym

    • @ShereenaSheree-b6t
      @ShereenaSheree-b6t Час назад +5

      @@Itzzmiiii സുഹാനക് ഇനി എല്ലാം ഉള്ളിൽ സഹിച്ചു pidikkane കഴിയു 2 മക്കളുമായി എങ്ങോട് പോകും mashoora bashi പറയുന്നത് തല ആട്ടി നിൽക്കാനെ പറ്റു

    • @ichoos5165
      @ichoos5165 31 минуту назад

      Bashi endayalum randu ketti pinnem edhu paranju avare vedanipikunnad endina aa suhanaude face onnu nok bashi

  • @navyajoseph4745
    @navyajoseph4745 48 минут назад +33

    സുനുമോൾ കല്യാണം കഴിച്ചു കഴിഞ്ഞു അവളുടെ ഭർത്താവ് വേറെ കല്യാണം കഴിക്കണം അപ്പോൾ നിങ്ങൾ പഠിക്കും 🤪

    • @AjnasVp-ci2xb
      @AjnasVp-ci2xb 12 минут назад

      Endhina aakochine ingane yokke parayunne

    • @navyajoseph4745
      @navyajoseph4745 8 минут назад +1

      ​@@AjnasVp-ci2xbനിനക്ക് സങ്കടം vanno മോനെ 😂

    • @riyasramshi6321
      @riyasramshi6321 2 минуты назад

      ആ moolkk നല്ല ജീവിതം കൊടുക്കട്ടേ..

  • @Cartoonbytia3058
    @Cartoonbytia3058 Час назад +58

    15:29 wrong 😂ninte character annu athu 😂😂 ne kuttikal ullavale alledii valachu eduthathu .Avale mattoruthiyude husbandine nice ayitt r u kidding me ennu paranju thatti eduthavala ee kidannu meyukunnath😂😂...mashura ne ee paranjath ninte manasakshiyode onnu chodichu nokku

  • @LakshmyJith-wh3vw
    @LakshmyJith-wh3vw 2 часа назад +64

    5:16 😂 athe athe aa sound keta ariyam ottum sangadam illann..cmnts care cheyyare illathavar anenn paranjat ath thanne paranj mezhukunnu..😂kshtm

    • @Snehamanu481
      @Snehamanu481 2 часа назад +3

      🤣🤣🤣🤣🤣🤣സത്യം.... Vayikaareeeeeeeeeeeee illaaaaaaaaaaaaaaaaaaaaaaaaa🤣🤣🤣.. Panchara idathe kappi kudikkan resamillannu pavangalu. Appo ath idathe kudikunnath moshaleaa.. Ithupole itt kudichamath i... Oru prashanavumillaa.... 🤣🤣🤣

    • @Ajeesha11
      @Ajeesha11 2 часа назад +1

      😂😂😂🤣

  • @fayaz594
    @fayaz594 18 минут назад +5

    Ee teamil enikishtam ajitha refeeka couples aanu...averude character role model akkam...

  • @wanderlust9075
    @wanderlust9075 43 минуты назад +10

    9:12 suhana feels so awkward.

  • @Happyfa379
    @Happyfa379 16 минут назад +11

    കുശു നെ പറയുമ്പോൾ പശൂർ പശിക് feel ആവും 😂😂😂നാണം കെട്ട ഫാമിലി,

    • @seemasayu1736
      @seemasayu1736 10 минут назад +1

      നന്മമരം സുഹാനയുടെ fan 😂

  • @seebamathew1307
    @seebamathew1307 Час назад +50

    ബഷി mushoora പറ്റി പറഞ്ഞപ്പോ സോനുവിന്റ മുഖം കണ്ടിട്ട് വിഷമം ആയി നല്ല സങ്കടം ഉണ്ട് സോനുവിന് ഞാനും എന്റെ കുഞ്ഞുങ്ങളും അനുഭവിക്കേണ്ടത് അല്ലെ ഈ ഒരു ഫാമിലി വന്നില്ലെങ്കിൽ എന്ന് ഓർത്തു ആയിരിക്കും

