♥️കുറൂരമ്മയുടെ കഥ ♥️

Поделиться
HTML-код
  • Опубликовано: 22 сен 2023
  • kurooramma
    krishna
    guruvayoorappan
    lord Krishnadevotee

Комментарии • 116

  • @sudhambikakishore1978
    @sudhambikakishore1978 3 дня назад +1

    കണ്ണാ ഞാനും സങ്കല്‌പിക്കും ഉണ്ണികണ്ണൻ എന്റെ കൈ വിരൽ പിടിച്ചു നടക്കുന്നതും എന്റെ മടിയിൽ ഇരിക്കുന്നതായും എന്നിക്കു ചുറ്റും കുറുമ്പുകാട്ടുന്നതായും എന്റെ കണ്ണാ .....❤❤❤❤❤

  • @mohananka290
    @mohananka290 9 месяцев назад +9

    ഹരേ കൃഷ്ണ വളരെ നല്ല രീതിയിൽ ആണ് അവതരിപ്പിച്ചത് കണ്ണൻറെ കഥയും കുറൂരമ്മയുടെ കഥയും എത്ര കേട്ടാലും മതിവരില്ല കണ്ണാ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി

    • @rknair6011
      @rknair6011 9 месяцев назад

      KURURAMMAYUDEUNNIKANNAANUGRAHIKENA🙏🏿

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 9 месяцев назад +20

    എനിക്ക് ഭഗവാന്റെ സാന്നിധ്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്, ഒരു ഉദാഹരണം ഞാൻ എന്നും രാവിലെ 3.45 ന് എഴുന്നേൽക്കും. ഒരു ദിവസം രാവിലെ എഴുന്നേറ്റു അടുക്കളയിൽ ജോലി ചെയ്തു കൊണ്ടു നിന്നപ്പോൾ ഒരു കുഞ്ഞു ഉറക്കപ്പായയിൽ നിന്നും കണ്ണ് തിരുമ്മി വരുന്നത് പോലെ തോന്നി,ഞാൻ എന്താടെ എന്ന് ചോദിച്ചു, അപ്പോൾ ചിണുങ്ങിയാണ് വന്നടുത്തു നിന്നത്. എന്താ മക്കളെ എന്ന് ചോദിച്ചിട്ട് നോക്കിയപ്പോൾ ആരെയും കണ്ടില്ല, എന്റെ 4 വയസ്സുള്ള മോളാണോ എന്ന് വിചാരിച്ചു മുറി യിൽ നോക്കി പക്ഷെ അവൾ നല്ല ഉറക്കം, അപ്പോൾ എനിക്കത് എന്റെ ചെറുക്കൻ ആണെന്ന് മനസ്സിൽ ആയി

    • @user-yg2ne8ru7e
      @user-yg2ne8ru7e 9 месяцев назад

      ❤❤❤❤❤❤❤❤❤❤

    • @user-dq6gt8co9t
      @user-dq6gt8co9t  9 месяцев назад +1

      Hare Krishna ♥️radhe radhe🥰♥️

    • @Renukaunnikannan2638
      @Renukaunnikannan2638 8 месяцев назад

      ഹരേ കൃഷ്ണ ജയ് ശ്രീരാധേ ജയ് ശ്രീ രാധേ സർവ്വം കൃഷ്ണ അർപ്പണ മസ്തു 🙏🙏🙏🙏🙏🙏

    • @ammukuttu8171
      @ammukuttu8171 Месяц назад

      3:16 😊

  • @manojtj2546
    @manojtj2546 4 месяца назад +2

    ഹരേ കൃഷ്ണ,❤ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @rugmaniap4695
    @rugmaniap4695 9 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏❤❤❤🙏

  • @maninsnair3737
    @maninsnair3737 9 месяцев назад +1

    ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ

  • @lekhaanil2354
    @lekhaanil2354 9 месяцев назад +4

    ഹരേ കൃഷ്ണാ 🙏
    ഗുരുവായൂരപ്പാ ശരണം 🙏

  • @sreekuttysreedev7695
    @sreekuttysreedev7695 6 месяцев назад +1

    ഹരേ കൃഷ്ണാ രാധേ ശ്യാം 🙏 കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ 🙏 കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ 🙏 കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏

  • @aparnasumesh2312
    @aparnasumesh2312 5 месяцев назад +1

    Kannu niranju kannante katha kettapo❤
    Hantha Bhagyam Jananam
    Iniyum ithupolathe kathakal idanam tto
    Hare Krishna ❤

  • @lathasibal6205
    @lathasibal6205 9 месяцев назад +2

    Hare krishna

  • @krishnapriya6950
    @krishnapriya6950 9 месяцев назад +1

    ❤❤Hare Rama, Hare Rama Rama Rama Hare Hare, Hare Krishna, Hare Krishna, Krishna Krishna Hare Hare ❤❤

  • @vijayakumaryshaji1805
    @vijayakumaryshaji1805 9 месяцев назад +2

    ഹരേ കൃഷ്ണ...

  • @prameelasuresh5832
    @prameelasuresh5832 9 месяцев назад +7

    കരഞ്ഞു പോയി നല്ല സൗണ്ട്, നല്ല അവതരണം 👌🏻❤

  • @simisvlog7317
    @simisvlog7317 9 месяцев назад +9

    കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, നല്ല അവതരണം-ഹരേ കൃഷ്ണാ ... ഗുരുവായൂരപ്പാ... ഈ കഥ കേൾക്കാൻ തോന്നിച്ചഭഗവാനും കേൾപ്പിച്ചയാൾക്കും ഒത്തിരി നന്ദി...

  • @sithakochayyappan3562
    @sithakochayyappan3562 9 месяцев назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 9 месяцев назад +3

    മനോഹരമായ അവതരണം ഭഗവാൻ കൂടെ ഉണ്ടവട്ടെ 🎉🎉🎉

  • @sindhuvijay9151
    @sindhuvijay9151 9 месяцев назад +4

    അസ്സലായി ഈ കഥാ വിവരണം 🙏🙏🙏🙏

  • @Babilaponnu1678
    @Babilaponnu1678 8 месяцев назад +2

    🙏🙏🙏ഹരേ കൃഷ്ണ

  • @NeenaNair-wj5yu
    @NeenaNair-wj5yu 9 месяцев назад +1

    🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 വളരെ നന്നായി പറഞ്ഞിട്ടുണ്ട് 🙏🙏❤

  • @harikrishnaa6276
    @harikrishnaa6276 8 месяцев назад +2

    Jai shree Krishna 🙏🙏🙏🙏🙏

  • @HariDas-tm2hc
    @HariDas-tm2hc 8 месяцев назад +1

    Hare Krishna Hare Krishna

  • @user-yh7gs5ft8h
    @user-yh7gs5ft8h 9 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ

  • @trsreejith4452
    @trsreejith4452 9 месяцев назад +1

    ഹരേ കൃഷ്ണ കൃഷ്ണാ

  • @preethimenon5488
    @preethimenon5488 9 месяцев назад +3

    എൻ്റെ ഉണ്ണികണ്ണൻ എൻ്റെ കൂടെയും ഉണ്ട്. മക്കളില്ല എന്ന ഒരു സങ്കടവും എനിക്കില്ല. എൻ്റെ കണ്ണന് എന്നും 2 - വയസ്സ് പ്രായമാണ് എനിയ്ക്ക എന്നും കൊഞ്ചാൻ

    • @user-dq6gt8co9t
      @user-dq6gt8co9t  9 месяцев назад

      അമ്മേ കണ്ണനുണ്ട് കൂടെ ♥️hare krishna

  • @pramodneerthattil3876
    @pramodneerthattil3876 9 месяцев назад +3

    Krishna🙏🙏🙏🙏💓

  • @LechuLekshmi-kp6pc
    @LechuLekshmi-kp6pc 9 месяцев назад +1

    എന്റെ ഗുരുവായൂരപ്പാ ❤️❤️❤️🙏🙏🙏🙏

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 9 месяцев назад +1

    ഹരേ കൃഷ്ണ രാധേ രാധേ സർവ്വകൃഷ്ണാ

  • @vamelodiesland3647
    @vamelodiesland3647 Месяц назад

    😍😍 hare Krishna Radhe Radhe 🙏🏽🙏🏽🙏🏽

  • @savithrip5964
    @savithrip5964 9 месяцев назад +1

    ഹരേ കൃഷ്ണാ ❤️

  • @lijisanthosh9180
    @lijisanthosh9180 9 месяцев назад +1

    ഭഗവാനെ നാരായണ ❤

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 9 месяцев назад +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏 വളരെ നന്നായിട്ടുണ്ട് കുറൂരമ്മയുടെയും കണ്ണൻ്റെയും ഈ ഭക്തി സാന്ദ്രമായ കഥ
    ഇനിയും ഈ പോലുള്ള കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. ഹരേ കൃഷ്ണാ🌿🌿🌿🙏🙏🙏❤❤❤🌸🌸🌸

  • @bindhukv8755
    @bindhukv8755 7 дней назад

    എന്റെ കൃഷ്ണാ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😁

  • @rajinair8884
    @rajinair8884 9 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @renuraj4564
    @renuraj4564 3 месяца назад