  • @shibinuanwar3820
    @shibinuanwar3820 Час назад +39

    9:10 Cringe🤮 Sonu's inner mind..... Kopp😂😂

    • @Cartoonbytia3058
      @Cartoonbytia3058 Час назад +10

      😂😂 suhanaykk athu pidichilla but avale athu purath kanikathe nokkunne kanda😂😂

  • @minifrancis7733
    @minifrancis7733 59 минут назад +23

    നല്ലവരായ വൃൂവ്വേഴ്സ് എന്നുപറയുന്ന ഞങ്ങള്‍ക്കും നിങ്ങളുടെ ഇത്തരത്തിലുള്ള സംസാരം വളരെയധികം ഇറിറ്റേഷനാകുന്നുണ്ട് എപ്പോഴും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കാതിരിക്കു

    • @noufalckhckh5557
      @noufalckhckh5557 44 минуты назад

      Yes bashika enik ningle familiyjde bond nallla eshtan..but ee edakayt bashika full inganathe oron parayarud..veiw veysin irritation aavunnad pole😊

  • @SaaajiKv
    @SaaajiKv Час назад +59

    Basheer mashu nigal ethra nallavr anenn paranalum oru divasm varum niglk oru penninnte kanneeril sonu 8 40 aa mugam kandal ariyam otak kidannum kanatheyum karann theertha😢 ethreyoo divsgl sonu sahicha pole vere penn sahikilla athin avlk padachool nallath mathre varuthoo lokam avasnm und karayipichavk padachoon athinullath tharum. Sonune kanumbol sangadm und nmk ath cmntiloode mathree parayn patuu❤. Njn cmnts idunna alalla ennalum parayathirikn patanilla oralude vishmam kanumbol manasil oru vigala😢😊. Oru Pennine matoru Pennine manasilavum. Mashuraa👊

    • @sona-wj9fs
      @sona-wj9fs Час назад +6

      Husbandin vere relation undenn kandal eth oru penn ayalum swantham karyam noki povum pinneyum avide nikunnath self respect illathath kond anu. Suhana educated alle oru job undenghi rand makkaleyum ponnu pole nokam. Suhanak basheer vere kettunnathum preshnam allayirikum kure foodum tripum mathi avum

    • @sona-wj9fs
      @sona-wj9fs Час назад +5

      Enthoke paranjalum mashura anu basheerine nannayi snehikunna wife

    • @SaaajiKv
      @SaaajiKv Час назад +6

      @@sona-wj9fs seiyayirikam but sonude avstha onnu chindich nokiyee kudumbm illa ake ullath 2 makkal avare oorth sayich irika pavam

    • @Haseena-jr8bb
      @Haseena-jr8bb Час назад +3

      Sonu nte kannir vinnit undakum mashu vine basheer accept cheythapo.ethu pennayalum husband veroru Pennine ketiyal ..karayathe irrikumo..

    • @SaaajiKv
      @SaaajiKv Час назад +7

      Athonulla shiksha mashu bashi anubavikum

  • @diya2605
    @diya2605 52 минуты назад +18

    Shalu is so pretty…matte vrithikettaval mashuraye pole alla kananum swabhavavum

  • @bld7750
    @bld7750 54 минуты назад +7

    Innathe vlogil mashu chirikaan paad pett attahasam aayi maarunnu...wooww😂😂😂..kannokke niranjitte..

  • @ShibilaSherin-d8f
    @ShibilaSherin-d8f 51 минуту назад +18

    Suhana nalonnm abineyicho allankil mashurayum basheerum nink food medichereyo porth konnd poveyo chyila 😂

  • @haa123-z9v
    @haa123-z9v 48 минут назад +10

    Enthokke അടവ് എടുത്തിട്ടും views കൂടുന്നില്ല 😂.. kurach വർഷങ്ങൾക് മുൻപ് ഇങ്ങനെ oru comment നു prethikarichu vedio ഇട്ടപ്പോൾ മില്യൺ views ഉണ്ടായിരുന്നു.. adhupole ഈ videosum millions കിട്ടും എന്ന് വിചാരിച്ചു.. but ഒത്തില്ല 😂

  • @Heyou-r5w
    @Heyou-r5w 13 минут назад +7

    MASHURA FATHER HATE BUTTON for supporting her to the worst thing to marry basher while they cheated suhana

  • @Cartoonbytia3058
    @Cartoonbytia3058 2 часа назад +42

    Bashi ee video ayitt varum ennu അറിയാമായിരുന്നു😂😂😂

  • @Loveandloveonly170
    @Loveandloveonly170 Час назад +68

    9:11 basheer mashuraye patti parayumbhol sonu vinte faceee😢😢😢😢

    • @shananavas5814
      @shananavas5814 Час назад +13

      Yeah at that moment I feel so bad for Sonu...