    ഹരേ കൃഷ്ണ 🙏. നല്ല അവതരണം

  • @krishnaveni1749
    @krishnaveni1749 3 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @manojtj2546
    @manojtj2546 4 месяца назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @prameelasuresh5832
    @prameelasuresh5832 9 месяцев назад +2

    എന്റെ കണ്ണാ.... 🙏🏻❤️🌹

  • @maninsnair3737
    @maninsnair3737 9 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു കൊള്ള ണേ

  • @user-fs3xf7sh4t
    @user-fs3xf7sh4t 9 месяцев назад +2

    Hare Krishna

  • @sasikalasyam1878
    @sasikalasyam1878 7 месяцев назад

    ഹരേ കൃഷ്ണാ......🙏

  • @sreyaprajeesh5446
    @sreyaprajeesh5446 5 месяцев назад

    I love the Krishna stories

  • @sooryars3086
    @sooryars3086 6 месяцев назад

    🙏✨ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏✨🙏✨🤍⭐⭐⭐⭐

  • @sanjeevrajan2299
    @sanjeevrajan2299 9 месяцев назад +1

    Krishna Bagavane🙏🙏🙏🙏🙏

  • @sharanyaskmr8483
    @sharanyaskmr8483 8 месяцев назад +1

    hare krishna🙏

  • @indirapk5798
    @indirapk5798 9 месяцев назад +2

    ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏🥰

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp 9 месяцев назад +1

    Hare krishna🙏🙏🙏

  • @lalushafin9814
    @lalushafin9814 9 месяцев назад

    ചിത്രം കിടുക്കി.❤❤ ഒപ്പം വിവരണവും

  • @sindhuvijay9151
    @sindhuvijay9151 9 месяцев назад +4

    കൃഷ്ണ ഗുരുവായൂരപ്പാ പരിപാലിക്കണേ പരിപൂർണമായി ❤🎉🎉🎉🎉

  • @sreejaajikumaran1182
    @sreejaajikumaran1182 9 месяцев назад +1

    Hare Krishna 🙏🙏🙏

  • @user-hd1vn4jj9m
    @user-hd1vn4jj9m 7 месяцев назад

    Chechi,background music manoharam,athukond sradha marunnu

  • @HariDas-tm2hc
    @HariDas-tm2hc 8 месяцев назад +1

    Ente Krishna enna kaivedala

  • @sooryars3086
    @sooryars3086 2 месяца назад

    മൂന്ന് തവണ ഭഗവാനെ സ്വപ്നം കണ്ടു. ഒന്ന് മയിൽപ്പീലി ആയിരുന്നു
    🙏🙏

  • @KumarKumar-tq3eg
    @KumarKumar-tq3eg 9 месяцев назад +6

    ഈ കഥ പറഞ്ഞിട്ട് കഥ പറയുന്ന ആളും കരഞ്ഞില്ലേ 😭😭😭😭😭🙏🙏🙏🙏🙏

    • @user-dq6gt8co9t
      @user-dq6gt8co9t  9 месяцев назад +4

      ഭഗവാന്റെ ലീലകൾ വർണിക്കുമ്പോൾ മിഴി നിറയും.. Hare krishna♥️🙏

  • @shanthalakshmi7979
    @shanthalakshmi7979 9 месяцев назад +1

    Harekrishna guruvaurppa

  • @user-pv2lk8jy9n
    @user-pv2lk8jy9n 9 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏

  • @renukarenukaharidas
    @renukarenukaharidas 9 месяцев назад +3

    Hare krishna ❤️

  • @remyasumesh
    @remyasumesh 7 месяцев назад

    ❤❤❤Narayanaaaa ❤❤narayanaaa narayanaaaa narayanaaa narayanaaaaa narayanaaaaa narayanaaaa ❤❤❤❤❤❤❤❤kururameaaa narayanaaaa narayanaaaa narayanaaaa narayanaaaa narayanaaa narayanaaaa narayanaaaa narayanaaaaa❤❤❤❤❤narayanaaa narayanaaa narayanaaaaa krishnaaaaa guruvayurapaaaaa❤❤❤❤

  • @keralablasters6362
    @keralablasters6362 8 месяцев назад

    എന്റെ പൊന്നുലുണ്ണികണ്ണാ
    ഓം നമോ നാരായണായ
    ഹരേകൃഷ്ണ ഹരേകൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേഹരേ

  • @Mullaschandran
    @Mullaschandran 6 месяцев назад

    Namo Narayana 💙🙏

  • @anjanakurup5814
    @anjanakurup5814 9 месяцев назад +1

    Enikke sankadam vannu.❤🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 9 месяцев назад +4

    നല്ല അവതരണം സ്വരത്തിൽ ഭഗവാൻ undu🎉🎉🎉

  • @pv.unmesh3203
    @pv.unmesh3203 2 месяца назад

    🙏🏻❤️

  • @reshmadas1694
    @reshmadas1694 9 месяцев назад

    Radhe shyam...amme ningade shabdathilu kannantem kururamedem kadha kelkan kazhinjatu bhagavante anugraham ullatukondanenu njnnvijarikunu.....inim itupole orukadhakal parayan sramikane...