    • @Ashuwinbdk
      @Ashuwinbdk Час назад +3

      Drama queen sonu

    • @sasikalakg4072
      @sasikalakg4072 50 минут назад +7

      സോനുന് പിന്നെ എന്താ ചെയ്യാൻ കഴിയുക. കാരണം അവൾക്ക് തിരിച്ചു പോകാൻ സേഫ് ആയ ഒരു സ്ഥലം ഇല്ല. സോനു സമ്മതിച്ചില്ലെങ്കിലും ബഷീ മഷൂറയെ കെട്ടും. രണ്ടു കുട്ടികളെയും കൊണ്ട് ഒരു സംരക്ഷണവും ഇല്ലാത്ത ഈ ലോകത്ത് എങ്ങനെ ജീവിക്കും എന്ന് അവൾ ചിന്തിച്ചു കാണും. ഇതാകുമ്പോൾ കുട്ടികൾ സേഫ് ആണ്. സുനു സേഫ് ആണ്. അപ്പോൾ കുട്ടികൾക്ക് വേണ്ടി അവൾ എല്ലാം സഹിച്ചും അവൾ അവിടെ കഴിയും. അതായിരിക്കും സത്യം.

    • @Riswana-96
      @Riswana-96 23 минуты назад

      ​@@sasikalakg4072💯💯

  • @Sreejithaunni702
    @Sreejithaunni702 12 минут назад +5

    Mashurakk oru dharana und. Padachoon avalde koode mathram aanenn.. Daivathinu ellarum orupole aanu. Ellarude prarthanakkum, kannu neerinum result undavum.. Ath nee eppalum oorth irikkunnath nallathaanu.. 💯 padachonte idapedal unexpected aayittayirikkum.. Mashura ninne mathram daivam special aayitt undakki vittathonnum alla.

  • @aalia.s
    @aalia.s Час назад +20

    seriously parayloo enik feel aaya karyam aannn -ve aayit paryne allaa basheekka mashune paty prnjpo athellam kettpo sonuthande face chor kayikne manusynmaark mansilaakum aa expression aaa person nth hurt aayit indennn aa oru pointil ..ullil karyne pole feel aayi yes orppayuttum avde aaranelum hurt aavum👍🙂ath ini ethra video itt ini ithellam vayich nyayeekarichlum alland suhanthane kond paryippichalum nammlkkk mansilaayii aaa feel aayath 🙂😊
    inipm bannit illan oke parnjekka sonutha but face kalav paryulaann kettittilee??athann sambhavicheth...🫶🙂ok be happy sonuthaa in sha allah❤️padchonde vidhi ann athellam sheryayth kond aarikumelo ithellam nadakne angne think aakiyngi mathy❤️🫶

  • @thasnimakl7530
    @thasnimakl7530 Час назад +34

    9:15 sonu ithade face 😢pavmm

  • @lunavt1856
    @lunavt1856 Час назад +12

    9:25 mashu samsarikubol sonunte face😂😂😂😂😂😂😂😂😂😂😂😂😂

  • @jameelashahul8474
    @jameelashahul8474 Час назад +38

    സോനു കുറച്ച് ലിഫറ്റിക്ക് കുറച്ചാൽ ന ന്നായിരുന്നു പിന്നെ കുറച്ച് അഹങ്കാരവും

  • @anshidak1627
    @anshidak1627 Час назад +15

    Le mashu...air il നിന്ന് ഇറങ്ങാൻ നേരമില്ല..mashune nthelum പറഞ്ഞ അപ്പോ വെളുപ്പിക്കൽ ആയി വരും ബഷി 😂😂 എന്തൊക്കെ പറഞ്ഞാലും mashu നേ തന്നെ ഇഷ്ടം ഉള്ളൂ ബഷിക്ക്..ഇങ്ങനെ പോയാ സുഹാന ഓസ്കാർ nte appuramvallom vangum

    • @diya2605
      @diya2605 51 минуту назад

      😂😂😂

  • @farzanafaru1627
    @farzanafaru1627 Час назад +23

    Njn innale negative comment ittittund, first time... ithuvare positive aayttu kure ittu... but innale vishamamayi... ishtullondu parayuva.. zaigune aarum shradhikkatha pole.. ath vallathe vlogil feel aagunund,, ith paranjavararum negative aayttu aayrikkilla.. avanodulla ishtam kondanu,, chilappo vlogil mathram angane aagum, chilappo ningal ath shradhich polum undavilla, angane aanel ith viewers inte thettayirikkum. But zaigune include aakkanam...