  • @user-cf5gz3bh2p
    @user-cf5gz3bh2p 5 месяцев назад

    😊😊😊

  • @renukarenukaharidas
    @renukarenukaharidas 9 месяцев назад

    2:06 hare krishna❤️

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 9 месяцев назад +2

    Ente kanna enik ente unni kannan anu. Nee epozum koode undavane kanns ponnunni Guruvayoorappa saranam me thava charana yugam

    • @user-dq6gt8co9t
      @user-dq6gt8co9t  9 месяцев назад

      കണ്ണനെപ്പോഴും ഉണ്ട് കൂടെ ♥️hare krishna♥️🙏

  • @user-fs9ex3ek1t
    @user-fs9ex3ek1t 9 месяцев назад

    ഉണ്ണി കണ്ണാ 😘😘😘😘😘😘🙏🙏🙏🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 4 месяца назад

    🙏🙏🙏💥👍👍

  • @sulasanthosh6673
    @sulasanthosh6673 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @SavithriK-uv4rv
    @SavithriK-uv4rv 9 месяцев назад

    hareykrishnasarvamkrishnarpanamasthu

  • @snehalathanair427
    @snehalathanair427 9 месяцев назад +1

    Krishna Vasudeva sharanam

  • @user-yh7gs5ft8h
    @user-yh7gs5ft8h 9 месяцев назад

  • @lekhaanil3005
    @lekhaanil3005 9 месяцев назад

    🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @prakashmithra5651
    @prakashmithra5651 9 месяцев назад

    🙏🏻🙏🏻🙏🏻

  • @lathikagopan51
    @lathikagopan51 9 месяцев назад

    🙏🙏🙏❤❤

  • @nishasnair9963
    @nishasnair9963 9 месяцев назад

    🙏🙏🙏

  • @unnikrishnanmv2690
    @unnikrishnanmv2690 9 месяцев назад

    🙏🙏🙏.

  • @renuraj4564
    @renuraj4564 8 месяцев назад

    🙏🙏🙏🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 10 месяцев назад

    ❤️👌👌👌

  • @user-yh7gs5ft8h
    @user-yh7gs5ft8h 9 месяцев назад

    രാമ രാമ

  • @renukarenukaharidas
    @renukarenukaharidas 9 месяцев назад

    Apdipoli

  • @user-xv9th8so4l
    @user-xv9th8so4l 9 месяцев назад

    Ente.kanna.guruvayurappa❤❤❤💜🧡💓💚🤎❤️

  • @beenakannan395
    @beenakannan395 9 месяцев назад +2

    🙏ഹരേ കൃഷ്ണ..... കണ്ണാ... ഉണ്ണി.... മായകണ്ണാ.... ശരണം തവ പാദ കമലം 🙏🙏🙏🙏

  • @PiaMS
    @PiaMS 9 месяцев назад

    0:19

  • @user-yh7gs5ft8h
    @user-yh7gs5ft8h 9 месяцев назад

    4:29

  • @renukarenukaharidas
    @renukarenukaharidas 9 месяцев назад

    Kathan nallathanu

  • @kaverysuryaprakash6215
    @kaverysuryaprakash6215 9 месяцев назад

    Hare krishna hare krishna hare krishna

  • @omanakutty4772
    @omanakutty4772 9 месяцев назад

    Hare krishna.

  • @renukarenukaharidas
    @renukarenukaharidas 9 месяцев назад

    Krishnant kahthayumayi munpottu pokuka

  • @bindur9505
    @bindur9505 9 месяцев назад

    ĺ09

  • @KL14P
    @KL14P 9 месяцев назад

    🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂koooooooiiiiiiiii

  • @prasadkuriyathil871
    @prasadkuriyathil871 9 месяцев назад

    Hare Krishna

  • @saritaravindran3435
    @saritaravindran3435 9 месяцев назад

  • @sindhumenon8228
    @sindhumenon8228 9 месяцев назад

    🙏🙏🙏