  • @Snehamanu481
    @Snehamanu481 2 часа назад +44

    ഉവ്വ്വ ഉവ്വെയ് 🤣🤣🤣🤣.... എത്രെയോ മണിക്കൂർത്തെ ബ്രെയിൻവാശിന് ശേഷം നാടകം തുടങ്ങുകയാണ് 🤣🤣.. ഇന്ന് നല്ലൊണ്ണം മിണ്ടി മെഴുകും 🤣ഇടിവെട്ട് സാധനം

  • @Captain-tl1wt
    @Captain-tl1wt Час назад +10

    Shuana really crying in heart 😢😢😢😢😢😢😢😢😢😢😢😢

  • @Chinnu-w7g
    @Chinnu-w7g Час назад +23

    8:40 sonu expression kndit chiri varunnavar ndoo😂😂

    • @ichoos5165
      @ichoos5165 30 минут назад

      Chiri alla vishamam😭

  • @deepasaji5989
    @deepasaji5989 Час назад +13

    ആര് എന്ത് പറഞ്ഞാലും സുഹാന നീയും ഒരു പെണ്ണ് തന്നെ അല്ലെ .നിന്റെമുഖത്തിന്റെ ഭാവത്തിൽഉള്ളിലെ സങ്കടം കാണാം.

  • @fathimaminha.r5324
    @fathimaminha.r5324 Час назад +11

    പപ്പയെ അതിന് ബഷി ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ലല്ലോ. അതിനുപോലും പ്രതികരിക്കുന്നു. അപ്പോൾ ഒരു വീട്ടിൽ ഒരുമിച്ചു കഴിയുമ്പോൾ എന്താകും

  • @sms3824
    @sms3824 Час назад +58

    Suhana over acting very very bore Mashu നെ പോലെ standard ആവാൻ നോക്കൂ

    • @JabeenaBasheer
      @JabeenaBasheer Час назад

      Ayin 😂

    • @sona-wj9fs
      @sona-wj9fs Час назад +3

      Athe kanumbo thanne deshyam verum

    • @MubeenaShamseer-p1u
      @MubeenaShamseer-p1u Час назад +3

      അതെ സുഹാന over

    • @MubeenaShamseer-p1u
      @MubeenaShamseer-p1u Час назад +3

      Mashura normal

    • @seemasayu1736
      @seemasayu1736 28 минут назад

      Joker സുഹാന.. ഭയങ്കര രസം ആണെന്ന് വിചാരം ഈ കോപ്രായങ്ങൾ 😂

  • @selushahla1393
    @selushahla1393 Час назад +11

    Suhana ullile sangadam illathapole maximum try cheyyan noknd..mashoone poki paranja timil....

  • @sakeenagafoor200
    @sakeenagafoor200 51 минуту назад +9

    മസൂറ സുഹാനന്റെ കാട്ടുറുമ്പല്ലേ അപ്പോൾ ഇതൊന്നു ഓർമയില്ലേ

  • @aaad242
    @aaad242 Час назад +68

    സോനു പുണ്യവതി ഒന്നും അല്ല. പണ്ട് ഇവൻ വേറൊരുത്തിയെ കൊണ്ടുവന്നു കൂടെ തമസിച്ചപ്പോളും സോനു ഇതേപോലെ ആയിരുന്നു അവളോട്. സോനു നു് പണം, ഡ്രസ് ഒക്കെ മതി. പക്ഷേ മാഷു അങ്ങനെ അല്ല. അവൾക്ക് ഇനി ഒരാളെ പോലും accept ചെയ്യാൻ പറ്റില്ല എന്ന് ഒരു interview il പറഞ്ഞു. അക്ച്വലി, മാഷു loves ബഷി more. സോനു need only money, travel, food, dress, .....

    • @navyajoseph4745
      @navyajoseph4745 54 минуты назад +5

      അതെ കുറെ തിന്നുക ഡ്രസ്സ്‌ മേടിക്കുക, കുറെ യാത്ര ചെയുക അത്രയേ ഉള്ളു ആ കുട്ടിയെ പോലും നോക്കുന്നില്ല but mashu love ബഷീർ

    • @wanderlust9075
      @wanderlust9075 45 минут назад +2

      Thats true…aval ivrde lifil valinju keriyadhangilum…she treats him very well.adhu kondu thena avr thamil nala strong bond und..but suhana bashi epozhum oru distance feel chyum.suhanak epozhum food kazhka eh oru vjaram ullu…atleast take care of zaigu

    • @seemasayu1736
      @seemasayu1736 9 минут назад

      Correct

  • @RoseFragranceRose
    @RoseFragranceRose Час назад +19

    എന്തൊക്കെ ടൈറ്റിൽ വച്ചിട്ടും views കേറുന്നില്ലല്ലോ 😂

  • @SULTHAN2017
    @SULTHAN2017 20 минут назад +3

    22:05 shalunta manasil to BabyBashi and Mashu😝

  • @Chinnu-w7g
    @Chinnu-w7g Час назад +14

    Mashu..sobuvum ninghalum ipol nalla snehathilayirikam.. Bt ann sonu pregnent aya timil an ninghl bashiyayit premich nadakunne.. Ulupundo nee ipo oru amma yalle ninak aryoole athinte veshmam etrathilam sonu sahichikindakum enn🥺...ipo suhana nalla reethiyil perumarunnundakm.. Bt ann aval thanne ninne shapichit ndkm.. Avar nalla reethiyil munnot pokumol kudumbam kalakanalle nee vannth.. Mashune matram paranjal pora aa bashi yum koodi othubkalichatha.. 🤮🤮

  • @diya2605
    @diya2605 50 минут назад +10

    Edi nanamkettavale mashure..ninakk poyi chathoode..Oru kudumbam rakshapedum

    • @seemasayu1736
      @seemasayu1736 24 минуты назад

      സുഹാനയേക്കാൾ നല്ലത് mashu തന്നെ

    • @Sajida-s5y
      @Sajida-s5y 3 минуты назад

      Yndina ingne pareyunne ...avarkillatha tenction njammalkenda pavam dua cheyyu Allahu yellarkm nalloru jeevidam taratte🤲

  • @SafreenamuneerSafreena
    @SafreenamuneerSafreena 54 минуты назад +19

    ശാലുവിന്റെ മുന്നിൽ മശൂറ വെറും കോമാളി 😂😂😂

  • @Captain-tl1wt
    @Captain-tl1wt Час назад +23

    Mashook wife shalu voice✅
    Mashura voice irritation❌❌

  • @rufeenarufeena3309
    @rufeenarufeena3309 41 минуту назад +5

    Suhana vila kalayunna perumattam

  • @SaaajiKv
    @SaaajiKv Час назад +15

    9:12 sonune thonda idari mugam kanathirikn aprth thirinnirikunu😢

  • @SULTHAN2017
    @SULTHAN2017 31 минуту назад +3

    Mashu ningal thammilulla sweet dailogs ne enta pennu dailogs oke sonu kelke parayumbol nalla sugam undalle? 👍ethra moodivechalum sonunta face l kanam aa veshamam.athpole thanne sonuvum enn paranj equal aakan bashi nokiyalum aayilla bashi ath.. Bashik manasilayi ath veshamam allel ngtv aakumenn...

  • @sonushans2640
    @sonushans2640 Час назад +7

    നിങ്ങൾ അടിച്ചുപൊളിക്ക് life ഒന്നേ ഒള്ളു അത് നല്ലപോലെ happy aayitt jeevikku. ഇങ്ങനെ negative പറയുന്നവർ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കും അത് അവരുടെ ജീവിതാ ശൈലിയാണ്.

  • @shafeenashafee-hx2oe
    @shafeenashafee-hx2oe 11 минут назад

    ഇവരുടെ പപ്പാനെ എനിക്കിഷ്ടമാണ് തരുമോ പാവം നല്ല രസമുണ്ട് നല്ല സ്വഭാവം നല്ല മനുഷ്യൻ👍🏼🥰😘❤

  • @ShanibaNisar
    @ShanibaNisar 2 часа назад +24

    കഴിഞ്ഞ വീഡിയോയിൽ എല്ലാരും കമന്റ്‌ ഇട്ട കണ്ടു. മാഷ് ശാലു മിണ്ടുന്നില്ല മാഷ് ശാലുനേ അവോയ്ഡ് ചെയ്‌യുന് എന്നൊക്കെ

  • @suharamp3007
    @suharamp3007 2 часа назад +18

    Suhana ningale koode ullathukonda ningalku panam undayathe
    Padachon avale veshamipikanda karuthiyitundavum
    Panam ellel avaleyum kuttikaludeyum karyam kashtayene

  • @Heyou-r5w
    @Heyou-r5w 32 минуты назад +5

    please make ebran grow in a wellmannered way or else he will also go behind a married woman or two three girls at once cheating all of them
    Because he got the blood of basheer and mashura.... Avante kaarym katta pogha

  • @minnushaiz3268
    @minnushaiz3268 15 минут назад +2

    Ithippol vlog kaanano atho comment vayikkano enna dbt il aanallo 😂😂😂
    Anyway enjoy 🤟🏻🎉

  • @shabnatk5427
    @shabnatk5427 3 минуты назад +2

    സുഹാന നീ സൂക്ഷിച്ചോ.മമ്മയുടെയെക്കെ തനി സ്വഭാവം ഇന്നലെ ക്യാമറയ്ക്ക് മുന്നിൽ വന്നു.

  • @MuhammadHasanPm
    @MuhammadHasanPm 35 минут назад +2

    Sonu ajeethane umma vilichude angane vilichenkil kelkan onnude rasamayirikkum 🥰🥰🥰

  • @shenimolkurien485
    @shenimolkurien485 Час назад +17

    Pavam katturumbu allatha oral ..mashura..

  • @ayanamehrin7357
    @ayanamehrin7357 Час назад +14

    Mashune pokki pokki avasanm sonune eppolum athe pole thanen suhana paryum eppolum angne tahnne mashune varnich kinn pinne last verthe onn Suhana parayum..Not negative ningal video Idan pattuenkil viewersi avaravark athyl thonunna karyem paryam athre udheshichollu 😊

  • @MuneerMuneer-hd6mg
    @MuneerMuneer-hd6mg Час назад +7

    Bashi mashune pty arelum nthnkilum bad cmnt ittal oro explnationumayi varum.😂cmnts okke nannayi hurt aaknund alley

  • @Adam-hw2bo
    @Adam-hw2bo 57 минут назад +3

    Ad sheriyaaan baby enn kelkumbo enikk adyam orma vara mashoooneyaan seriously❤

  • @mallutalks09
    @mallutalks09 3 минуты назад +2

    നീ എനിക് വേണ്ടി ജനിച്ചലത്തെലേ... നീ എന്റെ പെണ്ണാണ്
    ലെ സുഹാന nte ഫേസ് 😂😂😂😂😂😂😂😂😂😂😂😂😂

  • @mubeenanisar9649
    @mubeenanisar9649 2 часа назад +14

    Andayalum nigal parayunnad allam ok
    Mashunda atitude kanumpool anikk tonunnad aval allam tiganja alannan avaluda vijaram.

  • @QueenQueen-x7c
    @QueenQueen-x7c 53 минуты назад +7

    Nanam illatha family 😅ivan ullil nalla Sagadm und ivan oru veshmem illan ariyan vendi katti kootti samasarikkn nthyoo😂

  • @ShereenaSheree-b6t
    @ShereenaSheree-b6t 40 минут назад +10

    പടച്ചോനെ സുഹാന food കാണാതെ പോലെ ന്യൂഡിൽസ് തിന്നുന്നെ കണ്ണ് തുറിച്ചു ഛർദിക്കാൻ വരുന്നു മഷൂറകു food കാണുബോൾ ആക്രാന്തം ഇല്ല പക്ഷെ സുഹാന കവിളും ശരീരം കണ്ടാൽ ശെരിക്കും ഇപ്പൊപൊട്ടമസ്

    • @navyajoseph4745
      @navyajoseph4745 Минуту назад

      അതെ നമ്മൾ ഒക്കെ ജിവീക്കാൻ വേണ്ടിആഹാരം കഴിക്കും അവൾ ഭക്ഷണം കഴിക്കാനായിട്ട് ജീവിക്കും കഷ്ടം പരമ കഷ്ടം 😳

  • @ShereenaSheree-b6t
    @ShereenaSheree-b6t 2 часа назад +42

    ബഷീർ നിങ്ങൾ മുന്നേ എറിയുമ്പോൾ ഞങ്ങൾക്ക് അറിയാം ഞങ്ങളും ബുദ്ധി ഉള്ളവരാണ് നിന്റെ ഒലഞാ caption കാണുബോൾ ഞങ്ങൾ ഓടി വന്നു വിശ്വാസിച്ചു വീഡിയോ കാണും എന്ന് അത് നിങ്ങളുടെ വെറും തോന്നലാണ് ഞങ്ങൾക്ക് ആർക്കും ആഗ്രഹം ഇല്ലെടോ നിങ്ങൾ തമ്മിൽ തെറ്റാൻ

    • @BasheerBashi
      @BasheerBashi  2 часа назад +6

      Ennitippo odi vannallo 🤣😂🤣😂🤣

    • @ms69-f1x
      @ms69-f1x Час назад

      😀😀😀😀u​@@BasheerBashi

    • @SalihaSaliha-z8p
      @SalihaSaliha-z8p Час назад +1

      😂😂​@@BasheerBashi

    • @aesthetic2782
      @aesthetic2782 Час назад +7

      @@BasheerBashiengoot ninte vtleeekko😅😏

    • @IrfanKm-o6t
      @IrfanKm-o6t Час назад

      🤣👍

  • @Mubeena-r7x
    @Mubeena-r7x 2 часа назад +21

    റമദാൻ മാസം മാത്രം നല്ലത് പറയും ചിലർ 🤣 ഗിഫ്റ്റിന് വേണ്ടി റമദാൻ മാസം കഴിഞ്ഞാൽ ഇവരെ കുറ്റം പറയും😡 നാണം ഇല്ലേ ഇഷ്ടമില്ലെങ്കിൽ കാണുന്ന എന്തിനാണ് ഇവരുടെ വീഡിയോ😡 കുറ്റം പറഞ്ഞു എന്ത് കിട്ടുന്ന നിങ്ങൾക്ക് നല്ലത് മാത്രം ചിന്തിക്കുക😊 എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണേ🤲😊

    • @shirinrinu3988
      @shirinrinu3988 2 часа назад +1

      സത്യം, നെഗറ്റീവ് ഇടുന്നവരെ ഓർത്തു പാവം തോന്നുന്നു 😂

    • @BasheerBashi
      @BasheerBashi  2 часа назад +2

      Aameen 🥰👏🤣

    • @vibezz1549
      @vibezz1549 Час назад

      13.53🤮🤮

    • @SairaSafu
      @SairaSafu Час назад +1

      Ennum ee comment undalo ee paripadi kk majura nt pavada thumbil pidich nadakunna ee achi konthan etra rypa thann

    • @IrfanKm-o6t
      @IrfanKm-o6t Час назад

      ❤️👍

  • @ashumehara2969
    @ashumehara2969 2 часа назад +22

    8:40 Sonu 😂😂😂

  • @hiba720
    @hiba720 19 минут назад +1

    പറയുന്നവർ പലതുംപറയും നിങ്ങൾ അത് maind chayanda nigal enoj chay full happy yayirik

  • @fayaz594
    @fayaz594 8 минут назад +2

    Mashura and umma character nannayi maariya pole

  • @variety222
    @variety222 24 минуты назад +1

    ബാക് ആയി നികുന്നവർ ബാക് കമന്റെ ഇടു ബഷീർക്ക നിങ്ങൾ അടി പൊളി ആയി കയുന്നില്ലേ അദ് മതി 👍🏻👍🏻👍🏻

  • @adamazaan5985
    @adamazaan5985 Час назад +7

    Ithil basheer ane bore..edak edak ithine kurich paranje nigale ishttapdenna nammale koodi veruppikkaruth plzzz🙏

  • @swapnashyam9315
    @swapnashyam9315 Час назад +7

    Nalla family eanikku ishtta ningalde videos kaanan god bless your family

  • @gazalvarghese
    @gazalvarghese Час назад +7

    Mashun aa kadayil keraan nanakkedu pole😂

  • @MerinMerinthomas
    @MerinMerinthomas Час назад +3

    Mashu, suhana combo എനിക്കൊരുപാട് ഇഷ്ടമാണ് ❣️. അവർ എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടെ. 😍

  • @NoohmuhammadNooh-tl4dp
    @NoohmuhammadNooh-tl4dp 2 часа назад +7

    Negative comment ningal endina mind cheyunnad 😅ningal ningalait jeevik😊appozalle life happy ayi jeevikan pattu❤

  • @RoseFragranceRose
    @RoseFragranceRose 53 минуты назад +2

    എല്ലാ കമന്റിലും കുറ്റം ഒന്നുകിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിടുക അല്ലെങ്കിൽ വീഡിയോസ് ഇടാതിരിക്കുക

  • @doordie6511
    @doordie6511 58 минут назад +2

    അവരിങ്ങനെ ആണ്.. അതാണ് അവരുടെ ലൈഫ്.. അതങ്ങോട്ട് accept ചെയ്യാ. വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതെ ഇരിക്കു. അവരുടെ ലൈഫ് എങ്ങനെയോ ആയിക്കോട്ടെ, അവർ ok ആണ്.. സുഹാന ആയിക്കോട്ടെ മശൂറാ ആയിക്കോട്ടെ.. അവർ അങ്ങോട്ടും ഇങ്ങോട്ടും adjust ചെയ്യുന്നുണ്ട്...അവര് ജീവിച്ചോളും.. നമ്മള് പഠിപ്പിക്കണോ... മഷൂക് &ശാലു ലൈഫ് തുടങ്ങിയിട്ടേ ഉള്ളു അതിന്റെ ഇടക്കെ ശാലു, ബഷിനെ പറ്റി വല്ലതും പറഞ്ഞു വൃത്തികേടാക്കുന്നത് എന്തിനാണ് 🙄.... അവരെ അവരുടെ ജീവിതം ജീവിക്കാൻ വിട്

  • @rafi6980
    @rafi6980 6 минут назад +2

    കമന്റ് വായിച്ച് ഫുൾ ഫാമിലി പ്രഷർ ഇളക്കി ഇരിക്കേണ് 😂

  • @SalihaSaliha-z8p
    @SalihaSaliha-z8p 2 часа назад +17

    Shalu Nalla bangiyundd cuteaanu eniku nalla ishttaanu ❤

  • @Riswana-96
    @Riswana-96 28 минут назад +1

    Guyss നമ്മൾ ഇങ്ങനെ ഓരോ അഭിപ്രായം പറഞ്ഞു പറഞ്ഞു അവരെ തമ്മിൽ തെറ്റിക്കാൻ നിൽക്കണ്ട.. അവർ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ.. നമുക്ക് ലാഭമോ നഷ്ടമൊ ഇല്ലല്ലോ 😇അവരെ അവരുടെ വഴിക്ക് വിട്..

  • @deepasaji5989
    @deepasaji5989 52 минуты назад +10

    ശരിക്കും കോമാളി ആകുന്നു. പേര് പ്രത്യേകിച്ച് പറയുന്നില്ല

    • @abisgirlabisgirl5463
      @abisgirlabisgirl5463 29 минут назад

      SUHANA 😂

    • @Happyfa379
      @Happyfa379 25 минут назад

      സുഹാന 😂

    • @seemasayu1736
      @seemasayu1736 6 минут назад

      അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല എല്ലാവർക്കും അറിയാം അത് overacting suhana ആണെന്ന് 😂

  • @PKNFAM
    @PKNFAM Час назад +6

    എനിക്ക് തോന്നി ബഷിക്ക നിങ്ങൾ ഈ വീഡിയോ ചെയ്യയും എന്ന് 2 വീഡിയോ ആയി നെഗറ്റീവ് ഇടുന്നവരോട് ഉള്ള മറുവടി പൊളിച്ചു 👌🥰😁

  • @sabithsafnaworld899
    @sabithsafnaworld899 2 часа назад +6

    Ningadey video kannunnathu oru positive energy. Sad ayitt irikkumpool annu mikkavarum Ningadey videos kannunney appool manzu relax akum❤❤❤